MAKE SOMEONE REGRET TO LOSING YOU | 5 STEPS TO MAKE YOUR EX WANT YOU BACK | MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @midhun4213
    @midhun4213 2 ปีที่แล้ว +811

    ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് എന്നും ബാക്കി കണ്ണീരും നിരാശയും മാത്രമാണ്.....

    • @roshnimr3214
      @roshnimr3214 2 ปีที่แล้ว +4

      💯

    • @lekha12345
      @lekha12345 2 ปีที่แล้ว +9

      Sathyamm.. Avroke ethra santhoshathode nammalil ninnu padi irangunnu

    • @leojdj
      @leojdj 2 ปีที่แล้ว

      ☺️

    • @sajitham760
      @sajitham760 2 ปีที่แล้ว

      Sathiyam

    • @anjalis3096
      @anjalis3096 2 ปีที่แล้ว +1

      Exactly 💯💔

  • @ak_h_il_prakash
    @ak_h_il_prakash 3 ปีที่แล้ว +1910

    ആത്മാർത്ഥമായി സ്നേഹിക്കുക അവസാനം കിടന്നു മോങ്ങുക....😒

  • @Vig_ee
    @Vig_ee ปีที่แล้ว +77

    നമ്മളെ വേണ്ടാന്ന് പറഞ്ഞ് പോയവരുടെ മുമ്പിൽ.. SUCCESS ആയിട്ടുള്ളൊരു LIFE
    കാണിച്ചു കൊടുക്കുക എന്നത് വലിയൊരു REVENGE തന്നെയാണ്... അതിനു വേണ്ടി ശ്രെമിക്കുന്നു ഈ വിഡിയോയിൽ പറഞ്ഞ 4 കാര്യങ്ങളും ചെയ്തിട്ടുണ്ട് ഞാൻ.. ഇപ്പോ വേണ്ട പറഞ്ഞ് പോയ ആൾ തിരികെ വരുന്നു.. പക്ഷെ ഒരുപാട് വേദനിച്ചാണ് അവൻ പോയത് അതുകൊണ്ട് തന്നെ... ഇനി ആ ഒരു life വേണ്ട എന്നു ഉറച്ചു തീരുമാനിച്ചിരിക്കുന്നു...
    പ്രതികാരം വീട്ടാനുള്ളത് തന്നെയാണ്... 💯💯💯 ഗുഡ് വീഡിയോ sir.. 🙏🙏

    • @unknownfactsforyou8301
      @unknownfactsforyou8301 10 หลายเดือนก่อน +2

      Hi..same situation anu...enne ozhivkai poi....nml success ayal avar regret cheyumn enda urap

  • @vishnusasi5967
    @vishnusasi5967 3 ปีที่แล้ว +412

    Kill them with your success.. Burry them with your smile❤️

    • @joicejose86
      @joicejose86 3 ปีที่แล้ว +17

      Thalapathy😊👆

    • @okbro5844
      @okbro5844 ปีที่แล้ว +1

      ​@@joicejose86 ❤❤❤❤❤

    • @lenageorge2862
      @lenageorge2862 ปีที่แล้ว +3

      Parayaan enth eluppam🙂

    • @Here_we_go..557
      @Here_we_go..557 ปีที่แล้ว

      ​@@lenageorge2862negative oly get out

  • @miyamichu2301
    @miyamichu2301 ปีที่แล้ว +159

    എന്നെ പോലെ തേപ്പ് കിട്ടിയവർ ആണല്ലോ comment box മുഴുവൻ എന്ന് കാണുമ്പോ ഒരു സമാധാനം😂

    • @IshaaClt-sh5sj
      @IshaaClt-sh5sj 8 หลายเดือนก่อน +2

      😂😂😂ഇപ്പോൾ തോന്നുന്നു ഇതാണ് ട്രെൻഡ് 🤣🤣🤣ഒന്നിച്ചവർ ഒക്കെ അനുഭവിച്ചു പണ്ടാരം അട ങ്ങുന്നുണ്ടാവും 🤣🤣🤣ഇത് തന്നെ പൊളി 🤣

    • @godsowncountry3973
      @godsowncountry3973 5 หลายเดือนก่อน

      Ith vaychapo aanu onn chiriche njan thanks bro

    • @najiyamubarak7798
      @najiyamubarak7798 2 หลายเดือนก่อน

      😂​@@IshaaClt-sh5sj

    • @ManojManu-g1z
      @ManojManu-g1z 2 หลายเดือนก่อน

      😮

  • @kuruvi2000
    @kuruvi2000 ปีที่แล้ว +29

    നമ്മൾ വിജയിച്ചു എന്നതിന്റെ അർത്ഥം തന്നെ നമ്മൾ ഇപ്പോൾ happy ആണെന്ന ആണ് അർത്ഥം. പോയ ആള് പോയിട്ടും നമ്മൾ ഹാപ്പി ആയിട്ട് നിൽക്കുന്നു എങ്കിൽ ആ തിരിച്ചു വരുന്ന ആളിന് എന്ത് സ്വാധീനം ആണ് വിജയിച്ച aalkk മേലെ ഉള്ളത്.. ഞാൻ എങ്ങാനും ആണെങ്കിൽ കഷ്ട കാലത്ത് നമ്മളെ തേച്ചു നല്ല കാലത്ത് പുറകെ വരുന്ന ആളെ പിന്നെ ഒരിക്കലും അടുപ്പിക്കില്ല

  • @welcomereallife2468
    @welcomereallife2468 3 ปีที่แล้ว +242

    പലരും വിട്ടുപോകുന്നത് പുതിയ ബന്ധങ്ങൾ കിട്ടുമ്പോഴാണ്
    കാരണം അവർ ഉപയോഗിച്ച ഉപേക്ഷിക്കുന്ന വരാണ്

    • @krishnenthups8458
      @krishnenthups8458 3 ปีที่แล้ว +24

      Sathyam ... Ippo ente situation ithanu

    • @geethu4665
      @geethu4665 3 ปีที่แล้ว +24

      @@krishnenthups8458 poovan para avrod.. same situation aanu sis.. nalla pain und .. but sahikkum.. eni beg cheythu povila.. athilum better chavunnatha 😂

    • @jith118
      @jith118 3 ปีที่แล้ว +5

      Sathyam same avastha

    • @geethu4665
      @geethu4665 3 ปีที่แล้ว +44

      But one day.. avarum ethe pole upeshikapedum.. annu manasilakum avar aa vedhana.. 💯💯that simply called karma

    • @jith118
      @jith118 3 ปีที่แล้ว +2

      @@geethu4665 😔😔

  • @shameerabdulbasheer1988
    @shameerabdulbasheer1988 2 ปีที่แล้ว +42

    പുതിയ കാര്യങ്ങൾ പഠിക്കാൻ നോക്കാതെ X back Y back.... പോയവരു പോയി... മോങ്ങിയിട്ട് ഒരു കാര്യവും ഇല്ല... മോങ്ങി കൊണ്ട് ഇരിക്കുന്ന ഓരോ സമയവും നഷ്ടം മോങ്ങുന്നവനും മോങ്ങുന്നവൾക്കും മാത്രം ആയിരിക്കും...

  • @hannahannahanna1614
    @hannahannahanna1614 3 ปีที่แล้ว +182

    ഒടുക്കത്തെ avoiding സഹിക്കാൻ പറ്റാഞ്ഞപ്പോ blk ആക്കിക്കോ പറഞ്ഞു blk ആക്കി ഇപ്പോ ആകെ ഒരു ഒരു ഇത്.... തിരികെ വരുമൊന്നു അറിഞ്ഞൂടാ വന്നില്ലേലും സുഗായിട് ജീവിക്കട്ടെ....എന്നെ എങ്ങനെ വെറുത്താലും മറന്നാലും മരണം വരേയ്ക്കും ഇന്ക് മറക്കാനോ സ്നേഹിക്കാതിരിക്കാനോ ഒക്കൂല...

    • @shajushajahan9516
      @shajushajahan9516 3 ปีที่แล้ว +4

      Etra krithamayi paranju bro👌👌👌👌👌👌

    • @ashibvmvm8650
      @ashibvmvm8650 3 ปีที่แล้ว +2

      Don't be sad

    • @joelsaju431
      @joelsaju431 3 ปีที่แล้ว +11

      Currently at same situation block cheythit illa ennu mathram

    • @hannahannahanna1614
      @hannahannahanna1614 3 ปีที่แล้ว +11

      @@joelsaju431 don't worry..... Kurachu ennalla nannayitt feel undaavum ennalum nammal onnu bzy aava kazhiyunnathum orkan time illathaakka angot cndct cheyyaathirikka nammle vendaathavare namml budhimuttikkanda... Nammale vendunnavarde koode time spend cheyaa..... Kurachu kazhiyumbo nml aa lifumaayi poruthapedum..... 😊👍👍

    • @Promice.
      @Promice. 3 ปีที่แล้ว +3

      Bro ippalum blk aano atho owl blk mattiyo

  • @Actingpshyco
    @Actingpshyco 3 ปีที่แล้ว +104

    അടിപൊളി ബ്രോ വീഡിയോ കൊള്ളാം എനിക്കും ഒരു ചെറിയ പ്രശ്നം ഉണ്ടായി ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ ആകെ ഡിപ്രെഷൻ അടിച്ചു ഇരിക്കുകയായിരുന്നു നല്ല ടെൻഷൻനും ഉണ്ടായിരുന്നു ഫുഡ്‌ ഒന്നും കഴിക്കാൻ പറ്റില്ലായിരുന്നു ഉറങ്ങാൻ പറ്റുന്നില്ലായിരുന്നു ഇപ്പൊ മച്ചാന്റെ വീഡിയോ കണ്ടപ്പോ ഒരു ആകെ ഒന്ന് മാറണം എന്ന് തോന്നി എനിക്ക് നന്ദി ബ്രോ ഇ വീഡിയോ ഇട്ടതിനു നന്ദി ഇടയ്ക്കു കാണാൻ ഞാൻ സേവ് ചെയ്തു നന്ദി ബ്രോ താങ്ക്സ്

    • @adhiachu8785
      @adhiachu8785 3 ปีที่แล้ว +2

      try cheythittu result parayu!!!!!BRO

    • @sachyvaliyaparambilt7157
      @sachyvaliyaparambilt7157 ปีที่แล้ว

      Same broo njnum

    • @media55551
      @media55551 ปีที่แล้ว

      ഞാൻ ഇപ്പൊ അങ്ങനെ ആണ് ഉണ്ണാതെ ഉറങ്ങാതെ ഒരു മുറിയിൽ തന്നെ 😔😔😔കഴിച്ചു കൂട്ടുന്നു..... സഹിക്കാൻ പറ്റാത്ത വേദന 😔😔അനുഭവിക്കുന്നു ആത്മാർത്ഥ സ്നേഹം ആയിരുന്നു...😢😢😢😢

    • @vivekvivekss7850
      @vivekvivekss7850 ปีที่แล้ว

      Try cheythitt mattam indo?

  • @sanjaykv8208
    @sanjaykv8208 3 ปีที่แล้ว +61

    സമൂഹത്തിലെ പല ആളുകളെയും താരതമ്യം ചെയ്യുമ്പോ വളരെ ശരിയാണ്

  • @vivekparambusseryvivekpara7962
    @vivekparambusseryvivekpara7962 3 ปีที่แล้ว +434

    തുറന്ന പുസ്തകം പോലെ പെരുമാറിയാൽ ആക്രി കൊടുക്കുന്നതുപോലെ നമ്മളെ അവസാനം തൂക്കി കൊടുക്കും

  • @Jezz23534
    @Jezz23534 3 ปีที่แล้ว +111

    Onnum venda poyathu pottee😊 .. thirich kondu vannittum kaaryam ellaa ... Veendum cheat cheyum

  • @priyadarsanoffline
    @priyadarsanoffline 6 หลายเดือนก่อน +4

    ആത്മാർഥമായി സ്നേഹിച്ചവർ ഒരിക്കലും വിട്ട് പോകില്ല.. ഉയർച്ച കണ്ട് തിരിച്ചു വരുന്നുണ്ടെങ്കിൽ അത് ഫേക്ക് ആണ്... 🙌🏻

  • @adiladam8937
    @adiladam8937 3 ปีที่แล้ว +117

    Guys മോങ്ങി ജീവിതം അവസാനിപ്പിക്കാൻ പിരാന്തുണ്ടോ..... Attitud must പിച്ചക്കാരൻ ആകല്ലേ

  • @sarangff5542
    @sarangff5542 ปีที่แล้ว +6

    പിരിഞ്ഞു പോയവർ ഒരിക്കലും തിരിച്ചു വന്നിട്ട് കാര്യമില്ല ഒരിക്കൽ ഒരാളുടെ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞാൽ അത് എത്ര ബുദ്ധിമുട്ടിയാലും തിരിച്ചുകിട്ടില്ല എന്റെ ഇപ്പോൾ രണ്ടുവർഷം ആകാൻ പോകുന്നു അവൾ ഇന്നലെ വിട്ടുപോയി അവൾ വേറൊരുത്തന് സ്വന്തമായി 😊 എല്ലാം എന്റെ വാശികളും ദേശങ്ങളും അവൾ സഹിക്കുന്നതിലും അപ്പുറം എന്നെ സഹിച്ചു കേട്ട് നിന്നു 😊ഇപ്പോൾ പോയി നാൻ കാൽ പിടിച്ചു പോവല്ലേ എന്ന്.അവൾക് എന്റെ toxic ആത്മഹത്യ ഭീഷണി ഒന്നും എല്ലാം അവളെ മനസ് തളർത്തു 😊❤ഈ വീഡിയോ നാൻ കണ്ടിട് കാര്യം ഇല്ല സഹിക്കാൻ പറ്റാതെ പോയതാ

  • @Prasad-zh3ww
    @Prasad-zh3ww 2 ปีที่แล้ว +24

    എന്റെ ഭാഗത്ത്‌ ചെറിയ ഒരു തെറ്റ് പറ്റി. അതും പറഞ്ഞു അവർ പോയി.. ഇപ്പോൾ വല്ലാത്ത ഒറ്റപ്പെടൽ ആണ്.

    • @anju2k4official
      @anju2k4official ปีที่แล้ว +6

      Same but avn anu poyth 🥺 nte anger issues karnm

    • @FathimaShery-ff8dn
      @FathimaShery-ff8dn ปีที่แล้ว +3

      ​@@anju2k4officialഎന്റേം poyii😅

  • @shameelashameela706
    @shameelashameela706 ปีที่แล้ว +33

    സ്നേഹം അഭിനയിക്കുന്നവർക്ക് അറിയില്ലല്ലോ യഥാർത്ഥത്തിൽ ജീവനായി സ്നേഹിച്ചവരുടെ വില 🥺😞😥😓😓

    • @Chinnuzz8251
      @Chinnuzz8251 7 หลายเดือนก่อน +1

      Sathyam💯

  • @danishjohn9178
    @danishjohn9178 2 ปีที่แล้ว +37

    Be positive after any kind of break up 😊

  • @vipinvipinv2670
    @vipinvipinv2670 3 ปีที่แล้ว +26

    Wts app DP about oke full positive type akuka ...status enjoymoode type akuka anogot Keri msg ayakkal stop cheyuka ... Aboutil eapolum smile imoj keep cheyuka

  • @prajeeshmosco4846
    @prajeeshmosco4846 3 ปีที่แล้ว +56

    Revenge athu vittanullllath aaanu 🔥🔥

  • @fks8800
    @fks8800 2 ปีที่แล้ว +27

    Don't get too attached to anyone it will ruin our happiness @last😌 so... Maintain a small distance always

    • @sreeragssu
      @sreeragssu ปีที่แล้ว

      ✌🏻✌🏻

  • @rajipr5631
    @rajipr5631 3 ปีที่แล้ว +43

    എനിക്ക് വേണ്ടിയുള്ള വീഡിയോ 😊tnq tnq tnq tnq

    • @sonewtalk
      @sonewtalk  3 ปีที่แล้ว +2

      🥰🥰

    • @krishnenthups8458
      @krishnenthups8458 3 ปีที่แล้ว

      Enikum😊

    • @karthukarthu4601
      @karthukarthu4601 3 ปีที่แล้ว

      👍

    • @sanalkumar1090
      @sanalkumar1090 3 ปีที่แล้ว

      തേപ്പ് കിട്ടിയോ 💔
      എനിക്കും കിട്ടി 💔

    • @rajipr5631
      @rajipr5631 3 ปีที่แล้ว +1

      @@sanalkumar1090 തേപ്പ് അല്ല bro
      അമ്മായിഅമ്മ, അമ്മയച്ഛനും വഴക്ക്, അവരുടെ വാക്ക് കേട്ട് hus വഴക്ക്. ഞാൻ ഇപ്പോൾ എന്റെ വീട്ടിലാണ് 😥😥

  • @shaheenmk7094
    @shaheenmk7094 ปีที่แล้ว +6

    പണ്ടൊക്കെ ഫിലിം കാണുമ്പോ ആണുങ്ങൾ ആണ് ഇട്ടേച്ച് പോവുന്നത് എന്ന് തോന്നിയിരുന്നു...but ഇപ്പൊ ജീവിതം പഠിച്ച് വന്നപോ പെണ്ണ് എന്താ എന്ന് മനസിലായി...ഒരേ സമയം 3 പേരെ ഒരുമിച്ച് സംശയം തോന്നാത്ത രീതിയിൽ കൊണ്ട് നടന്ന പെണ്ണിനെ വരെ അറിയാം....കെട്ടാൻ ഒരാളും കൊണ്ട് നടക്കാൻ വേറെ ഒരാളും

  • @_kl31_psycho_37
    @_kl31_psycho_37 3 ปีที่แล้ว +29

    എനിക്കും ഒണ്ട് ഒരു love story ഇനിയും തിരിച്ചു കിട്ടും എന്ന് മനസ്സിൽ എവിടെയോ ആരോ പറയുന്ന ഒരു love. ഒരു Short film ന് ഒള്ള കതയുണ്ട് അതിൽ.but കഥ ചെറുത് ആണ് but അതിൽ സംഭവിച്ച കാര്യങ്ങൾ......😔 ചേട്ടൻ പറഞ്ഞത് പോലെ ഞാൻ ഒന്ന് ആകാൻ ശ്രമിക്കാം. പോയവർ തന്നെ തിരിച്ചു വരും.... 🙂

    • @Promice.
      @Promice. 3 ปีที่แล้ว +1

      ..

    • @nikhithanivi1234
      @nikhithanivi1234 ปีที่แล้ว +3

      OrupAd expect cheyanda bro njnum oru one side lover ayirnu 3 yrs ago... 3 varsham avane snehichu. Ipzum oru frnd nnulla nilayil perumarunnu.
      Njn avanil ninnum onum pratheekdhikunila bcoz he don't deserve me.
      😊

    • @claudius_21
      @claudius_21 ปีที่แล้ว

      ​@@nikhithanivi1234one side love is quite painful...glad that you know your selfworth...❤

  • @remyaammu2463
    @remyaammu2463 3 ปีที่แล้ว +30

    ചേട്ടാ ഞാൻ 5 വർഷം അവനെയും അവൻ എന്നയും സ്നേഹിച്ചു. എന്റെ വീട്ടൽ വേറെ ആലോചന വന്നപ്പോ വീട്ടൽ വന്നു ഫയങ്കര സീൻ ഒക്കെ നമ്മൾ സിനിമയിൽ കാണുന്നപോലെ ആത്മഹത്യാ ഒക്കെ ചെയ്യാൻ നോക്കി എന്റെ വീട്ടുകാർ അവന്റെ എന്നോട് ഉള്ള സ്നേഹം കണ്ട് ഞങ്ങളുടെ വിവാഹത്തിന് സമ്മതിച്ചു. പക്ഷേ അവൻ കല്യാണത്തിന് തലേന്ന് ആരോടും പറയാതെ അവൻ എങ്ങോട്ടോ പോയി ഇപ്പോ 4 മാസം ആയി അവൻ എവിടെ ആണ് എന്ന് പോലും അറിയില്ല. അപ്പോ ഞാൻ ഒരു പാട് തകർന്ന് പോയി ഇപ്പോ ഒക്കെ ആയി അതിന് കാരണം എന്റെ അമ്മ ആണ് ജീവിതത്തിലേക്ക് എന്നെ തിരിച്ചു കൊണ്ട് വന്നത്. ഇപ്പോ എല്ലാരും പറയുന്നത് അവൻ എല്ലാരേയും അവന്റെ വീട്ടുകാരെ പോലും പറ്റിക്കുവാരുന്നു

  • @achooz5836
    @achooz5836 2 ปีที่แล้ว +12

    Enthinu bro...poyavaru povatte....ini adhava thirich vannaalum nammude manassil mathre aathmaartha sneham kaanooo.kurach koodi manassine keeri murich avar povum.........💔

  • @minnukrajan3955
    @minnukrajan3955 ปีที่แล้ว +6

    Ith njn ipol avanodu cheyund.avan pattiyepole ente purake varund.ith ente vijayam 🔥🔥🔥🔥🔥🔥

  • @Axenzo444
    @Axenzo444 2 ปีที่แล้ว +61

    only need selfconfidens thats make your life better 💯💖

  • @shyamsk9833
    @shyamsk9833 3 ปีที่แล้ว +14

    Nte ponne...chetane onn kettipidichalo enn thonnittund enik...ne mahaanado....nammaldedh allatha karanm kond nammale. Avoid cheyyunna ella my makkalkum ee words oru paaaadam aan...lov. U brooo..lov u so much for this massage 🌎♥️♥️♥️♥️

    • @sonewtalk
      @sonewtalk  3 ปีที่แล้ว +2

      Wow❣️
      Thank u so much bro🥰

  • @anupama4591
    @anupama4591 2 ปีที่แล้ว +15

    Sathyam enik anubhavamund.. eppol njan avante munnil jayichu nilkaanu. 💪

    • @lekha12345
      @lekha12345 2 ปีที่แล้ว

      Athhaanu🔥🔥

    • @rahmathv6488
      @rahmathv6488 10 หลายเดือนก่อน +1

      Oral nammale vitu poyal jayichahalum thottalum ayalrkonnumilla avark veroru bandamullath kondanallo upekshikkuka veruthe aarum aareyum upekshikkikla nammal avarude munnil koraasngal kaanikkan nilkkunna samayath swantham lakshyangal kandathaan sramikkukanathe baakkiyundavuu nale nalla bandangal kittum sneham kittukanenn parayunnath bagyamaan break up ayavar nammale kurich chinthikumenn orikkalum chinthikkaturh avar avarude santhoshathin jeevikkunnavaraan eppozhenkilum enthenkilum prashnam varumbol chinthikkum jeevithakalam muzhuvan oral orale snehikkunnundenkil athaan yathartha sneham kurach aalkkarke ath kituu vendann vech pokunnavar santhoshikkunnathallathe vishamikkunnath orikkalum kanditilla

  • @jesterff3095
    @jesterff3095 3 ปีที่แล้ว +10

    Nammale vendatha kondalle avar nammale ittechu povunnath 🙂. Pinne nthina avare thirichu konduvaran sremikkunnath

    • @joshwajo127
      @joshwajo127 3 ปีที่แล้ว +2

      Newtons third law 😍

    • @jesterff3095
      @jesterff3095 3 ปีที่แล้ว +1

      @@joshwajo127 😂

  • @meeeee1769
    @meeeee1769 3 ปีที่แล้ว +20

    Parasparam kanunila enkil ethakka engne chyum🙂

  • @athulyasethu
    @athulyasethu 2 ปีที่แล้ว +15

    Break up കഴിഞ്ഞ് വെറുതെ hi bye പറയാം വേണ്ടി നിക്കുന്നത് self റെസ്‌പെക്ട് ഉള്ളവർക്ക് ചേർന്നതാണോ??? 🙄അവർ life ലോങ്ങ്‌ hi bye പറഞ്ഞാൽ നമ്മൾ കോമാളി ആയില്ലേ?? Hmm

  • @sheejaoashree9672
    @sheejaoashree9672 3 ปีที่แล้ว +6

    True..y shuld v go back always insults v stay back again doing the same... I think he is little afraid.. Talk fr few days then break fr one week.. Aftr dat come... Di.. Do... I used to think wht is pblm fr him.. Leave cheyethe pokum ela pinne varum. This chain goes for one year.. Kora hurting words parayum.. Poghum...

  • @shamihabeeb3141
    @shamihabeeb3141 2 ปีที่แล้ว +7

    Sathyam.... നഷ്ടത്തിന്റെ വിലയാറിഞ്ഞു ഇപ്പോഴും ഫോളോ ചെയ്യുന്നു ചിലർ...

  • @lulurilu772
    @lulurilu772 3 ปีที่แล้ว +13

    Vitt pooyayathin vere kore reasons okke paranju pakshe sherkkum adhonnumalla reasons vere oralle kandappo enne marannu pooyatha..😆🙌🙌

    • @lulurilu772
      @lulurilu772 3 ปีที่แล้ว +2

      Idh enikk manassilayi

    • @chaplin1669
      @chaplin1669 ปีที่แล้ว

      പോട്ടെ ബ്രോ ... ഓള് പോയാൽ ഓടെ അമ്മുമ്മ... egottu ഇല്ലാത്ത സ്നേഹം എന്തിനാ agottu kaattunne 😢😢😢

  • @akhilmohan3253
    @akhilmohan3253 3 ปีที่แล้ว +35

    ആഹ് എന്റെ ex ഇപ്പോൾ എന്റെ പുറകെ നടക്കുന്നു ഉണ്ട് എന്നെ ഇട്ടിട്ട് വേറെ ഒരുത്തന്റെ കൂടെ പോയി അവൾ പോയപ്പോൾ ഞാൻ രക്ഷപെട്ടു സമയത്തിന് ആഹാരം നല്ല ഉറക്കം msg അയക്കണ്ട വെളുപ്പിനെ നാല് മണി വരെ ഹെഡ്സെറ്റ് ഉം വെച്ച് വീട്ടുകാർക്കു തല വേദന ആകണ്ട ഞാൻ എന്റെ കാര്യം നോക്കിയാൽ മതി ജോലിക്കും പോകുന്നു പഴയ ബൈക്ക് കൊടുത്തു പുതിയ ബൈക്ക് എടുത്തു തല വേദന ഇല്ല സമയം കൂട്ടുകാരുടെയും വീട്ടുകാരുടെ കൂടെ ഉം ചിലവരികാൻ പറ്റുന്നുണ്ട് ഇപ്പോൾ അവൾ തലക്ക് തീ പിടിച്ച പോലെ എന്റെ പുറകെ ഒണ്ട് ഹ ഹ ഹ അന്ന് ഞാൻ കുറച്ചു വിഷമിച്ചു ഇന്ന് അവളും അതെ സ്ഥിതിയിൽ BECOZ KARMA IS BOOMERAMG 😎 4വർഷം ഒരു വേസ്റ്റ് ഇന്റെ കൂടെ വേസ്റ്റ് ആക്കി എന്നാ കുറ്റ ബോധം മാത്രം ഇപ്പോൾ ഒള്ളു

  • @sindhukm117
    @sindhukm117 3 ปีที่แล้ว +86

    ഇനി ഞാൻ അവരെ വിട്ടതോ... അവർ എന്നെ വിട്ടതോ... 🤩🤩🤩എനിക്ക് മനസിലാവുന്നില്ല.. 😍😍

  • @aparnapk7986
    @aparnapk7986 ปีที่แล้ว +6

    6 vrsham snehichu😁ipo orokarannam indakki enne ozhivakkanu😞😞😞. Njn color illathre, enne കാണാൻ pora ennu 😞, kuruppu aayath kondum, color illathathu kondum, ozhinju മാറുന്നു.

  • @Smith_________x303
    @Smith_________x303 11 หลายเดือนก่อน +3

    വരാൻ ഉള്ളവർ വരും പോകാൻ ഉള്ളവർ പോകും അങ്ങനെ വിചാരിച്ചാൽ മതി എല്ലാം ok ആവും 😌🫶🏻❤️

  • @MARCOS__7__COMMANDO
    @MARCOS__7__COMMANDO 2 ปีที่แล้ว +1

    എന്നെ വിട്ടു പോയത് എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.ഞങ്ങൾ നാല് പേരും ഒരു ഗ്യാങ്ങ് ആയിരുന്നു.പെട്ടന്ന് ഒരു ദിവസം അവൾ മറ്റുള്ള ഫ്രണ്ട്സിൻ്റ കൂടെ പോയി.ഇപ്പോൾ ഞങ്ങളെ മൈൻ്റ് പോലും ചെയ്യാറില്ല. ഇപ്പോ ഞങ്ങൾ മൂന്ന് പേർ മാത്രം ആണ്.എൻ്റെ കൂട്ടുകാർ പറയുന്നു അവൾ തിരിച്ചു വന്നാൽ ഇനി അവളെ കൂടെ കൂട്ടരുതെന്ന്.പക്ഷേ ഞാൻ അവളെ ഒരു ആത്മാർഥ കൂട്ടുകാരി ആയിട്ടാണ് കണ്ടത്. അവൾ ഇപ്പോൾ അവളുടെ പുതിയ കൂട്ടുകാരുടെ കൂടെ ഹാപ്പി ആണ്.ഞങ്ങളാണ് ഇപ്പോൾ അവളെ ഓർത്ത് സങ്കടപ്പെടുന്നതും.💔🍃

  • @benaseeraharis8526
    @benaseeraharis8526 2 ปีที่แล้ว +14

    Break up aayi kazhinjal avare block cheyyaruth ennanu ente abiprayam. Karanam avarillenkilum nammal happy aanenn avark kanichu kodukkanam.

  • @magicworld9633
    @magicworld9633 ปีที่แล้ว +3

    ഞാൻ ആഗ്രഹിക്കുന്ന വെക്തി എന്നെ തള്ളിപ്പാളഞ്ഞു പോയി ... ഒരുപാട് സ്വപ്നങ്ങൾ തന്നു ആളുടെ ആവിശ്യം കഴിഞ്ഞപ്പോൾ ആളു പോയി ... എനിക് മറക്കാനോ സഹിക്കാനോ സാധിക്കുന്നില്ല .. Plzz എന്റെ അച്ചാച്ചനെ ആ പഴയ ആൾ ആയി എനിക് തിരിച്ചു കിട്ടാൻ പാർഥിക്കണേ ... 🙏🏻🙏🏻മരിക്കാൻ പോലും തോന്നി പോകുവാ ..... 😭8 വർഷം മനസ്സിൽ കൊണ്ട് നടന്നവളാ ഞാൻ പറ്റുന്നില്ല

  • @ruksanaruksana994
    @ruksanaruksana994 2 ปีที่แล้ว +17

    Break up aayit pinnim avane kittanulla tips nokki work out aayi.. Ippo venidlleni thonni🙂avare sobavam orikkalum nannavoola

    • @devanarayananas8330
      @devanarayananas8330 2 ปีที่แล้ว +1

      Ente overthinling problem karanam poi freind aayi relation aloyikam pinnen prnju 🥺 enikkanel avl illathe pattula ❤

    • @rjk1994
      @rjk1994 ปีที่แล้ว

      @@devanarayananas8330 same avstha

    • @yadhukrishnana4855
      @yadhukrishnana4855 ปีที่แล้ว +1

      ​@@devanarayananas8330bro ippo ethayi? 😢

    • @devanarayananas8330
      @devanarayananas8330 ปีที่แล้ว

      @@yadhukrishnana4855 oomfi😂

    • @yadhukrishnana4855
      @yadhukrishnana4855 ปีที่แล้ว

      @@devanarayananas8330 😬aval vere relationship il ayo??
      Ippol broyude avastha enganeyaa. Ok ano

  • @chandanachandran5077
    @chandanachandran5077 3 ปีที่แล้ว +11

    Break up paranju but ippozhum ishttanu orupadu pakshe thirichu varanda

  • @liya4816
    @liya4816 3 ปีที่แล้ว +14

    Bro e video oru 2yr munne ettudae arunno veruthe purake nadann begg cheyth time waste akki ennittu polum avanu oru mattavum vannilla poyathu poyi eni onninteyum purake ponne preshnamilla😊😊

    • @wijjinn
      @wijjinn ปีที่แล้ว +1

      Njan poyath avalude pinnale aahn...
      Appo nammal same aayi..
      Vaa break up aayvar thammil oru talk nokkam.🤣🤣

    • @chaplin1669
      @chaplin1669 ปีที่แล้ว

      കോഴി ക്ക് ഇപ്പൊൾ vilakurava 😂😂😂😂

  • @sonudev6284
    @sonudev6284 3 ปีที่แล้ว +14

    100 percent correct ann % work ayi

  • @snehakv80
    @snehakv80 3 ปีที่แล้ว +10

    Nyz video bro❤ njn pareekshich vijayicha tips aanu ithokke😅 ente mattam kandu pulli aadyam onnu njettukayum pne orupad chodhym chodhichu ingott varukayum avasanm frnds nkilum aayikkoode nnokke chodhikkan idayundayi😅😅

    • @sonewtalk
      @sonewtalk  3 ปีที่แล้ว

      🥰🥰

    • @athirasoman5425
      @athirasoman5425 3 ปีที่แล้ว

      Ambo powlichu. Nthu oka chythu sis

    • @snehakv80
      @snehakv80 3 ปีที่แล้ว +3

      @@athirasoman5425 No contact rule apply cheythal mathi..... Avare chase cheyyathirikkuka, nml hpy & +ve aayittirikn sremikkanm pattumenkil avare kurich orkkuka polm cheyyanda😅

  • @Hari11633
    @Hari11633 3 ปีที่แล้ว +14

    First like by me...

  • @praveensivaprasad9312
    @praveensivaprasad9312 ปีที่แล้ว +3

    Reson പറഞ്ഞപ്പോൾ തന്നെ skip ചെയ്തു... 😂😂... നമ്മളോട് ദ്രോഹം ചെയുമ്പോൾ തിരിച്ച് പ്രതികരിക്കരുത് nice ആയിട്ട് ഒഴിവാക്കുക... കാര്യം ദേഷ്യം പ്രകടിപ്പിച്ചാൽ അവരോട് പിനീട് ക്ഷമിക്കാൻ മനസ് പറയും... ഒഴിവാക്കുന്നത് പോലെ മധുരപ്രതികാരം വേറെ ഇല്ല... ഭൂമിയിൽ ജനിച്ചത് മുൻജന്മ കർമ ദോഷം മാറാൻ ആണ് അതിനു പ്രാർധിക്കുന്നതിനേക്കാൾ simple ആണ് വേദനിപ്പിച്ച ആളുകളെ ഓർത്ത് വിഷമിക്കുക അപ്പോൾ നമ്മൾക്ക് വന്ന ദോഷം അവരിൽ പോയി ചേരും

  • @sindhukm117
    @sindhukm117 3 ปีที่แล้ว +29

    ഞാൻ ബ്ലോക്ക്‌ ചെയ്തു.... 😊😊

  • @soulmate9865
    @soulmate9865 3 ปีที่แล้ว +43

    വേറെ ഒരാൾ അവരുടെ ലൈഫിൽ വന്നു കഴിഞ്ഞാൽ പിന്നെ ഇങ്ങനെ ഒക്കെ ചെയ്തത് കൊണ്ട് കാര്യം ഉണ്ടോ plz rly

  • @muhammedshabeerhameed6361
    @muhammedshabeerhameed6361 2 ปีที่แล้ว +8

    Kayyilirpp Anu ennalum miss cheyyunnu 😊

  • @roshnimr3214
    @roshnimr3214 2 ปีที่แล้ว +18

    പറ്റാത്ത പണിക്കു പോയി oraldayum life ഇല്ലാതാകരുത്.

  • @thesnizz951
    @thesnizz951 25 วันที่ผ่านมา

    Thank you broo mind aake off aayi kedakkuarnnu ippo much better than before see this vedio❤❤

  • @TRUESPOTbyFAJU
    @TRUESPOTbyFAJU 3 ปีที่แล้ว +61

    Man😉

  • @kannemadanguka7775
    @kannemadanguka7775 3 ปีที่แล้ว +4

    Good മോനെ വളരെ നന്നായിട്ടുണ്ട് 👌👌👌👌💕💕💕 സത്യം ആണ് ട്ടോ

  • @sajithasajitha9941
    @sajithasajitha9941 2 ปีที่แล้ว +5

    Thank you sir valare nalla karyam.Thank u so much🌹🌹🌹👍👌

  • @theculprit1232
    @theculprit1232 3 ปีที่แล้ว +41

    KILL THEM WITH YOUR SUCCESS 🥰🥰
    BURRY THEM WITH YOUR SMILE 😎😎

  • @ibrahimbadsha5937
    @ibrahimbadsha5937 2 ปีที่แล้ว +4

    Korach kalam mumbe njn vijarichu ee video onnm enikk eduth nokendi varillaa enn but…..😅

  • @anuanu9300
    @anuanu9300 3 ปีที่แล้ว +19

    ഞാൻ തകർന്നു പോയി പിടിച്ചു നിൽക്കാൻ പറ്റുന്നില്ല

    • @Deepriyadeepa
      @Deepriyadeepa 2 ปีที่แล้ว

      പറ്റണം self respect ok 🙂

  • @tipikalbwoi2974
    @tipikalbwoi2974 3 ปีที่แล้ว +20

    Mask Vechu kondu avale Engna knikkn ah bro...

  • @aswathysathyan3629
    @aswathysathyan3629 11 หลายเดือนก่อน

    Povunnavar pokottennu Vekanam happy aayittu jeevikuka Nammude santhosham Nammude Kayyila Povunnavar aarum Nammude aarum Alakrnnu aayirunnengil pokillarnnu Njan Anganeyanu chinthikuka

  • @gopuchandran5529
    @gopuchandran5529 ปีที่แล้ว +3

    ആ വ്യക്തി നേരിട്ടു കാണാൻ പറ്റാത്ത വിധം distant ആണെങ്കിൽ എന്താ ചെയ്യണ്ടേ

  • @krishnenthups8458
    @krishnenthups8458 3 ปีที่แล้ว +8

    Ippo theppu kittiya enik valare upakaram aayii...tnx chettayii.....

  • @ammuss_6071
    @ammuss_6071 ปีที่แล้ว +4

    Arde oppam aanelum evide aanelum happy ayitt irikkatte😊

    • @chaplin1669
      @chaplin1669 ปีที่แล้ว +2

      Appol താങ്കൾ സങ്കടപ്പെട്ടു ഇരിക്കുമോ

  • @harikrishnan9888
    @harikrishnan9888 ปีที่แล้ว +4

    Enik aval breap up ayadhil veshamam ond pakshe adhinu kaaranam ond avak personal issues ind yen parajann aval poyadh but. Ipo aval ante kude nadakunaah adhava ente best friendum ayii relationshipil ahnu. I can't focuse in anything veshapillah food adi illah samsaramillah i am in 10 but i can't even concentrate in my studies🙂

  • @aswinrajwyn1229
    @aswinrajwyn1229 3 ปีที่แล้ว +7

    Nice, വളരെ ഉപകാരപെട്ടു

  • @shahid8156
    @shahid8156 3 ปีที่แล้ว +32

    ഒരു ചോദ്യം ചോദിക്കട്ടെ ഒരാളെ നേരിൽ കാണാതെയോ ഫോട്ടോ കാണാതെയോ പ്രേമിക്കാൻ പറ്റുവോ

    • @sonewtalk
      @sonewtalk  3 ปีที่แล้ว +5

      Difficult aanu bro

    • @y18-p4i
      @y18-p4i 3 ปีที่แล้ว +2

      @@sonewtalk 💯

    • @shahid8156
      @shahid8156 3 ปีที่แล้ว +3

      @@sonewtalk
      ചെറുതായിട്ട് 😕

    • @faizygerman2383
      @faizygerman2383 3 ปีที่แล้ว +1

      Nooo cash pooikittum

    • @Underworld121
      @Underworld121 3 ปีที่แล้ว +4

      Yes sure I love prophet Muhammad peace be upon him More than everything I didn't once never see him face to face or in photo

  • @y18-p4i
    @y18-p4i 3 ปีที่แล้ว +13

    Late ayi poyii 😁 . poli

    • @sonewtalk
      @sonewtalk  3 ปีที่แล้ว +3

      🥰🥰🥰

  • @sindhukm117
    @sindhukm117 3 ปีที่แล้ว +9

    നേരെ വീഡിയോ അതെനിക്കിഷ്ടമായി... 🌹🌹🌹

  • @Krishna-qj8ys
    @Krishna-qj8ys 2 ปีที่แล้ว +4

    Sammadhikknm bro ellam eniknpattyeth thnnee tnq💯

  • @sree1100
    @sree1100 ปีที่แล้ว +1

    Bro.,, chetante vedio kanditum patunilla. pakshe word supr anu all the best🙃

  • @navyadevuzz6952
    @navyadevuzz6952 3 ปีที่แล้ว +2

    ee timil patiyaa video
    Tnkz chettaa

  • @Samyuktha-j8x
    @Samyuktha-j8x 10 หลายเดือนก่อน +3

    Podoo block akki poyittu avrr varnnilnkil avrkk vere relationship ayi allnkil nammale vendaa😊

  • @martialtec1394
    @martialtec1394 ปีที่แล้ว +3

    Only Focus on your goals NO girl friend 💯

  • @Neetha.1125
    @Neetha.1125 9 หลายเดือนก่อน +1

    Shedaa ellarum pottananar anallo nammalekkal nalla alukale kittiyatgkondanu avar nammale vittit poyath angNe ullavar orikalum nammalude karyangal anneshikan varilla pakaram nammal nammale thanne adipoli aakan nokkuva poyathilum nallathine attract cheyyan ulla katyangal nokkuka nalloru partnere kittuvan nammalu thanne namuk varuthenda change varuthuka athre cheythal mathi allathe poyavare impress cgeyyan poyal avaru nammale ethra nallathayalum sredhikuka polum illa

  • @artbyarzartgallery2720
    @artbyarzartgallery2720 3 ปีที่แล้ว +12

    Break-up paranjatila...but disturb pole aanu parayunth...viliknda msg ayaknda..time aakumbo kettum ennu...eth endhkondanu

  • @royvenmani6978
    @royvenmani6978 3 ปีที่แล้ว +6

    വളരെ ഉപകാരപ്രദം

  • @aleenaj5704
    @aleenaj5704 ปีที่แล้ว +7

    Sincere ayt snehikunavrk eplm ethaka thanne ahnu avasthaa🙂

  • @simisimi4588
    @simisimi4588 ปีที่แล้ว +1

    Hy ..veroru relation slku u denkilo..thrd party ..athozhivakan ntha chyka

  • @Layana-oo2il
    @Layana-oo2il 9 หลายเดือนก่อน +1

    എന്റെ ഭർത്താവ് എന്നെ വേഗം തന്നെ avarude🥰വീട്ടിൽ കൊണ്ട് പോവണം,,, ഒരു മാസം ആയി call പോലും illa

  • @joseph.prabhakaran
    @joseph.prabhakaran 3 ปีที่แล้ว +32

    Ith,💯 working ahnu😍🙌

    • @sonewtalk
      @sonewtalk  3 ปีที่แล้ว +4

      🥰🥰

    • @sonudev6284
      @sonudev6284 3 ปีที่แล้ว

      enikkum work ayi igott vannuu

  • @vignavk7512
    @vignavk7512 3 ปีที่แล้ว +9

    Super talk😌❤👍

    • @sonewtalk
      @sonewtalk  3 ปีที่แล้ว +2

      🥰🥰🥰

  • @anjuaji3168
    @anjuaji3168 3 ปีที่แล้ว +7

    Great man👏👏👏👏😍😍😍

  • @Shahida-g1b
    @Shahida-g1b 7 หลายเดือนก่อน +1

    അവനിക് വേറെ ആളെ കിട്ടിട്ടുണ്ടേൽ പിന്നെ ഞമ്മളെ തേടി വരില്ലലോ sr

  • @sreerajmt308
    @sreerajmt308 3 ปีที่แล้ว +12

    Chettanu nalla experience undallo 🙄😂

  • @Rubeenariyas86
    @Rubeenariyas86 3 ปีที่แล้ว +5

    Nannayi help cheythu👍

  • @Phoenix_arts.tutorials
    @Phoenix_arts.tutorials 3 ปีที่แล้ว +8

    Poli macha🤜🤛 Thank you

    • @sonewtalk
      @sonewtalk  3 ปีที่แล้ว +2

      🥰🥰

    • @Phoenix_arts.tutorials
      @Phoenix_arts.tutorials 3 ปีที่แล้ว +1

      @@sonewtalk enikk oru anubhavem und njan ingine thennaya cheythe now ellathinum oru improvement und 😄

    • @yadhukrishnana4855
      @yadhukrishnana4855 ปีที่แล้ว

      ​@@Phoenix_arts.tutorialsbro thirich vanno??

  • @mubashirzehra9622
    @mubashirzehra9622 3 ปีที่แล้ว +7

    എന്റെ സ്വഭാവം തീരെ ശരിയല്ല...
    ഒന്ന് പറഞ്ഞ് രണ്ടിനു അടിയാണ്... ഒരുപാട് സുഹൃത്തുക്കളെ ഞാൻ തന്നെ നഷ്ടപ്പെടുത്തി... ഇപ്പൊ എന്തിനും ഏതിനും ഒറ്റക്ക്.. ദൂരേക്ക് ഒരു യാത്ര പോവാണെങ്കിൽ പോലും ആരുല്ല 😂

    • @jithu6385
      @jithu6385 3 ปีที่แล้ว

      😊😁

    • @mubashirzehra9622
      @mubashirzehra9622 3 ปีที่แล้ว

      @@jithu6385 😁😁😁

    • @sleepybat5247
      @sleepybat5247 3 ปีที่แล้ว

      6282012982 boy anengilum girl anengilum msg me frnd s akaam💞

    • @teky3450
      @teky3450 3 ปีที่แล้ว

      @@sleepybat5247 7736120995

  • @artcraft939
    @artcraft939 2 ปีที่แล้ว +2

    Inkum undayirunu vendaa ennu parayumbo sahikan pattunila do enthina nammale okye vidiiyakunath veyyaa oninum usharila anugal shareravum monjim kanditanu ippo ulla anugal nokunath enthale 😔

  • @snehasajan2213
    @snehasajan2213 3 ปีที่แล้ว +7

    Video adipoliyanuttoo 😍

  • @dxruppo4936
    @dxruppo4936 3 ปีที่แล้ว +5

    Thanks bro for the motivation i will try

  • @hidha371
    @hidha371 8 หลายเดือนก่อน +1

    1 ara maasam aayi avan poyitt🙂 ooro day koodumthorum nte avastha mosham aayi kond irika😭avan adhyam poyapo thirich verumnn vech ooro day koodumthorum veruthond irikan avan idak jst njan msg ayacha replay idum 😭addict aakiyitt poyi avan😭

  • @bharathiv8023
    @bharathiv8023 3 ปีที่แล้ว +2

    എനിക്ക് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു 7 years മുൻപ് സാമ്പത്തിക വിഷയത്തിൽ അവൻ എന്നെ cheat ചെയ്തു പോയി Trivandrum ആണ് ആളുടെ നാട് എൻ്റെ നാട് വയനാട് പിരിഞ്ഞു പോയ schecham കണ്ടിട്ടില്ല....

    • @pankakjakshipssankunni7720
      @pankakjakshipssankunni7720 2 ปีที่แล้ว

      പണം കടം കൊടുത്താൽ അവിടെ തീരും എല്ലാ ബന്ധങ്ങളും.

  • @rajithrajan6769
    @rajithrajan6769 2 ปีที่แล้ว +3

    Junior ayirunna oru kochinu ishtam ullond anghott msg ayachu instayil,,
    Messages okke van lag ittanu reply tharanath, tharunna msg anenkil arikko vendi ayakkanath poleyum, but reply ayakkunnund enna otta karanathal 3-4 days text cheyth,, anghane bad adich nilkkana timil anu brode video kanane,, eni enthayalum move on akan thanne theerumanichu,, veruthe enthina anghott msg itt vila kalayane alle,,😌🙂

    • @DreamCatcher-kg4lu
      @DreamCatcher-kg4lu ปีที่แล้ว

      Ithpole enikk oru payyanod ishtam ann.But avann njan angott ayachu.Ith parayan vend avan seen cheythu..Reply thannilla.2 times hi mathram ayachu.Ishtam parayan ayittayirunnu.But avan reply thannilla.Ennitt fb deactivate akki poyi.Instayil enne pidich block akki.Whatsappilum.I don't know the reason.Pettenn inganokke cheyyan ulla karanam.Block akkiyillarunnenkil onnu kanuka enkilum cheyyayirunnu.Ishtam allel mind cheyyathe vakkarnnu.First ayitta oru boy enne block cheyyane.Njan avane orupad marakkan nokki.I couldn't. I know this is a one side love.But🥺😢

  • @keerthis7573
    @keerthis7573 ปีที่แล้ว +1

    Avan vallya kozhiyarunn enn njn insta yil check cheyth arinju.orupaad girls inte number um vaangi propose cheyth ellarum enik screenshort ayach avanumayulla chats voices oke......kalyanam kazhinjavalkum vakk konduth avludey life prblm manasilaaki .angne ellarem....ella proofs um enik kitti.....
    Enik ippo padikkumbo polum concentration illa ethoke orma varum engnem undo boys enn
    ....
    Logathile ettavum vallya kozhi aan......

  • @Guppiees
    @Guppiees 3 ปีที่แล้ว +8

    Adipoli video 🤗🥰

    • @sonewtalk
      @sonewtalk  3 ปีที่แล้ว +1

      🥰🥰🥰

  • @anasbasheer4906
    @anasbasheer4906 3 ปีที่แล้ว +14

    Poyavark pinne sthanamilla💯💯💯💯