ഈ വീഡിയോ പുതിയ തലമുറയ്ക്ക് നൽകുന്ന വിശിഷ്ടമായ ഒരു സമ്മാനമാണ്. ബ്രിസ്റ്റോൾ ക്നാനായ സമൂഹത്തിന് അഭിനന്ധനങ്ങൾ . ഈ ആചാരാനുഷ്ടാനങ്ങളും , പാരമ്പര്യങ്ങൾ പുതിയ തലമുറകളിലേക്ക് കൈമാറുന്നതും , പുതിയ മണ്ണിലേക്കുള്ള കുടിയേറ്റവും കനനായക്കാരന് ഒരു പുത്തരിയല്ല. എവിടെയാണേലും നമ്മൾ ഒന്നാണ് . ലോകാവസാനം വരെ സ്വവംശ വിവാഹ നിഷ്ടയോടെ മൈലാഞ്ചിയും , ചന്തം ചാർത്തും ,, പിന്നെ.....കുറച്ച് അടിച്ചു പൊളിയും ഒക്കെയായ് ക്രിസ്തുവിൽ അധിഷ്ടിതമായ ഒരു ജീവിതം മുന്നോട്ട് നയിക്കാം . കായുള്ള മാവിലേ കല്ലെറിയുകയുള്ളു . ഇത് ഓരോരുത്തരും മനസ്സിലാക്കുക. വിശ്വസവും തനിമയും എല്ലാം മനസ്സിലാണ് ആഴത്തിൽ വളരേണ്ടത്. സ്നേഹത്തോടെ., മാത്യു കൊച്ചുവീട്ടിൽ.
ആദ്യം വെള്ളമടിയും വ്യഭിചാരവും ഈ ശുദ്ധരക്തക്കാർ കുറയ്ക്കുക. പിന്നെ ജൂതന്മാർ പന്നി തിന്നില്ല.. ക്നാനായ വ്യാജ joothar പന്നി നന്നായി തട്ടും.. പിന്നെ ജൂത ജനിതകം ഉണ്ടെങ്കിൽ നേരെ ഇസ്രായേയിലേൽക്കു പോകുമായിരുന്നു. എന്നാൽ പോയില്ല. എന്തുകൊണ്ട്..
Knanaya has been recognised as a distinct group in both Jacobite & Orthodox churches in Kerala, and have separate bishops but they work together in all functions. They all still use Syriac in church services. Knanaya Thoma has been recognised as a saint in Malankara Orthodox church.
7 ปีที่แล้ว +3
Total nonsense and utter lies.. Suddists/Charamketties, these people are the Black Jews, the manual laboring communities that were servicing the Paradesi Jewish community, and kind of picked up their customs and later converted into Christianity.. Southists now got Jewish blood... How silly....
Yes, King Kong was Indian too! India has 1.2 B people; don't add more!
7 ปีที่แล้ว
Suddists are the right name and they are from Tamilnadu.. and DNA match with the Pallar/Vellalar tamil manual laboring caste community... they came from Tamilnadu and from nowhere else.
6 ปีที่แล้ว
Haha.. these people are brainwased beyond a point of no return... "Suddists" are the right name for them.. The "Rome and Vatican" approved name... The "knanaya" revisionist history is very new, and these people have nothing to do with Cana Thoma.. Suddists/Southists are from Tamilnadu, and primarily from the Pallar/Vellalar manual laboring caste community. (Calling them knanaya as in their revisionist history pseudo-name would be an insult to one's intelligence as they have no connection to Cana Thoma.)
പ്രിയപ്പെട്ട ക്നാനായ സുഹൃത്തുക്കളെ , ഈ അടുത്തകാലത്തായി ഉണ്ടാക്കപ്പെട്ട യഥാർത്ഥ ചരിത്രവുമായി പുല ബന്ധം പോലും ഇല്ലാത്ത കാര്യങ്ങൾ ആണ് ക്നാനായ സമുദായത്തിന്റെ എന്ന പേരിൽ പ്രെചരിക്കുന്നതു , അല്ലെങ്കിൽ പ്രേചെരുപ്പെടുന്നതു. യാഥാർത്യം എന്താണ് ? യാഥാർത്യമല്ലാത്ത കാര്യങ്ങൾ പ്രെചരിപ്പിക്കുമ്പോൾ പ്രെതികരിക്കുക തന്നെ ചെയ്യും .അതു ക്നാനായ സമൂഹത്തിനോടുള്ള എതിർപ്പല്ല. യഥാർത്ഥ ചരിത്രം കാണുമ്പോൾ നിങ്ങൾ വിശ്വസിക്കില്ല. പകരം, നിങ്ങടെ സമൂഹത്തിലുള്ളവർ തന്നെ അടുത്തകാലത്തായി എഴുതി ഉണ്ടാക്കിയ fabricated കഥകൾ ആണ് നിങ്ങള്ക്ക് താല്പര്യം. അതിനെ നിങ്ങടെ സമുദായത്തിന്റെ പശിമ നശിപ്പിക്കാനുള്ള ശ്രെമം എന്ന് പറയുന്നതു അപഹാസ്യമാണ്. ദയവായി വര്ഗീയത പ്രചരിപ്പിക്കാതിരിക്കു ...എല്ലാവരെയും നമ്മുക്ക് തുല്യന്മാരായി കാണാൻ ശ്രെമിക്കു . നിങ്ങൾ സ്വയം ഉണ്ടാക്കിയതല്ലാതെ യഥാർത്ഥ ചരിത്രം പഠിക്കാൻ നിങ്ങൾ ശ്രെമിച്ചിട്ടുണ്ടോ ? മാർ തോമ ശ്ലീഹ യിൽ സ്‌ഥാപിതമായതാണ് മാർ തോമ നസ്രാണി സഭ , അഥവാ സുറിയാനി ക്രിസ്താനികൾ അഥവാ നസ്രാണികൾ. മാർ തോമ ശ്ലീഹ യിൽ നിന്ന് പകർന്നു കിട്ടിയതാണ് സുറിയാനി പാരമ്പര്യം . യേശുവിന്റെ സംസാര ഭാശയായ അരാമിക് തന്നെയാണ് ഇന്നത്തെ സുറിയാനി ഭാഷ . കാലക്രമത്തിൽ ചില മാറ്റങ്ങൾ ഭാഷയിൽ വന്നതു ഒഴിച്ചാൽ . യേശുവിന്റെ ശിഷ്യന്മാരിൽ സ്‌ഥാപിതമായ രണ്ടു സഭകളിലൊന്ന് . അങ്ങനെ മാർ തോമ ശ്ലീഹ യാൽ മാർഗം കൂടിയ ഹിന്ദുക്കളാണ് ഇന്നത്തെ മാർ തോമ നസ്രാണികൾ അഥവാ സിറോ മലബാർ നസ്രാണികൾ . ദൗർഭാഗ്യവശാൽ പറങ്കികളുടെ കടന്നു വരവോടു കൂടി മാർ തോമ നസ്രാണികൾ പഴയ കൂറുകാർ എന്നും പുത്തൻ കൂറും കാർ എന്ന് രണ്ടായി തിരിഞ്ഞു. ഓർത്തഡോൿസ്, യാക്കോബൈറ്റ്സ് ആൻഡ് സിറോ Malankara കത്തോലിക്കർ. ഇവർ സിറോ മലബാർ സഭ ( മാർ തോമ നസ്രാണി സഭ ) യുടെ സഹോദരന്മാർ തന്നെ ആണ്. പോർത്തുഗീസ് കാരുടെ ചതിയിൽ പെട്ടില്ലാരുന്നെങ്കിൽ ഇന്നും ഒരുമിച്ചു നില്കേണ്ടവർ. മാർ തോമ നസ്രാണി സഭ യുടെ പാരമ്പര്യങ്ങളെ കുറിച്ച് ചില ഉദാഹരങ്ങൾ ഇവിടേ സൂചിപ്പിക്കാം, മാർഗം കളി - മാർ തോമ ശ്ലീഹ യുടെ വരവും , ഏഴര പള്ളികൾ അഥവാ ഏഴു സമൂഹങ്ങൾ കേരളത്തിൽ സ്‌ഥാപിച്ചതും ആണ് മാർഗം കളി യുടെ ഇതിവൃത്തം . മാർഗം കൂടിയവരായ നസ്രാണികൾ അവരുടെ ഹൈന്ദവ പാരമ്പര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് വിളക്കിനു ചുറ്റും നിന്ന് കളിക്കുന്ന ഒരു കലാരൂപമായി ഇതു രൂപപ്പെട്ടതു . ഉദാഹരണം . മോഹിനിയാട്ടം . മാര്‍തോമായുടെ ഭാരതത്തിലെ പ്രേഷിതപ്രവര്‍ത്തനങ്ങളെപ്പറ്റി കേരളത്തിന്റെ പ്രാചീന പാട്ടുകളിലും മെശിയാനിക അനുഷ്ഠാനകലകളിലും ധാരാളമായി നിഴലിച്ചു കാണാം. മാര്‍ഗംകളി, വീരടിയാന്‍ പാട്ട്, റമ്പാന്‍ പാട്ട് തുടങ്ങിയവ അവയില്‍ ചിലതാണ്. കൂടാതെ ഇന്ന് നമ്മൾ പിൻതുടർന് പോരുന്ന പല ആചാരങ്ങളും ഹൈന്ദവ ആചാരങ്ങളിൽ നിന്നും മാർഗം കൂടിയ നസ്രാണികൾ പിൻതുടർന്നു പോരുന്നതാണ്. അതിനൊരു ഉദാഹരണം ആണ് ... വിവാഹത്തിൽ വരൻ അവധുവിനെ അണിയിക്കുന്ന താലി . അതിന്റെ രൂപം സ്രെധിച്ച അറിയാം ..ആലില യുടെ രൂപം ആണ് അതിനു..സഭ യുടെ പാരമ്പര്യം അറിയാൻ ചില ഉദാഹരണങ്ങൾ എവിടെ സൂചിപ്പിച്ചു എന്ന് മാത്രം .. യഥാർത്ഥ ചരിത്രം അറിയാൻ ശ്രെമിക്കു ..ക്നാനായ സമുദായത്തെ ഒരിക്കലും കുറച്ചു കാണുന്നില്ല..സിറോ മലബാർ സഭ യുടെ വളർച്ചയിൽ ക്നാനായ സമുദായത്തിനും ഒരു പങ്കുണ്ട് എന്നറ്റും വസ്തുതയാണ്. SYRO മലബാർ സഭ യുടെ ഈസ്റ്റ് സിറിയൻ ലിറ്റർജി പാരമ്പര്യത്തെക്കുറിച്ചു യെ കുറിച്ച് ഞാൻ ചെറുതായി EVIDE സൂചിപ്പിച്ചു. chila link kal tazhe cherkkunnu .. RAMPAN PATTU : th-cam.com/video/LvLP3UE3Dy8/w-d-xo.html Margam kali : th-cam.com/video/kQCwRWVbyZ8/w-d-xo.html Bishop of Pala diocese ,sings Bar Mariam, Syriac song of Syro-Malabar Christians: th-cam.com/video/gwpOtO7Ue4Q/w-d-xo.html Mar George Cardinal Alencherry in conversation with Dr. Joseph J. Palackal, CMI : th-cam.com/video/9lgL0hEvlLg/w-d-xo.html&feature=share
ചേട്ടാ പോർത്തുഗീസുകാർ ചതിച്ചെങ്കിൽ എന്തിനു ഇപ്പോഴും കത്തോലിക്ക സഭയിൽ തുടരുന്നു. ലേശം പുളിക്കും അല്ലേ സീറോ മലബാറിന്റെ ഇന്നത്തെ വളർച്ചക്ക് പിന്നിൽ കത്തോലിക്ക സഭയാണ്. അല്ലായിരുന്നു എങ്കിൽ ഇപ്പോൾ സീറോ മാത്രം ഉണ്ടാകുമായിരുന്നു. വെറുതെ കണ്ണടച്ചിരുട്ടാക്കല്ലേ. ചരിത്രം എല്ലാവരും പഠിക്കുന്നുണ്ട്.
Adich mattalum copy adiyum thalli marikkalum matram aanu ee community yude base. Mar Thoma sleehayude parmaryanhal okke adich eduthu Kure nuna kadhakal pracharipikkunnu nannamillathe. Chattayum mundum vare ivattakal kondu vannath anatre. Mission activities of St.thomas in india apostle is the illustration in margamkali. They are shamelessly claiming it's their traditions. Idiots
All words used are pure Malayalam though origin of this sect. Is from Iraq. Are they using Arabic or Hebrew in their mass? Though many are claiming that they are of fair skin and is the evidence that they came from Jewish background. There are some with fair skin but many are purely look like other people in Kerala. Many DNA tests available in net indicate that they are from Gujarat and near areas. There must be Arabic connections but these people are surely linked to Indian populations by marriage etc. When their daughters get married to some other sect. they take them out of their church. May be time has come to change these separations.
10:08 അപ്പാപ്പൻ ഇന്തൊക്കെ ചെയ്യുന്നത് കാണുമ്പോൾ കേരളത്തിൽ പണ്ടുണ്ടായിരുന്ന കൊടികെട്ടിയ ജാതിവ്യവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ😢... ഇവരെ ഇങ്ങനെയൊക്കെ ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഒന്നെങ്കിൽ പണ്ടുകാലത്ത് മാറ്റി നിർത്തപ്പെട്ട സമൂഹം ആയിരിക്കണം പൂർവികർ അനുഭവിച്ചത് വരുന്ന തലമുറ അങ്ങനെ ഉണ്ടാകരുതെന്ന് കരുതി ഉണ്ടായ അപകർഷതാബോധം ആയിരിക്കണം സ്വയം യഹൂദർ എന്ന പറഞ്ഞ ശീലിച്ചത്... നിങ്ങൾ എന്തുവേണമെങ്കിലും പറഞ്ഞ് പഠിപ്പിച്ചോ സഹോദരന്മാരെ പക്ഷേ യഹൂദർ എന്ന് മാത്രം പറയരുത് ലോകത്തിൻറെ പല ഭാഗങ്ങളിൽ ചിന്നി ചിതറിയ യഹൂദരിൽ കാണാത്ത പാരമ്പര്യമാണ് നിങ്ങൾ കാണിക്കുന്നത്....
Please read history of India part 1 by Romila Thapar and you will realise that trade between India and Egypt, Israel etc was prevalent in BC. Ships regularly traded using the monsoon wind. Thus the name South West trade winds came into being and the ships went back to Israel, Egypt etc using the return North East monsoon winds. St Thomas was sent by Jesus to preach to the Jews who were already in Kerala from BC who also came by sea. Knai thomman followed the same route
Only the Jewish community were the first converts of Thomas 👍🏼😍not local people 👍🏼 Kerala represent Jewish Persian and Babylonian religion not pure gospel oriented Christianity
i have a lot of evidence about genetic diseases in this community (physical and mental) . My humble advice to all knanaya members please save your next generations by choose your partner from other community . According to the genetics , there should be a broad gene pool to having a healthy generation, ie.. people should marry from dissimilarity.
6.30 ഏദനിലെ കളങ്കം കഴുകി വിശുദ്ധീകരിക്കപ്പെടാൻ ക്രിസ്തുവിശ്വാസിക്ക് മൈലാഞ്ചിയിട്ടല്ല, ക്രിസ്തുവിന്റെ രക്തത്തലാണ്ട് വിശുദ്ധീകരിക്കപെട്ടുന്നതു . കൊലൊസ്സ്യർ 1:20 അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.
AD 345 ലെ ക്നാനായ കുടിയേറ്റം ഇറാക്കിൽ നിന്നുമുള്ള ബാബേൽ പാത്രുകീസിന്റെ അനുമതിയോടെ കൽധായ സുറിയാനി മെത്രാനോടൊപ്പം,,കൽധായ സുറിയാനി തക്സയുമായി കുടിയേറിവരാണ്.. കൂനൻ കുരിശിന് ശേഷം പിളർപ്പുണ്ടായികഴിഞ്ഞാണ് ന്യൂന പക്ഷ വിഭാഗത്തിനു 1666 ൽ അന്തിയൊക്യൻ ബന്ധം ഉണ്ടാവുന്നത്
You can fool some people for some time but you cannot fool all the people for all the time. That is what we did for the last 200 years, but now it is time we study our past.
Knai Thomman led a Christian Expedition to the land of Brahmani Hindus 1400 years before Columbus and never occupied the land. and Kerala is the most educated land on this earth and Kottayam is 1st among them.. Portugheese were looking for Christians in India.. But Knai people did not submit to them. Watch Koreans, Japanese, and Chinese leaders?.. They submitted to western clothes with a wear a tie and sell their own for money.., but Not Knais from Kerala... and with their Indians..?
Verum thallal, blunders and copied traditions from mar thoma nazranies. Margamkali is the depiction of mission activities of thomas apostle in chera kingdom. Southists claim apostle never been to india and shamelessly claiming margamkali is their custom. Hypocrites!!!!

Heart touching story of kanaya x'ians. Mathews.
ഈ വീഡിയോ പുതിയ തലമുറയ്ക്ക് നൽകുന്ന വിശിഷ്ടമായ ഒരു സമ്മാനമാണ്. ബ്രിസ്റ്റോൾ ക്നാനായ സമൂഹത്തിന് അഭിനന്ധനങ്ങൾ . ഈ ആചാരാനുഷ്ടാനങ്ങളും , പാരമ്പര്യങ്ങൾ പുതിയ തലമുറകളിലേക്ക് കൈമാറുന്നതും , പുതിയ മണ്ണിലേക്കുള്ള കുടിയേറ്റവും കനനായക്കാരന് ഒരു പുത്തരിയല്ല. എവിടെയാണേലും നമ്മൾ ഒന്നാണ് . ലോകാവസാനം വരെ സ്വവംശ വിവാഹ നിഷ്ടയോടെ മൈലാഞ്ചിയും , ചന്തം ചാർത്തും ,, പിന്നെ.....കുറച്ച് അടിച്ചു പൊളിയും ഒക്കെയായ് ക്രിസ്തുവിൽ അധിഷ്ടിതമായ ഒരു ജീവിതം മുന്നോട്ട് നയിക്കാം .
കായുള്ള മാവിലേ കല്ലെറിയുകയുള്ളു . ഇത് ഓരോരുത്തരും മനസ്സിലാക്കുക. വിശ്വസവും തനിമയും എല്ലാം മനസ്സിലാണ് ആഴത്തിൽ വളരേണ്ടത്.
സ്നേഹത്തോടെ., മാത്യു കൊച്ചുവീട്ടിൽ.
Inbreeding depression undakum
ആദ്യം വെള്ളമടിയും വ്യഭിചാരവും ഈ ശുദ്ധരക്തക്കാർ കുറയ്ക്കുക. പിന്നെ ജൂതന്മാർ പന്നി തിന്നില്ല.. ക്നാനായ വ്യാജ joothar പന്നി നന്നായി തട്ടും.. പിന്നെ ജൂത ജനിതകം ഉണ്ടെങ്കിൽ നേരെ ഇസ്രായേയിലേൽക്കു പോകുമായിരുന്നു. എന്നാൽ പോയില്ല. എന്തുകൊണ്ട്..
Very nice video, very informative about knanaya community, briefly. I am from the same community.
🥰
@@ukmalayalirajankurian ഒന്നുമല്ല. നീയൊക്കെ ഇവിടുത്തുകാർ മതം മാറിയത് മാത്രം.
are u Knoonayaya.
നമുക്ക് ആDNA ഒന്നു ശരിയാക്കണം കാശുകൊടുത്തു വാങ്ങിയ ആ സ്ഥാനങ്ങളുംമാനങ്ങളും
Knanaya has been recognised as a distinct group in both Jacobite & Orthodox churches in Kerala, and have separate bishops but they work together in all functions. They all still use Syriac in church services. Knanaya Thoma has been recognised as a saint in Malankara Orthodox church.
Total nonsense and utter lies.. Suddists/Charamketties, these people are the Black Jews, the manual laboring communities that were servicing the Paradesi Jewish community, and kind of picked up their customs and later converted into Christianity.. Southists now got Jewish blood... How silly....
Is Jewish blood different from other blood?. Don't make it holy blood !.Stop these type of nonsense, and fake news.
Yes, King Kong was Indian too! India has 1.2 B people; don't add more!
Suddists are the right name and they are from Tamilnadu.. and DNA match with the Pallar/Vellalar tamil manual laboring caste community... they came from Tamilnadu and from nowhere else.
Haha.. these people are brainwased beyond a point of no return... "Suddists" are the right name for them.. The "Rome and Vatican" approved name... The "knanaya" revisionist history is very new, and these people have nothing to do with Cana Thoma.. Suddists/Southists are from Tamilnadu, and primarily from the Pallar/Vellalar manual laboring caste community. (Calling them knanaya as in their revisionist history pseudo-name would be an insult to one's intelligence as they have no connection to Cana Thoma.)
പ്രിയപ്പെട്ട ക്നാനായ സുഹൃത്തുക്കളെ , ഈ അടുത്തകാലത്തായി ഉണ്ടാക്കപ്പെട്ട യഥാർത്ഥ ചരിത്രവുമായി പുല ബന്ധം പോലും ഇല്ലാത്ത കാര്യങ്ങൾ ആണ് ക്നാനായ സമുദായത്തിന്റെ എന്ന പേരിൽ പ്രെചരിക്കുന്നതു , അല്ലെങ്കിൽ പ്രേചെരുപ്പെടുന്നതു. യാഥാർത്യം എന്താണ് ? യാഥാർത്യമല്ലാത്ത കാര്യങ്ങൾ പ്രെചരിപ്പിക്കുമ്പോൾ പ്രെതികരിക്കുക തന്നെ ചെയ്യും .അതു ക്നാനായ സമൂഹത്തിനോടുള്ള എതിർപ്പല്ല. യഥാർത്ഥ ചരിത്രം കാണുമ്പോൾ നിങ്ങൾ വിശ്വസിക്കില്ല. പകരം, നിങ്ങടെ സമൂഹത്തിലുള്ളവർ തന്നെ അടുത്തകാലത്തായി എഴുതി ഉണ്ടാക്കിയ fabricated കഥകൾ ആണ് നിങ്ങള്ക്ക് താല്പര്യം. അതിനെ നിങ്ങടെ സമുദായത്തിന്റെ പശിമ നശിപ്പിക്കാനുള്ള ശ്രെമം എന്ന് പറയുന്നതു അപഹാസ്യമാണ്. ദയവായി വര്ഗീയത പ്രചരിപ്പിക്കാതിരിക്കു ...എല്ലാവരെയും നമ്മുക്ക് തുല്യന്മാരായി കാണാൻ ശ്രെമിക്കു . നിങ്ങൾ സ്വയം ഉണ്ടാക്കിയതല്ലാതെ യഥാർത്ഥ ചരിത്രം പഠിക്കാൻ നിങ്ങൾ ശ്രെമിച്ചിട്ടുണ്ടോ ? മാർ തോമ ശ്ലീഹ യിൽ സ്‌ഥാപിതമായതാണ് മാർ തോമ നസ്രാണി സഭ , അഥവാ സുറിയാനി ക്രിസ്താനികൾ അഥവാ നസ്രാണികൾ. മാർ തോമ ശ്ലീഹ യിൽ നിന്ന് പകർന്നു കിട്ടിയതാണ് സുറിയാനി പാരമ്പര്യം . യേശുവിന്റെ സംസാര ഭാശയായ അരാമിക് തന്നെയാണ് ഇന്നത്തെ സുറിയാനി ഭാഷ . കാലക്രമത്തിൽ ചില മാറ്റങ്ങൾ ഭാഷയിൽ വന്നതു ഒഴിച്ചാൽ . യേശുവിന്റെ ശിഷ്യന്മാരിൽ സ്‌ഥാപിതമായ രണ്ടു സഭകളിലൊന്ന് . അങ്ങനെ മാർ തോമ ശ്ലീഹ യാൽ മാർഗം കൂടിയ ഹിന്ദുക്കളാണ് ഇന്നത്തെ മാർ തോമ നസ്രാണികൾ അഥവാ സിറോ മലബാർ നസ്രാണികൾ . ദൗർഭാഗ്യവശാൽ പറങ്കികളുടെ കടന്നു വരവോടു കൂടി മാർ തോമ നസ്രാണികൾ പഴയ കൂറുകാർ എന്നും പുത്തൻ കൂറും കാർ എന്ന് രണ്ടായി തിരിഞ്ഞു. ഓർത്തഡോൿസ്, യാക്കോബൈറ്റ്സ് ആൻഡ് സിറോ Malankara കത്തോലിക്കർ. ഇവർ സിറോ മലബാർ സഭ ( മാർ തോമ നസ്രാണി സഭ ) യുടെ സഹോദരന്മാർ തന്നെ ആണ്. പോർത്തുഗീസ് കാരുടെ ചതിയിൽ പെട്ടില്ലാരുന്നെങ്കിൽ ഇന്നും ഒരുമിച്ചു നില്കേണ്ടവർ. മാർ തോമ നസ്രാണി സഭ യുടെ പാരമ്പര്യങ്ങളെ കുറിച്ച് ചില ഉദാഹരങ്ങൾ ഇവിടേ സൂചിപ്പിക്കാം, മാർഗം കളി - മാർ തോമ ശ്ലീഹ യുടെ വരവും , ഏഴര പള്ളികൾ അഥവാ ഏഴു സമൂഹങ്ങൾ കേരളത്തിൽ സ്‌ഥാപിച്ചതും ആണ് മാർഗം കളി യുടെ ഇതിവൃത്തം . മാർഗം കൂടിയവരായ നസ്രാണികൾ അവരുടെ ഹൈന്ദവ പാരമ്പര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് വിളക്കിനു ചുറ്റും നിന്ന് കളിക്കുന്ന ഒരു കലാരൂപമായി ഇതു രൂപപ്പെട്ടതു . ഉദാഹരണം . മോഹിനിയാട്ടം . മാര്‍തോമായുടെ ഭാരതത്തിലെ പ്രേഷിതപ്രവര്‍ത്തനങ്ങളെപ്പറ്റി കേരളത്തിന്റെ പ്രാചീന പാട്ടുകളിലും മെശിയാനിക അനുഷ്ഠാനകലകളിലും ധാരാളമായി നിഴലിച്ചു കാണാം. മാര്‍ഗംകളി, വീരടിയാന്‍ പാട്ട്, റമ്പാന്‍ പാട്ട് തുടങ്ങിയവ അവയില്‍ ചിലതാണ്. കൂടാതെ ഇന്ന് നമ്മൾ പിൻതുടർന് പോരുന്ന പല ആചാരങ്ങളും ഹൈന്ദവ ആചാരങ്ങളിൽ നിന്നും മാർഗം കൂടിയ നസ്രാണികൾ പിൻതുടർന്നു പോരുന്നതാണ്. അതിനൊരു ഉദാഹരണം ആണ് ... വിവാഹത്തിൽ വരൻ അവധുവിനെ അണിയിക്കുന്ന താലി . അതിന്റെ രൂപം സ്രെധിച്ച അറിയാം ..ആലില യുടെ രൂപം ആണ് അതിനു..സഭ യുടെ പാരമ്പര്യം അറിയാൻ ചില ഉദാഹരണങ്ങൾ എവിടെ സൂചിപ്പിച്ചു എന്ന് മാത്രം .. യഥാർത്ഥ ചരിത്രം അറിയാൻ ശ്രെമിക്കു ..ക്നാനായ സമുദായത്തെ ഒരിക്കലും കുറച്ചു കാണുന്നില്ല..സിറോ മലബാർ സഭ യുടെ വളർച്ചയിൽ ക്നാനായ സമുദായത്തിനും ഒരു പങ്കുണ്ട് എന്നറ്റും വസ്തുതയാണ്. SYRO മലബാർ സഭ യുടെ ഈസ്റ്റ് സിറിയൻ ലിറ്റർജി പാരമ്പര്യത്തെക്കുറിച്ചു യെ കുറിച്ച് ഞാൻ ചെറുതായി EVIDE സൂചിപ്പിച്ചു. chila link kal tazhe cherkkunnu ..
RAMPAN PATTU : th-cam.com/video/LvLP3UE3Dy8/w-d-xo.html
Margam kali : th-cam.com/video/kQCwRWVbyZ8/w-d-xo.html
Bishop of Pala diocese ,sings Bar Mariam, Syriac song of Syro-Malabar Christians: th-cam.com/video/gwpOtO7Ue4Q/w-d-xo.html
Mar George Cardinal Alencherry in conversation with Dr. Joseph J. Palackal, CMI : th-cam.com/video/9lgL0hEvlLg/w-d-xo.html&feature=share
Da uve ellla knanaya TH-cam video kalilum thante comments undallo.. entho Pani kittittundallo😤😬
Entha thangalkku knanaya karodu ethra virodham
ചേട്ടാ പോർത്തുഗീസുകാർ ചതിച്ചെങ്കിൽ എന്തിനു ഇപ്പോഴും കത്തോലിക്ക സഭയിൽ തുടരുന്നു. ലേശം പുളിക്കും അല്ലേ
സീറോ മലബാറിന്റെ ഇന്നത്തെ വളർച്ചക്ക് പിന്നിൽ കത്തോലിക്ക സഭയാണ്. അല്ലായിരുന്നു എങ്കിൽ ഇപ്പോൾ സീറോ മാത്രം ഉണ്ടാകുമായിരുന്നു. വെറുതെ കണ്ണടച്ചിരുട്ടാക്കല്ലേ. ചരിത്രം എല്ലാവരും പഠിക്കുന്നുണ്ട്.
Adich mattalum copy adiyum thalli marikkalum matram aanu ee community yude base. Mar Thoma sleehayude parmaryanhal okke adich eduthu Kure nuna kadhakal pracharipikkunnu nannamillathe. Chattayum mundum vare ivattakal kondu vannath anatre.
Mission activities of St.thomas in india apostle is the illustration in margamkali. They are shamelessly claiming it's their traditions. Idiots
AD345ൽ എന്തിനാണ് ഇന്ത്യയിൽ വന്നത്.? എന്തെങ്കിലും കാരണം കാണുമല്ലോ..
Good History
All words used are pure Malayalam though origin of this sect. Is from Iraq. Are they using Arabic or Hebrew in their mass? Though many are claiming that they are of fair skin and is the evidence that they came from Jewish background. There are some with fair skin but many are purely look like other people in Kerala. Many DNA tests available in net indicate that they are from Gujarat and near areas. There must be Arabic connections but these people are surely linked to Indian populations by marriage etc. When their daughters get married to some other sect. they take them out of their church. May be time has come to change these separations.
Ignorance of history and Archeology and the latest DNA study.
Then why do majority of people look like Sri Lankans?
Good
10:08 അപ്പാപ്പൻ ഇന്തൊക്കെ ചെയ്യുന്നത് കാണുമ്പോൾ കേരളത്തിൽ പണ്ടുണ്ടായിരുന്ന കൊടികെട്ടിയ ജാതിവ്യവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ😢... ഇവരെ ഇങ്ങനെയൊക്കെ ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഒന്നെങ്കിൽ പണ്ടുകാലത്ത് മാറ്റി നിർത്തപ്പെട്ട സമൂഹം ആയിരിക്കണം പൂർവികർ അനുഭവിച്ചത് വരുന്ന തലമുറ അങ്ങനെ ഉണ്ടാകരുതെന്ന് കരുതി ഉണ്ടായ അപകർഷതാബോധം ആയിരിക്കണം സ്വയം യഹൂദർ എന്ന പറഞ്ഞ ശീലിച്ചത്... നിങ്ങൾ എന്തുവേണമെങ്കിലും പറഞ്ഞ് പഠിപ്പിച്ചോ സഹോദരന്മാരെ പക്ഷേ യഹൂദർ എന്ന് മാത്രം പറയരുത് ലോകത്തിൻറെ പല ഭാഗങ്ങളിൽ ചിന്നി ചിതറിയ യഹൂദരിൽ കാണാത്ത പാരമ്പര്യമാണ് നിങ്ങൾ കാണിക്കുന്നത്....
Please read history of India part 1 by Romila Thapar and you will realise that trade between India and Egypt, Israel etc was prevalent in BC. Ships regularly traded using the monsoon wind. Thus the name South West trade winds came into being and the ships went back to Israel, Egypt etc using the return North East monsoon winds. St Thomas was sent by Jesus to preach to the Jews who were already in Kerala from BC who also came by sea. Knai thomman followed the same route
Only the Jewish community were the first converts of Thomas 👍🏼😍not local people 👍🏼 Kerala represent Jewish Persian and Babylonian religion not pure gospel oriented Christianity
👍👍
And... What.. It.. Could..be.. When.. The... Muslims... Have.. A.. Similar.. Celebration... Before.. Their.. Marriage... Functions......
i have a lot of evidence about genetic diseases in this community (physical and mental) . My humble advice to all knanaya members please save your next generations by choose your partner from other community . According to the genetics , there should be a broad gene pool to having a healthy generation, ie.. people should marry from dissimilarity.
6.30 ഏദനിലെ കളങ്കം കഴുകി വിശുദ്ധീകരിക്കപ്പെടാൻ ക്രിസ്തുവിശ്വാസിക്ക് മൈലാഞ്ചിയിട്ടല്ല, ക്രിസ്തുവിന്റെ രക്തത്തലാണ്ട് വിശുദ്ധീകരിക്കപെട്ടുന്നതു .
കൊലൊസ്സ്യർ 1:20 അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.
But you are Jews, does genetics confirm?
I am of Semitic origin and I am not directly related to Jews other than Ashkenazi, Sepharadites and Mizrahi.
കേരള. ഹിസ്റ്ററി യില് ഇവരുടെ ചരിത്രം പ്രതി പാതികുനില്ല.മതബോതനതിൽ മാത്രം കുട്ടി കളെ.പഠിപ്പിക്കുന്നു
AD 345 ലെ ക്നാനായ കുടിയേറ്റം ഇറാക്കിൽ നിന്നുമുള്ള ബാബേൽ പാത്രുകീസിന്റെ അനുമതിയോടെ കൽധായ സുറിയാനി മെത്രാനോടൊപ്പം,,കൽധായ സുറിയാനി തക്സയുമായി കുടിയേറിവരാണ്.. കൂനൻ കുരിശിന് ശേഷം പിളർപ്പുണ്ടായികഴിഞ്ഞാണ് ന്യൂന പക്ഷ വിഭാഗത്തിനു 1666 ൽ അന്തിയൊക്യൻ ബന്ധം ഉണ്ടാവുന്നത്
Malayalam ariyathe karthavu engine malayalikale rekshikkum??
Aranu language sristichathu..read bible
You can fool some people for some time but you cannot fool all the people for all the time. That is what we did for the last 200 years, but now it is time we study our past.
You fool please mind your words
@@shajiviruthi3612 . Real Knanite.
Knai Thomman led a Christian Expedition to the land of Brahmani Hindus 1400 years before Columbus and never occupied the land. and Kerala is the most educated land on this earth and Kottayam is 1st among them.. Portugheese were looking for Christians in India.. But Knai people did not submit to them. Watch Koreans, Japanese, and Chinese leaders?.. They submitted to western clothes with a wear a tie and sell their own for money.., but Not Knais from Kerala... and with their Indians..?
Genippichal, ellavarum evideyum genikkum...!!! 😂
ലോകത്തിൽ അറിവ് വി രൽ തുമ്പിലാണ് ഇനിയെങ്കിലും ഇതുപോലുള്ള തള്ളുകൾ ഉപേക്ഷിക്കുക
അവശ്യമുള്ളവർ വിശ്വസിച്ചാൽ പോരെ ബ്രോ?🙏🏻
@@ukmalayalirajankurian ആവിശ്യമുള്ളവരല്ല! അന്ധതയുള്ളവർ
Google university യിലെ വിവരങ്ങള് ആധികാരികമാകണമെന്നില്ല
@@PGIpe എന്നാൽ മണ്ണു കുയച്ചു, മൂക്കിലൂതി ! അതു വിശ്വസിക്കാം പോരെ ?
"Homo kanyang"
Knanykrk foreign nersne pole glamour ella
Verum thallal, blunders and copied traditions from mar thoma nazranies. Margamkali is the depiction of mission activities of thomas apostle in chera kingdom. Southists claim apostle never been to india and shamelessly claiming margamkali is their custom. Hypocrites!!!!
What a nonsense
U nonsense 😂