അന്ന് പറഞ്ഞ പോലെ ഇങ്ങേര് ചെയ്ത് കാണിച്ചു ! Troll Video | Aadujeevitham Review Troll | Ubaid Ibrahim

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 541

  • @DRUVA61
    @DRUVA61 9 หลายเดือนก่อน +1816

    ഇപ്പോളും അയാളെ കളിയാക്കി നടക്കുന്ന ചില വർണങ്ങളെ കാണുമ്പോൾ പുച്ഛം ആണ് തോന്നുന്നത് 😏.. അതിന്റെ ഇടയിൽ കൂടി രാഷ്ട്രീയവും മതവും... ഇവനെയൊക്കെ എന്തോ പറയാനാണ് 😏.. ❤ #adujeevitham

    • @തങ്കൻ-ഫ8വ
      @തങ്കൻ-ഫ8വ 9 หลายเดือนก่อน +6

      J K just kidding 😅

    • @muhammedameen9996
      @muhammedameen9996 9 หลายเดือนก่อน +42

      National award deserves prithwi🙌❤

    • @weeklyvengeance5348
      @weeklyvengeance5348 9 หลายเดือนก่อน

      അതിനു കില്ലാടി അണ്ണൻ ചാവണം കില്ലാടിക്കാ കില്ലാഡി

    • @Monalisa77753
      @Monalisa77753 9 หลายเดือนก่อน +9

      2:04 😢

    • @atfgamer8449
      @atfgamer8449 9 หลายเดือนก่อน +10

      Allu Arjun national award koduthu pushpa 😂

  • @Goforitzz
    @Goforitzz 9 หลายเดือนก่อน +318

    0:06 അന്ന് ഇങ്ങേരെ ആ interview ന് ശേഷം ട്രോള്ളിയതിനു കയ്യും കണക്കുമില്ല
    “വാശിയാണ് -വിശ്വാസമാണ്
    എന്റെ confidence ആണ് ”
    കാലം തെളിയിച്ചു
    that confidence level😮

    • @cutefoxy1445
      @cutefoxy1445 9 หลายเดือนก่อน +1

      Yes ❤

  • @ashrafpc5327
    @ashrafpc5327 9 หลายเดือนก่อน +860

    ലോകം കണ്ട സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ മലയാള സിനിമ റിവ്യൂ ആദ്യമായാണ് കാണുന്നത്.
    പൃഥ്വിരാജ് ഈ സിനിമയോട് കൂടി വേറെ ലെവലിൽ എത്തും തീർച്ച.

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 9 หลายเดือนก่อน +44

      Santhosh George kuangaraye pole oru manushyan aadyamayitanu oru cinema kand ithrem emotional aayi samsarikkunnath.....appo padathilnte level🎉🎉🎉

  • @clin502
    @clin502 9 หลายเดือนก่อน +410

    ഞാൻ ഒരു കലാകാരെയും ഞാൻ ഇന്നേവരെ കളിയാക്കിയിട്ടില്ല. അതിനുള്ള അർഹത എനിക്കില്ല എന്ന ബോധം എനിക്ക് പണ്ട് മുതലേ ഉണ്ട്.

    • @afsalpcafu4343
      @afsalpcafu4343 9 หลายเดือนก่อน +4

      Same to

    • @89peepz
      @89peepz 9 หลายเดือนก่อน +1

      കലാകാരന്മാരല്ലാത്തവരെ കളിയാക്കാൻ യോഗ്യത ഉണ്ടോ അപ്പൊ..

    • @anjalimr6441
      @anjalimr6441 9 หลายเดือนก่อน

      👍🏼👍🏼👍🏼

    • @afsalpcafu4343
      @afsalpcafu4343 9 หลายเดือนก่อน

      @@anjalimr6441 hy

    • @afsalpcafu4343
      @afsalpcafu4343 9 หลายเดือนก่อน

      @@anjalimr6441 😊

  • @TrollMalluOfficial
    @TrollMalluOfficial 9 หลายเดือนก่อน +201

    കുറ്റം പറഞ്ഞവരെ കൊണ്ട് കൈയടിപ്പിച്ച മനുഷ്യൻ ❤ Prithviraj Sukumaran ❤❤❤

  • @aj__melophile__
    @aj__melophile__ 9 หลายเดือนก่อน +256

    ദീർഘവീക്ഷണം, ഡെഡിക്കേഷൻ, കോൺഫിഡൻസ് level 🫡🫡🫡🫡 ഹേറ്റേഴ്സിന് അങ്ങേരെ കളിയാക്കി രസിക്കാം.But as a film lover He is Pure Gem in Mollywood 🥰❤️

  • @HERITGE
    @HERITGE 9 หลายเดือนก่อน +229

    *ആദ്യമായിട്ടാണ്* *നിങ്ങളുടെ* *ഒരു* *ട്രോൾ* *കണ്ടിട്ട്* *കണ്ണ്* *നിറഞ്ഞത്...* 😢😢😢

    • @speaks8612
      @speaks8612 9 หลายเดือนก่อน +3

      Especially first portion

  • @jino9530
    @jino9530 9 หลายเดือนก่อน +1337

    ഒരു കാലത്ത് ഞാൻ ഇങ്ങേരെ കുറ്റം പറഞ്ഞു ഇപ്പോ എനിക്ക് അഭിമാനത്തോടെ പറയാം... Im a Prithviraj fan 😘😘😘🔥🔥

    • @ramshadpalakkattil
      @ramshadpalakkattil 9 หลายเดือนก่อน +11

      ഞാനും

    • @Niyaz_Mohammed
      @Niyaz_Mohammed 9 หลายเดือนก่อน +26

      Njaanum. Oru group vare undaakki Rajappan haters ennokke perum vechu. Friends um aayi thallum indaakki...ippo aa group name maatti Prithviraj fans aakki. From 2011, Indian Rupee" movie... Vere level actor.

    • @Abi-wc8du
      @Abi-wc8du 9 หลายเดือนก่อน +5

      ഞാനും

    • @nazimahammed3641
      @nazimahammed3641 9 หลายเดือนก่อน +5

      Same 💯

    • @Shamil405
      @Shamil405 9 หลายเดือนก่อน +4

      Oh നല്ല കാര്യം 😂

  • @Walking.Maniac
    @Walking.Maniac 9 หลายเดือนก่อน +148

    അതെ പണ്ടും, പറയുന്നതൊക്കെയും ചെയ്ത് കാണിച്ചാ ശീലം....❤❤❤

  • @Billy7billy
    @Billy7billy 9 หลายเดือนก่อน +76

    അന്ന് ഈ ഇന്റർവ്യൂ കണ്ടപ്പോ രായപ്പൻ എന്ന് വിളിച്ചു ഇഷ്ടം അല്ലാത്ത ഒരു നടൻ അത് പ്രിത്വിരാജ് ആയിരുന്നു പക്ഷെ പ്രിത്വി ആണ് ഇനി മലയാളം സിനിമയുടെ ഭാവി മോഹൻലാൽ മമ്മൂട്ടി കഴിഞ അത് പ്രിത്വി മാത്രം ആണ് ❤

  • @Rafi_Kallayi
    @Rafi_Kallayi 9 หลายเดือนก่อน +186

    ഇതൊരു ത്യാഗത്തിന്റെ കഥ ഒരുപാട്സഹനത്തിന്റെ കഥ Hats of Prithviraj Sukumaran❤

  • @messiah471
    @messiah471 9 หลายเดือนก่อน +74

    ഇത് പൊളിച്ചു.... വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ആ ട്രോൾ..... ഇന്ന് ആത്മഹത്യാ ചെയ്തു....!😢

  • @DreamRider-sv4ei
    @DreamRider-sv4ei 9 หลายเดือนก่อน +82

    സിനിമ കണ്ടു കണ്ണ് നിറഞ്ഞു പ്രിത്വിരാജ് അഭിനയം പറയാൻ വാക്കുകൾ ഇല്ല അപ്പോൾ ഇതൊക്കെ ജീവിതത്തിൽ അനുഭവിച്ച നജീബ് ഇക്കാ നിങ്ങൾ ആണ് "REAL LIFE HERO"

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN2005 9 หลายเดือนก่อน +130

    മലയാള സിനിമയെ അതിൻ്റെ നെറുകയിലെത്തിക്കുന്ന സിനിമ❤️.... National Award !

  • @aryablack1404
    @aryablack1404 9 หลายเดือนก่อน +44

    പടച്ചോൻ വഴി കാണിക്കും.... ആ മനുഷ്യൻ അഭിനയിക്കാനോ ജീവിക്കണോ എന്ന് മനസിലാക്കാൻ സാധിച്ചില്ല... അത്രേം ഉള്ളിൽ കൊണ്ട ഒരു സീൻ ആയിരുന്നു അത്... Man.....സീൻ അല്ല മാറ്റിയത്... Made a history❤️

  • @aadhuz7630
    @aadhuz7630 9 หลายเดือนก่อน +499

    Theatre ൽ പോയി കണ്ടിരിക്കും എന്ന് ഉറപ്പുള്ളവർ like ❤

    • @infokites3994
      @infokites3994 9 หลายเดือนก่อน +4

      Vegam poyi kanu... Nammalokke fdfs kandu

    • @Shamil405
      @Shamil405 9 หลายเดือนก่อน +3

      പിന്നല്ലാതെ ❤❤

    • @akschannel9539
      @akschannel9539 9 หลายเดือนก่อน +5

      Booked🙂

    • @ansr2917
      @ansr2917 9 หลายเดือนก่อน +7

      Nomb kazhiyatte

    • @IDxDEADSHOT
      @IDxDEADSHOT 9 หลายเดือนก่อน +4

      Poi kandu😭😭😭

  • @Chiyaan714
    @Chiyaan714 9 หลายเดือนก่อน +2530

    'ആടുജീവിതം' സിനിമക്ക് NATIONAL AWARD കിട്ടണം എന്നുള്ളവർ ഇവിടെ കമോൺ 💯👇👇

    • @Minnal_Vijay
      @Minnal_Vijay 9 หลายเดือนก่อน +158

      സിനിമയ്ക്ക് OSCAR കെട്ടണം എന്നുള്ളവർ ഇവിടെ കമോൺ 👇

    • @pouran227
      @pouran227 9 หลายเดือนก่อน +66

      National Award കിട്ടൂല....അതിലും എളുപ്പം ഓസ്കാർ കിട്ടാനാ ആണ്

    • @jaseemajasmin6779
      @jaseemajasmin6779 9 หลายเดือนก่อน

      സത്യം ​@@pouran227

    • @Kutti1234-q1w
      @Kutti1234-q1w 9 หลายเดือนก่อน +42

      പുഷ്പ്പ 2 ഉള്ളപ്പോൾ കോപ്പ് കിട്ടും

    • @ashkark3491
      @ashkark3491 9 หลายเดือนก่อน +27

      അതിനു വീര സവർകർ chaavanam😂😂. ഓസ്കാർ കിട്ടിയാലും നാഷണൽ അവാർഡ് കൊടുക്കൂല

  • @anwarabbas4860
    @anwarabbas4860 9 หลายเดือนก่อน +215

    നജീബിന് കുറഞ്ഞത് ഒരു കോടി രൂപ പാരിദോഷികവും, പ്രിത്വീരാജിന് ഒരു ഓസ്കാർ അവാർഡുമാണ് ഞാനുൾപ്പടെയുള്ള മലയാളികൾ ഇന്ന് ആഗ്രഹിക്കുന്നത്😊😊😊😊❤❤❤ ഈ അഭിപ്രായം ഉള്ള എല്ലാവർക്കും കടന്ന് വരാം

  • @Surumisunilad
    @Surumisunilad 9 หลายเดือนก่อน +99

    7 വയസുള്ള എന്റെ കുഞ്ഞു വരെ പൊട്ടി കരഞ്ഞ് പോയ്‌. കുഞ്ഞുങ്ങളെ വരെ സ്വാധീനിക്കാൻ കഴിഞ്ഞ അഭിനയം 🫡പ്രിത്വി 😍

  • @ManuThankachan
    @ManuThankachan 9 หลายเดือนก่อน +90

    ട്രോൾ കണ്ട് കണ്ണ് നിറയുന്നത് ആദ്യം 😢🙂

  • @Harikrishnan-yh1gy
    @Harikrishnan-yh1gy 9 หลายเดือนก่อน +161

    അദിനയിച്ചു ❌ ജീവിച്ചു ✅

    • @adwaith3524
      @adwaith3524 9 หลายเดือนก่อน +7

      Abhinayichu nn ano udeshche

  • @thugschannel6533
    @thugschannel6533 9 หลายเดือนก่อน +136

    Expectation vs reality എന്നു കേട്ടിട്ടു അതൊരു fact ആണ് വിചാരിച്ചിട്ടുണ്ട് pekshe അതു തെറ്റാണു luckum, calculationum, dedicationum ഉണ്ടെങ്കിൽ ഇതു nmakkum beat ചെയാം എന്നു ഇങ്ങേരു തെളിച്ചു കാണിച്ചു 💯

  • @godbutcher164
    @godbutcher164 9 หลายเดือนก่อน +39

    നമ്മൾ ഇവിടെ പച്ചപ്പും ഹരിതാഭയും ഒക്കെ കണ്ടിരിക്കുമ്പോൾ നമ്മുടെ പത്രാസ്കാരായ പലരും അവിടെ വെയിലത്ത് ചോര നീരാക്കി ഓർമകൾ നുണഞ്ഞിരിക്കുകയായിരുന്നല്ലേ!🥺

  • @G-ONE1234
    @G-ONE1234 9 หลายเดือนก่อน +65

    ഇത് പൃഥ്വിയാടാ, പൃഥ്വിരാജ്
    അങ്ങനേന്നും താഴത്തില്ലടാ 🔥

  • @jdjeeva1434
    @jdjeeva1434 9 หลายเดือนก่อน +74

    Film awards മൊത്തം അങ്ങ് കൊടുത്തേക്ക് ❤

    • @hemat4394
      @hemat4394 9 หลายเดือนก่อน +2

      Award കൊടുക്കണം. കൊടുത്തില്ലെങ്കിൽ തല്ലണം

  • @akshayvlogz7239
    @akshayvlogz7239 9 หลายเดือนก่อน +12

    കുടുംബത്തിന് വേണ്ടി അന്യ നാട്ടിൽ പോയി കഷ്ട്ടപ്പെടുന്ന എല്ലാ മലയാളികൾക്കും ഉള്ള contribution ആണ് ആടുജീവിതം
    Milestone of malayalam film industry✨

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN2005 9 หลายเดือนก่อน +85

    ഓരോരുത്തരുടെയും Dedication level ...at it' Peak🔥

  • @gireeshkumar23
    @gireeshkumar23 9 หลายเดือนก่อน +109

    Prithvi Raj is living as najeeb🔥

    • @starboygaming1961
      @starboygaming1961 9 หลายเดือนก่อน

      Last twist 😹🚶🏻

    • @Rantheesy
      @Rantheesy 9 หลายเดือนก่อน +2

      Enthu twist

    • @enthaale_avastha
      @enthaale_avastha 9 หลายเดือนก่อน +1

      Troll de last pushpekk itt oru ook 🥲 😂🤣
      Enthanu bro sarcasm manasilavathe ayo 🙂​@@Rantheesy

  • @sreebeshb5050
    @sreebeshb5050 9 หลายเดือนก่อน +42

    മലയാള സിനിമ ഇൻഡസ്ട്രിയെ വേറെ തലത്തിലേക്ക് മാറ്റി മറിക്കാൻ പോകുന്ന ഐറ്റം
    "ആടുജീവിതം"❤️💫😍

  • @magical_place_
    @magical_place_ 9 หลายเดือนก่อน +13

    Dedication ✨🔥🔥.......ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാവരും ✨🍃

  • @livetoday...
    @livetoday... 9 หลายเดือนก่อน +76

    Confidence = Prithviraj ❤🔥🙌

  • @Ragnar655
    @Ragnar655 9 หลายเดือนก่อน +12

    പ്രിത്വിരാജിന്റെ അവസ്ഥ സിനിമയിൽ കണ്ടിട്ട് തന്നെ സഹിക്കുന്നില്ല. അപ്പോൾ ഇത് നേരിട്ട് അനുഭവിച്ച ആ മനുഷ്യന്റെ അവസ്ഥ🥺💔

  • @bikemuthappan
    @bikemuthappan 9 หลายเดือนก่อน +11

    3:10 climax 😂😂😂😂😂
    വേറെ ലെവൽ bro

  • @lekshmilachu682
    @lekshmilachu682 9 หลายเดือนก่อน +11

    കണ്ണ് നിറയാതെ മനസ്സിൽ ഒരു നുള്ള് മനസാക്ഷി എങ്കിലും ഉള്ള ആർക്കും ഈ movie കണ്ടു ഇറങ്ങാൻ കഴിയില്ല അത്രക്കും heart touching anu 👌തുടക്കം മുതലേ കട്ട രാജുയേട്ടൻ fan ആയതിൽ ഇപ്പോ കൂടുതൽ സന്തോഷിക്കുന്നു അതുപോലെ അഭിമാനിക്കുന്നു❤️

  • @truenews3903
    @truenews3903 9 หลายเดือนก่อน +34

    ഒരു നെഗറ്റിവ് comments എവിടെയും ഇല്ല The Real goat life ❤ നജീബ്ക്കക്ക് നല്ല ഒരു വിഹിതം കൊടുക്കണേ

    • @Rantheesy
      @Rantheesy 9 หลายเดือนก่อน +7

      Chila haters undu
      Not other actor’s fans but some communal idiots

    • @deepthyvs3566
      @deepthyvs3566 9 หลายเดือนก่อน

      സംഘികൾ ഓടി നടന്നു നെഗറ്റീവ് ഇടുന്നുണ്ടല്ലോ

  • @muhammedrafi-cg9ph
    @muhammedrafi-cg9ph 9 หลายเดือนก่อน +22

    ഇന്നലെ പോയി സിനിമ കണ്ടു ഒത്തിരി സന്തോഷം സങ്കടം തോന്നി 😢❤❤

  • @abdulshuhaib2751
    @abdulshuhaib2751 9 หลายเดือนก่อน +25

    റോക്കിയുടെ ഉറപ്പ്👌🏼🔥

  • @janvi..irahworld
    @janvi..irahworld 9 หลายเดือนก่อน +7

    ആദ്യം ആയി ട്രോൾ കണ്ടു കണ്ണ് നിറഞ്ഞു 😭😭😭😭....

  • @Mr_John_Wick.
    @Mr_John_Wick. 9 หลายเดือนก่อน +4

    ഇങ്ങേരുടെ ലൈഫ് ഒരു motivation ആണ്... പ്രിത്വി ❤️

  • @gsmn9503
    @gsmn9503 9 หลายเดือนก่อน +5

    🙏ഒരു സിനിമക്ക് വേണ്ടി ശരീരം ഇത്രക്കും slim ആക്കാൻ കാണിച്ച മനസ്.. 🔥Prithviraj(Najib)&Gokul(hakkim)🔥 രണ്ടാളുടെയും effort🙏 ഈ സിനിമക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ crew members'num big salute 🤗✌️

  • @McBro-oq8sv
    @McBro-oq8sv 9 หลายเดือนก่อน +43

    ആ പറഞ്ഞത് അദ്ദേഹത്തിന്റെ കോൺഫിഡൻസ് അല്ല അഹങ്കാരം ആണ് ❤️ the goat life🔥

  • @trex2940
    @trex2940 9 หลายเดือนก่อน +28

    ❤ Mwoളിവുഡിൻ്റെ സ്വന്തം രാജു😊

  • @nvzcreation3436
    @nvzcreation3436 9 หลายเดือนก่อน +39

    Kaliakkivare kond kai adippich muthal ❤❤

    • @Irfanmoideen17
      @Irfanmoideen17 9 หลายเดือนก่อน +2

      Prithvi 💯❤️‍🔥

  • @thelastdate-97
    @thelastdate-97 9 หลายเดือนก่อน +25

    അതാണ് ആക്ടർ അതാവണം ആക്ടർ

  • @bincyibrahim4297
    @bincyibrahim4297 9 หลายเดือนก่อน +6

    ആദ്യമായി ഒരു troll കണ്ടു കണ്ണുനിറഞ്ഞു പോയി ❤️❤️

  • @Abzeditss
    @Abzeditss 9 หลายเดือนก่อน +7

    Proudly say "im a big fan of him from classmates" ♥️💎
    Prithviraj Sukumaran ♥️

  • @jijojeevan6577
    @jijojeevan6577 9 หลายเดือนก่อน +36

    This is called "DETERMINATION"
    Now we can proudly say that Prithviraj is the game changer of Mollywood

    • @STANLEY318
      @STANLEY318 9 หลายเดือนก่อน +1

      Pinnalla❤

  • @ananduanandu5178
    @ananduanandu5178 9 หลายเดือนก่อน +4

    മമ്മുട്ടിക്കും മോഹൻലാൽ ശേഷം പുതിയ ഒരു സൂപ്പർ സ്റ്റാർ ന്റെ ഉദയം 💎💎💥💥

  • @234hub
    @234hub 9 หลายเดือนก่อน +5

    Ijjathi acting... പുതിയ മുഖത്തിന് മുൻപ് ആരോ കണ്ണ് വച്ചത് പോലെ ഉള്ള സിനിമ ജീവിതം. അതിന് ശേഷം ഇങ്ങോട്ട് പതിയെ പതിയെ ആടുജീവിതം വരെ...
    Transformation ❤ പ്രിത്വിരാജ് ❤️

  • @Rawagent.007
    @Rawagent.007 9 หลายเดือนก่อน +9

    നോമ്പിന് ഇങ്ങനെ ആണേൽ മക്കളെ ഈ നോമ്പ് ഒന്ന് കഴിഞ്ഞാൽ ഉള്ള അവസ്ഥ അടിച്ചു കയറ്റിക്കളയണം അങ് ആ oscar വരെ ....
    മലയാളികൾ തന്നെ ഇതിന്റെ copy print എടുത്ത് തകർക്കരുത് .... ഇതിന് വേണ്ടി ഒരു 10 ടിക്കറ്റ് എങ്കിലും എടുത്ത് കാണുന്നതിൽ ഒരു അന്തസുഡ് അഭിമാന ഉണ്ട് നമ്മൾ എല്ലാവരും ഒത്തുപിടിച്ചാൽ 🔥

    • @izzahchocky2132
      @izzahchocky2132 9 หลายเดือนก่อน +1

      സത്യം ഇ ദിനുശേഷം കളക്ഷൻ കൂടും

  • @Kjsl777
    @Kjsl777 9 หลายเดือนก่อน +7

    SGK വരെ ഇങ്ങനെ പറയുന്നു. കാണേണ്ട സിനിമ ....❤

  • @vishnumkblog8836
    @vishnumkblog8836 9 หลายเดือนก่อน +3

    ഇപ്പോഴും വിഷമം മാറിട്ടില്ല അങ്ങേര് അനുഭവിച്ചത് ആലോചിക്കുമ്പോൾ 😢

  • @compaqcq45
    @compaqcq45 9 หลายเดือนก่อน +3

    ട്രോളും കമൻ്റ്സും കണ്ട് കരച്ചിൽ അടക്കിപിടിച്ചിരികുന്ന ഞാൻ..ഒരു പ്രത്യേക സന്തോഷകരചിൽ🥹🥹

  • @jyothi5563
    @jyothi5563 9 หลายเดือนก่อน +11

    നല്ല vision ഉണ്ട് പൃഥ്വിരാജ് ന്. അതു നടപ്പാക്കാൻ ഉള്ള calibre. ചെയ്തതിന് അവാർഡ് കിട്ടട്ടെ.

  • @haneeshanu143
    @haneeshanu143 9 หลายเดือนก่อน +5

    അത് ലൂസിഫറിലേ തെളിയിച്ചില്ലേ മുത്തേ......❤

  • @ajaikjoseph9300
    @ajaikjoseph9300 9 หลายเดือนก่อน +25

    അവസാനം പുഷ്പ 2 കാണിക്കാൻ കണ്ട മനസ്സ് ആരും കാണാതെ പോകരുത് 😅😅

  • @dreamshore9
    @dreamshore9 9 หลายเดือนก่อน +11

    National award nu അല്ലുവും അക്ഷയ കുമാറും kankanayum ഇപ്പോഴേ ഇറങ്ങി എന്നാ കേട്ടെ 😂

  • @hashitout8264
    @hashitout8264 9 หลายเดือนก่อน +59

    നാഷണൽ അവാർഡ് വല്ല പുഷ്പ 2 നും കൊടുക്കാനാണ് ഉദ്ദേശം എങ്കിൽ അതിന്റ വില 0 ആണെന്ന് മലയാളികൾ തെളിയിക്കും 🔥🔥🔥

    • @SamM-vb6ok
      @SamM-vb6ok 9 หลายเดือนก่อน

      Oru propaganda sanam irangiyittund, savarkar.. mikkavarum athinu kodkum

    • @atheist_1.1
      @atheist_1.1 9 หลายเดือนก่อน +9

      Pushpakk Allu arjun u koduthappozhe National award inte Vila poyi.

  • @FRQ.lovebeal
    @FRQ.lovebeal 9 หลายเดือนก่อน +22

    *കൂടുതൽ ഒന്നും പറയാൻ ഇല്ല... ഓസ്കാർ നാഷണൽ സ്റ്റേറ്റ് ഇങ്ങു വന്നോണം*

  • @Nithin1babu
    @Nithin1babu 9 หลายเดือนก่อน +10

    Last paranjat 100% correct

  • @minnieslayss
    @minnieslayss 9 หลายเดือนก่อน +1

    എന്റെ അങ്കിൾ നു പൃഥ്വിരാജിനെ ഇഷ്ടമല്ല. പുച്ഛം ആണ്. പക്ഷെ e മൂവി ഇറങ്ങുന്നതിന് മുമ്പേ എങ്ന്റെ മനസിൽ ഉള്ള ഒറെയൊരു നടൻ 🥹🤌💗 പ്രിത്വിരാജ് ❤‍🔥❤‍🔥🫡

  • @naizamkylmn5791
    @naizamkylmn5791 9 หลายเดือนก่อน +4

    നാഷണൽ അവാർഡ് ഇങ്ങേർക്ക് അല്ലാതെ വേറെ ആർക്ക കൊടുക്കുക.... എന്തൊക്കെയാ പ്രിത്വിരാജ് കാണിച്ചു വെച്ചേക്കുന്നത്...... പണ്ട് ഞാൻ ആടുജീവിതം ബുക്ക് വായിച്ചു കൊറേ കരഞ്ഞത...... വർഷങ്ങൾക്ക് ശേഷം ഇപ്പൊ ആ കഥ സിനിമ ആയി കാണാൻ ഒള്ള ഭാഗ്യവും ഉണ്ടായി....❤❤❤❤❤❤❤❤❤❤

  • @ovooff1375
    @ovooff1375 9 หลายเดือนก่อน +3

    ഇനി കാണാൻ പോകുന്നതുള്ളു 🔥🔥🔥

  • @HariKumar-ms1yt
    @HariKumar-ms1yt 9 หลายเดือนก่อน +22

    Paranjathu paranjathu pole cheyyunavan Prithvi Raj 🔥🔥🔥🙏

  • @shafikabdulla6624
    @shafikabdulla6624 9 หลายเดือนก่อน +24

    അവസാനം ആ ഊക് 🤣🤣കൊള്ളാം pushpa2

  • @alpaca7464
    @alpaca7464 9 หลายเดือนก่อน +19

    NATIONAL AWARD❌
    OSCARAWARD✅

    • @mythicfury86
      @mythicfury86 9 หลายเดือนก่อน

      Oscar nomination yes.. but winning doubt aanu

  • @ONE4TWOMEDIA
    @ONE4TWOMEDIA 9 หลายเดือนก่อน +8

    നമിച്ചു ഉബൈദ് ഈ സിനിമക്ക് ഇതിലും വലിയ ഒരു പരസ്യം കിട്ടാനില്ല 👍

    • @saranyars8275
      @saranyars8275 9 หลายเดือนก่อน +1

      ദൈവമേ ആടുജീവിതത്തിനോ 🙆‍♀️

  • @Namashkar_dostho
    @Namashkar_dostho 9 หลายเดือนก่อน +7

    National award കൊടുത്ത് അപമാനിക്കരുത്.

  • @kuttippainumol8842
    @kuttippainumol8842 9 หลายเดือนก่อน +1

    2:10😢😢😢കരയിപ്പിച്ചു

  • @jeevan9526
    @jeevan9526 9 หลายเดือนก่อน +5

    Prithviraj Sukumaran...what a performer...salute to his dedication .. complete actor

  • @gokulsnair1157
    @gokulsnair1157 9 หลายเดือนก่อน +6

    Rayappan ❌
    Rajuvettan✅
    🔥⚡⚡⚡

  • @dued8679
    @dued8679 9 หลายเดือนก่อน +4

    അവസാനത്തെ ആ master class troll അതെനിക്ക് ഇഷ്ട്ടായി 😅

  • @Minhamehar
    @Minhamehar 9 หลายเดือนก่อน +4

    ദയവ് ചെയ്ത് എല്ലാവരും റ്റിയെറ്ററിൽ പോയി തന്നെ കാണുക,വിജയിക്കണം ഈ സിനിമ,കാരണം അത് വല്ലാത്ത experience ആണ്,,നമ്മുടെ മലയാളം movie നമ്മൾ വിജയിപ്പിക്കാതെ ആര് വിജയിപ്പിക്കും,,,,,സിനിമ, സ്റ്റോറി, direction,song,എല്ലാം അടിപൊളി,,,,

  • @മലയാളി-ഡാ
    @മലയാളി-ഡാ 9 หลายเดือนก่อน +16

    ഇത്‌ കറയാനുള്ള ട്രോള്ളാ 😭

  • @athulkrishnan6561
    @athulkrishnan6561 9 หลายเดือนก่อน +2

    ഈ സിനിമ ഞാൻ കണ്ടു. അപ്പൊ എടുത്ത തീരുമാനമാണ് ഞാൻ ഇനി ചത്താലും ദുബൈയിലേക്കില്ല 😢

  • @musthafamusthu3866
    @musthafamusthu3866 9 หลายเดือนก่อน +2

    Big Ms മലയാളത്തിൽ ഉണ്ടായിട്ടും പണ്ട് മുതലേ ഞാൻ രാജു fan ആയിരുന്നു...അങ്ങേരുടെ veriety role കണ്ടിട്ട്....ആട് ജീവിതം വന്നതോടെ അത് double ആയി മാറി...എന്തൊരു മനുഷ്യനാ അയാൾ...ഇത് പോലൊരു dedication മലയാളം ഇഡസ്ട്രിയിൽ ഒരു നടനും അവകാശപ്പെടാനില്ല...

  • @Renjan_Mathews
    @Renjan_Mathews 9 หลายเดือนก่อน +4

    മലയാളത്തിന്റെ പൃഥ്വിരാജ് 🔥
    എന്റെ രാജുവേട്ടൻ ❤️

  • @subzer1655
    @subzer1655 9 หลายเดือนก่อน +3

    THE G. O. A. T 🌟🌟🌟🌟🌟

  • @mohdsinansinan813
    @mohdsinansinan813 9 หลายเดือนก่อน +1

    Dedication ❤️🔥

  • @NEYLEO547
    @NEYLEO547 9 หลายเดือนก่อน +1

    Ohh Romanjam 👏❤️
    Blessy - pritivi 🔥😌
    2:03 🫡 ❤

  • @who-11111
    @who-11111 9 หลายเดือนก่อน +15

    Goosebumps
    👇

  • @Zorokoroking
    @Zorokoroking 9 หลายเดือนก่อน +1

    Last polichu😂😂😂😂

  • @jkm245
    @jkm245 9 หลายเดือนก่อน +6

    അന്നും ഇന്നും എന്നും ഇങ്ങേരെ ഫാൻ ആണ് രാജുവേട്ടൻ 🔥❤️

  • @vineeshkumar2360
    @vineeshkumar2360 9 หลายเดือนก่อน +4

    പുഷ്പ 2.... അതിനു ഞാൻ ചാവണം 😂

  • @ahammeddhilshad8349
    @ahammeddhilshad8349 9 หลายเดือนก่อน +3

    സന്തോഷ്‌ ജോർജ് words 💥

  • @Romani....
    @Romani.... 9 หลายเดือนก่อน +7

    എല്ലാ മലയാളികളും ഈ സിനിമ കണ്ടിരിക്കണം എന്ന് ഒരു നിയമം വരണം 🤗

  • @suhail__buddy643
    @suhail__buddy643 9 หลายเดือนก่อน +2

    ഗൾഫിൽ ഇപ്പോഴും ഇത് പോലെ നജീബുമാർ ജീവിക്കുന്നു😢😢😢😢😢

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 9 หลายเดือนก่อน +2

    മലയാള സിനിമയിൽ മമൂട്ടികും മോഹൻലാലിനും ശേഷം ഇനി ആര്, ഉത്തരം പ്രതീരാജ് 👍

  • @എന്റെഅഭിപ്രായങ്ങൾ
    @എന്റെഅഭിപ്രായങ്ങൾ 9 หลายเดือนก่อน +1

    Next മെഗാസ്റ്റാർ 😍❤❤

  • @manurchandran1406
    @manurchandran1406 9 หลายเดือนก่อน +1

    ട്രോൾ കണ്ടിട്ട് കണ്ണ് നിറയുന്നത് ഇത് ആദ്യം.. പെരിയോനെ എന്നുള്ള ആ bgm കേട്ടപ്പോ കണ്ണിൽ വെള്ളം നിറഞ്ഞവർ ആരേലും ഉണ്ടോ??? 🥹🥹

  • @athira003
    @athira003 9 หลายเดือนก่อน +5

    National award thookkum ❤

  • @samar2164
    @samar2164 9 หลายเดือนก่อน +9

    ഇത്തവണത്തെ നാഷണൽ അവാർഡ് അത് നമ്മുടെ സവർക്കർ ജീക്ക് ഉള്ളതാണ്, സപ്പോർട്ടിങ്ങ് ആക്ടർ the one nd only khildiyo ko khiladi Akshay Kumar. നിങ്ങൾ വേണമെങ്കിൽ വല്ല ഓസ്കാറോ മറ്റോ എടുത്തോ

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 หลายเดือนก่อน +2

    *no one can replace prithviraj's massive performance🔥💯*

  • @mohamedafsal6241
    @mohamedafsal6241 9 หลายเดือนก่อน +1

    Haters ne fans aakiya Muthalu ❤prithvi u r great ❤

  • @jojijacob7452
    @jojijacob7452 8 หลายเดือนก่อน

    ആ അവന്മാർക്കിരിക്കട്ടെ ഈ video 😤👊♥️

  • @rajnair1976
    @rajnair1976 9 หลายเดือนก่อน +2

    കരഞ്ഞു പോയി 🙏🙏🙏🙏🙏🙏

  • @sujithsujithks2388
    @sujithsujithks2388 9 หลายเดือนก่อน +3

    RAJU ETTAN, BLESSY Sir 🔥💖🙏🏻😻

  • @razimadappally1152
    @razimadappally1152 9 หลายเดือนก่อน +1

    One of the bst❤️‍🔥

  • @sangeethnv2001
    @sangeethnv2001 9 หลายเดือนก่อน

    Great Man❤❤❤❤❤

  • @muhammedirfans4412
    @muhammedirfans4412 9 หลายเดือนก่อน

    A Man with a clear vision , Kaliyaakkiyavare kond thanne thirithi parayichu ,