I tried it for the first time when my daughter got her sslc result and distributed among friends and relatives everyone liked it very much thanks for this recipe
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്...കണ്ടപ്പോൾ തന്നെ ഉണ്ടാക്കണം എന്ന് തോന്നി...അപ്പോൾ തന്നെ ഉണ്ടാക്കി... കഴിക്കുകയും ചെയ്തു...വളരെ നന്നായിട്ടുണ്ട്... എല്ലാവർക്കും ഇഷ്ട്ടായി...Thank you chechi....😍😘
Laddu ishttamullavar like Adikku
Laddu uyir🤗❤
❤️❤️❤️❤️❤️🧡
Fkk
🤔
@Richu Muthu 😉😎
@@professerrr_x7 😙
എത്ര രസകരമായിട്ടാണ് ഈ വീഡിയോയുടെ അവതരണം. So simple . ലളിതമായ വിവരണവും പാചക രീതിയും തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. അഭിനന്ദനങ്ങൾ.
Very nice
ശെരിയാണ് ബോറിങ് അല്ല
Superb...
M
Correct
ലഡ്ഡു എന്ന് കേൾക്കുമ്പോൾ തന്നേ chotta bheem നെ ഒർമ വന്നു ♥
Chali
@Mary Adleta 9))
Bheeemm 🤹🧞
😂😂
satyam 😂🤣
ഈ വീഡിയോ കണ്ടിട്ടാണ് ഞാൻ ആദ്യമായി ലഡു ഇണ്ടാക്കിയത്
Thank you 😊❤️
Njanum 😍😍
ചേച്ചി ഞാൻ വീട്ടിൽ ട്രൈ ചെയ്തു നോക്കി Super yummy 😋😋😍
സത്യം ആണോ
Perfect recipe and easy😍 കണ്ടതിൽ vechu.try ചെയ്തിട്ടു ഫീഡ്ബാക്ക് taraam
I tried it for the first time when my daughter got her sslc result and distributed among friends and
relatives everyone liked it very much thanks for this recipe
വളരെ സിംപിളായി പറഞ്ഞു തന്നു Thanks
കൊള്ളാം എത്ര ഈസി ആയിട്ടാണ് ഉണ്ടാക്കിയത്, 👍👍👍
👌👌
😁😁
nigl undakiyo
ഞാൻ ഇത് ചെയ്ത് നോക്കിയിരുന്നു ചേച്ചി...അടിപൊളി ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി.. കടയിൽ നിന്ന് വാങ്ങുമ്പോൾ കിട്ടുന്ന അതേ രുചി... ❤❤
ഇത് ഇത്ര simple ആയിരുന്നോ 👌👌👌👌👍👍😍😍😍😍😍
നൈസ്.. ഏലക്ക.. നെയ്യ് ഒന്നും ചേർത്തില്ല എങ്കിലും ഈസി ആയി ഉണ്ടാക്കി..🌹🌹🌹അഭിനന്ദനങ്ങൾ
I love laddu so much...thank-you for this yummy laddu recipe...I will surely try...looks so yummy 😋🤤🤤
Simple video. Ithrayum easy aayit Ladu undakkan paranjuthannathinu tnx. Njn undakki. 👌👌👌👌
Two ingredients ennu paranju aa vaku palichu. Perfect
Sugar,besan,oil 3 ingredients lle😄
@@potatogaming9943 oil um vellavum onnum ingredients aayi njan kootaarilla
സൂപ്പർ ആയിരുന്നു ഇപ്പം എളുപ്പമായി ഉണ്ടാക്കാം താങ്ക്യൂ👍👍
Cooking and presentation super 👌👍
അടിപൊളി കൊതിയൂറും ലഡു ഞങ്ങൾ ട്രൈ ചെയ്തു നോക്കി😄😄😄
Really super chechii ethra manoharam ayittanu explain cheyunath kelkumbol thane cheythunokan thonunuu 😍😍😍
അടിപൊളി 👌👌 ആണ് സൂപ്പർ നങ്ങൾ ഉണ്ടാക്കി സൂപ്പർ ആണ് താങ്ക് യൂ
Ichu ന്റെ voice ഇഷ്ടമുള്ളവർ ആരൊക്ക
ഞാൻ
Nan undakki. Ellarkkum ishttayi. 🥰🥰
Kandal thanne kazhikkan thonnum ethra simple ayirunno njanundakkum🤩
Supper idhu pole adipoli recipeyumyi INI yum varanam
സൂപ്പർ... കാണുമ്പോൾ തന്നെ കൊതിയാവുന്നു... yummy😋😋😋👏👏👏😋😋
ലഡു ഉണ്ടാക്കാൻ അറിയില്ലായിരുന്നു വളരെ നന്ദി ഇത്രയും എളുപ്പ o ഉണ്ടാകും വിധം പറഞ്ഞ് തന്നതിന് .
അടിപൊളി എളുപ്പം ഉണ്ടാക്കി 😍😍
Njan ith undaaki nokki . Adipoli aayirunnu . Ente veetile ellavarum ee laddoo ishtamayi . Ladoo indaakunna pala videos kandittund but ithrayum simple aayi undakunnath aadhymayittan kannunnath . Thank you chechi for this wonderful recipe. Eniyum ithpole ulla simple recipies pratheekshikkunnu 💗
സൂപ്പർ..... തീർച്ചയായും ഉണ്ടാക്കിനോക്കും...
Sub cheyumo thirichum cheyam
Nangal undaki nookki adippoliyayirunnu💯💯👌👌👌👌💯💯💯👍👍👍👍
സൂപ്പർ, ലഡ്ഡു ഇത് പോലെ പൊടിഞ്ഞു വരണം.
ഇപ്പൊൾ ഇതുപോലെ ഉള്ള ലഡ്ഡു എല്ലാ ബേക്കറി യിലും കിട്ടില്ല.
Alpyil vannal mathi.... New gujarathi sweets...
Super njan enthayalum try cheyyum
It looks so simple n easy 2 make....
Njan try cheythu nice 👍
I made it today. Very tasty, It was same as that we get from the bakery😍✌️
ഞാൻ ചെയ്തു നോക്കി നല്ലതായി വന്നു thank you
Thank you ichus kichen nan undaki
vallare taste airunu ❤
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്...കണ്ടപ്പോൾ തന്നെ ഉണ്ടാക്കണം എന്ന് തോന്നി...അപ്പോൾ തന്നെ ഉണ്ടാക്കി... കഴിക്കുകയും ചെയ്തു...വളരെ നന്നായിട്ടുണ്ട്... എല്ലാവർക്കും ഇഷ്ട്ടായി...Thank you chechi....😍😘
Super ഞാൻ എന്തായാലും ട്രൈ ചെയ്യും ♥️♥️♥️🌹🌹
Ethiri kismiss..elakka podi...ghee... ethukoodi undenkil maathrame laddu aakullu🥰
അവതരണം സൂപ്പർ,ഇന്നു തന്നെ try cheyum🥰😘
സൂപ്പറാണ് കേട്ടോ..... ഞാൻ ഉണ്ടാക്കി..... കഴിച്ചവരൊക്കെ നന്നായിട്ടുണ്ടെന്നു പറഞ്ഞു 💕💕
Ichu vinte voice... very sweet.Demonstration in a simple manner.Keep it up.
മറ്റ വീഡിയോ കണ്ടപ്പോൾ
മനസ്സിലായില്ല ഇത് Perfect ok❤️💯
Njn try cheythu nannayit undayirunu
Thank u for this simple recipe 😍
സിംപിൾ ആയിട്ടുളള വിവരണം വോയ്സ് ഇഷ്ടം😍
This is really a good recipe 😍
Wow കണ്ടിട്ട് കൊതിയാവുന്നു 😋😋😋😋
നല്ല അവതരണം 👍👍
ഏച്ചി ഞാൻ സുമി റ്റെസ്റ്റി kicthen
നോക്കി ഉണ്ടാക്കി പക്ഷേ നന്നായില്ല ഇങ്ങളെ നോക്കി ഉണ്ടാക്കി സൂപ്പർ ആയി ട്ടോ 💫💫💫
Lock dowm samayath kannunavrr indo.
Ondee
Ed njan undaki noki 👌👌👌👌👌 nalla taste aan
Simple nd humble ♥️♥️ subscribed ✌️👍
Super chechi...njan ith undakki nokki nalla taste ind pakshe crispy aayi poyi pinne laddu podi aayi kazhichu😉
great presentation!!!!,gonna try this
Adipoli ayittund superb
ഇത്ര സിംപ് ൾ ആയിട്ട് ലഡു ഉണ്ടാക്കുന്നത് ആദ്യമായിട്ട് കാണുകയാ try ചെയ്യാ ട്ടോ
Super 👌
വളരെ എളുപ്പമാണല്ലോ
Good recipe. Will try
Enthoru bhangiyanu prepration kanan. Adipoliyanu tooo👍
Njan innu thanne try cheyyam
Njan undaaki super 😘😘😘
Hi, v nice and simple presentation after watching this anyone can make this, thankyou dear I liked and subscribed when I watched first.
Njan undakki 👌👌👌
നല്ല അവതരണം ശബ്ദവും കൊള്ളാം
Chechi njan ladu prepare cheyth nokkii. Ellarkum njan prepare cheythath ishtapettu. Thanks for your video chechii 🙂🙂🙂🙂🙂🙂
Thank you dear 🥰
We tried it was very tasty snack
Njan undakkitttooo asalaaayittunde 😁😁😘🥰😘😘 nice taste
നെയ്യ് കൂടി ചേർക്കണം. അതാണ് രുചി കൂടുതൽ
നെയ്യ് ൽ മുന്തിരി ഇട്ട് ചേർത്താൽ pwolikum
2 elakkayum
ഞാൻ dry ചെയ്തു കൽക്കി 👍👍
Super👌👍
Sub cheyamo thirichum cheyam
അടിപൊളി 👌👌👌👌👌👌
ഈ video ഇഷ്ട്ടപെട്ടവർ ലൈക് ഇടണേ പ്ലീസ് 🙏🙏🙏🙏
Suprrr and easy to make it very simple thanks chechiiii👌👌👌👍👍👍👍👍👍👍👍👍👍👍👍👍😻
ഇതുപോലെ ഇനിയും നല്ല ഐറ്റംസ് ഇടുക
Hi
Daa
Njan ammus
Manasilayo ninake
Manasilayo ninake
I tried this recipe..super❤😍✨
I tried it..super...but one suggestion if we put little Ghee and cardomom powder..it will be more tasty...😋
Correct
Ghee and cardomom eppozhan cherkande?
ചേച്ചി ഞാൻ വീട്ടിൽ ട്രൈ ചെയ്ത് നോക്കി നല്ല രസം ഇണ്ടായിരുന്നു
Presentation niz aaytund ❣️and simple ayt parayunn.....then voice❣️🤗....
Super njaan try cheythu
നന്നായിട്ടുണ്ട് ഞാൻ ഉണ്ട്ടാകും
Sugar mix ചെയ്തിട്ട് കൈ കൊണ്ട് തിരുമ്മി പൊടിക്കാൻ പറ്റിയില്ല... അടുത്ത തവണ ശരി ആക്കാം.. taste was superb
superb ... this is one of my favourite channel... thank uuu chechii for the wonderful recipe......
Thankuuuuuuuuuuuuuu Chechi...oru simple recipe search cheyyukayayirunu....and thank you soo much
Kindly avoid nonstick teflon coated vessels
ഹാ ഹാ മനസ്സിൽ ലഡ്ഡു പൊട്ടി..😍😍
Sambavam poliyaato
Njan try cheuthu super ayirunnu
Adipolli ayittundee perfect recipe koottayi 🤝 tooo
Onnu sub chyamo thirichum cheyam
ഇത് കൊള്ളാം. നന്നായിട്ട് വന്നിട്ടുണ്ട്. ഞാൻ ഉണ്ടാക്കി നോക്കി 👌❤️
Hlo super we are trying now
Hlooo super we are try
Very simple... Thank you so much chechy.. For this tip🥰🥰🥰
Ammo ethra easy aano
Njan edaki super oooo super🥰🥰🥰🥰
Nice recipe. Good. And what a lovely voice yours..!! Love it
Njanum undaki noki anty super fast so good so healthy
നന്നായിട്ടുണ്ട്... എന്നെയും കൂടി pariganikkane
Yes
Yes
Anneyum njanum pariganikam
Njangal try cheythu nokk i
Kollaam keto simpil aanu
കൊള്ളാം അടിപൊളി