BiggBoss | ബിഗ് ജോസ്സ് കളിക്ക് പോകുന്നതിനേക്കാൾ തൂമ്പാപണിക്ക് പോകുന്നതല്ലേ നല്ലത് ലാലേട്ടാ ...?

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • BiggBoss | ബിഗ് ജോസ്സ് കളിക്ക് പോകുന്നതിനേക്കാൾ തൂമ്പാപണിക്ക് പോകുന്നതല്ലേ നല്ലത് ലാലേട്ടാ ...? | i2i NEWS
    Watch the full video for more details.
    Website: i2inews.in/new...
    © 2021 i2i News
    Facebook: / i2inews
    Instagram: www.instagram....
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet" #biggbossmalayalam6 #akhilmarar #akhilmararbiggboss
    #akhilmarar #akhilmararbiggboss #biggbossmalayalam6 #biggbosswinner #shobhaviswanath #nadiramehrin #nadiramehrinfans #shiju #episodereview #akhilmarar #omarlulu #mohanlal #drrobinradhakrishnan #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #i2iNews
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 99

  • @essavlog.
    @essavlog. 5 หลายเดือนก่อน +21

    ലാലേട്ടൻ വേശ്യാലയത്തിലേക്ക് പോകുന്നതിനേക്കാൾ നല്ലത് തുമ്പമണിക്കു പോകുന്നതാണ് നല്ലത്😄😄

    • @daisykoshy2454
      @daisykoshy2454 4 หลายเดือนก่อน

      Lalettanu ithil pokenda oru karyavum illairunnu

  • @suji404
    @suji404 5 หลายเดือนก่อน +16

    അഖിൽ പറഞ്ഞത് സത്യമാണെന്ന് അരി ആഹാരം കഴിക്കുന്നവർക്ക് മനസിലാവും

    • @Usha.J-ei8xy
      @Usha.J-ei8xy 5 หลายเดือนก่อน

      അതെ .. 👍

  • @minikumary1234
    @minikumary1234 5 หลายเดือนก่อน +11

    മോഹൻലാൽ നാണം കെട്ടവൻ ആണ്, endhokke കേട്ടാലും അയാൾക്ക് ഉളുപ്പ് ഇല്ല

  • @lillydass5877
    @lillydass5877 5 หลายเดือนก่อน +19

    പണത്തിന് വേണ്ടി മോഹലാൽ ഇത്രയും താഴ്ന്നത് ചിന്തിക്കാൻ പോലും വയ്യ.
    അത്യാഗ്രഹമാണ്, എപ്പോഴും കൂടുതൽ വേണ്ടിയുള്ള ആഗ്രഹമാണ്. അത് ഒരിക്കലും നിലയ്ക്കുന്നില്ല.

    • @janeesht8582
      @janeesht8582 5 หลายเดือนก่อน

      kamal hassan,nagarjuna ,salman khan cheyyumbol ahaa..mohanlal cheythaaal maathram anthasilla alleda

  • @varughesemg7547
    @varughesemg7547 5 หลายเดือนก่อน +14

    പണത്തിനോട് ആർത്തി മൂത്താൽ വിവേകം നഷ്ടപ്പെടും, പിന്നെ എന്തു ചെറ്റത്തരം കാണിക്കാനും ഒരു ഉളുപ്പും തോന്നുകയില്ല. വർത്തമാനകാലം പരസ്യങ്ങളിലൂടെയും കൺകെട്ടുവേലകളിലൂടെയും മനുഷ്യൻ്റെ സുബോധം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പൊതുജനം വിലയിരുത്തട്ടെ .

  • @ummervilayur2827
    @ummervilayur2827 5 หลายเดือนก่อน +10

    ബിഗ്‌ബോസ് യുവതലമുറക്ക് എന്ത് പ്രചോദനമാണ് കൊടുക്കുന്നത് പണത്തിനും പ്രശസ്തിക്കും വേണ്ടി സ്വന്തം ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളും അത് മുതെലെടുക്കാൻ കുറെ ആളുകളും മോഹൻലാൽ ഇത്രക്ക് അധപ്പതിക്കാൻ പാടില്ലായിരുന്നു

  • @suji404
    @suji404 5 หลายเดือนก่อน +10

    മാമ പണിക്ക് പോകുന്നതാണ് കുറച്ച് കൂടി നല്ലതാണ് മോഹൻലാലിന് അഖിൽ സിന്ദാബാന്ദ്❤❤❤❤❤❤❤

  • @gopinathannairmk5222
    @gopinathannairmk5222 5 หลายเดือนก่อน +21

    അഖിൽ മാരാർ പറഞ്ഞത് സത്യമെങ്കിൽ,
    Big Boss പരിപാടി നിർത്തി
    വേശ്യാലയം നടത്തി കാശുണ്ടാക്കുന്നതാണ് കൂടുതൽ അന്തസ്.

  • @Johnson-tl1zz
    @Johnson-tl1zz 5 หลายเดือนก่อน +5

    മോഹൻലാൽ അത്രയ്ക്ക് നല്ല മനുഷ്യൻ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല എനം എനത്തിലെ ചേരൂ അങ്ങനെയുളവരെ അവരും ചേർക്കുകയുള്ളു അഡീഷണൽ ആയിട്ട് പുള്ളിക്കും എന്തെങ്കിലും കിട്ടുന്നുണ്ടാവും നല്ലവർ ഇങ്ങനെയുള്ള ഫീൽഡിൽ നിൽക്കില്ല പുള്ളിക്കാരന് ചേർന്ന ഒരു സ്ഥലം പുള്ളിക്കാരൻ ഫുൾ satisfied ആണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല ഇത്തരം ആൾക്കാരെ ബിഗ്ഗ് ബോസ്സിൽ മാത്രമല്ല മറ്റുള്ള പലപല ഫീൽഡുകളിലും എന്തിനും ഏതിനും തയ്യാറായി നിൽക്കുന്ന സ്ത്രീരംഭകളെയും കാണാം അവരായി അവരുടെ പാടായി

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 5 หลายเดือนก่อน +13

    ആർത്തി മൂത്തു ഭ്രാന്ദ് ആകാതിരുന്നാൽ മതി.

  • @Devils_Advocate8181
    @Devils_Advocate8181 5 หลายเดือนก่อน +19

    പെണ്ണ് കൂട്ടി കൊടുക്കുന്നവൻ ഒക്കെ ആണ് ഇവിടെ കേണൽ ....

  • @ajithbungalowil6804
    @ajithbungalowil6804 5 หลายเดือนก่อน +14

    ചാനൽ ജഡ്ജി വിനു v ജോണിനോട് , ഇതിനെ ക്കുറിച്ച് ഒരു ചർച്ച സംഘടിപ്പിക്കാൻ നട്ടെല്ലുണ്ടോ

    • @gopinathannairmk5222
      @gopinathannairmk5222 5 หลายเดือนก่อน

      ഏഷ്യാ നെറ്റ് വാത്താ ചാനലും
      വിനോദ ചാനലും
      വ്യത്യസ്ത ഉടമകളുടെ കീഴിവാണ് പ്രവർത്തിക്കുന്നത്.

    • @ajithbungalowil6804
      @ajithbungalowil6804 5 หลายเดือนก่อน +1

      @@gopinathannairmk5222 എന്നിരുന്നാലും ഇതിനെക്കുറിച്ചു ഒരു അന്തി ചർച്ച സംഘടിപ്പിക്കാലോ

    • @gopinathannairmk5222
      @gopinathannairmk5222 5 หลายเดือนก่อน

      @@ajithbungalowil6804 താങ്കൾ ഏതെങ്കിലും സർക്കാർ/സ്വകാര്യ ഓഫീസ്സിലൊ സ്ഥാപനത്തിലൊ ജോലി ചെയ്യുന്ന ആളാണൊ?
      ആണെങ്കിൽ,
      താങ്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചാണൊ
      അവിടെ ജോലി ചെയ്യുന്നത്?
      സ്വന്തം വീട്ടിൽ പോലും ഒരാൾക്ക് അയാളുടെ മാത്രം ഇഷ്ടവും അനിഷ്ടവും നോക്കി
      തോന്നിയതുപോലെ ജീവിക്കാൻ പറ്റുമൊ?

    • @satheeshgovindan9130
      @satheeshgovindan9130 5 หลายเดือนก่อน +1

      മാമാ ചാനൽ മാമാ ജഡ്ജി

    • @ajithbungalowil6804
      @ajithbungalowil6804 5 หลายเดือนก่อน

      @@satheeshgovindan9130 well said 👍👍

  • @johnvarkey9089
    @johnvarkey9089 5 หลายเดือนก่อน +8

    സ്വരം നല്ല പ്പോൾ പാട്ട് നിർത്തുന്നതല്ലേ നല്ലത്.

  • @girijat482
    @girijat482 5 หลายเดือนก่อน +13

    ലാലേട്ടാ ഒള്ള വില കളയല്ലേ

    • @susammageorge9731
      @susammageorge9731 5 หลายเดือนก่อน +2

      Enthu vila

    • @iphone9217
      @iphone9217 5 หลายเดือนก่อน +2

      athinu enthu vila anu iyalkullad😂

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 5 หลายเดือนก่อน +2

    ലാലേട്ടാ കോലേട്ടാ. എന്നു വിളിക്കേണ്ട കാര്യമില്ല. മിസ്റ്റർ ലാൽ ഈ ഷോയിൽ നിന്നു താങ്കൾ മാറണം.

  • @RemaPtr
    @RemaPtr 5 หลายเดือนก่อน +4

    Jaasmine and resmine is very bad girls

  • @saleemakkode6187
    @saleemakkode6187 5 หลายเดือนก่อน +2

    ഒരു എപ്പിസോഡ് പോലും കാണാൻ ഭാഗ്യം ലഭിക്കാത്ത ആളാണ് ഞാൻ
    മഹാ ഭാഗ്യം. 🤝

  • @muralipg574
    @muralipg574 5 หลายเดือนก่อน +1

    കിട്ടുന്ന പണമൊക്കെയേ.വീട്ടിൽ.കൊണ്ടുപോകാവൂ..ബാക്കി.ചിലതൊക്കെപുറത്തുതന്നെവിട്ടേക്കുക.അല്ലെങ്കിവയസുകാലത്ത്..ചികിൽസയുംനാണകേടും.സോറിഅതില്ലാത്തതാണല്ലോപ്റശ്നം

  • @RemesanKarakkadan
    @RemesanKarakkadan 5 หลายเดือนก่อน +4

    സുനിൽ ബ്രോ ഇതുപോലുള്ള ഇടങ്ങൾ. ' എല്ലിൽ കുത്ത് രോഗികൾ ' ക്കുള്ളതല്ലേ ???!

  • @4355jk
    @4355jk 5 หลายเดือนก่อน +1

    സീസൺ 6 ൽ കയറ്റിവിടാൻ വേണ്ടി
    big ബോസ് ഉം മോഹൻലാൽ ലും ഏഷ്യാനെറ്റ്‌ ന്റെ ആളുകളും അപ്സര,
    ജാസ്മിൻ, റെസ്മിൻ, ശരണ്യ, അൻസിബ എന്നിവരെ നല്ലവണ്ണം കളിച്ചു അർമാദിച്ചു രസിച്ചുണ്ടാവും. അഖിൽ മാരാർ തെളിവുകൾ നിരത്തുമോ എന്നുള്ള ഭയം കൊണ്ട് ആണ് കഴിഞ്ഞു പോയ സീസണുകളിലെ പെണ്ണുങ്ങളിൽ ചിലർ വീഡിയോ ചെയ്തു അദ്ദേഹത്തെ എതിർക്കുന്നത്. കഴിഞ്ഞ സീസൺ ൽ confession റൂമിൽ വച്ചു സ്പെഷ്യൽ ഡ്രിങ്ക് കൾ കൊടുത്തു മത്സര അർഥികളെ big boss മയക്കി വിട്ടത് ഓർക്കുന്നുണ്ടോ?
    സിബിനെയും അതുപോലെ ഡ്രിങ്ക് കൊടുത്തു മയക്കി വിട്ടതാവും.

  • @kmgeorge218
    @kmgeorge218 5 หลายเดือนก่อน +1

    പണവും കിട്ടും വേണ്ടതെല്ലാം കിട്ടും ലാലിൻ് .

  • @udhamsingh6989
    @udhamsingh6989 5 หลายเดือนก่อน +1

    ഇത്രയ്ക്കും തരം താണ ... രണ്ടും കെട്ടവനാണോ ഈ ലെഫ്: കേണൽ .. അയാൾ ജന്മനാ തന്നെ അങ്ങനെയാണെന്നു തോന്നുന്നു.. ചേരാനുള്ളത് ചേരേണ്ടിടത്ത് ചേരും ... അയാൾ ഇതൊന്നും സ്വന്തം നിലയ്ക്ക് വിലയിരുത്താറില്ലേ...

  • @Biju-y6n
    @Biju-y6n 5 หลายเดือนก่อน +3

    സത്യം തുമ്പ പണി cheyunnavarke ഇതിലും Andase ഉണ്ട് പൈസ കിട്ടിയാൽ എന്ത് tara പണിയും കാണിക്കാന്‍ നില്‍ക്കരുത് Lale

  • @abdulaziz8352
    @abdulaziz8352 5 หลายเดือนก่อน +3

    സിനിമയൊക്കെ എന്തിനാണ് ഇതുപോലെ രണ്ടു ബോസ്കൂടി തട്ടികൂടിയാൽപോരെ പണവുംകിട്ടും മറ്റുപലതും കിട്ടുമല്ലോ പിന്നെ എന്താണ് പ്രശ്നം

  • @achualex1977
    @achualex1977 5 หลายเดือนก่อน +1

    Correct, Biggbossil poyathu muthal Mohanlal nte genunity lost ay 😂.cash nu vendi nthum cheyyummmm😊

  • @sathyanvk8869
    @sathyanvk8869 5 หลายเดือนก่อน

    ഇയാളെപോലെ നാണം കെട്ട മനുഷ്യൻ സിനിമയിൽ വേറെയില്ല.

  • @shobhageorge4717
    @shobhageorge4717 5 หลายเดือนก่อน +2

    Let Mohanlal not act innocent. He is equally responsible for the mess. He has made enough money. Dont get sooo greedy and stoop so low Mohanlal.

  • @CuriousAR
    @CuriousAR 5 หลายเดือนก่อน +3

    High time to stop this dirty show.

  • @cbalakrishnan2429
    @cbalakrishnan2429 5 หลายเดือนก่อน +1

    Aarum kanaruthu. Jangal kanarilla.

  • @annakuttyskariah6016
    @annakuttyskariah6016 5 หลายเดือนก่อน +1

    എന്താണ് ഇങ്ങനെ മോഹൻലാൽ? കഷ്ടം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.😢

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 4 หลายเดือนก่อน

    ഏഷ്യാനെറ്റ്‌ മാധവന് വേശ്യാലയം നടത്തികൂടെ

  • @kochipropertymall5240
    @kochipropertymall5240 5 หลายเดือนก่อน +3

    സെക്സ് പണം പ്രശസ്തി അതൊക്കെ ആൾക്കാർക്ക് ഹരമാണ് നടന്മാരും നടികളും എന്ത് ആഭാസം കാണിച്ചാലും അതും കുറെ ആൾക്കാർക്ക് ഹരമാണ് ഒരിക്കൽ അക്ഷര ലോകത്തെ ചക്രവർത്തിയായ സുകുമാർ അഴീക്കോട് ഇദ്ദേഹവുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായിരുന്നു ആ ഏറ്റുമുട്ടലിൽ ശ്രീ മോഹൻലാലിൻറെ തൊലിയുരിയാൻ തക്കവണ്ണം അക്ഷരങ്ങളിൽ ചാലിച്ചെടുത്ത കടുത്ത പരിഹാസ വിമർശനം ശ്രദ്ധയിൽ പെട്ടിരുന്നു.

  • @shobhageorge4717
    @shobhageorge4717 5 หลายเดือนก่อน +1

    All that Mohanlal can do is to undo the damage done to Sibin in public. You have no business to ruin somebody's life

  • @UAE0410
    @UAE0410 5 หลายเดือนก่อน

    ബിഗ്ഗ് ബോസ്സ് എന്ന് പറയാനുള്ള ധൈര്യം ആദ്യം ഉണ്ടായിട്ട് വീഡിയോ ഇട്

  • @rosammaeasow9967
    @rosammaeasow9967 5 หลายเดือนก่อน

    ഞാൻ ഇപ്പരിപാടി കാണാറില്ല എനിക്കുമുമ്പും ഇത് ഇഷ്ട്ടമല്ല എന്റെ മകളും കുട്ടികളും ഇത് കാണുകയും തമാശശ പറയുകയും ചെയ്യുമ്പോൾ ഞാൻ വഴക്‌പറയും ടി. വി.... ഓഫ് ചെയ്തു പോകാൻ 3ആം സീസണിൽ തന്നെ ഞാൻ മകളോട് പറയുമായിരുന്നു ഈ...... മോഹൻലാലിന് വേറെ പണിയൊന്നുമില്ലെന്ന് ഒരുകാലത്ത ബാലേട്ടാ.. ബാലേട്ടാ എന്നുപറഞ്ഞു കൊണ്ടുനടന്നവർ ഇന്നിതാ കാലിനടിയിൽ ഇട്ട് ചവിട്ടി കൂട്ടുന്നു കഷ്ട്ടം laale

  • @nspillai6541
    @nspillai6541 4 หลายเดือนก่อน

    Nattellillatha nilapadillatha paisanne ezhuthikanichal enthuvrithikedum kanikkunna vyakthi aane lal

  • @sonythomas9772
    @sonythomas9772 5 หลายเดือนก่อน +3

    ഇതു പോലുള്ള തൊട്ടി പ്രോഗ്രാം കാണാനും, പങ്കെടുക്കാനും ധാരാളം ആളുകൾ ഉണ്ട്. അവതരിപ്പിക്കാനും ആളെ കിട്ടും, പണം കിട്ടിയാൽ മതി കാണാതിരിക്കുക അതേ പോംവഴിയുള്ളൂ.

  • @sunijohn3435
    @sunijohn3435 4 หลายเดือนก่อน

    Ladies ne first kodukan vendi nallavanam game kalikunavare thurathan nokunja hafiez...and group

  • @Sreeprathap-f3l
    @Sreeprathap-f3l 5 หลายเดือนก่อน

    ബിഗ് ബോസ് എന്ന പ്രോഗ്രാമിൻ്റെ ഏറ്റവും വലിയ അവക So അതിൻ്റെ പേരിൽ തന്നെ അടങ്ങിയിരിയ്ക്കുന്നു ഏകാധിപതിയായ ഒരു ഒറ്റക്കണ്ണൻ ദൈവത്തെ അതുലാ വണ്യവൽക്കരിയ്ക്കുന്നു നമ്മുടെ ചലനങ്ങളേയും ചിന്തകളേയും നിരന്തരം നിരീക്ഷിയ്ക്കുകയും നിയന്ത്രികയും ചെയ്യുന്ന ബിഗ് ബോസ്‌രാഷ്ട്രീയത്തിലും അധികാരത്തിലും വരാനിരിയ്ക്കുന്ന ഡിറ്റക്ടർമാർക്കും
    ഈ പ്രോഗ്രാം ജനമനസ്സിൽ ശീലമാക്കി മാറ്റുന്നു
    ശ്രീ പ്രതാപ്

  • @jahangheermoosa5685
    @jahangheermoosa5685 5 หลายเดือนก่อน

    ഈ മോഹൻലാലിന് ഇനി എന്തു കിട്ടിയാൽ മുഴുക്കും

  • @praveencv8107
    @praveencv8107 5 หลายเดือนก่อน

    ശരി യാണ് മോഹൻലാൽ രൂമ്പപാങ്ങിപണിയ്ക്കുപോ

  • @abdulaziz8352
    @abdulaziz8352 5 หลายเดือนก่อน +3

    വളർന്നുവരുന്ന തലമുറ വഴിപിഴച്ചുപോകാനുള്ള പ്രചോദനം നൽകുന്ന പിഴച്ച വൃത്തികെട്ട പരിപാടി ഇതിന് എന്താണ് നിലവാരമുഉള്ളത് റെഡ് സ്ട്രീറ്റിന്റെ നിലവാരംപോലുമില്ല അവർക്കുപോലും കുറച്ചധികം രഹസ്യമായാണ് ഇത് പരസ്യമായല്ലെ ഇതൊക്കെ കണ്ടാൽ പുതിയ തലമുറ നശിച്ചുപോകും തീർച്ച ഒരു സംശയം വേണ്ട

  • @rajeshkelakam3512
    @rajeshkelakam3512 5 หลายเดือนก่อน

    ആ ചെയ്തവരേ കുറിച്ച് പരാമർശമേ ഇല്ല. കൊള്ളാം,,,, ഹി,,, പുള്ളി ക്കാരൻ അവതാരക,, ചെയ്തു.സെലിബ്രറ്റിസ്റ്റാസ് വച്ച് മോശമായി പോയി എന്ന് കരുതുക. മറ്റെ ടീമുകൾ ചെയ്ത്തെല്ലാം കഴിഞ്ഞതിനുശേഷം,, ഷോയിൽ കൊണ്ടിരുത്തിയതിനു ശേഷമാണ്. അവ താരകർ വരുന്നത്. എല്ലാം അവതാരകനിൽ വച്ചു. പുള്ളിക്കാരൻ അവതാരക പണി മാത്രം. മേ,, ചെയ്തൊള്ളേ,,, ഹി, പ്രകടങ്ങൾ നടത്തിയവർ ഇ പ്പോ ഴും,, മറവിൽ തന്നെ,,,,,,,,,, പ്രഫുത്ത 14 ജില്ലാ ലോജിക്.😂 ഇക്കോ സിസ്റ്റം നന്നായി വർക്ക് ചെയ്യാൻ ശ്രമിക്കുന്നു,,,😂

  • @beenao.x8986
    @beenao.x8986 5 หลายเดือนก่อน +2

    BB6 ഉൾ നിലവാരമുള്ള ഒറ്റ എണ്ണം ഇല്ല. ഉള്ളതിനെ മാനസികരോഗം പറഞ്ഞ് പുറത്താക്കും. അതിൽ സീരിയൽ നടികൾ , ഒരുനിലയിലും നിലവാരമില്ലാത്ത TH-camRS. ഇതിൻ്റെ കാ സ്റ്റ്റിങ് നടത്തിയത് ആരായാലും ഏറെ ദുഖം. ഏഷ്യാനെറ്റ് എംഡി. സാറിന് എക്കാലത്തെയും നാണക്കേട്. സാർ ദൈവത്യോർത്ത് ഇത് നിർത്തി ഉള്ള മാനം പോകാതെ നോക്കണം.

  • @jbem4522
    @jbem4522 5 หลายเดือนก่อน +1

    😂Exactly 😂😂😂😂😂 One super star is still playing his old game..

  • @reghunathb1362
    @reghunathb1362 5 หลายเดือนก่อน +1

    ഇവനൊക്കെ എന്തോന്ന് പറയുന്നത് മോഹൻലാൽ എന്ത് ചെയ്തു. പ്രോഗ്രാം ഇഷ്ടമില്ലെങ്കിൽ നിങ്ങൾ കാണേണ്ട കാസ്റ്റിംഗ് കൗച്ച് ഉണ്ടെങ്കിൽ നമുക്ക് കേസെടുക്കാം. ഇത് പർപ്പസ് ഫുൾ ആയിട്ട് മോഹൻലാലിൻറെ തോളിൽ കയറാൻ വേണ്ടി ഓരോരുത്തരും നടക്കുന്നതാണ്

  • @beenavijayan544
    @beenavijayan544 3 หลายเดือนก่อน

    പണം കിട്ടും മറ്റു പലതും കിട്ടും അതാ

  • @mathukuttyem4768
    @mathukuttyem4768 4 หลายเดือนก่อน

    Big boss very bore... Verupeeru season 6

  • @mathukuttyem4768
    @mathukuttyem4768 4 หลายเดือนก่อน

    Akhil Marar👍👍❤️❤️❤️❤️❤️❤️

  • @mathukuttyem4768
    @mathukuttyem4768 4 หลายเดือนก่อน

    Doctor Robin👍👍❤️❤️❤️❤️❤️❤️❤️❤️❤️

  • @basheerb7951
    @basheerb7951 5 หลายเดือนก่อน

    ഒന്നും സംഭവിക്കത്തില്ല. ഇതൊക്കെ വലിയവന്മാരുടെ കാര്യങ്ങളാണ്. ഒരാഴ്ചകൊണ്ട് ജനങ്ങളെല്ലാം മറക്കും, അല്ലെങ്കിൽ മറപ്പിക്കും.

  • @sreekandannair6447
    @sreekandannair6447 5 หลายเดือนก่อน

    Bigg Boss Show Aaanu Asianet K MADHAVAN nte yum MOHAN LAL nteyum Cheruppathinte RAHASIYAM😂😂😂 ELLAM NEERUM ELLAM MANKAYUM😂😂😂

  • @mathukuttyem4768
    @mathukuttyem4768 4 หลายเดือนก่อน

    Correct...

  • @radhamani6066
    @radhamani6066 5 หลายเดือนก่อน

    Thoompa paniku poyal athra kodi kittum? Ariyalo chilavadakam 1000 roopa. Bbyodu mohan lal athra kodi vangunnund? Adharsam paranjirunnal kodikal kittilla.

  • @somakumarpg3333
    @somakumarpg3333 5 หลายเดือนก่อน +1

    Cash undakkannan ethra thara paripaadikkum pokum ennullathinu udakaranamanu big boss. E. thara paripadi avasanippikkoo. Mammootty eppol descent ayakkoo. Laalettane ippol mathippilla. Kashtam. Enthuparayana

  • @SafvanMuhammedsafvan-n3z
    @SafvanMuhammedsafvan-n3z 5 หลายเดือนก่อน

    Bigbosile thoomba paniyan yenikkishtam.. Haha😅😅😅😅😅

  • @radhamani6066
    @radhamani6066 5 หลายเดือนก่อน

    Nanam kattum panam nadiyal nanakada panam theerkum annu kattittillay? Kodikal kittumpol ithiri nanakadokay avam.

  • @marypl8356
    @marypl8356 5 หลายเดือนก่อน

    Enthayalum. Kasu mathy.mathapithakal vittittalle ethinoke.

  • @Joni-db1sh
    @Joni-db1sh 5 หลายเดือนก่อน +1

    Good night

  • @muhammedrafirafi5310
    @muhammedrafirafi5310 5 หลายเดือนก่อน +1

    👍

  • @royvarghese4335
    @royvarghese4335 5 หลายเดือนก่อน +1

    😄😄

  • @RenniJohn
    @RenniJohn 5 หลายเดือนก่อน

    Big Joke എന്നാണ് പറയേണ്ടത്.

  • @susammageorge9731
    @susammageorge9731 5 หลายเดือนก่อน +1

    Kolettan

  • @sheenajohn5492
    @sheenajohn5492 5 หลายเดือนก่อน

    കറക്റ്റ്

  • @seethalakshmi8247
    @seethalakshmi8247 5 หลายเดือนก่อน

    So true....

  • @lissyninan2856
    @lissyninan2856 5 หลายเดือนก่อน

    Correct

  • @clearthings9282
    @clearthings9282 5 หลายเดือนก่อน

    👌👌👌👌💪💪💪💪

  • @smyrna9207
    @smyrna9207 5 หลายเดือนก่อน

    🙏🕊

  • @shobanakamath6280
    @shobanakamath6280 5 หลายเดือนก่อน

    തങ്ങളുടെ ഇമേജ് കളയുന്ന രീതിയിൽ താഴാതെ നോകണ൦, മോഹൻലാൽ കാശിന്നു വേണ്ടി ബി ബി യിൽ പോയത് കഷ്ടം തന്നേ

  • @AnnsyJohny
    @AnnsyJohny 5 หลายเดือนก่อน

    This is the copy of Salman khan biggboss. Shame ,shame Lal. Mumbai biggboss don't copy. It is nothing front of Salman khan

  • @beenavijayan544
    @beenavijayan544 3 หลายเดือนก่อน

    അതാ ശനി ഞായറും വരുന്നത് മാധവൻ സാറിനു ഒന്നും ചെയ്യാൻ പറ്റുകില്ലായിരിക്കും