മിൽക്കിവേയിലേക്ക് ശക്തമായ അധിനിവേശവുമായി ആൻഡ്രോമെഡ | Milkdromeda Explained

แชร์
ฝัง
  • เผยแพร่เมื่อ 26 ก.พ. 2022
  • The Andromeda-Milky Way collision is a galactic collision predicted to occur in about 4.5 billion years between the two largest galaxies in the Local Group-the Milky Way and the Andromeda Galaxy. The stars involved are sufficiently far apart that it is improbable that any of them will individually collide j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

ความคิดเห็น • 431

  • @goutham01krish123
    @goutham01krish123 2 ปีที่แล้ว +201

    ഇടവേളകളുടെ ദൈർഘ്യം ആഴ്ചകളിൽ നിന്ന് ദിവസങ്ങളിലേയ്ക്ക് ചുരുങ്ങുമ്പോൾ മാറ്റം പ്രകടമാകുന്നു. സമയം കൂടുതൽ നന്നായി വിനിയോഗിക്കുന്നതിൽ താങ്കൾക്ക് സന്തോഷം ഉണ്ടോ എന്നറിയില്ല പക്ഷേ ഞങ്ങൾക്ക് സന്തോഷമുണ്ട്."jr studio"❤️. ഞങ്ങളെ കണ്ണുതുറന്ന് ശാസ്ത്രം കാണാൻ പഠിപ്പിച്ച jithin chettan,., with love ❤️🥰💯

    • @jrstudiomalayalam
      @jrstudiomalayalam  2 ปีที่แล้ว +23

      ❤❤❤

    • @lijoon.
      @lijoon. 2 ปีที่แล้ว +1

      👍👍

    • @farhanaf832
      @farhanaf832 2 ปีที่แล้ว

      @@jrstudiomalayalam Einstein@home enna appine korach parayamo pulsar signals analyse cheyam
      Kore peru run akiyal pettanu thanne kore karygal kandupidikan pattum

    • @sebastianfrancis5912
      @sebastianfrancis5912 2 ปีที่แล้ว

      @@jrstudiomalayalam 25 ലക്ഷം പ്രകാശ വർഷം എന്നാണോ..🤔. മുൻപ് ഒരിക്കൽ ചേട്ടൻ 20 പ്രകാശ വർഷം എന്ന് പറഞ്ഞതായിട്ട ഓർക്കുന്നെ.
      25 ലക്ഷം പ്രകാശാവർഷം ദൂരെയുള്ള ഗാലസി നക്നനേത്രം കൊണ്ട് കാണാനൊക്കെ പറ്റോ.

    • @sgartvlog
      @sgartvlog 2 ปีที่แล้ว

      Love❤

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +21

    എന്ത് രസമാണ് കേട്ടിരിക്കാൻ... ഒരു അപസർപ്പക കഥപോലെ നമ്മുടെ പ്രപഞ്ചം. പ്രപഞ്ച വിശേഷങ്ങൾക്ക് മുൻപിൽ ഒരു ചെറിയ കുട്ടി ആയതുപോലെ... നന്ദി JR 👍👍🤝🤝❤❤

  • @moosatm
    @moosatm 2 ปีที่แล้ว +4

    സാധാരണക്കാർക്കുപോലും ശാസ്ത്ര വിജ്ഞാനം വിശദീകരിച്ചു തരുന്ന താങ്കൾക്ക് എന്റെ അഭിനന്ദനങൾ

  • @as_win005
    @as_win005 2 ปีที่แล้ว +43

    മനുഷ്യൻ വിവേകത്തോടെ ജീവിച്ചാൽ ഇതൊക്കെ കാണാം.!
    Present time il JR nte words enthokkeyo ormippikkunnu😇❤️

    • @abinsabu
      @abinsabu 2 ปีที่แล้ว +1

      🤣

    • @navaneethvijay1315
      @navaneethvijay1315 2 ปีที่แล้ว +2

      Ann humans undenkil avar evolve cheythirikkum
      Anganeyenkil onnenkil earth ne protect cheyyaan pattum allenkil avar earth vitt earth ne poole mattoru planet il pookaan chance undenn thoonunnu 😇

    • @ShareefPoozhithara
      @ShareefPoozhithara 3 วันที่ผ่านมา

      അങ്ങിനെ ഒരു യുഗത്തിൽ ഒരിക്കലും മനുഷ്യനുണ്ടാകില്ല.

    • @ShareefPoozhithara
      @ShareefPoozhithara 3 วันที่ผ่านมา

      സത്യത്തിൽ പ്രബഞ്ചാ മാറിക്കൊണ്ടേയിരിക്കും. പുതിയ പ്രബഞ്ചങ്ങൾ കോടാനുകോടി യുഗങ്ങളിലായി മാറി മാറി വരും. ഇന്ന് നമ്മൾ ജീവിക്കുന്ന പ്രബഞ്ചത്തിൽ മനുഷ്യൻ എന്നത് ഒരു നിമിഷ കണിക മാത്രം

  • @ShadowGaming-qh1vh
    @ShadowGaming-qh1vh 2 ปีที่แล้ว +14

    One content = Two topic
    Well said 👏👏

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +24

    Galaxy കാര്യങ്ങൾ 😍
    പേടിപ്പെടുത്തുന്ന കാര്യങ്ങൾ ആണല്ലോ, എങ്കിലും കേൾക്കാൻ very interesting 👌👌👌

    • @Achumma666
      @Achumma666 2 ปีที่แล้ว +1

      Enthanu AKCTA

    • @Linsonmathews
      @Linsonmathews 2 ปีที่แล้ว +1

      @@Achumma666 കഴിയുമെങ്കിൽ search ചെയ്തു നോക്കൂ, ഒത്തിരി വീഡിയോ കിട്ടും 👍

    • @movieenthusiasts9547
      @movieenthusiasts9547 2 ปีที่แล้ว +3

      @@Achumma666 all kerala comment thozhiyali association

    • @Achumma666
      @Achumma666 2 ปีที่แล้ว

      @@movieenthusiasts9547 pullide prof eduth appol kandu😄

  • @klzgaming4796
    @klzgaming4796 2 ปีที่แล้ว +34

    Bro ഒരു സംശയം ശെരി ആണോന്ന് അറിയില്ല 25 ലക്ഷം വർഷങ്ങൾക്ക് മുൻപുള്ള Andromeda galaxy യെ ആണ് നമ്മൾ ഇപ്പോൾ കാണുന്നത് എങ്കിൽ ഇപ്പോൾ നമ്മുടെ present time ൽ ഉള്ള Andromeda galaxy യുടെ position നമ്മൾ കാണുന്ന position ൽ തന്നെ ആണോ... 🤔ഈ പറഞ്ഞ സമയത്തെക്കാൾ മുൻപ് ഇവ രണ്ടും collide ചെയ്യില്ലേ. ഒന്ന് പറഞ്ഞു തരണേ.... Plz

    • @sleepsound000
      @sleepsound000 2 ปีที่แล้ว +9

      കൂട്ടി പിടിക്കുമ്പോൾ ഗാലക്സികൾ തമ്മിൽ ഉള്ള അകലം കുറയുമല്ലോ ...അടുത്ത് വരുമ്പോൾ 25ലക്ഷം വർഷങ്ങൾ ഒന്നും വേണ്ട അത് കാണാൻ

    • @aneeshp8085
      @aneeshp8085 2 ปีที่แล้ว +6

      Aarum pedikkanda...athrayum kalam aakumbolekk manushyante podi polum undavilla...

    • @alphacentaurian369
      @alphacentaurian369 2 ปีที่แล้ว +1

      Enikkum same doubt adichu.

    • @HeWhoRemains616
      @HeWhoRemains616 2 ปีที่แล้ว +1

      Eppol venagil thannea collision kayijit undakam

    • @Aryan_jith
      @Aryan_jith 2 ปีที่แล้ว +3

      Prakaasham maathramaanu ivide ethunnath athinte souce doore thanne aanu, light speedinte 1% polum vegatha illa . So it probably take same time

  • @romulus1136
    @romulus1136 2 ปีที่แล้ว +4

    Thanks for making this video. I remember that I’ve asked this doubt to you. 👍🏼❤️

  • @athiramadhusudanan3683
    @athiramadhusudanan3683 2 ปีที่แล้ว +15

    Hai Physics teacher,
    Ee oru news eavideyokkeyoo kettirunnu. But waited. We are having our own teacher to explain it in detail. Then why should we go for somewhere else.. 😍😎
    And JR-it was so great-the way you touched through current situation which is pathetically going on.
    JR pand cheithirunna oru vedio-yil Starwalk 2- ne patti paranjirunnu, and on the same day itself I started using it☺.
    Thank you so much for this vedio JR

  • @saadmc9118
    @saadmc9118 2 ปีที่แล้ว +22

    Sorry to say this
    I’ve been watching your videos for so long. You are always uploading good contents. And nice explanation.
    It would be interesting if you add some animation through your video.

  • @arjunsmith8584
    @arjunsmith8584 2 ปีที่แล้ว +11

    Thank for making me love with science...

  • @molyantony8948
    @molyantony8948 2 ปีที่แล้ว +6

    Very interesting subject, you explain it very clearly. Thank you.

  • @shazmonanurag
    @shazmonanurag 2 ปีที่แล้ว +5

    Hi friends Jr സ്റ്റുഡിയോയിലേക്ക് സ്വാഗതം...wow സൂപ്പർ...😍😍🥰

  • @signaturblended1500
    @signaturblended1500 2 ปีที่แล้ว +25

    ആരും ഇത് കേട്ട് പേടിക്കണ്ട.. ഈ കൂട്ടി ഇടിക്കൽ നടക്കാൻ ഇനിയും 50000 ലക്ഷം വർഷങ്ങൾ എടുക്കും.. നമുക്ക് 2030 ഇൽ മനുഷ്യൻ ഉണ്ടാകുമോ എന്നതിനെ പറ്റി ചിന്തിക്കുന്നത് ആയിരിക്കും നല്ലത്.. ഹഹ

    • @antonyrodrix1574
      @antonyrodrix1574 2 ปีที่แล้ว +2

      അതെ അതിനു മുൻപ് തന്നെ ഭൂമിയിലെ ജീവൻ ഒക്കെ നശിച്ചിരിക്കും

    • @MrZeroWater
      @MrZeroWater 2 ปีที่แล้ว

      അതാണ് റിയാലിറ്റി.. യുദ്ധങ്ങളും ക്ലൈമറ്റ് change ഉം ചിലപ്പോൾ നമ്മളെ നേരത്തെ തീരുമാനം ആക്കും

    • @itsmetorque
      @itsmetorque 2 ปีที่แล้ว

      Pedi ipo ivde jeevikan an

    • @itsmetorque
      @itsmetorque 2 ปีที่แล้ว

      @@MrZeroWater enthina adhikam manushyan thanne pore

  • @sarithavasudevan6368
    @sarithavasudevan6368 2 ปีที่แล้ว +1

    ജിത്തു thanku.. ഇത്ര യും പറഞ്ഞു തന്നതിന്.. കേൾക്കുമ്പോൾ.... ആലോചന യിൽ.. ഒരു പിക്ചർ കിട്ടി... ഒരു പാട് താങ്ക്സ് ♥👍🤗🙌❤🤝👐♥️

  • @abypaul6223
    @abypaul6223 2 ปีที่แล้ว +1

    Thank you very much for the information that you share with us. Expected more such vedios

  • @poothangiri9199
    @poothangiri9199 2 ปีที่แล้ว +4

    Bro your videos are soo soo good.. And super informative.. ✨️✨️
    Can you suggest me good app for observing stars as you said..
    Keep going and bst wishess🥰🥰❣️

  • @ajitantony3911
    @ajitantony3911 2 ปีที่แล้ว

    very good info ... thank u so much JR studio....

  • @user-mp1fk2cg8e
    @user-mp1fk2cg8e 2 ปีที่แล้ว +4

    എൻ്റെ പൊന്നോ...
    ജെ.ആറെ... 2 പെഗ് അടിച്ചിട്ട് താങ്കളുടെ വീഡിയോ കാണുമ്പോൾ ഞാനും ഒരു സാപ്രജ്ഞൻ😂
    Kidding bro... Your videos are amazing!👌🏻

  • @gokulsn9262
    @gokulsn9262 2 ปีที่แล้ว +5

    സൂര്യൻ റെഡ് giant ആയിട്ടും ഭൂമിയിൽ ലൈഫ് സർവൈവ് ചെയുകയും, ആൻഡ്രോമെടാ ഗാലക്സി milky way ആയി collide ചെയുകയും ചെയ്താൽ.... ഭൂമിക്ക് പുതിയ ഒരു സ്റ്റാർ നെ ലഭിച്ചേകാം....സൂര്യന്റെ അവസാന കാലഘട്ടവും ഈ കോളിഷനും ഏകദേശം ഒരേ ടൈം പീരീഡിൽ ആണെന്ന് കരുതുന്നു...

    • @eapenjoseph5678
      @eapenjoseph5678 2 ปีที่แล้ว

      ഭൂമി സൂര്യനെ വിട്ടു വേറൊരു നക്ഷത്തിൻറെ ഗ്രഹമായി മാറുന്നതു ജീവജാലങ്ങളോടു കൂടെ ആയിരിക്കില്ല. ഭൂമി മുയുവൻ തകർന്നടിഞ്ഞു ആയിരിക്കും. പിന്നെ ഭൂമിയിൽ ജീവൻ ഉണ്ടായി എന്നും വരില്ല.

    • @eapenjoseph5678
      @eapenjoseph5678 2 ปีที่แล้ว

      Collide എന്ന വാക്കിനെ merge എന്ന വാക്കു കൊണ്ടു substitute ചെയ്യണം.

  • @surendrankr2382
    @surendrankr2382 2 ปีที่แล้ว +2

    Thankyou for hearing the galaxies and universes from your valuable information and studies to me brother.Super explanations brother. 👌👌🙏🙏👍❤️

  • @eldhosechacko4829
    @eldhosechacko4829 2 ปีที่แล้ว +3

    രണ്ടു ഗാലക്സികൾ തമ്മിൽ കൂട്ടി മുട്ടുന്ന കാലത്ത് അതിന്റെ പേര് ആൻഡ്രമിടാമിൽക്ക്യി ഗാലക്സി എന്നായിരിക്കും. അതിൽ അന്ന് കുറെ ജീവജാലങ്ങൾ ഉള്ള ഗ്രഹങ്ങൾ കാണുമായിരിക്കും 😊

  • @krishnank7300
    @krishnank7300 2 ปีที่แล้ว +2

    Jr studio uyir 🔥🔥🔥🔥

  • @santhusanthusanthu6740
    @santhusanthusanthu6740 2 ปีที่แล้ว +7

    25 ദശലക്ഷം പ്രകാശം സഞ്ചരിക്കുന്ന ദൂരം.. 😍മനുഷ്യൻ ചിന്തിക്കേണ്ട😍

    • @narayanamoorthy7025
      @narayanamoorthy7025 2 ปีที่แล้ว

      ഒരു പ്രകാശവർഷം തന്നെ മനുഷ്യന് എത്തിപ്പെടാൻ പ്രയാസം.

  • @mohammedjasim560
    @mohammedjasim560 2 ปีที่แล้ว

    Informative 👌 Thanks 💙

  • @sanilkumar4213
    @sanilkumar4213 2 ปีที่แล้ว +1

    Very interesting scientific video.. ❤

  • @MrZeroWater
    @MrZeroWater 2 ปีที่แล้ว

    വളരെ നല്ലൊരു ടോപ്പിക്ക്.. നന്നായി അവതരിപ്പിച്ചു 👍🏼👍🏼👍🏼😍

  • @aathaath8757
    @aathaath8757 2 ปีที่แล้ว +1

    Expected.... thanks bro

  • @unnikrishnanunni2062
    @unnikrishnanunni2062 2 ปีที่แล้ว

    Jithin chetta that's interesting..itro parayumbo aa bhoomi karangunna background score koodi iduu

  • @benoykv5966
    @benoykv5966 2 ปีที่แล้ว +1

    ജിതിൻ JR ഞാൻ ഒന്നര അടിക്കട്ടെ ഇനി ഫണ്ട് ഒപ്പിക്കട്ടെ നിങ്ങൾ ഇങ്ങനെ viedo ചെയ്താൽ ഞാൻ പെട്ടു പോകും♥️❤️💖💖♥️♥️💟

  • @fadianfas4318
    @fadianfas4318 2 ปีที่แล้ว +5

    🥺❤️ earth was beautiful. Everything has an end.

  • @bijukombanaliltalks465
    @bijukombanaliltalks465 2 ปีที่แล้ว

    ജിതിൻ.... സ്നേഹം ബ്രോ.... നിങ്ങൾ എത്ര മനോഹരമായാണ് ഓരോന്നും പറഞ്ഞു തരുന്നത്...... ❤

  • @vishnudas7484
    @vishnudas7484 2 ปีที่แล้ว +10

    Bro, G-force നെ കുറിച്ചൊരു video ചെയ്യാമോ

  • @retheeshm9556
    @retheeshm9556 2 ปีที่แล้ว +13

    ഇനിയും 400 കോടി വർഷം സമയമില്ലേ, അടുത്ത 50 കൊല്ലത്തിനിടക്ക് ഇവിടെ ഭൂമിയിൽ മനുഷ്യൻ ഉണ്ടാകുമോ എന്നറിയില്ല, അങ്ങനെയാണ് കാര്യങ്ങളുടെ ഒരു പോക്ക്

    • @eapenjoseph5678
      @eapenjoseph5678 2 ปีที่แล้ว

      If religions intensifies more and more to hard core ism the humans may perish before 50 years. Otherwise hardly there will be some change in 50 years.

    • @muhammedashifmuhammedashif1755
      @muhammedashifmuhammedashif1755 2 ปีที่แล้ว

      ഈ ലോകം അവസാനിക്കും, അത് ഗാലക്സികൾ തമ്മിലുള്ള കൂട്ടിയിടി എന്നൊക്കെ നമുക്ക് സങ്കല്പിക്കാം. എന്നാൽ യേശു ക്രിസ്തുവിനെ വീണ്ടും ഈ ലോകത്തേക്ക് നിയോഗിച്ചതിന് ശേഷം മാത്രമേ അത് സംഭവിക്കൂ. ഈ പറയപ്പെടുന്ന എല്ലാത്തിന്റെയും ഒരു സ്രഷ്ടാവ് ഉണ്ട്. ആ സ്രഷ്ടാവ് തന്നെയാണ് ഇതെല്ലാം സംവിധാനിച്ചിട്ടുള്ളത്. എല്ലാം ഇല്ലാതാകും, മറ്റൊരു പ്രപഞ്ചം രൂപപ്പെടും.

    • @sanoojkavungal110
      @sanoojkavungal110 2 ปีที่แล้ว

      @@muhammedashifmuhammedashif1755 hemme...... 🙂

  • @vijayant2138
    @vijayant2138 2 ปีที่แล้ว +3

    ആൻഡ്രോമിഡ ഗ്യാലക്സിയും മിൽക്കിവേയും കൂട്ടിയിടിക്കുമ്പോഴും JR സ്റ്റുഡിയോയിൽനിന്നുള്ള വീഡിയോകൾ കാണാൻ സാധിക്കണേ എന്നാണ് ഇപ്പോൾ പ്രാർത്ഥന....

  • @vivekmohan7785
    @vivekmohan7785 2 ปีที่แล้ว

    Good information 👍
    More Videos Please

  • @ajmalct2185
    @ajmalct2185 2 ปีที่แล้ว

    Jithin bro star watching app ukale patti paranju...eathenkilum oru application suggest cheyyamo?😊

  • @kumaravelug7462
    @kumaravelug7462 ปีที่แล้ว

    very great work
    though I couldn't understand some Malayalam words being a tamilan.
    it shows your deep knowledge about galaxy
    thanks a lot for this video

  • @user-ey2jq1uu1o
    @user-ey2jq1uu1o 2 ปีที่แล้ว +2

    Jithin chettan 💖
    ❤ ❤

  • @ioveinthrissur1279
    @ioveinthrissur1279 2 ปีที่แล้ว

    I think its a great come back to galaxy 😊jithin 👍🏼

  • @venugopal2227
    @venugopal2227 6 หลายเดือนก่อน

    Nice narration...

  • @chirtha1238
    @chirtha1238 2 ปีที่แล้ว

    Thank you. Jithin. 🙏👍

  • @manums567
    @manums567 2 ปีที่แล้ว

    My favourite youtube channel 💟

  • @joselykalathil6453
    @joselykalathil6453 2 ปีที่แล้ว +1

    Very informative indeed!
    Will you say on aliens existence?

  • @user-jk2sy9tp3t
    @user-jk2sy9tp3t 2 ปีที่แล้ว

    Very good bro...💕💕

  • @tilong199
    @tilong199 2 ปีที่แล้ว

    കാത്തിരുന്ന വീഡിയോ താങ്ക്സ്

  • @manojvarghesevarghese2231
    @manojvarghesevarghese2231 2 ปีที่แล้ว

    Very good information 🙂

  • @vidhyavv4264
    @vidhyavv4264 2 ปีที่แล้ว

    Thank you jithin

  • @krishnaprasad2006
    @krishnaprasad2006 2 ปีที่แล้ว

    Galaxies thammil merge cheyumbo nammade solar systeile orbitsillum vethyasam varille? Bhoomiyum mattula planetsum pala bhagathott marile?

  • @kunjipennu6075
    @kunjipennu6075 2 ปีที่แล้ว

    Good Information.

  • @thanuthasnim6580
    @thanuthasnim6580 2 ปีที่แล้ว

    Interesting topic👌👌💖💖💖

  • @akashpushpan3489
    @akashpushpan3489 2 ปีที่แล้ว +3

    Most underrated channel in Malayalam

  • @unnia8971
    @unnia8971 2 ปีที่แล้ว +1

    Love you in your voice 🥳❤❤😍🔥😊🔥😍😍😍

  • @sandeepm.p240
    @sandeepm.p240 2 ปีที่แล้ว

    Super video 👏👏👏

  • @nafranavas2675
    @nafranavas2675 2 ปีที่แล้ว

    Amazing 👏👏

  • @shajansuby7256
    @shajansuby7256 2 ปีที่แล้ว

    ഒരുപാട് ഇഷ്ടായി സഹോദരാ

  • @agiakhilsuresh3300
    @agiakhilsuresh3300 2 ปีที่แล้ว

    Hoooo super👏

  • @anilkumarmc8966
    @anilkumarmc8966 2 ปีที่แล้ว

    Today topic is Interesting ..

  • @Cr-yf8ec
    @Cr-yf8ec 2 ปีที่แล้ว

    Super❤ video sir👌👌

  • @shakkirchapparapadavu8877
    @shakkirchapparapadavu8877 2 ปีที่แล้ว +2

    ശബ്ദത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? നമ്മൾ പറയുന്ന ശബ്ദം എങ്ങോട്ടാണ് പോവുന്നത്? അന്തരീക്ഷത്തിൽ തന്നെ ഉണ്ടാവുമോ?

  • @ardrathulasi7556
    @ardrathulasi7556 2 ปีที่แล้ว

    Chetttayyiii❤️❤️🤜🤛

  • @nabhanzain2873
    @nabhanzain2873 2 ปีที่แล้ว +1

    Poweresh ⚡️⚡️⚡️

  • @amaldevam98
    @amaldevam98 2 ปีที่แล้ว

    Thank you sir for this video 🙏🙏🌌🔭⚛️

  • @nandujay8738
    @nandujay8738 2 ปีที่แล้ว

    Bro movie videos ekke kanumboo Nammal koduthal memoryile nikkum but arelum parayunna karyam memory ile pettenne varula audible memory kattilum visual memory ekke ano priority atho visual koduthal concentration kodukunnathe kond ano
    Athinte oru video iduoo or explain parayuoo

  • @Subi-jf5do
    @Subi-jf5do 2 ปีที่แล้ว

    Very interesting topic

  • @theghostAthul
    @theghostAthul 2 ปีที่แล้ว

    Good video💯

  • @67_sidharthvv22
    @67_sidharthvv22 2 ปีที่แล้ว

    Bro video thudangumbo ulla logo video miss aavunnd....ath koodi add cheyyane next video muthal.... ❤️❤️

  • @chundale100
    @chundale100 2 ปีที่แล้ว

    One million = 10 lakhs.
    Dear you are doing a great job.

  • @TonyTony-ip3ku
    @TonyTony-ip3ku 2 ปีที่แล้ว

    Big fan jithin chettoo

  • @johnjose1255
    @johnjose1255 2 ปีที่แล้ว +1

    Hi JR,
    Pls do a video on million/billion data. People do not know even the values of these in terms of money. So Pls

  • @dhanushmanoj3572
    @dhanushmanoj3572 2 ปีที่แล้ว +3

    Please explain about cell division ☺️

  • @sadiq5628
    @sadiq5628 2 ปีที่แล้ว

    Thank you

  • @DinosourIceAge
    @DinosourIceAge 2 ปีที่แล้ว

    Good Bro ❤️

  • @Charlie.Ichayan
    @Charlie.Ichayan 2 ปีที่แล้ว +1

    JR chetta Tachyon ne kurich oru video cheyyuvo😄

  • @alan23455
    @alan23455 2 ปีที่แล้ว +1

    Edwin Hubbleinne kuriche cheyamo

  • @jithinraju4215
    @jithinraju4215 2 ปีที่แล้ว +2

    👌

  • @junaiscg7999
    @junaiscg7999 2 ปีที่แล้ว +1

    Iceland enna country il night (dark) undavarilla vasthavam enthann. Oru video cheyyavo

  • @aswinrajrs7211
    @aswinrajrs7211 2 ปีที่แล้ว +1

    Baground polichu

  • @alphinpeter2847
    @alphinpeter2847 2 ปีที่แล้ว

    Thanks brother ❤

  • @siddiquejuhaini9168
    @siddiquejuhaini9168 2 ปีที่แล้ว

    Super 👌🏼

  • @anishkkk4475
    @anishkkk4475 2 ปีที่แล้ว

    ഓഹ് എന്തെല്ലാം അറിവുകൾ.... 👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾♥♥♥♥♥♥♥

  • @bijubnair7161
    @bijubnair7161 2 ปีที่แล้ว

    വളരെ വിലപ്പെട്ട അറിവുകൾ

  • @mallutuber005
    @mallutuber005 2 ปีที่แล้ว +2

    Chetta ,appo daivam undo?chettan vishwasikunundo? Reply tharuvoo😒

  • @anilkumars4978
    @anilkumars4978 2 ปีที่แล้ว

    Chetta adi poli puthiya ariv thannathin

  • @bijowolverine4579
    @bijowolverine4579 2 ปีที่แล้ว

    Hajar Sir 🙏

  • @mkv3979
    @mkv3979 ปีที่แล้ว

    "When the sun is folded up; when the stars fall, losing their luster (81:1-2); “When the oceans are suffered to burst forth; and when the graves are turned upside down” (82:3-4); “What is the day of noise and clamor? … It is a day whereon men will be like moths scattered about and the mountains like carded wool” (56:4-6).

  • @mahanazkp6367
    @mahanazkp6367 2 ปีที่แล้ว

    Good sir

  • @aneeshssujaaneeshsuja8204
    @aneeshssujaaneeshsuja8204 ปีที่แล้ว

    Good

  • @jinujeevan5548
    @jinujeevan5548 2 ปีที่แล้ว +2

    💕💕💕

  • @sanalbabu4818
    @sanalbabu4818 2 ปีที่แล้ว +2

    Good content..one doubt...
    You were explaining like, due to the gravitational force of black holes attract and galaxies unites
    But with theory of relativity, gravitation force doesnt exist...gravity is curve made in 4 dimension due to mass of stars or planets...
    So how these black holes attract each other

    • @akhilj4608
      @akhilj4608 ปีที่แล้ว

      Dark energy undalloo... May be athaavum

  • @civickurian
    @civickurian 2 ปีที่แล้ว

    Hum hm highly excited for the collision😌🏃

  • @jobygeorge5612
    @jobygeorge5612 2 ปีที่แล้ว

    Exiting thumbnail with simple presentation.... Be like this....

  • @infinityloop7681
    @infinityloop7681 2 ปีที่แล้ว +2

    👍❤️

  • @tilong199
    @tilong199 2 ปีที่แล้ว

    Thanks

  • @rakesh43667
    @rakesh43667 2 ปีที่แล้ว +11

    sir ഒരു സംശയം ഈ black hole ൽ നിന്ന് പ്രകാശഠ പോലും രക്ഷ് പെടാൻ പറ്റില്ല പക്ഷേ ഗ്രാവിറ്റി black hole നിന്ന് എങ്ങനെ രക്ഷ പെടുന്നു 🤔🤔🤔

    • @Saiju_Hentry
      @Saiju_Hentry 2 ปีที่แล้ว +5

      ഗ്രാവിറ്റി എന്നാൽ ബലം അല്ലാലോ. സ്പേസ് ടൈം കർവേച്ചർ അല്ലെ.

    • @brokebitch8004
      @brokebitch8004 2 ปีที่แล้ว +3

      Gravity means space time curvature

    • @minnalloki3780
      @minnalloki3780 2 ปีที่แล้ว +1

      Aa best 😐😂

    • @rakesh43667
      @rakesh43667 2 ปีที่แล้ว +1

      @@Saiju_Hentry bro Gravity എങ്ങനെ പുറത്ത് വരുന്നു കരണം പ്രകാശം പോലും രക്ഷ പെടാത്ത എടുത്തു നിന്നും ഗുരുത്വകാർഷണം മാത്രം എങ്ങനെ പുറത്ത് വരുന്നു എന്നാണ് എന്റെ ചോദ്യം

    • @rakesh43667
      @rakesh43667 2 ปีที่แล้ว

      @@brokebitch8004 അത് ശരിയാണ്

  • @raneesh1985
    @raneesh1985 2 ปีที่แล้ว +2

    ഒരു ഡൌട്ട്.
    വേറെ ഏതെങ്കിലും ഗ്രഹത്തിലെ ആളുകൾ പരീക്ഷണടിസ്ഥാനം ഭൂമിയിലേക്ക് സൂക്ഷ്മ ജീവികളെ വിട്ടതാണെങ്കിലോ?
    ഭൂമിയിലെ ആദ്യത്തെ ജീവൻ അങ്ങനെ വന്നതും പിന്നീട് evolution സംഭവിച്ച് ഇന്നത്തെ ജീവജാലങ്ങൾ ആയതാണെങ്കിലോ?
    അങ്ങനെ വരാനുള്ള സാധ്യത ഉണ്ടോ..

    • @ghost-if2zp
      @ghost-if2zp 2 ปีที่แล้ว +1

      പറയാൻ പറ്റില്ല അതിനും ചാൻസ് ഉണ്ട്.

  • @boyfromgraveyard4245
    @boyfromgraveyard4245 2 ปีที่แล้ว

    Bro rand galaxy adhuth varum thorum gravity il change indavo?

  • @androidarena1694
    @androidarena1694 2 ปีที่แล้ว +2

    🥰

  • @sujeshification
    @sujeshification 2 ปีที่แล้ว +1

    നാനൂറു കോടി കൊല്ലം കഴിഞ്ഞാൽ ഭൂമിയിൽ ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ അവർ ലോകാവസാനം വരുന്ന ദിവസം കാത്തിരിക്കും. എന്താവും ആ അവസ്ഥ. ആളുകൾ എന്തൊക്കെയാവും ചെയ്തു കൂട്ടുക? ഹോ ഓർക്കുമ്പോ രോമാഞ്ചം വരുന്നു..

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +3

    ❤❤❤