Samsung Z Flip 3 Unboxing. Galaxy Z Flip 3 Malayalam.

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 338

  • @AHDLegend8
    @AHDLegend8 3 ปีที่แล้ว +130

    Ella videos lum njaan parayum pin cheyyaan 😞

    • @BILAL.._.
      @BILAL.._. 3 ปีที่แล้ว +3

      Your dream success

    • @AHDLegend8
      @AHDLegend8 3 ปีที่แล้ว +4

      😍🥰😘😘😘😘😘😘😘😘😘😘😘

    • @11..Njrfan..10
      @11..Njrfan..10 3 ปีที่แล้ว +2

      Eppol pin ayello🙃

    • @AHDLegend8
      @AHDLegend8 3 ปีที่แล้ว +2

      @@11..Njrfan..10 😍😍💕❤️

    • @AHDLegend8
      @AHDLegend8 3 ปีที่แล้ว +2

      @@BILAL.._. 😘😘❤️❤️💯

  • @abhiram541
    @abhiram541 3 ปีที่แล้ว +241

    ഈ phone ൻ്റേ review ഒക്കെ കാണുന്നതല്ലാതെ വാങ്ങുന്നതിന് കുറിച്ച് ഭൂരിഭാഗം പേരും ചിന്തിച്ചിട്ട് കൂടി ഉണ്ടാവില്ല😂😂😂

    • @martinjosephthomas4271
      @martinjosephthomas4271 3 ปีที่แล้ว +13

      Le Indians.... ഒരു 50000 ത്തിന് ഉണ്ട്.. അതിൽ കൂടുതൽ ഒന്നും ഇല്ല.. 😂

    • @ludadoyt8317
      @ludadoyt8317 3 ปีที่แล้ว +4

      Waste of money

    • @malayaligaming7558
      @malayaligaming7558 3 ปีที่แล้ว +2

      Correct 😂😂

    • @ludadoyt8317
      @ludadoyt8317 3 ปีที่แล้ว +2

      @@PoppingCookie Ayinu?

    • @Arjuntk98
      @Arjuntk98 3 ปีที่แล้ว +2

      അത് സത്യം 😂

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +25

    ശാസ്ത്രത്തിന്റെ ഓരോ വളർച്ചയേ😊😉 അടിപൊളി🔥

  • @pathanamthittakaran81
    @pathanamthittakaran81 3 ปีที่แล้ว +2

    മുൻപ് nokiya flip ഫോൺ കംപ്ലയിന്റ് ആകുമായിരുന്നു കാരണം അതിന്റ ribbion wire cut ആക്കുന്നത് കൊണ്ടു അതുപോലെ ഇതിന്റെ സ്ക്രീൻ മാടകുന്ന ഭാഗം കംപ്ലയിന്റ് ആകുമോ എന്നൊരു സംശയം അങ്ങനെ ആണെങ്കിൽ സ്ക്രീൻ മാറ്റുന്ന പൈസ ഭീകരം ആയിരിക്കും ഒടുക്കത്തെ വില ആയിരിക്കും അതിന്

  • @shabeershah8414
    @shabeershah8414 3 ปีที่แล้ว +1

    സാംസങ് ഇതിൻ്റെ തന്നേ സെയിം ഫ്ളിപ് മെകാനിസം ഉപയോഗിച്ച് ഒരു 7 or 8 ഇഞ്ച് ടാബ് മാർക്കറ്റിൽ കൊണ്ട് വന്നാൽ സൂപ്പർ ആയിരിക്കും dedicated Sd സ്ലോട് and Usb Otg സ്ലോട്സ് ഓക്കേ ആയി ഒരു അഡ്വാൻസ്ഡ് ആയ നെക്സ്റ്റ് ലെവൽ സാനം 👌👌

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +13

    സംഭവം കൊള്ളാലോ.. 🔥🔥😍😍

  • @jostheboss17
    @jostheboss17 3 ปีที่แล้ว +16

    അടുത്തത് Fold അണ്ണൻ 🤗😎

  • @vaishnavm7148
    @vaishnavm7148 3 ปีที่แล้ว +1

    Dolby എന്താണ്? Audio/Atmos/Digital/Digital+ ആണോ, display HDR/10Bbit/Dolby vision support ഉണ്ടോ, Bluetooth LDAC, Carrier aggregation ഉണ്ടോ എന്നൊക്കെ പറഞാൽ കൊള്ളാമായിരുന്നു.

  • @Qualcomm-y9r
    @Qualcomm-y9r 3 ปีที่แล้ว +7

    ഫോണിന്റെ ബാക്ക് സൈഡിൽ സോളാർ പാനൽ വെച്ച് കഴിഞ്ഞാൽ ഭാവിയിൽ ചാർജറിന്റെ ആവശ്യവുമില്ല☺️

    • @vishnuchandran2570
      @vishnuchandran2570 3 ปีที่แล้ว +3

      Ithu poloru concept Xiaomiyum Motorolayum work cheyyunnund. Air charging.

  • @mr.jozy_07
    @mr.jozy_07 3 ปีที่แล้ว +1

    11:16 prathapeetaa 😹😹😹😹😹😹😹

  • @monus9659
    @monus9659 3 ปีที่แล้ว +4

    🙂 സുഹൃത്തുക്കളെ ആരെങ്കിലും ഫോൺ വാങ്ങാൻ നിൽക്കുന്നുണ്ടെങ്കിൽ ( ഒരു ഫോൺ വിൽക്കുന്നുണ്ട് (redmi not 10s (6/128) box piece mobile (11 മാസം കമ്പനി വാറണ്ടി ബാലൻസ് ഉണ്ട് )👍 ആവശ്യമെങ്കിൽ കമന്റ് ഇട്ട് അറിയിക്കുക

    • @AHDLegend8
      @AHDLegend8 3 ปีที่แล้ว +1

      Engane kittum bro

    • @shadowzz__cutz
      @shadowzz__cutz 3 ปีที่แล้ว +1

      Price

    • @monus9659
      @monus9659 3 ปีที่แล้ว +3

      @@AHDLegend8 redmi not 10s എടുക്കാൻ താല്പര്യം ഉണ്ടോ? ( Normal user anu(( only WhatsApp use )))) (വാങ്ങിയ വില 17500 ആണ് 14500 തരാം )

    • @luckybaby4351
      @luckybaby4351 3 ปีที่แล้ว

      @@monus9659 എന്ത് കൊണ്ട ബ്രോ sale ആകുനെ.

    • @monus9659
      @monus9659 3 ปีที่แล้ว

      @@luckybaby4351 പൈസക്ക് കുറച്ച് അത്യാവശ്യമുണ്ട്

  • @ASH03ASH
    @ASH03ASH 3 ปีที่แล้ว +13

    സംഭവം ഒക്കെ ഗംഭീരം ആണ് പക്ഷെ battery കുറഞ്ഞുപോയി flip ആയതുകൊണ്ട് ചെറിയ ബാറ്ററി വെക്കാൻ പറ്റു എന്ന് തോന്നുന്നു 😊

  • @Shibil_0003
    @Shibil_0003 3 ปีที่แล้ว +2

    Samsung Filp3 കുഴപ്പം മില്ലത്ത അടിപൊളി ഫോൺ

  • @pramodk3169
    @pramodk3169 3 ปีที่แล้ว +1

    മൊബൈൽ കവർ ഉപയോഗിക്കാൻ പറ്റുമോ 😍

  • @eltoytomy423
    @eltoytomy423 3 ปีที่แล้ว

    Infinix zero X proയുടെ ഒരു വീഡിയോ ചെയ്യാമോ..?

  • @settings9650
    @settings9650 3 ปีที่แล้ว +2

    താങ്കൾ മീഡിയവൺ അവതാരകൻ അഭിലഷിൻ്റെ ആരെങ്കിലും ആണോ അത്പോലെ തോന്നി .... 👍

  • @sheficmsmuhammedshafeeq4422
    @sheficmsmuhammedshafeeq4422 3 ปีที่แล้ว +3

    First like😊

  • @sreelal7643
    @sreelal7643 3 ปีที่แล้ว +3

    Onn colour full ayitdudalow🧡

  • @UnBoXiNgTeChZ
    @UnBoXiNgTeChZ 3 ปีที่แล้ว +1

    Prathap veendum pewer💥

  • @faisalca3306
    @faisalca3306 3 ปีที่แล้ว

    Back cover&സ്ക്രീൻ കാർഡ് കിട്ടുമോ ഇതിന്

  • @lathack6273
    @lathack6273 3 ปีที่แล้ว +2

    Radiation കുറവുള്ള phone ഏതാണ്

  • @akshaymk1057
    @akshaymk1057 3 ปีที่แล้ว

    Kooduthalayi vanguna phones kurich review cheyu .. Realme phones thire cheyunila.. Sub koodiyappo vendathra phones reviews onnumila ithoke onnu maatu

  • @iamkevinjacob
    @iamkevinjacob 3 ปีที่แล้ว +1

    Fast chargin king atu realme thanya . 18000rs phonil 50 w fast charging.

    • @majeeda9264
      @majeeda9264 3 ปีที่แล้ว +1

      Hmm athu sheriya 30 w support aakunna phonil 50 w fast charger kodukkunnavar alle realme😂

    • @iamkevinjacob
      @iamkevinjacob 3 ปีที่แล้ว

      @@majeeda9264 😂

  • @107-q6k
    @107-q6k 3 ปีที่แล้ว +2

    നിങ്ങളുടെ എല്ലാ വിഡിയോസും വളരെ ഉപകാരപ്രദമാണ് ❤️✨️

  • @saneemaasaidalavi6702
    @saneemaasaidalavi6702 3 ปีที่แล้ว +1

    Chetta, vivoy20g nallathano

  • @11..Njrfan..10
    @11..Njrfan..10 3 ปีที่แล้ว +3

    Techrider channelill videos onnum kanunilello

  • @shafihasa
    @shafihasa 3 ปีที่แล้ว +2

    മടക്കി മടക്കി ഫോണ് ഇനി അടുത്ത ടെക്നോളജിയിൽ എന്താവും

  • @akshay7-7-7
    @akshay7-7-7 3 ปีที่แล้ว +4

    ഇതിന്റെ cover പൊളി ആണ്

  • @sarath4196
    @sarath4196 3 ปีที่แล้ว +6

    Waiting for one million 🔥🔥

  • @aswinm216
    @aswinm216 3 ปีที่แล้ว

    ചേട്ടന്റെ primary phone ഏതാണെന്നു ഒന്ന് പറയൂ ❤

  • @user-rd2md5ee2z
    @user-rd2md5ee2z 3 ปีที่แล้ว

    Screen protector ഒട്ടിക്കാൻ പറ്റില്ലല്ലോ.... ഫോൺ കയ്യിൽ വച്ച് ഉപയോഗിക്കുമ്പോൾ ആണ് താഴെ വീഴാൻ കൂടുതൽ സാധ്യത. അപ്പോള് ഫോൺ unfolded ആയിരിക്കും. അപ്പോ സ്ക്രീൻ scratch ആവില്ലേ??

  • @muhammedfahis.n4168
    @muhammedfahis.n4168 3 ปีที่แล้ว

    Hd video project simulator എന്താണ് സംഭവം

  • @UNKNOWN_8055
    @UNKNOWN_8055 3 ปีที่แล้ว +1

    Bro Moto G40 FUSION kollaavo
    Anikku medikkaana

  • @alanmb5974
    @alanmb5974 3 ปีที่แล้ว

    Jayaraj first review Samsung filp 3

  • @eldhokuriansabu136
    @eldhokuriansabu136 3 ปีที่แล้ว

    Samsung galaxy A52s full review cheayooooo

  • @MrDNVSmartCreations
    @MrDNVSmartCreations 3 ปีที่แล้ว +3

    Samsung Adipoli 👍👌

  • @ashika724
    @ashika724 3 ปีที่แล้ว

    11k- 13500 oru phone suggest cheyamo prathap eta

  • @AHDLegend8
    @AHDLegend8 3 ปีที่แล้ว +3

    Jayaraj eetta nte video kandene shesham kaanunnavar like ,🙂

  • @mhdshabin7320
    @mhdshabin7320 3 ปีที่แล้ว

    Chetta flip cheyyunna bhaagam quality ondo

  • @R2Flykkan2
    @R2Flykkan2 3 ปีที่แล้ว +1

    ഈ ഫോണിന് ഒരു കവർ ഇടേണ്ടി വന്നാൽ എന്ത് ചെയ്യും,,,, അപ്പോൾ തെക്നസ് കൂടില്ലേ

    • @Unkown6459
      @Unkown6459 3 ปีที่แล้ว

      Ithinulla cover unddd

  • @mohammedsafwan467
    @mohammedsafwan467 3 ปีที่แล้ว

    Realme ui 2.0 latest updaten shesham lag aavunnu full framedrop ithine kuricj oru video cheyyamo 🙏🙏🙏

  • @Geo-Ply
    @Geo-Ply 3 ปีที่แล้ว

    Flip ആയത്കൊണ്ട് ബാറ്ററി വളരെ അധികം ചെറുതായി.. അത് ഈ വിലയ്ക്ക് വലിയൊരു പോരായ്മ തന്നെയാണ്.. 😇😇😇

  • @Muhammedjaseelkp
    @Muhammedjaseelkp 3 ปีที่แล้ว

    Idhinu screen card back cover idan patto

  • @sskkvatakara5828
    @sskkvatakara5828 3 ปีที่แล้ว

    Phone iragunnatinu munpu gp yuda chanalil 2 phonintatum viedio kandu

  • @Binocularspot
    @Binocularspot 3 ปีที่แล้ว +1

    Bluetooth 5.2 alle latest 🙄

  • @Nadheem721
    @Nadheem721 3 ปีที่แล้ว

    8:32 chetta default ayitt on ayi kidakkunna beauty mode off cheytharunno?

  • @nandhakumar2974
    @nandhakumar2974 3 ปีที่แล้ว +5

    Samsung പണ്ടേ കിടു അല്ലേ💓💓

  • @ajmalajju634
    @ajmalajju634 3 ปีที่แล้ว +1

    ഇതിനേക്കാൾ നല്ലത് iphone 11, iphone 12ആണ്

  • @noushad2378
    @noushad2378 3 ปีที่แล้ว +3

    ഈ പ്രൈസ്ന് ഉള്ള മുതൽ ഇല്ല മെയിൻ പോരായ്മ ബാറ്ററി ലൈഫ്
    🤣🤣

  • @sanjayms1028
    @sanjayms1028 3 ปีที่แล้ว

    വാട്ടർ റെസിസ്റ്റൻസ് ഉണ്ടോ ഒന്നു അണ്ടർ വാട്ടർ വീഡിയോസ് എടുത്തു കാണിക്കാമോ

  • @jinuraj6999
    @jinuraj6999 2 ปีที่แล้ว

    Use cheythitt enganeyund???

  • @mybattleground5160
    @mybattleground5160 3 ปีที่แล้ว +2

    Ethrayam pettanu chettan 1 million adikkum urapp

  • @aniljoy3893
    @aniljoy3893 3 ปีที่แล้ว

    Ithinu back cover idaan patto

  • @Minnal_Vijay
    @Minnal_Vijay 3 ปีที่แล้ว +3

    ജയരാജ് ചേട്ടൻറെ വീഡിയോ ഇപ്പോൾ കണ്ടിട്ട് വന്നതേയുള്ളൂ..prathap G Tech nu ego അടിക്കുമോ ആവോ..🤔

  • @bijujoseph8689
    @bijujoseph8689 3 ปีที่แล้ว

    Phone is good but battery and dispayilulla aa line illayirunnenkil poliyayirunnu pakshe namukkokke vangan pattillengilum reviews kanan oru sugam

  • @baludivakar1990
    @baludivakar1990 3 ปีที่แล้ว

    Moto Razer pole akuvo..

  • @captainjacksparrow8286
    @captainjacksparrow8286 3 ปีที่แล้ว +1

    Waiting for Samsung fold unboxing✨

  • @fakewalker5328
    @fakewalker5328 3 ปีที่แล้ว +1

    Samsung uyirrr🔥🔥

  • @fl22222
    @fl22222 3 ปีที่แล้ว +2

    'But enkilum' Ee dialogue illathe video churukkam maathram 😄

  • @sarath4196
    @sarath4196 3 ปีที่แล้ว

    Under 30k latest laptop video cheyyo(tally, office use)

  • @bithulcm9100
    @bithulcm9100 3 ปีที่แล้ว

    Samsung A5s 5g user review cheyyamo?

  • @Fahim8281
    @Fahim8281 3 ปีที่แล้ว

    Adiayathe intro videoyil predap chettanu naanam sho.... 🤣🤣😄😄😄🤣

  • @gamingspider3114
    @gamingspider3114 3 ปีที่แล้ว

    Poco M3 yil miui 12.5 android 11 enna release date

  • @sumithsureshrollno5799
    @sumithsureshrollno5799 3 ปีที่แล้ว

    Z fold review chyamo

  • @FM-vr3lx
    @FM-vr3lx 3 ปีที่แล้ว

    How to contact you regarding i phone doubts

  • @saifudheensaifu4135
    @saifudheensaifu4135 3 ปีที่แล้ว +11

    ആമുഖത്തെ സന്തോഷം 😃😃😃

  • @johnpaulrejy646
    @johnpaulrejy646 3 ปีที่แล้ว

    redmi note 10 prointe oru review video idoo brooo

  • @nijalnj9290
    @nijalnj9290 3 ปีที่แล้ว +1

    Tecno camon 17 review cheyyumo

  • @yusef2808
    @yusef2808 3 ปีที่แล้ว +2

    നല്ല ഡീസന്റായ വീഡിയോ 👍

  • @rahuI_Rr
    @rahuI_Rr 3 ปีที่แล้ว

    Appam ithinne safty glass use chyan petiillla lle

  • @bhupeshtk5465
    @bhupeshtk5465 3 ปีที่แล้ว

    After 3 month price will be come down 1/3 th of introductory price, same fate in the case galaxy note 20 ultra 5g, resale value will be horrible..

  • @jeevantomsam5872
    @jeevantomsam5872 3 ปีที่แล้ว +1

    ഈ mobile കൊള്ളാമല്ലോ.. ❤

  • @sreenath404
    @sreenath404 3 ปีที่แล้ว +1

    Inne prathap annante oppam pubg kalichanjan

  • @vishnu_kb_
    @vishnu_kb_ 3 ปีที่แล้ว

    fold 3 vdo undakumo

  • @abhirams3274
    @abhirams3274 3 ปีที่แล้ว

    Please make a video of infinix hot 11 series

  • @girish8508
    @girish8508 3 ปีที่แล้ว

    Below 1000 earphone suggest chyumo

    • @Mob_youtube
      @Mob_youtube 3 ปีที่แล้ว

      Bro ippo flip kartil 2400 rupede sanam 499 ruppikk undo vangikko

    • @girish8508
      @girish8508 3 ปีที่แล้ว

      Ath eth

  • @FadilBrothers
    @FadilBrothers 3 ปีที่แล้ว +1

    പ്രതാപ് ജി ടെക് 😍✌🏼️😍

  • @BENHAR7
    @BENHAR7 3 ปีที่แล้ว +3

    Bro u r voice nice❤

    • @Mob_youtube
      @Mob_youtube 3 ปีที่แล้ว

      Kindel sanam😍😍

  • @jesbinsaji6406
    @jesbinsaji6406 3 ปีที่แล้ว

    Chete Realme GT review cheyane .

  • @roshankk5722
    @roshankk5722 3 ปีที่แล้ว +1

    Oru min mini lap phone 📱
    waiting i-13 Seriies

  • @fajar9104
    @fajar9104 3 ปีที่แล้ว

    Malayalathile technical guruji: prathab jiiiii

  • @Ragner443
    @Ragner443 3 ปีที่แล้ว

    'Hi friends' ennu parayunnath pala saji parayum pole indu

  • @shanetjohny7151
    @shanetjohny7151 3 ปีที่แล้ว

    Under 30k range best phone parayamo . Gaming, camera okke main

  • @ramil1231
    @ramil1231 3 ปีที่แล้ว

    Ee phonin engane aavo back cover indaaka(back case

  • @anusreemedias9176
    @anusreemedias9176 3 ปีที่แล้ว

    Le ഇത് book cheyan പോയ ഞാൻ emi കണ്ടു പേടിച്ചു ബുക്ക്‌ ചെയ്തില്ല 😂 14000 rupa 😲😲😲😲😲14k 1 month

  • @Life_love_0
    @Life_love_0 3 ปีที่แล้ว

    *മേടിക്കാൻ* *കഴിയില്ലെങ്കിലും*
    *ചുമ്മാ* *കാണാം* 😁☻ꨄ︎☻

  • @muhammedsahad6140
    @muhammedsahad6140 3 ปีที่แล้ว

    Battary draintest vedio venam

  • @farisvallapuzha7950
    @farisvallapuzha7950 3 ปีที่แล้ว

    ഇതിന് സ്ക്രീൻ ഗ്വാർഡ് ഒട്ടിക്കാൻ പറ്റോ

  • @SailorXaleh
    @SailorXaleh ปีที่แล้ว

    Ithinn cover idaan aavullallo

  • @lukemathew6136
    @lukemathew6136 3 ปีที่แล้ว

    Bro realme GT review cheyyamo

  • @bytebacpack
    @bytebacpack 3 ปีที่แล้ว

    Review unit aano atho purchase cheithatho …

  • @anirudh2771
    @anirudh2771 3 ปีที่แล้ว

    4000mAh with 25W okay aarnnu

  • @Amal_cx
    @Amal_cx 3 ปีที่แล้ว +1

    ഇതിന്റെ backcover 🤔

  • @EmPower-d1m
    @EmPower-d1m 3 ปีที่แล้ว +3

    Poliiii itemm 🔥🔥

  • @manavalan9349
    @manavalan9349 3 ปีที่แล้ว +2

    Simply ജാഡ phone 😍

  • @shalinipradap134
    @shalinipradap134 3 ปีที่แล้ว

    Price yethra

  • @arjunsumesh1687
    @arjunsumesh1687 3 ปีที่แล้ว +4

    Poli🔥🔥

  • @AlbincJoy
    @AlbincJoy 3 ปีที่แล้ว

    ചുമ്മാ കണ്ടിരിക്കാം...

  • @Sumeshmpadam
    @Sumeshmpadam 3 ปีที่แล้ว

    ആശാനേ വിലയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ "കിട്ടിയത്‌" ആയതു കൊണ്ട് വിലയെ പറ്റി ആലോചിക്കേണ്ട കാര്യമില്ല ലെ, വാങ്ങുന്നവർക്ക് ആണെങ്കിൽ 85 k 88k ഒക്കെ ആണ് വില, വല്ല MI, ലും realme, ലും ഒക്കെ 3300 mah ഉം , 15 w ചാർജറും ആണെങ്കിൽ തീർന്നേനെ.. 😜😜

  • @thanseerkhan7983
    @thanseerkhan7983 3 ปีที่แล้ว

    ആരും വാങ്ങരുത്.. ഉറപ്പായും പണി കിട്ടും.. folding ഫോൺ ആയത് കാരണം എപ്പോഴും സ്ട്രിപ് pokan സാധ്യത കൂടതൽആകും