Nelliyampathy || Misty Valley || കോട മഞ്ഞിൽ പൊതിഞ്ഞ നെല്ലിയാമ്പതിയുടെ വിശേഷങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ค. 2023
  • കേരളത്തിലെ പാലക്കാട് നിന്ന് 60 കിലോമീറ്റർ അകലെയായി ഉള്ള ഒരു പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരി നദി[1] എന്നിവയുടെ പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി[2]. തേയില, കാപ്പി തോട്ടങ്ങൾക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ് നെല്ലിയാമ്പതി. പാ‍വപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നു.
    Misty valley hill Resorts is heritage farm houses constructed by Britishers located at the reserve forest of Nelliyampathy hills, Integral part of Western Ghats, a UNESCO APPROVED WORLD HERITAGE SITE due to its great biological diversity and exceptional natural beauty . The majesty of Nelliyampathy Hills (3,500 ft.) slowly unfolds along the mountain road from Nemmara,palakkadu(dist), winding past 10 hairpin bends towards Pulayanpara. from there you have to change your vehicle to a four wheel drive to Misty Valley. It will be an off road drive of 13.5 KM by enjoying a very rare blend of natural beauty and wild life.
    Misty Valley
    Anamada, Muthalamada North, Nelliyampathy, Palakkadu(dt), Kerala-678508
    Location: g.co/kgs/PzWxRJ
    Misty Valley Hill Resort
    Contact Number : 7907496664
    Off Road Mobile : Riyas 6282-685116
    Facebook: dipin.krishn...
    Instagram: dipin_p_krishna...

ความคิดเห็น • 14

  • @venduvazhy
    @venduvazhy ปีที่แล้ว +2

    Nice. വീഡിയോ പ്രസന്റേഷൻ നന്നായിട്ടുണ്ട് അതുപോലെ ഇക്ക 👌

  • @samadvm5610
    @samadvm5610 ปีที่แล้ว +1

    അടിപൊളി യാത്ര,......

  • @basilkuruvila5814
    @basilkuruvila5814 ปีที่แล้ว +1

    gud place..നൈസ് vib..🎉

  • @ajomanirudhan8273
    @ajomanirudhan8273 ปีที่แล้ว +1

    👌👌

  • @SivanKp-cx2jv
    @SivanKp-cx2jv ปีที่แล้ว +1

    👍👌

  • @VLOG-M4-MELVAR
    @VLOG-M4-MELVAR ปีที่แล้ว +1

    Super 🔥

  • @krishnanpk9116
    @krishnanpk9116 ปีที่แล้ว +1

    നല്ല അവതരണം..

  • @sasipillai16
    @sasipillai16 หลายเดือนก่อน

    Oruvazhipokumneramevidethudagy.
    Yenneparayankazhiyanam.

  • @SDKvlog686
    @SDKvlog686 ปีที่แล้ว +1

    Nice place. families nu stay safe ano?

  • @midhunachandran3034
    @midhunachandran3034 ปีที่แล้ว +1

    Nice.....evide family ayittu poyi enjoy cheyan pattuvo..avide stay okke safe ano??

  • @travelsofminchik931
    @travelsofminchik931 ปีที่แล้ว +1

    Room expense onnum paranjilla, Engendered avide stay cheyyum

    • @Dipinkrishna220
      @Dipinkrishna220  ปีที่แล้ว

      Description ൽ Misty valley യുടെ contact number ഉം ..
      off-road Jeep ഡ്രൈവറുടെ contact number ഉം കൊടുത്തിട്ടുണ്ട്..