മാറിയ രീതി How to Monetize Youtube Channel 2023 in malayalam |Youtube channel monetization malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • നിങ്ങളുടെ യൂട്യൂബ് ചാനൽ പ്രോബ്ലം പരിഹരിക്കാൻ contact ചെയ്യൂ
    📞📲+9190375 51878 (whatsapp)
    in this video i am sharing about How to Monetize TH-cam Channel 2023 in malayalam TH-cam channel monetization malayalam 2023 how to set up youtube channel monetization 2023 how to enable youtube channel monetization.TH-cam Monetizasion Enabled Process Changed | How To Enable TH-cam Channel Monetization ? how to apply for youtube monetization in malayalam 2023
    TH-cam MONETIZATION COMPLETE TUTORIAL
    ഫ്രണ്ട്‌സ്, യൂട്യൂബിൽ വളരെ important ആയ step ആണ് youtube channel monetization apply ചെയ്യുന്നത്. വളരെ detailed ആയ രീതിയിൽ ഈ വീഡിയോയിൽ പറയാൻ ശ്രമിച്ചിട്ടുണ്ട്. എങ്കിലും പലർക്കും പല വിധ സംശയങ്ങൾ ഉണ്ടാകാറുണ്ട്. പലരും monetization process ചെയ്ത് തരാൻ പറഞ്ഞു ബന്ധപ്പെടാറുണ്ട്. പലർക്കും reply കൊടുക്കാൻ കഴിയുന്നില്ല. പല മാർഗങ്ങൾ use ചെയ്ത് reply തരാൻ ശ്രമിക്കുന്നുണ്ട്.ആദ്യം msg അയച്ചവർക്കും, channel prblms ന് priority കൊടുത്തും,join button use ചെയ്തവർക്കും അങ്ങനെ പല രീതി പ്രയോഗിച്ചു നോക്കി. ഇപ്പോൾ ചെയ്ത് വരുന്നത് list തയ്യാറാക്കി solve ചെയ്യുന്ന രീതിയാണ്. ഇത് കൂടുതൽ comfort ആയി തോന്നിയിട്ടുണ്ട്. ഇതിൽ തന്നെ fee നൽകുന്നവർ ക്ഷമിക്കണം. maximum speed ആക്കാൻ ശ്രമിക്കുന്നുണ്ട്.again njan enne contact ചെയ്യാനുള്ള നമ്പർ ഇവിടെ കൊടുക്കുന്നുണ്ട്. already msg അയച്ചു reply ലഭിക്കാത്തവർക്കും വീണ്ടും അയക്കാവുന്നതാണ് (views illa, sub illa എന്നുള്ള prblms എന്നുള്ളതിൽ limitations ഉണ്ട് )Thanks for ur support 😊
    - Shafeeq Avs
    90375 51878 (only Whatspp)
    Query Solved :-
    How to enable monetisation of youtube channel
    How to enable youtube channel Monetization
    youtube channel monetization malayalam 2023
    2023 youtube channel monetization
    how to enable youtube channel monetization
    how to monetize youtube channel 2023
    youtube monetization request
    how to apply for youtube monetization
    Link adesne with youtube
    TH-cam monetization problem solved
    TH-cam monetization re used problem

ความคิดเห็น • 1.3K

  • @UmmuDuaa
    @UmmuDuaa ปีที่แล้ว +4

    All റെഡി AdSense account create ചെയ്തത് ഉണ്ട് അത് വെച്ച് എങ്ങനെ രണ്ടാമത് ഒരു ചാനൽ അതിലേക്കു add ചെയ്യാം.
    മുമ്പത്തെ അഡ്സെൻസിൽ നിന്ന് ക്യാഷ് ഒന്നും വന്നിട്ടില്ല.
    Pin വെരിഫിക്കേഷൻ ഒന്നും കഴിഞ്ഞിട്ടില്ല.
    ഒരു അഡ്സെൻസ് അക്കൗണ്ട് ഉണ്ട് എന്ന് മാത്രം.
    ഇപ്പോൾ വേറെ ഒരു അക്കൗണ്ട് monitaisation ആയി മുബത്തേത് വെച്ച് ഇതെങ്ങനെ ചെയ്യാം.
    എല്ലാവരുടെയും സംശയം ആണ് ഇതൊന്നു ക്ലിയർ ചെയ്ത് തരുമോ

    • @AVSYouTubeTips
      @AVSYouTubeTips  ปีที่แล้ว +1

      Adsense link ചെയ്യുമ്പോൾ I have alrady adsense account സെലക്ട്‌ ചെയ്താൽ മതി

  • @JamsheerJasira
    @JamsheerJasira 4 หลายเดือนก่อน +2

    Hi എന്റെ യൂട്യൂബ് സ്റ്റുഡിയോയിൽ public watch hour red colour ആണ്. സാധാരണ നീല കളർ അല്ലേ ഉണ്ടാവൽ. pine entha entte red calour. ആർക്കെങ്കിലും അറിയുമെങ്കിൽ പറയുമോ പ്ലീസ്. അതുപോലെ Public shortsitteyum red കളർ ആണ്

  • @finshashaheer
    @finshashaheer ปีที่แล้ว +17

    ഒന്നും അറിയാത്ത ഒരു പുതിയ യൂട്യൂബർക്ക് ഇത് പോലെ കാര്യങ്ങൾ കാര്യങ്ങൾ വ്യക്തമായ പറയുന്ന മറ്റൊരു യൂട്യൂബറും ഇല്ല 🌹🌹🌹

  • @MyWayByKalyani
    @MyWayByKalyani ปีที่แล้ว

    Ente channel innu monetisation aayi😭😭😭😭✨🙏🏼

  • @Impavithra
    @Impavithra ปีที่แล้ว +163

    ഇന്ന് എന്റെ monetization criteria completed ayi.. ഞാൻ apply ചെയ്തിട്ടുണ്ട്...

  • @routecafebyragesh
    @routecafebyragesh ปีที่แล้ว +2

    Bro my frndinte puthiya channel monitize cheyyanulla option ID upload ചെയ്തിട്ടും complete kaanichu. പിന്നെയും വീണ്ടൂം വീണ്ടും upload cheyyan parayunnu. Enthaanu angane

  • @THWAIBA
    @THWAIBA ปีที่แล้ว +3

    അഞ്ചുവർഷമായി മോണിറ്റയ്സേഷൻ ഡിസേബിൾ ആയി കിടക്കുന്ന ഞാൻ 😭

    • @cakemakerwayanad
      @cakemakerwayanad ปีที่แล้ว

      Athentha

    • @THWAIBA
      @THWAIBA ปีที่แล้ว

      @@cakemakerwayanad അറിയില്ല

  • @newmsrworld
    @newmsrworld ปีที่แล้ว +3

    15 sec കൂടുതൽ ഉള്ള shorts vidiokk music യൂട്യൂബിൽ നിന്ന് എടുത്താൽ copyright kittumo

  • @ARSTraveler
    @ARSTraveler ปีที่แล้ว +1

    985 subscriber ആയി
    Watch hour 2500...
    കാരുണ്യമുള്ളവരുടെ subscription തേടുന്നു

  • @nandhoosworld9105
    @nandhoosworld9105 ปีที่แล้ว +84

    1K subscribers ആവണ്ടേ.... അതിനുള്ള പ്രയത്നത്തിൽ ആണ്..576 മാത്രമേ ആയിട്ടുള്ളൂ... എല്ലാവരും കൂടി ഒത്തൊരുമയിൽ പോയാൽ ഇത് നേടിയെടുക്കാം...2023 ൽ ഒരുമിച്ചു നിന്ന് നേടിയലോ.. വരൂ.. കൂട്ടുകാരെ.. 💞❤❤

  • @terrorgamingerror
    @terrorgamingerror ปีที่แล้ว +2

    2 copyright strike kitty enthaa cheyya😢

    • @AVSYouTubeTips
      @AVSYouTubeTips  ปีที่แล้ว

      90 daysil മൂന്നാമത്തെ varathe നോക്കുക, one വീക്കിനുള്ളിൽ strike തന്ന ആളെ kond strike ഒഴിവാക്കുവാൻ ശ്രമിക്കുക

    • @terrorgamingerror
      @terrorgamingerror ปีที่แล้ว

      @@AVSTH-camTips ok bro tnx ❤️

  • @sangeethbadzaro
    @sangeethbadzaro ปีที่แล้ว +3

    ഞാൻ ഒരു വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു ആ വീഡിയോയ്ക്ക് മൂന്ന് വ്യൂ മാത്രമേ എനിക്ക് ലഭിച്ചുള്ളൂ. പക്ഷേ ആ വീഡിയോ ഞാൻ വീണ്ടും അപ്‌ലോഡ് ചെയ്തു അപ്പോൾ എനിക്ക് ആയിരം വ്യു ലഭിച്ചു. ആദ്യം അപ്‌ലോഡ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്താൽ രണ്ടാമത് ഇട്ട വീഡിയോയ്ക്ക് റീയൂസ് കണ്ടന്റ് എന്ന പ്രോബ്ലം വരുമോ

  • @infotechMalayalam1
    @infotechMalayalam1 9 หลายเดือนก่อน +1

    എനിക്ക് Youtub Analytics എടുക്കുബോൾ അതിൽ ലാസ്റ്റ് 365 ഡേയ്‌സ് watchtime 3800 കാണിക്കുന്നു പക്ഷെ മോനിറ്റിസ് പേജിൽ 1500 watchtime മാത്രമേ ഉള്ളു അത് എന്താ ആരേലും ഒരു റിപ്ലേ തരുമോ

  • @myweaponisnature5203
    @myweaponisnature5203 ปีที่แล้ว +5

    കുറച്ചുകാലമായി യൂട്യൂബ് മഹാസമുദ്രത്തിൽ ഞാൻ കുളിക്കാൻ ഇറങ്ങിയിട്ട്.
    ഒരു തിരമാല എന്ന സമുദ്രത്തിൻറെ നടുവിലേക്ക് കൊണ്ടുപോയി.
    കരയിലേക്ക് നീന്തൽ ശ്രമിക്കുന്നുണ്ട് പക്ഷേ സാധിക്കുന്നില്ല എനിക്ക്.
    നിങ്ങളെന്നെ കരയിലേക്ക് എത്തിക്കുമോ തിരിച്ചു നിങ്ങളെയും ഞാൻ കരയിലേക്ക് എത്തിക്കും
    Save nature save life

  • @instructormalayalam
    @instructormalayalam ปีที่แล้ว +2

    Helloo
    എനിക്ക് ഒന്ന് റിപ്ലേ തരൂ
    അഡ്രസ് verification കഴിഞ്ഞ്
    Add mayment method l payment info കൊടുക്മ്പോൾ Or baih 10 errore കാണിക്കുന്നു.. ഇപ്പോ അഡ്സ് എല്ലാം കട്ട്‌ ആയി കടക്കുവ.. Pls help bro

    • @AVSYouTubeTips
      @AVSYouTubeTips  ปีที่แล้ว

      Ads poyath എന്ത് kondanenn check cheythale ariyoo

    • @instructormalayalam
      @instructormalayalam ปีที่แล้ว +1

      @@AVSTH-camTips adhe address verification failed aayrnuu.. Ipozhanu shariyakiyath,, ipozhathe issue or baih 10 aanu.. Idh enghane solve aakum🙏.. Idh ready aayal ellam ok aanu.. 21dollar ayadharn.. Ipo kurr mnth aayit addres verification failed aayi, pinea ipo v mail vazhi adh fix aaki.. Apo adutha issue... Pls help bro🙏

  • @sabikmuhammed
    @sabikmuhammed ปีที่แล้ว +2

    വീഡിയോ സേവ് ചെയ്തു വെച്ചിട്ടുണ്ട്. 1000 സബ്സ്ക്രൈബേഴ്സും 4000 വാച്ച് hours ഉം ആയിട്ട് ചെയ്യാം 😀

  • @rahathabifarook
    @rahathabifarook ปีที่แล้ว +12

    എൻ്റെ ഒരു ഷോർട്ട് വീഡിയോ ഇപ്പൊൾ 500K views ആയി അതുപോലെ sub കൂടുന്നുണ്ട്.ഞാൻ വിജരിച്ചതിലും നേരത്തെ 1250 subscribe ആയി

  • @dhiyacreations5866
    @dhiyacreations5866 ปีที่แล้ว +1

    ചേട്ടാ plz റിപ്ലൈ🙏🏻ഞാൻ ഷോർട്സ്ഇത്ര നാള് ഇട്ടത് മറ്റുള്ളവരുടെ ഷോർട്സ് വീഡിയോയിലെ മ്യൂസിക് ക്ലിക്ക് ചയ്തു പിന്നെ എന്റെ തന്നെ കണ്ടന്റ് edit ചയ്തു ആണ്.. യൂട്യൂബ് ഷോർട്സിൽ അവൈലബിൾ ആയിട്ടുള്ള മ്യൂസിക് ഇട്ടിട്ടുള്ള ഷോർട്സ് വീഡിയോയിലെ മ്യൂസിക് ക്ലിക്ക് ച്യ്തേ ഞാൻ വീഡിയോ ഇട്ടിട്ടുള്ളു അതിനു കോപ്പി റൈറ്റ് വരുമോ plz റിപ്ലൈ plz🙏🏻🙏🏻

    • @AVSYouTubeTips
      @AVSYouTubeTips  ปีที่แล้ว

      Copyright വരാം, but problem illa

  • @ponnuaynuworld823
    @ponnuaynuworld823 ปีที่แล้ว +3

    Paan card verification വീഡിയോ ഒന്ന് ഇടുമോ

  • @AVSYouTubeTips
    @AVSYouTubeTips  ปีที่แล้ว +27

    ഫ്രണ്ട്‌സ്, യൂട്യൂബിൽ വളരെ important ആയ step ആണ് youtube channel monetization apply ചെയ്യുന്നത്. വളരെ detailed ആയ രീതിയിൽ ഈ വീഡിയോയിൽ പറയാൻ ശ്രമിച്ചിട്ടുണ്ട്. എങ്കിലും പലർക്കും പല വിധ സംശയങ്ങൾ ഉണ്ടാകാറുണ്ട്. പലരും monetization process ചെയ്ത് തരാൻ പറഞ്ഞു ബന്ധപ്പെടാറുണ്ട്. പലർക്കും reply കൊടുക്കാൻ കഴിയുന്നില്ല. പല മാർഗങ്ങൾ use ചെയ്ത് reply തരാൻ ശ്രമിക്കുന്നുണ്ട്.ആദ്യം msg അയച്ചവർക്കും, channel prblms ന് priority കൊടുത്തും,join button use ചെയ്തവർക്കും അങ്ങനെ പല രീതി പ്രയോഗിച്ചു നോക്കി. ഇപ്പോൾ ചെയ്ത് വരുന്നത് list തയ്യാറാക്കി solve ചെയ്യുന്ന രീതിയാണ്. ഇത് കൂടുതൽ comfort ആയി തോന്നിയിട്ടുണ്ട്. ഇതിൽ തന്നെ fee നൽകുന്നവർ ക്ഷമിക്കണം. maximum speed ആക്കാൻ ശ്രമിക്കുന്നുണ്ട്.again njan enne contact ചെയ്യാനുള്ള നമ്പർ ഇവിടെ കൊടുക്കുന്നുണ്ട്. already msg അയച്ചു reply ലഭിക്കാത്തവർക്കും വീണ്ടും അയക്കാവുന്നതാണ് (views illa, sub illa എന്നുള്ള prblms എന്നുള്ളതിൽ limitations ഉണ്ട് )Thanks for ur support 😊
    - Shafeeq Avs
    നിങ്ങളുടെ യൂട്യൂബ് ചാനൽ പ്രോബ്ലം പരിഹരിക്കാൻ contact ചെയ്യൂ
    📞📲 +919966291287 (Whatspp)
    📞📲+9190375 51878 (whatsapp)

    • @UmmuDuaa
      @UmmuDuaa ปีที่แล้ว +1

      👍👍

    • @Safa-marva.arabic9
      @Safa-marva.arabic9 ปีที่แล้ว +2

      👍

    • @SBfabs
      @SBfabs ปีที่แล้ว +2

      👍🏻👍🏻

    • @soumyaptpm
      @soumyaptpm ปีที่แล้ว +2

      ഇക്കാടെ ചാനലിൽ comment ഇട്ടിട്ട് കുറച്ച് കഴിഞ്ഞ് നോക്കിയാൽ കാണാൻ പറ്റുന്നില്ല അതെന്താ

    • @shamjithvlogs
      @shamjithvlogs ปีที่แล้ว

      ബ്രോ യുട്യൂബിൽ ലിങ്ക് ങ്ങാൻ ഫ്രണ്ട് ആയ്യിച്ചാൽ ചാനൽ കന്നാണ പറ്റും ബട്ട്‌ ഞാൻ റീസെന്റലി വീഡിയോ ഇട്ടു അത് കണ്ണൻ പറ്റുന്നില്ല പക്ഷെ വീഡിയോ ഇട്ട ലിങ്ക് ആയ്യിച്ചാൽ ആണ് വീഡിയോ കണ്ണൻ പറ്റും

  • @aleenatdaniel1813
    @aleenatdaniel1813 8 หลายเดือนก่อน +1

    എനിക്ക് add വരുന്നുണ്ട് bt monitizd ആയിട്ടില്ല. അപ്പൊ ads വരുമോ

    • @AVSYouTubeTips
      @AVSYouTubeTips  8 หลายเดือนก่อน

      Varum, but reveñue നമുക്ക് ലഭിക്കില്ല

  • @atwomvlog9042
    @atwomvlog9042 ปีที่แล้ว +23

    യൂട്യൂബ് എന്താണെന്നു പോലും അറിയാതെ നിങ്ങളെപ്പോലുള്ളവരുടെ വീഡിയോകൾ കേട്ടും പഠിച്ചും അവസാനം monitization വരെ എത്തിനിൽക്കുന്നു, Thankyou,തുടക്കക്കാർക്ക് നിങ്ങളെപ്പോലുള്ളവർ നൽകുന്ന സപ്പോർട്ട് വളരെ വലുതാണ് 👍

    • @M4WalkingWorld
      @M4WalkingWorld ปีที่แล้ว +2

      ഒന്നു സ്‌പോർട് തരാമോ

    • @atwomvlog9042
      @atwomvlog9042 ปีที่แล้ว +2

      @@M4WalkingWorld തീർച്ചയായും 👍give and take support☺️

    • @rajeev165
      @rajeev165 ปีที่แล้ว +1

      🙏🙏

    • @rocks2847
      @rocks2847 ปีที่แล้ว +2

      Njn start chythu ..onnu support tharanea

    • @dailyupdate7556
      @dailyupdate7556 ปีที่แล้ว +1

      Suport

  • @adheenabinu3632
    @adheenabinu3632 ปีที่แล้ว +1

    Address ann parayumbo ippo താമസിക്കുന്ന വീടിന്റെ address ano

  • @ReshmiVinothORV
    @ReshmiVinothORV ปีที่แล้ว +8

    നമ്മുടെ long videos shorts nu again apply ചെയ്താൽ reused വരുമോ ..??പല creater um kodukkunnath കണ്ടിട്ടുണ്ട് ..വീഡിയോ recreate cheyyam എന്നും parayunnud അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..

    • @Glittery_art_
      @Glittery_art_ ปีที่แล้ว

      ​@@renijs2134 onnu support cheyo 🙏

  • @Nandhutrolls
    @Nandhutrolls ปีที่แล้ว +2

    4000 hrs complete cheyyth monetization cheyythal shorts videos monetization aakkan pattumo

    • @AVSYouTubeTips
      @AVSYouTubeTips  ปีที่แล้ว

      Yes കഴിയും

    • @Nandhutrolls
      @Nandhutrolls ปีที่แล้ว

      @@AVSTH-camTips ❤️❤️☺️

  • @sirru003
    @sirru003 ปีที่แล้ว +137

    1000 subscribers and 4000 watch hours സംഗമം..
    Stand together.. And hope.. ✌️

  • @Pachakkarimachanപച്ചക്കറിമച്ചാ

    എന്റെ ഗൂഗിൾ ആർട്സ് തെറ്റിപ്പോയി എന്ത് ചെയ്യാൻ പറ്റും താങ്കളുടെ കോൺടാക്ട് നമ്പർ തരുമോ

  • @Vinodponnad
    @Vinodponnad ปีที่แล้ว +3

    Haii

  • @144equality
    @144equality ปีที่แล้ว +1

    TH-cam monitize ചെയ്യാൻ വേണ്ടി two step വെരിഫിക്കേഷൻ on ആക്കി but tick mark വന്നിട്ടില്ല ബാക്കി എല്ലാ criteriayum complete ആക്കി ഒന്ന് പറഞ്ഞ് തരാമോ 🥹🙏

  • @AlfaEduMatebyJesiNajeeb
    @AlfaEduMatebyJesiNajeeb ปีที่แล้ว +5

    Nice vedio .ente channel 3500 hours aayi.njan ee vedio download ചെയ്ത് വെച്ചിട്ടുണ്ട്. thnx bro

    • @nandhoosworld9105
      @nandhoosworld9105 ปีที่แล้ว

      Congrats 💞💞.. അത്രയും ആയോ

    • @AVSYouTubeTips
      @AVSYouTubeTips  ปีที่แล้ว +1

      Download cheyyathe ആ timil വീണ്ടും kanayirunnu🤪

  • @Pachakkarimachanപച്ചക്കറിമച്ചാ

    അടിപൊളി വീഡിയോ മച്ചാനെ
    മോണിറ്റേഷന്റെ എല്ലാ ഭാഗങ്ങളും ഒരു കൊച്ചു കുഞ്ഞിന് എന്നപോലെ പറഞ്ഞു തന്ന മച്ചാന്
    ഒരുപാട് നന്ദി
    ഞാൻ എന്റെ ചാനൽ ഈ വീഡിയോയിൽ നോക്കിയാണ് ഫസ്റ്റ് സ്റ്റെപ്പ് കമ്പ്ലീറ്റ് ചെയ്തത് ❤❤❤

  • @naturegirl313
    @naturegirl313 ปีที่แล้ว +3

    Mobile stand, vedio edukunna രീതി ഇതിനെ പറ്റി ഒന്ന് പറഞ്ഞു തരാമോ

  • @deadpooldead6982
    @deadpooldead6982 ปีที่แล้ว +1

    ചേട്ടാ എന്റെ ചാനൽ pin നമ്പർ വന്നിട്ടില്ല ഇനി 40 days കഴിഞ്ഞാൽ ചാനൽ കട്ട്‌ ആകുമെന്ന് മെസ്സേജ് വന്നു

  • @UmmuDuaa
    @UmmuDuaa ปีที่แล้ว +3

    പാസ്പോർട്ട്‌ ആണ് id proof ആയി കൊടുക്കുന്നത്.
    അതിൽ അഡ്ഡ്സെൻസ് അക്കൗണ്ട് create ചെയ്യുമ്പോൾ surname കൂടി ചേർത്ത് ആണോ കൊടുക്കേണ്ടത്.
    പാസ്പോർട്ട്‌ ൽ അങ്ങനെ അല്ലെ പേര് വരാ.
    പക്ഷെ tax ഇൻഫർമേഷൻ വേണ്ടി pan കാർഡ് കൊടുക്കുന്നതിൽ sername ഉണ്ടാവില്ല.
    അഡ്ഡ്സെൻസിൽ പാസ്പോർട്ട്‌ നെയിം കൊടുക്കുമ്പോൾ sername ചേർത്ത് കൊടുക്കണോ.
    പ്ലീസ് റിപ്ലൈ സർ.

  • @shivanyavineeth1998
    @shivanyavineeth1998 ปีที่แล้ว +1

    Apol your websit ennidath entha kodukendath sir

  • @freehealthytips7131
    @freehealthytips7131 ปีที่แล้ว +8

    ശ്രമം തുടരുന്നു... എല്ലാവരുടെയും support പ്രതീക്ഷിക്കുന്നു 🙏🙏

    • @rajeev165
      @rajeev165 ปีที่แล้ว +1

      👌👌👌

    • @uthrascreative
      @uthrascreative ปีที่แล้ว +1

      ✋️

    • @rajgardens55
      @rajgardens55 6 หลายเดือนก่อน

      Sub 95 ചെയ്തിട്ടുണ്ട് 24hr. കഴിഞ്ഞ് എനിക്കും കൂടി ചെയ്തേക്കു 🙏

  • @instructormalayalam
    @instructormalayalam ปีที่แล้ว +1

    Helloo
    എനിക്ക് ഒന്ന് റിപ്ലേ തരൂ
    അഡ്രസ് verification കഴിഞ്ഞ്
    Add mayment method l payment info കൊടുക്മ്പോൾ Or baih 10 errore കാണിക്കുന്നു.. ഇപ്പോ അഡ്സ് എല്ലാം കട്ട്‌ ആയി കടക്കുവ.. Pls help bro

  • @neshuskitchen
    @neshuskitchen ปีที่แล้ว +16

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള നല്ല അവതരണം 👍👍

  • @PaBiPaulose
    @PaBiPaulose ปีที่แล้ว +1

    ipo avrde mobile number and email id ellarm kandille.?? channel hack cheyyan ariavunna orale sambadhichy ee vdo kandal sugait details edukkalo..

  • @Malappuram55
    @Malappuram55 ปีที่แล้ว +1

    ente യൂട്യൂബ് ചാനൽ പിന്തുണദയവായി

  • @Sobhana.D
    @Sobhana.D ปีที่แล้ว +56

    നമ്മൾക്കും ഒരു നല്ല കാലം വരും കുട്ടികളേ♥️👍

  • @theyyattam
    @theyyattam ปีที่แล้ว +2

    ചെയ്‌ത്തിന് ശേഷം ads ഓഫ്‌ ആക്കാൻ പറ്റുമോ

    • @AVSYouTubeTips
      @AVSYouTubeTips  ปีที่แล้ว +1

      Yeah

    • @theyyattam
      @theyyattam ปีที่แล้ว

      @@AVSTH-camTips വീഡിയോ ലിങ്ക് ഉണ്ടോ

  • @reshmap9304
    @reshmap9304 ปีที่แล้ว +4

    Monetization Apply option വന്നാൽ എത്ര നാൾ കൊണ്ട് Apply ചെയ്യണം? ഉടനെ ചെയ്തില്ലെങ്കിൽ അത് disable ആയി പോവുമോ? Please Reply🙏

  • @ezin_story
    @ezin_story ปีที่แล้ว +2

    Sir …..
    theerchayayum reply tharanam
    Ente step 2 ready akiyitt 2days aayi ipoyum inprogress an ath enthaaaa plsssss
    Plsssss

    • @IndianWalker2
      @IndianWalker2 ปีที่แล้ว

      Ok ayo? Enikke 4 dayayuttum vannittilla

    • @ezin_story
      @ezin_story ปีที่แล้ว

      @@IndianWalker2 illa ipoyum ready ayilla in progress aan😭

    • @IndianWalker2
      @IndianWalker2 ปีที่แล้ว

      @@ezin_story athentha agane

    • @ezin_story
      @ezin_story ปีที่แล้ว

      @@IndianWalker2 I don’t know
      Ningal mobillil ayrnnoo apply cheythey

    • @IndianWalker2
      @IndianWalker2 ปีที่แล้ว

      @@ezin_story ലാപ് ഇൽ ആണ്

  • @as4media.
    @as4media. ปีที่แล้ว +3

    150 sab aven Sahayikumo please 🙏

  • @FazilHazan
    @FazilHazan ปีที่แล้ว +16

    മികച്ച അവതരണം... സ്നേഹപൂർവ്വം 1000 തികയാത്ത ഒരു സുഹൃത്ത്.

    • @rjjisha
      @rjjisha ปีที่แล้ว +1

      Sub chyyam thirichum chyane

    • @FazilHazan
      @FazilHazan ปีที่แล้ว +3

      @@rjjisha ഇടം, വലം നോക്കാതെ ചെയ്തിരിക്കും 👍🏻😎

    • @travel-entertainment416
      @travel-entertainment416 ปีที่แล้ว +1

      Njanum

    • @sivasree305
      @sivasree305 ปีที่แล้ว +1

      ഞാനും

    • @kochinfoodiebrozzz
      @kochinfoodiebrozzz ปีที่แล้ว +1

      Bro maximum shorts cheiu sub kerivarum

  • @shamnadshamnad9816
    @shamnadshamnad9816 ปีที่แล้ว

    അഡ്സെൻസ് ആക്കുമ്പോൾ നമ്മള യൂട്യൂബ് ചാനലിന്റെ link kodukkeno

  • @mumbaionline
    @mumbaionline ปีที่แล้ว +7

    വീഡിയോ ഉപകാരപ്രദം... നന്ദി 🙏🏼

  • @drishyavijesh9464
    @drishyavijesh9464 ปีที่แล้ว +1

    34 subscribe mathram😭

  • @kadalkara
    @kadalkara ปีที่แล้ว +4

    👍👍👍👌👌👌

  • @rahathabifarook
    @rahathabifarook ปีที่แล้ว +2

    Ningal പറഞ്ഞതുപോലെ ഞാൻ എൻ്റെ channel വേറൊരു ഫോണിലേക്ക് mail ID കൊടുത്തു change cheythu.ഇപ്പൊൾ രണ്ടു ഫോണിലും channel und.എന്തെങ്കിലും problem ഉണ്ടോ bro

    • @rahathabifarook
      @rahathabifarook ปีที่แล้ว

      Please reply

    • @AVSYouTubeTips
      @AVSYouTubeTips  ปีที่แล้ว

      adhyathe phonil youtube channel use cheyyanda ennundenkil aa email id logout cheythal mathi

    • @rahathabifarook
      @rahathabifarook ปีที่แล้ว

      എങ്ങനെയാ logout ചെയ്യാ

  • @100surelearning
    @100surelearning ปีที่แล้ว +7

    Thank you നന്നായി പറഞ്ഞു തന്നു. 4000 watch hour കൂടി complete ആവാൻ ഉണ്ട്. അടുത്തെത്തി നല്ല tention ആയിരുന്നു. ഈ video കണ്ടപ്പോൾ കുറച്ച് tention കുറഞ്ഞു.

  • @aswathyprakash929
    @aswathyprakash929 9 หลายเดือนก่อน

    Very useful video innu search cheytapo kandatha

  • @Vavachifamilysvlog
    @Vavachifamilysvlog ปีที่แล้ว +3

    Useful message

  • @workingclass6596
    @workingclass6596 ปีที่แล้ว

    അക്കൗണ്ട്‌ നമ്പർ add ചെയ്യുന്നതെങ്ങനെ ആണ് സർ

  • @SBfabs
    @SBfabs ปีที่แล้ว +11

    പതിവുപോലെ വളരെ simple & clear ആയി മനസ്സിലാക്കിത്തന്നു. Thank you🌹Eagerly waiting for that day🥰എന്നാണാവോ😀

    • @AVSYouTubeTips
      @AVSYouTubeTips  ปีที่แล้ว +1

      Best wishes & thankyou

    • @princessneelambari
      @princessneelambari ปีที่แล้ว

      @@AVSTH-camTips subscriptio delete aayi pokunnathine kurichum athinulla pariharavum _ oru video ellarkkum upakarappedum please

    • @Life_of_Osikuttan
      @Life_of_Osikuttan ปีที่แล้ว

      @@princessneelambari very true

    • @MK_CUTS_
      @MK_CUTS_ 11 หลายเดือนก่อน

      Hii

    • @ResakaramComboCurrykal
      @ResakaramComboCurrykal 8 หลายเดือนก่อน

  • @ormakal..
    @ormakal.. ปีที่แล้ว +1

    സബ് ഇല്ലാ എന്ന് പറഞ്ഞു കരയാതെ അങ്ങോട്ടും ഇങ്ങോട്ടും
    ചെയ്തു എല്ലാവരും രക്ഷപ്പെടു 💪

  • @HEADLINESPSCMALAYALAM
    @HEADLINESPSCMALAYALAM ปีที่แล้ว +5

    Thanks bro 🥰

  • @raffreaction
    @raffreaction ปีที่แล้ว +8

    ഒന്നിച്ചു മുന്നേറാൻ ആരൊക്കെയുണ്ട് ❤

  • @SACHIN_VS
    @SACHIN_VS ปีที่แล้ว +1

    copyrights ഉള്ള Videos ഉണ്ട്. Monitize ചെയ്യാന്‍ പാടുമോ ?

  • @myartworld1933
    @myartworld1933 ปีที่แล้ว +4

    ഉഭാഗരം ഉള്ള വീഡിയോ thanks

  • @instructormalayalam
    @instructormalayalam ปีที่แล้ว +2

    Helloo
    എനിക്ക് ഒന്ന് റിപ്ലേ തരൂ
    അഡ്രസ് verification കഴിഞ്ഞ്
    Add mayment method l payment info കൊടുക്മ്പോൾ Or baih 10 errore കാണിക്കുന്നു.. ഇപ്പോ അഡ്സ് എല്ലാം കട്ട്‌ ആയി കടക്കുവ.. Pls help bro

  • @Jithuzjourney
    @Jithuzjourney ปีที่แล้ว +4

    മോണിറ്റൈസേഷൻ കഴിഞ്ഞാൽ വ്യൂ കുറയുന്നു , എല്ലാവരും പറയുന്നു അതിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

    • @AVSYouTubeTips
      @AVSYouTubeTips  ปีที่แล้ว +1

      Athu നമ്മുടെ വെറും ഒരു തോന്നലാണ്. Monetizationum viewsum യാതൊരു ബന്ധവുമില്ല.. ചാനൽ reach ആകുന്നതിനു anusarichu content quality കൂട്ടണം.

  • @aparnasworld1112
    @aparnasworld1112 ปีที่แล้ว +1

    Monitization 1 year ന് ഉള്ളിൽ തന്നെ ചെയ്യണം എന്നുണ്ടോ

  • @kasargodvandibhranthanmar1791
    @kasargodvandibhranthanmar1791 8 หลายเดือนก่อน

    1000 subscriber പൂർത്തിയാക്കാൻ വിരലിലെ എണ്ണുന്ന ആളുകൾ മതി പക്ഷേ watch hour complete ചെയ്യാൻ കഴിഞ്ഞിട്ടില്ല

  • @nninterior8657
    @nninterior8657 2 หลายเดือนก่อน

    200sub akan sahayikumo please😢thirichum varam

  • @voyagernims
    @voyagernims ปีที่แล้ว +4

    ഇന്ന് എനിക്ക് monotization കിട്ടി... ഒരുപാട് സന്തോഷം ഉണ്ട് 😊😊. Bro ടെ video ഒരുപാട് help ആയി step by step ആയി apply ചെയ്യുവാൻ .. Thank you bro🥰👍. എല്ലാവരും എത്രയും വേഗം monitize ആയി മുന്നേറാൻ കഴിയുമാറാകട്ടെ 🙏 All the best guys👍

    • @voyagernims
      @voyagernims ปีที่แล้ว +1

      @OX GAB Apply cheythu next day il ayi. But ente channelil shorts videos onum monitization on ayitilla. Athu enthanu nokandi varum. Ariyunnavarundel plz reply 🙏

    • @voyagernims
      @voyagernims ปีที่แล้ว

      Ippol shorts on ayitund. Thank you🙏

    • @studywithamom
      @studywithamom ปีที่แล้ว

      ​@@voyagernims videos Monetization on ayittu shorts Monetization off anu kanikunath.. Eyalkkum anganayruno adhyam?

    • @voyagernims
      @voyagernims ปีที่แล้ว

      @@studywithamom Enikum angane ayirunu adhyam. Pinne shorts um ready ayi

    • @studywithamom
      @studywithamom ปีที่แล้ว

      @@voyagernims ethra time eduthu.? Revenue kayari thudangiyath eapozha?

  • @TOMTROLLSMALAYALAM
    @TOMTROLLSMALAYALAM ปีที่แล้ว +2

    Njan monitization chayyan pokunnu

  • @PT_PETS_MEDIA
    @PT_PETS_MEDIA ปีที่แล้ว +3

    Thank you for this video❤

  • @mehamaryam
    @mehamaryam ปีที่แล้ว +1

    Thank you sir....ake 129 pere ullu..but add idak vanapol monetize cheyan time ayenn karuthi vanathaan😂😂😂

    • @AVSYouTubeTips
      @AVSYouTubeTips  ปีที่แล้ว

      ആയിട്ടില്ല, 1000 sub akatte

  • @PonnusePlanet
    @PonnusePlanet ปีที่แล้ว +9

    Thanks for sharing this with us

  • @vishnuvpushpalatha6200
    @vishnuvpushpalatha6200 ปีที่แล้ว +2

    You ട്യൂബിൽ monitize ആയി id verification കഴിഞ്ഞു.. ഗൂഗിൽ add account എടുത്ത്... എല്ലാം ശരി ആയി ശേഷം. പിന്നീട് കുറെ നാൾ കഴിഞ്ഞു adress id സ്പെല്ലിങ് ശരി ആക്കണം എങ്കിൽ എങ്ങനെ മാറ്റം?

    • @AVSYouTubeTips
      @AVSYouTubeTips  ปีที่แล้ว

      Adsensil paymentsil poyi മാറ്റാം

  • @liyajaz
    @liyajaz ปีที่แล้ว +3

    നിങ്ങളുടെയും ഷമീർക്കന്റെയും വീഡിയോ കണ്ടാണ് ഞാൻ യൂട്യൂബ് ചാനൽ തുടങ്ങിയത് 👍👍

  • @4kelectronics222
    @4kelectronics222 ปีที่แล้ว +1

    Bro ഇതിൽ മൂന്നും ടിക്ക് വന്നതിന് ശേഷമേ 2 step വെരിഫിക്കേഷൻ ചെയ്യാവു ?

  • @Modavibe.9324
    @Modavibe.9324 ปีที่แล้ว +8

    Thanks for the information 👍🏼

  • @soul9112
    @soul9112 11 หลายเดือนก่อน

    Chetta വെബ്സൈറ്റ് എന്താ കൊടുക്കേണ്ടത്

  • @lohithksd
    @lohithksd ปีที่แล้ว +3

    Useful information brother 👍🏻

  • @balanmk500
    @balanmk500 ปีที่แล้ว

    ഡോളർ എന്ന ചിഹ്നത്തിന് മുകളിൽ ക്രോസായി ചുവന്ന വര വരുന്നത് എന്തുകൊണ്ടാണ് അത് പോക്കാൻ എന്താണ് ചെയ്യേണ്ടത് please replay🙏

  • @Anjana143jayaram
    @Anjana143jayaram ปีที่แล้ว +7

    Monetization criteria maariyo ini enganeya cheyyunne ennoke orth irikuaarunnu... Thank u ikka... 😊valare upakarapradhamaaya vedio👍

  • @imbruz
    @imbruz 10 หลายเดือนก่อน

    adsens അകൗണ്ടിൽ individual. നു പകരം bussnuss കൊടുത്തു. അത് ഇനി എന്തേലും ചെയ്യാൻ പറ്റുമോ

  • @aalbskitchen
    @aalbskitchen ปีที่แล้ว +4

    👍🏻👍🏻👌

  • @ZICHUVLOG
    @ZICHUVLOG 8 หลายเดือนก่อน

    ഒരുപാട് ആഗ്രഹമുണ്ട് സബ്സ്ക്രൈബ് കൂടാൻ സബ്സ്ക്രൈബ് വളരെ കുറവാണ് വ്യൂസും കുറവാണ്

  • @agworld71
    @agworld71 ปีที่แล้ว +4

    👍❤️

  • @aswathyprasannan6084
    @aswathyprasannan6084 ปีที่แล้ว +2

    Shorts ithuvare cheyyathavar shorts feed ads on cheyyano?? Njn normal videos anu cheythath.. so 1000 subscriber akarayi. So shorts feed ads on cheyyano?
    Plz reply

    • @AVSYouTubeTips
      @AVSYouTubeTips  ปีที่แล้ว

      ചെയ്യണമെന്ന് നിർബന്ധമില്ല, but earnings shortsil ninn കിട്ടില്ല, futuril shorts idamallo

  • @achu-vox
    @achu-vox ปีที่แล้ว +4

    Thank you so much bro❤👻

  • @sijisaju88
    @sijisaju88 ปีที่แล้ว +2

    Broo enik oru channel und . Athil njn monetizationnu apply koduthu. But athil 'your channel is not currently able to earn' enna kaanikkunnath . Appo ini channel monetize cheyyan pattille bro ... Plzz replay😢

  • @sanasajinvlog7256
    @sanasajinvlog7256 ปีที่แล้ว +3

    190 subscribe undayirunnu, innu vykit aayappol 178 aayi 😭athentha sambhavichath, ethra kashtapet aanu 190aayathu, ithinulla karanam aarelum paraju tharavo plzz😭

    • @sanasajinvlog7256
      @sanasajinvlog7256 ปีที่แล้ว

      @VK Family athentha aagane undavunnaa😭

    • @AVSYouTubeTips
      @AVSYouTubeTips  ปีที่แล้ว +1

      Spam ayathakum, video kanathe പരസ്പരം sub 4 sub etc ആയതാകാം

    • @aparnarahul1056
      @aparnarahul1056 ปีที่แล้ว +1

      Support chyo thirichm chym

    • @sanasajinvlog7256
      @sanasajinvlog7256 ปีที่แล้ว

      @@aparnarahul1056 cheythe, thirichum cheyyane

    • @iansworld7204
      @iansworld7204 ปีที่แล้ว +1

      Entethum aghane poyi 70 thil athikam kuraju 😕

  • @rishuspalace2186
    @rishuspalace2186 ปีที่แล้ว

    ഞാൻ ഈ vedio കണ്ട് monititation ചെയ്തു പക്ഷേ ഇനിയും doubt und pls help ചെയ്യുമോ

    • @SulfathCp
      @SulfathCp 8 หลายเดือนก่อน

      100 polum aayitilla pls supporr

  • @faizalthevlogger
    @faizalthevlogger ปีที่แล้ว +3

    1000 sub and 4k watch hour aakande😇

  • @myeduwin
    @myeduwin ปีที่แล้ว +2

    Nalla veyilathanalllo? Shafeeka

    • @AVSYouTubeTips
      @AVSYouTubeTips  ปีที่แล้ว

      Ha veyil ഉണ്ടായിരുന്നു 😄👍🏻

  • @cakemakerwayanad
    @cakemakerwayanad ปีที่แล้ว +3

    Enkkum monitize aaakkanam

  • @journeywithjosephansal
    @journeywithjosephansal ปีที่แล้ว +2

    Monetization Apply cheyyumbol 3rd Step - Channel Review complete aakan normally ethra days edukkum...?

  • @suneerasworld7800
    @suneerasworld7800 ปีที่แล้ว +1

    വർഷങ്ങൾക്കു മുമ്പേ ഉള്ള TH-cam account ഉപയോഗിച്ചാണ് ചാനൽ തുടങ്ങിയത് പാസ്‌വേഡ് ഓർമയില്ല ഇനിയെന്ത് ചെയ്യും😢

    • @AVSYouTubeTips
      @AVSYouTubeTips  ปีที่แล้ว

      recover cheyyan nokkam

    • @suneerasworld7800
      @suneerasworld7800 ปีที่แล้ว

      എങ്ങനെയാണ് recover ചെയ്യുന്നത്? vedio undo sir monetisation നുള്ള 4000 watching hours ഉം1000 Subscribers ഉം ആയിട്ടുണ്ട്

  • @mohansvlog195
    @mohansvlog195 ปีที่แล้ว +4

    Great 👍👍❤️

  • @bangthangalaxyofficial
    @bangthangalaxyofficial ปีที่แล้ว +1

    Two step verification koduthitte apply vannatilla

    • @IndianWalker2
      @IndianWalker2 ปีที่แล้ว

      Vanno? Vannenkil ethra day eduthu

  • @nayansworld-zz1gq
    @nayansworld-zz1gq ปีที่แล้ว +1

    എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  • @everythingfaisuvlog
    @everythingfaisuvlog ปีที่แล้ว

    Hello എന്റെ അത് നാലും ടിക്ക് ആണ് ബട്ട്‌ monetization വരുന്നില്ല plz പറഞ്ഞു തരുമോ

  • @mydaydream1986
    @mydaydream1986 ปีที่แล้ว

    എനിക്ക് ഇനി 3 മാസം കൂടി ഉള്ളു sub563ആയിട്ടുള്ളു നമ്മളെ ആരെങ്കിലും പരിഗണിക്കോ 😔

  • @Shafeelamujeeb
    @Shafeelamujeeb 11 หลายเดือนก่อน

    കോപ്പിറൈറ്റ് വന്ന വീഡിയോയുടെ മ്യൂസിക് ഞാൻ ഡിലീറ്റ് ചെയ്യുമ്പോൾ എൻറെ വൊയ്സും ഡിലീറ്റ് ആയി വോയിസ് മാത്രം റിക്കവർ ചെയ്യാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ പ്ലീസ് റിപ്ലൈ

  • @goodislamicbelievers
    @goodislamicbelievers 11 หลายเดือนก่อน

    ഒരു speech nte voice record ചെയ്യുന്നത് reused contnt ആണോ..pls reply...ente montsn reject aayi