KFC Fried Chicken | അസാധ്യ രുചിയിൽ, വീട്ടിലുള്ള ചേരുവകൾ മാത്രം| Fried Chicken Recipe | KFC | Chicken

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Happy Cooking with Shamees Kitchen
    Tomato Ketchup : • Tomato Ketchup Recipe ...
    Egg Mayonnaise in 1 Minute : • Homemade Mayonnaise in...
    Eggless Mayonnaise in 1 Minute : • Eggless Mayonnaise in ...
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Disclaimer : All the content published on this channel is protected under the copyright law and should not be used/reproduced in full or part without the creator's prior Permission

ความคิดเห็น • 2.5K

  • @mufaidmp1491
    @mufaidmp1491 4 ปีที่แล้ว +2597

    KFC ഇഷ്ടമുള്ളവർ LIKE. 👍👈. ചിക്കൻ എങ്ങിനെ ഉണ്ടാക്കിയാലും പൊളി അല്ലെ guys 😍😆

  • @sulthanashameer7826
    @sulthanashameer7826 4 ปีที่แล้ว +1983

    ഷമിത്തടെ പാത്രങ്ങളുടെ ഫാൻസ് ഉണ്ടോ😁❤️

  • @praveenaanil3841
    @praveenaanil3841 4 ปีที่แล้ว +551

    Shemeeyude സ്പൂൺ ഇഷ്ടമുള്ളവർ ആരൊക്കെയാ ' സൂപ്പർ റെസിപ്പി ഷെമീ

    • @DuaLittle
      @DuaLittle 4 ปีที่แล้ว +3

      😄😄😄njn Epazhum ente ummanod parayarund, ee spoon nte kaarym.. Evdenklm povmbo kitanel onn vaangich kond tharane nn.. 😍so cute spoon 😄

    • @praveenaanil3841
      @praveenaanil3841 4 ปีที่แล้ว +1

      @@DuaLittle spoon kittiyaal enne ariyikkane

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +6

      😁😁😘🤩🤩

    • @wonderland2528
      @wonderland2528 4 ปีที่แล้ว +1

      Njanum spoonum measuring cupumanu nokkiyath.nalla bhangiyund.

    • @shashi3357
      @shashi3357 4 ปีที่แล้ว

      തിരുവനന്തപുരം രാമചന്ദ്രൻ ൽ ഉണ്ടായിരുന്നു.... കൊറോണ ക്ക് മുൻപ് ആണ് ഞാൻ കണ്ടിട്ടുള്ളത്... ഇപ്പോഴത്തെ കാര്യം അറിയില്ല....

  • @vishnum6369
    @vishnum6369 4 ปีที่แล้ว +100

    Try ചെയ്തു.... പലരുടെയും വീഡിയോസ് കണ്ടിട്ട് Fried Chicken ഉണ്ടാക്കി നോക്കിയിട്ടുണ്ട്...എല്ലാം വൻ ദുരന്തം ആയിരുന്നു... പക്ഷേ ഇത് ഒരു 90% വരെ Success ആയി... Fried Chicken ന്റെ Taste ഏറെക്കുറേ കൃത്യമായി കിട്ടി.... Thanks Shamees Kitchen...🤝🤝✌✌

  • @ayishasubair169
    @ayishasubair169 4 ปีที่แล้ว +1044

    ആദ്യത്തെ കറുമുറെ സൗണ്ട് കേട്ട് എന്റെ ഒന്നര വയസായ മോള് ഓടിവന്ന് എന്റെ വായിലേക്ക് നോക്കുന്നു 🤪😂😂😂ഞാൻ എന്തോ കഴിയ്ക്കയാണെന്ന് വിചാരിച്ചു അവൾ😆😆😆

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +55

      🙈🙈🙈🙈🙈😀😁😁 Athu kalakkiyye

    • @ayishasubair169
      @ayishasubair169 4 ปีที่แล้ว +7

      Shemees ഇഷ്ട്ടം❣️❣️❣️❣️

    • @hafizabs4586
      @hafizabs4586 4 ปีที่แล้ว +3

      😍😍😍😍

    • @poovisumi5059
      @poovisumi5059 4 ปีที่แล้ว +1

      🤣🤣🤣

    • @justforfun123...
      @justforfun123... 3 ปีที่แล้ว +3

      😃😃

  • @ammjukrishna9362
    @ammjukrishna9362 4 ปีที่แล้ว +244

    ആദ്യത്തെ ah കറുമുറ ശബ്ദം 😋😋😋...I want KFC now 🤤

    • @jincyjose6043
      @jincyjose6043 4 ปีที่แล้ว +1

      Super muthumanyee.. 😍😍God bless you 🥰dear.....

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +2

      😁😁🙈🙈🤩🤩

    • @sonythampan7157
      @sonythampan7157 4 ปีที่แล้ว

      Sathyam kothipichu

    • @LawMalayalam
      @LawMalayalam 3 ปีที่แล้ว

      @@sonythampan7157 undakki kidappayi

    • @sijoalex3138
      @sijoalex3138 7 หลายเดือนก่อน

      Ar rahman effect 😄

  • @kareemkareem9992
    @kareemkareem9992 4 ปีที่แล้ว +42

    കാത്തിരിക്കുയിരുന്നു അടുത്തത് anthayirikkum എന്നുള്ളത്
    എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള രസിപിയാണ് 👍👍👌

  • @AbdulRauf.
    @AbdulRauf. 4 ปีที่แล้ว +204

    *Shamees kitchen സ്ഥിരം പ്രേക്ഷകർ ഇവിടെ കൂടാം💝😊*

  • @rayyuchinju4845
    @rayyuchinju4845 3 ปีที่แล้ว +12

    അടിപൊളി ഞങ്ങൾ ഉണ്ടാക്കി നോക്കി പറയാൻ വാക്കുകൾ ഇല്ല അത്രയും സൂപ്പർ ആയിരുന്നു ഷമിക്ക് ഒരുപാട് താങ്ക്സ് 😘😘👍👍👍

  • @ramrohith1609
    @ramrohith1609 ปีที่แล้ว +2

    Chicken marination milkin pakaram curd use cheyyamoo ??

  • @aryarajeev9033
    @aryarajeev9033 4 ปีที่แล้ว +17

    Idhum njan try cheyd nokum... shameechehci ishtam❤️
    Chechide recipes ellam addipoliya.
    Shameechechide recipe anel urappaitum try cheyyam❤️❤️❤️

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Muthe 😘😘 hapiyeeee dear 🥰🥰🥰🥰🥰

  • @Sakshi-wj5go
    @Sakshi-wj5go 4 ปีที่แล้ว +117

    This girl is brilliant!!

  • @johnytm6638
    @johnytm6638 4 ปีที่แล้ว +655

    ഇത് ഉണ്ടാകാൻ ആഗ്രഹം ഉള്ളവർ ലൈക് അടി

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +11

      Superaa 😍😍👍

    • @RayuusWorld123
      @RayuusWorld123 3 ปีที่แล้ว +4

      ഉണ്ടാക്കാൻ പോകുവോ

    • @RayuusWorld123
      @RayuusWorld123 3 ปีที่แล้ว +1

      Muthe പൊളിച്ചു പെർഫെക്ട് ആയിരുന്നു സന്തോഷം കൊണ്ട് കരച്ചിൽ വന്നു 😘😘😘😘

    • @shizaashezaa2762
      @shizaashezaa2762 3 ปีที่แล้ว +2

      @@RayuusWorld123 shop l ninnu vangunna poleyayo

    • @RayuusWorld123
      @RayuusWorld123 3 ปีที่แล้ว +1

      @@shizaashezaa2762 ss exactly

  • @jishnuks007
    @jishnuks007 3 ปีที่แล้ว +34

    Side ൽ ഇരിക്കുന്ന കോഴിയെ കാണുമ്പോൾ എന്റെ ചങ്കിനെ ഓർമ വരുന്നു 🤣

  • @afiyasakkariya8504
    @afiyasakkariya8504 3 ปีที่แล้ว +33

    I tried it and it really came out yummy... thanks for sharing Shamee 😃

  • @gracethomas2385
    @gracethomas2385 4 ปีที่แล้ว +16

    Adipoli 🌟. French Fries nte recipe upload cheyumo?

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +53

    എത്രയോ വട്ടം ചെയ്തു പാളി പോയതാണ് ഇത് 😁
    ഇനി ഈ ഒരു റെസിപ്പി ഒന്നു പരീക്ഷിച്ചു നോക്കട്ടെ 😋❣️

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +2

      Ithu cheyyu...kittum..😇😇🤩🥰👍

    • @Linsonmathews
      @Linsonmathews 4 ปีที่แล้ว +1

      @yasi kitchen and tips വരാം 👍

    • @Linsonmathews
      @Linsonmathews 4 ปีที่แล้ว

      @@ShameesKitchen നോക്കട്ടെ, സൺ‌ഡേ ഓഫ് ആണ്. അന്നാണ് അടുക്കളയിൽ ന്റെ പരീക്ഷണ ദിവസം 😁

  • @anseelasaheer2939
    @anseelasaheer2939 4 ปีที่แล้ว +10

    Ente shami ningalude recipies superba,allahu anugrahikkatte😘😘😘

  • @soniyamargaret43
    @soniyamargaret43 3 ปีที่แล้ว +37

    Thank you so much for the recipe.. it's really crispy and yummy.. I became a star after making it at home 😀

  • @sanimol8994
    @sanimol8994 4 ปีที่แล้ว +9

    Shamees ഇത്തായുടെ ശബ്ദം ഇഷ്ടം 😍😍😍😍😍

  • @razanasadique6565
    @razanasadique6565 4 ปีที่แล้ว +149

    KFC ഇഷ്ടം ഉള്ളവർ വാ മക്കളേ butten കുത്തിപ്പൊട്ടിക്കു ❤️❤️😃😃😃

  • @Ok-xm2xj
    @Ok-xm2xj 4 ปีที่แล้ว +177

    Aarengillum ASMR kaanaarindo?
    👇

    • @bismifathima817
      @bismifathima817 4 ปีที่แล้ว +14

      Yaa intro sound ketapoo avara oorma vannu😋

    • @Ok-xm2xj
      @Ok-xm2xj 4 ปีที่แล้ว +1

      @@bismifathima817 innikkum😂

    • @sabinashamseer5333
      @sabinashamseer5333 4 ปีที่แล้ว +1

      Ys

    • @lichuliya7892
      @lichuliya7892 4 ปีที่แล้ว +4

      Ente mol ...enik aa sound ketal dheshym aan...ith ketapozhum athan orma vannath

    • @ichunavas5798
      @ichunavas5798 4 ปีที่แล้ว +2

      Ys

  • @rosebylidiya
    @rosebylidiya 4 ปีที่แล้ว +7

    👌👌👌അടിപൊളി റെസിപ്പി 🙂
    ഒരു സത്യം പറയട്ടെ.
    ഇന്ന് വരെ kfc ചിക്കൻ കഴിച്ചിട്ടില്ല.
    അങ്ങനെ ആരേലും ഒക്കെ ഉണ്ടാകുമോ ആവൊ 🙈

    • @nashwavp9017
      @nashwavp9017 4 ปีที่แล้ว

      Njanund

    • @thumbi216
      @thumbi216 4 ปีที่แล้ว

      Njan kanditt poolumilla

    • @rosebylidiya
      @rosebylidiya 4 ปีที่แล้ว

      @@thumbi216 njanum 🤣

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      🥰🥰🥰🥰😇try cheyyu muthe... ishtamakum

    • @rosebylidiya
      @rosebylidiya 4 ปีที่แล้ว

      @@ShameesKitchenmm🙂

  • @thasleema9029
    @thasleema9029 3 ปีที่แล้ว +1

    Butter milk aakumbol cheriya choodulla paal aano edthe
    Atho room temprature ulla paal aano..
    Pls rplyy ithaa

  • @fathima_mizna_meh
    @fathima_mizna_meh 4 ปีที่แล้ว +57

    Enik 10 like theruaaa shame ithaaaa poli aaannnnnn 😍abide rain indo

  • @solyprakash6263
    @solyprakash6263 4 ปีที่แล้ว +41

    KFC il kazhikkumbol itra karumura sound vararilla😔🤪🏃‍♀️🏃‍♀️❤❤❤

  • @tech4296
    @tech4296 4 ปีที่แล้ว +266

    Kfc ഇതുവരെ തിന്നിട്ടില്ലാത്തവര് ഉണ്ടോ എങ്കിൽ ഇൻക്ക് വാാാ

    • @thasninisar8810
      @thasninisar8810 3 ปีที่แล้ว

      Njan und😇

    • @rajakumarante_priyasnehi
      @rajakumarante_priyasnehi 3 ปีที่แล้ว

      ഒന്ന് രണ്ട് തവണ തിന്നുമ്പോൾ മടുക്കുന്നു..

    • @swadeenp1389
      @swadeenp1389 3 ปีที่แล้ว +2

      @@rajakumarante_priyasnehi
      Heeiii.... Ethra kazichalum madukunnilla

    • @rajakumarante_priyasnehi
      @rajakumarante_priyasnehi 3 ปีที่แล้ว

      എന്റെ husbnd ന്റെ ഷോപ്പിൽ ഇത് ഉണ്ട്.. പക്ഷെ എനിക്ക് വലിയ ഇഷ്ടം അല്ല.. പൊതുവെ ഫാസ്റ്റ് ഫുഡ്‌ ഇഷ്ടം ഇല്ലാത്തത് കൊണ്ടാവും..

  • @nithyaprajeesh180
    @nithyaprajeesh180 5 หลายเดือนก่อน +1

    ഷാമീത്ത, ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളിയാണ്, ഇങ്ങക്ക് ഒരുപാട് thanks ഉണ്ട്ട്ടോ

  • @praveenshaloma1577
    @praveenshaloma1577 4 ปีที่แล้ว +118

    Njn വിചാരിച്ചിരുന്നത് ആ കോട്ടിങ് ഓട്സ് ആണെന്നാണ് 😜😁

    • @johnytm6638
      @johnytm6638 3 ปีที่แล้ว

      I also

    • @GS_love_passion
      @GS_love_passion 3 ปีที่แล้ว

      Me corn flex

    • @fathimasajimon1286
      @fathimasajimon1286 3 ปีที่แล้ว +3

      Yess coating sherikum oatsanu oatsillthavranu ingnokke cheyunnathuu

    • @vasudevkakkanatt470
      @vasudevkakkanatt470 2 ปีที่แล้ว

      Alla kfc chicking companies oke inganeyanu indakunadu oats into iddila@@fathimasajimon1286

  • @-_-ami-_-.2968
    @-_-ami-_-.2968 3 ปีที่แล้ว +6

    Supper ....Adipoli.njan ഉണ്ടാക്കിനോക്കി👌👌👌💐💐💐

  • @fathimanourin7259
    @fathimanourin7259 4 ปีที่แล้ว +23

    i am gonna try these recipe would share to you the feedbacks

  • @merlynrajan6543
    @merlynrajan6543 3 ปีที่แล้ว +68

    This turned out soo good!! Had the same restaurant taste! Thank u! 😊

  • @ot792
    @ot792 3 ปีที่แล้ว +7

    Fasting cheythukond video kaanunnavar

  • @tintojose4552
    @tintojose4552 3 หลายเดือนก่อน +1

    Oundakki Delivery cheyyo?

  • @safsfamily395
    @safsfamily395 4 ปีที่แล้ว +23

    ഇത്താന്റെ സംസാരം ഒരു സംഭവാ.... കുട്ടി കുട്ടി പീസ് 😍

  • @aparnas5195
    @aparnas5195 4 ปีที่แล้ว +38

    Kfc ishtamullavar like adiche...

  • @krishnanjaly5376
    @krishnanjaly5376 4 ปีที่แล้ว +51

    Shammitha njan mayonnaise undaaki poli aayirunnu
    Ini ithum indakanam

  • @MEANDMYBOYS920
    @MEANDMYBOYS920 2 ปีที่แล้ว +1

    Njn ithupoleya ippo undakkunne purathnn kittunna pole thanne und 🥰🥰🥰Ithu indakki veettil ninn nalla Comments nk kitti Thank u Shamithaa😘😘

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Hi…happiyee dear 🥰🥰😘💝🥰🥰🥰

    • @MEANDMYBOYS920
      @MEANDMYBOYS920 2 ปีที่แล้ว

      @@ShameesKitchen Sathyanu shamitha njn idakidakk vere videos kanarund Athilokke Oatsilum anganokke mukki fry akkalanu but eee oru method adipoli aa dip cheythitt vellathil mukki edukkalum pinneed veendum coat cheyth aa Pc onnu thatti kodukkumbo varunna aa original KFC shape overall perfect anu Aah recipe ❤️💕😘

  • @hafnarahim2210
    @hafnarahim2210 4 ปีที่แล้ว +2

    Ithaa Njaan inn indaakki kettoo......munp okke indaakkiyadhilum nalla taste indaarnnu😍indaakkikond ninnappo ente cousins vannu angne avarkkum koduth,,nalla abhipraayam aarnnu kettoo😋thq itha❤️

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi...ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @aframymoonakpaframymoona831
    @aframymoonakpaframymoona831 3 ปีที่แล้ว +12

    I tried this ystrdy.. Came out well thnku shammitha for your recipe 💜

  • @achu_bangtan_fics5992
    @achu_bangtan_fics5992 4 ปีที่แล้ว +113

    KFC ishtamullavar like👍adicho

  • @kojoseph5055
    @kojoseph5055 4 ปีที่แล้ว +12

    ഹായ് ഷമിയുടെ പാചകം സമ്മതിച്ചു തന്നിരിക്കുന്നു ..🌺💐☘️🌿♥️..👍

  • @ahsanasummarytalk2272
    @ahsanasummarytalk2272 3 ปีที่แล้ว +2

    ഇത്താ, ഞങ്ങൾ try ചെയ്തു ട്ടോ🤩 വീട്ടിലെ എല്ലാവർക്കും ഇഷ്ട്ടായി ❤🤗👍 എന്റെ പൊന്നേ💞 ഒരു രക്ഷ ഇല്ലാത്ത കിടിലൻ taste 😘👌കടയിൽ നിന്ന് വാങ്ങുന്ന പോലെ തന്നെ 🤩🥳

  • @MalayaleeChekkan
    @MalayaleeChekkan 4 ปีที่แล้ว +2

    Hi Shamee kanda udan undakki njangal sambhavam kidu 🤤👏🏽👏🏽
    Thanks alot 👍🏽

  • @sujithav1611
    @sujithav1611 3 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി നോക്കി പൊളി ഐറ്റം👌👌👌👌

    • @teamkavuravar473
      @teamkavuravar473 3 ปีที่แล้ว

      Ano njan indakkan padikan vanatha 🤣

  • @superspys12
    @superspys12 4 ปีที่แล้ว +7

    Shameesinte food oruvattamegilum kazhikannamm enn ullavar like adii❤❤😍😍

  • @rahanavs3775
    @rahanavs3775 4 ปีที่แล้ว +17

    I'm you biggest fan itha.... 😍😍

  • @misbasaleem7037
    @misbasaleem7037 4 ปีที่แล้ว +2

    Can u pls write ingredients in the description box in the future ????????

  • @ikkuntecheppoose4232
    @ikkuntecheppoose4232 10 หลายเดือนก่อน +2

    Thankyou chechi undakkii super aayirunnu❤

  • @jinsilaafsal310
    @jinsilaafsal310 4 ปีที่แล้ว +5

    Njanum undaaki, veettukarkk ellaam eshttaayi.. nice recipe

  • @merrysoniya7564
    @merrysoniya7564 3 ปีที่แล้ว +7

    Njanum ee recipe kand try cheythu adipoli ayindarnnu thanks madam for your simple and super recipe ❤️💝🥳👍

  • @shahanasuhairali976
    @shahanasuhairali976 4 ปีที่แล้ว +10

    Njan request cheeyan vijarichirunnu അതിന് മുന്നേ വീഡിയോ വന്നേ ഹാപ്പി 🤩🤩🤩😋😋🤩💓💕💕 പൊളിച്ചു ഇതാ

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      😁😁😁🥰🤩🥰😘😘😘

  • @mansheenadee4731
    @mansheenadee4731 3 ปีที่แล้ว +1

    Njan undaki nokki masha allah adipwoli 😋

  • @sruthipramodpramod7286
    @sruthipramodpramod7286 4 ปีที่แล้ว +1

    Hi Shamee....first time aanu comment cheyyunne...KFC undakki....soooooper....tasty...🥰🥰

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @rasnarasu2802
    @rasnarasu2802 4 ปีที่แล้ว +28

    ഇന്നങ്ങോട്ട്‌ ചിന്തിച്ചതേയുള്ളൂ.കഴിച്ചിട്ട്‌ കുറേയായല്ലോന്ന്
    മനപ്പൊരുത്തം ല്ലെയ്‌

  • @khristydivinechild2626
    @khristydivinechild2626 4 ปีที่แล้ว +20

    Thanks for this recipe
    I have tried at home it's so delicious
    Thanks
    Ditto KFC taste

  • @hannajinu5374
    @hannajinu5374 3 ปีที่แล้ว +3

    എല്ലാവർക്കും സ്വാഗതം..... ♥️♥️എന്തുരസാ കേൾക്കാൻ.....😍😍😍😍

  • @sumayyathasneem9833
    @sumayyathasneem9833 4 ปีที่แล้ว +1

    Etra kaalam kand KFC oke verum ithinte aduthkoode poyittilla....this is the exact one.....hats of u dear

  • @AnusreeAdarsh
    @AnusreeAdarsh 4 ปีที่แล้ว +1

    Njn try cheythu ttoo Adipwolli aaanu aa sound enikum vannu☺️☺️☺️☺️

  • @mrs.ssmenon3522
    @mrs.ssmenon3522 4 ปีที่แล้ว +10

    Startingil എന്തോ kdichu പൊടിച്ചു തിന്നുന്ന voice ആണ് kidilan😝.

  • @adarshjohnson4745
    @adarshjohnson4745 4 ปีที่แล้ว +13

    എനിക്ക് വല്യ ഇഷ്ടം ആണ് fried chicken ❤️❤️❤️ എന്തായാലും ഉണ്ടാകണം ❤️❤️❤️👍👍

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Happiye 😘😘🥰 dear 🥰🥰

  • @Jorbaaar
    @Jorbaaar 4 ปีที่แล้ว +15

    ഹായ് ഫ്രണ്ട്‌സ് എല്ലാവർക്കും സുഗാണല്ലോല്ല്ലോ അടി പൊളി ഇന്‍ട്രൊ 🥳🥳🥳😍😍

  • @beemaskitchenworldd
    @beemaskitchenworldd 2 ปีที่แล้ว +1

    Njn try chaythu.Ellavakum ishtm Aayi .Thanke uuu

  • @vinilvsna1169
    @vinilvsna1169 2 ปีที่แล้ว +1

    Engalu pwoliyaaaatta

  • @houseworld23
    @houseworld23 4 ปีที่แล้ว +6

    ഇന്ട്രോയിലെ കറുമുറാ ശബ്ദം ഇഷ്ട്ടപെട്ടവർ ണ്ടോ 🤩🤩👍❤️❤️

  • @welcomepuzzle4121
    @welcomepuzzle4121 4 ปีที่แล้ว +3

    I'm fascinated to do this and this video doesn't make me monotonous...

  • @aadhiathidhi321
    @aadhiathidhi321 4 ปีที่แล้ว +8

    Njaum vannitunde.oru like athrem mathiyakum💘💘💘💘

  • @delishdreamdish1259
    @delishdreamdish1259 3 ปีที่แล้ว +2

    Njn kore aay ithaa perfect aaytulla kfc recipe search cheynnadh,ndhaayalum njn idh try cheyyum😍🔥

  • @vinujoseph9040
    @vinujoseph9040 3 ปีที่แล้ว +1

    Cheythuto...😍super ayirunnu.... 😍😍😍veetil ellarkum istayi😊thank u so much itha 😘

  • @sujathavasu2041
    @sujathavasu2041 2 ปีที่แล้ว +4

    I tried it's very tasty 😋
    Thank you

  • @sreehari3127
    @sreehari3127 4 ปีที่แล้ว +13

    I love the ASMR

  • @adwaithkanish5571
    @adwaithkanish5571 4 ปีที่แล้ว +15

    Shammy fans power kaanikk😍😍

  • @roshnasaju1756
    @roshnasaju1756 หลายเดือนก่อน

    Ee use chayitha palu vachu vallom chayiyan pattuvo...?

  • @sultanabegum7727
    @sultanabegum7727 3 ปีที่แล้ว +1

    Hi. What is the maximum time can I keep the chicken in butter mik and marinate too, because if I keep it in butter milk for a longer time, the taste will change, won't it?

  • @aseesazeez7379
    @aseesazeez7379 3 ปีที่แล้ว +11

    Shemitthayude samsaram ishtthamullavar like adi

  • @kelvinsabu9242
    @kelvinsabu9242 4 ปีที่แล้ว +27

    Oru like tharamo first view anu

    • @biju6884
      @biju6884 4 ปีที่แล้ว +1

      Oru like kitti
      njn oru like koodi taram

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +2

      🥰🤩🤩🥰😇😇

    • @kelvinsabu9242
      @kelvinsabu9242 4 ปีที่แล้ว +1

      Thakx

    • @ashrafvalliyottu5323
      @ashrafvalliyottu5323 4 ปีที่แล้ว +1

      oru like choichitt 19 Like kittille Santhosham aayille Maachaanne

  • @bushrabushra9123
    @bushrabushra9123 4 ปีที่แล้ว +13

    Shamikuteee ഞനാണോ ഫസ്റ്റ്☺️ വീഡിയോ കാണട്ടെ ട്ടോ എന്നിട്ട് തിരികെ വരാം

  • @nasifanishad509
    @nasifanishad509 9 วันที่ผ่านมา

    Itha cornflour ille aripodi cherthal taste ithe pole indakumo

  • @saruambady2639
    @saruambady2639 9 หลายเดือนก่อน +1

    Hi mam. Thanku so much. Ith njn innu try cheythu. Onum parayan illa enik nalla pole ishttay. Superrr❤❤❤❤❤❤

  • @Shaaan-fm
    @Shaaan-fm ปีที่แล้ว +2

    Njan try cheyithu super an

  • @annn3070
    @annn3070 3 ปีที่แล้ว +9

    Hi shamee...today I tried this preparation..came out really well...Thanku so much....🥰

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +6

      Hi... happiye 😘😘 dear 🥰🥰

  • @shafinasalahudheen3706
    @shafinasalahudheen3706 4 ปีที่แล้ว +3

    ചിക്കൻ പൊരിച്ചു എടുക്കുന്ന പത്രം ഏതാ മാർബിൾ കോട്ടിങ് പാൻ ആണോ

  • @jijis1889
    @jijis1889 3 ปีที่แล้ว

    Cooking ariyathondu chodikkuva.. Please reply.. Etra time ennayil ittalaannu fry aavuka.. Parayavo?

  • @jipsythomas6139
    @jipsythomas6139 4 ปีที่แล้ว +2

    ആദ്യം എടുത്ത പാൽ പിന്നെ എന്തിനെങ്കിലും ഉപയോഗിക്കാൻ പറ്റുമോ. അതോ അത് വൈസ്റ്റ് ആകുമോ

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      Cheriya alavil eduthal mathi.. vere use cheyyan patilla👍

    • @babusakaka4360
      @babusakaka4360 28 วันที่ผ่านมา

      വെള്ളത്തിനു പകരം ആ പാല് ഉപയോഗിക്കാം

  • @fazeelap.s4637
    @fazeelap.s4637 3 ปีที่แล้ว +7

    Tried this.
    Came out very well.
    Taste and texture superb...
    Thanks a lot for the recipe

  • @jeevanmathew5267
    @jeevanmathew5267 4 ปีที่แล้ว +84

    ആ സ്പൂൺ ഭയങ്കര verity അയ്യിട്ടു തോനുന്നു 🤣

  • @lavanyalav7095
    @lavanyalav7095 4 ปีที่แล้ว +6

    That spoon uyir

  • @AnamikaAvanthika
    @AnamikaAvanthika 3 ปีที่แล้ว +2

    Njangal innu vechu
    Super
    Adipoli 🙏🙏❤️❤️🥰

  • @fathimafaizy2
    @fathimafaizy2 3 ปีที่แล้ว +1

    Super urappayum try cheyyum ellam kand kond avide irikunna aa kozhikunjaan thaaram😄💕

  • @anujohnson4112
    @anujohnson4112 4 ปีที่แล้ว +3

    Nalla perfection und. Must try

  • @thasnimuni8524
    @thasnimuni8524 4 ปีที่แล้ว +3

    Kanditt thanne kothiyaavunnu🤤🤤

  • @snp-zya
    @snp-zya 4 ปีที่แล้ว +28

    എന്താ പറയാ ഈ ചിക്കൻ എത്ര കഴിച്ചാലും മതിയാകില്ലന്നെ, കാരണം ഇത് എങ്ങനെ കാണിച്ച് ഉണ്ടാക്കിയാലും ഒടുക്കത്തെ ടേസ്റ്റ് ആണെന്നെ

  • @babithamk3027
    @babithamk3027 3 ปีที่แล้ว

    Masha allah....entaayaalum try cheyyum
    Veg oil aaano use cheydadh

  • @shabeerpmmy
    @shabeerpmmy 3 ปีที่แล้ว

    Nammal sadharana veetil undakkumpol maximum otta cotting mathram cheyyunathaayirikkum nallathu....nammude chattiyude okke temperature nammukku calculate cheyyan. Kazhiyilla ...onnukil kariyum allenkil ullu vekilla.....otta coating oru vidhan sheriyakum....enthayalum oru aagrahathinte peril undaaki kazhikkam perfection enthayalum kittilla

  • @sherilfida3724
    @sherilfida3724 4 ปีที่แล้ว +15

    Aa karumura sound, Entalllooooh🤤🤤🤤🤤

  • @paravarocks6846
    @paravarocks6846 4 ปีที่แล้ว +37

    എന്നാ ശരി ഞാൻ ഇത് ഉണ്ടാക്കീട്ട് വരാവേ.., 😁

  • @shahlashalu7
    @shahlashalu7 4 ปีที่แล้ว +4

    French fries recipe plss😊😊

  • @rifathima8373
    @rifathima8373 3 ปีที่แล้ว +1

    Mast try an njn try cheyd noki onum parayan ila poli sadanam😋yummm yummm

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      Happiye 🥰🥰 dear 🤩💕

  • @athirajayan1545
    @athirajayan1545 4 ปีที่แล้ว +1

    Njan indaki nokki nannayittind.yummmy😋

  • @shafnasva4788
    @shafnasva4788 3 ปีที่แล้ว +9

    Just 1 suggestion... It would be really helpful if a detailed receipe is put in decription.. So that when cooking we can refer for quantity...

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +2

      👍👍👍🥰💕💕🤩🤩