Anti-gravity Explained | Is It Possible? | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Definition of 'Zero Gravity'
    Definition: Zero Gravity or Zero-G can simply be defined as the state or condition of weightlessness. It also refers to the state in which the net or an apparent effect of gravity (i.e. the gravitational force) is zero.
    Description: The condition of apparent weightlessness occurs when a body in a gravitational field changes places to neutralize its gravitational force. For example, astronauts are seen floating around in the outer space because of this phenomenon. Astronauts orbiting the Earth in a space station experience zero gravity or weightlessness because their spacecraft continuously undergoes changes in velocity in its orbit in order to prevent it from being pulled into the atmosphere. This acceleration, which is often known as a centrifugal force, counterbalances gravity. Hence, they experience Zero Gravity or weightlessness.
    #jr #jithinraj_r_s #jr_studio #malayalamsciencechannel #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

ความคิดเห็น • 330

  • @mtxmaayavii931
    @mtxmaayavii931 2 ปีที่แล้ว +90

    What a surprise u put with this subject today.. I've just watched the old malayalam movie 'bharathan effect'

  • @aakshaybs108
    @aakshaybs108 2 ปีที่แล้ว +21

    Bharatan effect movie ആരേലും കണ്ടിട്ടുണ്ടോ 😍

    • @jayachandranr1691
      @jayachandranr1691 ปีที่แล้ว

      എല്ലാം ഹനുമാൻ കുമ്പിൾ കൊണ്ടുള്ള കളിയല്ലേ....

  • @sujithsbabu7912
    @sujithsbabu7912 2 ปีที่แล้ว +14

    Space നെ manipulate ചെയ്യാൻ കഴിയുന്ന ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കിൽ മാത്രമേ anti-gravity generate ചെയ്യാൻ സാധിക്കുകയുള്ളൂ. അതിനു mass കൂടിയ വസ്തുക്കൾ എന്തുകൊണ്ടാണ് space നെ കൂടുതൽ സ്വാധീനിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത് മനസ്സിലാക്കാൻ സാധിച്ചാൽ space ന് സ്വാധീനിക്കാൻ സാധിക്കാത്ത ഒരു വസ്തു നമുക്ക് നിർമ്മിക്കാൻ സാധിക്കും. അതിലൂടെ anti-gravity സൃഷ്ടിക്കാൻ കഴിയും.

    • @univers2431
      @univers2431 2 ปีที่แล้ว

      അമ്പട വീരാ സണ്ണി കുട്ടാ....

  • @PREGEESHBNAIRAstrologer
    @PREGEESHBNAIRAstrologer 2 ปีที่แล้ว +4

    ഗുരുത്വാകർഷണം വായുവിൽ ഒരു വസ്തുവിൽ അനുഭപ്പെടുന്നു പോലെ ആയിരക്കണമെന്നില്ല ജലത്തിൽ ഉള്ള ഒരു വസ്തുവിൽ അനുഭവപെടുന്നത് .mass ,Space ,Time ഇതിനെ കുറിച്ചുള്ള പഠനങ്ങൾ Ant igravity പുതിയ അറിവുകൾ നാളെകൾ നൽകുമെന്നു വിശ്വസിക്കാം .ഇതിൽ Mass ,മാസ്സ് ഉളള വസ്തുവിൻ്റെ speed ,space curve ൽ ഉണ്ടാക്കുന്ന വ്യത്യാസം എല്ലാ പഠനങ്ങളും പുതിയ പ്രതീക്ഷ നൽകുന്നു .Time ,പ്രവേഗം ,mass എല്ലാം കൂടുതൽ വ്യത്യസ്ത സ്ഥലകാല വേഗങ്ങളിൽ പഠനവിഷയം ആക്കേണ്ടതുണ്ട് .

  • @yasarali45
    @yasarali45 2 ปีที่แล้ว +3

    വേറെ experiment ഉണ്ട്... Tungton ball ഉപയോഗിച്ച്.. Vertitical force create ചെയ്തു നോക്കുക.. Wall E മൂവിലെ ആ robot ഡിസൈൻ ചെയ്യണം ആഗ്രഹം ഉണ്ട്..

  • @txichunt9135
    @txichunt9135 2 ปีที่แล้ว +6

    Sagittarius A* nte space time curvature Milky Way purathekku ethra light years kaanum bro

  • @roshanp.thomas1768
    @roshanp.thomas1768 2 ปีที่แล้ว +1

    Magnetic levitation upayogichu vastukal bhomi ninnu uyarnnu nikkum bhoomi kku oru magnetic field undu apol oru vahanam athinu anusarichu design chathal planets levitate chaium..same as maglev train..enta oru chariya ashayam aanu jr studio...😊

  • @jobipadickakudy2346
    @jobipadickakudy2346 หลายเดือนก่อน

    ഞാനും ചിന്തിച്ച് കൊണ്ടിരുന്ന കാര്യത്തിന് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞതിന് നന്ദി👍🇮🇳

  • @faiza3745
    @faiza3745 2 ปีที่แล้ว +1

    സ്പേസിൽ കുറച്ച് വെള്ളം ഒഴിച്ചാൽ അത് ഗോളാകൃതിയിൽ ആകും നിൽക്കുക .എന്നിട്ട് അതിൽ ചെറിയ ഒരു വസ്തു നിക്ഷേപിച്ചാൽ അതിന്റെ സ്ഥാനം അതിന്റെ സെന്ററിലേക്ക് നിങ്ങുന്നുണ്ടങ്കിൽ തീർച്ചയായും അത് ആ ചെറിയ ഗോളത്തിന്റെ gravitation force കൊണ്ടാകും. നമ്മുടെ അന്തരീക്ഷവും ഗോളാകൃയിൽ ആകാനുള്ള ഒരു പ്രവണത കൊണ്ടാകും അത് ഭൂമിയെ പൊതിഞ്ഞ് നിൽക്കുന്നത്. ഖര, ദ്രാവക വാതക മണ്ടലങ്ങൾ ഗോളാകൃതി പ്രാപിക്കാനുള്ള പ്രവണത കൊണ്ടാകും gravitational force ഉണ്ടാകുന്നത്.

  • @faithsuperstition3236
    @faithsuperstition3236 2 ปีที่แล้ว +2

    placebo effect ye kurich video cheyyamo

  • @cnc_machinist5667
    @cnc_machinist5667 2 ปีที่แล้ว +12

    12:20 a simple thought…. Antigravity namukk aanu complicated, maybe most advanced alien 👽 nu Gravity aavam complicated 😉

    • @shaberralic5326
      @shaberralic5326 2 ปีที่แล้ว +1

      Gravity namukkum complicated aan

    • @cnmtechs8370
      @cnmtechs8370 2 ปีที่แล้ว

      Fresh... Freshey...

    • @iamtaken6494
      @iamtaken6494 2 ปีที่แล้ว +1

      ചിലപ്പോൾ അത് ശരി ആയിരിക്കും

    • @rebel6809
      @rebel6809 2 ปีที่แล้ว

      Maybe

    • @BenTen-sk3bu
      @BenTen-sk3bu 2 ปีที่แล้ว +1

      😁

  • @pradevprabhakaran1586
    @pradevprabhakaran1586 2 ปีที่แล้ว +2

    Viktor grebennikov experiments and studies,mercury vortex engin,sound levitetion,all stopped bcoz of negative effects

  • @sanilkumar4213
    @sanilkumar4213 2 ปีที่แล้ว +13

    The approximate understanding is coming about gravity and antigravity.. Nice video.. Very interesting.. 👍

  • @beingtoughmmafitnesschanel5372
    @beingtoughmmafitnesschanel5372 2 ปีที่แล้ว

    Purathana grandhangalil vymanika sastram Enna topic undaayirunnu,pushpaka vimanavum mattum pravarthichirunnathu we sastraprakaram thanne ennum athil parayunnu anti-gravity thanneyanu athinteyum orjin grandavasanam chandranilekkoru Yatra plan cheyyunnathayum athil kaanam make a Vedio from it😍👍

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +8

    ഈ ആന്റി ഗ്രാവിറ്റി എപ്പോഴും തല പെരിപ്പിക്കുന്ന വിഷയം 😀😀😀

  • @uarethecringestasf
    @uarethecringestasf 2 ปีที่แล้ว +7

    New video with new logo.....♥️

  • @Init_YDom
    @Init_YDom 2 ปีที่แล้ว +1

    most underrated channel in malayalm , You deserve something more Brother

  • @sarithavasudevan6368
    @sarithavasudevan6368 2 ปีที่แล้ว +1

    ജിത്തു.. ഇന്നത്തെ വിഡിയോ.. നല്ല ഇഷ്ട്ടായി tyuo ♥😍😘🤩❤🤗👌🙌🤝. കിടു ❤👐

  • @HackTechMobile
    @HackTechMobile 2 ปีที่แล้ว

    ഇങ്ങനെ ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്യണം, കണ്ടു പിടിക്കാൻ ആഗ്രഹിക്കുന്നവർക് ഉപകാരം ആണ്

  • @newmemesfile
    @newmemesfile 2 ปีที่แล้ว +4

    Black hole innu opposite ayyittulla white hole vachu ani gravity undakkapatto...

  • @timetraveler7365
    @timetraveler7365 2 ปีที่แล้ว +2

    ആന്റിഗ്രാവിറ്റി... എന്ന് കേൾക്കുമ്പോൾ ഭാരതൻ എഫ്കട് ഓർമ വരുന്നു

  • @jineeshcv9038
    @jineeshcv9038 2 ปีที่แล้ว +1

    Tesla ufo antigravity use cheythittano.... Tesla ufo notes ellam labil kathi poi ennh kettu... Teslade oru video cheyy.... Note mathram indayollu ennu kettitund

  • @Thegodfather6666
    @Thegodfather6666 2 ปีที่แล้ว +4

    as always 👽👌 .. Presentation 🔥 & Topic selection 🔥🔥🔥

  • @newmemesfile
    @newmemesfile 2 ปีที่แล้ว +3

    Bro indian prehistory and Egyptian prehistory ithill okka aliens inna patti parayoundu "god that comming from sky " it means aliens alla.

  • @electronmaa6390
    @electronmaa6390 2 ปีที่แล้ว +4

    If gravity could be explained as curvature of space-time, anti-gravity could also be explained as curvature of the space-time in the opposite direction. Something like concave mirror and convex mirror, for example !

    • @rebel6809
      @rebel6809 2 ปีที่แล้ว +1

      For example...... 😂

  • @josephd7892
    @josephd7892 2 ปีที่แล้ว +1

    Not anti gravity but definitely constant acceleration using a single positive only power wire for propulsion. System works as when the wire tries to straighten when power is applied it is attached to craft and pulls in only one direction. My site on YT has multiple test including those conducted in vacuum chamber.

  • @albertdavis433
    @albertdavis433 2 ปีที่แล้ว +7

    Firsteee, this was a fascinating topic I was waiting for 🤩

  • @MukeshKumar-gj1rs
    @MukeshKumar-gj1rs ปีที่แล้ว

    ഭൂമിയെപ്പോലെ Solid state ൽ ഉള്ള വസ്തുക്കൾ spin ചെയ്യുന്നത് കാരണമല്ലേ ഒരു electro magnetic field ഉണ്ടാവുന്നത്.അപ്പോൾ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരെപ്പോലെയുള്ള വസ്തുക്കൾക്കും അത് അനുഭവപ്പെടുമല്ലോ. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ മനുഷ്യർക്ക് Sense ഉള്ളത് കൊണ്ട്.അല്ലെങ്കിൽ Nervous സിസ്റ്റം ഉള്ളത് കൊണ്ട്.അപ്പോൾ മനുഷ്യർക്ക് sense or nervous system ഇല്ലാത്ത അവസ്ഥ ആണെങ്കിലോ ഗ്രാവിറ്റി feel ചെയുകയേ ഇല്ല.Gravity Feel ചെയ്യണം എങ്കിൽ Nervous system important ആണ്.

  • @salinvs4884
    @salinvs4884 2 ปีที่แล้ว +6

    Hat's off you jithin raj ❤️❤️❤️🙏

  • @CovaiMallu
    @CovaiMallu ปีที่แล้ว

    Ente oru aasayam...spring polulla vallichediyude thandu tap vellathil vachal mugalilek varunnathu kandittille...ithu pole oru settap cheythal chelapo anti gravity work aagum💖🔥

  • @abijithsajikumar8104
    @abijithsajikumar8104 2 ปีที่แล้ว

    social class kelkana pole...bro edak adipoli images oke itu intresting aaku...polik polik

  • @josethomas7808
    @josethomas7808 2 ปีที่แล้ว

    Bro... Your videos are informative and am one of your regular viewer..
    I have a suggestion for you, Can you put a description when you are using scientific words in vedeos? So that we can pause the vedeo and read it.

  • @ASANoop
    @ASANoop 2 ปีที่แล้ว +6

    ഈ ലോകത്തിൽ chemical അല്ലാത്ത ഒരു വസ്തു കണ്ടുപിടിച്ചാൽ 10 കോടി രൂപ കിട്ടും എന്ന് പറയുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...

    • @malayali_here
      @malayali_here 2 ปีที่แล้ว

      നിങ്ങൾ കൊടുക്കുമോ 10 കോടി ?

    • @AB-xk4yp
      @AB-xk4yp 4 หลายเดือนก่อน

      😂

    • @ASANoop
      @ASANoop 4 หลายเดือนก่อน

      @@malayali_here Royal Society of Chemistry aanu athu Prakhyapichittullathu...

  • @abrahamlincoln9128
    @abrahamlincoln9128 2 ปีที่แล้ว +3

    Saturday eve with jr studio 😍😁

  • @maheenc.s4394
    @maheenc.s4394 2 ปีที่แล้ว +2

    Next vdo Alien 💡

  • @pdjosephgracy2405
    @pdjosephgracy2405 2 ปีที่แล้ว +1

    ഹൈഡ്രജൻ, ഹീലിയം നിറച്ച വലിയ ബലൂണുകളെ എന്തുകൊണ്ടാണ് ഗ്രാവിറ്റി ബാധിക്കാത്തത്.,
    ഭൂമിയിലെ, അന്തരീക്ഷ വായുവിനേക്കാൾ ഭാരം കൂടിയ ഏതൊരു വസ്തുവും ഭൂമിയിലേയ്ക്കും, ഭാരം കുറഞ്ഞവ മുകളിലേയ്ക്കുമല്ലേ പോകുന്നത്?!!

  • @rahusphere
    @rahusphere 2 ปีที่แล้ว

    Good research bro, Ning Lee recently passed away. Have a look at patents by Salvatore Pais.

  • @anishm6466
    @anishm6466 2 ปีที่แล้ว +2

    FIRST IMAGE TOOK YESTERDAY FROM JAMES TELESC

  • @jufranmuhammed4321
    @jufranmuhammed4321 2 ปีที่แล้ว +3

    Intresting ✨

  • @sidharthgs8137
    @sidharthgs8137 2 ปีที่แล้ว +1

    Moving charge enthukodu annu magnetism ondkunathu ennullathum oru uthram ellathe chodiyam alle

  • @harilal369
    @harilal369 2 ปีที่แล้ว +3

    Super content 💙🛸👽

  • @radhakrishnanpanicker788
    @radhakrishnanpanicker788 2 ปีที่แล้ว +5

    I have some info. on this subject. Einstein worked a lot through equations on Gravity and Anti-gravity. But lack of Technology to confirm the same in 1950's was a handicap. In 1970's Time Dilation was confirmed by sending a synchronised clock pair through aircraft etc. Also Hubble Telescope measurements and other satellite observations now experimentally confirmed most predictions of Einstein. But he was asked about the nature of this weakest force and Einstein ptedicted that Gravity too must be the result of some particles like other forces being the result of particles. Thus the term term graviton was coined. Einstein predicted gravitational waves will be detected if and when two Black Holes collide. To test this came, Ligo Project and India also has an experimental project in Maharashtra(?). In 1917 scientists announced detection of Gravitational waves due to collision of two Black holes millions of years back in deep space. But they failed to measure the particle graviton which supposedly produced such waves. When they capture the particles using gravitional particle counters, more facts will emerge. Then only anti-gravity waves and particles can be measured. Longway ahead. But we do know about micro- gravity. In vacuum chambers, that can be creatwd in deep space, microgravity effects perhaps can be studied further, I belive. This can lead to Antigravity Force production. ( Speculation only). Please reply. Thnks.

    • @rahusphere
      @rahusphere 2 ปีที่แล้ว

      Have a look at zero point energy and quantum vaccum engineering and patents by Salvatore pais.

  • @AJChannelMashup
    @AJChannelMashup 2 ปีที่แล้ว +5

    Antigravity 👍

  • @mj47437
    @mj47437 2 ปีที่แล้ว +3

    Nice ✌️

  • @sk4115
    @sk4115 2 ปีที่แล้ว

    Sir necolas Tesla Agana etho ondakkiyiannu parayiunnthil valla sthyiavumondo

  • @fousiyanajeebkolakkodan2685
    @fousiyanajeebkolakkodan2685 3 หลายเดือนก่อน

    sir anti-gravity kk similar ayittale Nacl (salt ) pole ulla element proprty . but ath wateril an
    ennalum atmospheric element undenkil

  • @craftandtechno9660
    @craftandtechno9660 2 ปีที่แล้ว

    അന്യഗ്രഹ ജീവികൾ ഉണ്ടാകുമോ..? അതോ മനുഷ്യ മനസുകളുടെ ആവിഷ്ക്കാരം മാത്രമാണോ?

  • @praveenkc3627
    @praveenkc3627 2 ปีที่แล้ว +6

    New logo 😅
    JR, just a suggestion
    JR-Academy yile logo വേറെ level ആണ് 👍
    അതിൽ നല്ല ഭംഗി ഉണ്ട് JR ഇനെ കാണാൻ 👌
    അതുപോലത്തെ നല്ല photos ആക്കൂ ഈ ചാനലിന്റെ logoyum 😅

    • @jrstudiomalayalam
      @jrstudiomalayalam  2 ปีที่แล้ว +3

      Ok

    • @farhanaf832
      @farhanaf832 2 ปีที่แล้ว

      @@jrstudiomalayalam
      Ente video onn kanamo? Less than 2 min anu science related topic anu next videoil BOINCine korach parayamo?

  • @ratheeshvjd9771
    @ratheeshvjd9771 2 ปีที่แล้ว

    Mattoru karyam, Enikku thonnunnu Matterum Energyum onnu thanneyanennu.Enthinteyo base'il iva anyonnyom convertayi universil nilanilkunnu.thankalude opinion, enthanu?

  • @shemi1983
    @shemi1983 2 ปีที่แล้ว

    Kindly refer leedskalnin coral castle. This castle built single hand with the help of anti gravity concept

    • @blazegeorge6688
      @blazegeorge6688 2 ปีที่แล้ว

      It is not antigravity, it's weight balancing

  • @ashlyalex_10
    @ashlyalex_10 2 ปีที่แล้ว

    Like Magnet Principle South & South Repel and South and North Attracts, i think the matters in the earth and the earth itself will be a South or North and North or South so they will attract.if we put one single pole they will repel. Its Just a doubt.

  • @lifejourney6684
    @lifejourney6684 2 ปีที่แล้ว

    Magnet nde ethirbagham vikarshanam undavunnilley....? Adhupoley!!?

  • @MufeeTopic
    @MufeeTopic 2 ปีที่แล้ว

    Bro bronte samsaram keelkkaan nalla rasam aanu njan athika divasavaum bro nte video play cheydu vechaanu uragaarullath but ithike keetit enik enth kaaryam ennu enik ithvare mansailaayikilla😹😹

  • @rekhav.s5951
    @rekhav.s5951 2 ปีที่แล้ว +16

    Bro black hole Singularity ( what happens to time and space inside a black hole) define cheyyumo please 🤗🤗

    • @pindropsilenc
      @pindropsilenc 2 ปีที่แล้ว +1

      അതായത് രമണ 🤔

    • @freshtraveler9908
      @freshtraveler9908 2 ปีที่แล้ว +1

      മതി മതി ഞാനും undayirunnu🤠

    • @rekhav.s5951
      @rekhav.s5951 2 ปีที่แล้ว +1

      @@pindropsilenc 😁😁

    • @merzod3444
      @merzod3444 2 ปีที่แล้ว

      tima and space has been compressed inside sigularity time is 0

    • @astro.PRAVEEN_07
      @astro.PRAVEEN_07 ปีที่แล้ว

      The time become slow when we go to singularity and when we reach the become stop 'no gravity, no light rays'a thing exists

  • @sutheeshrajan8959
    @sutheeshrajan8959 2 ปีที่แล้ว +1

    Your vary interesting person man...

  • @nandujay8738
    @nandujay8738 2 ปีที่แล้ว

    21 gram experiment kurich oru video iduooo

  • @hashadachu4443
    @hashadachu4443 2 ปีที่แล้ว +2

    Informative 🤘

  • @prince----s---1243
    @prince----s---1243 2 ปีที่แล้ว +1

    "Bharathan effect "movie le a kumil kittiyaal chilappol anty gravity air craft undakkam 😁😜

  • @Leoajjumalayalam
    @Leoajjumalayalam 2 ปีที่แล้ว

    Biju menonte barathan effect cinema yyilulla aa sangathiyyalle

  • @sivadas7194
    @sivadas7194 2 ปีที่แล้ว

    The space is unlimited. Only three types matter exists. Gravity, zero gravity and Anti gravity. But my question still remain in answered. What is the so called gravity actually?

  • @CovaiMallu
    @CovaiMallu ปีที่แล้ว

    Sthyam njan ithu paranjirunnatha...gov munkai eduthu parayanam 2 months unullil ingane oru pareekshanam nadthi vijayipichal price money tharamennu

  • @eddythoughts5221
    @eddythoughts5221 2 ปีที่แล้ว +1

    കുറേ നാളായി bro ചെയ്യുന്ന വിഡിയോകൾ, ഇന്റെസ്റ്ലാർ മൂവി കാണുന്ന പോലെ ഉണ്ട് 😂... കുറച്ചുകൂടെ മയമുള്ള സബ്ജെക്ട് എടുത്തുകൂടെ... ഈ ലെവൽ വരെ ചിന്തിക്കാൻ പറ്റുന്നില്ല 😔

  • @sunilkunjachan3872
    @sunilkunjachan3872 2 ปีที่แล้ว

    You have to address the multi-dimensional consequences of Physics around us. Gravity is beyond our perception, its a higher dimensional case.

  • @abhishekpv2511
    @abhishekpv2511 2 ปีที่แล้ว

    your sound make me to listen you 👍👌

  • @unnia8971
    @unnia8971 2 ปีที่แล้ว +2

    I love jr studio and youu🔥🤣🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @raptorsongs1952
    @raptorsongs1952 2 ปีที่แล้ว

    Ellathinum nere opposite aayitula oru kaaryam ondakanam ennanalo ath kond thanne gravity ku nere opposite aayitula nthelum undakum.. White holes nu ullilek onninum kadakan kazhiyila ennan njan kettitulath chilapol athinu kaaranam athil ullath antigravity aayirikam

  • @dhanushmanoj3572
    @dhanushmanoj3572 2 ปีที่แล้ว +1

    Chemical bonding video ചെയാവോ

  • @vs4sudheesh
    @vs4sudheesh 2 ปีที่แล้ว

    Unfortunately place of the sun stable state and moving on our all galaxy are particularly equally to our state status

  • @goutham01krish123
    @goutham01krish123 2 ปีที่แล้ว +2

    New logo poli🔥🔥...

  • @satishvengatangu4332
    @satishvengatangu4332 2 ปีที่แล้ว +4

    Good information on A - gravity...Gravity is a natural and universal force and also one of the law of nature created by the creator of universe. Any thing which is material will have to fall under gravity by default. The only thing that we can do to dodge gravity is by creating a thrust that is temporary based on availability of fuel. The only thing that does not fall under gravity is soul ( Aatma). Aatma has unlimited potential to do anything impossible.

    • @blazegeorge6688
      @blazegeorge6688 2 ปีที่แล้ว

      Anything that is material? Did you mean mass?

    • @ajayakunnamthanam7155
      @ajayakunnamthanam7155 2 ปีที่แล้ว +1

      my dear
      no creator
      energy or matter can neither be created or destroyed. therefore no creator. ( since nothing was created)

    • @aswin2988
      @aswin2988 2 ปีที่แล้ว +1

      😂😂😂😂😂😂atma?really?what is an atma?is it a force?is it a type of matter?

    • @satishvengatangu4332
      @satishvengatangu4332 2 ปีที่แล้ว +3

      @@aswin2988 Good question bro...Aatma is definetly a force that dwells within your body at the center of your forehead and that's the reason u can see through the window of your eyes. Aatma is smaller than an atom and hence it's divine that cannot be seen with naked eyes. Aatma is conciousness. Aatma is an accumulation of mind intellect and resolves. Aatma has various levels of conciousness. Aatma is energy and also one of the element of cosmos. Aatma never dies. Aatma is invincible. Aatma has unlimited potential. One who becomes soul concious can only connect to creator of universe. It's a never ending theory about aatma.

    • @blazegeorge6688
      @blazegeorge6688 2 ปีที่แล้ว +1

      @@satishvengatangu4332 But how do you know Athma is not affected by gravity

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 ปีที่แล้ว +3

    Your point about aliens are Right👍

  • @cherianthomas2005
    @cherianthomas2005 2 ปีที่แล้ว

    I heard somewhere in Saudi one hill side no gravity please explain that

  • @vichu06
    @vichu06 2 ปีที่แล้ว

    Oru singularity point aakan kazhiyumengil

  • @jerisonjoseph.c-zn2sd
    @jerisonjoseph.c-zn2sd ปีที่แล้ว

    Hydrogen balloon eganne annu gravity ye resist cheynne?

  • @mukeshcv
    @mukeshcv 2 ปีที่แล้ว +2

    Great ❤️

  • @messiuniverse1076
    @messiuniverse1076 2 ปีที่แล้ว

    James web telescope ne kurichu onn parayamo

  • @mathaivm8526
    @mathaivm8526 2 ปีที่แล้ว

    എന്താണ് ഗ്രാവിറ്റി?........ പ്രധാനമായി പോസിറ്റീവ്, നെഗറ്റീവ് , ന്യൂട്രൽ സ്വഭാവമുള്ള ഊർജ്ജകണികകളാൽ നിറഞ്ഞതാണ് ഈ പ്രപഞ്ചം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്., ഈ ഊർജ്ജകണികകൾക്ക് ഒരു സങ്കോചവികാസമുണ്ട് എന്നാണ് എന്റെ അനുമാനം., അങ്ങനെയുണ്ടാകുന്ന സങ്കോചവികാസങ്ങളിൽ ഊർജ്ജകണികകൾക്കുള്ളിൽവരുന്ന ശൂന്യത ചുറ്റുപാടുമുള്ള ഊർജ്ജകണികകളെ വലിച്ചെടുക്കാനുള്ള ഒരു ബലം പ്രയോഗിക്കുകയും ചെയ്യുന്നുന്നുണ്ടാകണം , അതായിരിക്കാം ഗ്രാവിറ്റിയായി അനുഭവപ്പെടുന്നത് എന്നാണ് ഞാൻ കരുതുന്നത്......... ഊർജ്ജകണികകളുടെ സങ്കോചവികാസങ്ങളിലൂടെ രൂപപ്പെടുന്ന ചൂട്, തണുപ്പ്, ചലനം എന്നീ കാര്യങ്ങൾക്ക് അടുത്തുള്ള സ്പേസിൽ ചലനവും ചുഴികളും സൃഷ്ടിച്ചു ഊർജ്ജകേന്ദ്രീകരണം നടത്താനും അതുവഴി പ്രപഞ്ചത്തിൽ കാലക്രമേണ നെബുലകൾക്കും, നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും, പിന്നീട് ഗാലക്സികൾക്കും ജന്മംനൽകാൻ സാഹചര്യമൊരുക്കും എന്നാണെന്റെ നിരീക്ഷണം...... നക്ഷത്രങ്ങൾക്കും, , ഗ്രഹങ്ങൾക്കും, , ഗാലക്സികൾക്കും ഒരു ശൈശവാവസ്ഥയും വളർച്ചയും ഒടുവിൽ അതിന്റെതന്നെ ആന്തരികസമ്മർദ്ദത്താൽ നാശവും സംഭവിക്കും. പക്‌ഷേ പ്രപഞ്ചവും ഊർജ്ജകണികകളും എന്നെന്നും നിലനിൽക്കും, അതിന് ആദിയും അന്ത്യവുമില്ല..... (ഇപ്പറഞ്ഞതെല്ലാം എന്റേതായ നിരീക്ഷണങ്ങളും നിഗമനങ്ങളുമാണ്, തെറ്റോ ശരിയോ എന്നുപറയാൻ എന്റെ കയ്യിൽ തെളിവുകളില്ല )

  • @sabariharidas5696
    @sabariharidas5696 2 ปีที่แล้ว +2

    im too late here 😭 , this is lit 🔥❇️❤️

  • @donaldbijoy6862
    @donaldbijoy6862 2 ปีที่แล้ว

    Hi why didn’t u said about John hutchinson

  • @unbreakablehost
    @unbreakablehost 2 ปีที่แล้ว +1

    ഭൂമിയിൽ എല്ലായിടത്തും ഗ്രാവിറ്റി തുല്യം ആണോ ? ഭൂമദ്ധ്യരേഖയുടെ ഇരുവശങ്ങളിലും ഒരു ചോർപ്പിൽ നിന്നും വെള്ളം ഒഴിച്ചാൽ അതിന്റെ ചുഴിയുടെ കറക്കം വ്യത്യാസം ആണോ ?

    • @jrstudiomalayalam
      @jrstudiomalayalam  2 ปีที่แล้ว +1

      Gravity vyathysam unde.. Pine paranjath coreolis effect

    • @rekhav.s5951
      @rekhav.s5951 2 ปีที่แล้ว +2

      Nope polesilum equtarilum gravity slightly difference und

  • @binuabraham8394
    @binuabraham8394 2 ปีที่แล้ว +2

    ❤️💖❤️💖Jithin sir❤️💖❤️💖❤️

  • @Prince-ul2lj
    @Prince-ul2lj 2 ปีที่แล้ว +1

    Intro music miss cheyyunnud🥺🥺🥺

  • @aneeshdivakaran4059
    @aneeshdivakaran4059 2 ปีที่แล้ว

    കാത്തിരുന്ന വിഷയമായിരുന്നു.

  • @liyanodaniel2502
    @liyanodaniel2502 2 ปีที่แล้ว +1

    Appo ee dark energy gravity kku ethraayi aale pravarthikkunathu..

  • @sheenacrcr
    @sheenacrcr ปีที่แล้ว

    Anti gravity? what about anti atomic force?

  • @suravin5604
    @suravin5604 2 ปีที่แล้ว

    മാസ്സ് കൂടിയ വസ്തുക്കൾ മാസ്സ് കുറഞ്ഞ വസ്തുക്കളെ വലിക്കുന്നു (ഉദാഹരണം :ഒരു വലിയ കന്തത്തിനടുത്ത് ഒരു ചെറിയ കാന്തം വച്ചാൽ ചെറിയ കാന്തം വലിയത്തിന് മുകളിൽ ഒട്ടിപിടിക്കും ).ഭൂമിയെക്കാൾ മാസ്സ് കൂടിയ ഒരു വസ്തു (ഗ്രേഹം)ഭൂമിയുടെ അടുത്ത് വന്നാൽ anti-gravity possible akum

    • @ajiththokkot887
      @ajiththokkot887 2 ปีที่แล้ว

      അതിനു ഗ്രഹങ്ങൾ കാന്തം അല്ല 🤭

  • @anugrahpc3129
    @anugrahpc3129 2 ปีที่แล้ว +1

    Plzzz do a video on alien

  • @seenajohnson6978
    @seenajohnson6978 2 ปีที่แล้ว

    Flying saucer ennaan sheriyaya പേര് 🙌🙌

  • @princevarghese3458
    @princevarghese3458 2 ปีที่แล้ว

    ഒരു മീൻ വിജാരിക്കുന്നു കുളത്തിൽ ഉളള ഒരുകല്ല് വെളളത്തിന് നടുവിൻ എങ്ങനെ നിറുത്താഠ ...അതിൽ വിജയിച്ചാൽ നടക്കുഠ ആലോജിക്കൂ കാരൃഠ നടക്കുഠ

  • @alltimeslove
    @alltimeslove 2 ปีที่แล้ว

    Why we can't make enery from earth's magnetic field

  • @dhanushmanoj3572
    @dhanushmanoj3572 2 ปีที่แล้ว +1

    Cell division explain ചിയ്യാവോ

  • @solvingdude
    @solvingdude 2 ปีที่แล้ว

    Please discuss about Aliens on next video

  • @sk4115
    @sk4115 2 ปีที่แล้ว

    Bro ee zero gravity eganayia spacil udavunnathu

  • @swedharajp4898
    @swedharajp4898 2 ปีที่แล้ว

    Since gravity is weak in quantum level will there a chance for antigravity formation?

  • @priyanshu3899
    @priyanshu3899 2 ปีที่แล้ว

    Barathan enna Malayalam movie concept ethanu..

  • @MrZeroWater
    @MrZeroWater 2 ปีที่แล้ว

    Very intresting video 👍🏼👍🏼😍

  • @alphinpeter2847
    @alphinpeter2847 2 ปีที่แล้ว +1

    Thanks bro ❤

  • @donaldbijoy6862
    @donaldbijoy6862 2 ปีที่แล้ว

    Hi Jithu I think Hutchinson effect is silent he got more money than award and his work is silent

  • @tonymathew5618
    @tonymathew5618 2 ปีที่แล้ว

    Can you do a video on Alcubierre drive?

  • @nazer240132
    @nazer240132 2 ปีที่แล้ว +3

    സത്യത്തിൽ കിളിപോയി 🤓🤓🤓🤓