Flowers Tv Special Dedication to Dileep | DSOULS DANCE COMPANY | 2019

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Choreographed and Danced by Dsouls Dance Crew members Deen Johns, Antony paul, Rakhil, Manuel Jacob, Nevil Jose , Naju , Ajex Anil
    For enquiries regarding shows and choreographies
    contact: 9526416092, 8547376092, Mail: d4ddeen@gmail.com
    / deen.johns.7
    Performed by Dsouls Dance Crew Thrissur
    / dsoulsdancecompany

ความคิดเห็น • 707

  • @muhammedhashim9138
    @muhammedhashim9138 3 ปีที่แล้ว +782

    *ആര് എന്തൊക്കെ പറഞ്ഞാലും ഇദ്ദേഹത്തിന്റെ അത്ര റിപ്പീറ്റ് വാല്യു ഉള്ള സിനിമകൾ മറ്റാർക്കും ഇല്ല.❤️❤️❤️*

    • @dhaneepthomas6257
      @dhaneepthomas6257 3 ปีที่แล้ว +53

      Cid മൂസ, കൊച്ചിരാജാവ്, പഞ്ചാബിഹൗസ്, കല്യാണരാമൻ,മീശമാധവൻ പാണ്ടിപ്പട,അതിൽ cidmoosa ethra പ്രാവിശ്യം കണ്ടിട്ടുണ്ടെന്നു എനിക്ക് തന്നെ അറിയില്ല.

    • @reshnaresh4425
      @reshnaresh4425 2 ปีที่แล้ว +12

      Sathyam

    • @karthika.p.a2041
      @karthika.p.a2041 2 ปีที่แล้ว +10

      ശരിയാണ്.... ❣️സത്യമാണ് 💯❤💜✨️ദിലീപേട്ടൻ✨️💜❤

    • @anilaanil476
      @anilaanil476 2 ปีที่แล้ว +6

      Very true...he is an excellent talented actor 👏👍❤️🥰😍🥳🎉

    • @Madrid229
      @Madrid229 ปีที่แล้ว +3

      @@dhaneepthomas6257 ee parkumthalika

  • @shibi9105
    @shibi9105 4 ปีที่แล้ว +966

    ഈ മനുഷ്യനെ ഒരുപാടിഷ്ടം ♥️♥️♥️♥️♥️കുട്ടിക്കാലം മനോഹരമാക്കിയതിൽ ദിലീപേട്ടന്റെ സിനിമകളുടെ സ്ഥാനം ചില്ലറയല്ല Cid മൂസ 🤩🤩🤩🤩🤩😍😍😍😍😍😍

  • @jazujazeel4194
    @jazujazeel4194 5 ปีที่แล้ว +541

    സൂപ്പർ ദിലീപ് ഏട്ടന്റെ പാട്ട് കൊണ്ട് ഡാൻസ് കാണിച്ചതിന് thnz സൂപ്പർ

  • @amalwilson2822
    @amalwilson2822 3 ปีที่แล้ว +291

    ദിലീപേട്ടൻ എല്ലാം എഴുനേറ്റ് നിന്നാണ് സംസാരിച്ചത് ❤️❤️❤️❤️❤️ Hats off 😘

  • @moviecenter1275
    @moviecenter1275 5 ปีที่แล้ว +638

    ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവർ ഉണ്ടോ

  • @mreric3466
    @mreric3466 3 ปีที่แล้ว +184

    അന്നും ഇന്നും എന്നും പ്രണയം ദിലീപ് ഏട്ടനോട് മാത്രം 💗💗 അത് ഇനി ആര് എന്ത് പറഞ്ഞാലും 😍😍

  • @aswathyachu9596
    @aswathyachu9596 5 ปีที่แล้ว +532

    അന്നും ഇന്നും ദിലീപ് ഏട്ടനെ ഒത്തിരി ഇഷ്ട്ടം ആണ്.... ചേട്ടനെ നേരിട്ട് കാണാൻ കാത്തിരുകുവാ.... 😍😍😍😍😍😍😍😍

    • @faisalmadarichola9990
      @faisalmadarichola9990 4 ปีที่แล้ว +6

      വെറുതെ അവന്റെ മുമ്പിൽ പോയി പെടേണ്ട മോളെ

    • @ronaldoboxingdude4906
      @ronaldoboxingdude4906 4 ปีที่แล้ว +5

      @@faisalmadarichola9990 taan Alla avan

    • @faisalmadarichola9990
      @faisalmadarichola9990 4 ปีที่แล้ว +1

      @@ronaldoboxingdude4906 ഒന്നു പോടോ മൈതാണ്ടി

    • @user-um7jw6yv9f
      @user-um7jw6yv9f 4 ปีที่แล้ว +7

      @@faisalmadarichola9990 dileepettan pwoli aan... Onnum mindanda🤐🤐

    • @aromalsajitharomalsajith3280
      @aromalsajitharomalsajith3280 3 ปีที่แล้ว +3

      Pnna alla dileepettan 😘

  • @48krishnapriya80
    @48krishnapriya80 5 ปีที่แล้ว +188

    dileepettan sherikkum oru inspiration aanu............

  • @shareefkgr
    @shareefkgr 5 ปีที่แล้ว +356

    ങ്ങള് പുലിയല്ലേ മ്മടെ സ്വന്തം കോമഡി ഉത്സവം മുത്തുമണികൾ. മ്മടെ ജനപ്രിയ നായകൻ ഇഷ്ടം 💞💞💞💞💞💞💞💞

  • @ayshafyrooz6511
    @ayshafyrooz6511 2 ปีที่แล้ว +65

    എത്രയൊക്കെ പ്രശ്നത്തിൽ പെട്ടിട്ടും മുഖത്തെ പുഞ്ചിരി വിടാതെ അതിനെയെല്ലാം അതിജീവിച്ച ദിലീപേട്ടൻ മാസാണ് 💥

  • @PM-es1zf
    @PM-es1zf 5 ปีที่แล้ว +277

    പെട്ടന്ന് തീർന്നു പോയപോലെ തോന്നിത് എനിക് മാത്രം ആണോ🤔🤔🤔

    • @shervinjames8081
      @shervinjames8081 5 ปีที่แล้ว +2

      YSathyam. Valayaar paramasivathinte oru mass koodi pretheekshichu njaan

    • @MJ-ym5cb
      @MJ-ym5cb 6 หลายเดือนก่อน

      Yes 😂

  • @afsalc.n
    @afsalc.n 5 ปีที่แล้ว +166

    കോമഡി ഉത്സവത്തിൽ ഇൗ episode telecast ചെയ്തപ്പോൾ തന്നെ viral cuts ഇടാൻ കാത്തിരിക്കുകയായിരുന്നു...

  • @najahequality6715
    @najahequality6715 5 ปีที่แล้ว +170

    👌👌👌👌👌
    Dileepettan eneet ninnu salute thannu
    super timing😍😍😍😍😍

  • @jishajoy878
    @jishajoy878 4 ปีที่แล้ว +44

    എന്റെ മക്കൾക്ക്‌ ജീവനാണ് ചേട്ടനെ

  • @user-kc3kr3rn1f
    @user-kc3kr3rn1f 5 ปีที่แล้ว +70

    Dileep ettan eshtam. 😙😙 dance polichu......

    • @massgamer55
      @massgamer55 2 ปีที่แล้ว

      🤣🤣 nyc name 🤣🤣

  • @nasarhr5848
    @nasarhr5848 5 ปีที่แล้ว +179

    ഡിസോൾസ് ഡാൻസ് ഗ്രുപ്പിന് ഒരു ബിഗ് സല്ലൃട് ഡാൻസ് ഒരു രക്ഷയും ഇല്ല പൊളിച്ചു ഗംഭീരം നല്ല കൊറിയോഗ്രാഫി പിന്നെ ദിലീപേട്ടാ I love you 😘 ningal nammale muthan oru pad ishttamanu Dileepettaa 😛😛😛❤️

    • @vampire6553
      @vampire6553 3 ปีที่แล้ว

      Dileepettan uyir

  • @Itzjithin
    @Itzjithin 5 ปีที่แล้ว +165

    Dance um kidukki athile comedy timing um polichu.

  • @aleenajacob1615
    @aleenajacob1615 5 ปีที่แล้ว +181

    My favourite actor, thanks for comedy ulsvam for inviting him

  • @niteeshpavithran7786
    @niteeshpavithran7786 5 ปีที่แล้ว +62

    Perfect timing, perfect composition, perfect choreography, kalakki polichu....😘😘😘😘

  • @abdulvahab6241
    @abdulvahab6241 5 ปีที่แล้ว +271

    കോമഡി. കിംഗ്' ജനപ്രിയ നായകൻ.ദിലീപ്..!!

  • @ANOOPKUMAR-xl8me
    @ANOOPKUMAR-xl8me 5 ปีที่แล้ว +75

    Perfect dedication for janapriyanayakan 😘

  • @subins3297
    @subins3297 5 ปีที่แล้ว +93

    ദിലീപേട്ടൻ❤
    DSOULS 🔥🔥

  • @amalkp4098
    @amalkp4098 5 ปีที่แล้ว +113

    Dileepettan uyirr 💪 🔥🔥 💪🔥 🔥💪 🔥

    • @cyrilpallickamalil2335
      @cyrilpallickamalil2335 3 ปีที่แล้ว

      ദിലീപ് ചേട്ടൻ എന്റെ കുട്ടികളുടെ പിതാവാകണം

  • @akshay4848
    @akshay4848 5 ปีที่แล้ว +15

    അടിപൊളി ഡാൻസ് ഒന്നും പറയാനിലല്ല തിമിർത്തു കലക്കി

  • @shabnasakeershabna2866
    @shabnasakeershabna2866 5 ปีที่แล้ว +54

    Dileepettan njangade muthan.........
    Thanks dileepettane kondu vannathin
    Dance super super superrrrrrr...

  • @arunkumar-kf7sg
    @arunkumar-kf7sg 5 ปีที่แล้ว +62

    Graceful dance and perfect timing super👌👌👌👌 Dileep ettan muthanu ❤❤❤❤❤❤

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 3 ปีที่แล้ว +35

    ദിലീപ് ഏട്ടൻ അന്നും ഇന്നും എന്നും mass ആണ്😘😘

  • @shifanathasni3239
    @shifanathasni3239 4 ปีที่แล้ว +6

    Njaan ee video ippazhaa kaanunnee,,,,,dance oru rakshayum illaaattooo,,,,,,,supper

  • @shabeershazzshabeer4672
    @shabeershazzshabeer4672 4 ปีที่แล้ว +39

    ദിലീപ്‌ എന്ന വ്യക്തിക്ക് ഒരു പക്ഷെ Heaters ഉണ്ടാകാം..പക്ഷെ ദിലീപ് എന്ന നടന് Heatersഉണ്ടാകില്ല

  • @iamhk3290
    @iamhk3290 4 ปีที่แล้ว +17

    ഏറ്റവും കൂടുതൽ ഡാൻസ് song ആണെങ്കിലും classic songs ആയാലും മലയാള സിനിമയ്ക്ക് നൽകിയത് ദിലീപേട്ടൻ movie യിലുടെ aanu✨💞
    ഇങ്ങേരു ഉണ്ടാക്കിയ ഓളം ഒന്നും ഒരു നടനും ഉണ്ടാക്കിയിട്ടില്ല 😎 ഇനി ഒരുത്തനും ഉണ്ടാക്കാനും പോകുന്നില്ല 😉
    ദിലീപേട്ടൻ അന്നും ഇന്നും 😍😘

  • @jibyjoy3755
    @jibyjoy3755 5 ปีที่แล้ว +742

    അഭിപ്രായം പറയുന്ന സമയത്തു ദിലീപേട്ടന്റെ കണ്ണ് നിറഞ്ഞത് ആരെങ്കിലും കണ്ടോ?

    • @jibyjoy3755
      @jibyjoy3755 5 ปีที่แล้ว +4

      @Dr Aksa Naveen 😅☺😇

    • @jibyjoy3755
      @jibyjoy3755 5 ปีที่แล้ว +4

      @Dr Aksa Naveen ✌🤘💪

    • @jibyjoy3755
      @jibyjoy3755 5 ปีที่แล้ว +3

      @Dr Aksa Naveen Thank you doctor😍😇☺☺👊🤘👍😊😉😃😄

    • @Anu_anishaa
      @Anu_anishaa 5 ปีที่แล้ว +24

      @@jibyjoy3755 kandallo... Dileepettane ethrem snehikkunnundallo enn orthullaa aanandhakanneer aanuu😍😍😍😍😍😍 ee dileepettan eppolum enganenneyaa😍😍😍😍❤❤❤❤❤😘😘😘😘😘

    • @ijasahammadijas4810
      @ijasahammadijas4810 5 ปีที่แล้ว +3

      ഇല്ല 😃

  • @karthika.p.a2041
    @karthika.p.a2041 2 ปีที่แล้ว +6

    അടിപൊളി ഡാൻസ്. 🔥🔥🔥Song selection and song editing ❤❤❤✨️💜ദിലീപേട്ടൻ 💜✨️

  • @akashantony4061
    @akashantony4061 5 ปีที่แล้ว +18

    Dileepettan...chnk..mass.poli....katta.fan..onn.nerilkanannamnnind....best.tribute..dsouls..luv.u.dileepetta..bst..wishes..for.all.ur.incoming..projects....balan.vakeel..thakarthuta..

  • @aparnabenoy9410
    @aparnabenoy9410 3 ปีที่แล้ว +3

    Ellareum prolsahipikunna midhun chettaneyanenik kooduthal ishtam😄😄

  • @sreedevikm5541
    @sreedevikm5541 ปีที่แล้ว +3

    ദിലീപ് super👌👌👌അതുപോലെ ദിലീപിന്റെ സിനിമയിലെ പാട്ടുകൾ കോർത്തിണക്കി ഡാൻസ് കളിച്ചപ്പോൾ മനസിലാക്കാം ആ നടനെ ആളുകൾ എത്രത്തോളം സ്നേഹിച്ചു എന്ന് ഡാൻസ് കളിച്ച എല്ലാ മക്കൾക്കും big സല്യൂട്ട് 🙋‍♀️ദിലീപ് ചേട്ടന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @jijothomas369
    @jijothomas369 2 ปีที่แล้ว +39

    ജനപ്രിയ നായകൻ ഒരേ ഒരു ആളെ ഉള്ളു അന്നും ഇന്നും എന്നും ദിലീപ്ഏട്ടൻ ❤😍

  • @akshaybnair1178
    @akshaybnair1178 5 ปีที่แล้ว +33

    Dileepettan ishttam 😍

  • @crazyfishing259
    @crazyfishing259 5 ปีที่แล้ว +12

    Njan comadi ulsavathil kandarnnu ninga ellarum polichadukki superb performance

  • @adharshvm863
    @adharshvm863 5 ปีที่แล้ว +20

    ഇതാണ് ദിലീപേട്ടൻ

  • @anandhu785
    @anandhu785 3 ปีที่แล้ว +3

    സൂപ്പർ ഈ സിനിമകൾ ആദ്യമായി ടീവിയിൽ കണ്ടത് ഓർമ വരുന്നു

  • @sherinsanto8821
    @sherinsanto8821 5 ปีที่แล้ว +41

    Dileepetta ake pade chettante film kanarundarunnunllu njn..epo films kanare Ella..my bossum meesamadhavanum kalyana ramanum apo tvyil vannlum kanum..serious films vittit njnglde oke agrahm pole chiripikunna kure kadhapathrangal eniyum prathekshikunnu...etttan annum njnglde star Anu...

  • @ziyadtzn3546
    @ziyadtzn3546 4 ปีที่แล้ว +22

    Dileepettan Heart touching actor and comedian.
    ചുമ്മാതല്ല ജനങ്ങളുടെ JANAPRIYA NAYAKAN ആയത്.

  • @aswinrajanian4140
    @aswinrajanian4140 3 ปีที่แล้ว +5

    വാളയാർ പരമശിവം കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😄💥💥

  • @reshnarajan2387
    @reshnarajan2387 5 ปีที่แล้ว +204

    My ഫേവറേറ്റ് ആക്ടർ

    • @biju7609
      @biju7609 4 ปีที่แล้ว +3

      Dileepettan enteyum
      Are enthoke paranjalum verukkan pattathilla dileepettaneyum kavyacheyeum manju chechiyum onnum
      dileepettane verukkan pattathu dileepettante bhagathu seri ullathu kondu annennu thonnunnu orikkalum dileepettan thettu karan akan agrahikkunnilla

    • @asharafyousaf8180
      @asharafyousaf8180 4 ปีที่แล้ว

      Ndeyum

    • @aromalsajitharomalsajith3280
      @aromalsajitharomalsajith3280 3 ปีที่แล้ว

      Enteyum❤️

    • @aromalsajitharomalsajith3280
      @aromalsajitharomalsajith3280 3 ปีที่แล้ว

      @@biju7609 ❤️🙂

    • @ranjithpazhayannur5751
      @ranjithpazhayannur5751 3 ปีที่แล้ว

      Favarote actor ettn

  • @asif6773
    @asif6773 5 ปีที่แล้ว +52

    Dileepettan paranjath pole apaara timing

  • @lakshmibalachandran7572
    @lakshmibalachandran7572 5 ปีที่แล้ว +316

    ദിലീപ് ജനപ്രിയൻ നായകൻ തന്നെ ...

  • @abhikokkal
    @abhikokkal 5 ปีที่แล้ว +49

    Composing oru rekshilla...kidukki

  • @peaceout6698
    @peaceout6698 4 ปีที่แล้ว +12

    അന്യായം അണ്ണാ അന്യായം 🔥👌👌👌

  • @aaaradyaaradya8867
    @aaaradyaaradya8867 5 ปีที่แล้ว +6

    Cheeetttanmare....eee dance njn repeat episodel vare Kandu ..........enna poli performance aaaaa ....luv u cheettans.......keeeep going

  • @anaghaps1271
    @anaghaps1271 5 ปีที่แล้ว +21

    Pwoliiiiii... 😍😍....Onnum parayaan illa... ❤❤

  • @shreedevis5425
    @shreedevis5425 5 ปีที่แล้ว +37

    Superb👌👌👌Dileepettan ishtammm😍😍😍

  • @lithiyadominic6280
    @lithiyadominic6280 5 ปีที่แล้ว +29

    Pwoli dance.... Oro stepsum formationum kidu. Loved it😍

  • @malavikamalu_2402
    @malavikamalu_2402 5 ปีที่แล้ว +34

    Superb performance and it was the best ever dedication to our Janapriyanayakan

  • @ammuammuzzz746
    @ammuammuzzz746 5 ปีที่แล้ว +2

    Ethu oru onnil kooduthal kandu kanum......dilepettaaa love u......dance poli aaarnnu guysss crct tyming

  • @aarathirk2227
    @aarathirk2227 5 ปีที่แล้ว +22

    Dileepettan😗😗😗😗

    • @biju7609
      @biju7609 4 ปีที่แล้ว +2

      Dileepettan

  • @giftyjoseph7637
    @giftyjoseph7637 2 ปีที่แล้ว +1

    Ii dance team ine orupadu ishttamanu, ivar Mani chettanu vendi dedicated cheyytha dance vedio kandirunnu super friends 🥰🥰😍❤

  • @hamzahamza8640
    @hamzahamza8640 3 ปีที่แล้ว +2

    പ്രചോധേട്ടനാണ് കാര്യങ്ങൾ നന്നായി വിലയിരുത്തത്തി പ്രചോദനം നൽകുന്ന. വാക്കുകൾ 👍👍👍👍👍

  • @aavniyamvlogs5050
    @aavniyamvlogs5050 5 ปีที่แล้ว +24

    Deelipettan nammale muthalle. Pakshe andhokke parajalum pandathe aaa thilakkam aa mukath illa.

    • @biju7609
      @biju7609 4 ปีที่แล้ว +4

      Dileepettan are enthoke paranjalum verukkan pattathilla

    • @Malayalam.-movie
      @Malayalam.-movie 4 ปีที่แล้ว +1

      പഴയ ദിലീപ് ഏട്ടനെ ഇനി നമുക്ക് തിരിച്ചു കിട്ടുമോ 😭😭😭😭😭😭😭😭😭😭

  • @alwinantony4558
    @alwinantony4558 5 ปีที่แล้ว +15

    Pwoliichuuuuu guyz❤️#dileeptribute#dsoulsdancecompany❤️ 👏👏

  • @binoyev8677
    @binoyev8677 5 ปีที่แล้ว +16

    Makalee polichuuu hands off brossss

  • @aryamolps5836
    @aryamolps5836 5 ปีที่แล้ว +25

    Spr...Dance um poli.. Comedy um poli....D souls oru rskashayumilllaaa

  • @kannanambani8191
    @kannanambani8191 5 ปีที่แล้ว +70

    Dileep ennum dileep thanne .janapriyanayakan.....i love you chetta dileep is great.....

  • @kevinkorah8220
    @kevinkorah8220 5 ปีที่แล้ว +56

    The choreography, selection of songs, mixing and the team itself was just out of the world!!! Being said that, this is an edited performance, very obvious at Deen's position at 01.59 to 02.01. Anyway, it was an energetic performance! Hats off to the crew!!

  • @MohdFaiz-sn7vk
    @MohdFaiz-sn7vk 5 ปีที่แล้ว +7

    Dance pwolichu 😍😘😘 timing apaaram🤗🤗

  • @muhammedshinaaz
    @muhammedshinaaz 4 ปีที่แล้ว +8

    Ettan dhileepettan ❤️💞

  • @sarangi6907
    @sarangi6907 5 ปีที่แล้ว +13

    ennatheyum pole adichpolichu... love u d souls.. keep going and all the best

  • @ranjithkumar-nu6hj
    @ranjithkumar-nu6hj 4 ปีที่แล้ว +1

    Adichu polichu kasari👌👌

  • @shameerom6255
    @shameerom6255 5 ปีที่แล้ว +27

    As usual polichu...👌🤘

  • @edwindas1008
    @edwindas1008 4 ปีที่แล้ว +1

    Ellaam kollaam.. Edaikedaikulla aahaa oohoo ozhich🤣🤣🤣

  • @athulrajs.p3163
    @athulrajs.p3163 5 ปีที่แล้ว +22

    Dsouls 😍...Deen johns 👌

  • @anshajaseel206
    @anshajaseel206 4 ปีที่แล้ว +6

    Dileepeatane kondu vannathnu thanks

  • @praveenapraveena8425
    @praveenapraveena8425 5 ปีที่แล้ว +2

    Eneku aa mudi pokku ketti velutha kannadi vecha chettane othrii istapett ktoo..repeat adichu kanuvarnnu a chettane...

  • @yadhu8554
    @yadhu8554 5 ปีที่แล้ว +5

    Deen johns...chetta Pwolichu...😘❤😍😍

  • @athulsatheesh5099
    @athulsatheesh5099 5 ปีที่แล้ว +15

    Kidilam 😍

  • @saidali3014
    @saidali3014 5 ปีที่แล้ว +5

    Slow motion step പൊളിച്ചു

  • @minisuresh810
    @minisuresh810 3 ปีที่แล้ว +1

    😍😍😍😘😘😘🤩🤩🤩ozm no words dileep ettan ishtam

  • @manikuttanksfe8520
    @manikuttanksfe8520 5 ปีที่แล้ว +11

    super dance Dedication to Dileep

  • @noohaayrinnooha9017
    @noohaayrinnooha9017 3 ปีที่แล้ว +2

    Onnum parayanilla... makkale namichu.... 🙏😍😍😍🤩

  • @reshmatk1750
    @reshmatk1750 5 ปีที่แล้ว +1

    adipoli super dance performance.... nalla kidu chettanmaru costume super. new generation komlitharagal illathavaranu ellarum. thakarthu bayankara ishttayi

  • @Rockybhai-on9io
    @Rockybhai-on9io 3 ปีที่แล้ว +5

    Dileep chettan uyir ❤️❤️🔥🔥

  • @jishajoy878
    @jishajoy878 4 ปีที่แล้ว +11

    ഞാൻ എപ്പോഴു കാണും കാരണം ദിലീപ് ഏട്ടൻ ചിരി കാണാൻ love to ദിലീപ് ഏട്ടാ ഫോൺ നമ്പർ ഒന്ന് തരുമോ pls

  • @antonymariatxantonymariatx7981
    @antonymariatxantonymariatx7981 3 ปีที่แล้ว +2

    Adipoli njan ee video epozum kanum this is very good performance 👏🏻🤩😮✌👌

  • @malumolus3086
    @malumolus3086 4 ปีที่แล้ว +2

    Deen chettan Nevil bro Rakhilll pwolichuuuuu nice tribute 👍👌

  • @zareenak4460
    @zareenak4460 2 ปีที่แล้ว +1

    ഈ d souls ന്റെ പെർഫോമൻസ് എത്ര തവണ കണ്ടു എന്നറിയില്ല... Really great...

  • @shammasmuhammed4773
    @shammasmuhammed4773 2 ปีที่แล้ว +2

    എന്ത് ടൈമിംഗ് ആണ് മച്ചാന്മാരെ നിങ്ങൾ 💯

  • @yamunaunni6190
    @yamunaunni6190 5 ปีที่แล้ว +4

    Poli😍🤘👍Dedication ennu paranjal ithaaanu😍😍😍

  • @vampire6553
    @vampire6553 3 ปีที่แล้ว +1

    ചേട്ടന്മാരെ പൊളിച്ചടക്കി സൂപ്പർ ഒന്നും പറയാനില്ല

  • @suneeraph4745
    @suneeraph4745 3 ปีที่แล้ว +2

    ഭയങ്കര ഇഷ്ട്ടമാണ് ദിലീപ് ചേട്ടനെ

  • @devudevutty6180
    @devudevutty6180 5 ปีที่แล้ว +3

    Haaa.....ennnnaaa kiduvannneeeeeeee... superrrrrrrrrrrrrr👍👍👍👍👍👍👍👍👍😥👍

  • @bijukoyonkara9264
    @bijukoyonkara9264 5 ปีที่แล้ว +10

    Nammude muthhanu... Dilip eattan..... Fans dileep

  • @junaidapsarajunu2923
    @junaidapsarajunu2923 3 ปีที่แล้ว +3

    ജനപ്രിയൻ🔥🔥🔥😍😍😍💞💞

  • @AchuAchu-ed4jy
    @AchuAchu-ed4jy 5 ปีที่แล้ว +4

    pwoli😍pwoliye ✌dileepettaa❤❤

  • @shihamelnino
    @shihamelnino 5 ปีที่แล้ว +7

    onnum parayan illa polichu

  • @sagarmudavoor8115
    @sagarmudavoor8115 3 ปีที่แล้ว +1

    ഇത് കണ്ടപ്പോൾ ദിലീപേട്ടനോട് ഉള്ള ഇഷ്ടം കൂടി....! പിന്നെ ഡാൻസ് കളിച്ചവർ ശരിക്കും പൊളിച്ചടുക്കി..

  • @christeenajoseph8574
    @christeenajoseph8574 4 ปีที่แล้ว +5

    Brilliant song editing.... performance... 😍

  • @mikkel449
    @mikkel449 4 ปีที่แล้ว +2

    Supper kalakki

  • @annakorahsamuel7831
    @annakorahsamuel7831 10 หลายเดือนก่อน +1

    ഇവർക്കൊക്കെ ഭയങ്കര പ്രൗഡ് feel ആയിരിക്കും അല്ലെ ഈ പാട്ടുകളുടെ പിന്നണിയിൽ പ്രവർത്തിചവരുടെ (ഡയറക്റ്റേഴ്സ് ഈ പാട്ടോക്കെ എഴുതിയആളുകൾ പാടിയവർ അഭിനയിച്ചവർ ബാക്കി ടെക്നീഷ്യൻസ് ) മുമ്പിൽ ഈ പാട്ടുകൾ ഒക്കെ പാടി അവതരിപ്പിക്കുബോഴും dance പെർഫോമൻസ് ആയാലും ഇത് എന്റെ പാട്ട് എന്നഒരു feel ല് ഇരിക്കും ഒന്ന് head wait ഇട്ടിരിക്കും ഒരു രോമാഞ്ചിഫിക്കേശനോടുകൂടി

  • @edwintony9276
    @edwintony9276 5 ปีที่แล้ว +13

    Energy level 🔥🔥🔥🔥🔥

  • @VaishakV-lv8tz
    @VaishakV-lv8tz 5 ปีที่แล้ว +8

    just rocked u guys .. ur timing was absolutely perfect ... i watched this video thrice ... 😍😍😍💘💘❤

  • @suryakiran3085
    @suryakiran3085 4 ปีที่แล้ว +6

    Wow great performance ..❤❤