ഇതു നിങ്ങൾ കേൾക്കാതെ പോകരുത് ഗുരുവായൂർ അമ്പലത്തിൽ ക്രിസ്ത്യൻ ആയ എന്റെ ഭർത്താവ് കൊടിമരച്ചുവട്ടിൽ

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024

ความคิดเห็น • 1.5K

  • @beenajosephjoseph1640
    @beenajosephjoseph1640 ปีที่แล้ว +166

    ഇത്രയും ആത്മാർത്ഥതയോടെ സംസാരിക്കുന്നത് ഞാൻ ആദ്യമായിട്ട് കേൾക്കുകയാ 100%സത്യസന്ധമായ വാക്കുകൾ എന്റെ പ്രിയപ്പെട്ട സഹോദരി ❤️❤️❤️❤️❤️❤️♥️♥️♥️♥️👏👏👏👏👌👌👌👌👍👍👍👍 ഒരുപാട് പേർ അറിഞ്ഞിരിക്കേണ്ട ഹൃദയസ്പർശിയായ വാക്കുകൾ 🙏🙏🙏🙏🙏😍😍😍😍

    • @uniquetastes4927
      @uniquetastes4927 ปีที่แล้ว +2

      Video full kandu oru കാലത്ത് ദു: ഖിച്ചത് കൊണ്ട് ആയിരിക്കും ദൈവം നല്ലൊരു ഭർത്താവിനെ തന്നത് കൃഷ്ണ ഭക്ത അല്ലേ appol കൃഷ്ണൻ്റെ ജീവിത തത്ത്വം മനസ്സിലാക്കിയാൽ വിഷമം മാറും അദ്ദേഹം ഒരിക്കലും past ലേക്ക് തിരിഞ്ഞു നോക്കില്ല മനുഷ്യരായ നമുക്ക് ബുദ്ധിമുട്ടാണ് എങ്കിലും.എനിക്ക് നിങ്ങളുടെ മനസ്സിലെ വിഷമം നന്നായിട്ട് മനസ്സിലായി
      പിന്നെ ഒരു വിയോജിപ്പ് ഉണ്ട്.പൂച്ചയും പറ്റിയും കുഞ്ഞുങ്ങളെ നോക്കുന്നത് കണ്ടിട്ടുണ്ടോ നമ്മൾ മനുഷ്യർ കണ്ടൂ പഠിക്കേണ്ടതാണ് 👍

    • @ranjinismenon5177
      @ranjinismenon5177 ปีที่แล้ว

      ഇത് കേട്ട് ഞാൻ കരഞ്ഞു പോയി സത്യത്തിൽ

    • @Anakha-z7h
      @Anakha-z7h ปีที่แล้ว

      എനിക്ക് ചേച്ചിയെയും ചേട്ടനെയും ഒരുപാടിഷ്ടമായി ❤️❤️തളരരുത്.ദൈവാനുഗ്രഹം ഒരുപാടുണ്ടാവട്ടെ.

    • @rathnagopi6789
      @rathnagopi6789 ปีที่แล้ว

      👍👍👍👍❤❤❤❤❤ചേച്ചി

  • @sreelayam3796
    @sreelayam3796 ปีที่แล้ว +80

    താങ്ക് യൂ സിസ്റ്റർ .....ഞാനും ഇതേ പോലെ അനുഭവിച്ചവളാണ്.....സ്വന്തം അമ്മ കാമുകന്റെ കൂടെ ശയിക്കുന്നതു കാണേണ്ടി വന്ന 10 വയസ്സുള്ള ഒരു പെൺകുട്ടിയുടെ മാനസികാവസ്ഥ ..... കാമുകന്റെ കൈ പിടിച്ച് അമ്മ നടന്നു മറയുമ്പോൾ കണ്ണീരുകൊണ്ട് കണ്ട ആ കാഴ്ച ഇന്നും എന്റെ മനസ്സിലുണ്ട്...... അവിടതിങ്ങോട്ട് ഞാൻ അനുഭവിച്ച അപമാനം വേദന ... അതൊന്നും ആർക്കും അറിയില്ല..... ഒന്നിൽ പിഴച്ചാൽ നൂറിൽ പിഴയ്ക്കും എന്നു പറയുന്ന പോലെ ....... നല്ലൊരു കുടുംബ ജീവിതം പോലും ലഭിച്ചില്ല....... ഇന്ന് എല്ലാമുണ്ട് പക്ഷെ ... ഒന്നുമില്ലാത്ത അവസ്ഥ .....എന്തോ എനിയ്ക്കീ വീഡിയോ കണ്ടപ്പോൾ ഒരിഷ്ടം തോന്നി........🙏🙏🙏🙏🌹😍😍😍👌 ഇത്രയും നല്ല അനുഭവമുള്ളവർക്കേ ഇത്രയും നല്ല മോട്ടിവേറ്റ റാവാൻ പറ്റൂ ... ദൈവം അനുഗ്രഹിക്കട്ടെ

  • @jishaunni5579
    @jishaunni5579 ปีที่แล้ว +152

    ചേച്ചി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.. ചേച്ചിയോടുള്ള സ്നേഹം കൂടിയിട്ടേയുള്ളു.... ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 👍

  • @bijumolprasannan3261
    @bijumolprasannan3261 ปีที่แล้ว +30

    ആർക്കും കമന്റിടാൻ മടിച്ചിരുന്ന ഞാൻ പോലും എഴുതിപ്പോകുന്നു അനുഭവം തന്നെ ഗുരുനാഥൻ എന്നു പറയുന്നതിതാണ്. ഇതു തന്നെയാണ് എന്റെയും കാഴ്ച്ചപ്പാട് സ്നേഹിതേ കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. തീയിൽ കുരുത്തത് ഒരിക്കലും വെയിലത്ത് വാടില്ല.🌹🌹🌹❤️

  • @AMmUuuuuu
    @AMmUuuuuu ปีที่แล้ว +380

    ഭൂമിയിൽ ഇത്രയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ആളുകളെ കാണാൻ കഴിയുന്നതേ ഭാഗ്യം......!! ഗുരുവായൂരപ്പൻ ഇനിയുമിനിയും അനുഗ്രഹിക്കട്ടെ .... ആയുരാരോഗ്യസൗഖ്യങ്ങളോടെ....🙏🏽❤

    • @mohanambikarajesh
      @mohanambikarajesh ปีที่แล้ว +4

      🥰🥰🥰🥰🥰

    • @lissykf4122
      @lissykf4122 ปีที่แล้ว +2

      😊32 tip

    • @pratheebanair
      @pratheebanair ปีที่แล้ว +5

      ❤chechi ku orupadu santhoshangal undakatte

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +6

      വയസു കാലത്ത് ഓരോ കോമാളിത്തരങ്ങൾ 😜🤪🤣

    • @sreenivasansree417
      @sreenivasansree417 ปีที่แล้ว +12

      @@panyalmeer5047 വൈകൃത മനസ്

  • @KrishnaKumar-ik2co
    @KrishnaKumar-ik2co ปีที่แล้ว +25

    ഒറ്റപെടലിൻ്റെ അവസ്ഥ അത് അനുഭവിക്കുന്ന വർക്കേ അതിൻ്റെ വേദനയും അവഗണനയും അറിയാൻ കഴിയു.ആർക്കും അങ്ങനെ ഒരു ഗതി വരരുത് എന്ന് ഭഗവാനോട് പ്രാർത്ഥിക്കാം❤❤❤❤

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 ปีที่แล้ว +202

    Single,ഇതു കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി, അത്രയും ആത്മാർഥമായി ട്ടാണ് താൻ പറഞ്ഞത്. തന്റെ ജീവിതം ഇനിയും വളരെ ഉയരത്തിൽ എത്തട്ടെ എന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു🙏🙏😘😘😘😘❤️❤️❤️❤️

  • @ranjinikrishnadas
    @ranjinikrishnadas ปีที่แล้ว +49

    അതികം നാളായിട്ടില്ല വീഡിയോ കാണാൻ തുടങ്ങിട്ട് ഈ വീഡിയോ കണ്ടപ്പോൾ മുഴുവനായും കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി എന്റെ ചെറുപ്പത്തിലെ അമ്മ മരിചതാണ് അച്ചൻ മാനസികരോഗിയായി ഞങ്ങൾ 4 മക്കൾ വല്യച്ചൻ മാരുടെ ത്തുത്താണ് നിന്ന് വളർന്നത് പ്പെട്ടന്ന് എന്റെ ചെറിയ കാലം ഓർത്ത് പോയി❤❤❤

  • @babithasbabu8126
    @babithasbabu8126 ปีที่แล้ว +144

    ❤ സത്യസന്ധമായ ഈ വാക്കുകൾ ..... അച്ഛനുമമ്മയും പെട്ടെന്ന് തിരിഞ്ഞു നടന്നപ്പോൾ ഇരുളടഞ്ഞ ജീവിത വഴിയിൽ ഒറ്റപ്പെട്ടു വിതുമ്പിയ ആ ബാല്യം. ഈ വേദന അനുഭവിച്ച സിംഗു ....നിങ്ങൾക്കല്ലാതെ ആർക്ക് പറഞ്ഞു കൊടുക്കാനാവും പുത്തൻ തലമുറയോട് ഇങ്ങനെ .
    ബോബൻ ചേട്ടൻറെ ആ സ്നേഹത്തിന് ശക്തിയാണ് സിംഗിളിന്റെ ഊർജ്ജം❤

  • @febajenson-5559
    @febajenson-5559 ปีที่แล้ว +31

    ചേച്ചിയുടെ പഴയകാല സംഭവങ്ങൾ കേട്ടപ്പോൾ വിഷമം തോന്നി ദൈവം ചേച്ചിയെയും കുടുംബത്തെയും ധാരാളം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @lakshmichandran7452
    @lakshmichandran7452 ปีที่แล้ว +128

    ഇത്രയും നല്ലൊരു ഭാര്യയെ കിട്ടിയ ബോബൻ ചേട്ടനും ഇത്രയും നല്ലൊരു അമ്മയെ കിട്ടിയ മക്കളും ഇത്രയും നല്ലൊരു ചേച്ചിയെ കിട്ടിയ ഞങ്ങളും
    എത്ര ഭാഗ്യവാൻമാരാണ്.❤❤❤❤

    • @bincyjohn6774
      @bincyjohn6774 ปีที่แล้ว +1

      She got an excellent husband boban

    • @radhaav7503
      @radhaav7503 ปีที่แล้ว +2

      ഒരു പാട് നല്ല മെസേജ് ആണ് തന്നത് ഗുരുവായൂരപ്പൻ നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.🙏

  • @maaccreation7042
    @maaccreation7042 ปีที่แล้ว +15

    സഹോദരീ ......
    ഒരു ജൻമ സാഫല്യം ജീവിതത്തിൽ അനുഭവിച്ചപ്പോഴും, കഴിഞ്ഞ കാലങ്ങളിലെ നീറുന്ന ഓർമ്മകൾ നൊമ്പരപ്പെടുത്തിയപ്പോഴും തളരാതെ കൈ പിടിച്ച് ഒരു നിഴലായ് കൂടെ നിന്ന ബോബൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട്
    നല്കട്ടേ.... എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @lissykuruvila9575
    @lissykuruvila9575 ปีที่แล้ว +45

    ചേച്ചി പറഞ്ഞ കാര്യങ്ങൾ 100/സത്യം ആണ് 🌹❤️🙏🏾

  • @tulsianil8471
    @tulsianil8471 ปีที่แล้ว +11

    സിംഗിൾ ഞാനും നിങ്ങളുടെ കൂട്ട് ആണ്😊. എന്റെ ഭർത്താവ് ഹിന്ദുവും ഞാൻ കൃസ്ത്യാനിയും ആണ് ഞങ്ങൾ വിവാഹം കഴിഞ്ഞിട്ട് 30 വർഷം ആയി. ഞങ്ങൾ വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ആണ് കഴിയുന്നത് 💃💃💃

  • @kalasreeajithakumar2468
    @kalasreeajithakumar2468 ปีที่แล้ว +42

    ഞാൻ പൂർണ്ണമായും യോജിക്കുന്നു.❤
    ഈ ജാതിയും മതവുമൊക്കെ മനുഷ്യൻ തന്നെ ഉണ്ടാക്കുന്നതല്ലേ?
    മനുഷ്യന്റെ ചിന്താഗതി മാറേണ്ട സമയം എന്നേ കഴിഞ്ഞു.
    ഈ സിങ്കം എന്നേ ഇതൊക്കെ പറഞ്ഞ് വരേണ്ടിയിരുന്നു😅💖
    ആ ഹൃദയം ഞാനിങ്ങെടുത്തു❤

  • @nirmalathankappan1181
    @nirmalathankappan1181 ปีที่แล้ว +18

    ഹായ് സിംഗിൾ.. ലാസ്റ്റ് ഭാഗം കേട്ടപ്പോ സങ്കടം വന്ന് കേട്ടോ.. എന്തെല്ലാം അനുഭവിച്ചു.. സാരമില്ല.. ഇപ്പൊ നല്ല അടിപൊളിയായി ഒരു ജീവിതം ഈശ്വരൻ തന്നില്ലേ.. ഇത് പോലെ തന്നെ മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ഒത്തിരി സ്നേഹം ❤❤❤

  • @HopescopeservicescharitiesHope
    @HopescopeservicescharitiesHope ปีที่แล้ว +42

    ശക്തമായ വാക്കുകൾക്കു ശക്തമായ പിന്തുണ 👍🤗👏

  • @vijayakumaru1422
    @vijayakumaru1422 ปีที่แล้ว +6

    താങ്കളുടെ ജീവിത കഥ കേട്ടപ്പോൾ മനസ്സു തേങ്ങി. അനുഭവമാണ് ഗുരുനാഥൻ. താങ്കളുടെ നല്ല മനസ്സാണ് ഇപ്പോഴത്തെ ഉയർച്ചക്ക് കാരണം. താങ്കളുടെ ഉപദേശം കാലഘട്ടത്തിന് അനുയോജ്യമാണ്. അതിൽ തെറ്റൊന്നുമില്ല.മത മെല്ലാം മനുഷ്യനിർമ്മിതിയാണ്. എല്ലാ നദികളൂം സമുദ്രത്തിൽ പതിക്കുന്നതു പോലെ എല്ലാ മതക്കാരുടെയും വിശ്വാസം സർവ്വ ശക്തനിലേക്കാണ്. സർ വ്വശക്തൻ താങ്കളെയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ.v

  • @remavalappil2440
    @remavalappil2440 ปีที่แล้ว +28

    സത്യം സിംഗിൾ, അനുഭവിച്ചവർക്ക് മാത്രമേ താങ്കൾ പറയുന്നത് 100% മനസ്സിലാക്കാൻ കഴിയു. പക്ഷെ എന്റെ അച്ഛൻ ഞങ്ങളെ പൊന്നുപോലെ നോക്കി. എന്റെ അച്ഛൻ 100അമ്മക്ക് സമം ❤️

  • @Mr331970
    @Mr331970 ปีที่แล้ว +3

    ചേച്ചി യുടെ സംസാരം സൂപ്പർ.. ഒരു വ്യക്തിയുടെ തുറന്നു പറച്ചിൽ ആണ് ആ മനുഷ്യന്റെ ഏറ്റവും വലിയ ഗുണം... അതാണ് വ്യക്തിത്വം... നിങ്ങളുടെ വിഷമത്തിനു ദൈവം തന്ന സന്തോഷം ആണ് ബോബിൻ ചേട്ടൻ.. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @lincyantony9636
    @lincyantony9636 ปีที่แล้ว +78

    ആദ്യ ഭാഗം കണ്ടപ്പോൾ കണ്ണു കിട്ടില്ലേ ദൈവമേ 🙏🙏എന്ന് പ്രാർത്ഥിച്ചു, രണ്ടാഭാഗം കണ്ടു കഴിഞ്ഞപ്പോൾ മനസിലായി... എല്ലാം അനുഭവിച്ചു കഴിഞ്ഞു 🙏😔... ഇനി സന്തോഷം മാത്രം 👍ഒരു കണ്ണും കിട്ടുകയില്ല.... Experience is the best teacher 👍എന്തിന് അധികം പഠിക്കണം, ഞാൻ MA വരെ പഠിച്ചിട്ടുണ്ട്, പക്ഷെ എനിക്കു ഇത് പോലൊന്നും സംസാരിക്കാനും പറഞ്ഞു തരാനും കഴിയില്ല 🤝🤝🤝

    • @sijibiju3809
      @sijibiju3809 ปีที่แล้ว +1

      Chechy onnum parayanilla ❤ thank god

    • @bahulayanbahu
      @bahulayanbahu ปีที่แล้ว

      🌹🙏♥️🥰

    • @treasaseljan1468
      @treasaseljan1468 ปีที่แล้ว

      വിദ്യാഭ്യാസം ഒന്നും വേണ്ട ചേച്ചി, ചേച്ചിക്ക് single നു നല്ല സ്നേഹം ഉള്ള ഹൃദയം ഉണ്ട്

  • @chandrikamv8106
    @chandrikamv8106 ปีที่แล้ว +3

    തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് പറയുന്നത് അത്രയ്ക്ക് യാഥാർത്ഥ്യം ആണ് താങ്കളുടെ ഈ ഉപദേശം 🙏🙏🙏 നന്ദി നമസ്കാരം

  • @sylababu6579
    @sylababu6579 ปีที่แล้ว +75

    ഓരോ വീഡിയോ കാണുമ്പോഴും ഈ ചെച്ചിക്കുട്ടിയോട് സ്നേഹം കൂടിക്കൂടി വരുന്നു ❤❤❤❤❤

  • @geethamadhugeethamadhu5053
    @geethamadhugeethamadhu5053 ปีที่แล้ว +5

    മോളുടെ ബാല്യകാലത്തെ അനുഭവങ്ങൾ കേട്ടിട്ടു സങ്കടം വന്നു. മോളുടെ ആ വിഷമം ഇനി ഒരുകുഞ്ഞിനു൦ ഉണ്ടാവാതിരിക്കാ൯ വേണ്ടിയാണ് മോൾ അത്രയും പറഞ്ഞത്. അത് ഒട്ടും കൂടുതലല്ല. മോൾക്ക് ഇനിയും നല്ലതു മാത്രം വരാൻ ദൈവം അനുഗ്രഹിക്കട്ടെ🥰🥰🥰

    • @sajansajan-po5xq
      @sajansajan-po5xq ปีที่แล้ว

      ❤ കണ്ണ് നനയാതെ ചേച്ചിയുടെ വാക്കുകൾ കേൾക്കാൻ പറ്റില്ല അച്ഛൻ അമ്മയും ഇല്ലാത്ത അവസ്ഥ ഞങ്ങൾക്ക് ഊഹിക്കാൻ പറ്റും ആരോടും ഒരു ദ്രോഹവും ചെയ്യാതെ ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤ 🙏🙏🙏

  • @bhagyatheerdha3571
    @bhagyatheerdha3571 ปีที่แล้ว +27

    ചെറുതിലെ കിട്ടാത്ത സ്നേഹം ഇപ്പോൾ ഭഗവാൻ അറിഞ്ഞു തരുന്നുണ്ടല്ലോ ചേച്ചി....ഇനി എന്നും എന്റെ ചേച്ചി സന്തൊഷായി ഇരിക്കട്ടെ.....എന്റെയും ഒത്തിരി സ്നേഹം ചേച്ചിക്ക്....

  • @uniquetastes4927
    @uniquetastes4927 ปีที่แล้ว +2

    Very touching, അനുഭവത്തിൻ്റെ തീവ്രത വാക്കുകളിൽ വ്യക്തമാകുന്നുണ്ട്, ഇന്ന് നല്ലൊരു ജീവിതം കിട്ടിയല്ലോ കൃഷ്ണ ഭക്ത ആയതു കൊണ്ട് കൃഷ്ണൻ്റെ ജീവിത തത്വം നമ്മുടെ ജീവിതത്തിലും പകർത്തുന്നത് നല്ലതാണ് കൃഷ്ണൻ ഒരിക്കലും ഭൂത kaalathilekku പോകില്ല.നമ്മൾ മനുഷ്യരാണ് വേദനിപ്പിക്കുന്ന past ലേക്ക് മനസ്സ് എപ്പോഴും പോകും എങ്കിലും 👍

  • @binubindumon
    @binubindumon ปีที่แล้ว +52

    പാവം ചേച്ചി കുട്ടി... പാസ്ററ് കേട്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി... ഇതേ ജീവിത സാഹചര്യം നേരിട്ട് വന്നിട്ട് ഇപ്പൊ ഏറ്റവും സുഖം ആയി അതേ ബന്ധുക്കൾ ക്കു മുന്നിൽ ജീവിച്ചു കാണിക്കാൻ ഈശ്വരൻ എനിക്കും ഭാഗ്യം തന്നു... സങ്കടം ആയാലും സന്തോഷം ആയാലും ചേച്ചികുട്ടി ഞാനും സെയിം പിച്ച് 😄😄😄🙏

  • @PriyasUniqueWorld35
    @PriyasUniqueWorld35 ปีที่แล้ว

    എനിക്കൊരുപാട് ഇഷ്ട്ടം ആണ് ചേച്ചിയെ. വീഡിയോസ് ഒക്കെ കാണാറുണ്ട്.. Comment ഇടണം എന്ന് എപ്പോഴും ഓർക്കും..ചേച്ചിടെ +ve vibe.. ശരിക്കും ആ Aura മറ്റുള്ളവരിലേക്ക് എത്തുന്നു എന്ന് comment box കണ്ടാൽ അറിയാം.. എപ്പോഴും active ആയി ഉള്ളവരെ എനിക്കൊത്തിരി ഇഷ്ടം 😍അങ്ങനെ കാണുന്നത് തന്നെ മറ്റുള്ളവർക്ക് പ്രചോദനം ആകും..love u soo much😍

  • @beenapulikkal5709
    @beenapulikkal5709 ปีที่แล้ว +45

    ❤❤❤❤അനുഭവമാണ് കുട്ടി ഗുരു. കുട്ടികൾക്ക് നല്ലനല്ല വാക്കുകൾ നൽകുന്ന അവർക്കു മനസ്സിലാകുന്നഭാഷയിൽ. 👌👌👌മോളേ നീ സൂപ്പറാണ് k... ട്ടോ. 🙏🙏🙏

  • @jessyeaso9280
    @jessyeaso9280 ปีที่แล้ว +4

    ഈശ്വരൻ ആയുരാരോഗ്യസൗഖ്യം തന്ന് ഈ സുന്ദരിയുടെ കുടുംബത്തെയും തലമുറകളെയും അനുഗ്രഹിക്കട്ടെ..🙏🏻🙏🏻🙏🏻❤️

  • @gangarajlal5235
    @gangarajlal5235 ปีที่แล้ว +27

    വിദ്യാഭ്യാസം കിട്ടിയവരേക്കാൾ വിവരം ഉണ്ടല്ലോ അത് പോരെ 😃👍കുറച്ചൊക്കെ നെഗറ്റീവ് കാണും വീഡിയോ ഇടുമ്പോൾ. അത് സ്വാഭാവികം. ഇതേ പോലെ മുന്നോട്ട് പോകുക 👍

  • @radhakaruparambil2264
    @radhakaruparambil2264 ปีที่แล้ว +2

    നല്ല സന്ദേശം... ഞാൻ പറയാൻ ആഗ്രഹിച്ചത് ചേച്ചി പറഞ്ഞു... ❤❤❤
    നമ്മുടെ സമൂഹത്തിന്റെ ചിന്താഗതികൾ മാറേണ്ടിയിരിക്കുന്നു....

  • @bigbang.forever
    @bigbang.forever ปีที่แล้ว +12

    എന്റെ singooooo...... നിങ്ങൾ രണ്ടാളും വീണ്ടും വീണ്ടും ഞങ്ങളെ ഞെട്ടിച്ചുകൊണ്ടേയിരിക്കുന്നു ... Singuvinu ചക്കരയുമ്മ .... എന്ന് ഒരു അനിയത്തി ..... 🥰🥰🥰😘God bless you 🙏🙏🙏

  • @lkthnr4080
    @lkthnr4080 ปีที่แล้ว

    ചേച്ചീ. സൂപ്പർ....സമൂഹത്തിന്നല്ലൊരു ഉപദേശം നൽകാൻ ചേച്ചിക്ക്kazhinju.....ഒരു തെറ്റും ഇല്ല......സത്യം..,എല്ലാം പറഞ്ഞത്. വാസ്തവം..,,

  • @asiyaaishu2336
    @asiyaaishu2336 ปีที่แล้ว +49

    ഗുരുവായൂരപ്പൻ രണ്ടു പേരെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ❤❤

  • @jollybabu8940
    @jollybabu8940 9 หลายเดือนก่อน +1

    Singamma... പഴയ ജീവിതം കേൾക്കുമ്പോൾ വിഷമം.... ഇന്നു നല്ല ജീവിതംകിട്ടിയതു വലിയ വിലകൊടുത്ത് തന്നേ...നമിക്കുന്നു...❤❤❤🙏🙏

  • @aswathybosebose2067
    @aswathybosebose2067 ปีที่แล้ว +28

    ചേച്ചി വിഷമിക്കണ്ട അന്ന് കഷ്ടപ്പെട്ടാലും ഇപ്പൊ ഭഗവാൻ ചേച്ചിക് നല്ല ഒരു ആളെ ഭർത്താവായി കിട്ടിയില്ലേ ❤️❤️❤️❤️😘😘😘😘😘😘

  • @laijalaija.m-xx9qw
    @laijalaija.m-xx9qw ปีที่แล้ว +3

    ഒരിക്കലും ചേച്ചി പറഞ്ഞത് തെറ്റായ ഒരു കാര്യമല്ല. ചേച്ചിയുടെ അനുഭവങ്ങളാണെങ്കിലും കേട്ടപ്പോൾ ഒത്തിരി സങ്കടം തോന്നി. ചേച്ചിയുടെ ഈ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇത്രയും നല്ലകാര്യങ്ങൾ പറഞ്ഞു ചേച്ചി പറഞ്ഞു തന്നതിൽ ഒത്തിരി സന്തോഷം. 😘😘😘👍

  • @neethucs6753
    @neethucs6753 ปีที่แล้ว +56

    എൻ്റെ പൊന്നു ചേച്ചി last കരയിച്ചല്ലോ ഇന്ന് ചേച്ചി നല്ല നിലയിൽ ജീവിക്കുന്നല്ലോ. മനസ്സറിഞ്ഞ സന്തോസത്തോടെയാണ് ഞാനിത് കുറിക്കുന്നത്...എന്നും ചേച്ചിയും,ചേട്ടനും,മക്കളും സന്തോസത്തോടെ ജീവിക്കണം🙏🙏🙏👍❤️

  • @Ashi6666
    @Ashi6666 ปีที่แล้ว +11

    സത്യമായ വാക്കുകൾ. എല്ലാരും ഇത് കേൾക്കണം ഈ കാലഘട്ടത്തിൽ.പറഞ്ഞതൊന്നും തെറ്റല്ല ചേച്ചി.
    "ഭാര്യ ഭർത്താവിന്റെ മാത്രവും ഭർത്താവ് ഭാര്യയുടേം മാത്രമായിരിക്കണം "
    👍🏻👍🏻👍🏻👍🏻👍🏻

    • @SinduSajeev-oq7no
      @SinduSajeev-oq7no ปีที่แล้ว +1

      ചേച്ചി സപ്പർ❤❤

  • @sasikala700
    @sasikala700 ปีที่แล้ว +22

    എന്റെ പൊന്നുമോളെ കരയിപ്പിച്ചു കളഞ്ഞല്ലോ. ഇത്രയും ദുഃഖം ഉള്ളിൽ ഉണ്ടായിരുന്നോ?. ഞാൻ അനിയത്തിക്കുട്ടിയുടെ ചേച്ചിയാണ് കേട്ടോ. ബോബനൊപ്പം സുഖത്തോടും സന്തോഷത്തോടും കൂടി ജീവിക്കു കേട്ടോ. എല്ലാ ഈശ്വരൻമ്മാരും മോളെ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️ഒരുപാട് സ്നേഹത്തോടെ ചേച്ചിയമ്മ... 🥰🥰🥰🌹🌹🌹

  • @bintabinu
    @bintabinu ปีที่แล้ว +2

    ആദ്യമായിട്ട് ആണ് ചേച്ചീടെ വീഡിയോ ഞാൻ ഇന്ന് കണ്ടത്.
    ചേച്ചി പറഞ്ഞത് 100 % ശരിയാണ്❤
    നമ്മുടെ അനുഭവങ്ങൾ ആണ് നമ്മളെ ശക്തരാക്കുന്നത്.
    അനുഭവങ്ങളിൽ നിന്നുള്ള തുറന്ന ഈ സംസാരം എനിക്ക് ഒരു പാട് ഇഷ്ടമായി
    ദൈവം അനുഗഹിക്കട്ടെ ചേച്ചി❤

  • @posdxb227
    @posdxb227 ปีที่แล้ว +65

    ഇതാണ് യഥാർത്ഥ മനുഷ്യൻ - ഇതാവണം മനുഷ്യത്വം... 😍😍😍😍

  • @ramlabeevi3185
    @ramlabeevi3185 ปีที่แล้ว +11

    സഹോദരിയുടെ സമ്പാഷാണം കേൾക്കാൻ തന്നെ എന്ത് രസമാണ്..... ഇന്നത്തെ കുട്ടികൾക്ക്‌ ഒരു കൗൺസിലിംഗ് കൊടുക്കാൻ പറ്റിയ ഒരു യൂട്യൂബർ......

  • @sumams7967
    @sumams7967 ปีที่แล้ว +38

    ❤ബോബൻ ചേട്ടന് ഒരു സല്യൂട്ട്... പിന്നെ എന്റെ മുത്തുമണി ചേച്ചിക്കും ❤

  • @Tessy-o6o
    @Tessy-o6o ปีที่แล้ว +3

    ആദ്യമായി oru വീഡിയോ kandu കണ്ണ് നിറഞ്ഞു.... വിലയേറിയ ജീവിത ഉപദേശങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു...... ലവ് u സൊ much chechi....

  • @ushaaskitchen2938
    @ushaaskitchen2938 ปีที่แล้ว +7

    അടിപൊളി singu...ഇങ്ങനെ വേണം.മതം മാറി കല്യാണം കഴിക്കുന്നവർ ഇത് കണ്ടു പഠിക്കണം...ഞാനും ഇങ്ങനെ ആണ് എല്ലാവരോടും പറയുന്നത്.. പിന്നീട് ഉള്ള കര്യങ്ങൾ കേട്ടപ്പോൾ സങ്കടം വന്നു..എന്നാലും ഇപ്പൊ സൂപ്പർ ഒരു ജീവിതം ദൈവം തന്നല്ലോ..ഇങ്ങനെ പോട്ടെ...👍👍💐💐😍🥰

  • @bindusanthoshmumbai519
    @bindusanthoshmumbai519 ปีที่แล้ว +3

    വീഡിയോ മൊത്തം കണ്ടു 👍
    ആയുരാരോഗ്യ സമ്പൽ സമൃദ്ധിയോടെ ഇതുപോലെ മുൻപോട്ട് ജീവിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏.

  • @crazynyra1034
    @crazynyra1034 ปีที่แล้ว +47

    ആരും കണ്ണുവെക്കാതെ ഇരിക്കട്ടെ 😍😍

  • @geeta262
    @geeta262 11 หลายเดือนก่อน

    കഥയെല്ലാം ഫാവനയിൽ കണ്ട് ചിരിച്ച് ചിരിച് മണ്ണ് kappi singoo. ആ ശിവന്റെ യും ആ അമ്മൂമ്മ യുടെയും അവസ്ഥ. ഐ ലവ് യു chakkare❤️❤️❤️❤️❤️

  • @prasadqpp347
    @prasadqpp347 ปีที่แล้ว +17

    ഈശ്വരാ 🙏🏻🙏🏻🙏🏻
    ബോബൻ ചേട്ടന്റെ അടുത്ത് വന്നു സ്നേഹവും അനുഗ്രഹവും നൽകാതെ ഭഗവാൻ തിരിച്ചു വിടില്ല. ആ മുഖം കണ്ടാൽ മതി പെങ്ങളെ കണ്ണന്റെ തേജസ്‌ കാണാം. സർവ്വനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
    നാട്ടിൽ വരുമ്പോൾ കണ്ണനെ കാണാൻ കുടുംബമായി വന്നിരുന്നു. ഹരേ കൃഷ്ണ. 🙏🏻🙏🏻🙏🏻

  • @remadevi3075
    @remadevi3075 ปีที่แล้ว +1

    ജീവിത യാഥാർത്ഥ്യങ്ങൾ പൊള്ളും, പക്ഷേ ആ കനലുകൾ കരുത്തായി മാറും ആ കരുത്തിൽ നമുക്ക് തണൽ മരങ്ങളാകാൻ കഴിയും
    നന്ദി

  • @lishals7351
    @lishals7351 ปีที่แล้ว +13

    പച്ചയായ സത്യങ്ങൾ വിളിച്ചു പറഞ്ഞ്.... കരയിച്ചു കളഞ്ഞല്ലോ ചേച്ചി കുട്ടി.... Love u so much 😘😘😘

  • @ajithakk2245
    @ajithakk2245 ปีที่แล้ว +4

    സന്തോഷമായിചേച്ചീ.എനിക്കിന്നാണ്ഇന്നാണ്ഇത്കാണാൻസധിച്ചത് എനിക്ക്ചേച്ചിയെഭയങ്കര ഇഷ്ടായി ജാതിയിലെന്തിരിക്കുന്നു .നമ്മുടെഅംമ്പലത്തിൽഅവരെകയറ്റില്ല അവിടെആപ്രസ്നമില്ല.എന്നുംസുഖായിരിക്കട്ടെ❤❤❤❤❤❤❤❤❤❤

  • @ashalatha4744
    @ashalatha4744 ปีที่แล้ว +19

    Love you 😘 ചേച്ചിയെ ഈശ്വരൻ ഇനി വിഷമിപ്പിക്കാതെ ഈ സന്തോഷം മരണം വരെ ഇരിക്കട്ടെ എന്നും സന്തോഷവും സുഖവും ഉണ്ടാവട്ടെ

  • @amruthavanilekshmi8234
    @amruthavanilekshmi8234 ปีที่แล้ว +1

    ചേച്ചിക്കുട്ടി ...... ഉമ്മ ....... നിങ്ങള് പൊളിയാണ് .... love and prayers to you

  • @anilajoseph2297
    @anilajoseph2297 ปีที่แล้ว +7

    ചേച്ചി... ഈ സ്വർഗ്ഗവും, നരകവും നമ്മൾ ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മൾ അനുഭവിക്കും, അതിൽ ഇപ്പൊ ചേച്ചി സ്വർഗത്തിൽ ആണ് ഇപ്പൊ.... അത് തുടർന്ന് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.... 👍❤

  • @ryderprovider9364
    @ryderprovider9364 ปีที่แล้ว +1

    എന്ത് പറയാൻ , ഈ ഒരു ഒറ്റ പ്രോഗ്രാമിൽ അടിച്ചു സബ്സ്ക്രൈബ്. ചേച്ചിയുടെ ജീവിതത്തിലെ സന്തോഷം 10 മടങ്ങായി ഇരട്ടിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤️❤️❤️🙏🙏

  • @soundaryponnupillai8919
    @soundaryponnupillai8919 ปีที่แล้ว +12

    കുട്ടിക്കാലത്തെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയി ഒരു കുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ ദൈവമേ 🙏🙏🙏❤️❤️❤️👍👍

    • @JessyJoseph-zw5zy
      @JessyJoseph-zw5zy ปีที่แล้ว

      Meduke.alamthuran.n.parayuna.molu.orupad.eshtaman.n.kato..nanayvarta.
      .ok.

  • @commentred6413
    @commentred6413 ปีที่แล้ว +1

    ആദ്യമായിട്ടു ആണ് ഈ ചാനൽ ശ്രെദ്ധിച്ചത് ജീവിതം പഠിപ്പിച്ച പാഠങ്ങൾ പകർന്നു നൽകിയത് പുതു തലമുറയ്ക്ക് ഏറെ പ്രയോജനപ്പെടും. സങ്കടവും നിരാശയും ചേർന്നു നൽകിയ ബാല്യവും യൗവനവും ജീവിതത്തിൽ നൽകിയ കരുത്തും കരുതലും എല്ലാവർക്കും പകർന്നു നൽകാൻ കാണിച്ച മനസ്സ് ❤ സന്തോഷത്തോടെ ജീവിതം ആസ്വദിക്കാൻ ദൈവം കൃപ നൽകട്ടെ 🙏 സഹോദരിക്കും കുടുംബത്തിനും സനേഹശംസകൾ 🥰🥰

    • @Singleboban
      @Singleboban  ปีที่แล้ว

      ഇതുപോലുള്ള കമന്റിനായി ഞാൻ കാത്തിരിക്കുന്നു loveyou സഹോദരാ ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💪🏼😍

  • @preethidileep668
    @preethidileep668 ปีที่แล้ว +10

    പറഞ്ഞത് എല്ലാം സത്യം 🥰🥰ചേച്ചി ഈ ഭാഗ്യം എല്ലാവർക്കും കിട്ടില്ല, ആലോചിച്ചു ഉറപ്പിച്ചു കുറെ സ്വർണ്ണം, ഒക്കെ കൊടുത്തു, കഴിച്ച ആൾക്കാർ പോലും സങ്കടം അനുഭവിച്ചു കഴിയുന്നു ചേച്ചി കുട്ടിയുടെ ചേട്ടൻ 🥰🥰ഭാഗ്യം ആണ് കണ്ണ് തട്ടാതെ ഇരിക്കട്ടെ 🤩ഭഗവാൻ അനുഗ്രഹിക്കട്ടെ ഇനിയും ഇനിയും 🤩

  • @ashakrishnan2767
    @ashakrishnan2767 ปีที่แล้ว

    ചേച്ചിക്ക് ഞങ്ങൾ ഉണ്ട് ,nalla positive energy കിട്ടാറുണ്ട് ചേച്ചിയെ നേരിട്ട് കാണണം എന്നുണ്ട്

  • @remababu6056
    @remababu6056 ปีที่แล้ว +7

    എന്റെ സിങ്കു ചേച്ചി അവസാനഭാഗം എത്തിയപ്പോഴേക്കും കരയിപ്പിച്ചു കളഞ്ഞല്ലോ...
    ഇത്രയും ദുഃഖങ്ങൾ അനുഭവിച്ചതു കൊണ്ടാവും ഈശ്വരൻ ഇപ്പോൾ ചേച്ചിയ്ക്കു സ്വർഗ്ഗം തന്നത്.... ഇത്രയും നല്ല ഭർത്താവിനെ കിട്ടിയ ചേച്ചി ഭാഗ്യവതിയാണ്...
    ബോബൻ ചേട്ടനൊരു "ബിഗ് സല്യൂട്ട്...❤❤🥰🥰🥰

  • @shamraj3732
    @shamraj3732 ปีที่แล้ว +1

    ചേച്ചി പറയുന്നതെല്ലാം കറക്റ്റ് ആണ് നമിച്ചിരിക്കുന്നു ഞാൻ സർവ്വേശ്വരൻ ആരോഗ്യവും ആയുസ്സും തരട്ടെ 🙏🏻

  • @vinchurajan6456
    @vinchurajan6456 ปีที่แล้ว +9

    ചേച്ചിടെ സംസാരം കേട്ടിരിക്കാൻ എന്ത് രസം ആണ്... മനസിന്‌ വളരെ സന്തോഷം..ദൈവം അനുഗ്രഹിക്കട്ടെ. എന്നും വീഡിയോ ഇടണേ..

  • @rahulachu3285
    @rahulachu3285 ปีที่แล้ว

    Super ഇതു പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും എല്ലാപേർക്കും കഴിയട്ടെ 👍🌹❤️

  • @sharmilasanjaynath2166
    @sharmilasanjaynath2166 ปีที่แล้ว +4

    ഒത്തിരി സങ്കടം തോന്നുന്നു.. എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു.. എന്ത് പറയണമെന്നറിയില്ല... എനിക്കും ഇതുപോലെ അല്ലെങ്കിൽ ഇതിലേറെ വിഷമങ്ങൾ ഉണ്ട്.. ഒന്നേ പറയാനുള്ളു.. നിങ്ങള്ക്ക് നല്ലതേ വരൂ ...ഒന്നൂടി പറയാം. നിങ്ങളുടെ ഓരോ video ഉം ഞാൻ കാണുന്നുണ്ട്..ആർക്കും ഇതുവരെ comments കൊടുത്തിട്ടില്ല.. Lu so much dear.. ❤❤💕💕🙏🏻🙏🏻

  • @Jalusworld2825
    @Jalusworld2825 ปีที่แล้ว

    ചേച്ചി ടേ ചിരി മാത്രം ശ്രെദ്ധിച്ച ഞാൻ അറിയാതെ sub ചെയ്തു പോയി..... ഒത്തിരി ഇഷ്ടം ആയി ചേച്ചിയെം ചേട്ടനെയും love uuuuuചേച്ചി....❤❤❤....

  • @lathasuresh8186
    @lathasuresh8186 ปีที่แล้ว +7

    എനിക്ക് നിങ്ങളെ കാണുവാനും സംസാരിക്കുവാനും ഒരുപാട് ആഗ്രഹം ഉണ്ട് 🥰ഈ കാര്യങ്ങൾ ചങ്കുറപ്പോടെ തുറന്നു പറഞ്ഞതിന് കാര്യങ്ങൾ കെട്ടിപിടിച്ചൊരുമ്മ 😘😘എനിക്ക് 23 വയസ്സുണ്ട് വീട്ടമ്മ, രണ്ടു മക്കളുടെ എല്ലാ കാര്യങ്ങളും ബോബൻ ചേട്ടനെ പോലെ ഭർത്താവിന്റെ പിന്തുണയിലും, സ്നേഹത്തിലും കരുതലിലും ഭഗവാന്റെ അനുഗ്രഹത്തിലും സാധിച്ചു 🙏🙏നിങ്ങളോട് ഒന്ന് സംസാരിക്കാൻ കഴിഞ്ഞെങ്കിൽ...... ❤️😍ആശിക്കുന്നു.

    • @lathasuresh8186
      @lathasuresh8186 ปีที่แล้ว

      ക്ഷീണം മാറിയിട്ട് എനിക്കൊരു മറുപടി തരുമോ 🙏പ്ലീസ് 😘

    • @Singleboban
      @Singleboban  ปีที่แล้ว

      ഞാൻ റിപ്ലൈ തന്നിരിക്കുന്നു.... സന്തോഷം ഈ കമെന്റിനും സ്നേഹത്തിനും 🌹😍❤️❤️👍🙏🏻

    • @lathasuresh8186
      @lathasuresh8186 ปีที่แล้ว

      @@Singleboban 💕🙏❤️

  • @sindhubinuraj
    @sindhubinuraj ปีที่แล้ว

    ചേച്ചി ഇത് കണ്ടിട്ട് കണ്ണുകൾ നിറഞ്ഞുപോയി ചേച്ചി എന്തു സന്തോഷമായി ഇരിക്കുന്നുണ്ട് ഇത്രയൊക്കെ അനുഭവിച്ചിട്ടു ഇവിടേ എല്ലാം ഉണ്ടായിട്ടും ഹാപ്പി ആയിട്ട് ജീവിക്കുവാൻ പറ്റുന്നില്ലാ കാരണം ego .

  • @HopescopeservicescharitiesHope
    @HopescopeservicescharitiesHope ปีที่แล้ว +8

    എല്ലാ അനുഗ്രഹങ്ങളും നന്മകളും ഉണ്ടാകട്ടെ 🤗🙏👍
    ചേച്ചി തൃശ്ശൂർ വഴി ആയിരുന്നു പോയിരുന്നതെങ്കിൽ പുത്തൂരിൽ വരാമായിരുന്നു ട്ടോ 🥰
    ചേച്ചിക്കും ബോബട്ടനും എന്നും ജീവിതത്തിൽ സന്തോഷം ഉണ്ടാകട്ടെ.. ❤️🥰
    ചേച്ചിയുടെ ആശയങ്ങളോടും അഭിപ്രായങ്ങളോടും യോജിപ്പും സ്നേഹ സന്തോഷങ്ങളും മാത്രം
    🥰😍🤗❤️

  • @sujathaajith632
    @sujathaajith632 ปีที่แล้ว

    പുതിയ തലമുറയ്ക്ക് നല്ല ഉപദേശങ്ങൾ അവതരിപ്പിച്ചതിൽ thank you ചേച്ചി. ചേച്ചിയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @vanajavijayanvanajavijayan8020
    @vanajavijayanvanajavijayan8020 ปีที่แล้ว +6

    സിംഗിൾ 🥰❤️❤️ ആദ്യം സന്തോഷം തോന്നി rendupereyum കണ്ടപ്പോൾ പിന്നെ കരഞ്ഞു പോയി ആർക്കും അങ്ങനെ ഒന്നും വരുത്തരുതേ 🙏🙏🙏 അതിനെല്ലാം ഇപ്പോൾ എലാം സ്വാഭാഗ്യങ്ങളും തനിലെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @sreekalar4358
    @sreekalar4358 ปีที่แล้ว +3

    ചക്കരെ നിന്റെ കഥ കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി അതൊക്കെ മറന്നു കളഞേരെ എല്ലാ നന്മകളും ഉണ്ടാകട്ടെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @jessyjoseph4721
    @jessyjoseph4721 ปีที่แล้ว +5

    ചേച്ചിയുടെ ബാല്യകാലം ഇത്രയും കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു എന്ന് വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്. ശരിക്കും സങ്കടം ആയി.എന്നാലും ആ കഷ്ടപ്പാടിന് പകരം ഇത്രയും നല്ല ഒരു ജീവിത പങ്കാളിയെയും ഇത്രയും സുഖസൗകര്യങ്ങളും ദൈവം ചേച്ചിക്ക് തന്നല്ലോ.അതിന് ദൈവത്തിനു നന്ദി പറയുന്നു.നിങ്ങളുടെ കുടുംബം ഇനിയും ഇതുപോലെ ഐശ്വര്യമായിട്ട് മുന്നോട്ടു പോകട്ടെ. ദൈവം ദീർഘായുസ്സു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @shamsudeen3766
    @shamsudeen3766 ปีที่แล้ว +1

    നിങ്ങളുടെ കുടുമ്പ സ്നേഹവും നിഷ്കളങ്കത യും ആണ് നിങ്ങളെ വിജ യിപ്പിച്ചത്, ദൈവം തുണക്കട്ടെ,

  • @geethakumar2957
    @geethakumar2957 ปีที่แล้ว +18

    ❤❤️❤️ ഗുരുവായൂരപ്പന്‍ 2 പേരുടെയും കൂടെയുണ്ട് .നിറഞ്ഞ സ്നേഹത്തോടെ ❤❤

  • @shyjunandhu8016
    @shyjunandhu8016 ปีที่แล้ว +9

    ഭൂമിയിലെ സന്തോഷമാണ് കുടുംബം❤🙏👍

  • @veenaveena4295
    @veenaveena4295 ปีที่แล้ว +8

    ❤ ഹൃദയം നിറഞ്ഞ സ്നേഹം അങ്ങോട്ടും തരു വാട്ടോ

  • @geethakv3872
    @geethakv3872 ปีที่แล้ว

    ഇതൊക്കെ ഒന്ന് ഇപ്പോഴത്തെ കുട്ടികൾ കാണട്ടെ. കേൾക്കട്ടെ. ഇതിലും വ്യക്തമായി പറയാൻ ആരെക്കൊണ്ടും സാധിക്കില്ല. നന്ദി സഹോദരി...

  • @ranisam6550
    @ranisam6550 ปีที่แล้ว +19

    Bobanchanu oru hai 🌹. സ്വന്തം ജീവിതാനുഭവങ്ങളിൽ കൂടി പഠിച്ച കാര്യങ്ങൾ ഞങ്ങളെ ഓർമപ്പെടുത്തുന്ന ഞങ്ങളുടെ സ്വന്തം Singamma. Be happy and make others happy. Love u❤

    • @kunhiramankv3585
      @kunhiramankv3585 ปีที่แล้ว

      3:30

    • @jollykv2663
      @jollykv2663 ปีที่แล้ว

      Ende ponnu singu....... ഇതിൻ്റെ അപ്പുറം അനുഭവിച്ചവള ഞാൻ.സിംഗിന് ബോബൻ സന്തോഷം തരുന്നുണ്ടല്ലോ.enik ഇനിയും അതില്ല.varu ചട്ടിയിൽനിന്ന് eritheeyilek ennapolaayi.എന്നാലും ഞൻ happy.കിടന്നുറങ്ങാൻ വീടുണ്ട്.വിസപ്പരിയത്തെ ഭക്ഷണവും ഉണ്ട.ഞൻ happy aanu.dhaivam തങ്ങി നടത്തുന്നു

  • @JourneyOfMedha
    @JourneyOfMedha ปีที่แล้ว +1

    Hlooo........
    ഇങ്ങനെ ഒരാളെ വീഡിയോലൂടെ ആണെങ്കിലും കാണാൻ പറ്റിയതിൽ വളരെ സന്തോഷം.....ചേച്ചി പറഞ്ഞു തരുന്ന ഓരോ കാര്യങ്ങളും മനസ്സിൽ തട്ടുന്നുണ്ട്....... വീഡിയോസ് ഒക്കെ കണ്ടു തുടങ്ങുന്നതെ ഉള്ളു......pwoliyaanu 👍🏼👍🏼👍🏼love you❤😍

  • @yogyan79
    @yogyan79 ปีที่แล้ว +4

    ഒറ്റപ്പെടലിന്റെ അവസ്ഥ ഭയാനകമാണ്, അതും മാതാപിതാക്കളുടെ വത്സല്യത്തിൽ, ആ തണലിൽ വളർന്നു വരേണ്ട സമയത്ത് ...
    സർവ്വശക്തനായ ദൈവം നേരാം വഴി കാട്ടിത്തരട്ടെ . നല്ലതു വരട്ടെ🙏

  • @Neemaproopesh
    @Neemaproopesh ปีที่แล้ว +1

    എന്റെ പൊന്നു ചേച്ചി നമ്മൾ തെറ്റ് ചെയ്യുന്നവരോട് അങ്ങോട്ട് പോയി മിണ്ടണം എന്നു പറയുന്ന ആ നന്മ മനസ് ഇന്നത്തെ ലോകത്ത് ആർക്കും ഉണ്ടാകില്ല. Hats of you🌹🌹❤️❤️❤️ ചേച്ചി Welove you

  • @keziajohn18
    @keziajohn18 ปีที่แล้ว +11

    Good message for the society... God bless you Uncle & Aunty 😘❤

  • @geethap1407
    @geethap1407 ปีที่แล้ว

    Dear കണ്ണുനിറഞ്ഞുപോയി. ഞാൻ തകർന്നു തളർന്നിരിക്കുന്ന ഈ സമയത്ത് യാദൃശ്ചികമായി ആണ് നിങ്ങളുടെ വീഡിയോ കണ്ടത്. ഈ തുറന്നു പറച്ചിൽ ഏറെ ഇഷ്ട്ടമായി. ദൈവം അനുഗ്രഹിക്കട്ടെ 🙏👍

  • @sreeshanarayathkoottery9747
    @sreeshanarayathkoottery9747 ปีที่แล้ว +3

    സഹോദരി ഓരോ വാക്കുകളും ഹൃദയത്തിൽ തട്ടി നിൽക്കുന്നു എന്നും എന്നും സ്നേഹം മാത്രം എല്ലാവർക്കും സ്നേഹത്തിന്റെ ഓരോ വാക്കുകളും കുടുംബ ജീവിതത്തിന് ഉൾക്കൊള്ളാൻ പറ്റുന്ന മുത്തുമണിയാണ് നിങ്ങൾ ജാതിയും മതവും ഒന്നുമല്ല നല്ലൊരു മനസ്സുണ്ടായാൽ മതി എല്ലാ ജീവിതവും ധന്യമാകും❤️😘😘💕😂🥰🥰🌹🥰

  • @aaliyahusna7047
    @aaliyahusna7047 ปีที่แล้ว

    ഇതുപോലെ അഭിപ്രായങ്ങൾ പറയാൻകാണിച്ച ആ മനസിനെ ഞാൻ നമിക്കുന്നു. ആദ്യം കണ്ടപ്പോൾ ഒരു ക്രിസ്റ്റിയനാണെന്ന വിചാരിച്ചത് . ഇപ്പോൾ നിങ്ങൾ കാസ്റ്റ് പറഞ്ഞപോഴാ മനസിലായത്. നിലപാടുകളിൽ അടിയുറച്ച സ്ത്രീ. എനിക്കൊരുപാട് ഇഷ്ടമായി.

  • @SaranyaDreamWorld
    @SaranyaDreamWorld ปีที่แล้ว +5

    സിംഗ്‌ളൂ 🥰. ബോബൻ ചേട്ടൻ എങ്ങനെ ജീവിതത്തിലേക്കു വന്നൂന്ന് പറയോ. 🙂

  • @mariammageorge3339
    @mariammageorge3339 ปีที่แล้ว

    സിംഗിൾ, എനിക്ക് നല്ല സങ്കടം വരുന്നു. ഒത്തിരി ഞാൻ കരഞ്ഞു. മോളെ ദൈവം എല്ലാം കണ്ടു. അസാധ്യം എന്ന് കരുതുന്നവയെ സാധ്യമാക്കുന്ന വലയവനായ ദൈവം ജീവിക്കുന്നു. ദൈവം എല്ലാ അനുഗ്രഹങ്ങളും തന്നില്ലേ. ഒരായിരം നന്ദി പറയുക. നല്ല മനസുള്ള സിംഗിൾന്റെ ഭർത്താവ് ഒരു നല്ല മനുഷ്യൻ. നിങ്ങൾക്കായി ഒരുക്കി വച്ചിരുന്നതാണ്. ഭഗവാൻ എല്ലാം മുന്നവേ കണ്ടതാണ്. സിംഗിൾന്റെ അതെ വിശ്വാസം ആണ് എനിക്കും. ദൈവം ഒന്നേ ഉള്ളു.. പല രൂപത്തിലും ഭാവത്തിലും വന്നു എന്നെ ഉള്ളു. നല്ല മെസ്സേജ് എല്ലാവർക്കും കൊടുത്തു. ❤❤❤❤❤

  • @binubindumon
    @binubindumon ปีที่แล้ว +16

    ഭൂമിയിൽ ജീവിക്കുന്ന മാലാഖനും മാലാഖയും... ഒരുപാട് സന്തോഷം തോന്നുന്നു ചേച്ചി നിങ്ങളെ രണ്ടു പേരെയും കാണുമ്പോ ❤❤❤🙏

    • @Sharika793
      @Sharika793 ปีที่แล้ว

      ആണുങ്ങൾക്കും മാലാഖ എന്ന് തന്നെ ആണ് പറയുന്നത്... കേട്ടിട്ടില്ലേ ഗബ്രിയേൽ മാലാഖ.. മിഖായേൽ മാലാഖ എന്നൊക്കെ 🙂താങ്കളുടെ അഭിപ്രായത്തെ വിമർശിച്ചതല്ല കേട്ടോ... അങ്ങനെ തോന്നിയെങ്കിൽ ക്ഷമിക്കുക

    • @binubindumon
      @binubindumon ปีที่แล้ว

      @@Sharika793 🙏🙏🙏

  • @shylamohan6245
    @shylamohan6245 หลายเดือนก่อน

    സിങ്കിളെ പറയുന്നതൊക്കെ എന്ത് നല്ല കാര്യങ്ങളാ സൂപ്പർ❤❤❤

  • @crazynyra1034
    @crazynyra1034 ปีที่แล้ว +7

    വീഡിയോ മുഴുവൻ കണ്ടു കരഞ്ഞു പോയി amma😔

  • @KrishnakumarBhaskarannair
    @KrishnakumarBhaskarannair ปีที่แล้ว

    ചേച്ചി നല്ല ഉപദേശം 🙏🏻
    ചേച്ചിക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹവും ലഭിക്കട്ടെ 🙏🏻

  • @faridhabasheer2424
    @faridhabasheer2424 ปีที่แล้ว +4

    സങ്കടപ്പെടാതെ ..... സധൈര്യം മുന്നോട്ട് പോരുന നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ❤

  • @bindujy7766
    @bindujy7766 ปีที่แล้ว +11

    ഞാനും നിങ്ങളെ പോലെ ആണ് 😊hus Christian.. അമ്പലത്തിലും പള്ളിയിലും പോകും.. മതം ഒന്നും മാറിയിട്ടില്ല.. 2ആൺകുട്ടികൾ.. അവരെ ഒരു മതത്തിലും ചേർത്തിട്ടില്ല.. താല്പര്യം ഉണ്ടെങ്കിൽ പ്രായപൂർത്തി ആകുമ്പോൾ അവർക്കിഷ്ടമുള്ള മതം സ്വീകരിക്കട്ടെ.. ഇപ്പോൾ മൂത്ത മോൻ അവനിഷ്ടമുള്ള ഹിന്ദുമതം സ്വീകരിച്ചു പൂജാരി ആണ് 😇ദൈവാനുഗ്രഹം കൊണ്ട് സന്തോഷമായി ജീവിക്കുന്നു. ഞാനും husbandum frnds പോലെ ആണ് 💛

  • @varghesethomas2444
    @varghesethomas2444 ปีที่แล้ว

    മാതൃകാപരമായ കുടുംബ ജീവിതം ജാതി മത ചിന്തകൾക്ക് അതീതമായി ജീവിക്കുന്ന സഹോദരിയുടെ അനുഭവ വാക്യത്തിന് അഭിനനങ്ങൾ

  • @ambilinair3992
    @ambilinair3992 ปีที่แล้ว +15

    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ❤️

    • @lissysaju3241
      @lissysaju3241 ปีที่แล้ว

      Bobene kettya moly Lucky🎉

    • @lissysaju3241
      @lissysaju3241 ปีที่แล้ว

      Anubhavam guru

    • @lissysaju3241
      @lissysaju3241 ปีที่แล้ว

      ❤❤u chachy

    • @lissysaju3241
      @lissysaju3241 ปีที่แล้ว

      Oru christiany chettan athanu nallaanas why can't u. Be a christian

    • @lissysaju3241
      @lissysaju3241 ปีที่แล้ว

      Nalla. Manas

  • @sreenasreenivasan4461
    @sreenasreenivasan4461 ปีที่แล้ว

    ഹായ് ചേച്ചി. ചേച്ചിയുടെ ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു.ആരോഗ്യ പ്രശ്നങ്ങൾ മൂലം ഒത്തിരി വേദന അനുഭവിച്ചിരുന്നപ്പോൾ യാദൃശ്ചികമായി ചേച്ചിയുടെ ഒരു Short video കാണാൻ ഇടയായി മനസിന് വലിയ ആശ്വാസമായിരുന്നു അത്. അന്ന് തന്നെ ഞാൻ ടubscribe ചെയ്തു. ചേച്ചിയുടെ ഈ വാക്കുകൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കും.

  • @geethasajan8729
    @geethasajan8729 ปีที่แล้ว +5

    Oru നാൾ kashtappettu പിന്നീട് ദൈവം അനുഗ്രഹിച്ചു. എന്നുമെന്നും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ❤❤❤❤❤