പരിക്കുകളുടെ പ്രിയ തോഴനായ ഇന്ത്യയുടെ സ്വന്തം 'Nehraji' !!! Ashish Nehra Life Story !!!

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 213

  • @moresports
    @moresports  4 ปีที่แล้ว +32

    Guys,
    One mistake... at 5.55.. 2011 ലോകകപ്പ് ആണ്.. 2019 എന്നായിപോയി.. sorry 🙏

  • @shibinazsalim3505
    @shibinazsalim3505 4 ปีที่แล้ว +27

    നെഹ്റ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്നത് ഓരോ bowl ചെയ്ത ശേഷം ഉള്ള പുള്ളിയുടെ ഒരു ചിരി ആണ് 😁
    ❤️❤️❤️❤️

  • @amalkrajan1251
    @amalkrajan1251 4 ปีที่แล้ว +18

    ഞാൻ റിക്വസ്റ്റ് ചെയ്തായിരുന്നു നെഹ്റയുടെ വീഡിയോ ചെയ്യുമോ എന്ന് അത് പരിഗണിച്ചതിന് ഒരുപാട് സന്തോഷം

    • @moresports
      @moresports  4 ปีที่แล้ว +3

      🤗❤️❤️

  • @prajeeshvazhayil9500
    @prajeeshvazhayil9500 4 ปีที่แล้ว +17

    മികച്ച പേസ് അവസാനം വരെ നിലനിർത്തിയ കളിക്കാൻ ,ഇത്രയും പേസിൽ പന്തെറിയുന്ന കളിക്കാരൻ ഇന്ത്യൻ ടീമിൽ വേറെയുണ്ടായിരുന്നില്ല

    • @moresports
      @moresports  4 ปีที่แล้ว

      Fact ❤️🤗 ithupole pace nilanirthiya 2 tharangal mathrame undayirunnolu.. onnu sreenath..then nehra

    • @prajeeshvazhayil9500
      @prajeeshvazhayil9500 4 ปีที่แล้ว

      @@moresports Srinath nu nehrayude athra speed undayirunnilla ,nammude sreesanthum nalla pace nilanirthiyirunnu,sreenath 130 ,135 yilayirunnu pantherinjirunnath

  • @ekbalanshad4973
    @ekbalanshad4973 4 ปีที่แล้ว +18

    ഷുഹൈബ് അക്തർ, ആശിഷ് നെഹ്‌റ, ബ്രട്ട്ലി. My favorite bowlers.

  • @രാജുകോടിയത്ത്
    @രാജുകോടിയത്ത് 4 ปีที่แล้ว +14

    എന്തൊക്കെ ആയാലും അദ്ദേഹം ഒരു സംഭവം ആയിരുന്നു ......
    ♥♥♥♥♥

    • @moresports
      @moresports  4 ปีที่แล้ว

      തീർച്ചയായും😍

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ഇന്ത്യൻ ടീമിൽ സ്മാർട്ട്‌ ഫോൺ use ചെയ്യാത്ത മനുഷ്യൻ പഹയൻ ആണവൻ

    • @moresports
      @moresports  4 ปีที่แล้ว +6

      Yes.. still using Nokia phone.. ippol WhatsApp use cheyyan padikkunund ennu idayk pulli paranjirunnu..

    • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
      @ജോൺജാഫർജനാർദ്ദനൻ-റ4ഞ 4 ปีที่แล้ว +2

      @@moresports yes മച്ചാൻ പോളിയാണ് നല്ല ഫോമിൽ നിൽകുമ്പോൾ ആണ് വിരമിച്ചത്

    • @moresports
      @moresports  4 ปีที่แล้ว +2

      @@ജോൺജാഫർജനാർദ്ദനൻ-റ4ഞ Yes.. but 38 aayi.. pullide body full puncture aanu..kaanunna pole alla

    • @soorajs51
      @soorajs51 4 ปีที่แล้ว

      Pulli viramikkunna samayath 135 40 idayilayirunnu bowlin speed

  • @amaljithjithu1353
    @amaljithjithu1353 4 ปีที่แล้ว +10

    Happy Birthday Nehraji ❤️❤️

  • @ajmalmuhammed8773
    @ajmalmuhammed8773 4 ปีที่แล้ว +12

    Nehraji the best underrated pacer in the world

  • @Ajithchandran1985
    @Ajithchandran1985 4 ปีที่แล้ว +9

    ഇന്ത്യൻ ടീമിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽവെച്ചു കൃത്യതയും വേഗവുമുള്ള ഒരു പേസർ.

    • @moresports
      @moresports  4 ปีที่แล้ว +1

      സത്യം😍

  • @sarathchandranc7672
    @sarathchandranc7672 4 ปีที่แล้ว +1

    ഇങ്ങേരോട് വല്ലാത്ത ഒരിഷ്ടമാണ്.. പ്രധാന കാരണം, മുഖത്ത് എന്നും കണ്ട ആ നിഷ്കളങ്കമായ ചിരി.. ♥️ അതിലും നിഷ്കളങ്കമായ സ്വഭാവം.!
    വിരമിക്കുന്നത് വരെയും ഒരു social media പോലും അദ്ദേഹം ഉപയോഗിച്ചിട്ടില്ല എന്നും കേട്ടിട്ടുണ്ട്....
    Nehra ♥

    • @moresports
      @moresports  4 ปีที่แล้ว +1

      Yes still he doesn't have any fb twitter account❤️

    • @sarathchandranc7672
      @sarathchandranc7672 4 ปีที่แล้ว

      @@moresports 😍 simplicity ആണോ അല്ല ഇതിനു വേറെ വല്ല വാക്കും ഉണ്ടോ എന്നറിയില്ല.!

  • @martinjoseph5202
    @martinjoseph5202 4 ปีที่แล้ว +2

    എന്തും ചിരിച്ചു കൊണ്ട് നേരിടുന്ന നല്ല മനുഷ്യൻ നെഹ്റ

  • @9605403678
    @9605403678 4 ปีที่แล้ว +8

    നല്ല സൗണ്ട്... 👍

  • @ജമ്പനുംപിന്നെപണിക്കരും

    ക്രിക്കറ്റ്‌ മാത്രേ ഒള്ളു ഫുട്‍ബോൾ /

  • @shirazmoment6300
    @shirazmoment6300 4 ปีที่แล้ว +15

    പണ്ട് നല്ല മികച്ച വിക്കറ്റ് എടുത്തപ്പോൾ കളിയുടെ വഴി തിരിവ് നെഹ്റ തിരിച്ചു കൊണ്ട് വന്നപ്പോൾ അദ്ദേഹം ഗ്രൗണ്ടിൽ ഛർദിച്ചു.. അത് ഏത് കളിയാണ്?? നല്ല ഒരു ബൗളർ.. അത്യാവശ്യം ബാറ്റിംഗ് ചെയ്യും..

  • @ashbingeorge8985
    @ashbingeorge8985 4 ปีที่แล้ว +2

    My favourite ,Ashish nehra

  • @aswin5011
    @aswin5011 4 ปีที่แล้ว +2

    Background music poli👍

  • @greenary8726
    @greenary8726 4 ปีที่แล้ว

    Yes Nehra u miss me a lot

  • @renjuchandran988
    @renjuchandran988 4 ปีที่แล้ว +5

    Happy birthday

  • @gibin.070
    @gibin.070 ปีที่แล้ว

    🔥NEHRA …..PACER KING

  • @thejaskishnan
    @thejaskishnan 4 ปีที่แล้ว +19

    Dravid life story plz

  • @mj-bt2wh
    @mj-bt2wh 4 ปีที่แล้ว +3

    Nehra wicket edukkunnath kaanan valare ishtamayirunnu

  • @yadhukrishnansnair-yw1sq
    @yadhukrishnansnair-yw1sq 4 ปีที่แล้ว

    happy bday nehra jiiii

  • @aachiaachi7507
    @aachiaachi7507 4 ปีที่แล้ว +3

    Zaheer nehara 👍👍👍

  • @nessinessi9972
    @nessinessi9972 4 ปีที่แล้ว +1

    Nehra best bowler indian team with Zaheer
    Olive u both

  • @shareefmusodi6922
    @shareefmusodi6922 4 ปีที่แล้ว +2

    Nehra zaheer 👍👍👍❤💘

    • @moresports
      @moresports  4 ปีที่แล้ว

      ❤️

    • @mahboobmohdabdurahman.m7794
      @mahboobmohdabdurahman.m7794 8 หลายเดือนก่อน

      പാകിസ്താന് അക്തർ അക്രമം വഖർ യൂനുസ് combo ഉള്ളതുപോലെ ഇന്ത്യക്കും അന്ന് ഒരു combo ഉണ്ടായിരുന്നു സാഹീർ-നെഹ്ര-ഇർഫാൻ

  • @pramodmv480
    @pramodmv480 3 ปีที่แล้ว

    Good player

  • @im_vv17
    @im_vv17 3 ปีที่แล้ว +1

    Luckiest mann..♥️♥️
    Retirement match kittiyaa ore oru player💔( 2011 Squad)

  • @anoopgkrishan9241
    @anoopgkrishan9241 4 ปีที่แล้ว +1

    Nehara my favorite bowller

  • @ajith9650
    @ajith9650 4 ปีที่แล้ว +1

    Thank u for done this story

  • @athulpiece6283
    @athulpiece6283 4 ปีที่แล้ว

    Great player

  • @Rahulhaseenahaseena
    @Rahulhaseenahaseena 4 ปีที่แล้ว +1

    Miss you

  • @farisvp4767
    @farisvp4767 4 ปีที่แล้ว

    Great Bowler

  • @sreerag9935
    @sreerag9935 4 ปีที่แล้ว +17

    വിരാട് കൊഹ്‌ലിക്ക് അവാർഡ് കൊടുക്കുന്ന ഒരു ഫോട്ടോ ഉണ്ട്.
    കണ്ടിട്ടുണ്ടോ?

    • @sreerag9935
      @sreerag9935 4 ปีที่แล้ว +3

      ഇന്ത്യൻ ടീമിൽ അഞ്ച് ക്യാപ്റ്റന്മാരുടെ കീഴിൽ കളിച്ച ചുരുക്കം ചില വ്യക്തികളിൽ ഒരാൾ !

    • @sreerag9935
      @sreerag9935 4 ปีที่แล้ว

      Ashish Nehra left handed fast bowler has represented India under seven captains across his 18-year-long career. Nehra made his Test debut under Mohammad Azharuddin in 1999 and his ODI debut under Sourav Ganguly in 2001 followed by T20I debut under MS Dhoni in 2009. Other captains Ashish Nehra has played under include Virat Kohli, Gautam Gambhir, Rahul Dravid and Anil Kumble.

    • @moresports
      @moresports  4 ปีที่แล้ว +3

      Yes orakkunund.. and Virat pulliye shoulderil ettukayum cheythu..

    • @pramodpc4926
      @pramodpc4926 4 ปีที่แล้ว

      Odallo

  • @shakkirettappurath9012
    @shakkirettappurath9012 4 ปีที่แล้ว +1

    superb presentation
    👌👌👌👌👌👌

  • @amalraj6378
    @amalraj6378 4 ปีที่แล้ว

    My all time favourite 😍💕

  • @vinilvs4834
    @vinilvs4834 4 ปีที่แล้ว +2

    DADA , MUNAF PATEL LIFE STRY PLSS....

    • @moresports
      @moresports  4 ปีที่แล้ว

      Munaf story already posted..check playlist

  • @kvshobins9820
    @kvshobins9820 4 ปีที่แล้ว +11

    പുള്ളിക്കാരൻ ഒണ്ടേൽ ഒരുധൈര്യം ആരുന്നു .ഇന്ത്യ ബംഗ്ളാദേശ് വേൾഡ് കപ്പ്‌ ലാസ്റ്റ് ഓവർ എല്ലാരും ഓർക്കുന്നുണ്ടാവും . 19 ആമത്തെ ഓവർ എറിഞ്ഞത് ഈ മുതൽ ആണ് . ധോണിയും ഹർദിക് പാണ്ട്യയും നെഹ്‌റയും ചേർന്ന് നടത്തുന്ന discusion കണ്ടാൽ പുള്ളിയുടെ റേഞ്ച് മനസിലാവും

    • @moresports
      @moresports  4 ปีที่แล้ว +2

      Sathyam ❤️

  • @hubalnasok7656
    @hubalnasok7656 4 ปีที่แล้ว +8

    Jadeja life story

  • @ഹമീദ്ജിദ്ദ
    @ഹമീദ്ജിദ്ദ 4 ปีที่แล้ว +1

    Iloveyu nehra inglandinethire indiaye vijayippichath nehrayayirunnu

  • @shivarajyam6812
    @shivarajyam6812 4 ปีที่แล้ว +4

    എന്റെ ശിഷ്യരിൽ ആറാമൻ എന്റെ നറു

  • @Travelmech
    @Travelmech 4 ปีที่แล้ว

    spr voice...an👌👌

  • @akhilsooraj2169
    @akhilsooraj2169 4 ปีที่แล้ว +1

    2003 world cup ഇപ്പോളും മനസിലുണ്ട്.

  • @raisrichuksd3423
    @raisrichuksd3423 4 ปีที่แล้ว +1

    Thank you😘😘ഞാൻ ഇടാൻ പറഞ്ഞ വിഡിയോ 😘😘😘

    • @moresports
      @moresports  4 ปีที่แล้ว +2

      Welcome ❤️

  • @arshaarcha8336
    @arshaarcha8336 3 ปีที่แล้ว +1

    Jhulan goswami യുടെ life story cheyumo

  • @creatixdesign9638
    @creatixdesign9638 4 ปีที่แล้ว

    Sunil Joshi life story plz dear.

  • @harikrishnanhari1093
    @harikrishnanhari1093 4 ปีที่แล้ว +1

    Kedar jadhavine kurich video cheyamo

    • @moresports
      @moresports  4 ปีที่แล้ว

      ❤️

    • @MrTinutho
      @MrTinutho 4 ปีที่แล้ว

      Athin Enth engilum ondoo

  • @rohitphilip6554
    @rohitphilip6554 4 ปีที่แล้ว

    Batsman boundary adikumbol 3 rd man feelder noki terivikuna Nehraji aanu ente Hero

  • @mohammedkh7704
    @mohammedkh7704 4 ปีที่แล้ว +1

    Eniyum orupaad life storykal und ponnotte

    • @moresports
      @moresports  4 ปีที่แล้ว +1

      One by one 🤗

  • @sreerajs9395
    @sreerajs9395 4 ปีที่แล้ว

    ഒരിക്കൽ team ഇൽ നിന്നും പുറത്തായാൽ വീണ്ടും ടീമിലൊട്ടു തിരിച്ചുവരാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച കളിക്കാൻ
    എനിക്ക് നെഹ്റ എന്ന് കേഴ്ക്കുമ്പോൾ ആദ്യം ഓർമ വരുന്ന innings 2003 WC ലെ IND vs ENG match ആണ് അതിലെ 6 wkts പ്രകടനം ആരും അത്ര പെട്ടന്ന് മറക്കില്ല

  • @jabz-21
    @jabz-21 4 ปีที่แล้ว +1

    Nice presentation
    We want nayan mongia's story

    • @moresports
      @moresports  4 ปีที่แล้ว

      👍

    • @arshaque1993
      @arshaque1993 4 ปีที่แล้ว

      ദിനേശ് മോങ്കിയയും വേണം

  • @shihabsainu1062
    @shihabsainu1062 4 ปีที่แล้ว

    Yethra thallu kittiyalum wicket kittiyum oree mukabavamanu... ❤️

  • @jaseermk2844
    @jaseermk2844 4 ปีที่แล้ว +1

    ❣️❣️❣️

  • @ജമ്പനുംപിന്നെപണിക്കരും

    2019 ഫൈനൽ അല്ല. 2011 ആണ്

  • @antonybabu1059
    @antonybabu1059 4 ปีที่แล้ว

    😘😘😘😘😘😘

  • @anwarvahid9088
    @anwarvahid9088 4 ปีที่แล้ว +1

    Pls upload Javagal srinath life story

  • @kkmmeadia8463
    @kkmmeadia8463 4 ปีที่แล้ว +1

    Soope er

  • @vaisakhpadmakumar9505
    @vaisakhpadmakumar9505 4 ปีที่แล้ว +2

    Tinu Yohannan life story plz

  • @haridasunnimangade9072
    @haridasunnimangade9072 4 ปีที่แล้ว +3

    Ashish nehra not in2019 world cup , its in 2011 odi world cup

    • @moresports
      @moresports  4 ปีที่แล้ว +1

      Tongue slip bro..sorry..see the pinned comment

  • @vibinps6052
    @vibinps6052 4 ปีที่แล้ว +1

    ❤️

  • @civilengineer6155
    @civilengineer6155 4 ปีที่แล้ว

    Can we get a vedio about Gilchrist

  • @haridasunnimangade9072
    @haridasunnimangade9072 4 ปีที่แล้ว +1

    Life story of west Indies players of c gayle, Russell, lara,

  • @anupeshr8060
    @anupeshr8060 4 ปีที่แล้ว +1

    2003 world കപ്പ്‌ ലും നെഹ്റ പരിക്ക് കാരണം പുറത്തായി

  • @justinkj8271
    @justinkj8271 4 ปีที่แล้ว +1

    Rohith sharmade story iduo nale pullide birthday aahnu..😘😍

    • @moresports
      @moresports  4 ปีที่แล้ว +1

      Rohit story already munb ittirunnu

    • @justinkj8271
      @justinkj8271 4 ปีที่แล้ว +1

      @@moresports njan aa video nokkitt kandittilla..i mean pullide life story undoh..??

    • @moresports
      @moresports  4 ปีที่แล้ว +1

      Yes..

  • @jitheeshpambungal2071
    @jitheeshpambungal2071 4 ปีที่แล้ว

    Sunil joshiye kurich or u video cheyyamo

  • @adarshmohan3765
    @adarshmohan3765 4 ปีที่แล้ว +1

    Dada boy

  • @talkingbyfoods
    @talkingbyfoods 4 ปีที่แล้ว +1

    Shane bond ന്റെ life story idumo

  • @josephvarghese223
    @josephvarghese223 3 ปีที่แล้ว

    Hia

  • @shamnadshamnad307
    @shamnadshamnad307 4 ปีที่แล้ว +2

    Hi

  • @Media-iy9bn
    @Media-iy9bn 4 ปีที่แล้ว

    Nalloru chendayum koodi ayirunnu .....👌👌👌😁

    • @moresports
      @moresports  4 ปีที่แล้ว +1

      Orikkalumalla.. pinne adi kittatha bowlarmar undakilla.. mcgrath 2005-il t20yil 4 overil 48 runs vazhangiyirunnu.. Bumrah international matchesil 40+ ethra thavana vazhangi.. athinartham avarokke chenda ennayirunnilla bro

    • @Ajithchandran1985
      @Ajithchandran1985 4 ปีที่แล้ว

      Not like that.

    • @Media-iy9bn
      @Media-iy9bn 4 ปีที่แล้ว

      @@moresports last over erinju tholpichittund...orupadu thavana

  • @shirazmoment6300
    @shirazmoment6300 4 ปีที่แล้ว +3

    N. Sing സിദ്ധു വിന്റെ life സ്റ്റോറി.. ഇടാൻ പറ്റുമോ..

  • @farookramos8764
    @farookramos8764 4 ปีที่แล้ว

    Rp sing vedieo idumo

  • @shainsha804
    @shainsha804 3 ปีที่แล้ว

    Parikholaghill all polichene

  • @ajuajmal1.1m46
    @ajuajmal1.1m46 4 ปีที่แล้ว +3

    ശ്രീശാന്ത്‌
    ആദ്യമായി കളി കാണുമ്പോൾ, ബോൾ ചെയ്യുമ്പോൾ ആവേശം നൽകിയ bowler
    പിന്നെ കയ്യിലിരിപ്പ് കാരണം സ്വന്തം career തുലച്ചു

  • @77amjith
    @77amjith 4 ปีที่แล้ว

    മൊഹിന്ദർ അമർനാഥിന്റെ യും ഗുണ്ടപ്പ വിശ്വനാഥിന്റെ യും വീഡിയോ cheyamo

  • @suhailcp5957
    @suhailcp5957 4 ปีที่แล้ว

    *Sehwaginte video cheyyumo*

    • @moresports
      @moresports  4 ปีที่แล้ว

      Done already

    • @suhailcp5957
      @suhailcp5957 4 ปีที่แล้ว +1

      @@moresports kandu but Ath voice oru clarity illa onnode vrthikk cheyyanam ennan my opinion ee video avatharippicha aal onnode cheyyn it's a request and plz accept

  • @balancharancp4759
    @balancharancp4759 4 ปีที่แล้ว

    Kaanan oru look ellaneyullu pakshe pahayan bayangara eranu

  • @salam2277
    @salam2277 4 ปีที่แล้ว

    6/23 in world cup 2003.

  • @flyingfabskl1620
    @flyingfabskl1620 4 ปีที่แล้ว

    Zaheer khan

  • @sumehsumeshc5343
    @sumehsumeshc5343 4 ปีที่แล้ว

    Shane Bond life story please

  • @hhjdejjd8068
    @hhjdejjd8068 4 ปีที่แล้ว +1

    Zaheer khan life story

    • @moresports
      @moresports  4 ปีที่แล้ว

      Already uploaded..check playlist

  • @rachelvarughese1551
    @rachelvarughese1551 4 ปีที่แล้ว +1

    MSD life story please

  • @abhiramisubhash583
    @abhiramisubhash583 4 ปีที่แล้ว

    Pulli paranjittund nakkinu mathrame ini surgery chyannullu

  • @GokulGokul-cf1io
    @GokulGokul-cf1io 4 ปีที่แล้ว

    Today 41 birthday

  • @kavirajok9899
    @kavirajok9899 4 ปีที่แล้ว

    മക്ഗ്രാത് video pls

    • @moresports
      @moresports  4 ปีที่แล้ว

      Already uploaded

  • @tonyja7592
    @tonyja7592 4 ปีที่แล้ว

    Zaheer khan life story please

    • @moresports
      @moresports  4 ปีที่แล้ว

      Already uploaded

  • @arshaque1993
    @arshaque1993 4 ปีที่แล้ว

    വിനോദ് കാംബ്ലി ലൈഫ് സ്റ്റോറി ചെയ്യാമോ?

  • @sushanth2244
    @sushanth2244 4 ปีที่แล้ว

    Robin uthappa life story....

  • @bijoypappachan8525
    @bijoypappachan8525 4 ปีที่แล้ว +1

    Ethu levante kadha

  • @rimshadaa4145
    @rimshadaa4145 4 ปีที่แล้ว

    Wasim jafar story pls

  • @6aamthampuran873
    @6aamthampuran873 3 ปีที่แล้ว

    Career il teamil vannum poyum ninenkilum viramichath rajavayittanu

  • @jomj6034
    @jomj6034 4 ปีที่แล้ว +1

    Like it

  • @muhamedmusthafaap6663
    @muhamedmusthafaap6663 4 ปีที่แล้ว +2

    Tomorrow Hitman Day

  • @ramananff3947
    @ramananff3947 4 ปีที่แล้ว +3

    FIRST

    • @moresports
      @moresports  4 ปีที่แล้ว +2

      ❤️❤️🤗

  • @haseebhchiyaan730
    @haseebhchiyaan730 4 ปีที่แล้ว

    Praveen kumar life story

  • @sandhyacs8678
    @sandhyacs8678 4 ปีที่แล้ว +2

    Kapil dev life story

  • @minimini2636
    @minimini2636 4 ปีที่แล้ว +1

    India fans like addi

  • @rasheedrahman1417
    @rasheedrahman1417 4 ปีที่แล้ว

    സഹീർ ഖാന്റെ സ്റ്റോറി ഉണ്ടോ

    • @moresports
      @moresports  4 ปีที่แล้ว

      Yes.. already cheythittund..check it

    • @rasheedrahman1417
      @rasheedrahman1417 4 ปีที่แล้ว

      @@moresports ഞാൻ എങ്ങനെ നോക്കിയിട്ടും കിട്ടിയില്ല..കിട്ടാൻ എന്റലും വഴിയുണ്ടോ

    • @moresports
      @moresports  4 ปีที่แล้ว

      Check playlist... Life stories of Cricketers section

  • @thoufeeqmedia4907
    @thoufeeqmedia4907 4 ปีที่แล้ว

    Zaheer Khan life story

    • @moresports
      @moresports  4 ปีที่แล้ว

      Already uploaded