സുഹൃത്തേ കാലം കുറെ ആയി ദുബായ് യിടെ കാലം അവസാനിച്ചു ഇനി ഉള്ളവർ പോയിട്ട് കാര്യം ഇല്ല എന്നു പറയുന്നു.. ഞാൻ 20 വർഷം മുന്നേ പോകുമ്പോളും ഇതു തന്നെ ആയിരുന്നു ആളുകളുടെ വർത്തമാനം... ഇതു ഇനിയും തുടരും മീഡിയ ശക്തി പ്രാപിച്ചു വരുമ്പോൾ ഇനിയും കൂടും ഇത്തരം വാർത്തകൾ കഴിവും യോഗ്യതയും ഉള്ളവർക്കു എക്കാലത്തും ദുബായ് ജോലി ഉണ്ട് കേറുമ്പോൾ തന്നെ 4000 കിട്ടണം എന്ന വ്യാമോഹത്തിൽ വന്നാൽ കാര്യങ്ങൾ എളുപ്പം ആവില്ല... ആദ്യം തത്കാലം കിട്ടിയ ജോലിക് കേറി മേലെ ഡ്രൈവിംഗ് ലൈസൻസ് ഒകെ കരസ്തമാക്കി പടി പടി ആയി ഉയരാൻ ശ്രമിക്കണം.. അല്ലാദേ ജോലി ഇല്ല എന്നു പറഞ്ഞു മോങ്ങുക അല്ല വേണ്ടത്.. ഇപ്പോ ഞാൻ നല്ല രീതിയിൽ നല്ല വരുമാമത്തിൽ ജോലി ചെയുന്നു... സമയം ആകുമ്പോൾ എല്ലാം ready ആകും ആദ്യത്തെ ഒരു 4/5 വർഷം കഷ്ടപ്പാട് തന്നെ ആകും..
Visit ന് വരുന്നവർക്ക് മാത്രമല്ല പല company um ആളുകളെ ഒഴിവാക്കി തുടങ്ങി... സ്വദേശി വത്കരണം... govt job വരെ safe അല്ലത്ത അവസ്ഥ 🙂indians നെ വേണ്ട എന്ന പോലെ... Salary increments എന്നൊരു സംഭവമേ ഇല്ല 😁...
ജോലി കിട്ടുന്നവർക്ക് കിട്ടും reccomendation ഇൽ ഞാൻ safety എഞ്ചിനീയർ ആണ് കൺസ്ട്രക്ഷൻ ഇൽ 4 കൊല്ലം ആയി ഞാൻ വിസിറ്റ് വിസ യിൽ വന്നപ്പോൾ 4 മാസം restaurant ഇൽ മൂഞ്ചിയതാണ് 800 dhms ശമ്പളത്തിൽ ഇപ്പോൾ എനിക്ക് 9000 dhms കിട്ടുന്നുണ്ട്. ഞാൻ അവിടന്നു ട്രൈ അടിച്ചു പിടിച്ചു കേറ്റാൻ ഒരാൾ ദൈവത്തിന്റെ പോലെ prathyakshyapettu 😅😅😅
Indiansine 🇮🇳 venda ippo full European and American aupport aayii govt. Vanna vazhi 🇦🇪 maranirikunu. Pichakarude pole aanu ivide oru middle class 🇮🇳 situation. Salary kurachu. life style and better salary oke Europeansinu😢
Eth season timel ella year um kond vararulla Rools aaan , eee Timel avar target cheyynath tourism aaan , Feb /march oke avumbozhekum ee Rools veendum change avum, pine ee news report thanne wrong aan. Take from correction source
സുഹൃത്തേ കാലം കുറെ ആയി ദുബായ് യിടെ കാലം അവസാനിച്ചു ഇനി ഉള്ളവർ പോയിട്ട് കാര്യം ഇല്ല എന്നു പറയുന്നു.. ഞാൻ 20 വർഷം മുന്നേ പോകുമ്പോളും ഇതു തന്നെ ആയിരുന്നു ആളുകളുടെ വർത്തമാനം... ഇതു ഇനിയും തുടരും മീഡിയ ശക്തി പ്രാപിച്ചു വരുമ്പോൾ ഇനിയും കൂടും ഇത്തരം വാർത്തകൾ കഴിവും യോഗ്യതയും ഉള്ളവർക്കു എക്കാലത്തും ദുബായ് ജോലി ഉണ്ട് കേറുമ്പോൾ തന്നെ 4000 കിട്ടണം എന്ന വ്യാമോഹത്തിൽ വന്നാൽ കാര്യങ്ങൾ എളുപ്പം ആവില്ല... ആദ്യം തത്കാലം കിട്ടിയ ജോലിക് കേറി മേലെ ഡ്രൈവിംഗ് ലൈസൻസ് ഒകെ കരസ്തമാക്കി പടി പടി ആയി ഉയരാൻ ശ്രമിക്കണം.. അല്ലാദേ ജോലി ഇല്ല എന്നു പറഞ്ഞു മോങ്ങുക അല്ല വേണ്ടത്.. ഇപ്പോ ഞാൻ നല്ല രീതിയിൽ നല്ല വരുമാമത്തിൽ ജോലി ചെയുന്നു...
സമയം ആകുമ്പോൾ എല്ലാം ready ആകും ആദ്യത്തെ ഒരു 4/5 വർഷം കഷ്ടപ്പാട് തന്നെ ആകും..
Perfect 👍
1000 dirham vendi 12 hour Pani edukano new genz ?
@@invertedassassin1006 never
പക്ഷെ ഇന്നത്തെ കാലം മാറി.....
ഞാനും 20 വർഷം ആയി ഇപ്പൊ
@@invertedassassin1006konakam vangan europe yil hotel joli cheyyunna new gen 😂😂😂😂
Visit ന് വരുന്നവർക്ക് മാത്രമല്ല പല company um ആളുകളെ ഒഴിവാക്കി തുടങ്ങി... സ്വദേശി വത്കരണം... govt job വരെ safe അല്ലത്ത അവസ്ഥ 🙂indians നെ വേണ്ട എന്ന പോലെ... Salary increments എന്നൊരു സംഭവമേ ഇല്ല 😁...
Swadeshi valkrnm kore varshm aayi kelkunu, adhyam ath entha enu poyi padik hamke
@@dcompany5240എന്താണ് സ്വദേശിവത്കരണം?
Emiratisation karanam aarem joliyil ninn ozhivakkiyittilla.
@@riyascv 🤣നുണ പറയരുത് ... സ്വദേശിയെ നിർബന്ധമായി..ജോലിക്കെടുക്കുമ്പോ സ്വഭാവികമായി ആ ജോലി ചെയ്ത വിദ്ദേശിയുടെ ജോലി പോവും .. ചേട്ടാ
@riyascv അത് നിങ്ങളുടെ അറിവിൽ എന്ന് para... അബുദാബി il എന്റെ couzn ഉള്ള company മൊത്തം staffs നെയും പറഞ്ഞ് അയച്ചു... അറബികൾ ആണ് ഇപ്പോ മൊത്തം
ഇവിടെ ഒരു ജോലിയുമില്ല ഇപ്പോൾ ഉള്ളത് ആകെ restaurantil... ചിലവൊട് ചെലവ് പട്ടിണി room rent
Sathyam💯
Pattini kedakunna aalk evdann chelav aakan panam
@@svn2292 arum varanda ..
ജോലി കിട്ടുന്നവർക്ക് കിട്ടും reccomendation ഇൽ ഞാൻ safety എഞ്ചിനീയർ ആണ് കൺസ്ട്രക്ഷൻ ഇൽ 4 കൊല്ലം ആയി ഞാൻ വിസിറ്റ് വിസ യിൽ വന്നപ്പോൾ 4 മാസം restaurant ഇൽ മൂഞ്ചിയതാണ് 800 dhms ശമ്പളത്തിൽ ഇപ്പോൾ എനിക്ക് 9000 dhms കിട്ടുന്നുണ്ട്. ഞാൻ അവിടന്നു ട്രൈ അടിച്ചു പിടിച്ചു കേറ്റാൻ ഒരാൾ ദൈവത്തിന്റെ പോലെ prathyakshyapettu 😅😅😅
Sathym oru joliyukittathe kure alukal kashttapedunnu uae jolik arum povanda paisa ullavanu uae karangam
I think it’s because of they want to make it like europe. Or else it’s because of security reasons
Njn vannath 1 month mumb anu !! Abudhabi l !! I got a job within one month!!! Visa processing um start ayi !! Ellam kitum !! Job !!
ആരേലും അവിടെ ഉള്ള arabs എന്ത് ജോലി ആണ് ചെയ്യുന്നത് എന്ന് പറയാമോ
😂😂😂😂 enethelum joli cheyyatte india kar avide adima pani an
Especially up kar
Indiansine 🇮🇳 venda ippo full European and American aupport aayii govt. Vanna vazhi 🇦🇪 maranirikunu. Pichakarude pole aanu ivide oru middle class 🇮🇳 situation. Salary kurachu. life style and better salary oke Europeansinu😢
Modi INDIA Swargamakiyitundallo picha eduthal kittum ividethekkal salary ennokke anallo thallunnath 😂
പെൺകുട്ടികൾ ഗൾഫിൽ പോയി ജോബ് ചെയ്യാൻ തുടങ്ങിയതോടെ ആൺകുട്ടികൾക്ക് ജോബ് ഇല്ലാതെയായി
Medical test cheyyumbo full naked akki anno edukkukka pivate areas okke kannikkan avshya pedumo doctor maar?cheythavar onn paryo
ഇല്ല . രക്തം മലം മൂത്രം എക്സ്റേ മാത്രേ ചെക്ക് ചെയ്യൂ..
Why why ?
Inni ippo sathranakare vendavum..... building pani oke Kazhinjullo pinne AI vannathodu koodi inni ipo prevasikale enthinu....
Pokuna karyam aloychee oluu😅😢
Eth season timel ella year um kond vararulla Rools aaan , eee Timel avar target cheyynath tourism aaan , Feb /march oke avumbozhekum ee Rools veendum change avum, pine ee news report thanne wrong aan. Take from correction source
Visit visa kittanilla apply cheyyan koduthitt travels polum maind cheyyunnilla
Eppo ready aayo?
@sahadmon4306 കൊടുത്തിട്ടുണ്ട് കിട്ടും ആയിരിക്കും 👍
@@RichuRizwan-c5f hotel booking undo original
@@RichuRizwan-c5f kittiyal ariyikku
@@sahadmon4306 👍
😢
Ivide invest cheyunnath not safe
Why??
ഇസ്രായേലിൽ invest ചെയ്തോ അവിടെ നല്ല safe ആണ് 😏
Pinne Kerala till anno allath😅
Ivide means kerala thil evide anu udheshiche
@@rizwanmon9932 keralathil ninnalle ingottu keriyathu ..
ഇതൊക്കെ എല്ലാർക്കും അറിയാ
Very goood 😂.pidichu akathu edanam
യൂറോപ്പ് ജോലി ഞാൻ തരാം.initial പേയ്മെൻ്റ് ഇല്ല.നമ്പർ ദിസ്സ്ക്രിപ്ഷൻ ഉണ്ട്.ഏജൻസി വർക്
Hi
Number
ennittu arum varunilla
U. A. E. Nammude. Patti. Pokum. Fooo..
I'm already in, does anyone copy? I'm getting heavy fire, Come with lots of contacts.I repeat We need lots of back up.
Nannayi❤❤
Pootile gulf
അപ്പൊൾ കേരളത്തിൽ നിന്ന് കിടന്നു കൊടുക്കാൻ പോകുന്ന സെലിബ്രിറ്റികൾ കോളജ് കുമാരികൾ എന്നിവരെ ഇത് ബാധിക്കുമോ
Illa sundharikalku problem illa
@mvmanjunath8958 വിസയിൽ purpose കിടന്നുകൊടുക്കൽ എന്ന് വെച്ചാൽ മതിയായിരിക്കും
@@cherianvc5660 englishil venam escort or message work enu koduthal mathi . Boysinum kittum
Fake news
Ehh
സൂപ്പറ്