പിണറായിക്ക് വേണ്ടി പാർട്ടി എന്തും ചെയ്യുമോ?| Nerkkuner 18 February 2024

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • പിണറായിക്ക് വേണ്ടി പാർട്ടി എന്തും ചെയ്യുമോ?| Nerkkuner 18 February 2024
    #nerkkuner #pinarayivijayan #veenavijayan #cpm #monthlyquotacontroversy #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 662

  • @mammedpadikkal1856
    @mammedpadikkal1856 11 หลายเดือนก่อน +47

    ഈ അഴിമതികൾ മുഴുവൻ ധൈര്യപൂർവം നിയമംസഭയിലും പുറത്തും, എത്രയോ പ്രാവശ്യം പറഞ്ഞത് ദിവങ്കതനായ നേതാവ് P. T. തോമസ് ആണ് അദ്ദേഹത്തിന്റെ ആത്മ ശാന്തി നേരുന്നു 🌹🌹🌹🌹🌹

  • @sumanmathewraj
    @sumanmathewraj 11 หลายเดือนก่อน +74

    'വിജ്യോമോൻ' 😂😂😂
    ഏക്കും പോക്കും തിരിയാത്ത ഇവനെയൊക്കെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്... 🤔😎

  • @rajeevanrajeev6723
    @rajeevanrajeev6723 11 หลายเดือนก่อน +24

    അദ്വാനിക്കാതെ തിന്നപ്പോൾ ജോമോൻ മാറിപ്പോയി ആദ്യ കാലത്ത് ഞാൻ വിചാരിച്ചു ഇവൻ നല്ലവനാണ് എന്നാണ് പക്ഷേ നിരാശപ്പെടുത്തി കേരള സമൂഹത്തിന്റെ മനസ്സിൽ മരണപ്പെട്ടു വിലയ്ക്ക് വിറ്റു

  • @thomasca3017
    @thomasca3017 11 หลายเดือนก่อน +116

    ഇതുപോലുള്ള ഒരു ചർച്ചക്ക് ജോമോൻ പ്രാപ്തനല്ല.

    • @amalp9784
      @amalp9784 11 หลายเดือนก่อน +2

      Correct

  • @lakshmankarimath5356
    @lakshmankarimath5356 11 หลายเดือนก่อน +46

    ജോമോൻ ഈ ചർച്ചയിൽ പ്രസക്തി ഉള്ള ആളല്ല,adjustment ആകാമെന്ന് വിശ്വസിക്കുന്ന പൊങ്ങനാണ് ഈ വിഡ്ഡി, അങ്ങനെ ജീവിക്കുന്ന ഒരളുമാണ്,

    • @ManoharanckManu
      @ManoharanckManu 10 หลายเดือนก่อน

      😊😊😊😊

    • @sreenivasanpa
      @sreenivasanpa 10 หลายเดือนก่อน

      ​@@ManoharanckManupppppppppppppppp❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ toX km un hu BN
      . ,7863😮Iny

  • @JMJMLVA
    @JMJMLVA 11 หลายเดือนก่อน +80

    Well said Joseph Matthew

  • @lalthomas3653
    @lalthomas3653 11 หลายเดือนก่อน +140

    Full support Mathew MLA and Shown George

    • @suseelaraj955
      @suseelaraj955 11 หลายเดือนก่อน +6

      Jai shoun George
      Jai Mathew kuzhalnadan

    • @Anil-be7ey
      @Anil-be7ey 11 หลายเดือนก่อน

      😅​@@suseelaraj955

    • @SleepyClipperButterfly-ez2lk
      @SleepyClipperButterfly-ez2lk 11 หลายเดือนก่อน

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😢😢😢😢😢😮😢😮😮​@@suseelaraj955

    • @surendrannair7897
      @surendrannair7897 11 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤​@@suseelaraj955

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 11 หลายเดือนก่อน +29

    ജോമോന് പണ്ടേ കിട്ടിക്കൊണ്ടിരുന്നിട്ടുണ്ടാവാം ..

  • @ranju164
    @ranju164 11 หลายเดือนก่อน +168

    പിണറായി യു എതിര് പറയാൻ നട്ടെല്ല് ഉള്ള oru mla മന്ത്രി ആ പാർട്ടിയിൽ ഇല്ല

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 11 หลายเดือนก่อน +13

      അതാണ് ഹേ അങ്ങനെയുള്ള ആൾക്കാരെ പുറത്തിരുത്തിയത്. അമ്മായിയപ്പനും മരുമോനും മാത്രം മതി എന്ന തീരുമാനം നടപ്പിലാക്കുകയാണ് ചെയ്തത്

    • @suresht2493
      @suresht2493 11 หลายเดือนก่อน +5

      Prethipaksham polum ella

    • @suresht2493
      @suresht2493 11 หลายเดือนก่อน

      Evaneyokke rajivechu pokan parayan nattellulla prethipaksham evede elle

    • @suresht2493
      @suresht2493 11 หลายเดือนก่อน +2

      Assume today rules Congress chief minister what happened here

    • @dragon-vk9od
      @dragon-vk9od 11 หลายเดือนก่อน +3

      പറഞ്ഞാൽ പിന്നെ ഞങ്ങൾ പാർട്ടിയിൽ നിർത്തില്ല

  • @biggbossspeaking1642
    @biggbossspeaking1642 11 หลายเดือนก่อน +71

    ആരാണീ ജോമോൻ പുത്തൻപുരയ്ക്കലിനെയൊക്കെ ചർച്ചയ്ക്ക് വിളിക്കുന്നത് 😂😂😂😂

  • @shafeeqnas4428
    @shafeeqnas4428 11 หลายเดือนก่อน +223

    മുഖ്യമന്ത്രിയായിരുന്ന പ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ട യാടിയത് മുതലും പലിശയും അടക്കം ഇപ്പൊ തിരിച്ച് കിട്ടുന്നു അത്രയൊള്ളൂ

  • @abhishikthjijo8764
    @abhishikthjijo8764 11 หลายเดือนก่อน +60

    ജോമോനൊക്കെ എത്രമാത്രം കള്ളനാണയമാണെന്ന് തിരിച്ചറിയണമെങ്കിൽ ഇത് കണ്ടാൽ മതി

    • @charlescherian3048
      @charlescherian3048 11 หลายเดือนก่อน +6

      Sathyam ayal sarikkum kallana

  • @muraliuaq256
    @muraliuaq256 11 หลายเดือนก่อน +15

    വിദേശത്തു ഏറെ കട്ട സഖാക്കൾക്കൊപ്പം ജീവിക്കുന്ന ഒരു മാധ്യമ പ്രവർത്തകനാണ് ഞാൻ.
    ഏറെ സഖാക്കൾ ആഗ്രഹിക്കുന്നു,
    പിണറായി യുടെ തിരുട്ടു കുടുംബം അകത്തായി കാണുവാൻ..!
    അയാളിൽ നിന്നും പാർട്ടിയെ മോചിപ്പിച്ചു കാണുവാൻ..
    പാർട്ടിയിൽ ഉള്ളവർ പോലും അത്പ റയുവാൻ ഭയക്കുന്നു എന്നു മാത്രം

  • @udayealakkat
    @udayealakkat 11 หลายเดือนก่อน +36

    ഇവിടെ ജോമോനാണല്ലോ ന്യായീകരണത്തൊഴിലാളി 😂😂😂

  • @areekara974
    @areekara974 11 หลายเดือนก่อน +25

    മന്ത്രി റിയാസിന് ഇനി ഈസ്റ്റർ - വിഷു ആശംസകൾ നേരാം.. ശങ്കരാടിയെ പോലെ ഹസ്തരേഖ
    കാട്ടിയ പിണറായിയുടെ പച്ചക്കള്ളം കുഴലനാടനും ഷോൺ ജോർജും ചേർന്നു പൊളിച്ചടക്കി

  • @sibivettom101
    @sibivettom101 11 หลายเดือนก่อน +35

    മകൾ അപ്പന്റെ ബിനാമി. അപ്പോൾ പാർട്ടി വേണ്ടേ പാർട്ടിയുടെ സാമ്പത്തിക സ്രോതസിനെ സംരക്ഷിക്കുവാൻ..?!

    • @aravindhanp719
      @aravindhanp719 11 หลายเดือนก่อน +3

      മകൾ അപ്പൻ്റെയല്ല പാർട്ടിയുടെ ബിനാമിയായിരിക്കാം അതുകൊണ്ടായിരിയ്ക്കും പാർട്ടിക്കാർ മുഴുവൻ രക്ഷിക്കാൻ ശ്രമിക്കുന്നത്.

  • @thomasts9161
    @thomasts9161 11 หลายเดือนก่อน +17

    എട്ടു വർഷം കൊണ്ട്
    രണ്ടര ലക്ഷം കോടി രൂപ കടം എടുത്തു, ഈ രൂപ എവിടെ പോയി , അത് ആദൃം
    അനൃഷികണം

  • @vimalemmanuel4514
    @vimalemmanuel4514 11 หลายเดือนก่อน +25

    ഇങ്ങനെ പോയാൽ പല രാഷ്ട്രീയ പാർട്ടികളിലും ഉള്ള നേതാക്കന്മാരും ജയിലിൽ തന്നെ . സത്യത്തിന് എന്നും ഒരു വിലയുണ്ട്. ആരെല്ലാം വിചാരിച്ചാലും സത്യത്തെ കഴിയില്ല എന്നുള്ളതിന് തെളിവാണ് ഇതെല്ലാം

  • @vintageaudioclues9599
    @vintageaudioclues9599 11 หลายเดือนก่อน +197

    എല്ലാം അകത്താകും ജനാധിപത്യം വിജയിക്കട്ടെ അഴിമതിക്കാർ തുലയട്ടെ...
    സത്യമേവ ജയതേ 🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @Kochuskichu
      @Kochuskichu 11 หลายเดือนก่อน +1

      ജനാധിപത്യത്തിൽ 😂😂😂

    • @elsycherian3327
      @elsycherian3327 11 หลายเดือนก่อน

      അകത്താക്കണം.

    • @kunhimuhammed7406
      @kunhimuhammed7406 11 หลายเดือนก่อน

      Q​@@Kochuskichu

    • @evvsekharan153
      @evvsekharan153 11 หลายเดือนก่อน +1

      🎉

    • @indgaming2052
      @indgaming2052 11 หลายเดือนก่อน

      PV kntan korananomc shudai

  • @bijuvijayandubai
    @bijuvijayandubai 11 หลายเดือนก่อน +43

    കാട്ടുകള്ളൻ ബിജ്യനും കുടുംബവും

  • @jt-zn1pe
    @jt-zn1pe 11 หลายเดือนก่อน +35

    അഞ്ചു പൈസക്ക് വിവരം ഇല്ലാത്ത ജോമോ ന് ഇവിടെ എന്താ കാര്യം.
    സ്വന്തം അപ്പന് ഒരു നേരം കഞ്ഞി കൊടുക്കാത്ത, അപ്പനെ തല്ലിയ മനുഷ്യവകാശ പ്രവർത്തകൻ. ബെസ്റ്റ് കോമഡി

  • @bobenthomas8190
    @bobenthomas8190 11 หลายเดือนก่อน +28

    Joemon is misfit for this discussion

  • @PrakashKumarakamalam
    @PrakashKumarakamalam 11 หลายเดือนก่อน +19

    പുത്തൻപുരയ്ക്കൽ വല്ല പള്ളി കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചപ്പോൾ പോരേ.

    • @amalp9784
      @amalp9784 11 หลายเดือนก่อน

      ഗടിമോൻ ചുമപ്പ് ആണ് എന്ന് ഇപ്പൊ മനസിലായി

    • @cblivetech1688
      @cblivetech1688 11 หลายเดือนก่อน

      pally polikkal

  • @envirocareservices5371
    @envirocareservices5371 11 หลายเดือนก่อน +19

    ജോമോൻ കൊച്ചിയിൽ ഉള്ള എല്ലാ govt ജോലിക്കാരെ ഭീഷണിപ്പെടുത്തി പൈസ മേടിച്ച ഒരു കാലമുണ്ടായിരുന്നു

  • @ganeshbabu3784
    @ganeshbabu3784 11 หลายเดือนก่อน +47

    ജോമോൻ ഇ ചർച്ച വേണ്ട നിലവാരത്തിൽ എത്തിച്ചില്ല. ആർക്കും ഇങ്ങനെ ഉള്ള ചർച്ച കേൾക്കാൻ താൽപ്പര്യം ഇല്ല

    • @suseelaraj955
      @suseelaraj955 11 หลายเดือนก่อน

      Waste fellow

  • @subashkeelath3735
    @subashkeelath3735 11 หลายเดือนก่อน +14

    ശ്രീ ജോസഫ് സി മാത്യു ഇനിയും CPMൽ ഇടതുപക്ഷത്തെ തിരഞ്ഞു നടക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.ന ഇന്നത്തെ CPM ൻ്റെ അലകും പിടിയും അഴിമതിയിൽ മുങ്ങികുളിച്ച സ്ഥിതിക്ക് ഇനിയെങ്കിലും ആ പാർട്ടിയെക്കുറിച്ചുള്ള പ്രതീക്ഷ ഉപേക്ഷിക്കാറായില്ലേ?😂

  • @abidfasi6431
    @abidfasi6431 11 หลายเดือนก่อน +31

    ഇത് നല്ല പരിപാടിയും ഇതിന്റെ അവതാരകനും നല്ലത് ആണ് നിങ്ങളെ ഇഷ്ടപ്പെടാൻ കാരണം ചോദ്യം ചോദിക്കേണ്ടത് ആരാണെങ്കിലും അവരോട് നെഞ്ചും ഉയർത്തി ചോദിക്കുന്നതാണ് നിങ്ങൾ അതാണ് ഞാൻ ഇഷ്ട്ടപെടുന്നത്

  • @subashkeelath3735
    @subashkeelath3735 11 หลายเดือนก่อน +23

    അറിവും നീതിബോധവും യുക്തിബോധവും ഒക്കെയുള്ള പ്രതിനിഥികളോടൊപ്പം ചർച്ചയിലിരിക്കാൻ യാതൊരു നിലവാരവുമില്ലാത്ത വിവരവും വിദ്യാഭ്യാസവും യുക്തിബോധവുമില്ലാത്ത ജോമോൻ പുത്തൻപുരയെ തിരഞ്ഞെടുക്കാൻ ഏഷ്യനെറ്റിന് എങ്ങനെ സാധിക്കുന്നു.!😢

    • @IsmayilKarakunnu
      @IsmayilKarakunnu 9 หลายเดือนก่อน

      Rifaaaaaaahh Rifaaaaaaahh ft UFOs 3

  • @sureshkochappu673
    @sureshkochappu673 7 หลายเดือนก่อน +1

    കമല വിജയൻ പത്തു പെറ്റിരുന്നെങ്കിൽ കേരളം മൊത്തം എഴുതികൊടുത്താൽ മതിയാകുമായിരുന്നില്ല എന്നതാണ് സത്യം.

  • @thomasvarghese5087
    @thomasvarghese5087 11 หลายเดือนก่อน +15

    ജോമോന് പുതിയ ഒരു, കന്യാസ്ത്രീയെ കിട്ടി,സിസ്റ്റർ വീണ.

  • @abdullaqdy691
    @abdullaqdy691 11 หลายเดือนก่อน +89

    ന്യായീകരണ തൊഴിലാളികളെ ഉഴിവാക്കിയത് നന്നായി കോയിന്ദൻ കാലുമാറി തുടങ്ങി.

    • @JayakumarJayakumar-ro7bl
      @JayakumarJayakumar-ro7bl 11 หลายเดือนก่อน +1

      Kointhan. "K;ralil.. Appa. Kachavadathinu. Pooyisakhakale

    • @RajendraInd
      @RajendraInd 11 หลายเดือนก่อน

      Awante appam onu kanaan pattumo appam areke kandoo aa ♥️ appam ewide 😺 kittim

  • @sureshkumar-fp8bl
    @sureshkumar-fp8bl 11 หลายเดือนก่อน +146

    ജോമോൻ ഇത്രയും നാൾ ചെയ്ത നല്ല കാര്യങ്ങൾ ഈ ഒരു ചർച്ചയിൽ കൂടി ഒരു വിലയും ഇല്ലാതെ ആയി.

    • @cmntkxp
      @cmntkxp 11 หลายเดือนก่อน +10

      ജോമോൻ ചെയ്തത് പല കാര്യങ്ങളും കണക്ക് ആണ്. അഭയ് കേസ് യദാർത്ഥ പ്രതീ ഒന്നും അല്ല

    • @gracyjohn3801
      @gracyjohn3801 11 หลายเดือนก่อน +9

      അയാൾക്കു പണ്ടേ ഓന്തിന്റെ സ്വഭാവമാണ്

    • @charlescherian3048
      @charlescherian3048 11 หลายเดือนก่อน +3

      Ayal enthu nalla karyam anu cheythe.. avalde karyam nadakkan vendi enthum cheyyum

    • @thomasthekkekara
      @thomasthekkekara 11 หลายเดือนก่อน +1

      എന്തു നല്ല കാര്യം

    • @jt-zn1pe
      @jt-zn1pe 11 หลายเดือนก่อน +8

      സത്യം ഈ വിവരം ഇല്ലാത്തവൻ അഭയ കേസ് വച്ചു കുറെ തിന്നു

  • @ranju164
    @ranju164 11 หลายเดือนก่อน +52

    പിണറായി മകൾക് വേണ്ടി എല്ലാം ചെയ്തു അതിനു മെഴുകാൻ

  • @salimbabu7721
    @salimbabu7721 11 หลายเดือนก่อน +57

    ജോമോനും മാസപ്പടി കിട്ടി എന്നു തോന്നുന്നു

  • @gopakumarkumar7672
    @gopakumarkumar7672 11 หลายเดือนก่อน +30

    നല്ല ചർച്ചയിൽ ഇതിനെക്കുറിച്ചൊന്നും അറിയാത്ത ജോമോനെ വിളിച്ചത് നിർഭാഗ്യകരമായിപ്പോയി .

  • @doubleheartan
    @doubleheartan 11 หลายเดือนก่อน +4

    മലയാളികൾക്ക് ഏറ്റവും യോജിച്ച മുഖ്യമന്ത്രിയെ തന്നെയാണ് കിട്ടിയത്. ❤

    • @viswanathan2743
      @viswanathan2743 11 หลายเดือนก่อน +1

      കൃത്യമായ അഭിപ്രായം😢

  • @firoskp
    @firoskp 11 หลายเดือนก่อน +7

    വീണ മോൾ ആ പൈസയുടെ ടാക്സ് അടച്ചിട്ടുണ്ട് അതുകൊണ്ട് പേടിയില്ല 🤣😂

  • @brainersapien2408
    @brainersapien2408 11 หลายเดือนก่อน +8

    ഇ ജോമോന്റെ നിഷ്പക്ഷത വ്യാജമാണ്.... PV നകൊണ്ട് കാര്യമായ എന്തോ ഉപയോഗം ഇ ജോമോന് ഉണ്ടായിട്ടുണ്ട്...അതിന്റ നന്ദിയാണ് ജോമോന്റെ ഇ ന്യായീകരണം.

  • @cjcjjfjfifjjjdjjfj89
    @cjcjjfjfifjjjdjjfj89 11 หลายเดือนก่อน +20

    വിജയന്റെ കാലിന്റെ ഇടയിൽ നിന്ന് തേൻ വരുന്നു എന്നറിഞ്ഞാൽ ഗോവിന്ദൻ വരെ നക്കും 😂😂😂😂

    • @arunjose9061
      @arunjose9061 11 หลายเดือนก่อน

      😂😂😂😂😂😂😂

    • @velayudhanveliyath4029
      @velayudhanveliyath4029 11 หลายเดือนก่อน +1

      ഗോവിന്ദനും, ബാലനും ഇപ്പോൾ ആ തേനല്ലേ കുടിച്ചുകൊണ്ടിരിക്കുന്നത്.

    • @saraswathivimal3916
      @saraswathivimal3916 11 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂 ചിരിപ്പിച്ചു കൊല്ലല്ലേ 😂😂😂😂😂😂😂

    • @sasankansankar2373
      @sasankansankar2373 11 หลายเดือนก่อน

      അടിപൊളി, ഇങ്ങനെയും ഒരു സെക്രട്ടറി 😍

  • @prasannanprasannan4296
    @prasannanprasannan4296 11 หลายเดือนก่อน +11

    പിണറായി പാർട്ടിയിലെ എകാദിപതി. ഇയാളുടെ താളത്തിന് തുള്ളേണ്ട ജോലിയാണ് പോളിറ്റ് ബുറോക്ക് പോലും. താളത്തിന് തുള്ളാൻ മനസില്ലാത്തവർ പുറത്ത്

    • @viswanathan2743
      @viswanathan2743 11 หลายเดือนก่อน +3

      പ്യോളിറ്റ് ബൂ റോക്ക് ജീവിച്ചു പോകാൻ ചിക്ളി വേണ്ടേ മനുഷ്യാ😢

  • @velayudhanveliyath4029
    @velayudhanveliyath4029 11 หลายเดือนก่อน +13

    ചക്കരകുടത്തിൽ കയ്യിട്ടാൽ നക്കാത്ത ആരുണ്ട് സാറെ. ഈ പാർട്ടിയിൽ വന്നതിനു ശേഷമല്ലേ അയാൾ പണം കണ്ടത്. വയറിളക്കം ബാധിച്ച കുട്ടി ചക്കക്കൂട്ടാൻ കണ്ടതുപോലെ എന്നപോലെ എല്ലായിടത്തും കയ്യിട്ടുവാരി.

  • @santhoshkombilath4252
    @santhoshkombilath4252 11 หลายเดือนก่อน +36

    ഒരു ജനകീയപ്രസ്ഥാനത്തിന്റെ ആസ്ഥാനമന്ദിരത്തിന്റെ വിലാസം നൽകി സ്വന്തം കുടുംബം നടത്തിയ തീവെട്ടി കൊള്ള നടത്തിയ ഈ തിരുട്ടുകുടുംബത്തെ ന്യായീകരിച്ചു നാറുന്ന സഖാക്കളുടെ ഇന്നത്തെ അവസ്ഥ അതിഭീകരം തന്നെ.... കഷ്ടം...VS എന്ന ധീര സഖാവിന്റെ വാക്കുകൾ കേട്ടപ്പോൾ ആത്മാഭിമാനം തോന്നി സഖാവ് കോടിയേരിയുടെയും....

  • @JacobOonnooni-qf9yk
    @JacobOonnooni-qf9yk 11 หลายเดือนก่อน +13

    JO MOAN IS NOT ENOUGH STANDARD TO COMPETENT WITH OTHER PANALISTS,SO PL..AVOID HIM IN DISCUSSION NEXT TIME.😂😂😂😂😂😂😂😂😂😂

  • @RajeshMattathil
    @RajeshMattathil 7 หลายเดือนก่อน +1

    ശ്രീജിത്ത് പണിക്കർ ഉണ്ടോ നമ്മൾ കേക്കും സത്യം ആണ് പറയുന്നേ

  • @vijinandakumar4596
    @vijinandakumar4596 11 หลายเดือนก่อน +2

    ന്യായീകരണ തൊഴിലാളികൾ ഇല്ലാത്തതുകൊണ്ട് തന്നെ ചർച്ച കേൾക്കാൻ രസമുണ്ട്

  • @anthrayosepanamthanam2965
    @anthrayosepanamthanam2965 11 หลายเดือนก่อน +4

    ജോമോൻ ഈ ചർച്ചയിൽ ആവശ്യം ഇല്ലായിരുന്നു.

  • @spbk1
    @spbk1 11 หลายเดือนก่อน +3

    പാർട്ടിക്കും ഉണ്ട് ഉത്തരവാദിത്വം...നിയന്ത്രിക്കണമായിരുന്നു ഈ അവസ്‌ഥ വരാതിരിക്കാൻ.

  • @Kochuskichu
    @Kochuskichu 11 หลายเดือนก่อน +1

    ഞാൻ മാർക്സിസ്റ്റ് അനുഭാവി ആണ് കേരളത്തിൽ ഇന്ന് ഭരിക്കുന്നവർക്ക് എന്റെ അനുഭാവവും ആയി യാതൊരു ബന്ധവുമില്ല

  • @suseelaraj955
    @suseelaraj955 11 หลายเดือนก่อน +5

    Jose k Mathew, Sreejithpanicker are very good persons, they know about the case well. Great characters

  • @PremChand-vn3hn
    @PremChand-vn3hn 11 หลายเดือนก่อน +4

    Head line kalakki👍🏿👍🏿👏👏

  • @philipmathew3016
    @philipmathew3016 11 หลายเดือนก่อน +21

    എന്തതിശയമെ ദൈവത്തിൻ സ്നേഹം എത്ര മനോഹരമെ😂

  • @trycryptos1243
    @trycryptos1243 11 หลายเดือนก่อน +3

    പിണറായി ആണ് പാർട്ടി, പാർട്ടി ആണ് പിണറായി എന്നതാണല്ലോ കേൾക്കുന്നത്. അതിൽ എല്ലാം ഉണ്ട്.

  • @bennyninan3427
    @bennyninan3427 11 หลายเดือนก่อน +7

    jomon is an opportunist who has no qualification on public platform like this. whoever give him money he favours them

  • @bhaskarannambiar5002
    @bhaskarannambiar5002 11 หลายเดือนก่อน +9

    ജോമോന് കാര്യമായി കിട്ടിയിട്ടുണ്ട്

  • @rajanthekkinkattle779
    @rajanthekkinkattle779 11 หลายเดือนก่อน +5

    ജോമോൻ പുത്തൻപുരയ്ക്കൽ സംസാരം കേട്ടിട്ട് കമ്മ്യൂണിസ്റ്റ് ന്യായീകരണ തൊഴിലാളികളുടെ തലവനാണ് എന്നു തോന്നുന്നു ഈ ജോമോൻ പുത്തൻപുരയ്ക്കൽ തന്നെ പറയുന്നുണ്ടല്ലോ പിണറായി വിജയൻറെ കൈകൾ ശുദ്ധമാണെന്ന് എന്തുകൊണ്ട് കരിമണൽ കമ്പനിയിൽ സ്വന്തം മകൾ ബന്ധപ്പെട്ടുള്ള സംഗതികൾ ഉണ്ടായപ്പോൾ കൈകൾ ശുദ്ധമായ വ്യക്തി എന്തുകൊണ്ട് അതിനു നിൽക്കരുത് എന്ന് പറഞ്ഞ് ഉപദേശിച്ചു മാറ്റിയില്ല മകളെ യഥാർത്ഥത്തിൽ ആ മകളെ സ്നേഹിക്കുന്ന ഒരച്ഛൻ ആയിരുന്നു എങ്കിൽ അതല്ല ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു പിണറായി വിജയൻ എങ്കിൽ അത് ആയിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത് എന്തുകൊണ്ട് ചെയ്തില്ല അപ്പോൾ അറിഞ്ഞുകൊണ്ടുതന്നെ മകളിലൂടെ തനിക്ക് ഉള്ളതും കൈവശപ്പെടുത്താൻ ദുരാഗ്രഹം മാത്രമായിരുന്നു മനസ്സിൻറെ ഉള്ളിൽ മാത്രമല്ല എല്ലാ പ്രവൃത്തിയിലും പിണറായി വിജയൻ മകളുടെ എക്സാ ലോജിക് പൂട്ടിക്കെട്ടി കഴിഞ്ഞാൽ പ്രശ്നം അവസാനിക്കുമോ മാസപ്പടി വാങ്ങിയത് ഇല്ലാതാകുമോ ശുദ്ധമായ കൈകളുടെ ഉടമയ്ക്ക് എന്തിന് ശത്രുക്കൾ

  • @suseelaraj955
    @suseelaraj955 11 หลายเดือนก่อน +5

    Best questions , congratulations 👏 to you

  • @rajanunni-po9zi
    @rajanunni-po9zi 11 หลายเดือนก่อน +1

    Great discussion 🎉🎉🎉🎉

  • @gopans9899
    @gopans9899 11 หลายเดือนก่อน +3

    ജേമേൻ പിണറായിയെ വെളിപ്പിക്കുന്നു

  • @rajendrakumarc7280
    @rajendrakumarc7280 11 หลายเดือนก่อน +3

    ശബരിമല തിരിച്ചടിക്കും ഉറപ്പിച്ചോ.

  • @rajuambatt2027
    @rajuambatt2027 11 หลายเดือนก่อน +1

    ജയിലിൻ്റെ വിസ്തീർണ്ണവും സുഖസൗകരങ്ങളും വർദ്ധിപ്പിക്കേണ്ടിവരും

  • @esnarayanan2499
    @esnarayanan2499 7 หลายเดือนก่อน

    നക്കാപിച്ച കിട്ടിയവർക്കു
    നരിത്തരം ന്യായീകരിക്കേണ്ട
    ബാധ്യത ഉണ്ടാകും...?????
    പെന്നുംപില്ലക്ക്
    കേരള ഖജനാവ് മൊത്തം പെൻഷൻ
    ആയി കിട്ടി...???എന്നും കേട്ടു!!!?????

  • @remaravindran2429
    @remaravindran2429 11 หลายเดือนก่อน +2

    Full Support Mathew MLA& Shown George, Sathyam Thanne 💯 Nanakkettu CPM Party Anikalum

  • @BablooKuran
    @BablooKuran 11 หลายเดือนก่อน +6

    Jomon is misfit for this debate.

  • @petersaindasrobert3823
    @petersaindasrobert3823 11 หลายเดือนก่อน +6

    വി.എസ്സ്, കോടിയേരി👍👍👍👍👍👍🙏🙏🙏🙏🙏

  • @Hridakshorts
    @Hridakshorts 11 หลายเดือนก่อน +5

    jomon enthannu innu arinju😂😂😂😂😂

  • @sajis3985
    @sajis3985 11 หลายเดือนก่อน +10

    ഈ ജോമോൻ കൊണാപ്പനെ ഈ ചർച്ചക്ക് എന്തിനാണ് വിളിച്ചത് ,, വല്ല ചായക്കടയിൽ ഇരുന്നു സംസാരിക്കുന്നപോലെ ,, വിവരം ഉള്ളവരെ വിളിക്കുക

  • @babukn3531
    @babukn3531 11 หลายเดือนก่อน +3

    JOSEPH SIR VERY CURECT

  • @gopinathankarunakaran9233
    @gopinathankarunakaran9233 11 หลายเดือนก่อน +5

    ജോമോൻ ഏങ്ങനെ ഇങ്ങിനെ ആയി.നമ്മളൊക്കെ അറിയുന്ന ജോമോൻ ഇങ്ങിനെ ആയിരുന്നില്ല.ഒരുത്തനെയും വിശ്വസിക്കാൻ പറ്റില്ലാത്ത കാലം . ന്വായത്തിന് വേണ്ടീ പോരാടിയിരുന്ന ജോമോൻ്റെ ന്യായീകരണങ്ങൾ കേട്ട് അന്തം വിട്ട് കുന്തം വിഴുങ്ങി പ്രബുദ്ധരായപാവം ജനങ്ങൾ.

  • @jibicochin1056
    @jibicochin1056 11 หลายเดือนก่อน +5

    ജോമോന് ഒരു വിലയുണ്ടായിരുന്നു വിവരമില്ലായ്മ സംസാരിച്ചു അത് കളഞ്ഞുകിട്ടി

  • @gopinathanbalakrishnanna-pq5dz
    @gopinathanbalakrishnanna-pq5dz 11 หลายเดือนก่อน +3

    ജോമോൻ ആരാണ്? എന്ന് മനസ്സിലാക്കാൻ അവസരം ഉണ്ടാക്കിത്തന്ന ഏഷ്യ നെറ്റിനു നന്ദി.

  • @shibutg4605
    @shibutg4605 11 หลายเดือนก่อน +1

    കേസ് കൊടുത്തത് ഷോൺ ജോർജ് ആണെങ്കിലും നിയമസഭയിൽ ഉന്നയിച്ചത് കഴിഞ്ഞ വർഷം കുഴല്നാടൻ ആയിരുന്നു അപ്പൊ പ്രതിപക്ഷം ഇല്ല എന്ന് പറയരുത് പിന്നെ മാസപ്പടി എന്ന് പറയുമ്പോഴേക്കും സ്പീക്കർ മൈക്ക് off ആക്കും അല്ലെങ്കിൽ അതിന്റെ പ്രതികാരം ചെയ്യും

  • @rajeshhari9828
    @rajeshhari9828 11 หลายเดือนก่อน +1

    റ്റി പി മരിച്ചത് വെട്ടു കൊണ്ടാണെന്ന് പോലും പിണറായിക്ക് അറിയില്ല സ്വർണം അറിയില്ല, ഡോളർ അറിയില്ല, സ്വപ്നയെ അറിയില്ല, കരിമണൽ എന്താണെന്നുപോലും പാവം മുഖ്യ ന് അറിയില്ല

  • @gopans9899
    @gopans9899 11 หลายเดือนก่อน +3

    ഈ ചർച്ചൽ ജേമോൻ ഒരു നിലവാരം ഇല്ല

  • @philipmathew3016
    @philipmathew3016 11 หลายเดือนก่อน +13

    ഒരു Upper Primary teacher retire ചെയ്താൽ എത്ര ലക്ഷം രൂപ കിട്ടും? ഒരു compony തുടങ്ങാൻ 40 ലക്ഷം മതി.😂😂 പെൻഷൻ തുക കിട്ടിയാൽ വല്ലതും കഴിക്കണ്ടേ😂

    • @cuttingman007
      @cuttingman007 11 หลายเดือนก่อน

      Nattukaarude paisa undallo food adikkan

  • @suseelaraj955
    @suseelaraj955 11 หลายเดือนก่อน +1

    Well speech Sri Jose k Mathew

  • @sidsidharthnath8200
    @sidsidharthnath8200 11 หลายเดือนก่อน +6

    തനിക്കൊക്കെ ഈ പാര്ടിയെക്കുറിച്ചു ഒന്നും അറിയില്ല

  • @SN-yk6wl
    @SN-yk6wl 10 หลายเดือนก่อน

    ഉമ്മൻ ചാണ്ടി എന്ന നല്ല നേതാവിനെ കാണച്ചതിനു തിരിച്ചടി ദൈവം നൽകുന്നു 🙏

  • @sumo890
    @sumo890 11 หลายเดือนก่อน +26

    ജോമോൻ ക്യാപ്സുൽ 😂😂

  • @devadasanvarier9814
    @devadasanvarier9814 11 หลายเดือนก่อน +3

    Well said Sri Joseph Mathew. You are really bold enough to say your ideology during debates meantime got the courage enough to criticise the present Pinaraism too..A "Lalsalam" to you...

  • @narayananan2588
    @narayananan2588 11 หลายเดือนก่อน +8

    വീണ ഉള്ളത്കൊണ്ട് പിണറായി, ചെന്നിത്തല, കുഞ്ഞാലികുട്ടി, ഇബ്രാഹിം കുഞ്ഞ് രക്ഷപെട്ടു

    • @rijeshthomas5229
      @rijeshthomas5229 11 หลายเดือนก่อน

      ellam kudungum

    • @anur3913
      @anur3913 11 หลายเดือนก่อน

      Atheee

  • @muralidharan-xe7mz
    @muralidharan-xe7mz 11 หลายเดือนก่อน +1

    നട്ടെല്ലുള്ള ഒരുത്തനും ഇല്ല അല്ലെ കേരളത്തിൽ....

  • @edfredson
    @edfredson 11 หลายเดือนก่อน +2

    ഒരണ്ടിക്കമ്പനി ഞമ്മക്കും തുടങ്ങിയാലോ, കൈകള്‍ ശുദ്ധമാക്കാന്‍😂

  • @sreethuravoor
    @sreethuravoor 11 หลายเดือนก่อน +1

    ഈ നടുക്ക് ഇരിക്കുന്ന ആ ചേട്ടന് പരിപ്പുവട യും കൊടുത്തു വിടൂ

  • @shajikorah4258
    @shajikorah4258 11 หลายเดือนก่อน +5

    Very good Debate, Thank you so much Suresh sir, keep it up😊

  • @adarshk.m8176
    @adarshk.m8176 11 หลายเดือนก่อน +17

    ഇനി എന്ത് സംഭവിച്ചാലും വീണ വിജയൻ ഈ ആയുഷ്കാലം ശിക്ഷിക്കപ്പെടില്ല.. ലോകയുക്ത pv ക്ക് മുൻപിൽ പറ്റിയിട്ടില്ല..

  • @maryjuliet5237
    @maryjuliet5237 11 หลายเดือนก่อน +2

    സഖാവ് കോടിയേരി ബാലകൃഷ്ണൻ- പ്രണാമം ആദരാജ്ഞലികൾ🪔🙏

  • @rajendrantm5921
    @rajendrantm5921 11 หลายเดือนก่อน +3

    ജോമോൻ കുറച്ചു കാലമായി ദേശാഭിമാനി വായിച്ചുതുടങ്ങി

  • @roypaul.k8800
    @roypaul.k8800 11 หลายเดือนก่อน +1

    എന്താണ് പുത്തൻപുരക്കലിൻ്റെ സ്റ്റാൻഡ്? വ്യക്തമാവുന്നില്ല.

  • @rajeevanrajeev6723
    @rajeevanrajeev6723 11 หลายเดือนก่อน +4

    ജോമോൻ പുത്തൻ പുരയ്ക്കൽ പർച്ചേയ്സ് ചെയ്യപ്പെട്ടു ഇവനെ ചാട്ട വാറിന് അടിക്കണമെന്ന് വൈദത്തോട് ആദ്യർത്ഥിക്കുന്നു

  • @Antham_Kammi
    @Antham_Kammi 11 หลายเดือนก่อน +2

    പിണറായി ലാവ്ലിൻ അഴിമതി നടത്തിയില്ലായിരുന്നു എങ്കിൽ ഈ പാർട്ടി തന്നെ ഇപ്പൊ ഇല്ലാതെ ആയേനെ. അപ്പോൾ നമ്മൾ സഖാക്കന്മാർ ഈ കേസും ന്യായീകരിക്കാൻ ബാധ്യസ്ഥർ ആണ്.

  • @dhanarajam1073
    @dhanarajam1073 11 หลายเดือนก่อน +4

    Jo mon
    .. what you mean. ❌

  • @pody2jj721
    @pody2jj721 11 หลายเดือนก่อน +3

    ജോമോനും എന്തെങ്കിലും ചില്ലറ kiittiyo ജോമോനെ

  • @jayasankartk5901
    @jayasankartk5901 11 หลายเดือนก่อน +3

    ഇ പാർട്ടിയെ പറ്റി നിങ്ങൾക്കു ഒരു ചുക്കും അറിയില്ല

  • @007jatham
    @007jatham 11 หลายเดือนก่อน +2

    ജോമോൻ എടുത്താൽ പൊങ്ങാത്ത വിഷയം ആണിത്.. വിളിക്കരുതായിരുന്നു

  • @roshinisatheesan562
    @roshinisatheesan562 11 หลายเดือนก่อน

    🙏🤝👍 സാധാരണക്കാരായ ഞങ്ങൾ മനസ്സിലാക്കിയത് വിശദമാക്കട്ടെ നാടിൻ്റെ സ്വന്തമായ കരിമണൽ ഖനനം വഴി വിട്ട നിലയിൽ അന്നത്തെ വ്യവസായ മന്ത്രിയെ കൊണ്ട് അന്നത്തെ പ്രതിപക്ഷ നേതാവും പാർട്ടിക്കാരും കൂടി സ്വന്തക്കാരായവരേയും കൂ ട്ടി നടത്തിയ കൊള്ളതന്നെയാണ്. നാടിൻ്റെ സ്വത്ത് അത് നിധിയായിരുന്നു ഈ നാടിൻ്റെ, രാജ്യത്തിൻ്റെ വികസനത്തിന് എന്തുമാത്രം ഉപകരിക്കുമായിരുന്നു. എല്ലാം കർത്താവിനു മാത്രം കൃപയായ്🙏🤝👍 പോന്നോ മതിയായ് 🙏രാജഭരണം മതിയായിരുന്നു🙏🙏👍

  • @G19992
    @G19992 11 หลายเดือนก่อน +4

    ജോമോൻ പഠിച്ച് വന്നതതൊന്നു പറഞ്ഞു തീർത്തോട്ടെ.

  • @GeorgeJohn-n6o
    @GeorgeJohn-n6o 11 หลายเดือนก่อน +7

    എടോ ജോമോനെ എണിറ്റു പോടെ.. ഞ്ഞ്ഞ്ഞ പറയാതെ

  • @jacobok7982
    @jacobok7982 11 หลายเดือนก่อน +2

    25കൊല്ലം കഴിഞ്ഞാൽ കേരളം സിങ്കപ്പൂർ പോലെ ആക്കും എന്ന് അപ്പം ഗോവിന്ദൻ???

  • @dhanarajam1073
    @dhanarajam1073 11 หลายเดือนก่อน +3

    Jo mon.....what u saying ‼️

  • @abrahambabybaby1518
    @abrahambabybaby1518 11 หลายเดือนก่อน +1

    'കോഴ പ്പണം വാങ്ങുന്നവന്മാരെയല്ലേ നാം. ഭഗുമാനപ്പെട്ട '' എന്ന് ചേർത്ത് വിളിക്കുന്നത്. ഇവന്മാര്. ഭഗുമാനത്തിന് അർഹരാണോ ???