M Brick ൽ ചെയ്ത ജിപ്സം പ്ലാസ്റ്ററിങ് |Gypsum Plastering|Gypsum Plastering malayalam|My home|Interior

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025

ความคิดเห็น • 448

  • @DrInterior
    @DrInterior  ปีที่แล้ว +59

    Total എനിക്ക് വന്ന amnt 175000 rs ആണ് total area 4870 sqft ആണ്( പ്ലാസ്റ്ററിങ് ഏരിയ ആണ് പറയുന്നത് വീടിന്റെ sqft അല്ല ) 45 രൂപയാണ് sqft ന് charge ചെയ്യുന്നത്. എനിക്ക് discount കഴിഞ്ഞിട്ടുള്ള amnt ആണ് ഇവിടെ ഇട്ടത്, അന്ന് work പൂർണമായിരുന്നില്ല amnt പറയാൻ.

    • @alm4104
      @alm4104 ปีที่แล้ว +2

      വീടിന്റെ അളവാണോ ഇത്

    • @ar.ajaysankars7244
      @ar.ajaysankars7244 ปีที่แล้ว +7

      ​@@alm4104 🤔 അല്ല പ്ലാസ്റ്റർ ചെയ്ത area ആണ് പറഞ്ഞത് 😀♥️

    • @ar.ajaysankars7244
      @ar.ajaysankars7244 ปีที่แล้ว +3

      ​@@alm4104 വീട് 2235 sqft ആണ്

    • @alm4104
      @alm4104 ปีที่แล้ว +1

      @@ar.ajaysankars7244 wookke

    • @sulfisulfi5278
      @sulfisulfi5278 ปีที่แล้ว +1

      👍👍

  • @SureshKumar-kc3yq
    @SureshKumar-kc3yq ปีที่แล้ว +4

    തനി നാടൻ അവതരണമായതു കൊണ്ടാണ് മറ്റുള്ളവരിൽ നിന്നും വെത്യസ്ഥനാക്കുന്നത് Supper

  • @rafeekm455
    @rafeekm455 ปีที่แล้ว +4

    ആനന്ദം ... വീഡിയോസ്...കൂടുതൽ സഹയകരമാണ്....❤️❤️❤️

  • @firozbasheer1874
    @firozbasheer1874 ปีที่แล้ว +10

    Ivarude same material upayogich njangal cheythittund kottayam vaikom ane place ippo 1 year ayi cheythit. Ivar namukke full support ane edge strength okke und hammer vechokke adichal pokum but joint free ane pinne nalla cooling kittum. Ivarude customer dealings nallathane

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️🔥

    • @vishnurajvaikom
      @vishnurajvaikom ปีที่แล้ว

      Njan vaikom karananu... Ente veed pani nadakkunnu... Ningalude veed vaikath evideyanu. Enikonnu nerit kanan pattumo?

    • @sebastinjoseph5172
      @sebastinjoseph5172 4 หลายเดือนก่อน

      വൈക്കം എവിടാ.. ഞാനും വൈക്കം ആണ്

  • @Aarogyamalayali
    @Aarogyamalayali ปีที่แล้ว +4

    എല്ലാം വിശദമായും മനോഹരമായി അവതരിപ്പിക്കുന്നതിന് അഭിനന്ദനങ്ങൾ👏🏻👏🏻👏🏻👏🏻👏🏻

    • @DrInterior
      @DrInterior  ปีที่แล้ว

      Thank u boss ❣️

  • @binugopal5823
    @binugopal5823 3 หลายเดือนก่อน +1

    എന്തായാലും ഇപ്പോഴത്തെ പാറപ്പൊടി ഉപയോഗിച്ചുള്ള തേപ്പിനെക്കാൾ സൂപ്പർ തന്നെ . പഴേകാലത്തെ വീടുകളൊക്കെ കുമ്മയാവും മണലും ഉപയോഗിച്ചായിരുന്നു തേച്ചു കൊണ്ടിരുന്നത്. അതിനാൽ ഇത്തരം മൺ ബ്രിക്സുകൾ ഉപയോഗിച്ചുള്ള ചുവരുകൾക്ക് ഇത് തന്നെയാണ് നല്ലതെന്ന് ഇപ്പോൾ ഉറപ്പായി. എന്തായാലും ഇത് മനസ്സിലാക്കി തന്നതിൽ അജയ് sir താങ്കൾക്ക് അഭിനന്ദനങ്ങൾ ❤️

    • @DrInterior
      @DrInterior  3 หลายเดือนก่อน

      ❣️❣️❣️

  • @samee8232
    @samee8232 ปีที่แล้ว +7

    വലിയ സംഭവം എന്നു വിചാരിച്ചിട്ടും അല്ല മറിച്ച് വിശ്വാസം അതു മാത്രമാണ് ആനന്ദം അത്രമേൽ പ്രീയപ്പെട്ടതാകുന്നതും കാണാനും അറിയാനും ആകാംക്ഷ കൂട്ടുന്നതും 👍😀❤️❤️❤️❤️

    • @DrInterior
      @DrInterior  ปีที่แล้ว +1

      Thank u sis ❣️❣️❣️

  • @raaz7411
    @raaz7411 ปีที่แล้ว +2

    Veedu pani nadannu kondirikkunna njangale poleyullavarkk very useful vedio aanu ithu ...iniyum kooduthal vedios pratheekshikkunnu

  • @deepthijayan2750
    @deepthijayan2750 10 หลายเดือนก่อน +1

    Sir,
    സിമന്റ്‌ പ്ലാസ്റ്ററിന്റെ curing period കഴിഞ്ഞ ഉടൻ തന്നെ പുട്ടി ചെയ്യുന്നതാണോ രണ്ടു മൂന്ന് മാസം gap കൊടുത്തു ചെയ്യുന്നതാണോ നല്ലത്? ഉടനെ ചെയ്തില്ലെങ്കിൽ പ്ലാസ്റ്ററിങ്ങിൽ ക്രാക്ക് വരുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പുട്ടി ചെയ്യുന്നതിന് മുൻപ് വൈറ്റ് സിമന്റ്‌ ചെയ്യണോ.
    കമന്റ്‌ ബോക്സിലെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി reply ചെയ്യുന്ന സാറിനു ഒരുപാട് നന്ദി 🙏🙏

    • @DrInterior
      @DrInterior  10 หลายเดือนก่อน

      Curing ചെയ്തതിന് ശേഷം ചെയ്യുക 👍

  • @CtvVisual
    @CtvVisual ปีที่แล้ว +3

    വളരെ മനോഹരമായ രീതിയിൽ അവതരിപ്പിച്ചു.അടുത്ത ഡോർ ലോക്കുകളെ കുറിച്ച് വീഡിയോ ചെയ്യണേ

    • @DrInterior
      @DrInterior  ปีที่แล้ว

      ചെയ്തു വീഡിയോ കാണുമല്ലോ 👍

    • @CtvVisual
      @CtvVisual ปีที่แล้ว

      Ok കണ്ടു ചേട്ടാ വളരെ നന്ദി

  • @sulfisulfi5278
    @sulfisulfi5278 ปีที่แล้ว +5

    ഇന്ഷാ അല്ലാഹ് എനിക്കും ഇവരെ കൊണ്ട് ചെയ്യിക്കണം 🥰

    • @DrInterior
      @DrInterior  ปีที่แล้ว +1

      ❣️❣️❣️❣️

  • @dude2368
    @dude2368 ปีที่แล้ว +2

    Good video.. എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙏🙏🙏

    • @DrInterior
      @DrInterior  ปีที่แล้ว

      Thank u so much der ❣️❣️❣️

  • @hajarasalim3226
    @hajarasalim3226 ปีที่แล้ว +3

    Hi 😍😍😍😍🌷🌷🌷may ആയിട്ട് വേണം വീട് ശരിക്കൊന്ന് കാണാൻ.... God bless u..... All the best 🌷🌷🌷

    • @DrInterior
      @DrInterior  ปีที่แล้ว +1

      ❣️❣️❣️thank u so much for your prayers ❣️❣️❣️❣️🙏

  • @LuqmanAhmedTK
    @LuqmanAhmedTK ปีที่แล้ว +2

    I used gypsum plastering two years now, experienced it's good and bad effects,
    My experience gypsum is very good, it's bad effects can be rectified easily

    • @DrInterior
      @DrInterior  ปีที่แล้ว

      അതാണ് ❣️👍

    • @SelluSellu-sw4uj
      @SelluSellu-sw4uj ปีที่แล้ว +1

      Bad effacts nthan paryamo ikka

  • @praneeshagin1151
    @praneeshagin1151 ปีที่แล้ว +4

    Ellavareyum thripthipeduthi oru prodect um upayogikkan okkillaaaa.... so thankalkku nallathu ennu thonnunnathu upayogikkuka... all the best....

  • @shibujohn0990
    @shibujohn0990 ปีที่แล้ว +1

    ഞാൻ എന്റെ വീടിന്റെ വർക്ക്‌ പകുതി ആയി#dr.interior കണ്ടാണ് വർക്ക്‌ മിക്കവാറും പഠിച്ചത്.. ഇപ്പോൾ സ്വന്തം ആയി ട്ടാണ് ചെയുന്നത് ഇപ്പോൾ വർക്ക്‌ നടക്കുന്നു, ഇതിൽ ഇവർ വീടിന്റെ പുറത്ത് ചെയ്യാൻ ചോദിച്ചിട്ട് കൊടുത്തില്ല എന്ന് കണ്ട്, ഞാൻ ഇവരെയും dr. ഇന്റീരിയർ നെയും വിശ്വസിക്കുന്നു.. എന്റെ വീടിന്റെ എല്ലാ ഭാഗവും ഇവരെ തന്നെ ഏല്പിക്കാൻ പോകുക ആണ് അവർക്കു മെസ്സേജ് ഇട്ടിട്ടുണ്ട്.. 👍👍

    • @DrInterior
      @DrInterior  ปีที่แล้ว +1

      Thank you bro, താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി, വീട് പണി വേഗം തീരട്ടെ ❣️❣️❣️

  • @gemplast53
    @gemplast53 ปีที่แล้ว +6

    Thanks Ajay for In making Gemplast a part of ENTA VEEDU AANADHAM ...

  • @axxoaxx288
    @axxoaxx288 11 หลายเดือนก่อน +2

    wallsil gypsum plastering platering prefer chyyanulla karanam? sinicon sand enthu kond pariganichilla? cost kond aano?

    • @DrInterior
      @DrInterior  11 หลายเดือนก่อน +1

      Sinicon വാങ്ങിയാൽ ഉള്ള വീട് പണയം വക്കേണ്ടി വരും സ്വർണത്തിന്റെ വിലയാണ് 😀

  • @swapnaanil11
    @swapnaanil11 ปีที่แล้ว +1

    Njan ella vdios um kanarundu entho oru viswasam aanu Ajay ne

    • @DrInterior
      @DrInterior  ปีที่แล้ว

      Thank u so much ❤❤❤

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 11 หลายเดือนก่อน +1

    HOW IS YOUR HOUSE NOW WITH GYPSUM

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Good👍❤

  • @armouredknight8018
    @armouredknight8018 หลายเดือนก่อน +1

    Puttyku mele gypsum ittu level cheyan pattuo

  • @aswathypradeep8941
    @aswathypradeep8941 ปีที่แล้ว +2

    Useful vedio...chetta...👍👍👍 Squre feet kuranja veedukalude work evaru cheyyunnundo ...

    • @DrInterior
      @DrInterior  ปีที่แล้ว +1

      എല്ലാ type വീടും ചെയ്യും 👍

  • @bibinpullattu667
    @bibinpullattu667 ปีที่แล้ว +2

    9:54 thottu kanumbol top shade mattam kanunnu..vellam irangiya polea..

    • @DrInterior
      @DrInterior  ปีที่แล้ว

      😂😂😂😂 കണ്ണ് വയ്യല്ലേ

  • @Shankersvarietymedia
    @Shankersvarietymedia ปีที่แล้ว +6

    അടിപൊളി വീഡിയോ sir, വീട് എത്രയും പെട്ടന്ന് തീരട്ടെ ♥️♥️♥️

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @DoYouKnow-in
    @DoYouKnow-in 19 วันที่ผ่านมา

    Sir, JARAK Gypsum Plaster ..... ഈ പ്രോഡക്ട് നേ കുറിച്ച് കേട്ടിട്ടുണ്ടോ? ഇത് നല്ലതാണോ? plastering grade ലുള്ളതാണെന്നാണ് അവർ പറയുന്നത് . please reply

  • @ShadiyaShadi-xo4vt
    @ShadiyaShadi-xo4vt หลายเดือนก่อน +1

    Ceeling umm cheytha area adakam anooo

  • @syadhamad7903
    @syadhamad7903 ปีที่แล้ว

    Which brand used? And can possible out side wall

    • @DrInterior
      @DrInterior  ปีที่แล้ว

      ഈ ബ്രാൻഡ്

  • @tk-xp7bw
    @tk-xp7bw 4 หลายเดือนก่อน +1

    Sighngob ൻ്റെ Gyprock elite mr ചെയ്യാൻ ഉദ്ദേശിക്കുന്നു..... അതും ഇതേപോലെ സൂപ്പർ അല്ലേ????

    • @DrInterior
      @DrInterior  4 หลายเดือนก่อน

      Yes👍

    • @nandukrishnan6576
      @nandukrishnan6576 3 หลายเดือนก่อน

      Any prefered applicators ?

  • @bijurajan2877
    @bijurajan2877 ปีที่แล้ว +3

    Thanks Ajay, ende veedinde plastering start cheyyarayi, ini gypsum il confidence aayi 🙏

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @hemakh8417
    @hemakh8417 ปีที่แล้ว +2

    Sir, can u suggest one wooden tile ( brand nd code) for patio.

    • @DrInterior
      @DrInterior  ปีที่แล้ว

      കാജാരിയ , code കാണാതെ അറിയില്ല 🙏

  • @febinafebina8538
    @febinafebina8538 ปีที่แล้ว +1

    veettilekk edutha tile video edaneee

    • @DrInterior
      @DrInterior  ปีที่แล้ว

      Yes ❣️❣️❣️

  • @amrithaajith726
    @amrithaajith726 ปีที่แล้ว +3

    Thanks for this video 🙏🥰🙏

    • @DrInterior
      @DrInterior  ปีที่แล้ว +1

      My pleasure 😊

  • @rinujacobthomas
    @rinujacobthomas ปีที่แล้ว +2

    Can we apply gypsum plastering after cement plastering is done on walls?

    • @DrInterior
      @DrInterior  ปีที่แล้ว

      വേണ്ട direct ചെയ്യാം 👍

  • @mukeshraj2926
    @mukeshraj2926 7 หลายเดือนก่อน +1

    M Bricksil normal plastering chayyan pattumo.chaithal last chayyumo ...veedu pani staring annu ...pls reply sir

    • @DrInterior
      @DrInterior  7 หลายเดือนก่อน

      ചെയ്യാം ഒരു കുഴപ്പവും ഇല്ല

  • @sureshpoljo8523
    @sureshpoljo8523 ปีที่แล้ว +1

    Njangal ith cheyunnund ith interior and exterior cheyunnund sqf 45

  • @manikandanmkandan4379
    @manikandanmkandan4379 7 หลายเดือนก่อน +1

    Bro engane undu gypsum blasting enikku cheyyan anu

    • @DrInterior
      @DrInterior  7 หลายเดือนก่อน

      നല്ലതാണ് 👍

  • @san0097
    @san0097 ปีที่แล้ว +1

    Birla white level plast cheyyan pattiya labour undo

    • @DrInterior
      @DrInterior  ปีที่แล้ว

      അറിയില്ല sorry 👍

  • @parvathypanicker3962
    @parvathypanicker3962 ปีที่แล้ว +3

    Genuine video ...

  • @teringabriel
    @teringabriel ปีที่แล้ว +1

    Ajay bro gypsum plastering cheythu kazhinjal ethra days kazhinjal Nxt works start cheyan pattum. Plastering onu set aakan ethra days vendi varum????

  • @suhairmanu7618
    @suhairmanu7618 ปีที่แล้ว +1

    ഗുഡ് 👍👍👍👍👍👍👍👍

  • @shanzafazil5087
    @shanzafazil5087 ปีที่แล้ว +1

    Sir exterior cement plastering mumb nthenkilum cheythirunno water proof n ?

    • @DrInterior
      @DrInterior  ปีที่แล้ว +1

      ഇല്ല 👍

  • @haephaestus
    @haephaestus ปีที่แล้ว +5

    Water "observation" alla chetoi...water absorption. Professional ayit oru work cheyunna team aanu, so it's necessary to use the correct terminology. Ente opinion aanu...words correct ayit use cheythillel credibility kuravu ullapole thonnum, human psychology aanu.

  • @ginupaul8703
    @ginupaul8703 ปีที่แล้ว +1

    Flood effect areayil ethu cheythal preshnam akumo?I mean 3divasam continue veedinte ullil vellam ketti kidannal?

    • @DrInterior
      @DrInterior  ปีที่แล้ว

      പ്രശ്നം ആകും

    • @gemplast53
      @gemplast53 ปีที่แล้ว

      No ഇല്ലാ . വെള്ളം കെട്ടി നിൽക്കുന്നത് ജിപ്സത്തിന് പ്രശ്നം ഉണ്ടാക്കുന്നതല്ല. വെള്ളം ഒഴുക്കാണ് പ്രശ്നം. Continue water flow ഉള്ള ഭാഗത്ത് Line create ചെയ്യും അതാണ് ജിപ്സത്തിന്റെ പ്രശ്നം. അതാണ് ഇപ്പോൾ ഞങ്ങൾ Treat ചെയ്ത് മാറ്റിയത് ....

  • @febinafebina8538
    @febinafebina8538 ปีที่แล้ว +1

    new veetilek eth colour tilaan.eduthee

    • @DrInterior
      @DrInterior  ปีที่แล้ว

      കാണിക്കാം 👍❣️

  • @chikkuchacko2764
    @chikkuchacko2764 ปีที่แล้ว +3

    Material kudi Cheethano sqft 45 rs

    • @DrInterior
      @DrInterior  ปีที่แล้ว

      അതെ ലേബർ ഉൾപ്പെടെ

  • @DILEEPKUMAR-sg6fx
    @DILEEPKUMAR-sg6fx ปีที่แล้ว +1

    Manorama veedu nte eath edition l anu contemporary veedinte flop ne kurich parayunath ?

    • @DrInterior
      @DrInterior  ปีที่แล้ว

      പഴയതാണ് വീട് എന്നതിലല്ല വന്നത് ഓൺലൈനിൽ ആണ്,

    • @DILEEPKUMAR-sg6fx
      @DILEEPKUMAR-sg6fx ปีที่แล้ว

      @@DrInterior ok.. Manorama veedu parupadiyil vannath alla le.. Manorama online site l akum alle..link kitanel onn share cheyane..thank you.

  • @hmmath1291
    @hmmath1291 ปีที่แล้ว +2

    Veedinte purath plastering Alle
    Athil vellam absorption mattan enthanu paint oru video athine kurich
    Parayumo pls sir iam ure fan

    • @DrInterior
      @DrInterior  ปีที่แล้ว +2

      Ardex endura എന്ന പെയിന്റ് ആണ് use ചെയ്യുന്നത്, അത് വെള്ളം വലിക്കില്ല water proof ആണ് 👍

  • @sajeervkomy7869
    @sajeervkomy7869 8 หลายเดือนก่อน +1

    Sealingil cheyyam pattumo

  • @narayananb2252
    @narayananb2252 ปีที่แล้ว +1

    Drywall il Foreigners Corner beading use cheyunnat kanarund.. Itinum avasyam undo

    • @DrInterior
      @DrInterior  ปีที่แล้ว

      വേണമെങ്കിൽ ആവാം ഞാൻ ചെയ്യുന്നില്ല

  • @SelluSellu-sw4uj
    @SelluSellu-sw4uj ปีที่แล้ว +1

    Yeth metirial an onn pryamo
    Eth waterproof anoo

  • @Luckycharmsdiy
    @Luckycharmsdiy ปีที่แล้ว +3

    👍Informative

  • @subhashkrishna219
    @subhashkrishna219 ปีที่แล้ว +3

    Thanks Ajay...❤️

  • @fazlafazla1049
    @fazlafazla1049 ปีที่แล้ว +1

    ചേട്ടാ, tiles eppolaanu parichayapeduthunne.....

    • @DrInterior
      @DrInterior  ปีที่แล้ว

      ഉടനെ ചെയ്യാം 👍❣️

  • @jeenp1655
    @jeenp1655 ปีที่แล้ว +1

    Workers n gloves and masc vende??

  • @dijeshdiju6793
    @dijeshdiju6793 ปีที่แล้ว +1

    Kerala yill evideyum work cheyyumo...

  • @shafihami1671
    @shafihami1671 ปีที่แล้ว +1

    Pls share new furniture video

  • @indogeneral5228
    @indogeneral5228 ปีที่แล้ว +1

    ithu choodu kurayumo ?

  • @RajasekarPM
    @RajasekarPM ปีที่แล้ว +1

    Hi, ippo എന്തെങ്കിലും defects കാണുന്നുണ്ടോ gypsum plastering il ?

    • @DrInterior
      @DrInterior  ปีที่แล้ว +1

      ഇതുവരെ ഇല്ല 👍❣️

    • @RajasekarPM
      @RajasekarPM ปีที่แล้ว

      @@DrInterior thankyou for your kind reply

  • @amrithaajith726
    @amrithaajith726 ปีที่แล้ว +2

    Exterior gypsum plastering ചെയ്താൽ പിന്നെ അതിന്റെ പുറത്ത് ഏത് paint അടിക്കാൻ കഴിയും

    • @DrInterior
      @DrInterior  ปีที่แล้ว +1

      Normal paints 👍

  • @joshyjohny9818
    @joshyjohny9818 ปีที่แล้ว +1

    Gypsum plastering cheythaal putti adekkenda avshyam varille?

  • @babuv2977
    @babuv2977 ปีที่แล้ว +3

    എൻ്റെ വീടിൻ്റെ 2022 ൽ പണിത 2 മുറി ജിപ് സം പ്ലാസ്റ്ററിങ് ആണ് ചെയ്തത്.

    • @DrInterior
      @DrInterior  ปีที่แล้ว +1

      അടിപൊളി ❣️👍

    • @sajink9735
      @sajink9735 ปีที่แล้ว

      Agnaa ndu ?

  • @mohd.rafeek3074
    @mohd.rafeek3074 ปีที่แล้ว +1

    Edil painting cheydoode

  • @suhailmanazir2007
    @suhailmanazir2007 ปีที่แล้ว +5

    വീടിന്റെ മുഴുവൻ പണിയും കഴിഞ്ഞിട്ട് വീഡിയോ ചെയ്യണം ട്ടോ..
    എല്ലാ വിധ നന്മകളും നേരുന്നു 🎉

    • @DrInterior
      @DrInterior  ปีที่แล้ว

      തീർച്ചയായും, വളരെ സന്തോഷം ❣️❣️❣️

  • @ArunAntonAshok
    @ArunAntonAshok ปีที่แล้ว +1

    Ajay chetta, do they provide any warranty??

  • @NishadAbdulkhader
    @NishadAbdulkhader ปีที่แล้ว +1

    Hi Ajay, what about painting? do we need to use putty and primer for interior painting if Gypsum plastering used? or can we apply paint direct?

    • @DrInterior
      @DrInterior  ปีที่แล้ว +1

      Plz call 👍

    • @akhilraj7784
      @akhilraj7784 ปีที่แล้ว +1

      Apply paint direct. Not use of putty. Gypsum plastering result is finished surface

  • @hashimmhn
    @hashimmhn ปีที่แล้ว +2

    M Brick പ്ലാസ്റെറിങ് ഇല്ലാതെ ചെയ്യാൻ പറ്റുമോ? Direct പുട്ടി ittu ചെയ്യാൻ പറ്റുമോ?

  • @plotmaster7221
    @plotmaster7221 ปีที่แล้ว +5

    സൂപ്പർ ❣️❣️❣️

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @mriyas6056
    @mriyas6056 ปีที่แล้ว +1

    എവിടെയൊക്കെ ചെയ്തു ഒന്നു പറയുമോ

    • @DrInterior
      @DrInterior  ปีที่แล้ว

      എവിടെയും ചെയ്യും 👍❣️

  • @rajithkumar3385
    @rajithkumar3385 ปีที่แล้ว +1

    Kannur ജില്ല കൂത്തുപറമ്പ് എന്ന സ്ഥലത്ത് ഏകദേശം 1250 sq feet വീട് gypsum plastering ചെയ്തു തരുമോ

  • @najeebnesto723
    @najeebnesto723 ปีที่แล้ว +1

    അജയ് ഭായ്
    ഞാൻ കോഴിക്കോട് ആണ്
    ഈ ടീം കോഴിക്കോട് ചെയ്യുമോ.
    എക്സ്റ്റീയിരിയർ ചെയ്യുമ്പോഴും 10 വർഷം വാറണ്ടി ഉണ്ടോ.
    ഇലക്ട്രിക്, plumbing കഴിഞ്ഞാണോ ഇത് ചെയ്യേണ്ടത് 🤔

    • @DrInterior
      @DrInterior  ปีที่แล้ว +1

      Elctrical പ്ലമ്പിങ് കഴിഞ്ഞാണ് ചെയ്യേണ്ടത് എല്ലായിടത്തും ചെയ്യും 👍

  • @vinodthankappan1253
    @vinodthankappan1253 ปีที่แล้ว +2

    Good 👍👍👍

  • @anjithachu267
    @anjithachu267 ปีที่แล้ว +1

    Thiruvananthapurath gypsum plastering chiyunna aregilum undo????

    • @DrInterior
      @DrInterior  ปีที่แล้ว

      ഇവർ ചെയ്യുമല്ലോ ❣️

  • @shoneabraham1747
    @shoneabraham1747 ปีที่แล้ว +4

    👍
    Gypsm ഉപയോഗിച്ച് എക്സിറ്റീരിയർ ചെയ്താ വീടിന്റെ വീഡിയോ ഉറപ്പായും വേണം

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️👍

  • @NH-eh8iq
    @NH-eh8iq ปีที่แล้ว +2

    അജയേട്ടാ🙏👍👏👏👏👏👏💐

    • @DrInterior
      @DrInterior  ปีที่แล้ว +1

      ❣️❣️❣️hi

  • @SivaprasadKvlv
    @SivaprasadKvlv ปีที่แล้ว +1

    ithinte follow up video cheythillello ?

    • @DrInterior
      @DrInterior  ปีที่แล้ว

      🤔

    • @SivaprasadKvlv
      @SivaprasadKvlv ปีที่แล้ว +1

      @@DrInterior thankal paranjuvallo work complete aaya ethanum veedukalude video next episode cheyyumennu..angine oru video njan kandilla

    • @DrInterior
      @DrInterior  ปีที่แล้ว +1

      @@SivaprasadKvlvആയിട്ടില്ല കഴിയുമ്പോൾ ചെയ്യും 👍

  • @heenasflavours
    @heenasflavours ปีที่แล้ว +1

    Sir കേരളത്തിലെവിടെയും ചെയ്തു കൊടുക്കുമോ ഈ വർക്ക്‌

  • @jaabz_theBoy
    @jaabz_theBoy 8 หลายเดือนก่อน +3

    ഇപ്പൊ 1 year ആയില്ലേ ഇതിന്റെ ഒരു review ഇടാമോ.. 😌🫰

    • @DrInterior
      @DrInterior  8 หลายเดือนก่อน +1

      ഇടാം

    • @jaabz_theBoy
      @jaabz_theBoy 8 หลายเดือนก่อน

      @@DrInterior thank u 🫰😌

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 ปีที่แล้ว +1

    ബ്രോ താങ്കളുടെ വീട് ഫുൾ M Brick ഇൽ ആണോ പണിതിരിക്കുന്നത്? എവിടുന്നാണ് M Brick വാങ്ങിയത്? കോട്ടയത്തു എവിടുന്നു M Brick വാങ്ങിയത്? M Brick ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? Please reply

  • @joeperayam7467
    @joeperayam7467 ปีที่แล้ว +1

    Aliya poli

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @shemeenrasheed9547
    @shemeenrasheed9547 ปีที่แล้ว +1

    Bro m bricksinu plastaringinu problems undo

  • @classicpolicyhub8223
    @classicpolicyhub8223 ปีที่แล้ว +1

    SIR M BRICKS എവിടാനാണ് എടുത്തത് Load capacitiy ഉണ്ടോ 😊

    • @DrInterior
      @DrInterior  ปีที่แล้ว

      Und എടുത്തത് കറുകച്ചാൽ

  • @chakkarascreation6654
    @chakkarascreation6654 ปีที่แล้ว +1

    ആനന്ദം Exterior നോർമൽ plastering ചെയ്യാൻ എത്ര cost വന്നു എന്ന് പറയാമോ

  • @SajeeshPs-b3w
    @SajeeshPs-b3w ปีที่แล้ว +1

    അങ്കമാലി സൈഡ് ചെയ്യുമോ?750 sqft വീടാണ്...

  • @vpkviv
    @vpkviv ปีที่แล้ว +2

    സുഭാഷേട്ടൻ 😁😁😁

  • @dr.venugopalajith2914
    @dr.venugopalajith2914 ปีที่แล้ว +1

    സർ. ഞാൻ കോഴിക്കോട് esi ഇൽ ജോലി ചെയ്യുന്ന ഡോക്ടർ ആണ്. ഒരു വീട് വെക്കുന്നുണ്ട്. ഇവിടെ വെട്ടുകല്ല് കിട്ടാനുള്ളത് കൊണ്ട് അതാണ് ഉപയോഗിച്ചത്. അതിൽ ജിപ്സം പ്ലാസ്റ്റർ ചെയ്യാമല്ലോ?

    • @DrInterior
      @DrInterior  ปีที่แล้ว

      ചെയ്യാം 👍❣️

  • @adilshazil2457
    @adilshazil2457 ปีที่แล้ว +1

    Oru doubt plastering kazhinjal white cement aano nallath primer aano nallath.. Pls reply

  • @kirankv706
    @kirankv706 ปีที่แล้ว +1

    സിമന്റ് പ്ലാസ്റ്ററിംഗ് ആണോ ചിലവ് കുറവ് ജിപ്സം പ്ലാസ്റ്റിക് ആണോ കുറവ്

  • @kochundapli5355
    @kochundapli5355 ปีที่แล้ว +2

    Ethu cheyunnatjinu munne wall il dpc cheyano??

  • @aswinanand1235
    @aswinanand1235 8 หลายเดือนก่อน +1

    Brother ജിപ്സം ചെയ്തിട്ട് ഇപ്പൊ എങ്ങനുണ്ട്.. എന്താ അഭിപ്രായം?

    • @DrInterior
      @DrInterior  8 หลายเดือนก่อน

      Very good 👍

  • @devlald8441
    @devlald8441 ปีที่แล้ว +1

    ഒരു വൈറൽ വീടിന്റെ ഹോം ടൂർ ചെയ്തായിരുന്നില്ലേ.. ഒരു 1900 sqft ഉള്ളത്...ആ വീടിന്റെ ട്ടോട്ടൽ കോസ്റ്റ് ഒന്ന് പറയാമോ? Only home(including exterior and interior) Landinte കോസ്റ്റ് വേണ്ട.

    • @DrInterior
      @DrInterior  ปีที่แล้ว +1

      ഏതാണ് 🤔മനസിലായില്ല നൻപാ

    • @devlald8441
      @devlald8441 ปีที่แล้ว

      th-cam.com/video/Sj4Tg8Dj4ww/w-d-xo.html
      ഈ വീട്.

    • @ripishthoduvailkandoth1752
      @ripishthoduvailkandoth1752 ปีที่แล้ว

      @@DrInterior total cost of construction

  • @vishvanath8481
    @vishvanath8481 ปีที่แล้ว +1

    Super🤜 brother

  • @Keralarajyam452
    @Keralarajyam452 ปีที่แล้ว +3

    Nice episode Bro 👍
    വീടു പണിത്തിരക്കാവാം താങ്കളൊന്നു ക്ഷീണിച്ചോ?
    ആരോഗ്യം മുഖ്യം ബിഗിലേ ...

    • @DrInterior
      @DrInterior  ปีที่แล้ว +1

      Yes, മെലിഞ്ഞു വീട് പണിയുമ്പോൾ ആരായാലും മെലിഞ്ഞുപോകുമല്ലോ ❣️❣️❣️😀👍

    • @abijithsm412
      @abijithsm412 ปีที่แล้ว +2

      @@DrInteriormelinjalum sundaran aan

    • @DrInterior
      @DrInterior  ปีที่แล้ว +1

      ​@@abijithsm412 😄😄😄😄❤പിന്നല്ലാതെ 🙏

  • @shymonms1995
    @shymonms1995 ปีที่แล้ว +1

    ഭിത്തി എത്ര കനത്തിലാണ് ജീപ് സംചെയ്യേണ്ടത്

  • @zoyaworld7707
    @zoyaworld7707 ปีที่แล้ว +1

    Ethu electric cheyyumbol kuthi polikumbil prshanam aavo...adarnnu pooroo

    • @DrInterior
      @DrInterior  ปีที่แล้ว

      വീണ്ടും ചെയ്യാം ❣️👍

  • @jibuhari
    @jibuhari ปีที่แล้ว +1

    Pillar ഇട്ട്ടിട്ടാണോ ചുവർ കെട്ടിയതു ????

    • @DrInterior
      @DrInterior  ปีที่แล้ว

      അല്ല

    • @jibuhari
      @jibuhari ปีที่แล้ว

      @@DrInterior thank you dear...

  • @resmi.mnaradan3219
    @resmi.mnaradan3219 ปีที่แล้ว +1

    M bricks nu plastering must ano brother

    • @DrInterior
      @DrInterior  ปีที่แล้ว +1

      അതെ, must ആണ് 👍

  • @haephaestus
    @haephaestus ปีที่แล้ว +1

    What I did was to use cement plaster for edges and gypsum inside in my home

    • @DrInterior
      @DrInterior  ปีที่แล้ว

      👍

    • @sarathkumar5187
      @sarathkumar5187 ปีที่แล้ว

      Hi, How is it now? As per look wise and quality?

  • @afsalmohd4632
    @afsalmohd4632 7 หลายเดือนก่อน +1

    ആനന്ദം വീട് മൊത്തം എത്ര s f ആണ് ചേട്ടാ

    • @DrInterior
      @DrInterior  7 หลายเดือนก่อน

      2300 sqft

  • @ramlasaleem1239
    @ramlasaleem1239 ปีที่แล้ว +1

    Alarchi ഉണ്ടാകുമോ ജിപ്സം ചെയ്താൽ

    • @DrInterior
      @DrInterior  ปีที่แล้ว

      Eco friendly പ്രോഡക്റ്റ് ആണ് 👍❣️

  • @noorjahannoorjahan7064
    @noorjahannoorjahan7064 ปีที่แล้ว +1

    Ningalude veedinte agavum puravum okke ithu thanneyano use cheythittulle, ivarde contact number kittumo

    • @DrInterior
      @DrInterior  ปีที่แล้ว

      Check description box 👍