കാന്‍സറിനെ തോല്‍പിച്ച കഥ പറഞ്ഞ് നന്ദു | Kearala Can Liveathone | Nandu

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #KeralaCan #Liveathon #ManjuWarrier #Manoramanews #Cancer #CancerChallenge
    The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 216

  • @minnalmurali6998
    @minnalmurali6998 3 ปีที่แล้ว +671

    നന്ദുവിന്റെ മരണ ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ 😪😪
    ആദരാജ്ഞലികൾ നന്ദു 🌹🌹

  • @midhungsundar7641
    @midhungsundar7641 3 ปีที่แล้ว +101

    അയ്യോ.... ലോകത്തിലെ ഏത് കാൻസർ രോഗിയുടെ മുന്നിൽ കാണിക്കാൻ പറ്റുന്ന പോരാളി ആയിരുന്നു ഇദ്ദേഹം......
    ഒരു നിമിഷം എങ്കിൽ ഒരു നിമിഷം പുകയരുത്... ജ്വലിക്കണം @ നന്ദുവിന്റെ വാക്ക് ആയിരുന്നു 🙏🙏
    കൊച്ച് പയ്യൻ 😭😭🌹🌹 പ്രണാമം 🙏🙏 സഹോദരാ... ഇതിലും വല്ല്യ മൊട്ടിവേഷൻ വേറെ കിട്ടാൻ ഇല്ലായിരുന്നു 🙏🙏

  • @devugopinath4159
    @devugopinath4159 3 ปีที่แล้ว +78

    ഒരിക്കലും മറക്കാൻ കഴിയില്ല സഹോദരാ... നിങ്ങളെ പോലെ നിങ്ങൾ മാത്രം ഉള്ളു... ഒരിക്കലും ഞങ്ങളുടെ മനസ്സിൽ നിങ്ങള്ക്ക് മരണം ഇല്ല..

  • @TipsForHappyLife
    @TipsForHappyLife 3 ปีที่แล้ว +88

    കണ്ണീരോടെ വിട🌹🌹

  • @followyourdreams2484
    @followyourdreams2484 3 ปีที่แล้ว +89

    എന്റെ അനിയന് പ്രണാമം🙏

  • @RiyasRiyas-fn7ms
    @RiyasRiyas-fn7ms 3 ปีที่แล้ว +200

    Marana shesham kanan vannavar undo rip brother

    • @indrankk9384
      @indrankk9384 3 ปีที่แล้ว +10

      Than മരിക്കാൻ വേണ്ടി കാത്തിരിക്കുവായിരുന്നോ വന്ന് കാണാൻ.. എന്ത് കമന്റ്‌ ആണ് സുഹൃത്തേ??

    • @RiyasRiyas-fn7ms
      @RiyasRiyas-fn7ms 3 ปีที่แล้ว +3

      @@indrankk9384 eppo ee news kaanunna athikam aalukalum death news arinju vannath aan ath kond chodiche aan thnaikk estapettitillankil shemikk

    • @yoongimarryme4837
      @yoongimarryme4837 3 ปีที่แล้ว +2

      @@indrankk9384 sathyam

  • @zainulabidmaipady4205
    @zainulabidmaipady4205 3 ปีที่แล้ว +35

    അതിജീവനത്തിൻറ്റെ രാജകുമാരന്
    കണ്ണുനീർ
    പ്രണാമം🙏
    കൂടുതൽ ഒന്നും പറയാൻ കഴിയുന്നില്ല...
    നന്ദു...മോനേ......
    വിധിയോട് പൊരുതി തോല്പിച്ചാണ് നീ വിട പറഞ്ഞത് നിന്റെ ഓരോ വാക്കുകളും ആയിരങ്ങൾക്ക് പ്രചോദനമായിരുന്നു..
    നീ നല്കിയ വലിയൊരു ഊർജ്ജം അതിജീവനത്തിലെ ഓരോരുത്തരുടെയും നെഞ്ചിലെരിയുന്ന കനലായി ആളി കത്തി കൊണ്ടിരിക്കും " പുകയാതെ ജ്വലിച്ചു കൊണ്ട്.....
    കണ്ണീരൊടെ യാത്രമൊഴി....😭
    Nandu Mahadeva

  • @vijiviji2259
    @vijiviji2259 3 ปีที่แล้ว +81

    അതിജീവനത്തിന്റെ
    രാജകുമാരന്
    കണ്ണീർ പ്രണാമം...🌹🌹🌹

    • @arjunvs300
      @arjunvs300 2 ปีที่แล้ว

      Ndhu athu jeeevanam...

  • @hari27roast
    @hari27roast 3 ปีที่แล้ว +17

    നന്ദു നീ ഇവിടെ ജീവിച്ച അത്രനാൾ എത്ര വലിയ സംഭാവന ആണ് ഈ ലോകത്തിന് കൊടുത്തത്

  • @jamsheedvanmary9460
    @jamsheedvanmary9460 3 ปีที่แล้ว +29

    നന്ദു മരിച്ചിട്ടില്ല ഇനി ശരിക്കും ജീവിക്കും ഞങ്ങളിലൂടെ sure 🌹🌹🌹
    നന്ദുവിന്റെ ജീവൻ പൊലിഞ്ഞപ്പോൾ
    ഞാൻ കൂടുതലായി നന്ദുവിനെ search ചെയ്തത്

    • @bharathibharathi4486
      @bharathibharathi4486 3 ปีที่แล้ว

      പ്രിയ അനുജന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

  • @faru9709
    @faru9709 5 ปีที่แล้ว +52

    അല്ലാഹുവേ പോസിറ്റീവ് aatitude ഉള്ള ഇദ്ദേഹത്തെ പോലെയുള്ള ആൾക്കാരാണ് സമൂഹത്തിനു ആവശ്യം... ഈ സഹോദരന്റെ രോഗം സുഖപ്പെടുത്തണേ... അതുപോലെ ഞങ്ങളെയും എല്ലാ രോഗത്തിൽ നിന്നും കാക്കണേ അല്ലാഹ്...

  • @beemaummer8009
    @beemaummer8009 3 ปีที่แล้ว +21

    ഹായ് മനോരമ .... ഞാൻ എഫ്ബിയിലൂടെ ആണ് നന്ദു നെ അറിയുന്നത് ഞാൻ വിടുന്ന മറുപടിക്ക് നന്ദു ലൈക്ക് ചെയ്യു o... ഇപ്പം നന്ദു ബീമു മ്മീടെ മുത്താണ് എന്റെ പ്രാർത്ഥനയിൽ ഞാൻ ബീമു മ്മീടെ മുത്തിനെ വേണ്ടി ദുആ ചെയ്യുന്നു എനിക്ക് നന്ദൂനെ കാണണം മഴവിൽ മനോരമ എന്നെ ഒന്നു സഹായിക്കാമോ

    • @ludo-master119
      @ludo-master119 3 ปีที่แล้ว

      ഹെലോ താങ്കൾക് നന്ദുവിനെ കാണാനും സംസാരിക്കാനും സാധിച്ചിരുന്നോ?? 😔

  • @armygirl4068
    @armygirl4068 3 ปีที่แล้ว +39

    നന്ദു.....❤
    കണ്ണീർ പ്രണാമം 🙏🙏🙏😪😪😪

  • @jubnajubi5663
    @jubnajubi5663 5 ปีที่แล้ว +104

    ഞാനും തിരിച്ചു വരുന്നുകയാണ്

  • @haneeshaneesh5458
    @haneeshaneesh5458 3 ปีที่แล้ว +15

    താങ്ങാൻ പറ്റുന്നില്ല മോനെ പ്രണാമം

  • @EMtube
    @EMtube 3 ปีที่แล้ว +2

    ❤️❤️❤️❤️

  • @sulekasaji9951
    @sulekasaji9951 5 ปีที่แล้ว +35

    നന്ദു മോനെ ദൈവതുല്യൻ ആയ ഫിറോസ് ഇക്കായെ ഒരിക്കലും മറക്കരുതേ സഹായിച്ച ദൈവത്തോടും എപ്പോഴും കടപ്പാട് ഉണ്ടാവട്ടെ

  • @sulekasaji9951
    @sulekasaji9951 5 ปีที่แล้ว +23

    നന്ദു മോനെ ഗോഡ് ബ്ലെസ് യൂ ദൈവം മോനെ എല്ലാവിധത്തിലും സഹായിക്കട്ടെ അനുഗ്രഹിക്കട്ടെ കുവൈറ്റിൽ നിന്നും സുലേഖ

  • @nazarkidi6746
    @nazarkidi6746 5 ปีที่แล้ว +62

    അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നീട്ടി തരുമാറാകട്ടെ

    • @divyapradeep5278
      @divyapradeep5278 3 ปีที่แล้ว +2

      😖😖

    • @muhammadpp4672
      @muhammadpp4672 3 ปีที่แล้ว

      @@divyapradeep5278 maranappettu

    • @sreekandanpb7643
      @sreekandanpb7643 3 ปีที่แล้ว

      പോയി..... ദീര്ഗായുസ് കൊടുത്തില്ല ഈശ്വരൻ

    • @nazarkidi6746
      @nazarkidi6746 3 ปีที่แล้ว

      @@sreekandanpb7643 കണ്ണീരിൽ കുതിർന്ന പ്രണാമം

  • @akhil6672
    @akhil6672 5 ปีที่แล้ว +14

    big salute for nandhu chetta

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +1

    നന്ദു. എന്റെ മോനേ പ്പോലെ സ് നേഹിച്ചവൻ. ഒരു പാട് കരുത്ത് തന്ന് നമ്മിൽ നിന്ന് മറഞ്ഞുപോയെ ങ്കി ലും ആ ഓർമകൾക്ക് എന്നും മരണമില്ല. കേൻസറിനോട് പൊരുതുന്ന ഞങ്ങളെപ്പോലുള്ളവർക്ക് കരുത്തുമായ്.

  • @ShivaPrasad-hi6lp
    @ShivaPrasad-hi6lp 4 ปีที่แล้ว +5

    നന്ദു നല്ലത് വരട്ടെ ദൈവം കൈവിടില്ല നന്ദുവിൻ്റെ ഈ ധൈര്യം ഒരു പാട് ഇഷ്ടമാണ്

  • @ashfaqashfuuz8290
    @ashfaqashfuuz8290 5 ปีที่แล้ว +11

    Your are a big big big big big big
    Manh...... Keep it up
    You are motivation for all can patience 😍😍

  • @arnusarnav3585
    @arnusarnav3585 3 ปีที่แล้ว +4

    വേദന കടിച്ചമര്‍ത്തി നമുക്ക് ധെെര്യം തന്ന പ്രിയ അനുജന്‍

  • @zainbsherinsherin5938
    @zainbsherinsherin5938 5 ปีที่แล้ว +23

    Dct prnjath crcta cherya prayakare nannnayitt society ottapedthum...am a cancer winner

    • @venugopalck4280
      @venugopalck4280 5 ปีที่แล้ว +2

      Wohoo.. respect for u!!!
      U guys have an amazing will power.😇😇

  • @NewsVideoslatest
    @NewsVideoslatest 3 ปีที่แล้ว +13

    😥😢😥😥😥 ഇല്ലാന്ന് വിശ്വസിക്കാൻ പറ്റുന്നില്ല

  • @dhruvnarayanan8450
    @dhruvnarayanan8450 2 ปีที่แล้ว +4

    🙏🙏 Rest in Peace brother. You're inspiring in many ways.

  • @4667robin
    @4667robin 3 ปีที่แล้ว +9

    Heartfelt condolences

  • @palangadan3959
    @palangadan3959 3 ปีที่แล้ว +11

    വിഷമം വരുന്നെടാ.... 🌹🌹🌹

  • @remyaganesh1398
    @remyaganesh1398 3 ปีที่แล้ว +3

    ഇത്രയും പേരുടെ പ്രാർത്ഥന ഉണ്ടായിട്ടും നന്ദൂനെ കൊണ്ട് പോയാലോ ഈശ്വര

  • @abhijaiadhwika1290
    @abhijaiadhwika1290 3 ปีที่แล้ว +3

    നന്ദൂ .... മറക്കില്ലൊരിക്കലും .

  • @saneeshsanu3580
    @saneeshsanu3580 3 ปีที่แล้ว +6

    ഹൃദയം നിലക്കുന്നു 😥😥😥😥😥 പ്രണാമം

  • @aldrinjosa5930
    @aldrinjosa5930 3 ปีที่แล้ว +15

    അതിജീവനത്തിൻ്റെ രാജകുമാരന് പ്രണാമം

  • @sajithbalan85
    @sajithbalan85 2 ปีที่แล้ว

    തളരുവാനല്ലയീ ജന്മങ്ങളൊന്നും പോരുതുവാനുള്ളതെന്നോർമ്മവെണം..... സ്നേഹിച്ചവർക്കായി നൽകുന്നു ഞാൻ എന്റെ ഹൃദയങ്കണത്തിലെ ചുവന്നപ്പൂക്കൾ.... 🙏🙏🙏
    പ്രിയ നന്ദു നിന്റെ ഓർമ്മകൾക്ക് മരണമില്ല.. കൊടിയ വേദനകൾക്ക് മുന്നിൽ പതറിപോകുന്നവർക്ക് ധീരമായി ഏതവസ്ഥയെയും നേരിടാൻ നിന്റെ ജീവിതം തലമുറകൾക്ക് മുന്നിലൊരു മയിൽ‌പീലിയായി എന്നുമുണ്ടാവും..... 🙏🙏🙏

  • @kunjidevideos5484
    @kunjidevideos5484 5 ปีที่แล้ว +11

    Nandhu chetta hats off u....

  • @vipinp7607
    @vipinp7607 3 ปีที่แล้ว +5

    Ningale oru great person ann❤️🥰😍😍

  • @shehna3658
    @shehna3658 3 ปีที่แล้ว +14

    Nandu A10 nte marana shesham eh video kanunavar ondo.😓😓. Padachone pavagal poruth koduth sworkam nalkatte rabbe 🤲

  • @sreejeshchandran7866
    @sreejeshchandran7866 5 ปีที่แล้ว +12

    Nandhu mone 😥

  • @shibypaul8617
    @shibypaul8617 3 ปีที่แล้ว +11

    അതിജീവനത്തിന്റെ പോരാളിക്ക് പ്രണാമം🙏🙏🙏

  • @nazimm7438
    @nazimm7438 3 ปีที่แล้ว

    ആദരാഞ്ജലികൾ...മോനെ

  • @muhammedashifs4249
    @muhammedashifs4249 3 ปีที่แล้ว +2

    ആദരാഞ്ജലികൾ...🌹🌹🌹

  • @irshadpadikka6328
    @irshadpadikka6328 3 ปีที่แล้ว +3

    നന്ദു ഇനി ഇല്ലാ 😪 ആദരാഞ്ജലികൾ 😔

  • @aneeshkky2500
    @aneeshkky2500 5 ปีที่แล้ว +8

    നന്ദു 👍👍👍👍😍😍💝

  • @vasiskyblue9789
    @vasiskyblue9789 3 ปีที่แล้ว +2

    Strong boy salute😭💯

  • @krishna-ii3gn
    @krishna-ii3gn 3 ปีที่แล้ว +1

    ആദരാഞ്ജലികൾ Nandu🌹🌹🌹🌹

  • @vavachivavachi4501
    @vavachivavachi4501 3 ปีที่แล้ว +5

    സീമചേച്ചി നന്തുവിനെ ഫുഡ്‌ വീട്ടിൽ കൊണ്ടുവന്നുതന്നത് ഞാൻകണ്ടിരുന്നു മോൻ ദീർക്കായുസ് ഉണ്ടാകട്ടെ

  • @sahadsahad8986
    @sahadsahad8986 3 ปีที่แล้ว +2

    നല്ല മോൻ 😥😥

  • @fathibathool5415
    @fathibathool5415 3 ปีที่แล้ว +2

    കണ്ണ് നിറഞ്ഞു പോയി

  • @maheshp1627
    @maheshp1627 5 ปีที่แล้ว +7

    നന്ദു keep going💪💪💪👌👌

  • @shineeshk5297
    @shineeshk5297 3 ปีที่แล้ว +5

    പ്രണാമം 🙏

  • @മലയാളി-ഖ7ഢ
    @മലയാളി-ഖ7ഢ 3 ปีที่แล้ว +1

    ആദരാജ്ഞലികൾ 🌹🙏🙏

  • @hameedlulu6156
    @hameedlulu6156 5 ปีที่แล้ว +15

    padachavane maraga rogathil ninnum allavare thottum nee kakkane nadha ameen

  • @vasiskyblue9789
    @vasiskyblue9789 3 ปีที่แล้ว +1

    Miss you nandhu😭

  • @anushaya5795
    @anushaya5795 3 ปีที่แล้ว +4

    RIP brother 🙏

  • @Dream-hu1pn
    @Dream-hu1pn 3 ปีที่แล้ว +3

    അനിയന് പ്രണാമം 🙏🙏

  • @rejithsadsivan3417
    @rejithsadsivan3417 3 ปีที่แล้ว +4

    Nandhu മോനെ നിന്റെ വിയോഗം താങ്ങാൻ പറ്റുന്നില്ല

  • @bigachuofficial
    @bigachuofficial 3 ปีที่แล้ว +2

    ആദരാഞ്ജലികൾ 🌹🌹🌹🌹🌹😔

  • @arifararifar6728
    @arifararifar6728 5 ปีที่แล้ว +2

    Nandhuvine.padachavan.anugrahikkatte.rogangal ellam. Mati.tharumarakatte.aameen.masha.allahu.god.bless.you

  • @avyun.mavyun.m9659
    @avyun.mavyun.m9659 3 ปีที่แล้ว +2

    RIP nandhu

  • @saffamily2022
    @saffamily2022 3 ปีที่แล้ว +7

    Cheriya problem polum overcome cheyaan pattathawr ond...

  • @dreamcatcher6846
    @dreamcatcher6846 3 ปีที่แล้ว +3

    *ഓം നമശിവായ 🙏*

  • @sujasara6900
    @sujasara6900 3 ปีที่แล้ว

    God will heal you Nandu

  • @rijeshriju8555
    @rijeshriju8555 3 ปีที่แล้ว +1

    പ്രണാമം സഹോദര

  • @ajithabinojbinuajitha
    @ajithabinojbinuajitha 3 ปีที่แล้ว +1

    Aadharanjhalikal Nandhu 😭😭😭

  • @chinnudj2572
    @chinnudj2572 3 ปีที่แล้ว +1

    ഒരുപാട് പേരുടെ മോട്ടിവേഷൻ ആയിരുന്നു നഷ്ടമായത് 🌹🌹🌹

  • @rishiraj2005
    @rishiraj2005 3 ปีที่แล้ว +2

    സ്വർഗ്ഗത്തിൽ സുഖം ആയിരിക്കട്ടെ

  • @meee6145
    @meee6145 3 ปีที่แล้ว +1

    May his soul Rest In Peace 🙏🏻

  • @molianil6525
    @molianil6525 5 ปีที่แล้ว +1

    God bless you mona

  • @robinarmy6254
    @robinarmy6254 2 ปีที่แล้ว +1

    Etttan❤️

  • @sherinjustin7282
    @sherinjustin7282 5 ปีที่แล้ว +1

    God bless u bro

  • @varshachooranolickal
    @varshachooranolickal 3 ปีที่แล้ว

    Your positive words and the you have inspire even me will never be forgotten in fact you live forever in our hearts

  • @radhac3272
    @radhac3272 3 ปีที่แล้ว

    Heartfelt condolence

  • @pradeeshss3978
    @pradeeshss3978 3 ปีที่แล้ว

    ആദരാഞ്ജലികള്‍ nandu

  • @aryasasidharan5026
    @aryasasidharan5026 3 ปีที่แล้ว +2

    നന്ദു ഏട്ടാ 😍😍😘😘😘❤❤

  • @jaisonissac6030
    @jaisonissac6030 3 ปีที่แล้ว

    ആദരാഞ്ജലികൾ 🌹

  • @raisaraisa9273
    @raisaraisa9273 3 ปีที่แล้ว +6

    Ie video unlike cheyithavarekke enthu katti manasaa

  • @yahyaxfx
    @yahyaxfx 3 ปีที่แล้ว +1

    Rest in peace

  • @mariaj5424
    @mariaj5424 3 ปีที่แล้ว

    Heartfelt condolences chettaiiii☹️☹️☹️🙏🙏🙏🙏🙏🙏🙏

  • @maryrajulazar3959
    @maryrajulazar3959 3 ปีที่แล้ว

    Confident 🥇

  • @rajinandhakumar7223
    @rajinandhakumar7223 3 ปีที่แล้ว +1

    Pranamam 🙏

  • @lekhamahesh1539
    @lekhamahesh1539 3 ปีที่แล้ว +1

    Valare vedhana yode...nadhu nu prannam,,,,,🙏🙏🙏

  • @sushadasyanto7270
    @sushadasyanto7270 3 ปีที่แล้ว +12

    Valare cheriya prashnangalkku polum suicide attempt nadathunnavar kananam

  • @aarshamohandas2499
    @aarshamohandas2499 3 ปีที่แล้ว

    God bless u

  • @foolgaming5919
    @foolgaming5919 3 ปีที่แล้ว

    Pranamam mone 🙏

  • @sibina8795
    @sibina8795 3 ปีที่แล้ว +1

    😭pranamam💖

  • @sreekalaksbiju
    @sreekalaksbiju 3 ปีที่แล้ว

    eante Brother nu pranamam 😥😥

  • @vinodtv4202
    @vinodtv4202 ปีที่แล้ว

    കണുനീർ പ്രണാമം 🌹

  • @jijojoy7116
    @jijojoy7116 3 ปีที่แล้ว +3

    RIP🌹🌹നന്ദു മഹാദേവ 🌹🌹

  • @ponnammakr6564
    @ponnammakr6564 5 ปีที่แล้ว +2

    God bless brother munnottu pokan divem help chayyatta

  • @krishnenduaneesh6273
    @krishnenduaneesh6273 3 ปีที่แล้ว

    RIP brother miss u

  • @flyhigh192
    @flyhigh192 2 ปีที่แล้ว

    Rip brother ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nisashahad2822
    @nisashahad2822 3 ปีที่แล้ว

    Support chaithappol palathum kettu

  • @abhayathomas8851
    @abhayathomas8851 3 ปีที่แล้ว

    Rip🌷🌷

  • @sinansinan3572
    @sinansinan3572 3 ปีที่แล้ว

    സത്യം

  • @suluc2913
    @suluc2913 ปีที่แล้ว

    Ee kochine nokkiyathu Mother theressa Seem G. Nair alle? Avar kure perku rekshakayayi ? Avar evar ee kochinde yesodayayi...🙏🙏🙏🙏

  • @reshmarajesh9211
    @reshmarajesh9211 3 ปีที่แล้ว

    nandhu bro 😔😔😔

  • @sruthikrishna9013
    @sruthikrishna9013 3 ปีที่แล้ว +2

    dislike aadicha makkal aaranavo

  • @mpramodkwt6892
    @mpramodkwt6892 3 ปีที่แล้ว

    🙏🙏🙏🙏 Pranamam 🙏🙏

  • @DileepKumar-of4vn
    @DileepKumar-of4vn 3 ปีที่แล้ว

    Hii nandhu prenam🌹🌹🌹🌹🌹🌹🌹🌹🌹

  • @kunjattaandkunjava4018
    @kunjattaandkunjava4018 2 ปีที่แล้ว

    I'm GCT pt🥰🥰🥰🙏🙏💕💕