ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ശ്രീനാരായണ ഗുരുവിന്റെ പ്രത്യയശാസ്ത്രവും സംഘപരിവാറും ഒന്നിച്ചുപോവില്ല | Dr. Arun Kumar | SNDP

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • Watch full video - • സംഘപരിവാറിന് കീഴ്‌പ്പെ...
    'ശ്രീനാരായണ ഗുരുവിന്റെ പ്രത്യയശാസ്ത്രവും സംഘപരിവാറും ഒന്നിച്ചുപോവില്ല, എന്തുകൊണ്ട് ഈഴവ മന്ത്രിയില്ലാത്തതിനാല്‍ വ്യാകുലപ്പെടുന്നില്ല, വെള്ളാപ്പള്ളിയുടെ പ്രശ്നം നീതിയല്ല, വർഗീയതയാണ്'; ഡോ. അരുൺ കുമാ‍ർ Meet The Editors | Dr. Arun Kumar | Vellappallynatesan | SNDP
    #Arunkumar #MVGovindan #Vellappallynatesan #CPIM #SNDP #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 153

  • @s9ka972
    @s9ka972 หลายเดือนก่อน +33

    ശോഭാ സുരേന്ദ്രൻ ഈഴവ സ്ത്രീയാണ് . പിന്നെ അവർക്കല്ലേ ഞങ്ങൾ ഈഴവർ വോട്ട് കൊടുക്കേണ്ടത് അതോ ആരിഫ് നോ . ആദ്യം ഞങ്ങൾക്ക് സീറ്റ് പ്രാതിനിധ്യം തരൂ .

    • @shereejk5079
      @shereejk5079 หลายเดือนก่อน

      ഇതാണ് വർഗ്ഗീയത

    • @RenjithPV-qc4mp
      @RenjithPV-qc4mp หลายเดือนก่อน

      കേരളത്തിൽ മുസ്ലീം ലീഗ് കാര് മുസ്ലീങ്ങളെ നിർത്തി വിജയിപ്പിക്കുന്നതും കോൺഗ്രസ് കാര് കാട്ടി കൂട്ടുന്നത് കൂടി പറയണം😂 മറ്റ് മതവിഭാകങ്ങൾ പൊട്ടൻമാരല്ലാ ഇത് കൊണ്ടാണ് താമരവിരിഞ്ഞ് തുടങ്ങിട്ടേയുള്ളു ഇനി കൂട്ട താമര വിരിഞ്ഞോളും

    • @arjunmodularhomes2963
      @arjunmodularhomes2963 หลายเดือนก่อน

      മലപ്പുറത്തു എന്താ ലീഗ് മാത്രം. ഉഡായിപ്പിറക്കല്ലേ ​@@shereejk5079

  • @krishnakumar-oy3ur
    @krishnakumar-oy3ur หลายเดือนก่อน +22

    മൊട്ടയുടെ കുരു പൊട്ടി ഒലിക്കുകയാണ് സുഹൃത്തുക്കളെ ഒലിക്കുകയാണ് 😂😂😂

    • @shereejk5079
      @shereejk5079 หลายเดือนก่อน

      ജാതി സെൻസസ് നടപ്പിലാക്കാൻ ദൈപം Gക്ക് ഉറപ്പ് ഉണ്ടൊ?

  • @sajikumar9609
    @sajikumar9609 หลายเดือนก่อน +41

    ഇവനെ പോലെയുള്ളവർ ആണ് ഇവിടെ ജാതി പറഞ്ഞു ആൾക്കാർക്ക് വിഷം കയറ്റുന്നത്

    • @sunishsuneesh5026
      @sunishsuneesh5026 หลายเดือนก่อน

      നാരായണ ഗുരു പറയുകയും ജീവിക്കുകയും ചെയ്ത ജാതിയില്ലായ്മയിൽ ആണല്ലോ ഈഴവർ ജീവിക്കുന്നത്

  • @dinkan3
    @dinkan3 หลายเดือนก่อน +30

    മോട്ടക്ക് മുഴു വട്ടായി 😮😮😂

    • @shereejk5079
      @shereejk5079 หลายเดือนก่อน

      കണക്ക് പറയുമ്പോ കൊഞ്ഞനം കുത്തുകയാണോ മിത്രമെ

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 หลายเดือนก่อน +18

    💛🧡ഈഴവൻ അവന്അവകാശപ്പെട്ടത് ചോദിക്കുമ്പോൾ ശ്രീനാരായണഗുരുവിന്റെ നെഞ്ജത്ത്കയറുന്നോട മൊട്ടെ

    • @shereejk5079
      @shereejk5079 หลายเดือนก่อน

      മുസ്ലിമിന്റെ നെഞ്ചത്ത് കോലാണോ '
      അവകാശം ചോദിച്ച് വാങ്ങൽ

  • @Abijith._Ezhat
    @Abijith._Ezhat หลายเดือนก่อน +13

    ഈഴവാധി പിന്നാക്ക വർഗക്കാർ കമ്യൂണിസ്റ് പാർടി ഏറിഞ്ഞു തരുന്ന അപ്പ കഷ്ണവും തിന്ന് ഇനിയൂ കിടന്നാമതി എന്ന് ചുരുക്കം.നിങ്ങളുടെ മതേതര മാധ്യമ പ്രവർത്തനം ഉഷാറാവുന്നുണ്ട്...👌

    • @Donut-qt9mr
      @Donut-qt9mr หลายเดือนก่อน

      ഈഴവരാധി അല്ല ഈഴവാധി

    • @RenjuRaj
      @RenjuRaj หลายเดือนก่อน

      @@Donut-qt9mr ഈഴവാധി അല്ല ഈഴവരാദി ആദി = മുതലായ. ഈഴവരാദി = ഈഴവർ മുതലായ. ആധി = ഉൽക്കണ്ഠ്.

  • @radhakrishnannair1648
    @radhakrishnannair1648 หลายเดือนก่อน +13

    ബിജെപി കേരളത്തിൽ അധികാരത്തിൽ വരാൻ റിപ്പോർട്ടർ ചാനലിൽ 4 പേര് മാത്രം മതി. 60 കൊല്ലം ഭരിച്ചിട്ടും ഇന്ത്യയിൽ പട്ടിണി മാറാത്തത്. ജനസംഖ്യ നിയന്ത്രണം ഉടൻ കൊണ്ടുവരണം പാവപ്പെട്ടവർക്ക് മാത്രം സംവരണം. എല്ലാവർക്കും ഒരു നിയമം. അല്ലാതെ ചാനലിൽ ഇരുന്നു ജാതി വിളമ്പരുത്.

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 หลายเดือนก่อน +30

    അമൈരശിരസ്കൻ ഈ ജൻമം കരഞ്ഞ് തീർക്കും😂😂😂

  • @sreejithps9772
    @sreejithps9772 หลายเดือนก่อน +11

    Arun sir ❤

  • @Mashithandu.
    @Mashithandu. หลายเดือนก่อน +26

    Cpim ലേക്ക് SDPI നുഴഞ്ഞ് കയറിയപ്പോൾ എതിർക്കണമായിരുന്നു അവരെ പ്രീണിപ്പിക്കാൻ നടക്കുമ്പോൾ ബാക്കിയുള്ളവർ കൊഴിഞ്ഞു പോകും...
    ഹിന്ദു വിശ്വാസത്തെ എതിർത്തപ്പോൾ വാരികോരിയ പാർട്ടി ഇന്നലെ ഇസ്ലാം മതത്തെ വിമർശിച്ച ഒരുത്തനെ പാർട്ടിയിൽ നിന്ന് പുറത്താക്കി..
    ഗണപതി മിത്താണെങ്കിൽ അല്ലാഹ് മിത്താണെന്ന് പറയാൻ കഴിയുന്ന ഒരു കമ്യൂണിസ്റ് പാർട്ടിയുണ്ടായിരുന്നു!!!

    • @muhammedemmuhammedem3655
      @muhammedemmuhammedem3655 หลายเดือนก่อน +1

      Quicklyആഴത്തിലുള്ള നിരീക്ഷണംകാര്യങ്ങളെല്ലാം തുറന്നുപറയുന്നുനമ്മുടെ നാട് വിദ്വേഷത്തിൽ അകപ്പെട്ടു പോകരുതെന്ന്പ്രിയപ്പെട്ടഅരുൺകുമാർ ആഗ്രഹിക്കുന്നു.
      മലബാറിൽ മുസ്ലിം മാനേജ്മെൻറ് സ്ഥാപനങ്ങളിൽ പോലുംഈഴവ വിഭാഗത്തെയാണ് നിയമിക്കുന്നത്.നിരവധി സ്കൂളുകളിലും കോളേജുകളിലും ഇന്ന് കാണാം.
      എന്നാൽഇത്തരമൊരു സമീപനം വെള്ളാപ്പള്ളി നടേശൻ സ്വീകരിക്കുന്നില്ല.അതിനെക്കുറിച്ച് കൂടുതലായി ഞാൻ ഇവിടെ പറയുന്നില്ല
      ഒരിക്കൽ വെള്ളാപ്പള്ളി മുഖ്യമന്ത്രി തന്നെ തിരുത്തിയിട്ടുണ്ട്....
      അത് കോഴിക്കോട്നൗഷാദിന് സഹായം ചെയ്തു കൊടുത്തപ്പോൾഅദ്ദേഹം പറഞ്ഞ ഏറ്റവും വലിയ മനുഷ്യത്വരഹിത വാക്കുകൾമറുപടി പറഞ്ഞുകൊണ്ട് എന്റെ മുഖ്യമന്ത്രിയുടെ നാടായതലശ്ശേരിയിൽ അദ്ദേഹം കാണിച്ച പ്രസംഗംപള്ളാപ്പിള്ളി മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

      ഈ വിദ്വേഷം പറയലുംഅദ്ദേഹം മാറ്റിപ്പറയുമെന്നാണ്മാറ്റി പറയുമെന്ന് പ്രതീക്ഷ

  • @Abijith._Ezhat
    @Abijith._Ezhat หลายเดือนก่อน +8

    മോട്ടയുടെ CPM പോലെ 40% സവർണർ ഭരിക്കുന്ന മന്ത്രി സഭ അല്ല കേന്ദ്രത്തിൽ 60% ആണ് മൂനാം മന്ത്രി സഭയിലെ പിന്നാക്ക ദലിത് പ്രദിനിത്യം. പറയുമ്പോൾ എല്ലാം പറയണം.

  • @jithinjithin2062
    @jithinjithin2062 หลายเดือนก่อน +13

    ഇതൊന്നും നോക്കിയല്ല ജനം പാർലമെന്റ് ഇലക്ഷനിൽ വോട്ടു ചെയ്തത്.... ഹിന്ദു സമൂഹത്തിനു ഇന്ന് ജാതി ചിന്ത ഇല്ല... ചില മലയാള മാപ്രകൾക്കും കലഹരണ പെട്ട ഇന്നും 17 ആം നൂറ്റാണ്ടിൽ ജീവിക്കുന്ന ഏതാനും വടി കുത്തിയ രാഷ്ട്രീയ നേതാക്കൾക്കും അല്ലാതെ... ഹൈന്ദവ രെ ജാതിയുടെ പേരിൽ തമ്മിലടിപ്പിച്ചു നേട്ടം കൊയ്യുന്ന രീതി അവർ എന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞു

    • @revolt1947
      @revolt1947 หลายเดือนก่อน +1

      മലയാളി ബ്രാഹ്മണൻ അല്ലാതെ ആർക്കെങ്കിലും ശബരിമല തന്ത്രി ആവാൻ പറ്റുമോ 😂😂😂

    • @jithinjithin2062
      @jithinjithin2062 หลายเดือนก่อน

      @@revolt1947 എന്താ.. ഇനിയും പെണ്ണിനെ കയറ്റണം എന്നുണ്ടോ?!

    • @jithinjithin2062
      @jithinjithin2062 หลายเดือนก่อน +1

      @@revolt1947 സ്ത്രീകൾ തന്ദ്രികൾ ആയ ക്ഷേത്രങ്ങൾ ഉണ്ട്.. എന്ന് വച്ചു എല്ലായിടത്തും ഉണ്ടോ... By the by നിങ്ങൾ കൊട്ടി ഘോഷിച്ച ആദ്യ ദളിത്‌ തന്ദ്രിയുടെ അവസ്ഥ എന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ?.. ക്ഷേത്രങ്ങളിൽ മൃഗ ബലി വേണമെന്ന് വാദിച്ചു നടപ്പുണ്ട്... പാല ജനങ്ങൾക്കും പാല ആചാരങ്ങൾ ആണ് താല്പര്യം.. എല്ലാത്തരം ക്ഷേത്രങ്ങളും അത് കൊണ്ടു ഉണ്ട്.. എല്ലാ ക്ഷേത്രങ്ങളും party ഓഫീസ് ആകണം എന്ന് പറഞ്ഞ നടക്കുമോ?

  • @ramachandranv6243
    @ramachandranv6243 หลายเดือนก่อน +5

    മറ്റു പിന്നോക്കക്കാർക്ക് ലഭിക്കാത്ത സമ്പത്ത്.. തൊഴിൽ മുസ്ലിം വിഭാഗത്തിന് ഉണ്ട്... കണക്ക് നിരത്തൂ.. കേരളത്തെ മുൻ നിർത്തി

  • @shotcutmedia7170
    @shotcutmedia7170 หลายเดือนก่อน +5

    സത്യം പറയാലോ അരുൺ ... C P M നെ തോല്പിക്കുന്നതിൽ റിപ്പോർട്ടർ ചാനലിന്റെ പങ്കു ചെറുതല്ല.. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന നിങ്ങളൊക്കെ (സുജയ ഒഴികെ ) വിഷുവിനു കുത്തിരുപ്പു ചോദ്യങ്ങളുമായി തെരുവുകൾ തോറും നിരങ്ങിയപ്പോൾ
    ഇത്തരം കുത്തിരുപ്പുകൾ ഇടതുപക്ഷത്തിന്റെ ഭാഗം ആണെന് സാധാരണ ജനങ്ങൾ ചിന്തിച്ചു. സ്വത്വം നഷ്ടപ്പെടാതിരിക്കാൻ അവർ ഇടതുപക്ഷത്തെ തെരുവിൽ വലിച്ചെറിഞ്ഞു.. നിങ്ങളുടെ കുത്തിത്തിരുപ്പിലൂടെ ഇടതു പക്ഷത്തു നിന്ന ഭാവിയെ കുറിച്ച് ചിന്തിക്കുന്ന ഹിന്ദുക്കളും കൃസ്ത്യാനികളും ബി ജെ പി യോട് കൂടുതൽ അടുത്തു അവർ അടിത്തറ ശക്തമാക്കി കൊണ്ടിരിക്കുന്നു. ചുരുക്കം പറഞ്ഞാൽ ചക്കിനു വച്ചതു കൊക്കിനു കൊണ്ടു.. റിസൾട്ട് വന്നപ്പോൾ കമ്മികൾ തേഞ്ഞു

  • @sudheeshsudheesh9227
    @sudheeshsudheesh9227 หลายเดือนก่อน +2

    SNDP ആർക്കു കീഴ്പ്പെടണമെന്ന് ഞങ്ങൾ തീരുമാനിച്ചോളാം ഇവൻ തീരുമാനിക്കണ്ട

  • @BharathLove24
    @BharathLove24 หลายเดือนก่อน +4

    പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഫണ്ട്‌ കൈ പറ്റുന്ന മാധ്യമ പ്രവർത്തകരെ പറ്റി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം.

  • @sudheeshsudheesh9227
    @sudheeshsudheesh9227 หลายเดือนก่อน +3

    എല്ലാവർക്കും പുള്ള യെ ഉണ്ടാക്കലല്ല വെള്ളാപ്പിളയുടെ പണി

  • @kaalishiv
    @kaalishiv หลายเดือนก่อน +2

    രാവിലെ തന്നെ കുത്തി തിരിപ്പു ആയി വന്നാലോ മൊട്ട അരുൺ 😊

  • @pramodppadma
    @pramodppadma หลายเดือนก่อน +2

    നമ്മൾ എന്തുകൊണ്ട് തോറ്റു എന്നു സിംപിൾ ആയി പറയു സഖാവെ... വെറുതെ ഈ പ്രതിക്രിയ വാദവും പൊളിറ്റിക്കൽ പ്രൊജക്റ്റും പറയാതെ... സുജയാ പാർട്ടി ക്ലാസ്സിൽ പോകാത്തതുകൊണ്ടാണ്.... അച്ചടക്കം ഞങൾ പഠിപ്പിക്കും

  • @prasanthop1
    @prasanthop1 หลายเดือนก่อน +3

    എത്ര പറഞ്ഞിട്ടും കാര്യമില്ല ചേർത്തല പ്രദേശത്തൊക്കെ നേരത്തെ കമ്മ്യൂണിസ്റ്റ്‌ ആയിരുന്ന എന്റെ അയൽവാസികളൊക്കെ പ്രതേകിച്ചും ഈഴവ കമ്മ്യൂണിറ്റി ഇപ്പൊ ബിജെപി ആണ്. എന്റെ വാർഡിൽ ഇപ്പ്രാവശ്യം ബിജെപി ആണ് ലീഡ് ചെയ്തത് ഇപ്പോൾ എന്റെ localitiyil ഞങ്ങൾ രണ്ടു വീട്ടുകാർ കോൺഗ്രസ്‌ഉം ബാക്കി ഭൂരിഭാഗവും ബിജെപിയും ആണ്.

  • @Hhh93556
    @Hhh93556 หลายเดือนก่อน +4

    മലപ്പുറത്തു jaiyipichrirel കിട്ടുമായിരുന്നെല്ലോ. എന്തെ mathapartyiku വോട്ട് ചെയുത്തത്??

    • @user-cz1xv8un4v
      @user-cz1xv8un4v หลายเดือนก่อน

      ​@@user-qb7vt8cr6v
      ആര്........?
      ലീഗിൻ്റെ കോണി സ്വർഗത്തിലോട്ട് ഉള്ള കോണി ആണ് എന്നല്ലേ മുത്തേ.

    • @Hhh93556
      @Hhh93556 หลายเดือนก่อน +1

      @@user-qb7vt8cr6v എങ്കിൽ ആ പാർട്ടിയിൽ എത്ര ഹിന്ദു ക്രിസ്ത്യൻ mla മാർ ഉണ്ട്? വർഗീയത കാണിക്കുന്നുടോ എന്നു നോകാം

  • @akhil8272
    @akhil8272 หลายเดือนก่อน

    തെക്കുള്ള ഈഴവനായ ഞാനും വടക്കുള്ള തിയ്യനായ എന്റെ സുഹൃത്തും ഞങ്ങളുടെ ജാതിയിലെ പുതിയ രാഷ്ട്രീയത്തെ പറ്റി സംസാരിച്ചപ്പോൾ മനസ്സിലാക്കിയത് ഞങ്ങളുടെ ജാതിയിലെ പുതിയ തലമുറ 60% ബിജെപി അനുഭാവികൾ ആണെന്നാണ്..

  • @mv2552
    @mv2552 หลายเดือนก่อน +5

    ജനങ്ങൾ സത്യം മനസ്സിലാക്കി തുടങ്ങി
    ഇനി കരഞ്ഞ് തീർക്ക്

  • @mkd121
    @mkd121 หลายเดือนก่อน

    വിജയേട്ടനെയും ഗോവിന്തേട്ടനെയും ആ സ്ഥാനങ്ങളിൽ നിന്ന് മാറ്റിയാൽ ഉണരാം ഇല്ലെങ്കിൽ ഉറക്കം ഞങ്ങൾ നടിക്കും 🙏🙏ക്ഷമിക്കണം 🙏🙏

  • @anilmavungal
    @anilmavungal หลายเดือนก่อน +2

    ഗുരുദേവന്റെ ആശയങ്ങൾ ഒരിക്കലും ബിജെപി ആശയങ്ങളും രണ്ടാണ് യഥാർത്ഥ ഗുരുദേവ ഭക്തൻ ഒരിക്കലും ബിജെപി യില് പോകില്ല

    • @Anoopkumar-zm6ch
      @Anoopkumar-zm6ch หลายเดือนก่อน

      പിന്നെ മേത്തന്മാരെ പ്രീണിപ്പിക്കുന്ന കമ്മികൾക്ക് പോകുമോ

  • @prasadp8067
    @prasadp8067 หลายเดือนก่อน +2

    അരുണേ ആദ്യം പറഞ്ഞത് കോടിയേരി

  • @cgsanu6285
    @cgsanu6285 หลายเดือนก่อน +1

    ശ്രിനാരായണ ഗുരുവിൻ്റെ ജാതി രഹിത ആശയങ്ങൾ ഏറ്റെടുത്ത് പ്രാവർത്തികമാക്കുന്ന സാംസ്കാരിക വിപ്ലവം ഇടതുപക്ഷവും ഏറ്റെടുത്തില്ല. ഗൗരിയമ്മ പോലും Ems നെ ചൂണ്ടി പറഞ്ഞത് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നതിനുള്ള പ്രധാന കാരണം ജാതിയാണ് എന്നു പറഞ്ഞത് ഇപ്പോഴും പ്രസക്തമായി നിൽക്കുന്നു.

    • @rajendrank8933
      @rajendrank8933 หลายเดือนก่อน

      നീ പറയും പോലെ ഈഴവർ വോട്ടം ചെയ്യണോടാ മൊട്ട കഴിവേറിടെ മോനെ '

  • @shereejk5079
    @shereejk5079 หลายเดือนก่อน

    "വെറും ഒരു കള്ള് കച്ചവടക്കാരന് , " കേരള ജനതക്ക് ഇടയിൽ ഇത്രയും പ്രാധാന്യം നേടാൻ കഴിഞ്ഞതിൽ നമുക്ക് അപമാനിക്കാം

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws หลายเดือนก่อน +3

    അരുൺ ആരു പറഞ്ഞു കണ്ണൂർ ഡിസ്ട്രിക്ട് തിയ്യ വോട്ട് മാത്രം കിട്ടി ബിജെപി ക്ക് വോട്ട് കുട്ടിയത്... നിങ്ങൾക് കണ്ണൂർ പാർട്ടി ഗ്രാമം politics അറിയില്ല.... കണ്ണൂർ സൈഡ് തിയ്യ ചാലിയ വോട്ട് ചെയ്യുനത് sndp പറഞ്ഞിട്ടില്ല....

    • @nandu462
      @nandu462 หลายเดือนก่อน

      Ennal thekkottu anganalla vadakkan paravoor thottu....
      Ezhavante manasil nairrekal jatheeyatha undu.....🤣
      Sndpku athil valya pangundu..,

  • @akhil8272
    @akhil8272 หลายเดือนก่อน

    10 വർഷം ഈഴവ മന്ത്രി ഉണ്ടായിരുന്നു... കുത്തി തിരിക്കാൻ നോക്കേണ്ട അരുണേ..

  • @jeyasundar6808
    @jeyasundar6808 19 วันที่ผ่านมา

    CPIM നിത്യതയിലേക്ക് ഉറങ്ങട്ടെ. ആയുസ്സ് തീരാറായി. വെന്റിലേറ്റരിലാണെന്ന് M. അരുൺ മനസ്സിലാക്കണം.

  • @sajayanathgopinath9516
    @sajayanathgopinath9516 หลายเดือนก่อน

    Guys..
    Just realise one thing. If ezhava community thinks that they are deprived of, both LDF and UDF won't be in picture. At the same time, BJP should be mindful of them in state level as well as national level. It is a political thinking that is coming up for the existence of a community when all secular extremists exploit the true Sree Narayaneeyans.

  • @ptsp4313
    @ptsp4313 หลายเดือนก่อน +1

    😭😭😭😭😭

  • @shajithkumar7003
    @shajithkumar7003 หลายเดือนก่อน

    ഈഴവൻ ക്ഷേത്രപ്രവേശന വിളമ്പരം മറക്കരുത് ചെവിയിൽ ഈയ്യം കാച്ചി ഒഴിച്ചതും ഓർമ്മകൾ മരിക്കുമോ....

  • @sreeraj1185
    @sreeraj1185 หลายเดือนก่อน +2

    ഡാ മൊട്ടെ.. നീ പറഞ്ഞ ഇന്റർവ്യൂ എവടെ ഒന്ന് കാണിക്കട

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws หลายเดือนก่อน

    ഉറങ്ങിയോ സിപിഎം.... ശരി അരുൺ ഇപ്പോൾ വിളിക്കാം....

  • @vavarevindran2533
    @vavarevindran2533 หลายเดือนก่อน

    മുട്ടയുടെ കരച്ചിൽ കേൾക്കാൻ നല്ല രസ ണ്ട്

  • @ramadevivs1536
    @ramadevivs1536 หลายเดือนก่อน

    വെള്ളാപ്പള്ളിയെഈഴവർക്കുഇനിയുംതിരിച്ചറിയാൻകഴിഞ്ഞിട്ടില്ല... ഈഴവ താല്പര്യംപറയുന്ന വെള്ളാപ്പള്ളിയുടെതാല്പര്യം സ്വന്തംകുടുംബതാല്പര്യംമാത്രമാണെന്ന്ഈഴവർതിരിച്ചറിയാനിരിക്കുന്നതേയുള്ളൂ....!!!

    • @RenjuRaj
      @RenjuRaj หลายเดือนก่อน

      ഈഴവർ വെള്ളാപ്പള്ളിയെ തിരിച്ചറിഞ്ഞതാണ്. SNDPടെ കാര്യം ആണെങ്കിൽ, ഈഴവർ വിചാരിച്ചാലും വെള്ളാപ്പള്ളിയെ പുറത്താക്കാൻ പറ്റില്ല. SNDPടെ ഭരണഘടന അങ്ങനെ ആണ്. ഒരാൾ കേറി ഇരുന്നാൽ അയാളുടെ അവസാനം വരെ ഇരിക്കാൻ പറ്റുന്ന അവസ്ഥയാണ്. ഈഴവർ വിചാരിക്കുന്നപോലെ അല്ല അവിടെ കാര്യങ്ങൾ.

  • @rahulva2016
    @rahulva2016 หลายเดือนก่อน +1

    Do not watch Malayalam news channels. they have some agenda

  • @vishnusukumaran684
    @vishnusukumaran684 หลายเดือนก่อน +1

    Shivanum deviyumokke savarna daivangal polum.... So called "Dravida aachaarangal" kooduthal kaanaan kazhiyunnathu devi kshethrangalil aanu. Valluvanaattilokke so called "pinnokka jathikkar" kooduthalum devi bhakthar aanu. Tamizharilum kaanaam ee Amman, kannaki, ennokkeyulla sankalpam. Pulithonmlaninju, sarppathe aninju, sathi poya dukhathil kaattalanaayi nadanna shivan engane oru brahmana sankalpamaakum. Ennirunnaalum brahmananum poojikkunnu ivareyokke. Ithonnum ariyaanjittalla ee motta.
    Iniyippo ithokke savarnante concept aanennu irikkatte. Savaranum avarnanum ithineyellaam redifine cheythu equal aakaan shramikkumbo navoddhana prasthanangal athine prolsahippokkukayalle vende....

  • @rajanmavelikara7243
    @rajanmavelikara7243 หลายเดือนก่อน

    CPM never focus on development. There's no job opportunity in kerala. Kerala Govt is unable to pay a meager amount of Rs. 1600/- as monthly pension to poor & aged person. Now education system isalso very much on the lower side. Hence not a single yougster is likely to stay back in Kerala and all chose to leave Kerala and migrates to Abroad orto other states like, TN, Karnataka, Maharashtra, Gujarat etc.
    The leaders are in the habit of looting and they do nothing for the welfare of the people. You just watch BJP ruling states where there is much development. Hence people of kerala especially a majority of Ezhava community choose to vote for bjp. What's wrong with them.

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 หลายเดือนก่อน +1

    🧡🔆വെള്ളാപ്പള്ളി💛🩵💙👍

  • @SpG___vlogs
    @SpG___vlogs หลายเดือนก่อน +3

    ശിവനെ സവർണനാക്കിയോ അമൈരൻ

  • @Anoopkumar-zm6ch
    @Anoopkumar-zm6ch หลายเดือนก่อน

    മേത്തൻമാർക്ക് കാര്യങ്ങളൊക്കെ വെള്ളാപ്പള്ളി ചോദിക്കണം വെള്ളാപ്പള്ളി ചോദിച്ച വെള്ളാപ്പള്ളിയുടെ സമുദായത്തിന്റെ കാര്യങ്ങൾ എന്തിയെ

  • @shy384
    @shy384 หลายเดือนก่อน +1

    മോട്ടെ ഇവിടെ ഉള്ള കമൻ്റ് നോക്കി എങ്കിലും നിൻ്റെ തലക്ക് വെളിവു ഉണ്ടാകട്ടെ

  • @vipinvijayanvijayan1307
    @vipinvijayanvijayan1307 หลายเดือนก่อน +4

    Ldf നും udf നും വോട്ട് ചെയ്താൽ അതു മതേതരത്വം... Bjp ആണേൽ കീഴ്പ്പെടൽ... ഇതെന്ത് മാധ്യമ പ്രവർത്തനം.....

  • @santhoshchaladi4773
    @santhoshchaladi4773 หลายเดือนก่อน

    ഗുരുവിന്റെ പേര് പറഞ്ഞ് എസ്എൻഡിപിയെ തളർത്താം എന്ന് നോക്കേണ്ട ഇതു കുറെ കേട്ടതാണ്

  • @b2bspy503
    @b2bspy503 หลายเดือนก่อน

    മലബാർ പ്രത്യേക രാജ്യം 😂😂😂😂ഇന്ന് ചർച്ച അതാകട്ടെ

  • @manojkumarkc7043
    @manojkumarkc7043 หลายเดือนก่อน

    വെള്ളാപ്പള്ളി കരുത്തനായ നേതാവ്

  • @user-cg5jz7ud2g
    @user-cg5jz7ud2g หลายเดือนก่อน

    വർഗീയ രാഷ്ട്രീയം മുർദാബാദ്.മാനുഷിക രാഷ്ട്രീയം സിന്ദാബാദ്.

  • @foodtechyunlimited4257
    @foodtechyunlimited4257 หลายเดือนก่อน

    ഒരു take ഞാൻ പറയാം exparid ആയ പ്രത്യയ ശാസ്ത്രവും കൊണ്ട് സിപിഎം ഇനി എത്ര നാൾ മുൻപോട്ട് പോകും.... ❓❓

  • @user-rg3if1fr3m
    @user-rg3if1fr3m หลายเดือนก่อน

    Parutikkadeathnemudeelliyo❤❤❤❤❤❤😂❤

  • @sajeevs2104
    @sajeevs2104 หลายเดือนก่อน

    SNDP സമുദായത്തിന്റെ പിന്തുണ BJP കൃത്യമായി കിട്ടിയാൽ 40 ഓളം ഇടത്തു വിജയിക്കാൻ കഴിയും.

  • @ajikamal21
    @ajikamal21 หลายเดือนก่อน

    Motte എന്നും കമ്യൂണിസ്റ് ആകാം എന്ന് ezava കമ്മ്യൂണിറ്റി വാക്ക് koduthittilla

  • @syamala80
    @syamala80 หลายเดือนก่อน

    നിങ്ങൾ മുന്നാളും ചേർന്ന് നടത്തുന്ന ചർച്ച കുറേപേരെ ബിജെപി യിൽ ചേരാൻ കാരണം പിന്നെ ഇഴവർ ആർക്ക് വോട്ട് ചെയ്യാൻ ആ സമൂഹത്തിന് അറിയാം

  • @RajeethKumar-br8dp
    @RajeethKumar-br8dp หลายเดือนก่อน +1

    No vote hamas party cpm

  • @priyahiran4741
    @priyahiran4741 หลายเดือนก่อน

    Arun pls

  • @priyahiran4741
    @priyahiran4741 หลายเดือนก่อน

    Ys

  • @santhoshns866
    @santhoshns866 หลายเดือนก่อน

    സവർണ്ണ ശിവൻ 😄😄 എന്ന് മൊട്ട

  • @kumbalery
    @kumbalery หลายเดือนก่อน +1

    അരുൺകുമാർ പറഞ്ഞത് 100% ശരിയാണ്.. 👍🏻👍🏻👍🏻

  • @prasanthprakasan3931
    @prasanthprakasan3931 หลายเดือนก่อน

    Mutta parayathe parayunnu keralathil ini bJP kaaalam....

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai หลายเดือนก่อน

    Arun you go any othet

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai หลายเดือนก่อน

      Arun uou are fool and waiste paid and waiste chanel protect you. You go to do any other jopfor protrcting family

  • @Rk__4561
    @Rk__4561 หลายเดือนก่อน

    Reporter aarkanu anukoolam ezhava virotham thalakku pidichirikunnu

  • @VenugopalA.P
    @VenugopalA.P หลายเดือนก่อน

    അമ്മായിപ്പന് ഭരണം ഉണ്ടെങ്കിൽ ഭരണം പരമാ നാദം മാസപടി വളരും. മാർക്കിസം തളരും ഇത് പ്രകൃതി നിയമം .🤑🤑🤑🤑🤑

  • @MC-no4sn
    @MC-no4sn หลายเดือนก่อน +1

    മൊട്ടയെ കാണുമ്പോൾ തന്നെ ചാനൽ മാറ്റും

  • @arjunmodularhomes2963
    @arjunmodularhomes2963 หลายเดือนก่อน

    എന്തുകൊണ്ട് ഗുരുവായൂരിൽ മരപൊട്ടാ സുരേഷ് ഗോപി വോട്ട് പിറകിൽ പോയത്. മുസ്ലിം ഹിന്ദുക്കൾ ക്കെതിരെ എനു എന്തു കൊണ്ടു പറയുന്നില്ല ചീമുട്ടെ

  • @youtubeviewer4116
    @youtubeviewer4116 หลายเดือนก่อน

    janangalkk vivarm vechhu varunnu..

  • @syamala80
    @syamala80 หลายเดือนก่อน

    മുസ്ലിം ക്രിസ്ത്യൻ സമൂഹങ്ങൾക്ക് മതം പറയാം ഹിന്ദുക്കൾക്ക് അത് പറയാൻ പാടില്ല SNDP സമുദായത്തിന് അറിയാം ആർക്ക് വോട്ട് കൊടുക്കണം എന്ന് നിങ്ങൾ വൊമ്മിക്കുട്ടൻ പറയുന്നത് കേൾക്കാൻ ഇനിയും ആരെയും കിട്ടില്ല

  • @Rk__4561
    @Rk__4561 หลายเดือนก่อน

    Keralavile Muslim league aavamenkil ezhava league um aakam

  • @jomyjose8883
    @jomyjose8883 หลายเดือนก่อน +1

    Eda motta ne chinnalko pokou.

  • @jojoelijah8858
    @jojoelijah8858 หลายเดือนก่อน

    Hhhhhhhhh
    Vallapilliyuday businesses
    Partner..90%
    Araane.......hhhhhhh.....

  • @subashv-ty1wo
    @subashv-ty1wo หลายเดือนก่อน +1

    മൊട്ടക്ക്, സ്‌മൃതിക്കും സുജയ്യേ നോക്കാൻ പോലും പേടിയാണ്

  • @Jinson508
    @Jinson508 หลายเดือนก่อน

    എത്ര ശതമാനം ഓഹരി ഉണ്ട് ചാനൽ ന് 😂

  • @user-mz5fw7rl4v
    @user-mz5fw7rl4v หลายเดือนก่อน

    നിങ്ങൾ പറയുന്ന മതേതരത്വം

  • @akashprasad1759
    @akashprasad1759 หลายเดือนก่อน

    Visham aanu ivan

  • @anurajankannan8618
    @anurajankannan8618 หลายเดือนก่อน

    നല്ല മോങ്ങൽ ആണല്ലോ എഴുന്നേറ്റ് പോടാ പൊന്നു മോനെ

  • @krishnant1927
    @krishnant1927 หลายเดือนก่อน

    Ezhavar adimaka alla

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai หลายเดือนก่อน

    He is dainger and waiste

  • @vipinvijayanvijayan1307
    @vipinvijayanvijayan1307 หลายเดือนก่อน

    എന്നും അടിമയായി നിക്കണം......

  • @prabhakarank1675
    @prabhakarank1675 หลายเดือนก่อน

    Poorn.motta

  • @surendrannarayan3620
    @surendrannarayan3620 หลายเดือนก่อน +2

    Amairashiraskan

  • @bearonsky2073
    @bearonsky2073 หลายเดือนก่อน

    ഇവന് ഭ്രാന്താണ്, മുസ്ലിം കാര്യം വെള്ളാപ്പള്ളി ചോദിക്കേണ്ട ആവശ്യം എന്ത് മുസ്ലിം മന്ത്രി വേണമെങ്കിൽ ബിജെപി മുസ്ലിം എംപി മാർ ജയിക്കണം

  • @BharathLove24
    @BharathLove24 หลายเดือนก่อน

    പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഫണ്ട്‌ കൈ പറ്റുന്ന മാധ്യമ പ്രവർത്തകരെ പറ്റി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം.