വഴുതനങ്ങ കൊണ്ടൊരു നല്ല വെള്ളത്തോരൻ //BRINJAL THORAN//COOKING WITH SUMATEACHER//EP 292

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 138

  • @radhikanandakumar2416
    @radhikanandakumar2416 3 ปีที่แล้ว

    വഴുതനങ്ങ , വലിയ താല്പര്യമില്ലായിരുന്നു പക്ഷെ ഇത് കണ്ടപ്പോൾ കൊതിവന്നു ട്ടോ. ഇത് ഉണ്ടാക്കും തീർച്ചയായും

  • @ajmalali3820
    @ajmalali3820 3 ปีที่แล้ว +1

    വഴുതനങ്ങ എനിയ്ക്ക് ഇഷ്ടമല്ലാത്ത ഒരു Vegetable ആയിരുന്നു.
    ഇപ്പോ അമ്മ ഉണ്ടാക്കിയതു കണ്ടപ്പോൾ ഒരു ഇഷ്ടം അതിനോട് തോന്നുന്നു.
    ഇനി ഇതുപോലെയൊന്ന് ഉണ്ടാക്കി നോക്കട്ടെ.
    അമ്മയ്ക്ക് ശ്വാസം മുട്ടുണ്ടോ അമ്മേ. സംസാരത്തിൽ അങ്ങനെ തോന്നുന്നു.
    തോരൻ സൂപ്പറായിട്ടുണ്ട് ട്ടോ.
    Thanks. അമ്മേ.🙏🏻🙏🏻❤️❤️❤️

  • @sobhal3935
    @sobhal3935 3 ปีที่แล้ว

    നല്ല അവതരണമായിരുന്നു. പെട്ടെന്നു തീർന്നു പോയതുപോലെ തോന്നി. വഴുതനങ്ങ തോരൻ എന്റെ പ്രിയ വിഭവമാണ്.

  • @deepa2758
    @deepa2758 3 ปีที่แล้ว

    ആഹാ..നന്നായിട്ടുണ്ട്..അമ്മ..വെളുത്ത പൂക്കൾ..രാത്രിയിൽ..പൂത്തു നിൽക്കുന്നത്..കാണുവാൻ..നല്ല ഭംഗി ആണ്👌😊

  • @rajagopaltr4199
    @rajagopaltr4199 3 ปีที่แล้ว +1

    Good morning teacher
    Super thoran. Onnu undakki nokkanam. Pinee vazhuthana kombu murichu nattal athil ninum vazhuthana undakum 😀😀😀😀

  • @jayavallip5888
    @jayavallip5888 3 ปีที่แล้ว

    ടീച്ചറിന്റെ കോവക്ക തോരൻ ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട്. അതേപോലെ പാവയ്ക, ഇപ്പോൾ വഴുതിനിങ്ങാ. ഇതും ഉണ്ടാക്കി നോക്കാം. നന്ദി ടീച്ചർ. 👌👍❤❤

  • @sindhu106
    @sindhu106 3 ปีที่แล้ว

    പടവലം ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ട്. വഴുതനങ്ങ തോരൻ ആദ്യം കാണുകയാണ്.ഉണ്ടാക്കി നോക്കാം ടീച്ചർ.

  • @kunjoocherian5564
    @kunjoocherian5564 10 หลายเดือนก่อน

    Teacher.. wow..
    What a sweet presentation.. your talks is sooo beautiful teacher.❤

  • @shinek.sparakkattu5327
    @shinek.sparakkattu5327 3 ปีที่แล้ว

    നന്നായിട്ടുണ്ട് ടീച്ചറേ ...പെട്ടന്ന് സ്വാദിൽ ചെയ്യാൻ പറ്റിയത് ...ഇവിടാണേൽ ആർക്കും വഴുതന എന്തു ചെയ്താലും ഇഷ്ടം പോരാ ..ഇതൊന്ന് നോക്കാം ..🙏😍

  • @euginesanthosh8917
    @euginesanthosh8917 3 ปีที่แล้ว

    ടീച്ചറെ , വഴുതനങ്ങ തോരൻ ഇഷ്ടപ്പെട്ടു. ഇതുപോലെ വഴുതനങ്ങയ്ക്കു പകരം പടവലങ്ങ ഉപയോഗിക്കാം. അതും വളരെ രുചികരമാണ്. പുതിയ അറിവുകൾക്കു നന്ദി. ദൈവം ദീർഘായുസ്സും ആരോഗ്യവും നല്കി അനുഗഹിക്കട്ടെ.

  • @remanireghunath1888
    @remanireghunath1888 2 ปีที่แล้ว

    Teacherude samsaram kelkan thanne enthu rasamanu. Your students are too lucky to have such a nice teacher.

  • @deepagopinathansathya102
    @deepagopinathansathya102 3 ปีที่แล้ว

    ടീച്ചറമ്മാ ,
    നല്ലതോരൻ . ഒത്തിരിയിഷ്ടമായി . ന് നന്നായിട്ടുണ്ട്.

  • @remanireghunath1888
    @remanireghunath1888 2 ปีที่แล้ว

    Njan ingane undakarund nalla tasty aanu athupole easyyim aanu

  • @sampreethagovindankutty2503
    @sampreethagovindankutty2503 3 ปีที่แล้ว +1

    Tried the recipe today, turned out so yummy and my family devoured it. Thank you so much for sharing the recipes, your stories and valuable general information. May God bless you with health.

  • @sreenivasanarchana8420
    @sreenivasanarchana8420 3 ปีที่แล้ว

    സത്യമാ ടീച്ചർ , അമ്മമ്മയും അമ്മയും ഒക്കെ ഉണ്ടാക്കിയ തോരൻ ഞാൻ കഴിച്ചിട്ടുണ്ട്. ടീച്ചർ പറഞ്ഞപോലെ നല്ല സ്വാദ 😋

  • @abhinandjose3725
    @abhinandjose3725 3 ปีที่แล้ว

    നല്ല ചൂടോടെ ഈ തോരൻ മാത്രം കൂടി ചോറുണ്ണാൻ ഇഷ്ടമാണ് താങ്ക് u ടീച്ചറമ്മേ 🥰🥰

  • @valsalaraju2332
    @valsalaraju2332 3 ปีที่แล้ว +2

    നല്ല സൂപ്പർ തോരൻ. നന്ദി അമ്മ ❤️

  • @AR-tk7mc
    @AR-tk7mc 3 ปีที่แล้ว +4

    ടീച്ചർ അമ്മേ love uu so much. ചെറുപ്പക്കാർക് വേണ്ടി കുറച്ചു ജീവിതാനുഭവങ്ങൾ ഒക്കെ പറഞ്ഞു തരൂ.

  • @kunhikannanpera9465
    @kunhikannanpera9465 ปีที่แล้ว

    👍🏻👍🏻👍🏻👍🏻 നമസ്കാരം സുമ ടീച്ചർ

  • @jayasrees5304
    @jayasrees5304 3 ปีที่แล้ว

    തേങ്ങയും കറിവേപ്പിലയും എത്രയിട്ടാലും അമ്മയ്ക്ക് മതിയാകില്ല.thank you teacher amma ❤️

  • @ajeenavarghese833
    @ajeenavarghese833 3 ปีที่แล้ว

    ടീച്ചർ ഉണ്ടാക്കിയ കോവക്ക തോരൻ ഞാൻ ഉണ്ടാക്കാറുണ്ട് നല്ല രുചിയാണ്

  • @jayanair4424
    @jayanair4424 3 ปีที่แล้ว +4

    We cherish you like a mother figure of our own family. Such grace, aishwaryam with your silver hair and set mundu.

  • @sayanacs432
    @sayanacs432 3 ปีที่แล้ว

    കോവക്ക വെള്ളത്തോരൻ ഇന്ന് ഉണ്ടാക്കിയിരുന്നു, നല്ല ടേസ്റ്റ് ആയിരുന്നു. ഇനി ഇത് ട്രൈ ചെയ്യണം.

  • @lalithajoseph1339
    @lalithajoseph1339 3 ปีที่แล้ว +1

    വെള്ള ചെത്തി മരം മുഴുവനും കാണിക്കും എന്നു ആശിച്ചു 🙏👍😍

  • @leelamanipillai440
    @leelamanipillai440 3 ปีที่แล้ว

    ടീച്ചർ വഴുതിന വെള്ളത്തോരൻ ഇനി അതുംകൂടി കുട്ടാൻ ഉണ്ടാക്കാം 👍ടീച്ചർ സ്വന്തം ലീല

  • @lakshmiunnithan1398
    @lakshmiunnithan1398 3 ปีที่แล้ว

    മുളകും ഒക്കെ ചേർത്ത് തോരൻ ,,മെഴുക്കുപുരട്ടി , അവിയൽ ഒക്കെ ഉണ്ടാക്കാറുണ്ട് പക്ഷെ ഇങ്ങനെ അറിയില്ലായിരുന്നു എന്തായാലും ചെയ്തു നോക്കാം. നമ്മൾ മലയാളികൾക്ക് വെളിച്ചെണ്ണ. ചേർത്തില്ലെങ്കിൽ ഒരു വിഷമം ആണ് ,എല്ലാ കൂട്ടാന്റെയും സ്വാദു വളരെ കൂട്ടുകയും ചെയ്യും വെളിച്ചെണ്ണ .ഇന്ന് സെറ്റ് മുണ്ടൊക്കെ ഉടുത്തു നല്ല രസമുണ്ട് അമ്മയെ കാണാൻ . ക്ഷീണം കുറഞ്ഞോ അമ്മേ ❤️ അമ്മയ്ക്ക് 😘😘

  • @shamnanishad3060
    @shamnanishad3060 3 ปีที่แล้ว

    വെള്ള ചെത്തി.... കൊള്ളാം വീടിന്റെ പഴക്കം 👏🏼👏🏼👏🏼

  • @jayalekshmi7167
    @jayalekshmi7167 3 ปีที่แล้ว

    👌ഞാൻ ഇങ്ങനത്തെ preparation ആദ്യമായിട്ടാ കാണുന്നത്

  • @shylajarpillay9008
    @shylajarpillay9008 3 ปีที่แล้ว

    Oh tho ran without seasoning. Egg plant my favourite. I made pickle dirind last winter. Still it stays. Very tasty. Please introduce your cookery recipe book. We all can buy. Show chutney of brinjal too

  • @shylajap1132
    @shylajap1132 3 ปีที่แล้ว +1

    Ethu undakiyitundu pakshe ethre thenga chrkarilla, kannan thane nalla resum eni undakumbol cherkam Teacher🙏

  • @sheenas2395
    @sheenas2395 3 ปีที่แล้ว

    ടീച്ചറിനെ കാണുമ്പോ എന്തോ ഒരു ഇത്.....
    🤣🤣🤣
    A positive vibe💕💕💞💞

  • @tasyfood009
    @tasyfood009 3 ปีที่แล้ว

    Simple and easy BRINJAL THORAN super ayyittundaki 👌👌👌

  • @rehnarhm8643
    @rehnarhm8643 3 ปีที่แล้ว

    ശിവദാസ് സാറിന്റെ മിക്ക ബുക്ക്സും എന്റെ കയ്യിൽ ഉണ്ട്. ഈ പുസ്തകവും ഉണ്ട് 👍🏽👍🏽

  • @priyasartgarden
    @priyasartgarden 3 ปีที่แล้ว

    This video reminds of my Grandmother,she makes it..I make it with potato n brinjal.tk care

  • @jacobgeorge2631
    @jacobgeorge2631 ปีที่แล้ว

    Teacher nte cooking books എങ്ങനെ ലഭിക്കും?

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว

    Chorinu vere Kari Venda ithumathram .mathi chrunnan superayirikkum thank you teachet

  • @aishuremya2914
    @aishuremya2914 3 ปีที่แล้ว +1

    വള൭ര എളുപ്പമുളള ഒരു ൭വളളതോര൯...😍😍

  • @radhamonyps3715
    @radhamonyps3715 3 ปีที่แล้ว

    Chechi ezhuthiya books nde peru parayamo

  • @sheebaprasad5646
    @sheebaprasad5646 3 ปีที่แล้ว

    ഒന്ന് prepare ചെയ്തു നോക്കണം

  • @sanjeevmenon5838
    @sanjeevmenon5838 3 ปีที่แล้ว +1

    ആർട്ടിസ്റ്റ് വെങ്കിടാചലം എന്ന വെങ്കി എൻ്റെ ബാല്യകാല സുഹൃത്തും അയൽവാസിയുമാണ്. കൽപാത്തി അഗ്രഹാരത്തോട് ചേർന്നാണ് വീട്. ഇപ്പോൾ ഇടപള്ളിയിൽ ആണ് താമസം.

    • @mariammak.v4273
      @mariammak.v4273 3 ปีที่แล้ว

      Super thoran.easy to prepare.actually I was thinking what to make tomorrow.let it be this vella thoran.love you teacheramma.

  • @MB-mg6mf
    @MB-mg6mf 3 ปีที่แล้ว

    ടീച്ചറമ്മേ,
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പച്ചക്കറിവിഭവം.
    ഒത്തിരിയൊത്തിരി സന്തോഷം 🙏🙏
    ബുദ്ധിമുട്ടാവില്ലെങ്കിൽ ഒരു ചെറിയ കാരൃം ചെയ്യുമോ? Editors നോട് പറഞ്ഞ്,പഴയതു പോലെ episode number ഇടീക്കാമോ?
    ഒരു episode പോലും നഷ്ടപ്പെടുന്നത് സങ്കടമായതു കൊണ്ടാണേ,ഇങ്ങനെയൊരു
    request.
    സർവ്വൈശ്വരൃങ്ങളും നേർന്നുകൊണ്ട് 🙏🙏

  • @bhasiraghavan3141
    @bhasiraghavan3141 3 ปีที่แล้ว

    Everything no.1 position., your costume , back scenery , frying pan etc. Thank u for this cooking vlog. If possible kindly include vazhuthana and manga aviyal which is familiar for Trivandrum natives.

  • @ceirageorge9577
    @ceirageorge9577 3 ปีที่แล้ว

    Ithu oru violet color vegetable alle vazhuthanenga?

  • @san6381
    @san6381 3 ปีที่แล้ว

    Kollallo ammuse oro pachakavum oro padangala njan ithum padikum

  • @lakshmikuttynair8818
    @lakshmikuttynair8818 3 ปีที่แล้ว +1

    Good teacher. I like brinjal 👌👌❤️❤️

  • @sanjeevmenon5838
    @sanjeevmenon5838 3 ปีที่แล้ว +2

    കാക്ക ഇരുന്ന് വിരുന്ന് വിളിക്കുന്നുണ്ട്. ആരെങ്കിലും വിരുന്നുകാർ ഉണ്ടാകും ടീച്ചറേ. സെറ്റ് മുണ്ടിൽ എന്തൊരു ഐശ്വര്യം ടീച്ചറേ.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว +2

      വെങ്കി ഞങ്ങളുടെ മകനെ പോലെ അടുപ്പം. ഇടപ്പള്ളിയിൽ ഞാൻ ധാരാളം പ്രാവശ്യം പോയിട്ടുണ്ട്. സാർ ആണ് കൂടുതൽ

  • @bindut3740
    @bindut3740 3 ปีที่แล้ว

    പാലക്കാട് ജില്ലയിൽ ഇതിനെ കരിങ്കാളൻ എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.
    എന്തായാലും നന്നായിട്ടുണ്ട്.
    🌹🌹🌹

  • @ambikakumari530
    @ambikakumari530 3 ปีที่แล้ว

    Ur premises look so beautiful teacher.Yes.It has been said about brinjal.Anyway simple n tasty recipe as usual.

  • @girijanakkattumadom9306
    @girijanakkattumadom9306 3 ปีที่แล้ว +1

    നല്ല തോരൻ!

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว

    Ithupole yayirunnu pavaykkathoranum supetayirunnu

  • @elsamariyajose1471
    @elsamariyajose1471 3 ปีที่แล้ว +1

    Super teacher amma.........

  • @heerasujith7037
    @heerasujith7037 3 ปีที่แล้ว

    ടീച്ചറേ.... ടീച്ചറുടെ കോവയ്ക്ക വെള്ളത്തോരനും, പാവയ്ക്ക വെള്ളത്തോരനും ഇവിടെ Super Hit ആയി ഓടിക്കൊണ്ടിരിക്കുന്നു.... ഒത്തിരി സ്നേഹം ❤️

  • @aswathymanoj5028
    @aswathymanoj5028 3 ปีที่แล้ว +1

    Hii.teachetamma🙏🙏..super dish

  • @minipradeep4300
    @minipradeep4300 3 ปีที่แล้ว

    TeacherAmmo njan makkal pokunnathin joli arunn unniappam chammanthipodi ellam undakkuvarunn athinte ku de thoran curiyum kandu

  • @ormmayileruchi8888
    @ormmayileruchi8888 3 ปีที่แล้ว

    super dish teacheramme. thanks

  • @radhamonyps3715
    @radhamonyps3715 3 ปีที่แล้ว

    Chechi..very pretty in Settu Mundu...love you..teacher.

  • @girijanakkattumadom9306
    @girijanakkattumadom9306 3 ปีที่แล้ว +1

    ജനിതക മാറ്റം എന്നത് ഒരു വിപത്താണോ? സൂചന നന്നായി ടീച്ചർ

  • @vinayamallya4194
    @vinayamallya4194 3 ปีที่แล้ว +1

    Delicious and yummy 👍👍

  • @priyanka3924
    @priyanka3924 3 ปีที่แล้ว

    Thanks a lot teacher very good dish.

  • @bindusasidharan4217
    @bindusasidharan4217 3 ปีที่แล้ว

    Good recipe .techer asugham mariyo sugam ayoo❤❤❤❤

  • @sindhuvijayan9938
    @sindhuvijayan9938 3 ปีที่แล้ว

    Enthoru aishwaryamaninnu,super look,ende ammummaye orthu poyee.

  • @sheejasumithran3917
    @sheejasumithran3917 3 ปีที่แล้ว

    ടീച്ചറെ ഇന്ന് കാണാൻ ഒരു പ്രത്യേക ഭംഗി യുണ്ട് തോരനും ഇഷ്ടപ്പെട്ടു

  • @deepthynair3116
    @deepthynair3116 3 ปีที่แล้ว

    Teacherinte samsaaram ethra kettaalum mathiyaavilla.

  • @sailajakumari6468
    @sailajakumari6468 3 ปีที่แล้ว

    Mukkannanum chanthayk poyi vazhil kozhayanum chanthayk poyi vattielotiyum chanthayk poyi. Thenga 2 cheera. 3pulli

  • @rizanafarhath51
    @rizanafarhath51 3 ปีที่แล้ว

    അമ്മേ..നെല്ലിക്ക Achar ഉണ്ടാക്കുന്ന video ചെയ്യാൻ പറ്റോ

  • @ajithasivadasajitha933
    @ajithasivadasajitha933 3 ปีที่แล้ว +1

    Super teechra

  • @sheenamanoj1133
    @sheenamanoj1133 3 ปีที่แล้ว

    Super thoran😄

  • @annarenu6427
    @annarenu6427 3 ปีที่แล้ว

    Delicious vella thoran is ready. I used eggplant 🍆.
    Thank you teacher.

  • @shinegopalan4680
    @shinegopalan4680 3 ปีที่แล้ว

    Suuper dish 👍

  • @santharamachandran2427
    @santharamachandran2427 3 ปีที่แล้ว

    Great!

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 3 ปีที่แล้ว +1

    എന്റെ അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @kumarank1733
    @kumarank1733 3 ปีที่แล้ว

    Good.Thanks.

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 ปีที่แล้ว

    Teacheramme nannayittundtto

  • @sherlysajan7791
    @sherlysajan7791 3 ปีที่แล้ว

    Super👌

  • @sindhusajith5278
    @sindhusajith5278 3 ปีที่แล้ว

    സൂപ്പർ

  • @nis2425
    @nis2425 3 ปีที่แล้ว

    Ithu kollallo

  • @ambilyg8417
    @ambilyg8417 3 ปีที่แล้ว

    Love you Tr
    You are too good

  • @radhanair788
    @radhanair788 3 ปีที่แล้ว

    Super.

  • @awesomeideas8950
    @awesomeideas8950 3 ปีที่แล้ว +2

    Is this Sivadas sir the person who writes science books? I remember reading science/nature books written by Prof Sivadas. They were very interesting.

  • @reshmimenon322
    @reshmimenon322 3 ปีที่แล้ว

    ടീച്ചറെ, വയലറ്റ് വഴുതന കൊണ്ടു ഈ തോരൻ ചെയ്യുവാൻ പറ്റുമോ?

  • @priyanair1848
    @priyanair1848 3 ปีที่แล้ว

    Thank u Mam 💓

  • @ivymarshall3321
    @ivymarshall3321 3 ปีที่แล้ว

    Thank you 😘 super

  • @bindhugopan7776
    @bindhugopan7776 3 ปีที่แล้ว

    Thank you amma💕

  • @sreelathak5479
    @sreelathak5479 3 ปีที่แล้ว

    Ente kudumbathile ammamaareyokke ormavarum

  • @krishnavanikal7964
    @krishnavanikal7964 3 ปีที่แล้ว

    Ksheenam mariyo teacher

  • @sreelathasugathan8898
    @sreelathasugathan8898 3 ปีที่แล้ว

    ടീച്ചറമ്മോ ❤️❤️❤️

  • @nairlata1
    @nairlata1 3 ปีที่แล้ว

    Simple and lovely

  • @nidhirammohan6915
    @nidhirammohan6915 3 ปีที่แล้ว

    Thank you for this tasty recipe 💕

  • @sanasana2007
    @sanasana2007 3 ปีที่แล้ว

    First like first comment

  • @NashithNahan7
    @NashithNahan7 3 ปีที่แล้ว

    ♥️

  • @safiyadas.yyatheendradas4717
    @safiyadas.yyatheendradas4717 3 ปีที่แล้ว

    Nice👍🏼 teacher Amma

  • @p.t.valsaladevi1361
    @p.t.valsaladevi1361 3 ปีที่แล้ว

    Nalloru thoran 😍

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 ปีที่แล้ว

    Good recipe, as usual.🙏

  • @mrjuneyt7353
    @mrjuneyt7353 3 ปีที่แล้ว +1

    hi adharsh bro i am black 555

    • @proasuran182
      @proasuran182 3 ปีที่แล้ว +1

      Hi bro i am dark devil

  • @ajithav896
    @ajithav896 3 ปีที่แล้ว

    Super

  • @santhakumarythankappan7251
    @santhakumarythankappan7251 3 ปีที่แล้ว

    Thank you teacher

  • @mayasnair6633
    @mayasnair6633 3 ปีที่แล้ว

    Teacher amma 👍🏻❤️

  • @binisuresh3134
    @binisuresh3134 3 ปีที่แล้ว

    Thank you teacher 🙏🥰

  • @OrottiFoodChannel
    @OrottiFoodChannel 3 ปีที่แล้ว +2

    Superb. ❤️🙏

  • @deeptijafri7992
    @deeptijafri7992 3 ปีที่แล้ว

    Ennu Amma #THARAWTAMMA😘