'I CAN' എന്ന ഉറപ്പാണ് നമുക്ക് വേണ്ടത് | Cancer Survivor |Dr. Manu Melvin | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • 18 വർഷം മുമ്പ്, വിദ്യാർത്ഥിയായിരിക്കെ കാൻസർ തന്നെ പിടികൂടിയെന്നു തിരിച്ചറിഞ്ഞു, നഷ്ടപ്പെടുമെന്ന് വിശ്വസിച്ച ജീവിതം വായനയിലൂടെ തിരിച്ചുപിടിച്ച Assistant Professor-ആയ Dr. മനു മെൽവിനാണ് ഇന്ന് ജോഷ് Talksൽ തൻ്റെ ജീവിത കഥ പറയുന്നത്
    18 വയസ്സിൽ അപ്രതീക്ഷിതമായി CANCER ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാക്കിയപ്പോൾ ഇത് ഒരു തുടക്കമാണ് എന്ന മനോബലത്താൽ ജീവിതം വീണ്ടെടുത്ത ഒരു വ്യക്തിയാണ് മനു മെൽവിൻ. കേരളത്തിൽ കാൻസർ എന്ന വാക്കിനെ,അസുഖത്തെ പല രീതിയിലാണ് ആൾക്കാർ നോക്കി കണ്ടിരുന്നത്. ഇത് അവസാനമാണ് ഇനി ഒന്നുമില്ല എന്ന ചിന്ത ക്യാന്സറിനോട് അനുബന്ധിച്ചു നമുക്ക് കാണാൻ സസാധിക്കുമായിരുന്നു. എന്നാൽ ഇന്ന് കാൻസർ ഒരു തിരിച്ചറിവാണ്, നമ്മുടെ സത്വം മനസിലാക്കുനുള്ള ഒരു അവസരം. KERALA CAN പറഞ്ഞത് മനോരമ ആണെങ്കിലും അതേറ്റെടുത്ത് മലയാളികളാണ് . നിങ്ങളെക്കൊണ്ട് ഒരു കാര്യം ചെയ്യാൻ കഴിയും എന്നതിൽ സ്വയം വിശ്വാസം ഉണ്ടെങ്കിൽ, അതിനു വേണ്ടി കഷ്ടപ്പെടാൻ ഉള്ള ഊർജ്ജം ഉണ്ടെങ്കിൽ, താളം തെറ്റിയ ജീവിതത്തെ തിരിച്ചുപിടിക്കാൻ സാധിക്കും. #we Can and We Will .
    ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ; open.spotify.c...
    18 years ago, when he was a student, he was diagnosed with cancer and recovered from a life he believed would be lost through reading. Today Josh Talks tells his life story to Manu Melwin.
    Manu Melwin is a man who revived his life at the age of 18 when he unexpectedly made a dent in his CANCER life. In Kerala, the word 'cancer' was used by people in different ways. The thought that this is the end and nothing more could be seen in connection with cancer. But today cancer is a recognition, an opportunity to understand our conscience. If you have the self-confidence to do something, if you have the energy to work for it, you will be able to regain the rhythmic life. #we Can and We Will .
    Listen to this talk exclusively as a podcast via Spotify:
    open.spotify.c...
    If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #JoshTalksMalayalam #MalayalamMotivation #motivation #keralacan #manumelwin

ความคิดเห็น • 61

  • @fousizdreamworld
    @fousizdreamworld 2 ปีที่แล้ว +15

    ഇത് കേട്ടപ്പോള്‍ വല്ലാത്തൊരു energy കിട്ടിയ പോലെ 🥰🥰😍😍👌 👌

  • @zidyt4795
    @zidyt4795 4 หลายเดือนก่อน +4

    ക്യാന്‍സറിനെ തോല്‍പ്പിക്കുവാന്‍ ആദ്യം വേണ്ടത് പണം ആണ് സാര്‍..... ഇന്ന് ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ രോഗികളുടെ അല്ലേല്‍ ക്യാന്‍സിറിനെ പേടിക്കുന്നവരുടെ മനോധര്യം ചോര്‍ന്ന് പോകുന്നതും അവിടെയാണ്...... 😢😊

  • @motiveshorts9903
    @motiveshorts9903 2 ปีที่แล้ว +8

    നിങ്ങൾ നടക്കുന്ന കനൽ വഴികൾ ആണ് നിങ്ങൾക്ക് അഗ്നിച്ചിറകുകൾ നൽകുന്നത് ❤️

  • @falilmonchannel7635
    @falilmonchannel7635 2 ปีที่แล้ว +7

    Enthoru agraham an josh tokil.vann samsarikanam ann ..Njan oru vittamayan enik oru nilayilum athichrran kazinjitila...Enik jolicheyth sonthamayi paisaundakitt areyum ashrayikathe nilkanam..Enitt enik fisiyotherappi naice avanam
    Anitt josh tokkil vann enthe anubavam njan paguvekkum.in sha Allah MY dream Will come true one day .

  • @jijirajeev3124
    @jijirajeev3124 8 หลายเดือนก่อน +1

    ഈ വാക്കുകൾ കേട്ടപ്പോൾ വല്ലാത്തൊരു മനസമാധാന😅❤

  • @Focuslocalgovernance
    @Focuslocalgovernance 2 ปีที่แล้ว +4

    Manu Sir...The best trainer I ever attended..

  • @gaadhasjourney4492
    @gaadhasjourney4492 2 ปีที่แล้ว +5

    , എല്ലാ കഴിവുകളും ഉണ്ടായിട്ടും വെറുതെ സമയം കളയുന്ന എല്ലാവർക്കും ഒരു പ്രചോദനം ആണ് സർ

  • @jobzzzz338
    @jobzzzz338 2 ปีที่แล้ว +2

    Have seen your video on Flowers oru kodi...But you haven't told much of your experience..But this is indeed heartbreaking...You have carved your niche 😍😍😍

  • @jamesmathew4
    @jamesmathew4 8 หลายเดือนก่อน

    Very motivating talk sir.
    Thank u. James Melvettom, Plassanal.

  • @sarithap.m5991
    @sarithap.m5991 ปีที่แล้ว +1

    Great sir... Never ever give up❣️

  • @manojkumarkandoth4011
    @manojkumarkandoth4011 ปีที่แล้ว +1

    Really a very good motivational speech.

  • @vishaloc8092
    @vishaloc8092 2 ปีที่แล้ว +1

    How hard your past experiences are, the more strong will be you are in the future

  • @bilalmessi2417
    @bilalmessi2417 ปีที่แล้ว +1

    Kettitt karachil vannu eniyumuyarengalil parakkan God aayussum dheerghayussim tharatte aaammeen

    • @bilalmessi2417
      @bilalmessi2417 ปีที่แล้ว

      Aarogyavim dheerghayussim tharatte ande prarthanayil annum undavum

  • @ignatiusjacob5491
    @ignatiusjacob5491 9 หลายเดือนก่อน +1

    Impressive and uplifting talk Dr Manu. My big salute to your grant success in conquering Cancer and turning out to be an inspirational Teacher, trainer, speaker and writer. My tribute to your beloved parents and uncle for their selfless support .I lost my beloved wife with Pancreatic cancer. Keep up your motivational work and help for uplifting the self esteem for people undergoing cancer. Hearty congratulations,

  • @khamer_jahan9941
    @khamer_jahan9941 2 ปีที่แล้ว

    You are great sir❤️❤️
    You inspired me a lot❤️❤️

  • @abhinandmaabhinandma4706
    @abhinandmaabhinandma4706 2 ปีที่แล้ว +2

    God bless you😊

  • @chithrarajkumar719
    @chithrarajkumar719 2 ปีที่แล้ว

    Great Sir🙏🙏🙏, Really inspiring

  • @niyaska2421
    @niyaska2421 ปีที่แล้ว +3

    Sir Eethu stage arnu test cheythapol?

  • @kavithas9902
    @kavithas9902 2 ปีที่แล้ว +1

    Great...man....

  • @malavikapradeep6231
    @malavikapradeep6231 2 ปีที่แล้ว

    Hats off to you sir👏

  • @ayeshas_kitchen
    @ayeshas_kitchen 2 ปีที่แล้ว +1

    👍👍👍

  • @shajimon140
    @shajimon140 ปีที่แล้ว

    സൂപ്പർ സർ

  • @arifa106
    @arifa106 2 ปีที่แล้ว +1

    Mashaaa Allah😍

  • @elizabethk2525
    @elizabethk2525 2 ปีที่แล้ว +1

    Manu sir,well spoken 👏, but you confused me saying firstly, you cannot connect the dot backwards and in the end you said you can only connect the dot backwards?

    • @manumelwinjoy1984
      @manumelwinjoy1984 2 ปีที่แล้ว +1

      That was a slip of tongue - It was you can only connect the dots backwards

  • @rajeevk2424
    @rajeevk2424 2 ปีที่แล้ว +1

    Great Sir 👌👌

  • @sooraths857
    @sooraths857 2 ปีที่แล้ว

    Manu sir you are really great.

  • @reenasimmry8199
    @reenasimmry8199 2 ปีที่แล้ว

    Truely motivational 👍

  • @suneesh.m.s8389
    @suneesh.m.s8389 2 ปีที่แล้ว +1

    God bless you

  • @vmammenabraham
    @vmammenabraham 4 หลายเดือนก่อน

    Philippians 4:13 I can do all things✽ through Christ✽ who strengthens✽ me.

  • @vipinns6273
    @vipinns6273 2 ปีที่แล้ว +1

    Great👍♥️

  • @shijucbabuctb5559
    @shijucbabuctb5559 2 ปีที่แล้ว +5

    Energy kittiyapole.... 24 vayasil njnum arinju oru porali aayi mari.... Cancer enthire ulla porali..

    • @sbncutz
      @sbncutz 17 วันที่ผ่านมา

      Cancer aano bro

  • @ajmalazar1210
    @ajmalazar1210 2 ปีที่แล้ว +1

    Inspiring sir

  • @syamjanardhanan2675
    @syamjanardhanan2675 2 ปีที่แล้ว

    Great sir🙏🙏

  • @prakashr55
    @prakashr55 2 ปีที่แล้ว +1

    👍Why can’t you do a TED talk also?

  • @ziladesigns____
    @ziladesigns____ ปีที่แล้ว

    🤝👍🏻👍🏻

  • @jessyk5145
    @jessyk5145 11 หลายเดือนก่อน

    Great. Sir

  • @niyasmadakkimala110
    @niyasmadakkimala110 2 ปีที่แล้ว +1

    🔥🔥

  • @mrerfect175
    @mrerfect175 2 ปีที่แล้ว +1

    ❤️❤️❤️

  • @anikuttan6624
    @anikuttan6624 2 ปีที่แล้ว +1

    🙏♥️

  • @haripriyav1868
    @haripriyav1868 5 หลายเดือนก่อน +1

    You have parents,you have money..my lover is also going through this condition...he has no parents..asukham anennarinju eduthu valarthia ammayude aniyathi asukham arinja udane upekshichu... treatment nadathan cash nu thendi nadakkua

    • @bushra.a8696
      @bushra.a8696 4 หลายเดือนก่อน +1

      We don't have cash
      😢

    • @arjun_889
      @arjun_889 4 หลายเดือนก่อน +1

      Bro RCC tvm ilekk povuka kurav cash kond asugam mattam,karunya oke undankil free aanu ,njn oru treatmentil ulla patient aanu RCC best option aanu😊👍

    • @bushra.a8696
      @bushra.a8696 4 หลายเดือนก่อน

      Thank you bro for replying 😊​@@arjun_889

  • @rms6378
    @rms6378 2 ปีที่แล้ว

    Nyc speech

  • @mrudhulamr
    @mrudhulamr ปีที่แล้ว

    🙏🙏

  • @jyothikajyothy9800
    @jyothikajyothy9800 2 ปีที่แล้ว

    💓🔥

  • @sujathasreenivasan1495
    @sujathasreenivasan1495 2 ปีที่แล้ว

    ❤❤👍

  • @prasanthkumar6816
    @prasanthkumar6816 2 ปีที่แล้ว

    👍🏾👍🏾👍🏾👍🏾👍🏾

  • @fayasfayu6040
    @fayasfayu6040 2 ปีที่แล้ว

    🥰

  • @faizacv8329
    @faizacv8329 ปีที่แล้ว

    Sir nte number onnu tharumo
    Yevideyayirunnu treatment

  • @sreejacs4843
    @sreejacs4843 ปีที่แล้ว

    ❤❤❤❤

  • @sujisajeev6282
    @sujisajeev6282 2 ปีที่แล้ว

    💕💕💕💕

  • @sruthy8283
    @sruthy8283 2 ปีที่แล้ว

    ❤❤❤

  • @uvaisdavid5216
    @uvaisdavid5216 2 ปีที่แล้ว

    ❤️❤️❤️

  • @prejishap4590
    @prejishap4590 2 ปีที่แล้ว

    👏👏👏👏

  • @manojmohandas8508
    @manojmohandas8508 2 ปีที่แล้ว

    ❤️❤️❤️❤️