എന്റ നാട്ടിൽ ഒരുആക്രിക്കടയുണ്ട്. ഒരു ചെറിയ ഇരുമ്പ്കഷ്ണം അവിടെ കിട്ടുമോഎന്നന്വേഷിച്ചു ഒരിക്കൽ ഞാനവിടെ ചെന്നപ്പോൾ ഞാൻകണ്ടകാഴ്ച്ച എനിക്ക് ഒരു പ്രാവശ്യം ശരിക്കും ബുദ്ധിമുട്ടി ചുമന്നു കൊണ്ടുവരാൻമാത്രംമുസ്ഹഫുകൾ... ഞാനത് മുഴുവനും കൊണ്ടുവന്നു ഒരു അലൂമിനിയംബക്കറ്റിൽ ഇട്ടു കരിച്ചു പുഴയിൽ ഒഴുക്കുള്ള സമയത്ത് കൊണ്ടു പോയി കലക്കി....... മുസ്‌ലിം വീടുകളിൽ നിന്നും കൊടുക്കാതെ അണ്ണാച്ചികൾക്ക്കിട്ടുന്ന ഒരു മുതലാണോഅത്.....???
ഞങ്ങളുടെ നാഥാ, തീര്‍ച്ചയായും നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതില്‍ യാതൊരു സംശയവുമില്ല. തീര്‍ച്ചയായും അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല... This contains in one piece if quran page.
ഖുർആൻ ആദ്യം മുതൽ മീനിങ് മാത്രം വായിച്ചു നോക്കൂ... അപ്പോൾ നിങ്ങൾക് മനസിലാകും... വായിക്കുമ്പോൾ നിങ്ങൾ സ്വയം ശെരി ഇട്ട് പോകും... മീനിങ് അറിയില്ലെങ്കിൽ നിങ്ങൾക് നിങ്ങളുടെ മരണം വരെ ചിലപ്പോൾ ദൈവത്തെ മനസിലാക്കാൻ കഴിയാതെ വരും..
അല്ലാഹു മനുഷ്യനെ ശിക്ചിക്കുന്നത് അവൻ്റെ ദുർ പ്രവർത്തി കാരണം മാത്രമാണ് അത് മനുഷ്യൻ തന്നെ ഉണ്ടാക്കുന്നു അത് വഴി അവൻ ദൈവത്തിൻ്റെ അപ്രീതി കരസ്ഥമാക്കുന്നത്
*إِنَّا لِلهِ وَإِنَا إِلَـيْهِ رَاجِعُـونْ*
Subhanallah 😢
Aameen,🤲🤲🤲
അൽഹംദുലില്ലാഹ് ✌️👍
Maashaa Alllah... Jazzakkallah...
അള്ളാഹുവിന്റെ
വചനാമൃതങ്ങളുടെ ഉള്ളടക്കമായ വിശുദ്ധ ഖുർആൻ നിലകൊള്ളുന്ന മുസ്അഭിനെ ഗൗരവപൂർവ്വം പരിഗണിക്കുവാൻ മുസ്ലിമീങ്ങൾക്ക് നല്ല ബോധം സ്രഷ്ടാവ് നൽകട്ടെ.
امين يارب العالمين
بارك الله فيكم
جزاكم الله خيرا
امين يارب العالمين🤲
അല്ലാഹുവിൻെറ ശിക്ഷകൾ അനുഭവിക്കുമ്പോഴു० ഒരു പുനർചിന്തക്ക് തയ്യാറല്ലാത്ത സമൂഹ० സമുദായ०!!!
എന്റ നാട്ടിൽ ഒരുആക്രിക്കടയുണ്ട്. ഒരു ചെറിയ ഇരുമ്പ്കഷ്ണം അവിടെ കിട്ടുമോഎന്നന്വേഷിച്ചു ഒരിക്കൽ ഞാനവിടെ ചെന്നപ്പോൾ ഞാൻകണ്ടകാഴ്ച്ച എനിക്ക് ഒരു പ്രാവശ്യം ശരിക്കും ബുദ്ധിമുട്ടി ചുമന്നു കൊണ്ടുവരാൻമാത്രംമുസ്ഹഫുകൾ... ഞാനത് മുഴുവനും കൊണ്ടുവന്നു ഒരു അലൂമിനിയംബക്കറ്റിൽ ഇട്ടു കരിച്ചു പുഴയിൽ ഒഴുക്കുള്ള സമയത്ത് കൊണ്ടു പോയി കലക്കി....... മുസ്‌ലിം വീടുകളിൽ നിന്നും കൊടുക്കാതെ അണ്ണാച്ചികൾക്ക്കിട്ടുന്ന ഒരു മുതലാണോഅത്.....???
യാ റബ്ബ്
പലർക്കും ഇതുപോലെ അനുഭവങ്ങളുണ്ടാകും
ഇത് നമ്മുടെ നാട്ടിൽ അച്ചടിക്കുന്ന പ്രസ്സുകളിൽനിന്നുള്ള vaestukaalano ???
@@abdulkareem8550 എല്ലാം ഉണ്ട്.... എനിക്ക് കിട്ടിയതിൽ.
ماشاء الله
الحمدلله💖
𝙰𝚕𝚕𝚊𝚑𝚞 𝚟𝚒𝚗𝚝𝚎 𝚊𝚗𝚞𝚐𝚛𝚊𝚑𝚊𝚖 𝚗𝚒𝚗𝚐𝚊𝚕𝚔𝚞𝚗𝚍𝚊𝚟𝚊𝚝𝚝𝚎
🤲🏽🤲🏽🤲🏽🤲🏽
Subhanallah
നല്ല വിശദീകരണം
എല്ലാ കുടുംബങ്ങളേയും കേൾപിക്കുക, ഷെയർ ചെയ്യുക
🤲🏻
🤲🤲🤲
വൈ പിഴച്ച ഒരു സമൂഹത്തെ നേർവയിൽ ആക്കാൻ അല്ലാഹുവിന് മാത്രമേ കഴിയൂ
🤲🤲👍
ഞങ്ങളുടെ നാഥാ, തീര്‍ച്ചയായും നീ ജനങ്ങളെയെല്ലാം ഒരു ദിവസം ഒരുമിച്ചുകൂട്ടുന്നതാകുന്നു. അതില്‍ യാതൊരു സംശയവുമില്ല. തീര്‍ച്ചയായും അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല...
This contains in one piece if quran page.
KSA..Thaifile canayil avidathe school pusthakam kandu
Athil quran padangal undu
Athu nattil ethichu ..
നേർ പഥത്തിൽ ഖുർ ആയത്തു കൊടുക്കുന്നത് നിർ ത്തണം
ഇത് original ആണോ.. അനേഷിച്ചിരുന്നോ..????????
സോഷ്യൽ media യിൽ മുന്നേ കറങ്ങി നടക്കുന്ന post ആണോ.. ‼️‼️
മലപ്പുറം
വീട്ടുകാർ അതിന് ആക്രി യുടെ വിലയെ കല്പിച്ചിട്ടുള്ളു..... പടക്കം ഉണ്ടാക്കിയവനെ കുറ്റം പറയണ്ട..... നമ്മുടെ ഉമ്മത്ത് കൊടുത്തിട്ടല്ലേ
കുർആൻ ഒരു ദൈവിക ഗ്രന്ഥം എന്നതിന് എന്താണ്😢 തെളിവ്
ഇതിനെ ഈ കിത്താബ് ഉപയോഗ ഉള്ളു എല്ലാ o പെട്ടി തെറിക്കുന്ന സാധാനം
അപ്പി ഇട്ട മൂലം തുടക്കാൻ പോലും കൊള്ളാത്ത ഒരു കടലാസ്. അത്രയേ ഉള്ളൂ ഖുർആന്റെ വില.
മുജാഹിദ് അണ് ഖുർആൻ പേജ് വില കൽപിക്കാത്ത വർഗം
Vila kalpikkund ninne kaanikkano
ഈ വീഡിയോ എങ്കിലും മുഴുവൻ കേൾക് !
ആദ്യം നീ ഖുർആൻ വിലകൽപ്പിക് എന്നിട്ട് മതി പേജിന് വിലകൽപ്പിക്കാത്തവരെ തിരയാൻ
മനസിരുത്തി ഈ പറയുന്നത് കേൾക്കാനുള്ള സന്മനസും കാണിക്കാൻ നോക്.
Nabiyude kaalathu Quran parayanathilanu nilaninnathu
എന്ന് സമസ്ത
ഏതോ മുജാഹിദ് കാരൻ ആക്രിക്കടയിൽ കൊണ്ട് വിട്ടു😅😅😅
Aano.. Nee kandittundavum le