നാട്ടിലേക്ക് ഒരു CAR യാത്ര 🚗 || Mumbai to kerala Road Trip || Tata safari trip | Swapna's wonderland

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 274

  • @Reshma_pp
    @Reshma_pp 2 ปีที่แล้ว +34

    ഇങ്ങനെ സംസാരിച്ച് യാത്ര പോകാൻ ആരും കൊതിക്കും... 😍😍 ഒരു യാത്ര പോയ പ്രതീതി ആയി വീഡിയോ കണ്ടപ്പോൾ... ഇങ്ങനെ ഒന്ന് പോകാൻ ഉള്ള ഒരു മോഹവും തോന്നുന്നു ഇപ്പൊൾ🤪🤪

  • @sanskritclub4196
    @sanskritclub4196 2 ปีที่แล้ว +15

    രമേശേട്ടാ നിങ്ങളെ വളരെ അധികം ബഹുമാനിക്കുന്നു. ഇത്രയധികം ലഗേജും ഈ വെളുപ്പാകാലത്തും ഷോപ്പിങ്ങും ഇതൊക്കെ വളരെ സന്തോഷത്തോടെ കാണുന്നു എന്നും ഈ സന്തോഷം നിലനിൽക്കട്ടെ

  • @roopar2281
    @roopar2281 2 ปีที่แล้ว +4

    Ningalude trip adipoli aayirunnu...... ethupole oru yaathra kothikkinnu.....next video nu katta waiting aa 👍🏼👍🏼😍😍

  • @suvarnadeepak5024
    @suvarnadeepak5024 2 ปีที่แล้ว +5

    രസകരമായ യാത്ര with ur funny talks .... നിങ്ങളുടെ കൂടെ മുംബൈ to ബാംഗ്‌ളൂർ super യാത്ര യിലായിരുന്നു ഞാനും.....
    രാത്രി യിൽ ഉള്ള drive ഒട്ടും safe അല്ല... ഏതെങ്കിലും സ്ഥലത്തു rest എടുത്തു പിറ്റേന്ന് പോകുന്നതാ safe.... 😍...
    ഇത്രയും ആസ്വാദകരമായ രീതിയിൽ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ച രമേശേട്ടൻ സ്വപ്പു big thanks 🙏🏻...
    Enjoy vacation with ur family members 🤝🤝

  • @sujathavijayan9002
    @sujathavijayan9002 2 ปีที่แล้ว +3

    Aaaha...adipoli trip Mumbai to Kerala 👏👏👏...ningal nallapole enjoy cheythu pokunnathu kondu oru tension um illa...super 👌👌...old songs ittu long drive super 🤗🤗...60's , 70's songs super aanu , Hindi n Malayalam🤩🤩...food ellam kaanichu kothippichu😋😋...surprise kodukkan pattiyilla le🙄🙄...saaramilla😃😃...naattile videos nu wait cheyyunnu☺☺...love you all 😍 ❤ 💓

  • @lifeofbeautyinmumbai1216
    @lifeofbeautyinmumbai1216 2 ปีที่แล้ว +4

    നല്ലയൊരു travel vlog കണ്ടു.. Super..Swapna 🥰Happy Journey..

  • @Rasnadelvin
    @Rasnadelvin 2 ปีที่แล้ว +12

    നാട്ടിലേ വിശേഷങ്ങൾക്ക് കട്ട വെയ്റ്റിംഗ് ❤️❤️❤️

  • @kumarpradeep6668
    @kumarpradeep6668 2 ปีที่แล้ว +5

    Wow, travel update. The coverage made us Tempting to try out road journey. Thank you Ramesh, Swanage and mole for sharing your experience of this pleasant journey. Looking forward to your next. God bless

  • @balanramannair232
    @balanramannair232 2 ปีที่แล้ว +5

    Welcome to kerala 🙏🙏🙏 പട്ടാളക്കാരനും കപ്പലുമുതലാളിയും ഉള്ള വീഡിയോ കണ്ടിട്ട്ഒരുപാടായി ❤❤❤..

  • @soumyadeepu6132
    @soumyadeepu6132 2 ปีที่แล้ว +1

    Super video dears 😍😍😍kandirikkan nalla rasamundayirunnu🤗🤗🤗🥰🥰🥰next video waiting 🥰

  • @sreelekhasmarar7652
    @sreelekhasmarar7652 2 ปีที่แล้ว +2

    6.13 സത്യം ചേച്ചി. ഉറക്കം വരാതെ ഇങ്ങനെ കണ്ണും മിഴിച്ചു നേരം വെളുപ്പിക്കേണ്ടി വരുന്ന അവസ്‌ഥ. Unsahickable ആണ്. എല്ലാർക്കും സുഖമായി ഉറങ്ങാൻ പറ്റട്ടെ. അതൊരു ദൈവാനുഗ്രഹം ആണ്

  • @ayn6185
    @ayn6185 2 ปีที่แล้ว +2

    All credit goes to rameshettan... Chechi....... And.. Rameshettan chinthikunnath poleoke ekadesham husbands chinthich kainal... Oru kochu jeevitham polum adipoliakam..... Ellare lifeum perfect onm alla but namude chinthakalk mattam vechal thane oru vidam colouran...... Nigale randu peryum othiri ishtann......

  • @resmikalesh1055
    @resmikalesh1055 2 ปีที่แล้ว +3

    Happy Journey Swapu, Rameshettan & Mithukutty..👍👍❤❤

  • @radhikas7636
    @radhikas7636 2 ปีที่แล้ว +4

    Beautiful journey😊😍 തന്നെ ഓടിക്കാൻ പറ്റുമോ ഇത്ര ദൂരം 👍 Happy journey ♥️

  • @helenvivek2368
    @helenvivek2368 2 ปีที่แล้ว +3

    Good to c ur road trip to kerala, enjoyed ur conversation too it's so funny to hear both of ur chit chat interesting 😊☺lovely family.. God bless

  • @prasiudayakumar
    @prasiudayakumar 2 ปีที่แล้ว +5

    എന്തു രസാണ് ആ യാത്ര ലെ...പൊളിച്ചു 😍

  • @harirohitnair4016
    @harirohitnair4016 2 ปีที่แล้ว +1

    So beautiful video🎥 my sister, brother and mollu. Have a great time⌚. Nice car 🚘

  • @reenatitus56
    @reenatitus56 2 ปีที่แล้ว +5

    Have a safe nd a comfortable journey. Enjoy ur trip 💖💕

  • @nairsadasivan
    @nairsadasivan 16 วันที่ผ่านมา +1

    ഞങ്ങളും കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പാലക്കാട്ടേക്ക് ഹോണ്ട സിറ്റിയിൽ പോയിരുന്നു. പൂന കഴിഞ്ഞാൽ ബെൽഗാം വരെ റോഡ് പണി നടക്കുന്നതിനാൽ പതുക്കെയേ പോകാൻ പറ്റിയുള്ളൂ... എന്നാലും വൈകിട്ട് 6 മണിക്ക് ഹൂബ്ലിയിൽ എത്താൻ പറ്റി... അവിടെ രാത്രി ഹോട്ടൽ തങ്ങി... പിറ്റേദിവസം രാവിലെ 4.30 ക്കു യാത്ര തുടർന്നു... ഹൂബ്ലിയിൽ നിന്നും നീലമംഗല വരെ നല്ല റോഡായായിരുന്നു... ബാംഗ്ലൂരിൽ കുറച്ചു ട്രാഫിക് കിട്ടി... ഹോസൂർ മുതൽ സേലം വരെ അടിപൊളി റോഡായിരുന്നു.... ഒടുവിൽ വൈകിട്ട് 7 മണിക്ക് ഞങ്ങളുടെ വടക്കഞ്ചേരിയിലുള്ള വീട്ടിലെത്തി.

  • @veenas9424
    @veenas9424 2 ปีที่แล้ว +18

    എത്ര രസമായിരുന്നു നിങ്ങളുടെ യാത്രയും, സംസാരവും എല്ലാം..😊ഇനിയുള്ള vidieos നായി wait ചെയ്യുന്നു ❤

  • @nirmalanair4789
    @nirmalanair4789 2 ปีที่แล้ว +1

    നാട്ടിലേക്കുള്ള യാത്ര അടിപൊളി സ്വപ്പു പാലക്കാടുള്ള top notch bakeriyil നെയ്യിൽ ഉണ്ടാക്കിയ മൈസൂർപാക്ക് കിട്ടും ഞങ്ങൾ വാങ്ങാറുണ്ട് കുറെ ബേക്കറിയിൽ പാലക്കാട്‌ കിട്ടും

  • @reshmamurali8993
    @reshmamurali8993 2 ปีที่แล้ว +7

    Beautiful journey.. ഉറക്കത്തിന്റെ കാര്യത്തിൽ ഞാനും സൊപ്പൂനെ പോലെ തന്നെ 😀

  • @vinithasuresh7256
    @vinithasuresh7256 2 ปีที่แล้ว +3

    Awesome surprise journey. Beautifully taken. We also traveled along with you. Enjoyed very much. Last week me and my family were also in Mumbai and Lonavala. We were in a travel group. Ship cruise from Kochi to Mumbai. Thanks Swapu. ❤

  • @by-sf8uh
    @by-sf8uh 2 ปีที่แล้ว +2

    Same ....ente husband tum ethupole thanne.....oru cheriya anakkam ketta yeneekkum.....Jaan swapu ne poleyaa...avide kidannalum 2minute il uranjum😁😁😁

  • @ManuKGNair
    @ManuKGNair 2 ปีที่แล้ว +2

    Pune to kerala pokumbol , kollam trivandrum ullavar orikkalum yelapur , mangaloor vazhi pokaruthu. Mangsloor to trichur route valare moshamanu .pune, bangaloor, salem , touching madhurai by pass is the best.

  • @zoniajon
    @zoniajon 2 ปีที่แล้ว +2

    Enthayalum yathra adipoli aayi. Nalla masala dosa yum kazhich adipolich ethi😂😘😍

  • @nairsadasivan
    @nairsadasivan 8 หลายเดือนก่อน +1

    ബാംഗ്ലൂരിൽ നിന്നും മസാല ദോശയും വടയും കഴിച്ചു തീർന്നപ്പോഴേക്കും കേരളത്തിലെത്തി. ...അത്‌ ഈ വ്ലോഗിനെ അപൂർണമാക്കി😀😀😀ബാംഗ്ലൂരിനും പാലക്കാടിനുമിടയിലുള്ള വിശേഷങ്ങൾ കൂടി ഉൾപ്പെടുത്താമായിരുന്നു

  • @sabusworld9095
    @sabusworld9095 2 ปีที่แล้ว +3

    ഞാൻ നിങ്ങളെ ചാനൽ ഫസ്റ്റ് കണ്ടതു കൊറോണ ടൈമിൽ നാട്ടിലേക്കു വരുന്ന വീഡിയോ ആയിരുന്നു 👍

  • @ammuscookingyoutubechannel8924
    @ammuscookingyoutubechannel8924 2 ปีที่แล้ว +3

    Happy journey ❤️ swapu and family.god bless you dear thrilling and waiting okay dear

  • @shanoosroom
    @shanoosroom 2 ปีที่แล้ว +1

    സർപ്രൈസ് പൊളിഞ്ഞാലും തയ്യാറെടുപ്പ് ഹൃദ്യമായി. 👌👌👌

  • @rohithv1163
    @rohithv1163 2 ปีที่แล้ว +18

    Covid time mumbai-kerala road trip ayrnu e chanelil ethichath 🙂

  • @soumyavs681
    @soumyavs681 2 ปีที่แล้ว +1

    Hi njangalum pattambi undu, bdw bangaloril ninnu pokumbo try murugan idly once krishnagiriyil avdte podi idliyum, onion uthappavum kidu aanu😍

  • @bindhuhari1120
    @bindhuhari1120 2 ปีที่แล้ว +3

    Enthu rasam ayirunnu ningalude yathra. Super cute vlog.

  • @juliebinu9874
    @juliebinu9874 2 ปีที่แล้ว +1

    Happy journey chechi, Remesh etta, mithukutty and safe journey

  • @liblejacob
    @liblejacob 2 ปีที่แล้ว +7

    ഉറങ്ങാൻ പറ്റുന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യം . ഞാൻ ശരിക്ക് ഉറങ്ങിയിട്ട് വർഷങ്ങളായി ... തീരെ ചെറിയ സൗണ്ട് പോലും മതി ഉണരാൻ ... കൊറോണ വന്നു കഴിഞ്ഞ് ഉള്ളതു കൂടെ പോയി... ഞാൻ ഉള്ളോണ്ട് കള്ളന്മാരെ പേടിക്കണ്ടന്ന് കെട്ടിയോൻ പറഞ്ഞ്😑

  • @bhageerathybhadra9884
    @bhageerathybhadra9884 2 ปีที่แล้ว +3

    യാത്ര നന്നായി ആസ്വദിക്കുന്നു നല്ലത് വരട്ടെ 3 പേർക്കും

  • @bindhupanicker4909
    @bindhupanicker4909 2 ปีที่แล้ว +1

    ഞങ്ങളും 12 വർഷമായി പൂനെ to കേരള...കാറിൽ ആയിരുന്നു...നൈസ് റോഡ് സൂപ്പർ ആണ്

  • @lathikaramachandran4615
    @lathikaramachandran4615 2 ปีที่แล้ว +1

    Ss uragan kazhiyunnathu luck thanne.. Swappuuu touch wood... Ennum undavatteeee.... Car ellavarum angine thanne nammalekkal sneham thanne swappuuuu

  • @ayisharasheed4190
    @ayisharasheed4190 2 ปีที่แล้ว +1

    Same to u swapna,urakkathinte karyathil,nere opposite hus,agarbathi thanne😜

  • @binduab535
    @binduab535 2 ปีที่แล้ว +2

    Super. എല്ലാം include ചെയ്ത് വീഡിയോ എടുത്തത് നന്നായിട്ടുണ്ട്. Travelling ഇൽ ഇങ്ങനെ നന്നായി വീഡിയോ എടുക്കാൻ കഴിഞ്ഞത് നിങ്ങളുടെ രണ്ടാളുടെയും പരിശ്രമം കൊണ്ട് മാത്രമാണ്. ഞാനൊക്കെ യാത്ര പോവാൻ തുടങ്ങിയാൽ അപ്പോൾ വളരെ അധികം ക്ഷീണിത ആകും. Great effort.. ഇതിന്റെ continuation vedio കാണാൻ കത്തിരിക്കുകയാണ്. കല്യാണത്തിരക്കിൽ മറന്നു പോവരുതേ. പിന്നെ ചിക്കി എന്താണ്. എന്റെ മക്കൾ പ്രത്യേകം പറഞ്ഞിട്ടുണ്ട് ചോദിക്കാൻ

    • @SwapnasWonderland
      @SwapnasWonderland  2 ปีที่แล้ว

      Chikki ennath nammude kadala mittayide polathe aanu...

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 2 ปีที่แล้ว +1

    Nattile videos kanan waiting anne 🤩🤩🤩🤩

  • @shibupr4788
    @shibupr4788 2 ปีที่แล้ว

    അതെന്താ പൂനെ ബാംഗ്ലൂർ വഴി അതാണോ നല്ലത്. കൊങ്കൻ റൂട്ട് അല്ലെ? നല്ലത്?

  • @geetham5867
    @geetham5867 2 ปีที่แล้ว +4

    Happy journey 👋👋Egarly waiting to see your Kerala videos 💖💖

  • @tinkyurgg6885
    @tinkyurgg6885 2 ปีที่แล้ว +1

    Same eniku ee same issue undayitt undu coffe vangi pidikunae Ngn chodicha same dialogue anu swapu chodichae 🥰🥰Ramesh Aeta 🤝

  • @NehaPatel-ri3gp
    @NehaPatel-ri3gp 2 ปีที่แล้ว

    Total days and cost??

  • @jobikas253
    @jobikas253 2 ปีที่แล้ว +2

    Enikum old aong eshta

  • @jinyshivadasan120
    @jinyshivadasan120 2 ปีที่แล้ว +3

    But ramesh songs selection is good. I liked the songs. Happy journey to all

  • @premalathanair1889
    @premalathanair1889 2 ปีที่แล้ว +1

    Hi, swapna palakkad evide aane, pattambi enne paranju kettu, jnan shornuril aane,

  • @annthomas3098
    @annthomas3098 2 ปีที่แล้ว +2

    Nice vlog. Hosur stay cheitha hotel ethaanu

  • @parvathi2k
    @parvathi2k 2 ปีที่แล้ว +2

    Road trip is a different experience.... Chechiyude maroon bag beautiful😍
    Always enjoy watching ur videos
    Njanum like u... Bed il kidannal urangum😃

  • @annie1879
    @annie1879 2 ปีที่แล้ว +3

    I couldn't help myself laughing while seeing the end of this video. Poor Mithukutty tried her best.

  • @bindhupanicker4909
    @bindhupanicker4909 2 ปีที่แล้ว +1

    Same പാലക്കാട്‌...ആണ് ഞങ്ങൾ,mudappallur

  • @dotakekatrader7887
    @dotakekatrader7887 7 หลายเดือนก่อน +1

    pls post this years road trip video as well

  • @smithamidhu1799
    @smithamidhu1799 2 ปีที่แล้ว +3

    നാട്ടിലെ കാഴ്ചകൾക്കായ് നാട്ടിലുള്ള ഞങ്ങൾ കാത്തിരിക്കുന്നു 😄❤❤❤❤

  • @rveenaveena7306
    @rveenaveena7306 2 ปีที่แล้ว +1

    Waiting for this video.
    I am also a sudden sleepy like u.
    Welcome to Chennai to visit A2B., I am here.

  • @jerrydas4554
    @jerrydas4554 2 ปีที่แล้ว

    Mumbai to kerala trip plan cheyunund by car , kerlathilot car kondupokan vere permit veladum veno

  • @shycilxavier6655
    @shycilxavier6655 2 ปีที่แล้ว +2

    Enjoy your Happy 👍❤❤❤❤💕

  • @raveendranc.s3529
    @raveendranc.s3529 2 ปีที่แล้ว +1

    Mumbaiയിൽ നിന്നു ൦ യാത്ര ചെയ്ത അനുഭവം 👍

  • @swapnapramod7076
    @swapnapramod7076 2 ปีที่แล้ว +1

    Swapu ende veedum Palakkad aanu Hanuman kovil kotta kandappo endoru nostalgia 🥰. thank you swapu❤️❤️

  • @jyothikavr4067
    @jyothikavr4067 2 ปีที่แล้ว +2

    Waiting ആയിരുന്നു 😍

    • @deepa410
      @deepa410 2 ปีที่แล้ว +1

      Sathyam... Evarude vedio ku speciality kure und.. Bore adike ella

  • @dileepps2827
    @dileepps2827 2 ปีที่แล้ว +1

    ബോംബയിൽ നിന്ന് ഇതിനേക്കാൾ നല്ല റൂട്ട് ഇതാണ് ,ബാംഗ്ലൂരിൽ ഉള്ള ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാം,ഇരുന്നൂറ് കിലോമിറ്റർ കുറയുകയും ചെയ്യും
    മുംബൈ, -- ധാർവാഡ് ,-തുംകൂർ ,തുംകൂറിൽ നിന്ന് ബാംഗ്ലൂർ പോകാതെ നേരിട്ട് മൈസൂർ,മൈസൂർ എത്തി അവിടെ halt ചെയ്യേണ്ടി വരും,കാരണം ബന്ദിപ്പൂർ റോഡ് രാത്രി ഒൻപതു മണിക്ക് close ചെയ്യും,രാവിലെ ആറു മണിക്ക് തുറക്കും,രാവിലെ അഞ്ചു മണിക്ക് മൈസൂരിൽ നിന്ന് പുറപ്പെട്ടാൽ ഗൂഡലൂർ നിലംബൂർ വഴി പത്തു മണിയോട് കൂടു പുലാമന്തോൾ എത്താം,

    • @SwapnasWonderland
      @SwapnasWonderland  2 ปีที่แล้ว +1

      അറിയാം... പക്ഷേ ചുരം ട്രാവൽ ഒരു ബുദ്ധിമുട്ട് ആണ് എനിക്ക്, അതൊഴിവാക്കാൻ വേണ്ടി ആണ്... എങ്കിലും ഒരു പ്രാവശ്യം ബന്ദിപുർ വഴി പോകണം വിചാരിക്കുന്നുണ്ട്... നല്ല സീനറി കണ്ടിട്ടുണ്ട് വീഡിയോയിൽ... ഇപ്രാവശ്യം വരുമ്പോൾ വിചാരിച്ചു, പക്ഷേ മഴ നല്ല പോലെ ഉണ്ട് അറിഞ്ഞപ്പോൾ പിന്നെ ബാംഗ്ലൂർ വഴി തന്നെ പോന്നു...

  • @poorniharish820
    @poorniharish820 2 ปีที่แล้ว +1

    Enjoy happy and safe journey dear❤️

  • @lathikaramachandran4615
    @lathikaramachandran4615 2 ปีที่แล้ว +1

    Swappuuu kurechirichu... Nalla rasam A2B.. Correct swappuuu...

  • @muhammednaseer8154
    @muhammednaseer8154 2 ปีที่แล้ว +1

    Thumkooril ninn mazha kitty ath blessing thannaya

  • @jayasreemadhavan312
    @jayasreemadhavan312 2 ปีที่แล้ว +1

    Welcome to Kerala and waiting for a beautiful vlog

  • @suryas8037
    @suryas8037 2 ปีที่แล้ว +1

    Super views, lucky your able to sleep 😴 eniku orangan nalla ishtamanu but orakkam vararilla chelapo karachil varum

    • @suryas8037
      @suryas8037 2 ปีที่แล้ว

      Sree Krishna sweets Palakkad il ondallo njangade swantham Robinson road il but i think ningal town il kerilla

  • @bibinthampy1599
    @bibinthampy1599 2 ปีที่แล้ว +2

    chechiyude videos kaanumbol.. oru karyam thonnum.. steve harvey paranjathu..."Its a man who buys a house..and its the woman who make it a home". 😊😊😊

  • @aryaashokr5828
    @aryaashokr5828 2 ปีที่แล้ว +1

    Love you ...ennenkilum neritt kanamenn agrahikkunnu 💕

  • @calligraphyartsblog7951
    @calligraphyartsblog7951 2 ปีที่แล้ว +2

    I love all travel and travels 👍❤️

  • @sonetmj
    @sonetmj 2 ปีที่แล้ว +2

    Njangal genius alkar ingene aanu swappu...Oru ila anangiyal urakam theliyum njangal.Yes,We r rare..😂😂😂😂😂

  • @sobhav390
    @sobhav390 2 ปีที่แล้ว +1

    Happy Journey 👍

  • @deepa410
    @deepa410 2 ปีที่แล้ว +3

    Kuttikalavumbo guruvayoor povunnathu thanne masala dosakka.. Thozhal onnum aayirunnilla😂

  • @naliniradhakrishnan3824
    @naliniradhakrishnan3824 2 ปีที่แล้ว +2

    സ്വപ്ന യാത്ര സുഖം ആയി എന്നു കരുതുന്നു 👍

  • @sathiapalkandramath8599
    @sathiapalkandramath8599 2 ปีที่แล้ว +3

    Ethiyo ,soppukutti ,? 👍

  • @saranyas5971
    @saranyas5971 2 ปีที่แล้ว +3

    Aaroo evidayoo paranjapole nalla manasullavarkku aanennu....pettaannu uranguvaan saadhikkuka sathyam aanu

  • @chitramenon8566
    @chitramenon8566 2 ปีที่แล้ว +1

    Yathrayekaal food adi enne vallathe ആകർഷിച്ചു Swaps😅

  • @anu7373-x8i
    @anu7373-x8i 2 ปีที่แล้ว +1

    Traveling pinne talking ellam koode super…

  • @Kattancaappi
    @Kattancaappi 2 ปีที่แล้ว +4

    എന്ത് രസമായിരുന്നു യാത്ര ശരിക്കും കൊതിയായി പോയി

  • @shibibenny7190
    @shibibenny7190 2 ปีที่แล้ว +2

    Nice trip really enjoyed 👍

  • @jerrydas4554
    @jerrydas4554 2 ปีที่แล้ว

    Rtpcr negative report mandatory aano keralathilotu ethan

  • @saranyas5971
    @saranyas5971 2 ปีที่แล้ว +1

    Njanum oru car jounery moodil aanu...sooper sooper

  • @beenavarghese7901
    @beenavarghese7901 2 ปีที่แล้ว

    Hi Swapna, Hope you will drive sometime in this route....you will do well, and thereby gain confidence also....pls try

  • @visu808
    @visu808 2 ปีที่แล้ว

    Adipoli....😄😄👍👌🥰

  • @nishabs6191
    @nishabs6191 2 ปีที่แล้ว +1

    Entha swapna chechi drive cheyyanje?

  • @justfunlife7996
    @justfunlife7996 2 ปีที่แล้ว +4

    Ninghalude fun talks aanu vloginte highlight ❤️❤️

  • @shyamaladevi8519
    @shyamaladevi8519 2 ปีที่แล้ว +2

    ഇതും വീട്ടിലുള്ളവർ കൂട്ടുകാർ ആരെങ്കിലും കണ്ട് kanumallo😄

  • @rijinajibil8797
    @rijinajibil8797 2 ปีที่แล้ว +2

    Up to Rajasthan (Jaisalmer) car yathryil ee video kanunna njan

  • @shajahantm3301
    @shajahantm3301 2 ปีที่แล้ว +2

    Super 🌹sweet 👍🏽👍🏽👌

  • @satishnair6561
    @satishnair6561 2 ปีที่แล้ว +1

    Wow that was a marvellous road trip. I have noted your Tata Safari Number which is the same as our Actor Mohanlal's Car Numbers. GREAT GREAT GREAT. I hope you know about this. That's why you have chosed this number. Isnt it?

    • @SwapnasWonderland
      @SwapnasWonderland  2 ปีที่แล้ว

      Yes, we have mentioned it in the car delivery video, you can watch that

    • @satishnair6561
      @satishnair6561 2 ปีที่แล้ว

      @@SwapnasWonderland Oh Okay that's good.

    • @satishnair6561
      @satishnair6561 2 ปีที่แล้ว +1

      Even we had a recent road trip to Mookambika, Udupi and back. We stay at Khopoli near Lonavala. Its before Lonavala. We also belongs to Palakkad (Kannadi).

  • @nandanajsr
    @nandanajsr 2 ปีที่แล้ว +1

    Sukhasundaramaaya ningalude yaathra kaanaan thrilling aayirunnu......naattile kaazhchakal kaanan kaathorthirikkunnu.

  • @jinyshivadasan120
    @jinyshivadasan120 2 ปีที่แล้ว +2

    U r family might also be watching the video ramesh n swapna.

  • @nalinisudhakaran375
    @nalinisudhakaran375 2 ปีที่แล้ว +6

    Pettannuragan kazhiyunnathu maha bagyamanu.swapana u r very lucky

  • @krishnagopikrishnan4164
    @krishnagopikrishnan4164 2 ปีที่แล้ว +2

    Missing the road trips from Bangalore to Kerala

  • @nazeerpvk6738
    @nazeerpvk6738 2 ปีที่แล้ว +1

    All the best

  • @subhanair3169
    @subhanair3169 2 ปีที่แล้ว +1

    Welcome swappu 🙏

  • @jisharamesh3631
    @jisharamesh3631 2 ปีที่แล้ว +1

    Waiting for the marriage vlogs❤️

  • @gopikak5165
    @gopikak5165 2 ปีที่แล้ว +1

    Angane ഞങ്ങളും എത്തി ബാംഗ്ലൂർ to വലിയകുന്ന്

  • @kchandran5440
    @kchandran5440 2 ปีที่แล้ว +3

    എനിക്ക് ബെഡിൽനിന്നു താഴെ കിടന്നാൽ പോലും ഉറക്കം വരില്ല, സ്വപ്ന ആ കാര്യത്തിൽ ഭാഗ്യവതിയാട്ടോ, വണ്ടി പൊളിയല്ലേ, സ്റ്റാർട്ട്‌ ചെയ്യുമ്പോ ഒരു മൂള്ളൽ ഉണ്ടല്ലോ അത് കേക്കാൻ നല്ല രസമാണ്, സർപ്രൈസ് പൊളിഞ്ഞല്ലോ 😜

  • @blushingdiva3619
    @blushingdiva3619 2 ปีที่แล้ว +1

    Swapu paavam... Vichitrajeevikalodannalo sahavasam😂

  • @ajithasridhar9714
    @ajithasridhar9714 2 ปีที่แล้ว +1

    Adipoli