അയ്യായിരം കിലോമീറ്റർ മോൻട്രാ ഇലക്ട്രിക്ക് ഓട്ടോ ഉപയോഗിച്ച അനുഭവം

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 44

  • @shyamvishnot
    @shyamvishnot ปีที่แล้ว +3

    എൻറെ അഭിപ്രായത്തിൽ ഒരു ഇലക്ട്രിക്ക് ഓട്ടോയുടെ ശെരിക്കുമുള്ള പെർഫോർമൻസ് അറിയണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് ഒരു 40000 കിലോമീറ്റർ എങ്കിലും ഓടണം എന്നാണ്. പറയാൻ കാരണമുണ്ട്. വണ്ടികളുടെ റിവ്യൂ കണ്ട് വണ്ടിയെടുക്കുന്നവർ ഒത്തിരി പേരുണ്ട്. എങ്ങിനെയുണ്ട് വണ്ടി എന്ന് നമ്മൾ വണ്ടി ഉപയോഗിക്കുന്നവരോട് ചോദിക്കുമ്പോൾ അത് മേൽപറഞ്ഞ അത്രയും കിലോമീറ്റർ ഓടിയ ഒരാൾ പറയുന്നതും പതിനായിരം കിലോമീറ്ററിൽ താഴെ ഓടിയ ആൾ പറയുന്നതും തമ്മിൽ നല്ല വ്യത്യാസം ഉണ്ടാവുമെന്നാണ് ഞാൻ അനുനഭവങ്ങളിലൂടെ മനസ്സിലാക്കിയിട്ടുള്ളത്. എന്ന് കരുതി 5000 കിലോമീറ്റർ ഓടിയ വണ്ടി റിവ്യൂ ചെയ്യുന്നതിൽ തെറ്റുണ്ട് എന്നല്ല. പക്ഷെ ഇത്രയും കുറച്ച് കിലോമീറ്റർ ഓടിയ വണ്ടി കണ്ട് ആ വണ്ടിയെ ഒരിക്കലും വിലയിരുത്താൻ സമയമായിട്ടില്ല എന്നാണ് പറഞ്ഞു വന്നത്. ബ്രോയുടെ വീഡിയോസ് ഞാൻ കാണാറുണ്ട് അതിൽ ബ്രോ വ്യക്തമായി പറയാറുമുണ്ട് എല്ലാവരോടും വണ്ടിയെ കുറിച്ച് അന്വേഷിച്ചതിനു ശേഷം, ഓടിച്ചു നോക്കിയതിനു ശേഷം മാത്രം തൃപ്തികരമാണെങ്കിൽ മാത്രം വണ്ടിയെടുത്താൽ മതിയെന്ന്. വളരെ നല്ല കാര്യം. വളരെ കുറഞ്ഞ കിലോമീറ്റർ വണ്ടി ഓടിച്ച ഒരാളുടെ അഭിപ്രായം എപ്പോഴും നല്ലതായിരിക്കും എന്ന വസ്‌തുത കൂടി ഇവിടെ നമ്മൾ ഓർക്കേണ്ടതായിട്ടുണ്ട്. അതേതു വേണ്ടിയാണെങ്കിലും ആദ്യത്തെ കുറച്ച് മാസങ്ങൾ നമ്മുടെ വണ്ടി പെർഫെക്റ്റ് ആയിരിക്കും, ശെരിയല്ലേ? ഞാൻ ഇവിടെ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം. ബ്രോയുടെ വീഡിയോ നന്നായി വരുന്നുണ്ട്. എല്ലാ ഭാവുകങ്ങളും.

    • @MS.CALICUT
      @MS.CALICUT  ปีที่แล้ว +2

      വളരെ നല്ല അഭിപ്രായം
      താങ്കൾ പറഞ്ഞത് വളരെ ശരിയാണ് എന്റെ അനുഭവത്തിൽ 30000km എങ്കിലും കഴിഞ്ഞാലേ ഒരു ഇലക്ട്രിക്ക് ഓട്ടോ യുടെ കാര്യത്തിൽ കൃത്യമായ ഒരു വിശദീകരണവും അനുമാനവും പറയാൻ ആവുകയുള്ളൂ താങ്കളുടെ വിലയേറിയ അഭിപ്രായവും ഒരുപാട് ഇലക്ട്രിക്ക് വാഹന ഉടമകിളിൽ നിന്നു കിട്ടുന്ന അറിവും പങ്കുവെച്ചതിൽ നന്ദി അറിയിക്കുന്നു അതോടോപ്പം താങ്കളുടെ വിവരണം എല്ലാവർക്കും ഉപകാരപ്പെടട്ടെ...
      Thanks

    • @muhammadfasilfaas8796
      @muhammadfasilfaas8796 10 หลายเดือนก่อน

      ​@@MS.CALICUT Hi bro.ippo ethra km.odi bro

    • @MS.CALICUT
      @MS.CALICUT  10 หลายเดือนก่อน

      @@muhammadfasilfaas8796 25000km

  • @razakbapputty9372
    @razakbapputty9372 ปีที่แล้ว +1

    സത്യ ശാന്തമായ അഭിപ്രായം

  • @shyamvishnot
    @shyamvishnot ปีที่แล้ว +1

    ❤️👍

  • @mksalam5773
    @mksalam5773 ปีที่แล้ว +2

    5000 കിലോമീറ്റർ അല്ല വേണ്ടത് 50000 കിലോമീറ്റർ അതാണ് ഒരു വാഹനത്തിൻറെ തക്കതായ ഫലം
    മറ്റു ഇലക്ട്രിക് കമ്പനി ഓട്ടോറിക്ഷകളിൽ പലതും
    കട്ട പുറത്തായ വാഹനങ്ങൾ ഇപ്പോൾ 😊 പൂച്ച കൂടും കോഴിക്കൂടുമായി
    അതുകൊണ്ട് കാത്തിരിക്കുക വാഹന പ്രേമികൾ

  • @AbduRahman-x2x
    @AbduRahman-x2x ปีที่แล้ว

    Wardha nadi namaskar❤❤👍👍

  • @shanavas789kilimanoor5
    @shanavas789kilimanoor5 ปีที่แล้ว

    സലീം സൂപ്പർ ആകുന്നു

  • @Kozhikodenrickshaw
    @Kozhikodenrickshaw ปีที่แล้ว +6

    സത്യസന്ധമായ വാക്കുകൾ 👍

  • @mohammadshans1604
    @mohammadshans1604 ปีที่แล้ว +1

    Book cheythal etra masam edukum vandi kittaan

  • @moideenjinujinu7950
    @moideenjinujinu7950 ปีที่แล้ว +1

    👍👏👏

  • @saleemmoorkanaad1281
    @saleemmoorkanaad1281 ปีที่แล้ว

    🎉🎉 maashaa allaah 👍

  • @shineburaimi157
    @shineburaimi157 ปีที่แล้ว

    👍👍👍

  • @sumeshkm17
    @sumeshkm17 ปีที่แล้ว

    പുതിയ വണ്ടിയിൽ അപ്ഡേഷൻ വല്ലതും ചെയ്തിട്ടുണ്ടോ

  • @autodriver5911
    @autodriver5911 ปีที่แล้ว +4

    Ms നിങ്ങൾ തീർച്ചയായും ഈ വണ്ടിയുടെ ബാറ്ററി, മോട്ടോർ,ചാർജർ,ഇലക്ട്രിക് യൂണിറ്റ് ,ഹൗസിംഗ് ,etc, എല്ലാം റൈറ്റ് ഷോറൂമിൽ അന്നേസിച്ച് അടുത്ത vdo yil പറയുമോ 😮

    • @MS.CALICUT
      @MS.CALICUT  ปีที่แล้ว +3

      തീർച്ചയായും സ്പെയർ റൈറ് ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാം

    • @uservyds
      @uservyds ปีที่แล้ว

      ​@@MS.CALICUTറേറ്റ് അല്ല അതിന്റെ കോളിറ്റി യെ കുറിച്ച് ഒന്നുപറ തൃയോ യെ പോലെ ചൈന ആണോ എന്നു അറിയാൻ ആണ്

  • @koshafiya
    @koshafiya ปีที่แล้ว +1

    ഇതുപോലുള്ള സത്യസന്ധമായ അഭിപ്രായങ്ങൾ ഉള്ള വീഡിയോ ചെയ്യൂ.
    അല്ലാതെ, എന്തെങ്കിലും ലാഭത്തിനു വേണ്ടി ഏകദേശം 8 മാസങ്ങൾക് മുൻപ് 80KM മാത്രമേ മൈലേജ് ഉള്ളൂ എന്നും ബാധ്യതയാകും എന്നുമൊക്കെ പറഞ്ഞു ഈ അടുത്ത ദിവസം ഇതുവരെ 120KM കിടുന്നുണ്ട് എന്ന് വ്യക്തമായ തെറ്റിദ്ധാരണ പറയുന്നവരുടെ വീഡിയോ എടുത്തിടാതിരിക്കുക 🙏😂

    • @sajaskhan9903
      @sajaskhan9903 ปีที่แล้ว

      Ann mileage Short wheel jam ayirunu company pariharichu thannu

    • @sajaskhan9903
      @sajaskhan9903 ปีที่แล้ว

      Oodichu nokkam enikulla mileage

  • @autodriver5911
    @autodriver5911 ปีที่แล้ว +2

    വണ്ടി എടുത്തിട്ട് 2ര മാസം, വീട്ടിലെ കരണ്ട് ബിൽ ഇതുവരെ വന്നിട്ടില്ല അപ്പോൾ ഡ്രൈവറെ വീട്ടിൽ 5 മാസത്തിൽ ആണോകര ണ്ടുബിൽവരുന്നത്😅

  • @sajesh7579
    @sajesh7579 ปีที่แล้ว

    ഷോറൂമിന്റ് നമ്പർ കൂടി ഇടുക

  • @sivadasansivanappu6582
    @sivadasansivanappu6582 ปีที่แล้ว

    ഈ വണ്ടി ഫസ്റ്റ് എടുക്കുമ്പോൾ അതിൻറെ സാമ്പത്തിക കാര്യങ്ങൾഒന്ന് വിശദീകരിക്കാമോ

    • @MS.CALICUT
      @MS.CALICUT  ปีที่แล้ว

      ചാനലിൽ ഫുൾ ഡീറ്റൈൽ വീഡിയോ ഉണ്ട്

  • @SuneerDmm
    @SuneerDmm ปีที่แล้ว

    Babu

  • @shivashivashivashiva7067
    @shivashivashivashiva7067 ปีที่แล้ว +1

    ഇതിന്റെ ഹാർഡ് ട്ടോപ്പ് വണ്ടി ഇറങ്ങിയിട്ടില്ലേ ?

    • @MS.CALICUT
      @MS.CALICUT  ปีที่แล้ว +1

      ഇറങ്ങും

  • @haridasharidas4913
    @haridasharidas4913 ปีที่แล้ว

    മൂന്നു പേര് കൊണ്ട് കയറ്റം കയറുമോ

  • @monijaeelchannels6943
    @monijaeelchannels6943 ปีที่แล้ว

    ഇതുമായി ബന്ധപ്പെടാൻ പറ്റിയ ആരുടെയെങ്കിലും നമ്പർ തരുമോ

  • @VghTgff-uj7lg
    @VghTgff-uj7lg ปีที่แล้ว

    Only one year warranty for charger rate is 40000 rs

    • @autodriver5911
      @autodriver5911 ปีที่แล้ว

      ശ രിക്കുംസത്തിയമാണോ 40'000 പടച്ചോനേ

    • @MS.CALICUT
      @MS.CALICUT  ปีที่แล้ว

      No

    • @MS.CALICUT
      @MS.CALICUT  ปีที่แล้ว

      ₹20000

  • @mamukoya1708
    @mamukoya1708 ปีที่แล้ว

    സലീംക്ക നിങ്ങളുടെ ഫോൺ നമ്പർ കിട്ടാൻ വല്ല വഴിയുമുണ്ടോ? കാര്യങ്ങൾ വിശദമായി അറിയാനാണ്.

    • @MS.CALICUT
      @MS.CALICUT  ปีที่แล้ว

      Coment cheythal mathi marupadi tharaam

  • @nazeekshimlanazeekshimla9565
    @nazeekshimlanazeekshimla9565 ปีที่แล้ว

    EE VANDI EPOL ERANGUNNILLE. BUKING CHEYITH ETHRA NAAL KAZHIYUM

    • @MS.CALICUT
      @MS.CALICUT  ปีที่แล้ว

      വണ്ടി വന്നു തുടങ്ങി 3,4 munth