Lok Sabha Election 2024| തരൂരിന് കിട്ടിയ പിന്തുണ ഇപ്പോൾ രാജീവിന്|Shashi Tharoor|Rajeev Chandrasekhar

แชร์
ฝัง
  • เผยแพร่เมื่อ 19 เม.ย. 2024
  • Lok Sabha Election 2024 : വോട്ടെടുപ്പ് അടുത്തതോടെ സംസ്ഥാനത്തെ പ്രചാരണച്ചൂടും കടുക്കുകയാണ്. ഓരോ വോട്ടും നേടാനുള്ള പോരാട്ടത്തിലാണ് മുന്നണികൾ. ചൂടേറിയ പ്രചാരണം നടക്കുന്ന Trivandrumത്തെ പോരാട്ടമറിയാം. #rajeevchandrasekhar #pannyanraveendran #shashitharoor #loksabhaelection2024 #trivandrum #malayalamnews #keralanews #newsinmalayalam #news18kerala #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 353

  • @josetl5949
    @josetl5949 2 หลายเดือนก่อน +304

    ശശി തരൂർ തോൽക്കണം ഞാൻ കോൺഗ്രസ്സ് കാരനാണ് സാധാരണക്കാൾക്കു ഒന്നും ചെയ്‌തില്ല

    • @2432768
      @2432768 2 หลายเดือนก่อน +35

      അയാൾ ഗജ ഫ്രോഡ് ആണ്... അയാളുടെ വിചാരം അയാളുടെ ഗ്ലാമർ കണ്ടു ആളുകൾ വോട്ട് ചെയ്തോളും എന്നാണ് 🤷🏻‍♂️

    • @Shivdas-nl5pk
      @Shivdas-nl5pk 2 หลายเดือนก่อน

      BJp ക്കാർ സാധരണക്കാർക്ക് എന്തു ചെയ്തു 10 കൊല്ലത്തിൽ. . രാജീവ്‌ മുതലാളി എന്തൊക്കെ ചെയ്യും സാധാരണക്കാർക്ക്

    • @josebidhu268
      @josebidhu268 2 หลายเดือนก่อน +8

      പകൽ കോൺഗ്രസ്‌, രാത്രി RSS എന്ന് പറയൂ..

    • @balachandranramakrishnan1421
      @balachandranramakrishnan1421 2 หลายเดือนก่อน +10

      ​@@josebidhu268enganeyullavane RSS edukkilla.he has been a failure as MP for the last 15 years. 😂

    • @anoopvmohan
      @anoopvmohan 2 หลายเดือนก่อน +1

      Waste vazha😂

  • @publitemallu6092
    @publitemallu6092 2 หลายเดือนก่อน +356

    ഇത്തവണ ശശി ജയിച്ചാൽ..ശെരിക്കും ശശി ആവുന്നത് തിരുവനന്തപുരം ജനതയാണ്..😂😂

    • @krishnadasank5336
      @krishnadasank5336 2 หลายเดือนก่อน

      ശശി തരൂർ15 വർഷമായി തിരുവനന്തപുരത്തുകാരെ ശശിയാക്കി കൊണ്ടിരിക്കുകയല്ലേ!

    • @prasadp8067
      @prasadp8067 2 หลายเดือนก่อน +7

      😂

    • @vsomarajanpillai6261
      @vsomarajanpillai6261 2 หลายเดือนก่อน +12

      സത്യം

    • @analyste_11
      @analyste_11 2 หลายเดือนก่อน

      സത്യം
      വെറുതെയിരുന്ന് ജയിക്കുന്നത് ചിലപ്പോഴൊക്കെ പരാജയത്തെ കാൾ നാണംകെട്ട അവസ്ഥയാണ്.
      ബഹുമാനപ്പെട്ട ശശിതരൂർ ജയിച്ചാൽ ഇതായിരിക്കും അവസ്ഥ.

    • @abhilashsasidharan8017
      @abhilashsasidharan8017 2 หลายเดือนก่อน +6

      😂😂😂😂

  • @sreenadhs802
    @sreenadhs802 2 หลายเดือนก่อน +202

    ഗ്ലാമർ വേണോ വികസനം വേണോ വോട്ട് for ബിജെപി

    • @rameestimes
      @rameestimes 2 หลายเดือนก่อน

      Sasi tharoor assal sanki aaanu

    • @marykunjujohn1607
      @marykunjujohn1607 หลายเดือนก่อน +1

      ഗ്ലാമറും വികസനവും വേണം. അത് തരുറിനെ പറ്റു

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน +2

      തരൂർ പ്രഗത്ഭൻ തന്നെ.. ഒരു സംശയവും വേണ്ട.. പക്ഷെ, ജയിച്ച് പ്രതിപക്ഷ mp ആയി ഡൽഹിയിൽ പോയി ബിജെപി സർക്കാരിൽ നിന്ന് മണ്ഡലത്തിന് വേണ്ടി എന്ത് വികസന പ്രവർത്തനം ചെയ്യാനാണ്.. അദ്ദേഹത്തിന് കഴിവില്ലാഞ്ഞിട്ടല്ല * ഒന്നും നടത്താൻ പറ്റില്ല എന്നതാണ് സത്യം..
      ജയ് രാജീവ് ജി 👍
      ജയ് ബിജെപി 👍

    • @theknightatthemansion4395
      @theknightatthemansion4395 หลายเดือนก่อน +3

      ​@@marykunjujohn1607 15 വർഷം ആയിട്ട് അപ്പികൾ വിരൽ വായിലിട്ട് ഇരിക്കുന്നു 😂

    • @abcdefgh8403
      @abcdefgh8403 หลายเดือนก่อน

      ​@@purushothamankani365515 വർഷം കൊണ്ടു എന്തു പ്രാഗാതീഭ്യം ആണാവോ തെളിച്ചത്? He has an orator that's it.

  • @jeevankumar-yo1kx
    @jeevankumar-yo1kx 2 หลายเดือนก่อน +71

    രാജീവ്‌ ജയിക്കട്ടെ..... തീരദേശവും വികസിക്കട്ടെ.....

  • @jinojoseph7
    @jinojoseph7 2 หลายเดือนก่อน +135

    ശശി ഇത്തവണ ശെരിക്കും ശശി ആകും. തോൽക്കും..

  • @user-cj9md7oc6s
    @user-cj9md7oc6s 2 หลายเดือนก่อน +120

    പാർട്ടി നോക്കി വോട്ട് ചെയുന്നതു നിർത്തി, കഴിവുള്ളവരെ തിരഞ്ഞെടുക്കാൻ മലയാളി തയാറാകണം. ഭാവി തലമുറകെങ്കിലും പ്രയോജനം ചെയ്യും... 🙏

  • @anjana9aabhianad6e53
    @anjana9aabhianad6e53 2 หลายเดือนก่อน +112

    രാജീവ് ചന്ദ്രശേഖര്‍ A class സ്ഥാനാര്‍ത്ഥി

  • @starbucksadmin7265
    @starbucksadmin7265 2 หลายเดือนก่อน +80

    If tarur wins this time TVM peoples are real sashi

  • @dassaults925
    @dassaults925 2 หลายเดือนก่อน +63

    RC❤️🧡

  • @samjohn9061
    @samjohn9061 2 หลายเดือนก่อน +72

    Dr. തരൂർ MP അഴിഞ്ഞ 15 വര്ഷം ചെയ്‍തത്: വെള്ളപൊക്കം, പകൽ സൂര്യൻ, രാത്രിയിൽ ചന്ദ്രൻ മഴയും, വായുവും . . . . തിരുവനന്തപുരത്തെ കടലും.
    Long 15 years already, power hungry, Dr. Tharoor is a 'SHOW MAN', he is a slick talker 'Good for Nothing' for people of TVM and Kerala, he is working towards his own publicity and fame only. Rajeev Chandrasekher is the right candidate for TVM. Rajeev is 'a DOER not a slick TALKER'. DON'T WE NEED A CHANGE ??.

    • @sujithpillai1554
      @sujithpillai1554 หลายเดือนก่อน +1

      രാജീവ്‌ ജി ❤️

  • @vkp3864
    @vkp3864 2 หลายเดือนก่อน +90

    Tharoor is the most waste candidate in our state

    • @vsomarajanpillai6261
      @vsomarajanpillai6261 2 หลายเดือนก่อน +12

      Exactly

    • @2432768
      @2432768 2 หลายเดือนก่อน +5

      Yes.. ഫ്രോഡ് ആണ് അയാൾ

    • @ramachandrannair4554
      @ramachandrannair4554 หลายเดือนก่อน +2

      Does people need more than one term to decide a elected candidate is really right candidate one elected.
      If not why continue. Seven decades experience vs one decade.
      A choice. 🇮🇳🙏

  • @navakumaran9064
    @navakumaran9064 2 หลายเดือนก่อน +40

    കോവളം B DJ S . ലെ TN സുരേഷ് 32.യിരത്തോളം വോട്ട് നേടിയ മണ്ഡലമാണ്.

  • @CKRajan-px6im
    @CKRajan-px6im 2 หลายเดือนก่อน +44

    രാഷ്ട്രീയ അന്ധത കൊണ്ട് വോട്ട് ചെയ്യാതെ നാടിന് ഗുണമുള്ള ആൾക്ക് വോട്ട് ചെയ്യൂ. രാജീവ് ജയിച്ചാൽ കേന്ദ്രമന്ത്രി. നാട് വികസിക്കും 👌

  • @RenjithAmritha
    @RenjithAmritha 2 หลายเดือนก่อน +56

    തിരുവനന്തപുരത്ത് സിപിഎം ക്രോസ്സ് വോട്ട് ചെയ്യും

    • @bgeverything1804
      @bgeverything1804 2 หลายเดือนก่อน +8

      CPM nu ulupp undo ennu eppo kanam

    • @2432768
      @2432768 2 หลายเดือนก่อน +13

      ഈ cross വോട്ട് ഒക്കെ ചുമ്മാ പറഞ്ഞു ഉണ്ടാക്കുന്നത് ആണ്...എനിക്കറിയാവുന്ന എത്രയോ സിപിഎം കാർ പാർലിമെന്റ് ഇലക്ഷനിൽ ബിജെപി ക്ക്‌ വോട്ട് ചെയ്തിട്ടുണ്ട് 🤷🏻‍♂️

    • @bijuts4135
      @bijuts4135 2 หลายเดือนก่อน +5

      ആൾക്കാർ തീരുമാനിച്ചാൽ പോരേ...ക്രോസ് വോട്ട് ചെയ്തിട്ട് എന്ത് കാര്യം.. ജനങ്ങൾക്ക് എന്തെങ്കിലും വികസനം വേണ്ടേ.അതെന്ത് ഈ ആൾക്കാർ ചിന്തിക്കാത്തത്

    • @Gomez.5940
      @Gomez.5940 2 หลายเดือนก่อน +2

      Congress vote bjp ku cheyum

    • @2432768
      @2432768 2 หลายเดือนก่อน +3

      @@Gomez.5940 both congress and ldf votes will come to bjp... Bcoz in trivandrum, its CPI candidate, not CPM candidate..

  • @rajeev3604
    @rajeev3604 2 หลายเดือนก่อน +23

    Already given one&half decade for TARUR. Now try with new

  • @ashokankk4849
    @ashokankk4849 2 หลายเดือนก่อน +21

    When Modi is in center, it is good if Rajeev wins

  • @SatheeshKumar-py1mn
    @SatheeshKumar-py1mn 2 หลายเดือนก่อน +41

    Rajeev🌹🌹🌹🌹🌹

  • @merlinbabu4329
    @merlinbabu4329 2 หลายเดือนก่อน +24

    തിരുവനന്തപുരം, ആറ്റിങ്ങൽ നാടാർ വോട്ടുകൾ കിട്ടിയാൽ മാത്രമേ യാതൊരു സ്ഥാനാർഥിക്കും വിജയം ഉറപ്പിക്കാൻ ആകു 👍

    • @SruthiMr
      @SruthiMr 2 หลายเดือนก่อน +2

      ക്യാമറ ചിഹ്നത്തിൽ മൽസരിക്കുന്ന അഡ്വ ഷൈൻലാലിന് നാടേഴ്സ് വോട്ട് കിട്ടും❤❤❤❤❤

    • @alex.KL01
      @alex.KL01 หลายเดือนก่อน

      ​@@SruthiMrനാടാര്‍ കമ്യൂണിറ്റിയുടെ വോട്ട് സ്പ്ലിറ്റ് ആകില്ലാ. കോണ്‍ക്രസിനെ വോട്ട് ചെയ്യു..

    • @atulmohana7700
      @atulmohana7700 หลายเดือนก่อน +2

      @@alex.KL01nadar teams sasi avum appo 😂😂😂😂

    • @funwithcomputer5279
      @funwithcomputer5279 หลายเดือนก่อน

      ​@@atulmohana7700matham mukhyam

  • @decodingscriptures.
    @decodingscriptures. 2 หลายเดือนก่อน +11

    തീരാ ദേശത്തെ ജനങ്ങളുടെ ജീവിത സാഹചര്യം മാറണമെങ്കിൽ അവരുടെ ചിന്താഗതിയിലും മാറ്റം വരുത്തണം . സ്വന്തം ദുരിതത്തിൽ പരിഭവിക്കുന്നവർ സ്വന്തം ബോധത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യാതെ പള്ളിയും പട്ടക്കാരും പറയുന്ന കേട്ട് വോട്ട് ചെയ്തു തിരുവനന്തപുരത്തെ ഭാവിയെക്കുറിച്ചു ആശങ്കപെടുന്ന ചെറുപ്പക്കാരുടെ 15 കൊല്ലമാണ് തുലച്ചു കളഞ്ഞത് . ദയവായി ബിജെപി ക്കു വോട്ട് ചെയ്യുക .

  • @Creative76999
    @Creative76999 2 หลายเดือนก่อน +9

    രാജീവ് 🥰👍നിങ്ങൾക്ക് ഉറപ്പാണ്

  • @user-jd3gk5vj5q
    @user-jd3gk5vj5q หลายเดือนก่อน +14

    തരൂർ ഒരു കോഴി, തിരുവനന്തപുരത്തുകാരുടെ ചെലവിൽ ഒരു വിനോദസഞ്ചാരി.തൻ്റെ നിയോജക മണ്ഡലത്തിനുവേണ്ടി ചെയ്തു .അവനു ഇംഗ്ലീഷ് സംസാരിക്കാം, പക്ഷേ ഇംഗ്ലീഷ് വികസനം കൊണ്ടുവരുന്നില്ല.അ വനേ പരാജയപ്പെടുത്തണം.രാജീവ്ജിക്ക് അവസരം നൽകണം.

    • @user-wz5xd6wh4n
      @user-wz5xd6wh4n หลายเดือนก่อน

      100% സത്യം, ഇത് സാധാരണ ജനങ്ങൾക്ക് മനസ്സിലായാൽ കൊള്ളാം

    • @rajilarafi5797
      @rajilarafi5797 หลายเดือนก่อน

      Vivaram ketta janthu oru vektjiye sambodanam cheyyumbol aarayalum samakaram vennam

  • @suresh-sq2sd
    @suresh-sq2sd 2 หลายเดือนก่อน +13

    Rajeev sir good person

  • @DarkStorm7
    @DarkStorm7 2 หลายเดือนก่อน +8

    🧡🧡🧡rajeev chandrashekhar🧡🧡🧡

  • @yamunarajkumar4688
    @yamunarajkumar4688 2 หลายเดือนก่อน +13

    RC WILL WIN WITH RECORD MAJORITY

  • @grandhahcom5504
    @grandhahcom5504 2 หลายเดือนก่อน +9

    Sahi taroor ithavana tholkkanam . Being a trivandrum resident , I can say sasi onnum cheythittilla. So this time my vote is for Rajiv.

  • @zerox-tv4nq
    @zerox-tv4nq 2 หลายเดือนก่อน +13

    രാജീവ്‌ ജയിക്കും.. 👍🏼👍🏼

  • @ajijayapalan5308
    @ajijayapalan5308 2 หลายเดือนก่อน +8

    RC❤️❤️❤️

  • @Atlantafishing
    @Atlantafishing 2 หลายเดือนก่อน +8

    തീര ദേശം വികസനം വരണം. അത് കൊണ്ട് വരാൻ യിടത്തും വലതും സമ്മതിക്കില്ല കാരണം അവരുടെ വോട്ട് ബാങ്ക് ഈ ജനങ്ങൾ ആണ്. ഇപ്പോൾ പുതിയ ഒരാൾ ഈ മേഖലയിൽ പ്രവർത്തിക്കാൻ വന്നപ്പോൾ ഇവർക്ക് പേടി തോന്നി തുടങ്ങി. രാജീവ്‌ ജയിച്ചാൽ അവർക്കു മെച്ചം ഉണ്ടാവും. എന്റെ വോട്ടു ഈ പ്രാവിശ്യം രാജീവിന് ❤️❤️

  • @akhilv5564
    @akhilv5564 2 หลายเดือนก่อน +5

    Rajeev ettan jayikanm🔥🧡

  • @deepakbalu7491
    @deepakbalu7491 2 หลายเดือนก่อน +9

    This time S.G

  • @radhakrishnans9418
    @radhakrishnans9418 2 หลายเดือนก่อน +11

    TRIVANDRUM. THRISSUR. KERALA VOTERS TO ELECT MINISTERS TO WORK UNDER. MODI.

  • @anooplal5798
    @anooplal5798 2 หลายเดือนก่อน +6

    RC🎉❤

  • @Iamlefreeko
    @Iamlefreeko 2 หลายเดือนก่อน +6

    4:30 fella sounds like CAPTAIN RAJU

  • @habbyaravind3571
    @habbyaravind3571 2 หลายเดือนก่อน +5

    തീരദേശം ആകെ മൂന്ന് മണ്ഡലങ്ങളിൽ ലാറ്റിൻ ക്രിസ്ത്യൻ votes വെറും
    40000 മാത്രം
    നാടാർ വെറും
    40000 മാത്രം
    ബാക്കി ഉള്ള ഇടത്തു പോയി
    പ്രവർത്തിച്ചു വോട്ട്
    പിടിച്ചു കൂടെ.

  • @sreedharanthulaseedharan8929
    @sreedharanthulaseedharan8929 หลายเดือนก่อน +3

    നായർ വോട്ട് ,ഈഴവർ വോട്ട് ,നാടാര്‍ വോട്ട് ഇതൊക്കെ പറഞ്ഞ് ചർച്ച നടത്തുന്ന പ്രബുദ്ധ മലയാളി.

  • @rajankrishnan-nu7ik
    @rajankrishnan-nu7ik หลายเดือนก่อน +4

    കേരളത്തിൽ ഇത്തവണ മൂന്നു സീറ്റ് എങ്കിലും ബിജെപിക്ക് കിട്ടിയില്ലെങ്കി താമസിയാതെ പിണറായി അകത്താകും.

  • @radhamanivs7433
    @radhamanivs7433 หลายเดือนก่อน +2

    രാജീവ്‌ ജി ❤🌹❤️♥️❤

  • @GeethuG-sh8pf
    @GeethuG-sh8pf 2 หลายเดือนก่อน +5

    RC❤

  • @mathewkj1379
    @mathewkj1379 2 หลายเดือนก่อน +13

    തരൂരും പന്ത്യനും ജയിച്ചാൽ നമുക്കെന്തു കിട്ടും? കൂട്ടും.
    1. ഇനിയും ബാക്കിയുള്ള കവലകളിൽ പൊക്ക വിളക്ക്.
    2. ബസ് വെയ്റ്റിംഗ് ഷെഡുകൾ.
    ഇതൊക്കെ കിട്ടാൻ അൻപതു പേർ ഒപ്പിട്ട ഒരുകാത്തുമായി ഒരു പഞ്ചായത്ത് മെമ്പറെ ഡൽഹിക്ക് അയച്ചാൽ പോരെ
    ? നമ്മുടെവർഗീയ വാശി നടക്കണമെങ്കിൽ തരൂരോ പന്ന്യനോ ജയിക്കണം 🤣🤣🤣

  • @SatheeshKumar-py1mn
    @SatheeshKumar-py1mn 2 หลายเดือนก่อน +44

    മതം തലക്കു പിടിച്ച ക്രിസ്ത്യൻ... മുസ്ലിം.. വിഭാഗം ഇത്തവണയും udf നെ വോട്ട് ചെയ്യൂ... എന്ത് വികസനം പറഞ്ഞാലും ചെയ്താലും മതം തലയിൽ ഉള്ളടത്തോളം ഇവരെ മാറ്റുക പ്രെയാസം... അതല്ലേ ശശി ഇപ്പോഴും ഞെളിയുന്നത്...

    • @jaichand4789
      @jaichand4789 2 หลายเดือนก่อน +9

      True

    • @CJ-rs9jt
      @CJ-rs9jt 2 หลายเดือนก่อน +1

      Thamashikathe

    • @SatheeshKumar-py1mn
      @SatheeshKumar-py1mn 2 หลายเดือนก่อน +12

      @@CJ-rs9jt ഉള്ളത് പറഞ്ഞാൽ തമാശ ആയിട്ട് ആത്യം തോന്നും...

    • @abhim1740
      @abhim1740 2 หลายเดือนก่อน +14

      സേട്ടാ അവരെ വിട്ട് പിടി. ഹിന്ദുക്കൾ ഒരുമിച്ചാൽ RC യെ ജയിപ്പിക്കാമല്ലോ

    • @SatheeshKumar-py1mn
      @SatheeshKumar-py1mn 2 หลายเดือนก่อน +19

      @@abhim1740 അത് ശെരിയാ... പക്ഷെ അവൻമ്മാർക്കു മതേതരത്വം തലയ്ക്കു പിടിച്ചു നടക്കുവല്ലേ..

  • @bijujk885
    @bijujk885 2 หลายเดือนก่อน +10

    Tvm.chandra sekar urappayum jayikkum ❤❤❤🎉🎉🎉🎉

  • @prpkurup2599
    @prpkurup2599 หลายเดือนก่อน +1

    ശ്രീ ജിത്തും മോഹൻ സാറും ആണ് ഇന്ന് കേരളത്തിലെ ചാനൽ ചർച്ചകളിൽ സത്യ സന്ധമായ കാര്യങ്ങൾ പറയുന്നത് അത് ഏതു പാർട്ടിയിൽ പെട്ട കാര്യങ്ങൾ ആയാലുംകേൾക്കുന്ന ജനങൾക്ക് കാര്യങ്ങൾ ബോധ്യപെടുത്തുന്ന രീതിയിൽ ഈ രണ്ടു പേരും കാര്യങ്ങൾ വീശിതികരിക്കുന്നു
    Welldone ശ്രീ ജിത് welldone മോഹൻ sir 🙏

  • @mohanrailajapatharai2562
    @mohanrailajapatharai2562 หลายเดือนก่อน +7

    ഞാൻ ഒരു നായരാണ്. എന്റെയും എന്റെ കുടുംബത്തിന്റെയും വോട്ടു താമരക്കാണ് പിന്നെ NSS വിവാഹത്തിന് മരണത്തിനും വന്നു സഹായിക്കും. ആ സഹായം മരണപ്പെട്ട ആൾ അറിയുന്നുമില്ല.

    • @leah1142
      @leah1142 หลายเดือนก่อน

      Very true! Njgalum ipol BJP aanu 🙏🏽

  • @sumeshsathyan9747
    @sumeshsathyan9747 หลายเดือนก่อน +1

    തരൂർ ❤❤❤

  • @premapnair
    @premapnair หลายเดือนก่อน +1

    Rajeev Chandrashekar is a doer not a talker!! This is one opportunity that TVM should pounce on to save TVM/ Kerala !! Come on guys vote for Rajeev!!

  • @sreejithv2561
    @sreejithv2561 2 หลายเดือนก่อน +3

    Rc❤️❤️

  • @RAJ-fb3ps
    @RAJ-fb3ps 2 หลายเดือนก่อน +1

    Rajeev ❤❤

  • @sunilrayaroth7181
    @sunilrayaroth7181 2 หลายเดือนก่อน +4

    Rc kku Vote cheythaal thiruvanathapurathukaarku nallathu. Congressinu vote cheythu swayam nasikkaan theerumaanichaal athu nallathu.

  • @analyste_11
    @analyste_11 2 หลายเดือนก่อน +8

    15 വർഷം എന്നത് ചെറിയൊരു കാലയളവല്ല
    15 വർഷം ഈ മുഖം കണ്ടു മടുത്തു.
    മുഖത്ത് അല്ല കാര്യങ്ങൾ ഇരിക്കുന്നത് എങ്കിലും പ്രവൃത്തിയിൽ കൂടി അത് പ്രതിഫലിച്ചില്ല എങ്കിൽ പിന്നെ മുഖം കാണുന്നതിൽ അർത്ഥമില്ല.
    ശശിതരൂർ കുറച്ചും കൂടി നന്നായി പുസ്തകങ്ങൾ എഴുതാനും പ്രസംഗങ്ങൾ നടത്താനും ഒന്ന് പിൻവലിയുന്നത് എന്തുകൊണ്ടും നല്ലതാണ്

    • @SruthiMr
      @SruthiMr 2 หลายเดือนก่อน

      സെക്സ് ബുക്സ് എഴുതുന്ന ശശി

    • @girisankar007
      @girisankar007 หลายเดือนก่อน

      ​@@SruthiMr പുള്ളി എഴുതിയ ബുക്ക് കണ്ടിട്ട് പോലും എങ്കിലും എന്തേലും ഒക്കെ പറയണം. ബുക്ക് പോയി വായിക്കൂ ആദ്യം

    • @SruthiMr
      @SruthiMr หลายเดือนก่อน

      @@girisankar007 നായർ സ്ത്രീകളെപ്പറ്റി അനാവശ്യം പറഞ്ഞതോ അതോ കടപ്പുറത്തെ ജനങ്ങളുടെ അടുത്തു നിന്നാൽ മീനിൻറെ നാറ്റം കൊണ്ട് ഓക്കാനം വരുമെന്ന് പറഞ്ഞതോ

  • @user-hh2ye2pn6o
    @user-hh2ye2pn6o หลายเดือนก่อน +2

    ഇപ്പോൾ അവർക്ക്. ഒരു അവസരം.. ഇപ്പോൾ. പിന്നെ കിടന്നു മോങ്ങി യിട്ട് കാര്യം ഇല്ല... നിങ്ങൾക്. കോഴി. ശശി. വേണെങ്കിൽ. അതും. ആകാകം

  • @prof.welcomedxn-rvcvasupal1692
    @prof.welcomedxn-rvcvasupal1692 หลายเดือนก่อน +1

    Vote gor Rajive Chandrasekgar for Keraia growth

  • @babukc1176
    @babukc1176 2 หลายเดือนก่อน +5

    Cheriya oru problem undu Manjush. Very difficult to change the mindset of coastal voters. Last moment they will fall into the Tharoor side … some of them still have the religious concerns 😢

  • @harin6603
    @harin6603 2 หลายเดือนก่อน +1

    WONDERFUL.......LET IT CONTINUE TILL HE WINS FROM KERALA.....JAI BJP...JAI MODI JI .ഹിന്ദുക്കൾക്കെതിരെ ഇത് വരെ നടന്ന എല്ലാ LDF ക്രൂരതകളും മറന്നവർക്കു ഇലക്ഷന് തൊട്ടുമുൻപ് കിട്ടിയ ഈ തട്ടെങ്കിലും ഓർത്തു കേരളത്തിലെ എല്ലാ നല്ല വോട്ടർ മാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ ബുദ്ധിയുണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥന.... NO USE OF SENDING " 20 LDF / UDF DONKEYS TO THE PARLIAMENT....SEND GREAT PERSOSN LIKE SURESH GOPI, RAJEEV CHANDRASEKHAR ETC.....BECOME UNION CABINET MINISTERS AND TO BRING A LOT OF DEVELOPMENTAL ACTIVITIES TO TVPM" . THOSE WHO LOVE TVPM, PLEASE FORGET YOUR POLITICS/ RELIGION AND CASTE FEELINGS AND VOTE FOR RAJEEV JI ....MAKE KERALA PROSPEROUS THROUG ELECTING 20 BJP / NDA MPS. JAI BHARATH...JAI BJP...JAI MODI JI......

  • @ramakrishnankb293
    @ramakrishnankb293 หลายเดือนก่อน +1

    B j p vote share must be 41% 2024 election.... Kbrpkd Kerala

  • @christophermaliekkal6930
    @christophermaliekkal6930 หลายเดือนก่อน

  • @arjunmenonkandanat6328
    @arjunmenonkandanat6328 2 หลายเดือนก่อน +1

    Guy in blue shirt: Captain raju and Prem kumar cross

  • @gopakumarc3470
    @gopakumarc3470 หลายเดือนก่อน

    🎉

  • @girisankar007
    @girisankar007 หลายเดือนก่อน +1

    Sashi Tharoor will win. He is a good parliamentarian.

  • @vamanvalooparambil9424
    @vamanvalooparambil9424 2 หลายเดือนก่อน +3

    Not only that; Social media has played a vital role in busting the failures of Sashi Tharoor hype remarkably. People have very well gauged him and have taken the decisive role whom to vote for on 26th April 2024.

    • @TheVijeshvijay
      @TheVijeshvijay หลายเดือนก่อน +1

      അത് ശരിയാണ് 2019 സോഷ്യൽ മീഡിയ അല്ല ഇപ്പോൾ..
      Social media has taken more advanced steps in election.

  • @rajujacob5316
    @rajujacob5316 2 หลายเดือนก่อน +7

    Tharoor will go to Hell.
    CAA will slip him to 3rd

  • @thomasjohn32
    @thomasjohn32 หลายเดือนก่อน +1

    ക്രിസ്ത്യാനികളോട് കുന്തിരിക്കം എടുത്തു കാത്തിരിക്കാൻ പറഞ്ഞ SDPI സപ്പോർട്ട് ചെയ്യുന്ന ആളാണ് തരൂർ..

  • @sujithpillai1554
    @sujithpillai1554 หลายเดือนก่อน

    Rajeev ji jayikkanam ❤️❤️❤️

  • @rajutdaniel7738
    @rajutdaniel7738 หลายเดือนก่อน

    🙏🙏🙏🙏🙏

  • @sajeeshkumar2624
    @sajeeshkumar2624 หลายเดือนก่อน +1

    70 കൊല്ലം കട്ട് മുടിച്ചു, പട്ടിണി മാറ്റാത്ത കമ്മിക്കും കൊങ്ങിക്കും ഇനി വോട്ടില്ല. ഡൽഹിക്ക് ഈ വാഴകൾ പോയാൽ കേരളത്തിന്‌ 5 വർഷം നഷ്ടം. കേരളം മാറി ചിന്തിക്കുന്നു. 400++ബിജെപി വീണ്ടും വരും. മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ വോട്ട് ബിജെപി ക്ക് ❤❤❤❤👍👍👍

  • @user-hk6st1ty8c
    @user-hk6st1ty8c หลายเดือนก่อน

    തലസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്‌ പാർട്ടി നോക്കാതെ രാജീവ്‌ ചന്ദ്രശേഖറിന് RC❤വോട്ട് നൽകി വിജയിപ്പിക്കുക🙏

  • @user-rf1kb6hz4l
    @user-rf1kb6hz4l หลายเดือนก่อน

    നങ്ങൾ കോവളം മണ്ഡലത്തിലെ ഒരു വിഭാഗം വോട്ട് ഇത്തവണ ചന്ദ്ര ശേഖറിന് നൽകും വികസനo വരട്ടെ, വരും ഉറപ്പാ എയിംസ്. ഐ റ്റി പാർക്ക്,

  • @kashisantha7182
    @kashisantha7182 หลายเดือนก่อน +1

    നോരം വെളുക്കൻ നേക്കണ്ടBJP ക്ക് വോട്ട് ചെയ്യു

  • @stalinos6996
    @stalinos6996 28 วันที่ผ่านมา +1

    ❤ keralathil evideyum BJP illa, pinneyalle Rajiv ?!?!? ❤

  • @user-rf1kb6hz4l
    @user-rf1kb6hz4l หลายเดือนก่อน +1

    പാറശാല വേട്ട് for BJP. യ്ക്ക് നങ്ങൾ മാറി ചിന്തിക്കും വികസനം വരട്ടെ ഭാവി തലമുറയ്ക്കായ്

  • @jayakrishnan5147
    @jayakrishnan5147 หลายเดือนก่อน

    Rajeev ji❤

  • @binduprathap928
    @binduprathap928 หลายเดือนก่อน

    ഈ തിരഞ്ഞെടുപ്പിൽ യുവാക്കൾ ആണ് വിജയം തീരുമാനിക്കുന്നത്

  • @rajeshsukumaran2996
    @rajeshsukumaran2996 2 หลายเดือนก่อน +5

    naadu nanaavan thalparyamillathavar sasi kyu
    vote cheyyatte

  • @NishMurale-hf5cy
    @NishMurale-hf5cy 2 หลายเดือนก่อน +9

    തിരുവനന്തപുരത്തുകാർ വീണ്ടും വിശ്വശശികൾ ആകുമോ?

    • @SruthiMr
      @SruthiMr 2 หลายเดือนก่อน

      ബിജെപി ക്കു വോട്ട് ചെയ്താൽ അവർക്ക് കൊളളാം

  • @Artemis201
    @Artemis201 หลายเดือนก่อน

    തിരുവന്തപുരത്തെ പുതു തലമുറ ചിന്തിക്കണം - അവർക്കു സ്വന്തം നാട്ടിൽ ഒരു ജോലി ചെയ്യണമോ അതോ പുറം രാജ്യത്തു പോകണമോ എന്ന് ..വികസനം വന്നാൽ കണക്കറ്റ അവസരങ്ങൾ സൃഷ്ടിക്കപ്പെടും .. രാജീവ് ചന്ദ്രശേഖർ വിജയിക്കട്ടെ ....

  • @beenacm6663
    @beenacm6663 หลายเดือนก่อน

    🙏🙏🙏🌟💅

  • @sreejith2258
    @sreejith2258 หลายเดือนก่อน

    Rajeev ❤

  • @ziyamiyalife5066
    @ziyamiyalife5066 2 หลายเดือนก่อน +2

    ശശി തരൂര്‍

  • @augu6895
    @augu6895 หลายเดือนก่อน

    10 മിനിറ്റ് മുതൽ

  • @babusalim
    @babusalim 2 หลายเดือนก่อน

    News18 on eye channel

  • @ambilymm5194
    @ambilymm5194 หลายเดือนก่อน

    R C❤❤❤

  • @shajip.p9474
    @shajip.p9474 หลายเดือนก่อน +1

    രാജിവ് ചന്ദ്രശേഖർ to parlament 💪💪💪

  • @user-hh2ye2pn6o
    @user-hh2ye2pn6o หลายเดือนก่อน +1

    ബിജെപി ക്കു ഭരിക്കാൻ ഉള്ള ഫാസ്റ്റ് ൽ കിട്ടി., ഇനി ഉള്ളത്. ബോനസ്

  • @sinivlogzz
    @sinivlogzz หลายเดือนก่อน

    Op....😎

  • @ajaimthomas6260
    @ajaimthomas6260 หลายเดือนก่อน

    Sadharnakaran jayickanam.. Pannyan❤

  • @sreehari2170
    @sreehari2170 2 หลายเดือนก่อน +2

    Sasi verum sasi (Rajeev jaichal development kond varum

  • @sebymathew7398
    @sebymathew7398 2 หลายเดือนก่อน +4

    Rajeev tholkum

    • @vanchithottil
      @vanchithottil 2 หลายเดือนก่อน

      Your name says your expectations, Modi 3 will treat your disease quite effectively, wait for June 4th.

  • @chandrannair4035
    @chandrannair4035 หลายเดือนก่อน +1

    എന്താണീ വിശ്വ പൗരൻ 😅

  • @ramachandrannair4554
    @ramachandrannair4554 หลายเดือนก่อน

    How RC is different from 2014 election. Then was just some hope.
    In 2019 Modi could get trust.
    Know in 2024 its Guarantee.
    Hence RC will have upper hand.
    ST vs RC is promise vs delivered.
    @ rest of Bharat Modi proved better.
    Seven decades vs one decade.
    Here is natural choice, without doubt. RC can win. 🇮🇳🙏

  • @kumaristanly540
    @kumaristanly540 หลายเดือนก่อน +1

    ചന്ദ്രശേഖർ കർണാടകയിൽ ജനങ്ങളെ തേച്ചിട്ട് വന്നതാണ് , tvm ത്ത് ഒരിക്കലും ബിജെപിക്ക് സ്ഥാനമില്ല

    • @akk2024
      @akk2024 หลายเดือนก่อน

      Manasil aayilla setta😂

  • @jilboywilliam8587
    @jilboywilliam8587 หลายเดือนก่อน

    We need MPs with a left mind to oppose the harmful laws.Keralites are such people no screen glamour would effect the voters unlike the neighbouring states.

  • @manonmanik8855
    @manonmanik8855 2 หลายเดือนก่อน +1

    Pls dont give udf pls vote for bjp
    Reason, udf+ sdpi that is the reason mudan hindus all people vote for bjp because mr. Modiji already win so, next pm mr. Modiji
    Next, 15 years.

  • @babupanampilly4693
    @babupanampilly4693 หลายเดือนก่อน +1

    മാങ്ങാക്കൂല പറഞ്ഞുണ്ടാക്കിയ വ്യക്തി പ്രഭാവം അയ്യാൾ എന്ത് തേങ്ങയാടോ രാജ്യത്തിനു വേണ്ടി ചെയ്തത് എത്ര പെണ്ണുകേസുകൾ അയാളുടെ പേരിൽ പുഷ്‌കറിന്റെ കേസ് ശെരിക്കും അന്വേഷിച്ചാൽ ഇയ്യാള് ഉണ്ട തിന്നും ഇതിനെയൊക്കെ ചുമക്കുന്ന പാർട്ടിക്കാരെയും ജനത്തിനെയും സമ്മതിക്കണം വിശ്വ പൗരൻ തേങ്ങാക്കൊല എന്നിട്ട് രാജ്യത്തിനു എന്തുണ്ടാക്കി ജനത്തിനും,10കൊടിയോളം രൂ പ ചിലവഴിക്കാതെ ലാപ്സ് ആയി

    • @girisankar007
      @girisankar007 หลายเดือนก่อน

      അയാള് രാജ്യത്തിന് ചെയ്തത് പാർലമെൻ്റ് റെക്കോർഡ് ല് ഉണ്ട്

  • @sreenipoojappura3155
    @sreenipoojappura3155 หลายเดือนก่อน

    കോടികൾ ആസ്തിയുള്ള വ്യക്തി 640 രൂപയാണ് Incom Tax Tax അടയ്ക്കുന്നത്. Tax വെട്ടിക്കുന്ന വ്യക്തിയെ എന്തിന് ജയിപ്പിക്കണം.

    • @akk2024
      @akk2024 หลายเดือนก่อน

      High court aduthu thottil kalanjitund kazhinja day😂😂

  • @ajaimthomas6260
    @ajaimthomas6260 หลายเดือนก่อน

    Pannyan❤

  • @Imhere00798
    @Imhere00798 หลายเดือนก่อน

    നിങ്ങടെ logo യിലെ ചുമപ്പ് മാറ്റി കാവി ഇടഡെ 😂

  • @philipsmathew2013
    @philipsmathew2013 หลายเดือนก่อน

    This time also same fate

  • @juditjudit1871
    @juditjudit1871 หลายเดือนก่อน

    ❤❤R C S❤❤BJP🔥🔥💪👌👍

  • @bathishibrahim
    @bathishibrahim หลายเดือนก่อน

    Vote for hindu muslim fight

  • @user-wq9ct7sx3w
    @user-wq9ct7sx3w หลายเดือนก่อน

    സ്വന്തമായി ഒരു എയർപോർട്ട് പോലും ഇല്ലാത്ത ഇന്ത്യ നല്ല വികസനമാണ്

    • @adukkala3898
      @adukkala3898 หลายเดือนก่อน

      Apo..evida ulloru okkai dubaikk parachute il ano pone😂

  • @jayakumar6364
    @jayakumar6364 หลายเดือนก่อน

    രാജീവ് ചന്ദ്രശേഖരൻ ജി ഒരായിരം പടി മുകളിലുമാണ്.
    വിദ്യാഭ്യാസം..മുകളിൽ
    ഐടി...മുകളിൽ
    വിശ്വ ഒന്നാം നമ്പർ യൂണിവേഴ്സിറ്റികളിലാണ് ഉന്നത പഠനം, ഫുൾ ഓഫ് പോസിറ്റീവ് എനർജി വലയം.
    തെടുന്ന തെല്ലാം പൊന്നു വിളയിക്കുന്ന ദൈവിക അനുഗ്രഹമുള്ള മനുഷ്രൻ.
    ഭരണമുന്നണിയിലെ IT വിഭാഗം സഹ മിനിസ്‌റ്റർ, അടുത്ത സഭയിലെ ഫുൾ മിനിസ്റ്റർ.
    തരൂരിനെക്കാൾ കൂടുതൽ ഭാഷകൾ കൈകാര്യം ചെയ്യും.
    ഭാരത്തിലെ മൊബൈൽ വിപ്ലവ പിതാവ് ഇപ്പോൾ തന്നെ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകി വരുന്നു.
    പറയുന്നത് അതേ പോലെ നടപ്പാക്കും ഭാരതത്തിലെ അറിയപ്പെടുന്ന ടെക്നോക്രാറ്റ്
    രാഷ്ട്രീയ തന്ത്രജ്ഞൻ
    Problem solver. Person who keeps word.

    മോദിജിയുടേ പൂർണ്ണ തോഴൻ. അഴിമതി കറ പുരളാത്ത സത്‌ജൻമ്മം.
    The golden opportunity for Keralites especially for the people of Trivandrum to cast their rights of vote to vote properly and perfectly.
    Bharat mata ki Jai