ടെറസ്സിലെ വഴുതനങ്ങ തോരനും മെഴുക്കുപുരട്ടിയും| Brinjal Thoran Recipe | Vazhuthananga Mezhukkupuratti

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 158

  • @vijilaselvanose5592
    @vijilaselvanose5592 4 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കുന്ന റെസിപ്പി ആണ് 🤤അവതരണം നന്നായിട്ടുണ്ടായിരുന്നു 👍നമ്മുടെ വീട്ടിൽ നിന്നു വിളവെടുത്തു ഉണ്ടാക്കുന്നതിന്റെ ടെസ്റ്റ് ഒന്ന് വേറെയാണ് 🥰

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thank you Vijilaഅവതരണം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. നിങ്ങളുടെ പച്ചക്കറി തോട്ടം അടിപൊളിയാണു ട്ടോ.👏👏

  • @bijisanthosh6925
    @bijisanthosh6925 4 ปีที่แล้ว +1

    👍🙏🙏🙏
    ചേച്ചി പറഞ്ഞ പോലെ വഴുതനങ്ങ തോരൻ നല്ല tasty ആണു കേട്ടോ. ഞാൻ അതിനായി കടുകുപൊട്ടിച്ചു കഴിഞ്ഞു ഉഴുന്നുപരിപ്പും ഇട്ടു പൊട്ടിക്കാറുണ്ട്. Very tasty.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thank you so much Biji
      Swantham vazhuthana ano

  • @crazyffmalayalam8665
    @crazyffmalayalam8665 4 ปีที่แล้ว +1

    Hai enthu nalla mezhukku puratti yum thoranum aanallo.nalla taste aavumle undakkanam. Mini nalloru karshakayum nalla pachaka kkariyum aaya veettammayanu. Ithupole venam pennungal innu muthal namukkum try cheyam oro videoyum adipoliyatto mini

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Hi Nishija...randum Nalla superanuto try chaithu nokkane
      Pinne athyavisham pachakari krishiok chaithale vishathil nonnoke ozhinju nilkamallo Nishijakutty.thank you so much dear

  • @kichukichzz7838
    @kichukichzz7838 4 ปีที่แล้ว +1

    Hi mini sughamano Evidatha vazhuthanaga ethupolayanu radukariyum trichayarud. Suppar suppar

  • @geethaprakash8494
    @geethaprakash8494 4 ปีที่แล้ว +1

    Hai മിനി സുഖമാണോ ഞാൻ ഇതുവരെ വഴുതന തോരൻ വെച്ചിട്ടില്ല ഇനി വെക്കുന്നുണ്ട് മിനിയുടെ തോരൻ കണ്ടിട്ട് കൊള്ളാം 😍😋

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Hi Geetha ellarum sugharikunu avideyo
      Enthayalum onnu try chaithu nokkane 👌😋

  • @muhammadnazar4932
    @muhammadnazar4932 4 ปีที่แล้ว +4

    varzhuthana thoran first time kanunnath.cheachiyuda veettil ellam uddallo👍👌👌👌👏👏👏

  • @arnavvyga4823
    @arnavvyga4823 3 ปีที่แล้ว

    Chechi, ante vazhuthina niraya poovund but ഇ ലയിൽ niraya oru മഞ്ഞ jeevi ith maran anthe cyeyyanam pls rpy ,തോരനൂം മെഴുക്കുപുരട്ടി super

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Beauveria enna jaivakeedanashini spray cheyyam

    • @arnavvyga4823
      @arnavvyga4823 3 ปีที่แล้ว

      @@MinisLifeStyle thanks chechi

  • @jayanair5373
    @jayanair5373 4 ปีที่แล้ว

    ഞാൻ വഴുതനങ്ങ തോരൻ ഉണ്ടാക്കിയിട്ടില്ല.നാളെ ഉണ്ടാക്കണം. സന്തോഷം തോന്നുന്നു മിനി. എല്ലാ നന്മകളും നേരുന്നു

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Nallathanu Chechi try chaithu nokkane

  • @chandra-4311
    @chandra-4311 4 ปีที่แล้ว

    Please give a video for roof farming methods. What are the solution for the waste water

  • @hazeenakh8605
    @hazeenakh8605 4 ปีที่แล้ว +1

    Chechide varthanam kelkan nalla rasama.....etra kandalum mathi varilla

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Hi Hazeena nighludeke comments kanumbol athilere santhosham 😊

  • @gangam4262
    @gangam4262 4 ปีที่แล้ว

    രണ്ടും കൊള്ളാം. മെഴുക്കു പുരട്ടി ഉണ്ടാക്കാറുണ്ട്. തോരന്‍ കേള്‍ക്കുന്നതു തന്നെ ആദ്യമായാണ്. നാളെത്തന്നെ ചെയ്യാം കേട്ടോ മിനീ

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Atheyo തോരൻ സൂപ്പറാണ് കേട്ടോ.

  • @rethibhan7590
    @rethibhan7590 4 หลายเดือนก่อน

    Chechi vazhuthana arinjathinu sekhan kazhukano chilark paranju kettu

    • @MinisLifeStyle
      @MinisLifeStyle  4 หลายเดือนก่อน

      Kazhikiyslum kuzhappamilla allelum no problem

  • @ss-fp7vz
    @ss-fp7vz 4 ปีที่แล้ว

    വഴുതന കൊണ്ട് എന്തു ഉണ്ടാക്കിയാലും എനിക്ക് ഒരുപാട് ഇഷ്ടം aanu. എന്റെ വഴുതന കായ്‌ പിടിക്കട്ടെ.... തീര്ച്ചയായും ഉണ്ടാക്കും

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Nattupidippicho.enthund vishesham sughamano 😊💕

    • @ss-fp7vz
      @ss-fp7vz 4 ปีที่แล้ว

      @@MinisLifeStyle സുഖം തന്നെ chechi. 2 വഴുതന തൈ ഉണ്ട്. ചെറുതാണ്. എന്നാലും നന്നായി വളരുന്നുണ്ട്

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Vazhuthana nannayi varate sageena 😃

  • @gsbbsavvy9019
    @gsbbsavvy9019 4 ปีที่แล้ว

    Cheachiyude terracil nalla veyilaano

  • @priyasupriya1592
    @priyasupriya1592 4 ปีที่แล้ว

    എന്റെ വഴുതന കൃഷി നന്നായി ട്ടോ ചേച്ചി 4 വഴുതനചെടി ഉണ്ട്. നീല ഉണ്ട വഴുതന. 3 വഴുതനങ്ങ ഉണ്ടായി. ഇന്ന് ആദ്യത്തെ 2 എണ്ണം പറിച്ചു ഒന്നു പഴുപ്പ് ആയി വിത്തിനു നിർത്തി.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Very good 👏👏 ellam nannayi varate all the best 👍

  • @asdfgasdfg168
    @asdfgasdfg168 4 ปีที่แล้ว

    ചേച്ചി ഒരു വീഡിയോ കണ്ടാൽ തന്നെ പിന്നെ കാണാതിരിക്കാൻ പറ്റില്ല സൂപ്പർ

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Kollalo adipoli 👏👏 video istapettnnarinjathil valare valare santhosham und

  • @annammamathew8803
    @annammamathew8803 4 ปีที่แล้ว +1

    ടെറസിൽ വഴുതനങ്ങ നിക്കുന്നത് കാണാൻ നല്ല രസം ഉണ്ട്. ......

  • @hazeenakh8605
    @hazeenakh8605 4 ปีที่แล้ว +4

    Kalam polam....😂
    Thani nadan style....😘😘
    Love you chechi.....

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      😊😊🤣😁 vegetables cut chryyunnathinum oru style vende Hazeenakuttiyeee thanks dear 💕

  • @prasannamanikandan2896
    @prasannamanikandan2896 4 ปีที่แล้ว

    Hai mini ente vazhuthana poovittathe ullu thoran adyamayitta kanunne eni vaykam

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thoran superanuto aayi varate apo cheyyam ille

  • @sindhuks884
    @sindhuks884 4 ปีที่แล้ว

    Ente thoran engane alle tenga thrirummiyitte ulli pachamulake inchi kariveppila kaduke varathitte itte ilakkuka nokkene 😍😍😍

  • @NishasMagicWorld
    @NishasMagicWorld 4 ปีที่แล้ว +1

    Mini chechy Ennum veriaty Aanallo👍😋😋😋

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Athelle Nishakutty ellavarkkum ishtam

  • @sujageorge4032
    @sujageorge4032 4 ปีที่แล้ว

    Mini chechy oru sumbhavam thanne super

  • @kmjayachandran4062
    @kmjayachandran4062 4 ปีที่แล้ว

    Baggiyum thoran poly nallatallay?vazhutana kanninu doshama ennu kelkkunnu sathyamundo ennariyilla

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Madi pidichirikunavar parayunnathu arikum

  • @rjmalayalamtips5722
    @rjmalayalamtips5722 4 ปีที่แล้ว

    Chechi vazhuthinigayile pookkal. Kozhinju pogunnu .enthanu cheyyeddethu

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Nallapole valam vellamoke kodukku
      Pinne swalpam psudomonos kàlakki chuvatilum ilayilum poovilumoke spray cheyyuto 👍

    • @rjmalayalamtips5722
      @rjmalayalamtips5722 4 ปีที่แล้ว

      Thanks chechi

  • @faisalka8491
    @faisalka8491 4 ปีที่แล้ว

    Veetile pacha colour vazhuthananga indayi.....bayankara kaypu , athenthanu parayamo...????

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Arinjit uppum manjalpodilum mukkivechu kazhukiyal mathi try chaitholu

  • @ashmishameer4237
    @ashmishameer4237 4 ปีที่แล้ว

    Chechi njan vazhudhananga nattu 1 month ayi .ippozhum nattathu pole thanneyundu valuthavunnilla . Athinentha cheyyua

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Athinte chuvattile mannu vattathil eduthit jaivavalam chanakam enniva iduka mannu adupikuka vellavum kodukuka

  • @shuhaibafiroz26
    @shuhaibafiroz26 4 ปีที่แล้ว +9

    ഒറ്റ വീഡിയോ kanddatha ippo നിർത്താൻ പറ്റുന്നില്ല ചേച്ചിയുടെ kata fanayi മാറി

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Adipoli... thanksda 😘😘😘 nighludeke comments matram mathiallo pinnethu venam

  • @najeeshps306
    @najeeshps306 4 ปีที่แล้ว +1

    Chechi oru sambhavam aanu..kalakki.👌

  • @mornigstar9831
    @mornigstar9831 4 ปีที่แล้ว +3

    വഴുതനങ്ങ തോരൻ ആദ്യമായി കാണുന്നത് ഞാൻ മാത്രം ആണോ 😲😲😍verity 🌷

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Superanuto try chaithu nokkane 👌😋

    • @mornigstar9831
      @mornigstar9831 4 ปีที่แล้ว

      @@MinisLifeStyle തീർച്ചയായും 👌

  • @user-ud2yk4te6l
    @user-ud2yk4te6l 4 ปีที่แล้ว

    ചേച്ചി ഈ വഴുതന എന്റെ അടുത്തുണ്ട് ഇന്നു തോരൻ വച്ചു മെഴുക്കുപുരട്ടി ഇനി ഉണ്ടാക്കാട്ടോ

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      OkRemya Mohan midukianallo pettennu thanne thoran vachallo

  • @ummuanas880
    @ummuanas880 4 ปีที่แล้ว +1

    Thoranum mezhuku puratti yum super aan

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thanks Ummu trychaithu nokkane 👌😋

  • @marymol9991
    @marymol9991 4 ปีที่แล้ว +1

    ഞാൻ ഉണ്ടാകാറുണ്ട്

  • @prakashprabhakaran752
    @prakashprabhakaran752 3 ปีที่แล้ว

    Njan. Vazhuthana. Nattu. Neelanum. Undayum. Kadayil ninnu. Medicha. Vazhuthanennu. Edutha. Vithanu. Nannai. Undaii

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍 ellam nannayi varate

  • @ashad7225
    @ashad7225 4 ปีที่แล้ว

    സൂപ്പർ... കണ്ടിട്ട് കൊതി ആവുന്നു... ട്രൈ ചെയ്യാം 👍👍

  • @yohannangeevarghese5532
    @yohannangeevarghese5532 4 ปีที่แล้ว

    തോരൻ ഉണ്ടാക്കി നോക്കാം.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      തീർച്ചയായും trychaithu nokkane 👌😋

  • @sheeba9126
    @sheeba9126 4 ปีที่แล้ว

    Undaki noki.....adipoli👌👌👌👍🏻

  • @sindhuks884
    @sindhuks884 4 ปีที่แล้ว

    Ellam undakkarunde nallathane nammukke oru ulli krishi thudangiyalo🤔🤔🤔🤔

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      😊😊🤣🤣athayirunnu athyavisham

  • @greenplanet9237
    @greenplanet9237 4 ปีที่แล้ว +1

    ഹായ് മിനി ചേച്ചി.... തോരൻ ടേസ്റ്റിയാണോ... മെഴുക്കുപുരട്ടി ഇഷ്ടമാണ്.. ആ.. നമ്മുടെ എബിൻ
    ഭായ് എവിടെ പോയി തിരക്കിലാണോ

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      തോരൻ നല്ല taste ആണ്try chaithu nokkane
      Ebin ഇപ്പോൾ പഠിത്തത്തിന്റെ തിരക്കിലാണ്.

  • @jayasreenair3973
    @jayasreenair3973 4 ปีที่แล้ว

    Enikku valiya istom ellatha oru vegetable anu Brinjal, njan udakki nokkiyittund, only sambar il mathram njan Brinjal edum

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Anghaneok parayum ennalum ee reethiyil onnu try chaithu nokkane 👍

  • @bashajan4224
    @bashajan4224 4 ปีที่แล้ว

    Super I will try

  • @nandhurajrraju7661
    @nandhurajrraju7661 4 ปีที่แล้ว

    ചെച്ചയുടെ എല്ലാ വിഡിയോയും കാണാറുണ്ട് ചിന്നുവിനെയും മിന്നുവിനെയുണ് ബ്രൂ നോയേയും ഇഷ്ടമാണ് കുണ്ടറ ആണോ വീട് ഞാൻ മൻഡ്രോ ഐലൻഡ്

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank you so much 😃 video ishtapettannu arinjathil santhosham 😊 chinnu minnu Bruno avaralle nammude tharaghalമൺ റോ ആണല്ലെ

  • @marydavid8550
    @marydavid8550 4 ปีที่แล้ว +1

    Thank you for this recipe.very good

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thanks dear 😍 trychaithu nokkane 👌

    • @marydavid8550
      @marydavid8550 4 ปีที่แล้ว

      Tried very good

  • @muhammadnazar4932
    @muhammadnazar4932 4 ปีที่แล้ว +2

    x'mas special onnum start cheythillallo

  • @abdusami7171
    @abdusami7171 4 ปีที่แล้ว +1

    Try ചെയ്യാം 😋

  • @rajusnairnair15
    @rajusnairnair15 4 ปีที่แล้ว

    Very good, very good

  • @meenumeenakshi1817
    @meenumeenakshi1817 3 ปีที่แล้ว

    Hai mini chache

  • @ratheeshkichu7709
    @ratheeshkichu7709 4 ปีที่แล้ว

    നോക്കണം

  • @hungrycream8632
    @hungrycream8632 4 ปีที่แล้ว

    Enth valamanu kodukkunnathu

  • @maryjose3969
    @maryjose3969 4 ปีที่แล้ว

    Super chechikutty

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank you Mary Jose... sughanallo 💕

  • @rachelphilip1217
    @rachelphilip1217 4 ปีที่แล้ว

    very nice recipes .Super ❤❤👌

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thanks Rachel trychaithu nokkumallo 👌

  • @vimalpets2066
    @vimalpets2066 4 ปีที่แล้ว

    അടിപൊളി

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank you try chaithu nokkane 👌

  • @shibinaiqbal4057
    @shibinaiqbal4057 4 ปีที่แล้ว

    ഹായ് ചേച്ചി സോനക് ഫയങ്കര ഇഷ്ടമാണ് വഴുതന മെഴുക്കുപുരട്ടി തോരൻ വെച്ചിട്ടില്ല ഇനി വെക്കും

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Hi Sona soja ini thoranum koodi trychaithu nokkane 👌😋

  • @gangam4262
    @gangam4262 4 ปีที่แล้ว

    മിനിയുടെ വഴുതനങ്ങത്തോരന്‍ ഞാനിപ്പോള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Ennittu eppadi

    • @gangam4262
      @gangam4262 4 ปีที่แล้ว

      @@MinisLifeStyle കൊള്ളാം

  • @jayanbhaskaran1006
    @jayanbhaskaran1006 4 ปีที่แล้ว

    ചേച്ചി വീട് എവിടെയാണ്

  • @chandra-4311
    @chandra-4311 4 ปีที่แล้ว

    Super sister

  • @jobijohn5849
    @jobijohn5849 4 ปีที่แล้ว

    Ho kandittu thanne kothi avunnu......thottathile organic vazu. ..hmmmm yummy

  • @nattinpurambyreenasaju3800
    @nattinpurambyreenasaju3800 4 ปีที่แล้ว

    Super

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thanks dear try chaithu nokkane 👌😋💕

  • @chithralekha2919
    @chithralekha2919 3 ปีที่แล้ว

    വഴുതനങ്ങ തോരൻ 👍👍

  • @marymol9991
    @marymol9991 4 ปีที่แล้ว

    ഇറ്റാലിയൻ ഫുഡ്‌ വഴുതനങ്ങ വെരി testy evar pizza vare undakum.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Kollalo അതൊരു പുതിയ അറിവാണല്ലൊ.

  • @sheenashibu3453
    @sheenashibu3453 4 ปีที่แล้ว

    Super 👏👏👏👏👏❤❤

  • @leenavarughese7082
    @leenavarughese7082 4 ปีที่แล้ว

    മിനി സംസാരിക്കുന്നതും കുക്ക് ചെയ്യുന്നതും കാണുമ്പോൾ എനിക്ക് സ്വന്തം വീട്ടിൽ ഉള്ളവരെ കാണുന്ന പോലെ thonnum.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thanks Leena വളരെ സന്തോഷം.try chaithu nokkane 👌

  • @abdulniyas4309
    @abdulniyas4309 4 ปีที่แล้ว

    👌👍

  • @nairrajisadan
    @nairrajisadan 4 ปีที่แล้ว

    നല്ല പാചക കാരി ആണല്ലോ.. 🌹🌹🙏🙏

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      ഏയ്..... അങ്ങനൊന്നുമില്ല.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      😊😊🤣

  • @nishakannan7645
    @nishakannan7645 4 ปีที่แล้ว

    👌👌👌👌👌👌👌👌👌

  • @rihanajabir1776
    @rihanajabir1776 4 ปีที่แล้ว

    👍💓💓

  • @esaclare91
    @esaclare91 4 ปีที่แล้ว

    Try to avoid aluminium utensils

  • @sheebam.r1943
    @sheebam.r1943 4 ปีที่แล้ว

    നല്ല ചേച്ചി. ഒരു ജാടയും ഇല്ല

  • @pattambinaseenaseera2726
    @pattambinaseenaseera2726 4 ปีที่แล้ว

    👍👍👍👍💝🌱🌱

  • @arunkrishna4400
    @arunkrishna4400 ปีที่แล้ว

    The

  • @ambikas.s.316
    @ambikas.s.316 4 ปีที่แล้ว

    മിനി, ചുമന്ന മുളകു, കടുക്‌ പൊട്ടിക്കാൻ എടുത്ത വറ്റൽ മുളക് കടയിൽ നിന്നും വാങ്ങിയതാണോ, കടയിൽ നിന്നും വാങ്ങുന്ന മുളക് കഴുകി ആണോ ഉപയോഗിക്കുന്നത് മിനി, അതോ കടയിൽ നിന്നും വാങ്ങിയ, അതേപടി ആണോ ഉപയോഗിക്കുന്നത്, മിനി എങ്ങനെ ഉപയോഗിക്കും എന്നൊന്ന് പറയണേ
    ഇഞ്ചി എടുത്ത ശേഷം ആ ചെടിയെ വീണ്ടും മണ്ണിൽ കുഴിച്ചു വച്ചാൽ വീണ്ടും ഇഞ്ചി ഉണ്ടാവില്ലേ

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      അതു തന്നെ. കഴുകി ഉപയോഗിക്കുന്നതാണ് ഉത്തമം. നല്ല വെയിൽ ഉള്ളപ്പോൾ ചെയ്യണം.
      ഇഞ്ചി എല്ലാം മാറ്റിയാൽ തണ്ട് കുഴിച്ചിട്ടിട്ട് കാര്യമില്ല. സ്വല്പമെങ്കിലും വച്ചിരുന്നാൽ ok.

  • @kichukichzz7838
    @kichukichzz7838 4 ปีที่แล้ว

    Hi mini sughamano Evidatha vazhuthanaga ethupolayanu radukariyum trichayarud. Suppar suppar

  • @ashmishameer4237
    @ashmishameer4237 4 ปีที่แล้ว

    Chechi njan vazhudhananga nattu 1 month ayi .ippozhum nattathu pole thanneyundu valuthavunnilla . Athinentha cheyyua

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Athinte chuvattile mannu vattathil eduthit jaivavalam chanakam enniva iduka mannu adupikuka vellavum kodukuka

    • @ashmishameer4237
      @ashmishameer4237 4 ปีที่แล้ว

      Thanks

  • @stephyjohn5526
    @stephyjohn5526 4 ปีที่แล้ว

    Adipoli

  • @jyothispj6759
    @jyothispj6759 4 ปีที่แล้ว

    Supper