@@fazeelpk9274 പ്രിന്റിംഗ് ഒഴിവാക്കാൻ വേണ്ടി ആണ്... ഡിജിറ്റൽ ആക്കുന്നത്.. അപ്പോൾ പിന്നെ എങ്ങനെ ആണ് നിയമ പരമായി സർക്കാരിന് പ്രിന്റിംഗ് എന്ന് പറഞ്ഞു പൈസ മേടിക്കാൻ കഴിയുന്നത്...വെറുതെ പറഞ്ഞത് കൊണ്ടായില്ല..ഡിജിറ്റൽ ആയിട്ടുണ്ട് ലൈസൻസ് അന്നേ ദിവസം തന്നെ കിട്ടും...
ആദ്യം mparivahan ആപ്പ് ശിരിയാവണം അതും ഒന്ന് പരിഗണിക്കണം
Verum shokham app
ath central government app ആണ് ഇന്ത്യാ മൊത്തം ഉള്ള app ആയൊണ്ട് ആണ് അങ്ങനെ
ഇതു other states അംഗീകരിക്കുമോ....?
അപ്പോൾ പ്രിന്റിംഗ് ഫീസ് ഗവൺമെന്റ് വാങ്ങിക്കുമോ
ATH URAPPAYUM VANGUM
ഡിജിറ്റൽ ആകുമ്പോൾ എങ്ങനെ ആണ് പ്രിന്റിംഗ് ഫീസ് മേടിക്കുന്നത് 😂
@@Prj333vangum.
@@Prj333 ഇത് കേരള സർക്കാരാണ്, രൂപ മുൻകൂട്ടി വാങ്ങിയിട്ട് കാര്ഡാടിക്കുന്ന കമ്പനിക്കും പോസ്റ്റൽ വകുപ്പിനും ക്യാഷ് കൊടുക്കാതെ ലൈസൻസ് വാങ്ങിയ ടീമാണ്
@@fazeelpk9274 പ്രിന്റിംഗ് ഒഴിവാക്കാൻ വേണ്ടി ആണ്... ഡിജിറ്റൽ ആക്കുന്നത്.. അപ്പോൾ പിന്നെ എങ്ങനെ ആണ് നിയമ പരമായി സർക്കാരിന് പ്രിന്റിംഗ് എന്ന് പറഞ്ഞു പൈസ മേടിക്കാൻ കഴിയുന്നത്...വെറുതെ പറഞ്ഞത് കൊണ്ടായില്ല..ഡിജിറ്റൽ ആയിട്ടുണ്ട് ലൈസൻസ് അന്നേ ദിവസം തന്നെ കിട്ടും...
ഇതൊക്കെ പണ്ടേ ചെയ്തിരുന്നെങ്കിൽ ഈ rcyum ലൈസൻസും കിട്ടാതെ ജനങ്ങൾ വലയുമായിരുന്നോ 😐😐 ന്തായലും നല്ല തീരുമാനം👏👏
രണ്ടു മാസം ആയി വണ്ടിയുടെ RC ഇതുവരെ കിട്ടിയില്ല
4 masamayi vangiyittu kittiyilla😢
@@roslinreji6099 ...എന്നേലും കിട്ടുമായിരിക്കും 😀
സാരല്ല ഇനി dwnlod ചെയ്ത് എടുക്കാം... കൊടുത്ത പൈസ മൂഞ്ചി 🥲
👌
THEERUMAANAM SWAGATHAARHAM
നഷ്ട്ടപ്പെട്ട ലൈസൻസിന് പകരം ഡ്യൂപ്ലിക്കേറ്റ് കിട്ടാൻ mvd ഓഫീസിൽ പോകണോ അതോ വേറെ ഏതെങ്കിലും മാർഗം ഉണ്ടോ. അറിയാവുന്നവർ പറയു plz🙏
Online apply cheyta mathi... Parivahan websitil
Digilockeril license download akki ittal athum valid anu... Athu vachu vandi odikkam issues illa
ഇന്ന് മുതൽ കിട്ടുമോ?
കാലിന് കുറച്ച് പ്രശ്നമുള്ള ആൾക്ക് ടൈവിംഗ് ലൈസൻസ് കിട്ടാൻ എന്തെല്ലാം ചെയ്യണ്ണം
Nerathe athayath e sarkar varunnathinu munne driving test kazhinjal annu thanne license kittuvarunnu, printed...
government looted licensee printing fees
Kuntham
😂അല്ലെങ്കിലും ടെസ്റ്റ് പാസ്സാകുന്ന അന്ന് തന്നെ ലൈസൻസ് കിട്ടും