How did they come to that year is what baffles me. Historians have said again and again that Knanai Thomman came around AD1000. And their racial purity claim is absolute bullcrap! They look exactly like other St. Thomas christians!
Re-Post 1)ക്നാനായ സമൂഹം ഇങ്ങനെ മാറി നിന്നതു കൊണ്ടു നിങ്ങൾക്ക് മറ്റു ക്രിസ്ത്യൻ സമുദായത്തേക്കാൾ എന്തു മേന്മയാണ് അവകാശമാകുന്നത് ? 2) നിങ്ങളെന്തിന് 5 ആം നൂറ്റാണ്ടിൽ കേരളത്തിൽ വന്നു ? 3) നിങ്ങളുടെ ജന്മ നാടിനു ആ കാലഘട്ടത്തിൽ എന്തു സംഭവിച്ചു ?. Ningal sharikkum ulla Jews ney kanditundo? Kandittu onnu swayam kannadi nokkuka.. Suriyaani catholikkarilum Marthoma Jacobite Ortho ennivar angney anel ningley kaal mumbey Jews ennu paryendavar anallo! യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷൻ എന്നോ സ്ത്രീ എന്നോ വ്യത്യാസമില്ല. എല്ലാവരും യേശു ക്രിസ്തുവിൽ ഒന്നാണ് (ഗലാത്തിയാ 3:28) Ethu kNappan maar ayaalum shari Kristhu vum Bible kazhinju sabhayum parabaryvum varunnullu
Why these people cling to thier ancestors' myth story to be superior among the people around them although all came from same forefathers. I really wonder while all the kerala chriatians are at the race to be named as the best pure race amongst humans, where is the space in their brain for things named love, and humanity. Educate your children to love and treat others like our family rather than teaching them mythological rubbishness which create racist mentality in their brain. Looking forward to people who will entertain only science truths instead of mythological stories to be a better humans.
പ്രശസ്തസഭാചരിത്ര പണ്ഡിതനും, ആരാധനക്രമപണ്ഡിതനും, പുണ്യശ്ലോകനും ആധുനികസിറോ മലബാർ സഭയുടെ ശില്പയും, പിതാവുമായ പണ്ഡിതശ്രേഷ്ഠനായ പൊടിപാറ പ്ലാസിഡ് മല്പാൻ തന്റെ The St Thomas Christians എന്നാ പുസ്തകത്തിൽ 75 പേജ് ഇങ്ങനെ പറയുന്നു " In the list of bishops of Edessa there is no Mar Joseph who, Thomas Cana, tradition says, was of Edessa".
അതിന് കാരണം ഉണ്ട്. എദേസ്സയുടെ(ഉറഹാ) മെത്രാപ്പോലീത്ത ആയിരുന്നു മാർ യൗസേപ്പ്. എന്തുകൊണ്ട് എദേസ്സയുടെ മെത്രാൻ പട്ടികയിൽ യൗസേപ്പ് എന്ന പേര് ഇല്ല എന്നതിൻറെ ഉത്തരം അങ്ങനെ ഒരു മെത്രാൻ എദേസ്സായിൽ പ്രവർത്തിച്ചിട്ടില്ല എന്നുള്ളതുകൊണ്ടാണ്. കാരണം എദേസ്സ അന്ന് റോമാ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു. അതുകൊണ്ട് പൗരസ്ത്യ സുറിയാനി സഭയ്യിൽ നിന്ന് ഒരു മെത്രാൻ ഇവിടെ എത്തിച്ചേരുക സാധ്യമല്ലായിരുന്നു.
Archbishop Mar Iosep of Uraha was a Titular Metropolitan of Edessa from the Church of the East. He could not assume his see as Edessa was under political control of Byzantine Empire.
ക്നാനായക്കാർ അന്നും ഇന്നും എന്നും യഹൂദ പാരമ്പര്യം മാത്രമേ പറഞ്ഞിട്ടുള്ളു.. കൂടാതെ നിരവധി ചരിത്ര രേഖകളും ഉണ്ട് ഞങ്ങളുടെ യഹൂദ പാരമ്പര്യം തെളിയിക്കാൻ. വേണേൽ പറഞ്ഞാൽ മതി, അയച്ചു തരാം..അതുകൊണ്ടു ഒരു genetic test ആവശ്യം ഉണ്ടന്ന് തോന്നുന്നില്ല ഇതു തെളിയിക്കാൻ. നിങ്ങളുടെ നമ്പൂതിരി വാദം ചരിത്രകാരന്മാർ പൊളിച്ചടുക്കിയപ്പോൾ ഇപ്പോൾ യഹൂദ പാരമ്പര്യവും പേർഷ്യൻ പാരമ്പര്യവും ഒക്കെ പറയുന്നു എന്ന് കേട്ടല്ലോ.. അപ്പൊ ഒരു "ഉറപ്പും" ഇല്ലാത്ത നിങ്ങൾ ഒന്ന് genetic test ചെയ്യുന്നത് നല്ലതായിരിക്കും എന്നാണ് എന്റെ ഒരു ഇതു ... :)
Old manuscript called SLOANE MS 2743 kept at the british mueseum. The southists are descendents of those in kodungalloor, consequent to the arrival of Thomas of cana , who entered into marriage relations with the children of a native women. This native women was of the Mainatoo ( dhobi/ washeman) caste , who was a servant of Thomas of cana.
Younan Yaqoob . Thank you for your generosity and wisdom. But I think you have not done justice to your historical knowledge. No reliable or scientific evidence has come up with these fake stories of Knanites or St. Thomas . Pope Benedict XVI has already denied all this years before, after checking the archives. The D N A study proved 99 . 7 percent as A S I & A N I , which are from South India and a small percentage from Northern India. Knanites are pure Dravidians as to the results of more than hundreds of test results. Ignorance leads to fear and fear leads to faith and faith leads Organised Religious Cults which becomes big business.
@@christopherthomas4005 ക്നായി തൊമ്മൻ എന്ന വ്യാപാരിക്ക് വേലത്തിയിൽ അവിഹിതങ്ങളായ സന്താനങ്ങൾ ഉണ്ടായിരുന്നു അവരാണ വടക്കുംഭാഗർ. അതാണ് അവരെ VKP (വേലത്തിക്കുണ്ടായ .....) എന്ന് വിളിക്കുന്നത്. (കേരളത്തിൽ വന്നവരുടെ ചരിത്ര രേഖകളിൽ അത് വ്യക്തമായി എഴുതിയിട്ടുണ്ട്. എല്ലാം ചുവടെ.) കേരളത്തിൽ വരാത്ത തോമാശ്ലീഹാ ഒന്നാം നൂറ്റാണ്ടിൽ ഇല്ലാത്ത നമ്പൂതിരിയെ മുക്കി എന്ന് ഇറക്കിയത് ഇത് മറക്കുവാൻ ആണ്. ഇത് പരിശുദ്ധ മാർപ്പാപ്പ പോലും തള്ളിക്കളഞ്ഞു Southists are Knanaya Nasrani Northists are Non- Knanaya Nasrani
@@christopherthomas4005 വടക്കുംഭാഗരുടെ വേലത്തി അമ്മുമ്മയെ പറ്റി ഉള്ള രേഖകൾ 1.Gouvea 1603 source: Fr Antonio de Gouvea, Jornada do Arcebispo de Goa Dom Frei Aleyxo de Menezes, Coimbra, 1606 "This Marthoma (Thomas of Cana) who received these last-mentioned privelages lived among these same Christians, and as he was very powerful and carried on trade and business in many parts of Malabar, had for this purpose, two houses and families one on the southern side of Cranganore and the other on the northern side. On the southern side he had his own wife and children. On the northern side he had he had a Nair woman converted Christian as slave, from whom also he had children. ➡വടക്കുംഭാഗരുടെ വേലത്തി അമ്മുമ്മയെ പറ്റി ഉള്ള അടുത്ത രേഖകൾ 2. Sebastiani, in 1657 “The Armenian called Thomas of Cana had a house with wife and children on the South; and had another on the North, with a concubine of Nair blood, but Christian, with whom too he had children” Source:Mons. Giuseppe Sebastiani OCD, Prima Spedizione alle Indie Orientali (First expedition to the East Indies), Rome 1666, f. 109, ➡വടക്കുംഭാഗരുടെ വേലത്തി അമ്മുമ്മയെ പറ്റി ഉള്ള അടുത്ത രേഖകൾ 3.Germann, in 1877 “Thomas of Canas lawful wife with her children lived in his southern residence; and in the northern side lived a concubine of the Nair tribe, a slave but of Christian religion, with her children. At his death, he bequeathed his southern property to his lawful children and his northern possessions to the children of his concubine. The Southerners despised the others, married only themselves. Nay, they would not even have churches in common and were so exclusive, that all converts had to unite with the northern branch.” Source: W. Germann, Die Kirche der Thomaschristen ein Beitrag zur Geschichte der Orientalischen Kirchen, Gϋtersloh 1877, p. 94.
ക്നാനായ കുടിയേറ്റത്തിന്റെ നേതാവ് ക്നായ്ത്തൊമ്മാ മാത്രമാണ്. അല്ലാതെ, ഉറഹാ മാർ യൗസേഫിന് നേതൃത്വം ഇല്ലായിരുന്നു. അൽമേനികളുടെ നേതൃത്വം അംഗീകരിക്കാനുള്ള മടി കൊണ്ട് സഭ ചരിത്രം വളച്ചൊടിച്ചാണ് ഉറഹാ മാർ യൗസേഫിനു കൂടി നേതൃത്വം കൽപ്പിച്ചു കൊടുക്കുന്നത്. പുരോഹിതർ ആത്മീയ കാര്യങ്ങൾ നിർവഹിച്ചു എന്നു മാത്രമേയുള്ളൂ. മറ്റു കാര്യങ്ങൾ കൈകാര്യം ചെയ്തത് ആർക്കിദോക്കീയന്മാർ ആണ്.
മേൽപ്പറഞ്ഞ വീഡിയോയിൽ ആവശ്യമുള്ള ചില തിരുത്തുകൾ. 1. ക്നാനായ വ്യതിരക്തത എന്താണെന്ന് ഇതിൽ ഒരു സൂചന പോലും നൽകുന്നില്ല! സ്വവംശ വിവാഹ നിഷ്ഠാ പാരമ്പര്യ പാലനമാണ് തെക്കുംഭാഗന്റെ വ്യതിരക്തത എന്ന് തെളിച്ചു പറയാൻ എന്തേ ഇത്ര മടി?! 2. സീറോ മലങ്കര സഭ രൂപം കൊണ്ടത് 1921ൽ അല്ല, 1930ൽ ലാണ്. 3. കുടിയേറ്റ ദിനം അടുത്തകാലത്ത് കോട്ടയം രൂപത ആചരിച്ചു തുടങ്ങിയെങ്കിലും ക്നായ്ത്തൊമ്മാ ദിനം ഇതുവരെ ആചരിക്കാൻ തയ്യാറായിട്ടില്ല! 4. നെടുഞ്ചിറ ശെമ്മാശന്റെ പേര് തോമസ് എന്നല്ല ജേക്കബ് എന്നാണ്. 5. ക്നാനായ പ്രവാസ മിഷനുകളിലേയും ഇടവകകളിലെയും അംഗത്വം എൻഡോഗമസ് അല്ലാത്തതിനാൽ അവയൊന്നും യഥാർത്ഥത്തിൽ *കനാനായ* അല്ല. KJ ഫിലിപ്പ് IFS (Rtd)
Dear sir the video is good and good sound and visual effects but one think you are focused that you should mention that we are purely JEWISH people and we are the original and blood purifed JEWISH CHRISTIANS which had saw in the new testament and old testament we are the little people with a JESUS AS A Shepard DEAR sir even jewish in isreral now also are admitted that they are not blood purified jews which means they are admitted that their mixing so we can be a proud and give our thanks to GOD JESUS to grant us to live in this wonderful community and also we should focus this video not our community but also to the entire world so DEAR sir please show our community to the isrealiy people because many people in isreal also now seeking their messiah and we should teach them how they will find the original JESUS that we found in 2000 yeasrs old
ക്നാനായക്കാർ അവരെ പറ്റി പറയുന്ന ചരിത്രം വിശ്വസനീയം ആകണം എന്നില്ല. താങ്കൾ പറഞ്ഞതുപോലെ ഒരു സെമിറ്റിക് ദ്രാവിഡ വിഭാഗം ആകാൻ ആണ് സാധ്യത . വർഗ ശുദ്ധി ഒക്കെ സ്വത്വബോധം നിലനിർത്തുവാൻ വേണ്ടി ഉണ്ടാക്കിയതാണ്. ക്നാനായ അഥവാ തെക്കുംഭാഗർ വന്ന വര്ഷം വ്യത്യസ്‌തമായാണ് ചരിത്ര രേഖകളിൽ . ചിലതിൽ നാലാം നൂറ്റാണ്ടു ആണെങ്കിൽ ചിലതിൽ പത്താം നൂറ്റാണ്ടിനു ശേഷം ആണ് .കൂടുതലും സാധ്യത പത്താം നൂറ്റാണ്ടിനു ശേഷം ആകാൻ ആണ് . കേരളം സന്ദർശിച്ച വിദേശികൾ അവരുടെ രേഖകളിൽ ക്നാനായക്കാരെ(തെക്കുംഭാഗരെ ) വിവരിക്കുന്നുണ്ട് . കേരളത്തിലെ ക്രൈസ്‌തവരെ സാമുദായികമായി ഉയർത്തിയ കച്ചവട കുടിയേറ്റക്കാരായാണ് (തെക്കുംഭാഗരെ ) വിവരിക്കുന്നത്. സ്പാനിഷ് ജെസ്യൂട്ടി ആയിരുന്ന ബിഷപ്പ് ഫ്രാൻസിസ് റോസ് ( കേരളത്തിൽ 1584 വന്നു,അങ്കമാലി Bishop ആയി നിയമിതനായ വ്യക്തിയാണ് ) കേരളത്തിലെ ക്രൈസ്‌തവരെ പറ്റിയും അവരുടെ ഇടയിലെ ജാതി വ്യവസ്ഥയെ പറ്റിയും വിവരിക്കുന്നുണ്ട്. Report on the Serra (1602 ), അതിൽ ക്നാനായക്കാരെ(തെക്കുംഭാഗരെ ) പറ്റി പറയുന്നത് . കേരളത്തിലെ ഇതര ക്രൈസ്‌തവരുടെ സംരക്ഷകരായിട്ടാണ്. കേരളത്തിലെ ഇതര ക്രൈസ്‌തവരെ( വടക്കുംഭാഗ ക്കാരെ) ക്കാളും സാമുദായികമായി ഉയർന്നിരുന്നവർ ആയിട്ടാണ് തെക്കുംഭാഗരെ കാണിക്കുന്നത്. Mons. Giuseppe Sebastiani OCD {Prima Spedizone (1666)}, കേരളത്തിലെ ക്രൈസ്‌തവർ തമ്മിൽ ഉള്ള വ്യത്യാസം രേഖപ്പെടുത്തുന്നുണ്ട് , അതിൽ ക്നാനായക്കാരെ പറ്റി പരാമർശിക്കുന്നുണ്ട് ക്നാനായക്കാരെ(തെക്കുംഭാഗരെ ) , കേരളത്തിലെ ഇതര ക്രൈസ്‌തവരെ ( വടക്കുംഭാഗരിൽ ) നിന്നും വ്യത്യസ്‌തമായി നിൽക്കുന്ന സാമുദായികമായി ഉയർന്ന ഒരു വിഭാഗം ആയിട്ടാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. Msgr. Leonardo Mellano (1887),Archbishop of Verapoly, ലേഖനങ്ങളിലും ഇത് തന്നെയാണ് എഴുതുന്നത് . തെക്കുംഭാഗർ എന്നൊരു വിഭാഗം , കേരളത്തിലെ ഇതര വടക്കുംഭാഗ ക്രൈസ്‌തവരിൽ നിന്നും സമുദായികമായും , ആചാരപരമായും വ്യത്യസ്‌തരായിരുന്നു എന്ന്. Card. Gaetano Aloisi-Masella(1889), Marcellino Berardi ( 1876), ഇവരുടെ എല്ലാവരുടെയും രേഖകളിൽ സൂചിപ്പിക്കുന്നത് , തെക്കുംഭാഗർ ( ക്നാനായ) ഇതര ക്രൈസ്‌തവരിൽ നിന്നും വ്യത്യസ്‌തരായി നില്കുക്കുവാൻ ആഗ്രഹിച്ചിരുന്ന ഒരു വിഭാഗം ആയിട്ടാണ് PM Jussay (Jews of Kerala,2005 ) പോലുള്ള ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത് , കേരളത്തിലെ ക്രൈസ്‌തവർ ഇല്ലാത്ത നമ്പൂതിരി പൈതൃകം കെട്ടിച്ചമച്ചത്, ജാതി വ്യവസ്ഥ നില നിന്നിരുന്ന കാലത്തു ക്നാനായക്കാരുമായി ഏറ്റുമുട്ടുവാൻ വേണ്ടി എന്നാണ്.
Prophesied Daniel: 'he will have no regard for the god of his Fathers, but in his own estate(Privately- that which Obama as a type of the antichrist does) , worship a strange god, a god of forces"- a certain monkey warrior god, denotes man evolved from the monkeys, to Evolution as god, for when evolution becomes believed as god, there is created a vacuum in ones heart , in place of God , eventually this vacuum becomes filled with one self as god to the serpents words at eden "Ye be as gods". Now, the warning of St. Pope Pius X against " Modernism" where he specified Evolution at its core belief, unto projecting man as god, in place of God leading to the Prophesied Abomination of Desolation & he by so saying was indeed revealing the Prophecy of Daniel, confirmed by Christ
എന്റെ എളേമ്മ പറഞ്ഞത് ഞാൻ ഈ ക്രിസ്താനികളെ പറ്റി എൻ്റെ എളേമ്മ ഓട് ചോദിച്ചപ്പോൾ പറയാ അവർ പണ്ട് താണ ജാതികൾ ആയിരുന്നു എന്ന്.പണ്ടാരങ്ങൾ ,കിണർ കുത്തികൾ ,വെളുത്തേടത്തു ,ചെക്കാല ,ഈഴവ ,തിയ്യ ,പറയ,പുലയ ഇത്യാദി ജാതികൾ ആണത്രേ പിന്നീട പണവും മറ്റും വാങ്ങി മതം മാറിയ വർഗം. ചുരുക്കിപ്പറഞ്ഞാൽ നായർ/നമ്പൂതിരി വീടുകളിൽ വാല്യക്കാരുടെയും താഴെ ജോലി ചെയ്ത ആൾക്കാർ ആണെന്ന് .ഇപ്പോൾ ഈ വർഗം കൂടുതൽ നഴ്സിംഗ് ജോലി ആണ് ചെയ്യുന്നത്.കാലം മാറിയപ്പോൾ പണ്ട് നമ്പൂതിരി മുഖത്തു മുറുക്കി തുപ്പിയ ദേഷ്യവും നായർ തൊഴിച്ചതിന്റെ ദേഷ്യവും മാറ്റാൻ നഴ്സിംഗ് പണം കൊണ്ട് പുതിയ കഥകൾ ഉണ്ടാക്കി തുടങ്ങി ,അതിൽ ചിലതാണ് ഞങ്ങൾ നായർ / നമ്പൂതിരി കോൺവെർട്ടഡ് ആണ്.ഞങ്ങൾ ജീവിഷ് ആണ് ,ഞങ്ങൾ ബ്രിട്ടീഷ് കാർ ആണ് എന്നുള്ള നുണകൾ. മതം മാറിയ ക്രിസ്താനി ചെയ്യുന്നത് കൾച്ചറൽ പ്രോസ്റ്റിട്യൂഷൻ ആണ്.
ക്നാനായ ചരിത്രം പണ്ട് ഉയര്‍ന്ന ജാതി ചിന്ത കാത്തു സൂക്ഷിച്ച കേരളത്തിലെ നസ്രാണികള്‍ (15 ആം നൂറ്റാണ്ടിൽ പലതായി പിരിഞ്ഞ ഇന്നത്തെ സിറോ മലബാർ, ഓർത്തഡോക്സ്, jacobite , മാർത്തോമ) വരുതന്മാരായ ക്നാനായ സമുദായത്തെ സ്വീകരിച്ചില്ല . അന്നിവര്‍ക്ക് കൊടുങ്ങലൂര്‍ തുറമുഖത്തിന്റെ മോശം ഭാഗമായ തെക്ക് ഭാഗതു താമസിക്കാന്‍ സ്ഥലം കൊടുത്തു അങ്ങനെ ഈ കാലഘട്ടം വരെ തെക്കും ഭാഗര്‍ എന്നാണിവര്‍ അറിയപ്പെട്ടിരുന്നത് ( ഇന്നും തെക്ക് മോശം ദിക്കായി കരുതുന്നു , മരിച്ചവരെ തെക്കൊട്ടെടുക്കുന്നു , പഴയ വീടുകളുടെ കക്കൂസ് തെക്ക് വശത്ത് ). ഇവരുടെ കുലത്തൊഴില്‍ നസ്രാണികളുടെ തുണി അലക്കുക എന്നതയിരിന്നു , അതിനാല്‍ ഒരു പൊതി അലക്ക് ചാരം ഇവരുടെ തുണി തുമ്പില്‍ ഉണ്ടാകും അങ്ങനെയാണ് ചാരം കെട്ടികള്‍ എന്ന പേര് വന്നത് .നസ്രാണികള്‍ കൂടെ കൂടാത്തത് കൊണ്ട് സ്വന്തം വംശത്തില്‍ നിന്നും , താഴ്ന്ന ജാതിയില്‍ നിന്നുമാണ് ഇവര്‍ വിവാഹം ചെയ്തിരുന്നത് ( ഇവരുടെ ഇടയിലെ പല ആളുകളുടെ നിറവും , ഇന്നത്തെ ഇറാക്കിലെ ആളുകളുടെ നിറവും നോക്കുക ). പിന്നീടു നസ്രാണികള്‍ ജാതി ബോധം മാറി പുരോഗമിച്ചപ്പോള്‍ , പുതിയ രൂപതയും അധികാരവും കിട്ടിയ ഇവര്‍ വീണടം വിദ്യയാക്കി 'സ്വ വംശ ' വിവാഹം എന്നാ നമ്പരുമായി വരുന്നു . ഈ വീഡിയോയില്‍ കാന്നുന്ന പോലെ വെളിവില്ലാത്ത ഇവരുടെ അച്ചന്മാര്‍ പഠിപ്പിച്ച ഉടായിപ്പ് തീവ്രവാദി ചരിത്രവുമായി ഇവരുടെ പുതിയ തലമുറ മറ്റുള്ളവരെ തെറി പറയാന്‍ വരുന്നു . ഈ ചാരം കെട്ടികള്‍ എന്നറിയപ്പെടുന്ന ഇവര്‍ കോട്ടയം അതി രൂപത വന്നതിനു ശേഷമാണ് ക്നാനായ എന്ന പേര് പോലും കൊണ്ട് വന്നത് . മാര്‍ മാക്കില്‍ നസ്രാണികള്‍ ഞങ്ങളെ അധ:കൃതരായി കാണുന്നു അതിനാല്‍ വേറെ രൂപത തെക്കും ഭാഗര്‍ക്ക് വേണം എന്ന് പറഞ്ഞു കത്തയച്ചപ്പോഴാണ് ഇവര്‍ക്ക് പുതിയ രൂപത വന്നത് . 1910 വരെ ഇവർ ചങ്ങനാശേരി അതിരൂപത യുടെ ഭാഗം ആയിരുന്നു. 1898 വരെ ചങ്ങനാശ്ശേരി അരമന ഭരിച്ചിരുന്നത് ഫ്രഞ്ച് ബിഷപ്പ് ആയ ചാള്സ് ലവീഞ് ആയിരുന്നു. അദ്ദേഹത്തെ ശ്രീ ലങ്കയിലേക്ക് മാറ്റി ചങ്ങനാശ്ശേരി രൂപതക്ക് ക്നാനയക്കാരൻ ആയ മാർ മാക്കിൽ ബിഷപ്പ് ആയി വന്നു. അതു ചങ്ങനാശ്ശേരി യിലെ നസ്രാണികൾക്ക് ഇഷ്ടപ്പെട്ടില്ല. മാർ മാക്കിലിനെ പുറത്താക്കാൻ ചങ്ങനാശ്ശേരി യിൽ ഒരുപാട് പ്രതിഷേധങ്ങൾ നടന്നു. നീണ്ട പ്രതിഷേധങ്ങൾക്ക് ശേഷം 1910 ൽ മാർപ്പാപ്പാ അവർക്ക് വേണ്ടി മാത്രം കോട്ടയത് പുതിയ രൂപത അനുവദിച്ചു. ആന്നു ചാഴികാടന്‍ പുതിയ ചരിത്രം ഇവന്മാരുടെ സണ്‍ഡേ സ്കൂളില്‍ പഠിപിക്കാന്‍ ഇറക്കി . പിന്നീടു ഇപ്പോള്‍ ബാല പീഡന കേസ്സില്‍ പെട്ട ഫാ . ജെക്കോബ് വെള്ളിയാന്‍ നസ്രാണികളുടെ നിന്ന് പോയ പല ആചാരങ്ങളും , കലകളും തിരികെ കൊണ്ട് വന്നു ഇവരുടെ മാത്രം ആണനെന്നു പ്രചരിപ്പിച്ചു . ചെറിയ സമൂഹം ആയതു കൊണ്ട് അവര്‍ക്കത് പെട്ടെന്ന് പ്രചരിപ്പിക്കാന്‍ തുടങ്ങി . എന്നാല്‍ തമ്മിലടിച്ചു കഴിഞ്ഞിരുന്ന സിറോ മലബാര്‍ രൂപതകള്‍ ഇതൊകെ തിരികെ കൊണ്ട് വാരാന്‍ ശ്രമിക്കുമ്പോള്‍ അത് മുഴുവന്‍ ചാരം കെട്ടികളുടെ ആണെന്ന് പറഞ്ഞു തെറി വിളിയുമായി അവര്‍ വരുന്നു ! നസ്രാണികള്‍ക്ക് കിട്ടിയ 72 രാജ പദവികള്‍ ഇവരുടെതാനെന്നു പുതിയ ചരിത്രം ഇവര്‍ പഠിപ്പിക്കുന്നു . അതിനു തെളിവ് ചോദിച്ചാല്‍ ഇല്ല താനും . എന്നാല്‍ നസ്രാണികള്‍ക്ക് ലഭിച്ച 72 പദവികളുടെ ചെപ്പേടുകളും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കോട്ടയം പഴയ സെമിനാരിയില്‍ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട് .
DNA results of Appx 40 samples.. 10-15% middle Eastern ancestry.. even after centuries, we are able to maintain that similar to Cochin jews.. ചുമ്മാ തെറി പറയാനും കളിയാക്കാനും വരുന്നവന് ഇതൊന്നും പിടിക്കുകയും ഇല്ല.. ശാസ്ത്രീയ തെളിവുകൾ ഒന്നും കാണുകയും വേണ്ട.. anthrogenica.com/showthread.php?2891-Kerala-Y-DNA-Distribution/page29
syrian nasrani പോയി വേറെ വെല്ലോ പണിക്കും പൊക്കുടേ.. തെളിവ് സഹിതം താഴെ ഇട്ടിട്ടുണ്ട്.. നിങ്ങൾക്കു ഇല്ലാത്ത ചരിത്രം ഉണ്ടാകണേൽ ഉണ്ടാക്കിയാൽ പോരെ, അതിനു ക്നാനായക്കാരുടെ ഒറിജിനൽ ഹിസ്റ്ററി അടിച്ചു മാറ്റിക്കൊണ്ട് തന്നെ വേണോ?
Younan Yaqoob he is not going to give anything bro.. his propaganda is to manipulate or make history for them. As per my understanding Copy of kinai thomman cheppedu available in Lisbon.
This is a cult classic rock and then you are the best way to God light sun moon and then planets orbiting Sun the real God of Earth and then moon and the planets all life on earth came from elements even Jesus who was a Jew and deceived by the Jews was knowing the teachings of Lord Budha who lived 500 years before Jesus , Jesus Christus taught Budha philosophy many similarities between Buddhist and Hinduism Krishna and Khamsa ...kind Jusus und Hrod... Amin Om. ...
ക്നാനായ ട്രോൾ കണ്ട് വന്ന ആരൊക്കെ
Njan
ഞാനും
Ipo ethi olloo
Njnum
ഞാൻ
💕💕💕💕💚💕💙💕💚💕💛💕💜💕❤💕💛💕💚💕💙 iam a Jacobite..nice to hear this...
AD 345 aanu ivarude main😂
1947 what is the importance nothing much happened right
So why say it everywhere......
How did they come to that year is what baffles me. Historians have said again and again that Knanai Thomman came around AD1000.
And their racial purity claim is absolute bullcrap! They look exactly like other St. Thomas christians!
😂😂😂✌️👍
Re-Post
1)ക്നാനായ സമൂഹം ഇങ്ങനെ മാറി നിന്നതു കൊണ്ടു നിങ്ങൾക്ക് മറ്റു ക്രിസ്ത്യൻ സമുദായത്തേക്കാൾ എന്തു മേന്മയാണ് അവകാശമാകുന്നത് ?
2) നിങ്ങളെന്തിന് 5 ആം നൂറ്റാണ്ടിൽ കേരളത്തിൽ വന്നു ?
3) നിങ്ങളുടെ ജന്മ നാടിനു ആ കാലഘട്ടത്തിൽ എന്തു സംഭവിച്ചു ?.
Ningal sharikkum ulla Jews ney kanditundo? Kandittu onnu swayam kannadi nokkuka.. Suriyaani catholikkarilum Marthoma Jacobite Ortho ennivar angney anel ningley kaal mumbey Jews ennu paryendavar anallo!
യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷൻ എന്നോ സ്ത്രീ എന്നോ വ്യത്യാസമില്ല. എല്ലാവരും യേശു ക്രിസ്തുവിൽ ഒന്നാണ് (ഗലാത്തിയാ 3:28)
Ethu kNappan maar ayaalum shari
Kristhu vum Bible kazhinju sabhayum parabaryvum varunnullu
Nehemiah10. 28 to 30. Noku tobit4 to 12 noku
Facebook trolls kand vannavar undo
Only ubaid ikka
വളരെ ഭംഗിയായിട്ടുണ്ട്
Knanaya ❤️☀️☀️⚡⚡⚡⚡⚡
Why these people cling to thier ancestors' myth story to be superior among the people around them although all came from same forefathers. I really wonder while all the kerala chriatians are at the race to be named as the best pure race amongst humans, where is the space in their brain for things named love, and humanity. Educate your children to love and treat others like our family rather than teaching them mythological rubbishness which create racist mentality in their brain. Looking forward to people who will entertain only science truths instead of mythological stories to be a better humans.
Rc lc ayit knanayi kk ula dfrnc parnj tharuoo.. Avrde church evdyanu keralthil.. Hindusine aa Churchill pokaavoo
പള്ളിയിൽ ആർക്കും വരാം.
@@rlbangalore nee edaa
Palliyil yellarkum keram..
@@jestinmwilson6385 po saataane..
@@karthikmnair wth ?
This to publish and promote photos of Bishops and priests. Where is the LAYMAN"S role and history in it?
പ്രശസ്തസഭാചരിത്ര പണ്ഡിതനും, ആരാധനക്രമപണ്ഡിതനും, പുണ്യശ്ലോകനും ആധുനികസിറോ മലബാർ സഭയുടെ ശില്പയും, പിതാവുമായ പണ്ഡിതശ്രേഷ്ഠനായ പൊടിപാറ പ്ലാസിഡ് മല്പാൻ തന്റെ The St Thomas Christians എന്നാ പുസ്തകത്തിൽ 75 പേജ് ഇങ്ങനെ പറയുന്നു " In the list of bishops of Edessa there is no Mar Joseph who, Thomas Cana, tradition says, was of Edessa".
അതിന് കാരണം ഉണ്ട്.
എദേസ്സയുടെ(ഉറഹാ) മെത്രാപ്പോലീത്ത ആയിരുന്നു മാർ യൗസേപ്പ്. എന്തുകൊണ്ട് എദേസ്സയുടെ മെത്രാൻ പട്ടികയിൽ യൗസേപ്പ് എന്ന പേര് ഇല്ല എന്നതിൻറെ ഉത്തരം അങ്ങനെ ഒരു മെത്രാൻ എദേസ്സായിൽ പ്രവർത്തിച്ചിട്ടില്ല എന്നുള്ളതുകൊണ്ടാണ്. കാരണം എദേസ്സ അന്ന് റോമാ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു. അതുകൊണ്ട് പൗരസ്ത്യ സുറിയാനി സഭയ്യിൽ നിന്ന് ഒരു മെത്രാൻ ഇവിടെ എത്തിച്ചേരുക സാധ്യമല്ലായിരുന്നു.
Archbishop Mar Iosep of Uraha was a Titular Metropolitan of Edessa from the Church of the East. He could not assume his see as Edessa was under political control of Byzantine Empire.
Try a genetic test . The results will be disappointing .
ക്നാനായക്കാർ അന്നും ഇന്നും എന്നും യഹൂദ പാരമ്പര്യം മാത്രമേ പറഞ്ഞിട്ടുള്ളു.. കൂടാതെ നിരവധി ചരിത്ര രേഖകളും ഉണ്ട് ഞങ്ങളുടെ യഹൂദ പാരമ്പര്യം തെളിയിക്കാൻ. വേണേൽ പറഞ്ഞാൽ മതി, അയച്ചു തരാം..അതുകൊണ്ടു ഒരു genetic test ആവശ്യം ഉണ്ടന്ന് തോന്നുന്നില്ല ഇതു തെളിയിക്കാൻ. നിങ്ങളുടെ നമ്പൂതിരി വാദം ചരിത്രകാരന്മാർ പൊളിച്ചടുക്കിയപ്പോൾ ഇപ്പോൾ യഹൂദ പാരമ്പര്യവും പേർഷ്യൻ പാരമ്പര്യവും ഒക്കെ പറയുന്നു എന്ന് കേട്ടല്ലോ.. അപ്പൊ ഒരു "ഉറപ്പും" ഇല്ലാത്ത നിങ്ങൾ ഒന്ന് genetic test ചെയ്യുന്നത് നല്ലതായിരിക്കും എന്നാണ് എന്റെ ഒരു ഇതു ... :)
@@peterthomas2406 ninne kandal sharikum yahoodane pole thane und
Rengith George ഉത്തരം മുട്ടുബോ ഇങ്ങനെ ഒക്കെ പറഞ്ഞാൽ മതി. കഷ്ടം തന്നെ ബ്രോ
@@peterthomas2406 ha ha you have no middle eastern look. How can people with pure jew only blood look dravidian?
njan first hearing knanyi, am Christians Jacobites njan knanyi ano ?
proud to be a knanaya
@@BondJFK so what?
what r u talking about..
Proud to be Knooonayayaya, bullshit.
So are you using anthioc liturgy rather than kaldaya liturgy???
Kna athu vere level ahh 💪💪
Do you know who gave you the photo of knaiThomma
Yes
What is the relevance
🤣😂
@v p . You can fool some people for sometime but not all the time.
Old manuscript called SLOANE MS 2743 kept at the british mueseum.
The southists are descendents of those in kodungalloor, consequent to the arrival of Thomas of cana , who entered into marriage relations with the children of a native women.
This native women was of the Mainatoo ( dhobi/ washeman) caste , who was a servant of Thomas of cana.
Damn..History class going on
Are you sure? I didnt see any history like that
Younan Yaqoob . Thank you for your generosity and wisdom. But I think you have not done justice to your historical knowledge. No reliable or scientific evidence has come up with these fake stories of Knanites or St. Thomas . Pope Benedict XVI has already denied all this years before, after checking the archives. The D N A study proved 99 . 7 percent as A S I & A N I , which are from South India and a small percentage from Northern India. Knanites are pure Dravidians as to the results of more than hundreds of test results. Ignorance leads to fear and fear leads to faith and faith leads Organised Religious Cults which becomes big business.
@@christopherthomas4005 ക്നായി തൊമ്മൻ എന്ന വ്യാപാരിക്ക് വേലത്തിയിൽ അവിഹിതങ്ങളായ സന്താനങ്ങൾ ഉണ്ടായിരുന്നു അവരാണ വടക്കുംഭാഗർ. അതാണ് അവരെ VKP (വേലത്തിക്കുണ്ടായ .....) എന്ന് വിളിക്കുന്നത്. (കേരളത്തിൽ വന്നവരുടെ ചരിത്ര രേഖകളിൽ അത് വ്യക്തമായി എഴുതിയിട്ടുണ്ട്. എല്ലാം ചുവടെ.) കേരളത്തിൽ വരാത്ത തോമാശ്ലീഹാ ഒന്നാം നൂറ്റാണ്ടിൽ ഇല്ലാത്ത നമ്പൂതിരിയെ മുക്കി എന്ന് ഇറക്കിയത് ഇത് മറക്കുവാൻ ആണ്. ഇത് പരിശുദ്ധ മാർപ്പാപ്പ പോലും തള്ളിക്കളഞ്ഞു
Southists are Knanaya Nasrani
Northists are Non- Knanaya Nasrani
@@christopherthomas4005 വടക്കുംഭാഗരുടെ വേലത്തി അമ്മുമ്മയെ പറ്റി ഉള്ള രേഖകൾ
1.Gouvea 1603
source: Fr Antonio de Gouvea, Jornada do Arcebispo de Goa Dom Frei Aleyxo de Menezes, Coimbra, 1606
"This Marthoma (Thomas of Cana) who received these last-mentioned privelages lived among these same Christians, and as he was very powerful and carried on trade and business in many parts of Malabar, had for this purpose, two houses and families one on the southern side of Cranganore and the other on the northern side. On the southern side he had his own wife and children. On the northern side he had he had a Nair woman converted Christian as slave, from whom also he had children.
➡വടക്കുംഭാഗരുടെ വേലത്തി അമ്മുമ്മയെ പറ്റി ഉള്ള അടുത്ത രേഖകൾ
2. Sebastiani, in 1657
“The Armenian called Thomas of Cana had a house with wife and children on the South; and had another on the North, with a concubine of Nair blood, but Christian, with whom too he had children”
Source:Mons. Giuseppe Sebastiani OCD, Prima Spedizione alle Indie Orientali (First expedition to the East Indies), Rome 1666, f. 109,
➡വടക്കുംഭാഗരുടെ വേലത്തി അമ്മുമ്മയെ പറ്റി ഉള്ള അടുത്ത രേഖകൾ
3.Germann, in 1877
“Thomas of Canas lawful wife with her children lived in his southern residence; and in the northern side lived a concubine of the Nair tribe, a slave but of Christian religion, with her children. At his death, he bequeathed his southern property to his lawful children and his northern possessions to the children of his concubine. The Southerners despised the others, married only themselves. Nay, they would not even have churches in common and were so exclusive, that all converts had to unite with the northern branch.”
Source: W. Germann, Die Kirche der Thomaschristen ein Beitrag zur Geschichte der Orientalischen Kirchen, Gϋtersloh 1877, p. 94.
proud to be knanaya........am a knanaya achayan
CHRISTO JOSE den y u people look like malayali
@@jobinkj6563 karanam avar payavirichu malayaliku
So you're a different species?
really
its knanaya catholic not Knanaya Jacobite
❣️❣️❣️❣️💪💪💪💪💪
Knanaya racial discrimination an indians view watch kks blog
സിറോ മലബാർ കാത്തോലിക്കാകാരാണ് ക്നാനായ കത്തൊലിക്സിനെ വിവാഹം kazhikkan pattumo
ക്നാനായ കുടിയേറ്റത്തിന്റെ നേതാവ് ക്നായ്ത്തൊമ്മാ മാത്രമാണ്. അല്ലാതെ, ഉറഹാ മാർ യൗസേഫിന് നേതൃത്വം ഇല്ലായിരുന്നു. അൽമേനികളുടെ നേതൃത്വം അംഗീകരിക്കാനുള്ള മടി കൊണ്ട് സഭ ചരിത്രം വളച്ചൊടിച്ചാണ് ഉറഹാ മാർ യൗസേഫിനു കൂടി നേതൃത്വം കൽപ്പിച്ചു കൊടുക്കുന്നത്. പുരോഹിതർ ആത്മീയ കാര്യങ്ങൾ നിർവഹിച്ചു എന്നു മാത്രമേയുള്ളൂ. മറ്റു കാര്യങ്ങൾ കൈകാര്യം ചെയ്തത് ആർക്കിദോക്കീയന്മാർ ആണ്.
മേൽപ്പറഞ്ഞ വീഡിയോയിൽ ആവശ്യമുള്ള ചില തിരുത്തുകൾ.
1. ക്നാനായ വ്യതിരക്തത എന്താണെന്ന് ഇതിൽ ഒരു സൂചന പോലും നൽകുന്നില്ല! സ്വവംശ വിവാഹ നിഷ്ഠാ പാരമ്പര്യ പാലനമാണ് തെക്കുംഭാഗന്റെ വ്യതിരക്തത എന്ന് തെളിച്ചു പറയാൻ എന്തേ ഇത്ര മടി?!
2. സീറോ മലങ്കര സഭ രൂപം കൊണ്ടത് 1921ൽ അല്ല, 1930ൽ ലാണ്.
3. കുടിയേറ്റ ദിനം അടുത്തകാലത്ത് കോട്ടയം രൂപത ആചരിച്ചു തുടങ്ങിയെങ്കിലും ക്നായ്ത്തൊമ്മാ ദിനം ഇതുവരെ ആചരിക്കാൻ തയ്യാറായിട്ടില്ല!
4. നെടുഞ്ചിറ ശെമ്മാശന്റെ പേര് തോമസ് എന്നല്ല ജേക്കബ് എന്നാണ്.
5. ക്നാനായ പ്രവാസ മിഷനുകളിലേയും ഇടവകകളിലെയും അംഗത്വം എൻഡോഗമസ് അല്ലാത്തതിനാൽ അവയൊന്നും യഥാർത്ഥത്തിൽ *കനാനായ* അല്ല.
KJ ഫിലിപ്പ് IFS (Rtd)
Dear sir the video is good and good sound and visual effects but one think you are focused that you should mention that we are purely JEWISH people and we are the original and blood purifed JEWISH CHRISTIANS which had saw in the new testament and old testament we are the little people with a JESUS AS A Shepard
DEAR sir even jewish in isreral now also are admitted that they are not blood purified jews which means they are admitted that their mixing so we can be a proud and give our thanks to GOD JESUS to grant us to live in this wonderful community and also we should focus this video not our community but also to the entire world so DEAR sir please show our community to the isrealiy people because many people in isreal also now seeking their messiah and we should teach them how they will find the original JESUS that we found in 2000 yeasrs old
Jimson Simon good to know more about it.. Thsnks
Thank you for your illiteracy.
bull shit
2:28 coffin dance intro
Pwoli
India kaaranaya Latin Catholic aayadhil abhimanam ✌️
Konnaya
Good
Congratulations
❤️
ക്നാനായക്കാർ അവരെ പറ്റി പറയുന്ന ചരിത്രം വിശ്വസനീയം ആകണം എന്നില്ല. താങ്കൾ പറഞ്ഞതുപോലെ ഒരു സെമിറ്റിക് ദ്രാവിഡ വിഭാഗം ആകാൻ ആണ് സാധ്യത . വർഗ ശുദ്ധി ഒക്കെ സ്വത്വബോധം നിലനിർത്തുവാൻ വേണ്ടി ഉണ്ടാക്കിയതാണ്.
ക്നാനായ അഥവാ തെക്കുംഭാഗർ വന്ന വര്ഷം വ്യത്യസ്‌തമായാണ് ചരിത്ര രേഖകളിൽ . ചിലതിൽ നാലാം നൂറ്റാണ്ടു ആണെങ്കിൽ ചിലതിൽ പത്താം നൂറ്റാണ്ടിനു ശേഷം ആണ് .കൂടുതലും സാധ്യത പത്താം നൂറ്റാണ്ടിനു ശേഷം ആകാൻ ആണ് .
കേരളം സന്ദർശിച്ച വിദേശികൾ അവരുടെ രേഖകളിൽ ക്നാനായക്കാരെ(തെക്കുംഭാഗരെ ) വിവരിക്കുന്നുണ്ട് . കേരളത്തിലെ ക്രൈസ്‌തവരെ സാമുദായികമായി ഉയർത്തിയ കച്ചവട കുടിയേറ്റക്കാരായാണ് (തെക്കുംഭാഗരെ ) വിവരിക്കുന്നത്.
സ്പാനിഷ് ജെസ്യൂട്ടി ആയിരുന്ന ബിഷപ്പ് ഫ്രാൻസിസ് റോസ് ( കേരളത്തിൽ 1584 വന്നു,അങ്കമാലി Bishop ആയി നിയമിതനായ വ്യക്തിയാണ് ) കേരളത്തിലെ ക്രൈസ്‌തവരെ പറ്റിയും അവരുടെ ഇടയിലെ ജാതി വ്യവസ്ഥയെ പറ്റിയും വിവരിക്കുന്നുണ്ട്. Report on the Serra (1602 ), അതിൽ ക്നാനായക്കാരെ(തെക്കുംഭാഗരെ ) പറ്റി പറയുന്നത് . കേരളത്തിലെ ഇതര ക്രൈസ്‌തവരുടെ സംരക്ഷകരായിട്ടാണ്. കേരളത്തിലെ ഇതര ക്രൈസ്‌തവരെ( വടക്കുംഭാഗ ക്കാരെ) ക്കാളും സാമുദായികമായി ഉയർന്നിരുന്നവർ ആയിട്ടാണ് തെക്കുംഭാഗരെ കാണിക്കുന്നത്.
Mons. Giuseppe Sebastiani OCD {Prima Spedizone (1666)}, കേരളത്തിലെ ക്രൈസ്‌തവർ തമ്മിൽ ഉള്ള വ്യത്യാസം രേഖപ്പെടുത്തുന്നുണ്ട് , അതിൽ ക്നാനായക്കാരെ പറ്റി പരാമർശിക്കുന്നുണ്ട് ക്നാനായക്കാരെ(തെക്കുംഭാഗരെ ) , കേരളത്തിലെ ഇതര ക്രൈസ്‌തവരെ ( വടക്കുംഭാഗരിൽ ) നിന്നും വ്യത്യസ്‌തമായി നിൽക്കുന്ന സാമുദായികമായി ഉയർന്ന ഒരു വിഭാഗം ആയിട്ടാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്.
Msgr. Leonardo Mellano (1887),Archbishop of Verapoly, ലേഖനങ്ങളിലും ഇത് തന്നെയാണ് എഴുതുന്നത് . തെക്കുംഭാഗർ എന്നൊരു വിഭാഗം , കേരളത്തിലെ ഇതര വടക്കുംഭാഗ ക്രൈസ്‌തവരിൽ നിന്നും സമുദായികമായും , ആചാരപരമായും വ്യത്യസ്‌തരായിരുന്നു എന്ന്.
Card. Gaetano Aloisi-Masella(1889), Marcellino Berardi ( 1876), ഇവരുടെ എല്ലാവരുടെയും രേഖകളിൽ സൂചിപ്പിക്കുന്നത് , തെക്കുംഭാഗർ ( ക്നാനായ) ഇതര ക്രൈസ്‌തവരിൽ നിന്നും വ്യത്യസ്‌തരായി നില്കുക്കുവാൻ ആഗ്രഹിച്ചിരുന്ന ഒരു വിഭാഗം ആയിട്ടാണ്
PM Jussay (Jews of Kerala,2005 ) പോലുള്ള ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത് , കേരളത്തിലെ ക്രൈസ്‌തവർ ഇല്ലാത്ത നമ്പൂതിരി പൈതൃകം കെട്ടിച്ചമച്ചത്, ജാതി വ്യവസ്ഥ നില നിന്നിരുന്ന കാലത്തു ക്നാനായക്കാരുമായി ഏറ്റുമുട്ടുവാൻ വേണ്ടി എന്നാണ്.
Prophesied Daniel: 'he will have no regard for the god of his Fathers, but in his own estate(Privately- that which Obama as a type of the antichrist does) , worship a strange god, a god of forces"- a certain monkey warrior god, denotes man evolved from the monkeys, to Evolution as god, for when evolution becomes believed as god, there is created a vacuum in ones heart , in place of God , eventually this vacuum becomes filled with one self as god to the serpents words at eden "Ye be as gods".
Now, the warning of St. Pope Pius X against " Modernism" where he specified Evolution at its core belief, unto projecting man as god, in place of God leading to the Prophesied Abomination of Desolation & he by so saying was indeed revealing the Prophecy of Daniel, confirmed by Christ
English subtitles please
❤️
So a bunch of people expanded their religion no big deal 🤣🤣
This is not original Christian churches as per New testament 👍🏼😍😂 mixture of Babylonian religion Assiryan religion and pagan Roma religion
എന്റെ എളേമ്മ പറഞ്ഞത്
ഞാൻ ഈ ക്രിസ്താനികളെ പറ്റി എൻ്റെ എളേമ്മ ഓട് ചോദിച്ചപ്പോൾ പറയാ അവർ പണ്ട് താണ ജാതികൾ ആയിരുന്നു എന്ന്.പണ്ടാരങ്ങൾ ,കിണർ കുത്തികൾ ,വെളുത്തേടത്തു ,ചെക്കാല ,ഈഴവ ,തിയ്യ ,പറയ,പുലയ ഇത്യാദി ജാതികൾ ആണത്രേ പിന്നീട പണവും മറ്റും വാങ്ങി മതം മാറിയ വർഗം.
ചുരുക്കിപ്പറഞ്ഞാൽ നായർ/നമ്പൂതിരി വീടുകളിൽ വാല്യക്കാരുടെയും താഴെ ജോലി ചെയ്ത ആൾക്കാർ ആണെന്ന് .ഇപ്പോൾ ഈ വർഗം കൂടുതൽ നഴ്സിംഗ് ജോലി ആണ് ചെയ്യുന്നത്.കാലം മാറിയപ്പോൾ പണ്ട് നമ്പൂതിരി മുഖത്തു മുറുക്കി തുപ്പിയ ദേഷ്യവും നായർ തൊഴിച്ചതിന്റെ ദേഷ്യവും മാറ്റാൻ നഴ്സിംഗ് പണം കൊണ്ട് പുതിയ കഥകൾ ഉണ്ടാക്കി തുടങ്ങി ,അതിൽ ചിലതാണ്
ഞങ്ങൾ നായർ / നമ്പൂതിരി കോൺവെർട്ടഡ് ആണ്.ഞങ്ങൾ ജീവിഷ് ആണ് ,ഞങ്ങൾ ബ്രിട്ടീഷ് കാർ ആണ് എന്നുള്ള നുണകൾ.
മതം മാറിയ ക്രിസ്താനി ചെയ്യുന്നത് കൾച്ചറൽ പ്രോസ്റ്റിട്യൂഷൻ ആണ്.
ക്നാനായ ചരിത്രം
പണ്ട് ഉയര്‍ന്ന ജാതി ചിന്ത കാത്തു സൂക്ഷിച്ച കേരളത്തിലെ നസ്രാണികള്‍ (15 ആം നൂറ്റാണ്ടിൽ പലതായി പിരിഞ്ഞ ഇന്നത്തെ സിറോ മലബാർ, ഓർത്തഡോക്സ്, jacobite , മാർത്തോമ) വരുതന്മാരായ ക്നാനായ സമുദായത്തെ സ്വീകരിച്ചില്ല . അന്നിവര്‍ക്ക് കൊടുങ്ങലൂര്‍ തുറമുഖത്തിന്റെ മോശം ഭാഗമായ തെക്ക് ഭാഗതു താമസിക്കാന്‍ സ്ഥലം കൊടുത്തു അങ്ങനെ ഈ കാലഘട്ടം വരെ തെക്കും ഭാഗര്‍ എന്നാണിവര്‍ അറിയപ്പെട്ടിരുന്നത് ( ഇന്നും തെക്ക് മോശം ദിക്കായി കരുതുന്നു , മരിച്ചവരെ തെക്കൊട്ടെടുക്കുന്നു , പഴയ വീടുകളുടെ കക്കൂസ് തെക്ക് വശത്ത് ). ഇവരുടെ കുലത്തൊഴില്‍ നസ്രാണികളുടെ തുണി അലക്കുക എന്നതയിരിന്നു , അതിനാല്‍ ഒരു പൊതി അലക്ക് ചാരം ഇവരുടെ തുണി തുമ്പില്‍ ഉണ്ടാകും അങ്ങനെയാണ് ചാരം കെട്ടികള്‍ എന്ന പേര് വന്നത് .നസ്രാണികള്‍ കൂടെ കൂടാത്തത് കൊണ്ട് സ്വന്തം വംശത്തില്‍ നിന്നും , താഴ്ന്ന ജാതിയില്‍ നിന്നുമാണ് ഇവര്‍ വിവാഹം ചെയ്തിരുന്നത് ( ഇവരുടെ ഇടയിലെ പല ആളുകളുടെ നിറവും , ഇന്നത്തെ ഇറാക്കിലെ ആളുകളുടെ നിറവും നോക്കുക ). പിന്നീടു നസ്രാണികള്‍ ജാതി ബോധം മാറി പുരോഗമിച്ചപ്പോള്‍ , പുതിയ രൂപതയും അധികാരവും കിട്ടിയ ഇവര്‍ വീണടം വിദ്യയാക്കി 'സ്വ വംശ ' വിവാഹം എന്നാ നമ്പരുമായി വരുന്നു . ഈ വീഡിയോയില്‍ കാന്നുന്ന പോലെ വെളിവില്ലാത്ത ഇവരുടെ അച്ചന്മാര്‍ പഠിപ്പിച്ച ഉടായിപ്പ് തീവ്രവാദി ചരിത്രവുമായി ഇവരുടെ പുതിയ തലമുറ മറ്റുള്ളവരെ തെറി പറയാന്‍ വരുന്നു .
ഈ ചാരം കെട്ടികള്‍ എന്നറിയപ്പെടുന്ന ഇവര്‍ കോട്ടയം അതി രൂപത വന്നതിനു ശേഷമാണ് ക്നാനായ എന്ന പേര് പോലും കൊണ്ട് വന്നത് . മാര്‍ മാക്കില്‍ നസ്രാണികള്‍ ഞങ്ങളെ അധ:കൃതരായി കാണുന്നു അതിനാല്‍ വേറെ രൂപത തെക്കും ഭാഗര്‍ക്ക് വേണം എന്ന് പറഞ്ഞു കത്തയച്ചപ്പോഴാണ് ഇവര്‍ക്ക് പുതിയ രൂപത വന്നത് . 1910 വരെ ഇവർ ചങ്ങനാശേരി അതിരൂപത യുടെ ഭാഗം ആയിരുന്നു. 1898 വരെ ചങ്ങനാശ്ശേരി അരമന ഭരിച്ചിരുന്നത് ഫ്രഞ്ച് ബിഷപ്പ് ആയ ചാള്സ് ലവീഞ് ആയിരുന്നു. അദ്ദേഹത്തെ ശ്രീ ലങ്കയിലേക്ക് മാറ്റി ചങ്ങനാശ്ശേരി രൂപതക്ക് ക്നാനയക്കാരൻ ആയ മാർ മാക്കിൽ ബിഷപ്പ് ആയി വന്നു. അതു ചങ്ങനാശ്ശേരി യിലെ നസ്രാണികൾക്ക് ഇഷ്ടപ്പെട്ടില്ല. മാർ മാക്കിലിനെ പുറത്താക്കാൻ ചങ്ങനാശ്ശേരി യിൽ ഒരുപാട് പ്രതിഷേധങ്ങൾ നടന്നു. നീണ്ട പ്രതിഷേധങ്ങൾക്ക് ശേഷം 1910 ൽ മാർപ്പാപ്പാ അവർക്ക് വേണ്ടി മാത്രം കോട്ടയത് പുതിയ രൂപത അനുവദിച്ചു.
ആന്നു ചാഴികാടന്‍ പുതിയ ചരിത്രം ഇവന്മാരുടെ സണ്‍ഡേ സ്കൂളില്‍ പഠിപിക്കാന്‍ ഇറക്കി . പിന്നീടു ഇപ്പോള്‍ ബാല പീഡന കേസ്സില്‍ പെട്ട ഫാ . ജെക്കോബ് വെള്ളിയാന്‍ നസ്രാണികളുടെ നിന്ന് പോയ പല ആചാരങ്ങളും , കലകളും തിരികെ കൊണ്ട് വന്നു ഇവരുടെ മാത്രം ആണനെന്നു പ്രചരിപ്പിച്ചു . ചെറിയ സമൂഹം ആയതു കൊണ്ട് അവര്‍ക്കത് പെട്ടെന്ന് പ്രചരിപ്പിക്കാന്‍ തുടങ്ങി . എന്നാല്‍ തമ്മിലടിച്ചു കഴിഞ്ഞിരുന്ന സിറോ മലബാര്‍ രൂപതകള്‍ ഇതൊകെ തിരികെ കൊണ്ട് വാരാന്‍ ശ്രമിക്കുമ്പോള്‍ അത് മുഴുവന്‍ ചാരം കെട്ടികളുടെ ആണെന്ന് പറഞ്ഞു തെറി വിളിയുമായി അവര്‍ വരുന്നു !
നസ്രാണികള്‍ക്ക് കിട്ടിയ 72 രാജ പദവികള്‍ ഇവരുടെതാനെന്നു പുതിയ ചരിത്രം ഇവര്‍ പഠിപ്പിക്കുന്നു . അതിനു തെളിവ് ചോദിച്ചാല്‍ ഇല്ല താനും . എന്നാല്‍ നസ്രാണികള്‍ക്ക് ലഭിച്ച 72 പദവികളുടെ ചെപ്പേടുകളും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കോട്ടയം പഴയ സെമിനാരിയില്‍ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട് .
DNA results of Appx 40 samples.. 10-15% middle Eastern ancestry.. even after centuries, we are able to maintain that similar to Cochin jews.. ചുമ്മാ തെറി പറയാനും കളിയാക്കാനും വരുന്നവന് ഇതൊന്നും പിടിക്കുകയും ഇല്ല.. ശാസ്ത്രീയ തെളിവുകൾ ഒന്നും കാണുകയും വേണ്ട..
anthrogenica.com/showthread.php?2891-Kerala-Y-DNA-Distribution/page29
syrian nasrani പോയി വേറെ വെല്ലോ പണിക്കും പൊക്കുടേ.. തെളിവ് സഹിതം താഴെ ഇട്ടിട്ടുണ്ട്.. നിങ്ങൾക്കു ഇല്ലാത്ത ചരിത്രം ഉണ്ടാകണേൽ ഉണ്ടാക്കിയാൽ പോരെ, അതിനു ക്നാനായക്കാരുടെ ഒറിജിനൽ ഹിസ്റ്ററി അടിച്ചു മാറ്റിക്കൊണ്ട് തന്നെ വേണോ?
Younan Yaqoob he is not going to give anything bro.. his propaganda is to manipulate or make history for them.
As per my understanding Copy of kinai thomman cheppedu available in Lisbon.
അത് നീയും നിന്റെ അമ്മൂമ്മയും കൂടി തീരുമാനിച്ചുകളഞ്ഞല്ലോ !!!
AD 345
This is a cult classic rock and then you are the best way to God light sun moon and then planets orbiting Sun the real God of Earth and then moon and the planets all life on earth came from elements even Jesus who was a Jew and deceived by the Jews was knowing the teachings of Lord Budha who lived 500 years before Jesus , Jesus Christus taught Budha philosophy many similarities between Buddhist and Hinduism Krishna and Khamsa ...kind Jusus und Hrod... Amin Om. ...
തള്ള്
രണ്ടു മിനിട്ടു ചിരിച്ചു.......................AD345
Kna achayatiii😘😘😘
Proud to be a knanaya
Enta jesus special ayitu entengilum thano atho mix ayathu kondano
Proud to be a ചാരംകെട്ടി... 👏👏👏
knonaya bull shit
Pakka dravidian , people 100 %.