Dubai - UAEലെ പുതിയ Visa Rules ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയാകും? | N18G

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 72

  • @babuvabraham
    @babuvabraham 13 วันที่ผ่านมา +16

    കഴിഞ്ഞ ആഴ്ച ഈ പേടിപീരു കണ്ട് പേടിച്ചാണ് പോയത്.ആരും ഒന്നും ചോദിച്ചുപോലുമില്ല.

    • @aneesh2679
      @aneesh2679 11 วันที่ผ่านมา +3

      If any kind of checking happens, then direct deportation with travel ban to UAE will be imposed.
      Until anyone is scrutinised, everyone is safe.

  • @ansariumarkhan258
    @ansariumarkhan258 14 วันที่ผ่านมา +29

    ഇന്നലെ ദുബൈയിൽ വിസിറ്റിൽ ഇറങ്ങി... ഒന്നും കണ്ടില്ല, എന്തൊക്കെയാ ഈ പുലമ്പുന്നത്...

    • @cardiology-d4h
      @cardiology-d4h 14 วันที่ผ่านมา +1

      Sathyamano ..bro

    • @vishnum2255
      @vishnum2255 14 วันที่ผ่านมา +6

      നമ്മുടെ എയർപോർട്ടിൽ strict ആണ് ഇവിടെ ഇറങ്ങുമ്പോൾ എന്നോട് ഒന്നും ചോദിച്ചില്ല പക്ഷെ നാട്ടിൽ നിന്ന് കേറുമ്പോൾ ഇതൊക്കെ എന്നോട് ചോദിച്ചിരുന്നു ...

    • @adiz3500
      @adiz3500 14 วันที่ผ่านมา +1

      @@vishnum2255 aake bank balance mathrame chodikunulu. Baki onnum pedikenda

    • @falsehoodvanished2165
      @falsehoodvanished2165 14 วันที่ผ่านมา

      എന്നോട് hotel book ചെയ്ത പേപ്പർ, care off l ഉള്ള ആളുടെ പാസ്പോർട്ട്‌ and Emirates copy ആണ് ചോതിച്ചത്. Bank balance ചോദിച്ചില്ല @@adiz3500

    • @vishnum2255
      @vishnum2255 14 วันที่ผ่านมา

      @@adiz3500 എന്നോട് റൂം അഗ്രീമെൻ്റും ക്യാഷ് കാണിച്ചും കൊടുക്കാൻ പറഞ്ഞു.. കാലിക്കറ്റ് എയർപോർട്ടിൽ വെച്ച്... അല്ലെങ്കിൽ ഹോട്ടൽ ബുക്കിംഗിൻ്റെ ഒരു കോപ്പി കാണിച്ചാലും മതി എന്ന് പറഞ്ഞു...

  • @anithaashok5570
    @anithaashok5570 14 วันที่ผ่านมา +13

    100-150aed മുതൽ ഹോട്ടൽ റൂം കിട്ടും. വെറുതെ ആൾകാരെ പേടിപ്പിക്കാതെ

    • @sajithmonparippally3233
      @sajithmonparippally3233 14 วันที่ผ่านมา +1

      Yes currect 100 nu kittum index hotel 🔥

    • @hideandseek7606
      @hideandseek7606 11 วันที่ผ่านมา

      Evide aaan.100 rs

    • @anithaashok5570
      @anithaashok5570 11 วันที่ผ่านมา

      @hideandseek7606 100rs എന്ന് പറഞ്ഞില്ല. 100aed-150aed ക്കു വരെ റൂം കിട്ടാനുണ്ട് എന്നാണ് പറഞ്ഞത്

  • @neenu5514
    @neenu5514 10 วันที่ผ่านมา +1

    Satyamanu boarding pass edukkunidate staff anu chodichat ivide , njangalod avide ulla relative inte veedinte address ulla rekhayum kayyil avidute currency allel tatullyamaya currency allel card okke chodichirunnu.

  • @truthful3260
    @truthful3260 14 วันที่ผ่านมา +5

    Dubai only for rich people. Evide oru flat each bedroomil vere family aane . Pinne egane room contract kanum.

  • @DMSVL425
    @DMSVL425 15 วันที่ผ่านมา +13

    ❤😂അങ്ങ് തള്ളി മറിക്കാതെ 2500 രൂപ തൊട്ട് ഹോട്ടൽ സ്റ്റേ കിട്ടും.. 5000- 6000 ഉണ്ടെങ്കിൽ നല്ല facility ഉള്ള ഹോട്ടലുകൾ കിട്ടും

    • @GoldenEagle4444
      @GoldenEagle4444 15 วันที่ผ่านมา +2

      engenya kandu pidikunathu? Dubizzil vaziyano/ map

    • @GoldenEagle4444
      @GoldenEagle4444 15 วันที่ผ่านมา +2

      engenya kandu pidikunathu? Dubizzil vaziyano/ map

    • @DMSVL425
      @DMSVL425 14 วันที่ผ่านมา +1

      @ yes dubzille or bookings

    • @xBenoooy
      @xBenoooy 14 วันที่ผ่านมา +1

      Pakshe visit edukunath 30-60 days oke ayrikum palarum appo anu athu valiya amount akunath.

    • @DMSVL425
      @DMSVL425 14 วันที่ผ่านมา

      @ അപ്പോൾ ബന്ധുക്കളുടെ tenancy contract, emirates id details, one lakh ഇന്ത്യൻ ബാലൻസ് ഉള്ള account statement എടുത്തു വെക്കുക.. dubzile സൈറ്റിൽ ഷെയറിങ് accomodation നോക്കി ഒരെണ്ണം confirm ചെയ്യുക.. monthly 600-1400 dirhams റേഞ്ചിൽ accomodation including wifi കിട്ടും

  • @binoysamuel1754
    @binoysamuel1754 10 วันที่ผ่านมา +1

    DR ANES ALREADY SAID

  • @gempicks
    @gempicks 14 วันที่ผ่านมา +6

    നിങ്ങളുടെ ചാനലിൽ ഈ ഒരേ വാർത്ത കൊടുക്കുന്ന ഈ ആഴ്ചത്തെ രണ്ടാമത്തെ വീഡിയോ ആണിത്. ഇതൊക്കെ പണ്ടുമുതൽ ഉണ്ടായിരുന്ന നിയമങ്ങളാണ്. അല്പം ഇളവുകൾ അനുവദിക്കുമ്പോൾ ആളുകൾ ദുർവിനിയോഗം ചെയ്യും, വീണ്ടും പഴയപടി ആകും അത്രമാത്രം. ഏതു രാജ്യത്തേക്ക് വിസിറ്റിങ്ങിനു പോയാലും റിട്ടേൺ ടിക്കറ്റ് അനിവാര്യമാണ്. സന്ദർശനത്തിന് പോകുന്നവർ അവിടെ താങ്ങേണ്ടവർ അല്ലല്ലോ. പിന്നെ അവിടെ ചെല്ലുന്നവരുടെ സാമ്പത്തിക നില ഭദ്രമാണെന്ന് തെളിയിക്കേണ്ടതും സന്ദര്ശിക്കുന്നവരുടെ ബാധ്യതയാണ്. ഇന്ത്യയിൽ സന്ദർശനത്തിന് വരുന്ന വിദേശികളും ഇതുപോലെയുള്ള നിബന്ധനകൾ പാലിക്കേണ്ടതാണ്. ഇത് യൂയേയീ മാത്രമായി ഉണ്ടാക്കിയ നിയമമൊന്നുമല്ല. ഇപ്പോൾ പഴയപോലെയൊന്നും അത്ര വലിയ ബദ്ധപ്പെട്ടു ആരും ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ താത്പര്യപ്പെടുന്നില്ല. അവിടെയൊന്നും പൗരത്വം കിട്ടില്ലലോ. നല്ല പ്രായത്തിൽ നമ്മുടെ അദ്വാനം പരമാവധി മുതലെടുത്തിട്ടു പ്രായം ആകുമ്പോൾ അവിടെനിന്നു പുറത്താക്കും. അമേരിക്ക, യുറോപ്പ്‌, ഓസ്ട്രേലിയ എന്നിവടങ്ങളിലേക്കു പോകാനാണ് അഭ്യസ്തവിദ്യർ ഇപ്പോൾ താത്പര്യപ്പെടുന്നത്. ഒരുഗതിയും, പരഗതിയും ഇല്ലാത്തവർ മാത്രമേ ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി അന്വേഷിച്ചു പോകുന്നുള്ളൂ. മറ്റെങ്ങും കിട്ടിയില്ലെങ്കിൽ മാത്രം, അതും താത്കാലികമായി ഒരു ഇടത്താവളം എന്ന സ്ഥാനമേ ഇപ്പോൾ ഗൾഫ് മേഖലക്കുള്ളു. അവിടെനിന്നുകൊണ്ടു അവർ മറ്റു രാജ്യങ്ങളിക്ക് കുടിയേറും. അതുകൊണ്ടു അത്ര വലിയ പ്രാധാന്യമൊന്നും ഈ കാര്യങ്ങൾക്കു കൊടുക്കേണ്ടതില്ല.

  • @Tough-p7h
    @Tough-p7h 15 วันที่ผ่านมา +5

    Job Seekers from Canada now to Gulf Countries ?😁

  • @Chand-k6k
    @Chand-k6k 8 วันที่ผ่านมา

    വിസിറ്റിംഗ് നു വന്നിട്ട് പോകുന്നവരുടെ കാര്യം ഒന്നും പറയുന്നില്ല അവർ എന്താണ് ചെയ്യേണ്ടത് എന്ന്

  • @satharskprm2596
    @satharskprm2596 11 วันที่ผ่านมา +1

    ഇതൊന്നും മലയാളികൾക്ക് പ്രശ്നമല്ല ഇതിനും വഴി കാണും മറികടക്കും അല്ല പിന്നെ😂

  • @ameen3794
    @ameen3794 15 วันที่ผ่านมา +2

    Ok

  • @MajeedMuthalamada
    @MajeedMuthalamada 8 วันที่ผ่านมา

    റൂം എടുത്ത്. താമസിക്കട്ടെ. കുറച്ചു. ചിലവ്. വരും... അത്. ഇല്ലാത്തവർ. എൻഡിനു. അങ്ങോട്ടു പോകുന്നു...

  • @aneeshsurendran2825
    @aneeshsurendran2825 14 วันที่ผ่านมา

    news reader enthanu UAE ile emirates ID um vadaka kararum ennu manasilakkiyittu news parayunnathu better aayirikkum.....

  • @thetravellerindianway9390
    @thetravellerindianway9390 9 วันที่ผ่านมา

    No need to think about these changes, keralites will make changes acceptable, only other states passengers will have difficulty, else option is to book hotels. Try Akbar travels of India Pvt Ltd

  • @Junaid-n1k
    @Junaid-n1k 10 วันที่ผ่านมา

    Visit visa yil pokanam enn karuthiya njan

  • @rincyrobert466
    @rincyrobert466 11 วันที่ผ่านมา

    Nothing to worry.travelled there no one asked about money balance.

    • @Hope85
      @Hope85 11 วันที่ผ่านมา

      Sis hotel booking chodicho

  • @LakshmananMv-i2u
    @LakshmananMv-i2u 9 วันที่ผ่านมา +4

    ✨⭐🇮🇱⭐✨ഇസ്രായേൽ ഗസ്സയും പാലസ്തീനും തമ്മിൽ ഉള്ള യുദ്ധം ഖത്തറിലെക്കുംയുഎഇയിലെക്കും വ്യാപിക്കും ദുബായ് ഭരണം മൂന്ന് വർഷത്തിനുള്ളിൽ അവസാനിക്കും ഈ പ്രശ്നം വരാതിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്നെ വന്ന് കാണാവുന്നതാണ്, അടുത്ത വർഷം ഗൾഫ് രാജ്യങ്ങളിൽ നിന്ന് കോടിക്കണക്കിന് ജനങ്ങൾ കേരളത്തിൽ തിരിച്ചെത്തും ⭐✨

    • @mohdhisham1230
      @mohdhisham1230 7 วันที่ผ่านมา

      Podaa 🙂

    • @LakshmananMv-i2u
      @LakshmananMv-i2u 7 วันที่ผ่านมา

      @@mohdhisham1230 നിനക്ക് കൊണ്ടലെ അറിയു

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 15 วันที่ผ่านมา +3

    ആവിശ്യം കഴിഞ്ഞാൽ പൊതു മാപ്പ് കൊടുത്തു തള്ളി വിടും
    വാർദ്ധക്യചെലവ് ഇന്ത്യ ഏറ്റെടുക്കും

  • @sajithmonparippally3233
    @sajithmonparippally3233 14 วันที่ผ่านมา

    Ipo alkarellam Europe il pokuva evide rules mattikondirikkattu india kar illenkil kanam ake kuzhanju mariyum ellam

  • @gafurk
    @gafurk 12 วันที่ผ่านมา +2

    ഈ 67,948 ഇൽ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നിക്കാൻ സാധ്യത ഉണ്ടോ...?

  • @cr-um2lh
    @cr-um2lh 15 วันที่ผ่านมา +1

    Medical test cheyyumbo full naked akki anno edukkukka pivate areas okke kannikkan avshya pedumo doctor maar?cheythavar onn paryo

    • @abhijithksonline
      @abhijithksonline 14 วันที่ผ่านมา +2

      😂

    • @Create552
      @Create552 14 วันที่ผ่านมา +2

      😂

    • @cr-um2lh
      @cr-um2lh 14 วันที่ผ่านมา

      @@Create552 undo

    • @ajsoeoejdnwiwororfjnfjdoajajss
      @ajsoeoejdnwiwororfjnfjdoajajss 14 วันที่ผ่านมา +1

      Nooo

    • @cr-um2lh
      @cr-um2lh 14 วันที่ผ่านมา

      @@ajsoeoejdnwiwororfjnfjdoajajss eye test ,urine test,blood test okke undo

  • @adiz3500
    @adiz3500 14 วันที่ผ่านมา +1

    Ee olakka news thanneyale kazhinna 2 aazhcha aayi odunnath, entho puthiya newsum kond vanna kaliya.. Ivde ethrayo aalkar dubayil ethi entebbandhukkal.. Anneraan..

    • @Mmmm12_604
      @Mmmm12_604 14 วันที่ผ่านมา

      How was the procedure

    • @adiz3500
      @adiz3500 14 วันที่ผ่านมา

      @Mmmm12_604 ella travelskaarum ee risk ettedukunila.. Athaan aake prashnam, but chila aalkar nammude riskil cheythu tharum.. Return aayaal visante paisa povum.. Ath shradhilkuka..

  • @kebikebi3153
    @kebikebi3153 15 วันที่ผ่านมา +5

    Ingot aarum varthorunnat arabikal padicholum

    • @Create552
      @Create552 14 วันที่ผ่านมา

      😂

  • @majeedpadekade6775
    @majeedpadekade6775 11 วันที่ผ่านมา

    ആവശ്യം കഴിഞ്ഞാൽ പുതു മാപ്പ് ചെയ്തു തള്ളി വിടുമെന്ന് ഒരു വിധവൻ പറഞ്ഞു ഇവിടെ തൊഴിലില്ലാതെ ആർത്തി കൊണ്ടല്ലേ പോകുന്നത് എന്തിനാ പോകുന്നത് ഇവിടുത്തെ ഒന്നിനെ അവിടുത്തെ 25 കിട്ടുന്നത് കൊണ്ടല്ലേ പോകുന്നത്

  • @anoopaustin
    @anoopaustin 11 วันที่ผ่านมา

    എന്തൊരു തള്ളൂ 20000 രൂപയോ hotel stay ക്ക് 😂

  • @MohananK-q7m
    @MohananK-q7m 10 วันที่ผ่านมา

    ചുമ്മാ ഭയപ്പെടുത്താതെ.

  • @S-media
    @S-media 14 วันที่ผ่านมา

    news 18 edhinanu igane nuna vidunnath ,

  • @MartinaThomas-s4g
    @MartinaThomas-s4g 9 วันที่ผ่านมา

    Chirichu. Chavum

  • @cheriangeorgeambooken6910
    @cheriangeorgeambooken6910 15 วันที่ผ่านมา +2

    മണ്ണാങ്കട്ട ഒന്ന് പോ mole😁 ഇപ്പോൾ ഫെസ്റ്റിവൽ നോറ്റിങ്

  • @anee0651
    @anee0651 14 วันที่ผ่านมา +2

    ചുമ്മാ ഓരോ ഉടായിപ്പ് ന്യൂസ്‌ ഡെയിലി ആളുകൾ വരുന്നു

  • @Thahirvv
    @Thahirvv 15 วันที่ผ่านมา

    Kallanmarkkum palishakkarkkum sukha vasam

  • @ashiquecnvh3223
    @ashiquecnvh3223 13 วันที่ผ่านมา +1

    Fake report

  • @regaliauae875
    @regaliauae875 11 วันที่ผ่านมา +1

    Fake news