എന്റെ ആദ്യ യൂട്യൂബ് വരുമാനം 8400 രൂപ | Firos Chutipara Interview | 360 Radio

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 608

  • @akhilpvm
    @akhilpvm ปีที่แล้ว +255

    *സ്വന്തം കഴിവ് കൊണ്ട് ജീവിതത്തിൽ വിജയിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു മാതൃകയാണ് ഫിറോസിക്ക* 💕✌️

    • @79bjacob
      @79bjacob ปีที่แล้ว

      Maanga Tholi. Firoz Chuttipara copy-adi veeran aanu. All his videos are copied versions of someone’s original work. Not a single original work from him…

    • @among_you111
      @among_you111 ปีที่แล้ว +1

      ​@@79bjacobnee pinne copyadikkathe famous ആയതുകൊണ്ട് കുഴപ്പമില്ല ല്ലെയോ??😂😂😂......negativoli

  • @jaya8094
    @jaya8094 ปีที่แล้ว +294

    ജോലി ചെയ്താൽ നമ്മൾ ജോലി ചെയ്തു കൊണ്ടേ ഇരിക്കേണ്ടി വരും. നമ്മളിൽ ഉള്ള കഴിവ് കൊണ്ട് സാമ്പത്തിക്കുക 👌🏻👌🏻👌🏻👌🏻👌🏻വളരെ ശെരിയാണ് പറഞ്ഞത് ❤️❤️❤️

    • @vasu8985
      @vasu8985 ปีที่แล้ว +1

      @FC-oneAtha njnum aloiche😂😂

    • @sreekanthvadassery8288
      @sreekanthvadassery8288 ปีที่แล้ว +3

      Rich dad Poor dad - Summarised..

    • @jaya8094
      @jaya8094 ปีที่แล้ว

      @FC-one super

    • @Leomessifanbylife
      @Leomessifanbylife ปีที่แล้ว

      ​@FC-oneorikal nirthiyalum ithil ninu pazhaya videos il ninum varumanam kitum

    • @nootubephoenix
      @nootubephoenix ปีที่แล้ว

      @FC-one Avide aanu ningalude mistake. It's his business actually. Pulliyude product aanu video. Ath TH-cam il vilkkunnu.

  • @greeshmaprasanth1905
    @greeshmaprasanth1905 ปีที่แล้ว +200

    ആരെയും വെറുപ്പിക്കാത്ത ചോദ്യങ്ങളും... വളരെ മാന്യമായ ഉത്തരങ്ങളും... 🥰🥰🥰ഇങ്ങനുള്ള interviews ആണ് വേണ്ടത് ❤❤❤

  • @MonaXAD
    @MonaXAD ปีที่แล้ว +121

    ആരും വെറുക്കാത്ത. ആരെയും വെറുപ്പിക്കാത്ത എല്ലാവർക്കും ഇഷ്ടമുള്ള ഒരു യൂട്യൂബർ ❤

  • @Prabhu-z1d
    @Prabhu-z1d ปีที่แล้ว +47

    Firoz ഫാൻസ് ഉണ്ടെങ്കിൽ അടിക്കടാ ലൈക് ❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @sandeepjithu4600
    @sandeepjithu4600 ปีที่แล้ว +281

    നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും... ആരെയും വേദനിപ്പിക്കാത്ത ഒരു അഭിമുഖം ❤️

  • @Autokaran
    @Autokaran ปีที่แล้ว +88

    യൂട്യൂബിലെ പല പ്രമുഖന്മാരും ജാഡ ഇല്ല എന്ന് അഭിനയിച്ചു കാണിക്കുമ്പോൾ ജാഡ എന്തെന്ന് അഭിനയിക്കാൻ പോലും അറിയാത്ത പച്ചയായ മനുഷ്യൻ ഈ താഴ്മതന്നെയാണ് ഇദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യം💞💞💥💥

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +87

    കഷ്ട്ടപെട്ടാൽ രക്ഷപ്പെടാം.. എന്നതിന് തെളിവാണ് ഇങ്ങേരൊക്കെ... ❤️🔥

  • @mastersowners6362
    @mastersowners6362 ปีที่แล้ว +124

    നല്ല ചോദ്യങ്ങൾ.. നല്ല ഉത്തരങ
    ൾ... ! ഇങ്ങനെയുള്ള അഭിമുഖൾ അപൂർവ്വം. എത്ര സൌമ്യതയോടെ യുള്ളതാണ്. വളരെ കാലത്തിനു ശേഷം കണ്ട.. നല്ലൊരു അഭിമുഖം.. രണ്ടു പേർക്കും ആശംസകൾ🎂🎉🍻

  • @mehaboobasarikandy7718
    @mehaboobasarikandy7718 9 หลายเดือนก่อน +1

    പച്ചയായ മനുഷ്യൻ അത് തന്നേയാണ് ഫിറോസ് മച്ചാൻ്റെ ഉയർച്ചയും ജാഡകളില്ലാത്ത ഉയർച്ചയിലെത്തിയ സെലിബ്രേറ്റി, നമിച്ചിരിക്കുന്നു മച്ചാനേ❤🙏

  • @arunmv_
    @arunmv_ ปีที่แล้ว +56

    നമ്മൾ എന്തു ചെയ്യുമ്പോഴും മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന ചിന്ത അത് നമ്മുടെ ഉള്ളിൽ നിന്ന് മാറ്റി കളയണം അതാണ് വേണ്ടത് ഒരു പച്ചയായ മനുഷ്യനായി ജീവിക്കുക ❤

  • @manafmetropalace6770
    @manafmetropalace6770 ปีที่แล้ว +37

    കുറേ കാലത്തിന് ശേഷം ഒരു സെലിബ്രറ്റിയുടെ നല്ലൊരു ഇന്റർവ്യൂ കണ്ടു ഒരു ജാഡയോ അസൂയയോ ഇല്ലാത്ത ഒരു പച്ചയായ മനുഷ്യൻ സ്കിപ്പ് ചെയ്യാതെ കണ്ടു.

  • @sulaimanmt3675
    @sulaimanmt3675 ปีที่แล้ว +85

    നല്ല അവതരണം... നാട്ടുകാർക്കും സുഹൃത്തുക്കൾക്കും എല്ലാവർക്കും ഇഷ്ടം ഫിറോസ്...

    • @alink5346
      @alink5346 ปีที่แล้ว +1

      ഫിറോസ്‌ക നല്ലഭക്ഷണം ഉണ്ടാക്കുന്നു

    • @sulaimanmt3675
      @sulaimanmt3675 ปีที่แล้ว

      @@alink5346 ഓരോത്തർക്കും ഓരോ സ്റ്റൈൽ ഉണ്ട് അതാ ണ്... അതുതന്നെ മതി എല്ലാവരും ഇഷ്ടപ്പെടാൻ അവർ എന്ത് ചെയ്താലും വിജയിക്കും.. അഭിനയിക്കേണ്ടി വരില്ല... അവർ വരുന്നത് കണ്ടാൽ മതി ആ ഞമ്മളെ..ആൾ എന്ന് പറഞ്ഞു സന്തോഷിക്കും...

  • @Human558
    @Human558 ปีที่แล้ว +135

    എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന രതീഷ് അണ്ണനാണ് എന്റെ ഹീറോ

  • @sevenstar_Avs
    @sevenstar_Avs ปีที่แล้ว +340

    സത്യസന്ധനും നിഷ്കളങ്കനുമായ മനുഷ്യൻ

    • @Lesaj-lx9ml
      @Lesaj-lx9ml ปีที่แล้ว +6

      ഫിറോസ്‌ക്ക ..my fvrt yuotubr ❤❤

    • @sudheesvk
      @sudheesvk ปีที่แล้ว

      പക്ഷെ പോർക്ക് കറി മാത്രം വയ്ക്കില്ല അതാണ് മത ഭ്രാന്തു

    • @ratheeshramanan6066
      @ratheeshramanan6066 ปีที่แล้ว +3

      ഫിറോസിക്കാ പൊളിയല്ലേ. 👍

  • @vlvlogs4541
    @vlvlogs4541 ปีที่แล้ว +25

    ഇതുവരെ ഞാൻ ഒരു ഇന്റർവ്യൂ ഫുൾ കണ്ടിട്ടില്ല ഫിറോസിക്കന്റെ ഇന്റർവ്യൂ ഫുൾ കണ്ടു ഇക്ക 👌👌👌,എനിക്കും ഉണ്ട്‌ ചെറിയ ഒരുചാനെൽ

  • @sibinmadhav
    @sibinmadhav ปีที่แล้ว +35

    3K Subscribers നെ വച്ച് 300K Views ഉണ്ടാക്കിയ നിങ്ങൾ മാസാണ്.
    20Million Subscribers ഉള്ളവർക്ക് പോലും 100K View മാത്രം ഉള്ളിടത്താണ് ഈ വിജയം

  • @അരവിന്ദ്
    @അരവിന്ദ് ปีที่แล้ว +98

    ഞങ്ങൾ പാലക്കാട് കാരുടെ അഭിമാനം 💥💥💥💥

  • @Greeshmasudhesh-dq7rx
    @Greeshmasudhesh-dq7rx ปีที่แล้ว +35

    ഞങ്ങൾ കൊറോണ കാലത്ത്..... കൂടുതൽ അഘംഷയോടെ.... കണ്ടതും.... ആസ്വാതിച്ചതും... ഫിറോസ് ഇക്കാന്റെ..... വിഡിയോകൾ......ആയിരുന്നു.... ഞാൻ ആദ്യമായി ബിരിയാണി വെച്ചത് ഫിറോസ് ഇക്കാന്റെ വീഡിയോ കണ്ടിട്ടാണ്....🥰 ഇനിയും നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @Sujith-CowboyX
    @Sujith-CowboyX ปีที่แล้ว +16

    എന്റെ രണ്ടു ചാനൽ അടിച്ചുപോയിട്ടും ഒരു ഉളുപ്പില്ലാതെ വീണ്ടും തുടങ്ങി ഒരു റീച്ചുമില്ലാതെ പണ്ടാരമടങ്ങി നോക്ക് കുത്തിയായി ഇപ്പോഴും നിക്കണ ലെ ഞാൻ 😂😂😮😂😂Never Give Up🔥🔥🔥🔥

    • @Rajithashajil
      @Rajithashajil ปีที่แล้ว +2

      Engane channel poyi ennariyan vanna new youtuber le njan 🫣🫣

  • @naseebt.a26
    @naseebt.a26 ปีที่แล้ว +11

    ഫിറോസ് ഇക്ക.. താങ്കളുടെ നല്ല നിഷ്കളങ്കത ആണ് ഈ ചാനൽ എല്ലാവരും കാണുന്നതിന്റെ മുഖ്യ കാരണം സൂപ്പർ

  • @SanalTS.
    @SanalTS. ปีที่แล้ว +1213

    Jio യുടെ വരവാണ് ഒരു പാട് പേരുടെ വളർച്ചക്ക് വേഗത കൂട്ടിയത്

  • @darulfalah1122
    @darulfalah1122 ปีที่แล้ว +25

    നല്ല ചോദ്യങ്ങൾ നല്ല മറുപടികൾ നല്ല മനുഷ്യൻ good

  • @sithoshsuguthan1435
    @sithoshsuguthan1435 ปีที่แล้ว +2

    വീഡിയോസ് കാണാറുണ്ട്...ഇക്ക പറഞ്ഞത് വളരെ ശരിയുള്ള വാക്കുകളാണ്.. ഉയരങ്ങൾ കീഴടക്കുമ്പോളും എളിമയുള്ള സ്വഭാവം ഉണ്ടാകണം ജീവിക്കാൻ ശ്രെമിക്കണം...സൂപ്പർ ❤❤❤

  • @mafathlal9002
    @mafathlal9002 ปีที่แล้ว +75

    നല്ല സത്യസന്ധതയോടെയുള്ള വാക്കുകൾ എളിമയോടുള്ള പെരുമാറ്റം. പ്രകൃതിസ്നേഹി കൃഷിക്കാരൻ നല്ല മനസ്സിന്റെ ഉടമയായ പെരുമാറ്റം. ഫിറോസ് ചുട്ടിപ്പാറ നിങ്ങൾക്ക് നല്ലത് വരട്ടെ

  • @vahabvahu2078
    @vahabvahu2078 ปีที่แล้ว +5

    എല്ലാംകൊണ്ടും മികച്ച ഒരു കുറ്റമാണ് ഫിറോസിക്ക പ്രേക്ഷകരിൽ ഒരുപാട് ആസ്വാദനം സൃഷ്ടിക്കാറുണ്ട് 🙌😍

  • @musthafaaz_techy
    @musthafaaz_techy ปีที่แล้ว +22

    എന്തൊരു എളിമ ആണ് ഇദ്ദേഹത്തിന് ♥️.. 😇

  • @MazMediaCreations
    @MazMediaCreations ปีที่แล้ว +18

    Good Question… Genuine Reply… Firozikka ❤❤❤

  • @minoshpm8052
    @minoshpm8052 ปีที่แล้ว +27

    Nice interview... A great human being 😍

  • @rasheedsaidu3248
    @rasheedsaidu3248 ปีที่แล้ว +70

    എന്ത് ജോലിയും ചെയ്യാനുള്ള ഒരു മനസ് ഉണ്ടെങ്കിൽ അവർക്കു ജീവിതത്തിൽ വിജയിക്കാൻ പറ്റും അതിനു ഒരു ഉദാഹരണം ആണ് ഫിറോസ്. നെഗറ്റീവ് സൈഡ് മൈൻഡ് ചെയ്യാതിരിക്കുക.

    • @pratheeshm400
      @pratheeshm400 ปีที่แล้ว +1

      Akhil maarar

    • @bazi8242
      @bazi8242 ปีที่แล้ว +2

      Negative side..?

    • @bijoypillai8696
      @bijoypillai8696 ปีที่แล้ว

      CITU, CPM അറിഞ്ഞാൽ. ചെങ്കൊടി കുത്തി നശിപ്പിക്കും..

  • @petzandfishing
    @petzandfishing ปีที่แล้ว +95

    വന്ന വഴിയും കൂടെ നിന്നവരേം മറക്കാതെ ഫിറോസ് ഇക്ക ❤❤❤❤❤❤❤❤❤❤❤

  • @cryptolive7542
    @cryptolive7542 ปีที่แล้ว +3

    Good interviewer and great interview. Adyamayitta oru interview kand manss niranjath.. Firoz ikka uyir💥💥

  • @firozpv5936
    @firozpv5936 ปีที่แล้ว +40

    നല്ല രീതിയിൽ. ഉള്ള സംസാരിക്കുന്ന എന്റെ ജില്ല കാരൻ. ഫിറോസ്ക്കാ 🥰

  • @shylendrank9615
    @shylendrank9615 ปีที่แล้ว +2

    ഫിറോസ്‌ക്ക നിങ്ങൾ കോട്ടും ടൈ ഒന്നും കെട്ടേണ്ട ആവശ്യമില്ല , ആ ലുങ്കിയും ടി ഷർട്ടും അത് തന്നെ ഒരു ഒന്നൊന്നൊര പൊളിയാണ് . ആ ഡ്രെസ്സില്ലെങ്കിൽ നിങ്ങൾ മറ്റോ ആരോ ആയി പോവും❤❤❤

  • @Jijo-q2j
    @Jijo-q2j ปีที่แล้ว +20

    I love this powerful intelligent person.
    Im happy to call him Brother

  • @suvines4049
    @suvines4049 ปีที่แล้ว +3

    ഉണ്ടാക്കുന്ന വീഡിയോ പോലെ തന്നെ ഫിറോസ് ഇക്കയുടെ സംസാരം.
    അതി മനോഹരം. 🥰
    വളരെ വ്യക്തതയാർന്ന പക്വതയുള്ള സംസാരം.
    🥰🥰🥰🥰

  • @trinitian_007
    @trinitian_007 ปีที่แล้ว +80

    നല്ല വ്യത്യസ്തമായ ഒരു ഇന്റർവ്യൂ അല്ലേ രതീഷേ.....

  • @roshanramachandran3958
    @roshanramachandran3958 ปีที่แล้ว

    Eeswaraa... thoppinem paappaasinem oke interview cheyth kandapo manass kondu agrahichatha firoskkane entha arum interview chythu kanathe, enna athu kanan patua nu.. chumma scroll chyanente edelu ee video kandapo vallatha oru santhosham. Ithrem yelima Ulla honest aaya oru vyakthi 🤗. Pullide thoughts sherikm impress chythu kalanju.. pinne ente palakkadinte samsara shayli, aa nishkalangatha, kootukarodulla snehavm respect m.. ellam eduthu parayenda gunangal aanu. Ottum mushippu thonnikkatha chodyangalum marupadikalum aayirunnu. Really appreciate that 😊❤ Thank you guys. You guys just made my day 😊

  • @rajansk4045
    @rajansk4045 ปีที่แล้ว +4

    എല്ലാപേർക്കും ഇഷ്ടമുള്ള ഒരു നല്ല മനസിന്റെ ഉടമ ഫിറോസ് 👍🌹👍

  • @rajeshexpowtr
    @rajeshexpowtr ปีที่แล้ว +15

    Key take aways...
    Love to do any jobs
    Dont forget the way you come
    Be in your orginal
    Think positively dont take negative too far
    Resp others
    Believe if you work hard then only able to live
    Humbleness must increase proportionate to you grow bigger
    Care your friends
    .....
    .....
    ......

  • @jishnumohanan9908
    @jishnumohanan9908 ปีที่แล้ว +3

    16:45 ❤️👏👏👌👌

  • @abdullahkutty8050
    @abdullahkutty8050 ปีที่แล้ว +36

    നമ്മുടെ പാലക്കാടിൻ്റെ അഭിമാനം

  • @Roving27
    @Roving27 ปีที่แล้ว +13

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🙏🙏🙏🙏❤️

  • @abijithvp2302
    @abijithvp2302 ปีที่แล้ว +3

    ശരിക്കും പറഞ്ഞാ ഇങ്ങേരു നല്ലൊരു മോട്ടിവേറ്റർ ആണ് ❤️

  • @Salimmp-xg8rd
    @Salimmp-xg8rd ปีที่แล้ว +27

    ലാസറ്റ് പറഞ്ഞത് പോയിന്റ് ആളുകൾ എന്ത് വിചാരിച്ചാലും ഇല്ലങ്കിലും ഞാൻ പണി എടുത്താൽ എനിക്ക് ജീവിക്കാൻ കഴിയു ❤🔥👍

  • @mathewjohn1666
    @mathewjohn1666 ปีที่แล้ว +11

    Anna namichirikunnu, i really respect you. Keep going. All the best

  • @ThomasMathew-f5s
    @ThomasMathew-f5s 3 วันที่ผ่านมา +1

    ❤❤❤❤👍👍👍👍👌👌👌👌

  • @pratyush44
    @pratyush44 ปีที่แล้ว +9

    Down to earth firoskka...❤

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +10

    *the youtuber with zero haters💯🔥*

  • @rajeshkp6495
    @rajeshkp6495 ปีที่แล้ว

    ഫിറോസ്ജി പറയുന്ന ഏറ്റവും വലിയ കാര്യം ഉയരം കൂടുമ്പോൾ എളിമ കൂട്ടുക എന്നത് .....
    ഇദ്ദേഹത്തിന്റെ പ്രവർത്തി , കാണിക്കുന്ന വിഡിയോ എല്ലാം ഇത് അടി വര ഇടുന്നതാണ്. ഏവർക്കും പിന്തുടരാൻ ഉള്ള ഒരിതുണ്ട് അതിന്....
    സഹോദരന് എന്റെ ലൈക്ക് ......

  • @sudhac-bw7fo
    @sudhac-bw7fo ปีที่แล้ว +1

    ഇതാണ് ഫിറോസ് ഇഷ്ടം ,. അത് പോലെ പാചകം 👍👍👍👍

  • @mkvlogs1742
    @mkvlogs1742 ปีที่แล้ว +7

    God bless you firozka👍

  • @ajmalmuhammedsaleem236
    @ajmalmuhammedsaleem236 ปีที่แล้ว

    Valare nalla reethiyilulla chodyavatharanam,feroz ikkayum super,nallareethiyil ulla videosnayi ,chanal subscribe cheythitund🎉🎉

  • @noufaljasi2436
    @noufaljasi2436 ปีที่แล้ว +2

    16:45 👍👍👍👍

  • @kindhearted2802
    @kindhearted2802 ปีที่แล้ว +1

    Kidilam Interview ❤❤❤❤❤ you Firozkka.

  • @entertainmentsfullyloaded9587
    @entertainmentsfullyloaded9587 ปีที่แล้ว +8

    An excellent interview

  • @iloveme8635
    @iloveme8635 ปีที่แล้ว +20

    Nalla interview ❤firozka super❤

  • @aboobackerariff7886
    @aboobackerariff7886 ปีที่แล้ว +4

    What a humble man . Really can make example

  • @stc584
    @stc584 ปีที่แล้ว +88

    എളിമയുള്ള മനുഷ്യൻ ❤️

  • @Dasbright
    @Dasbright ปีที่แล้ว +4

    ഫിറോസ് നല്ലൊരു വ്യക്തിത്വത്തിനു ഉടമയാണ്

  • @arunkumarkarlose8148
    @arunkumarkarlose8148 ปีที่แล้ว +17

    Great anchor❤.Nice question. Ikka rocked as usual🎉

  • @Cheppupathu
    @Cheppupathu ปีที่แล้ว +10

    Great interview❤️

  • @Rambovlogs-ym8zd
    @Rambovlogs-ym8zd ปีที่แล้ว +3

    Firoz ikka well explained ❤❤❤

  • @shyjuchavasserykaran
    @shyjuchavasserykaran ปีที่แล้ว +3

    ഇദേഹത്തിന്റെ വാക്കുകളാണ് എന്നെ പോലുള്ളവർക്ക് പ്രചോദനം

  • @nani.c5086
    @nani.c5086 ปีที่แล้ว +8

    ഫിറോസ് ഇക്ക വേറെ ലെവൽ ആണ്

  • @sainudheenkattampally5895
    @sainudheenkattampally5895 ปีที่แล้ว +8

    ഫിറോസ് നന്നായി മറുപടി പറഞ്ഞു എളിമ❤❤❤

  • @jithren8167
    @jithren8167 ปีที่แล้ว +4

    Internet has changed the life. thanks for strong internet connections in India which has made many rich❤

  • @sujithjithus5093
    @sujithjithus5093 ปีที่แล้ว +11

    ഫിറോസ് ഇക്ക +രതീഷ് ബ്രോ =🔥♨️👍...

  • @shabimon9888
    @shabimon9888 ปีที่แล้ว +6

    Love you firose ikka❤❤❤❤

  • @varunrajm5555
    @varunrajm5555 ปีที่แล้ว +3

    3.9 k subscribers ulla ninglk firozkka thannath 6 lakh views... Ini വെച്ചെടി കയറ്റം ഉണ്ടാകട്ടെ 👏

  • @sunilwandoor5081
    @sunilwandoor5081 ปีที่แล้ว +4

    വന്യജീവികളുടെ പേടി സോപ്നമാണ് ഇന്ന് ഇക്ക

  • @newvrindhavangardenceernak9988
    @newvrindhavangardenceernak9988 ปีที่แล้ว +3

    ഫിറോസ് പറഞ്ഞത് കറക്റ്റ് ആണ് ഇൻബൊക്സ് എല്ലാർക്കും ഉള്ളതാ. അവനവനു ഇഷ്ട്ടപെടുന്നതാണ് കമെന്റ് ഇടുന്നത്. വല്ലവന്റെയും സുഖം കൂട്ടാൻ വേണ്ടി നമ്മൾ പറയാനുള്ളത് മറച്ചു വെക്കേണ്ട കാര്യമില്ല.

  • @athusworld5541
    @athusworld5541 ปีที่แล้ว

    Valare genuine aayittullaa oru person .. Ikkayude vedios enne orupad influence chethittond . All the best ikkaa 👍

  • @AjithnambiarajiAji
    @AjithnambiarajiAji ปีที่แล้ว +3

    നന്മ നിറഞ്ഞ മനസ്സുമായി വീണ്ടും കാണാം

  • @snvlog2
    @snvlog2 ปีที่แล้ว +6

    കൊറോണ കൊണ്ട് രക്ഷപെട്ട കുറെ ആളുകൾ ഉണ്ട് kl ബിജു ചേട്ടൻ ആണ് അതിൽ അടിപൊളി

  • @sarathbabup3129
    @sarathbabup3129 ปีที่แล้ว +1

    നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും.......അടിപൊളി

  • @creativejoe009
    @creativejoe009 ปีที่แล้ว

    Thank You for the video. Lot to learn from him. God bless him.

  • @nihasmbr6873
    @nihasmbr6873 ปีที่แล้ว +16

    Good questions and well Answers Firoz ka poli 😊

  • @lifeasibin
    @lifeasibin ปีที่แล้ว +3

    The quality of this video is truly on the other level🔥🤝👌You’re doing great work💯🔥 my friend, truly appreciate that🤍🤝I’m such a fan of your work❤❤️Thank u so much for this beautiful video 🥰🫰🏻

  • @sreekumarampanattu4431
    @sreekumarampanattu4431 ปีที่แล้ว +7

    തൊഴിലാണ് ദൈവം... ഫിറോസിക്കയുടെ വിജയവും.... All the best...
    Good conversation

  • @kalippannichu
    @kalippannichu ปีที่แล้ว +21

    എല്ലാവർക്കും ക്രാഫ്റ്റ് മീഡിയയിലെക്ക് സ്വാഗതം ☺️☺️☺️അതാണ് പഴയ ചാനൽ

    • @Salih123-l7p
      @Salih123-l7p ปีที่แล้ว +2

      Hai friends crafts media enna youtube channelilek swaagatham😅

  • @x_x57
    @x_x57 ปีที่แล้ว +11

    തികച്ചും പച്ചയായ മനുഷ്യൻ

  • @shijinshaheed4323
    @shijinshaheed4323 ปีที่แล้ว +6

    Nice talk and good personality

  • @farhanfaiz1998
    @farhanfaiz1998 ปีที่แล้ว +5

    TH-cam ennath orikalum main job aakaruth...it should be secondary job..allenki athilnn kitiya income vech business start cheyyanam...like mallu traveller..
    Masterpiece..angane kure undalo

    • @AndroidGamer-ju6np
      @AndroidGamer-ju6np ปีที่แล้ว

      Krishi cheyyunnund ennu parannille adhum oru business alle

    • @farhanfaiz1998
      @farhanfaiz1998 ปีที่แล้ว

      @@AndroidGamer-ju6nppakshe main income moopark ithinalle...maathralla kure per angere depend cheyunnille

  • @sureshsanitha4375
    @sureshsanitha4375 ปีที่แล้ว +3

    Athanu bhakshanam kazhikanengil Joli cheyyanam 👍👍

  • @manucp7167
    @manucp7167 7 หลายเดือนก่อน

    Inspired 👍

  • @sanasingerkattippara3560
    @sanasingerkattippara3560 ปีที่แล้ว +1

    ഇക്കാനെ ഒന്ന് കാണണം ഇത്ര ശുദ്ധനായ ഒരു പച്ച മനുഷ്യൻ നിങ്ങടെ വിജയം ഈ വിജയമാണ് 💋💋💋💋 ഫിറോസ്ക്ക ഇഷ്ട്ടം

  • @abdulsaleemsaleem8436
    @abdulsaleemsaleem8436 ปีที่แล้ว +8

    പല ബ്ലോഗർമാരും ഫിറോസ്ക്കയെ ഒന്ന് പിൻപറ്റാൻ ശ്രമികുക ചില ബ്ലോഗർമാരുടെ ധാരണ ബോളിവുഡ് നടൻമാർ ആണ് എന്നാണ്

  • @mmmnu1133
    @mmmnu1133 ปีที่แล้ว +23

    കുക്കിങ് കിംഗ്‌ off kerala 👍🏻👍🏻👍🏻

  • @n80vlogs45
    @n80vlogs45 ปีที่แล้ว +3

    വളരെ നല്ലൊരു വീഡിയോ 👍🏻🌹

  • @siljomj3023
    @siljomj3023 ปีที่แล้ว +4

    Superb interview ans answers

  • @GopiNathan-ic7zr
    @GopiNathan-ic7zr ปีที่แล้ว

    ഞാനും ഫിറോസിന്റെ ഒരുപാടു ഫുഡ്‌കൾ കണ്ടിട്ട് വെച്ചുനോക്കി. പിന്നെ ഞാനും ഒരു നല്ല കുക്ക് ആണുതാനും മുൻപ് സൗദിയിൽ ഉണ്ടായിരുന്നു സൗദികളാണ് നല്ല ഫുഡ്‌ ഉണ്ടാകുന്നവർ. അതെനിക്കു വളരെ ഇഷ്ട്ടമാണ്. ഞാനും പാലക്കാട്‌ ആണ്. ഫിറോസ് ഒരു ദിവസം കാണണം. 🙏

  • @ItsmeMJ-v8w
    @ItsmeMJ-v8w ปีที่แล้ว +4

    നല്ല ഒരു മനുഷ്യൻ ❤

  • @fiduisha7816
    @fiduisha7816 ปีที่แล้ว +9

    ഞാൻ ഒരു ചെറിയ മൊബൈൽ ശോപ് ഉടമയാണ് രാവിലെ തെങ്ങ് കയറ്റo വായ കൃഷ് പല ജോലി ചെയും

  • @mashoodkondotty143
    @mashoodkondotty143 ปีที่แล้ว +3

    അടിപൊളി ഇന്റർവ്യൂ,

  • @akberktpm
    @akberktpm ปีที่แล้ว

    Ee chanelil ettavum kooduthal view ulla video ithaanu athaanu ee manushyante vijayavum (FIROSKKA). ❤❤

  • @anees3876
    @anees3876 ปีที่แล้ว

    Super interview ❤❤❤

  • @sikkanther_ameen
    @sikkanther_ameen ปีที่แล้ว +4

    Firoz ekkak vendi oru like❤

  • @ഏലിയൻസ്
    @ഏലിയൻസ് ปีที่แล้ว +1

    Malaylikal angeney chumma areyum angikarikkillaa angeny angi karaichu ezttaaa pettaa oralu foroz ekkaa, jio machan 🥰🥰🥰🥰🥰

  • @Saikbm
    @Saikbm ปีที่แล้ว +4

    Firozkkaa❤❤❤❤