പാര്‍ട്ടി വ്യക്തിപൂജയുടെ തടവറയില്‍ അകപ്പെട്ടു | Dr. Arun Kumar

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 162

  • @manumpb7680
    @manumpb7680 4 หลายเดือนก่อน +52

    പാർട്ടി എന്നത് വെക്തിയിലേക്ക് ചുരുങ്ങുകയും വെക്തി പാർട്ടിആയി മാറുകയും ചെയ്തു ഈ പ്രസ്ഥാനത്തിൽ നിൽക്കുന്ന സാധാരണക്കാരന്റ പ്രശ്നങ്ങൾ മനസ്സിലാക്കിന്നതിൽ പാർട്ടി പരാജയപെട്ടു അങ്ങനെ എട്ടുനിലയിൽ പൊട്ടി?

  • @praveenkumarpraveen1937
    @praveenkumarpraveen1937 4 หลายเดือนก่อน +66

    അധികമൊന്നും പറയണ്ട... ലളിതമായി പറഞ്ഞാൽ ഈ മുടിഞ്ഞ ഭരണം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടി.. അതാണ് കാരണം.

    • @pkbabu108
      @pkbabu108 4 หลายเดือนก่อน +1

      അല്ല പിന്നെ

    • @vineethp1628
      @vineethp1628 4 หลายเดือนก่อน

      Pinne ഇതിനേക്കാൾ നല്ല ഭരണം ആണല്ലോ മോങ്ങിജി കാഴചവെക്കുന്നത്.. ഒന്ന് പോടാപ്പാ

    • @aswinknair8686
      @aswinknair8686 4 หลายเดือนก่อน

      Ninta modi polayadi mon bharanam nallathu ano

    • @medeqpathanamthitta3807
      @medeqpathanamthitta3807 4 หลายเดือนก่อน

      😊😊😊😊😊

    • @Athul_cc
      @Athul_cc 4 หลายเดือนก่อน

      സത്യം

  • @sivadaskuttappan9897
    @sivadaskuttappan9897 4 หลายเดือนก่อน +11

    എങ്ങനെ തോറ്റു എന്ന് നാട്ടുകാർക്ക് മുഴുവൻ മനസ്സിലായി.
    എന്നിട്ടും അടിമകൾ എന്തൊക്കെയോ കാരണങ്ങൾ അതും സാധാരണക്കാർക്ക് മനസിലാകാത്തത് (സിനിമയിലെ പോലെ ) പുലമ്പുന്നു...
    കഷ്ടം 😢😢😢

  • @livelife83
    @livelife83 4 หลายเดือนก่อน +5

    തലച്ചോറില്ലാത്ത ഭരണകൂടം പൊതി ചോറുകൊടുത്താലും തലച്ചോറുള്ള ജനനം തിരിച്ചറിയും….

  • @farooquefarooque4034
    @farooquefarooque4034 4 หลายเดือนก่อน +21

    കമ്മ്യൂണിസ്റ്റുകൾക്ക് തിരുത്താൻ ആകില്ല ഒരു രാജ്യത്തും ഒരു കാലത്തും അങ്ങനെ നടന്നിട്ടുമില്ല തിരുത്തൽ കുറഞ്ഞ സമയത്തുണ്ടാകാം പക്ഷേ അത് നീണ്ടു പോകില്ല അവസാനം അത് മണ്ണടിഞ്ഞു പോകും പ്രസ്ഥാനം തന്നെ

  • @aneesh-jz1mw
    @aneesh-jz1mw 4 หลายเดือนก่อน +8

    പൊതിച്ചോറ് അവന്മാരുടേതല്ല, മനസ്സാക്ഷിയുള്ള സാധാരണക്കാരന്റേതാണ്. ഓരോ പൊതിച്ചോറ് തുറക്കുമ്പോളറിയാം, അതിലെ സാധാരണക്കാരന്റെ മനസ്സ്. അല്ലാതെ എച്ചിലുപോലും പട്ടിക്കുകൊടുക്കാതെ വെട്ടിവിഴുങ്ങുന്ന പാർട്ടിക്കാരുടേതല്ല....

    • @davids3552
      @davids3552 4 หลายเดือนก่อน +1

      പൊതിച്ചോറിൽ പോലും രാഷ്ട്രീയം തിരുകി കേറ്റി.. അത് കൊടുത്തവരുടേയും ഉപയോഗിച്ചവരെയും രാഷ്ട്രിയ മുതലെടുപ്പ് നടത്തുന്നതിനെ വിമർശിക്കുന്നു

  • @ajithprasad4024
    @ajithprasad4024 4 หลายเดือนก่อน +41

    പിണറായി ഭക്തി മാറ്റി വച്ചാൽ തന്നെ ഈ പാർട്ടി ഗതി പിടിക്കും അല്ലതെ പിണറായിക്ക് സ്തുതി പാടിക്കൊണ്ട് ഇരുന്ന തകർന്ന് തരിപ്പണം ആകും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം

    • @ajithjoj
      @ajithjoj 4 หลายเดือนก่อน +1

      jihadhi marumakannum

    • @rajendrank8933
      @rajendrank8933 4 หลายเดือนก่อน

      അപ്പോ ശതമാനത്തിൽ മാത്രമാ തോറ്റത് 'അല്ലാ തെ അല്ല ഇനി പാർലമെൻ്റി ൽ ശതമാനത്തെ കൊണ്ടിരിത്താം 1

  • @sureshthandayan3783
    @sureshthandayan3783 4 หลายเดือนก่อน +20

    ഒരാൾ ഒഴികെ എല്ലാവരും മരണവീട്ടിലെ പോലെ ഇരിക്കുന്നല്ലോ!😄😄😄

  • @navasnadeer5510
    @navasnadeer5510 4 หลายเดือนก่อน +1

    സൂപ്പർ
    നിരീക്ഷണം 👍🏻👍🏻👍🏻

  • @babysreeram8423
    @babysreeram8423 4 หลายเดือนก่อน +1

    അച്ഛനും, അമ്മയും, മോളും, മരുമോനും, കൊച്ചുമോനും കൂടി ജനങ്ങളുടെ ചെലവിൽ സുഖിച്ചപ്പോൾ ജനം തോൽപ്പിച്ചു..... അതിനെന്തിനാ മോട്ടേ വലിയ അലങ്കാരങ്ങൾ? തലക്കകത്തും മൊട്ട തന്നെയോ?

  • @gokulsnair5416
    @gokulsnair5416 4 หลายเดือนก่อน +21

    ഇതൊന്നും ഞങ്ങൾക്കു മനസിലാവില്ല

    • @rageshtpillai5861
      @rageshtpillai5861 4 หลายเดือนก่อน

      Kannur lobby have no intelligence reach this level.

  • @raijupa7804
    @raijupa7804 4 หลายเดือนก่อน +13

    ഡോ അരുൺ പറഞ്ഞത് അത്ര കണ്ട് ശരിയല്ല - കാരണം താങ്കൾ 2020 ലെ വോട്ട് ശതമാനവും 2021 ലെ വോട്ടു ശതമാനവും ചേർത്ത് വയ്ക്കണം - ചോർച്ച വളരെ വലുതാണ് ........ ഒരു ശതമാനം എന്നത് പാർട്ടിയുടെ കണ്ണടച്ച് ഇരുട്ടാക്കൽ എന്ന മുഖം മറയ്ക്കലാണ് '

  • @SaanVision
    @SaanVision 4 หลายเดือนก่อน +5

    ഇപ്പോഴും ആ 30 ഉം 40 ഉം വണ്ടിയുടെ അകമ്പടിയോടു കൂടി പോയി സ്കൂൾ കോളേജ് ഓഫീസ് ടൈംമിലും ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നു.. എന്ത്‌ കുന്തത്തിനാണ് ഇങ്ങേർക്ക് ഇത്രയും അകമ്പടി, അത് തന്നെ ഒരു ഭയങ്കര വെറുപ്പിക്കൽ ആണ് , ബ്ലോക്കിൽ കിടക്കുമ്പോൾ ആളുകൾ പ്രാകുന്നു, ചീത്ത വിളിക്കുന്നു, ഞാൻ കേട്ടതാ.. 🙏

  • @sasidharan7950
    @sasidharan7950 4 หลายเดือนก่อน +1

    ഈ വായിൽ കൊള്ളാത്ത വാക്കുകൾ കൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല..അരുൺ.... പാർട്ടി നാശത്തിലേക്ക് പതിച്ചു കഴിഞ്ഞു..ഇനി തിരിച്ചു കയറുക പ്രയാസം..ഇത് തന്നെ ബംഗാളിലും..തരീപുരയിലും സംഭവിച്ചത്

  • @shamsudheenccherankara9213
    @shamsudheenccherankara9213 4 หลายเดือนก่อน +4

    പിണുവിനെ മാറ്റി യഥാർത്ഥ കമ്യൂണിസ്റ്റ് ആശയം നടപ്പാക്കിയാൽ കേരളം കൈവിടാതെ സൂക്ഷിക്കാം

  • @vinodnk5880
    @vinodnk5880 4 หลายเดือนก่อน +2

    ഇതുതന്നെയാണ് മൊട്ടേനീ സർവ്വേ എടുക്കുമ്പോൾ പറഞ്ഞത്നീ എല്ലാവരുടെയും പോയിരുന്നല്ലോ അവസാനം എന്തായി

  • @israisramol2846
    @israisramol2846 4 หลายเดือนก่อน +3

    വിമർശകർക്ക് അവസരമില്ലാതെ പോയാൽ തിരുത്താൻ അവസരം നഷ്ടപെടും ആദ്യം വേണ്ടത് സബൂർണ്ണ ജനാതിപത്യമാണ്

  • @basheerputhur4904
    @basheerputhur4904 4 หลายเดือนก่อน +5

    പരാജയ കാരണങ്ങളിൽ ഏറ്റവും പ്രധാനമായി ഞാൻ മനസ്സിലാക്കുന്നത് കെട്ടിട നിർമ്മാണ ഫീസ് വർദ്ധനവാണ്.
    കൂട്ടത്തിൽ ഒരേകാധിപതിയെപ്പോലെ എല്ലാ വീടുകളിലേക്കും അളവു കോലുമായി അധികൃതർ വരുന്നുവെന്ന പ്രതീതിയും.
    വീടിന് പുറത്ത് വല്ല ഷെഡ്ഡോ കക്കൂസോ നിർമ്മിച്ചാൽ അതു പോലും വീടിൻ്റെ അളവിലേക്ക് ചേർക്കുമെന്ന ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം.
    സത്യത്തിൽ നിർഗുണസമ്പന്നരായ പ്രതിപക്ഷം അല്ലായിരുന്നെങ്കിൽ സ്ഥിതി ഇതിലും ദയനീയമാകുമായിരുന്നു....

  • @sheelaakshaya5037
    @sheelaakshaya5037 4 หลายเดือนก่อน +4

    ഗോവിന്ദൻ്റെ ഭാര്യയുടെ അഴിമതിയും വോട്ടു കുറയാൻ കാരണമായി

  • @Sololiv
    @Sololiv 4 หลายเดือนก่อน +1

    പാർട്ടി കോടതി പറയുന്നത് മാത്രമേ ഞങ്ങള് വിശ്വസിക്കൂ.. ബൂർഷ്വാസി കൾ തുലയട്ടെ,,,💪💪

  • @NujoomMedia
    @NujoomMedia 4 หลายเดือนก่อน +3

    പ്രിയപ്പെട്ട അരുൺ പിണറായിക്ക് അറിയാംഅടുത്ത തവണമുഖ്യമന്ത്രിയാവാൻപറ്റില്ല എന്നുള്ളത്അതുകൊണ്ട്ഭരണംകോൺഗ്രസിന്ഏൽപ്പിച്ചു കൊടുക്കുന്നു ബിജെപിക്ക് വളരാനുള്ളഅവസരവും

  • @ashrafcheppu9937
    @ashrafcheppu9937 4 หลายเดือนก่อน +6

    പൊതി ചോറ് ഇപ്പോൾ തുടങ്ങി യതല്ലവിശക്കുന്നവന് ഒത്തിരി ആശ്വാസം കിട്ടി അതു ഇലക്ഷൻ മായി ബന്ധം മില്ല കോട്ടും സുട്ടു ഇട്ടു സ്റ്റുഡിയോ യിൽ ഇരിക്കുന്ന വർക് പരിഹസിച്ചാലും പൊതി രാഷ്ട്രീയം നോക്കി യല്ല വിശക്കുന്ന വനെ നോക്കി യാണ്

    • @padiyath7173
      @padiyath7173 4 หลายเดือนก่อน

      പിരിവ് എടുത്ത ക്യാഷ് അല്ലെ

    • @anandprakash5807
      @anandprakash5807 4 หลายเดือนก่อน +2

      ഞങ്ങൾ പൊതിച്ചോറ് കൊടുക്കുന്നവരാ എന്ന് ആണ് നേതാവ് പറഞ്ഞത് ചോദ്യം എന്ത് ആയിരുന്നു ആശുപത്രിയിൽ മരുന്ന് ലഭൃതെ കുറിച്ച്
      2) പൊതിച്ചോറ് പാർട്ടി ഫണ്ടിൽ നിന്നോ അന്തംപാർട്ടിക്കാരിൽ നിന്നോ മാത്രമല്ല എന്ന് ഓർക്കാത്തത് വളരെ വലിയ തെറ്റാണ്

    • @Georgm789
      @Georgm789 4 หลายเดือนก่อน

      ​@@anandprakash5807നാട്ടുകാർ കൊടുക്കുന്ന ചോറ് സ്വന്തമായി കൊടുക്കുന്നു എന്ന് വിളിച്ചു പറയുന്നു... എത്രയോ സംഘടന ആശുപത്രിയിൽ ചോറ് കൊടുക്കുന്നു.. ഈ നാറികൾ മാത്രം ആണ് അത് വിളിച്ചു പറയുന്നത് 🙏

  • @vijayanp5342
    @vijayanp5342 4 หลายเดือนก่อน

    തോറ്റട്ടില്ല ജയിച്ചു, ജനം

  • @hamnashida9525
    @hamnashida9525 4 หลายเดือนก่อน +1

    ഈചങ്ങായിമാരുടെപാർട്ടികാര്യംമനസ്സിലാക്കാൻവല്യപാടാണ് ഇത് മൊത്തംകേട്ടപ്പോൾ രണ്ട്മിനിറ്റോണ്ട്പറയാവുന്നതേയുള്ളൂ ഈചങ്ങാതിയുംപാർട്ടിക്ലാസിൽപോയിട്ടുണ്ടെന്ന്തോന്നുന്നു

  • @dmohanadasdas4316
    @dmohanadasdas4316 4 หลายเดือนก่อน +1

    അരുണ്നു കുറച്ചേ കാര്യങ്ങൾ മനസ്സിലാകുന്നു
    സന്തോഷം

  • @varghesepk2332
    @varghesepk2332 4 หลายเดือนก่อน

    Government, parties and medias should understand the real situation that people faces.

  • @subrahmanianmp6509
    @subrahmanianmp6509 4 หลายเดือนก่อน +2

    സുഹൃത്തേ, കേന്ദ്ര വിരുദ്ധത ഉണ്ടായിരുന്നോ. എങ്കിൽ ബിജെപി എങ്ങനെ ഇത്രയും വോട്ട് പിടിച്ചു.

  • @GOPANERANAZHATH
    @GOPANERANAZHATH 4 หลายเดือนก่อน +1

    Stop corruption

  • @rajeshrajan4022
    @rajeshrajan4022 4 หลายเดือนก่อน +1

    Not only these, another fact is appointment of un qualified ministers in significant positions and their foolishness in 2nd CPM govt also significantly contributed to failures. Also the party intelligence findings and direction also back firing.

  • @sarathr3574
    @sarathr3574 4 หลายเดือนก่อน +2

    പിണറായി ഭക്തി മാത്രം അല്ല മൊട്ടയ്ക് ഭയം. മോഡി എന്ന് പറയാൻ കഴിയും but പിണറായിയുടെ അപ്രമാദിത്യം എന്ന് പറയാൻ പേടി. CM

  • @udayabanucp7833
    @udayabanucp7833 4 หลายเดือนก่อน +1

    ഇവിടെ ഇരുന്ന് കള കളാന്ന് പറഞ്ഞിരുന്നോ 😅

  • @parishanalakath442
    @parishanalakath442 4 หลายเดือนก่อน

    😢തോറ്റോട്ടെ നിങ്ങളുടെ ആവശ്യവും അത് തന്നെയല്ലേ

  • @Patriotic-Indian47
    @Patriotic-Indian47 4 หลายเดือนก่อน +2

    യഥാർത്ഥ കാരണം വളരെ ലളിതമാണ്, വയറ് നിറയുകയും സ്വന്തം കൂരയും വാഹനങ്ങളും മറ്റു ജീവിത സൗകര്യങ്ങളും ഉണ്ടായപ്പോൾ മനുഷ്യൻ കഴിഞ്ഞ കാലത്തെ ദുരിതം മറന്നുപോയി. ഒപ്പം ആ ദുരിതത്തിൽ നിന്നും കരകയറ്റിയവരേയും.
    ഭൂപരിഷ്കരണം എന്നൊന്ന് ഇല്ലായിരുന്നു എങ്കിൽ കാണാമായിരുന്നു എല്ലാവരുടേയും തനിനിറം.
    ഒപ്പം അധികാരത്തിൽ മതിമറന്ന് പോയ പ്രത്യയശാസ്ത്രക്കാരും.

    • @appsjp8408
      @appsjp8408 4 หลายเดือนก่อน

      ദുരിതത്തിൽ കര കയറ്റിവർ അല്ല ഇപ്പോൾ ഭരിക്കുന്നത് മക്കൾ ബീനമി യാക്കി കട്ടു മുടിക്കുന്നവർ ആണ്

    • @unnikrishnang6367
      @unnikrishnang6367 4 หลายเดือนก่อน

      😂🙏

  • @rameshsukumaran1218
    @rameshsukumaran1218 4 หลายเดือนก่อน

    പൊതി ചോറ് പോലും തിരിച്ചടിച്ചു 😂😂😂

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 4 หลายเดือนก่อน

    അന്നത്തെ കണക്കു അല്ല ഇന്ന് കാരണം ബിജെപി ഒത്തിരി വളർന്നു വോട്ടു അങ്ങോട്ടു പോകുന്നു അപ്പോൾ കണക്കു ശെരി അല്ല 😍

  • @Sivansmedia
    @Sivansmedia 4 หลายเดือนก่อน

    എന്തുകൊണ്ട് തോറ്റു..... ലളിതമായി പറയൂ ...... അരുൺ....... സാംസ്കാരികവൽകരണവും.. എത് നിക്കും.........😅

  • @jayaprasadthalirma7157
    @jayaprasadthalirma7157 4 หลายเดือนก่อน +6

    പാർട്ടി ഇങ്ങനെ തോൽക്കാൻ കാരണം എന്ത് പച്ചയായി പറയടാ

  • @mnajeebmohammed6787
    @mnajeebmohammed6787 4 หลายเดือนก่อน

    അരുൺ ഒരേ സമയം പല വള്ളത്തിൽ കാലു പൊക്കി ചവിട്ടും

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 4 หลายเดือนก่อน

    3😊K Adima😊😊😊😊😊😊😊😊😊😊😊😊

  • @dasandasan4290
    @dasandasan4290 4 หลายเดือนก่อน

    കലക്കി അരുൺ

  • @JayakrishnanC-ii3ge
    @JayakrishnanC-ii3ge 4 หลายเดือนก่อน

    കമികൾ വെറും ഊതി വീർപ്പിച്ച ബലൂൺ ആണെന്ന് ജനങ്ങൾക്ക് മനസിലായി 🎈🎈🎈

  • @Biju-y6n
    @Biju-y6n 4 หลายเดือนก่อน

    ഇടതുമുന്നണി അവരിൽ ജനതയ്ക്ക് ഒരു പ്രത്യേക കാഴ്ച പാട് ഉണ്ട് പക്ഷെ ഒരുപാട് മാറി ചിന്തിക്കാന്‍ പോലും ചില മുന്‍ നിര നേതാക്കള്‍ ഇപ്പോള്‍ ഉണ്ട് അവരെ മാറ്റി നിര്‍ത്തിയാല്‍ thiravunna പ്രശ്നം ഭയന്നു അഭിപ്രായം പറയാന്‍ കഴിയില്ല അതിന്റെ ഭാഗമായി ജനം ഇങ്ങനെ പ്രതികരിച്ചു തിരുത്താൻ സമയം ഉണ്ട് ഇല്ലെങ്കില്‍ മാറി ചിന്തിക്കാന്‍ ഇടതു അനുഭാവികളും nirbanditharakum വെട്ടി mattendathu mattanam

  • @shafiequeahamed4655
    @shafiequeahamed4655 4 หลายเดือนก่อน

    നിങ്ങൾ എത്ര തന്നെ ഗോവിന്ദൻ മാഷെ Promote ചെയാൻ ശ്രമിച്ചാലും, ഇപ്പോൾ കേരള സി പി ഐ (എം) അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയിൽ കരകയറ്റാനുള്ള ശേഷി അദ്ധേഹത്തിന് ഉണ്ട് എന്ന് വിശ്വസിക്കാൻ വയ്യ

  • @sasidharant9617
    @sasidharant9617 4 หลายเดือนก่อน

    മോദിയെ പുറത്താക്കാനുള്ള വോട്ടിങ് എന്ന് വിശകലനം നടത്തുന്നവരെ ഒരു കാര്യം മറക്കുന്നു.
    കോൺഗ്രസ്സിനു൦, ഇടതുപക്ഷ ത്തിനും വോട്ട് കുറയുകയും ബിജെപി യ്ക്ക വളരെയധികം വോട്ട് കൂടുകയും ചെയ്താൽ മോദിക്ക് അനുകൂലമായാണ് കേരളത്തിലെ ജനങ്ങൾ എന്നല്ലെ?.

  • @jijunarayanan1
    @jijunarayanan1 4 หลายเดือนก่อน

    അധികം മുഖങ്ങൾ ഒന്നും മാറേണ്ട ഒരൊറ്റ മുഖം മാത്രം മാറിയാൽ മതി, ബാക്കി പാർട്ടിയും ഭരണവുമെല്ലാം ശരിയാകും. ഇതിപ്പോൾ ഒരാൾക്ക് മാത്രമേ പാർട്ടിയെ നയിക്കാൻ സാധിക്കൂ എന്നൊരു മൂഢ ചിന്തയിൽ കുരുങ്ങി പാർട്ടി തന്നെ ഇല്ലാതാകുന്നു. ഇതിനു മുൻപ് ഇങ്ങിനെയൊരു പാർട്ടി ഇവിടെയില്ലായിരുന്നു എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 4 หลายเดือนก่อน

    ശതമാനവും ,പോയൻറും നോക്കി ജയം ഉറപ്പിക്കലാണ് പരിപാടി എങ്കിൽ എന്തിനാണ് ഇലക്ഷൻ.20 സീറ്ററിൽ എത്ര ജയം എന്നല്ലേ നോക്കേണ്ടത്.അല്ലാതെ തോറ്റ് തൊപ്പിയിട്ട് മലക്കം മറിഞ്ഞിട്ട് ഒരു കാര്യവും ഇല്ല

  • @AsharTk-x9l
    @AsharTk-x9l 4 หลายเดือนก่อน

    പൊട്ടി ഇനിയും ഇതിൽ കൂടുതൽ പൊട്ടും ഇതാണ് സത്യം...........

  • @rileeshp7387
    @rileeshp7387 4 หลายเดือนก่อน

    ഉണ്ണിയും നികേഷും പിണറായിയെ വെളുപ്പിക്കാൻ നോക്കി അരുൺ രാജാവിനെ വിമർശിക്കാൻ നോക്കി

  • @ShajiArippa
    @ShajiArippa 4 หลายเดือนก่อน

    കണക്ക് കൂട്ടി പിന്നെ കുറക്കാൻ നോക്കുക അതാണ് നല്ലത്

  • @sirajsiraj1050
    @sirajsiraj1050 4 หลายเดือนก่อน

    വളഞ്ഞു മൂക്കു പിടിക്കേണ്ട

  • @Rajan-wg6fb
    @Rajan-wg6fb 4 หลายเดือนก่อน

    മതം പറയാതെ പിണറായി കേരളത്തിൽ എന്ത് ചെയ്തു എന്നു പറ

  • @samoommen2177
    @samoommen2177 4 หลายเดือนก่อน

    ഇയാളുടെ അടി, പൊളി ജിവിത സ്റ്റൈൽ ജനം എന്ന് കാണുന്നു, ഇൻഡിക്കേറ്റർ ഇടതു ഇട്, പോക്ക് തരം കിട്ടിയാല് അമേരിക്ക, യുകെ, ഇറ്റലി, എന്നെ ചോദിയം ചെയ്യാൻ അരുണ്ട് ഇവിടെ, വിനയം പഠിക്കു .

  • @DhaneshSNair
    @DhaneshSNair 4 หลายเดือนก่อน

    Eda mone.....എല്ലാത്തിനും വില കൂട്ടി...മോങ്ങിയിട്ടു കാര്യം ഇല്ല

  • @sanjukp2953
    @sanjukp2953 4 หลายเดือนก่อน

    അതാണല്ലോ ഗോവിന്ദൻ മാഷ് പറഞ്ഞത് പിണറായി സൂര്യൻ ആണെന്ന്

  • @mervingibson6555
    @mervingibson6555 4 หลายเดือนก่อน

    അരുൺ കിടന്നോണ്ട് കടുകുപ്പൊട്ടിക്കുന്നത് പോലെ കടു കടാ പറഞ്ഞാലൊന്നും പാർട്ടി തിരുത്തില്ല. ഗോവിന്ദനൊക്കെ ഇങ്ങനെ പ്രസ്താവനകൾ എയറിലേയ്ക്ക് വിക്ഷേപിക്കാൻ മാത്രമാണ് മിടുക്ക്. പിണറായിയെ കണ്ടാൽ ഈ തിരുത്തലുകാരുടെയൊക്കെ പെടുക്ക് വിറയ്ക്കും. പിന്നെയാണ് തിരുത്തുന്നത് 😆

  • @Ker.123
    @Ker.123 4 หลายเดือนก่อน

    അല്ല മൊട്ടെ നിങ്ങൾ സർവ്വേയിൽ അങ്ങനെയല്ലല്ലോ സാറെ..... പറഞ്ഞത്

  • @anoopalex7375
    @anoopalex7375 4 หลายเดือนก่อน

    രക്ഷപ്രവർത്തനം തുടങ്ങി വച്ച കല്യാശെരി മണ്ഡലത്തിലെ പാർട്ടി വോട്ട് നോക്കിയാൽ കാര്യങ്ങൾ മനസിലാകും.. ഹിന്ദു വോട്ട് ബേസ് പോയാൽ പാർട്ടി ഇല്ലാതാകും.. ഈഴവ കമ്മ്യൂണിറ്റി ആണ് പാർട്ടി അടിത്തറ...

  • @AdhwaniKrishna
    @AdhwaniKrishna 4 หลายเดือนก่อน

    ശ്രീ അരുൺ പറയുന്നത് ഒരു കാര്യം വിസ്മരിച്ചു കളയുന്നു 2019 കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിനൊപ്പം ആയിരുന്നു കോട്ടയം ഇടുക്കി എറണാകുളം തൃശൂർ പത്തനംതിട്ട ഇവിടങ്ങളിൽ മാണി ഗ്രൂപ്പ് ശക്തമാണ് ഇവരുടെ വോട്ടും കൂടി ചേരുമ്പോഴാണ് എൽഡിഎഫിന് വലിയ വ്യത്യാസമില്ലാതെ വരുന്നത്

  • @rajithaa1203
    @rajithaa1203 4 หลายเดือนก่อน

    ചുരുക്കി പറഞ്ഞാൽ ജനങ്ങൾ ക്ക് ബുദ്ധിവച്ചു

  • @Shaji4882
    @Shaji4882 4 หลายเดือนก่อน

    ബ്രാഹ്മാനിക്കൽ ഹെഗോമണി യും പലതും പഠിപ്പിച്ചു .. അതൊക്കെ തന്നെ അടിസ്ഥാന വോട്ട് ബാങ്ക് നെ അകറ്റി കൊണ്ടിരിക്കുന്നു..

  • @mohammedanakorath8833
    @mohammedanakorath8833 4 หลายเดือนก่อน

    Congrats Dr. Arun. അരുണിന്റെ നിരീക്ഷണ 100% ശരി. കുട്ടിച്ചർക്കാനുള്ളത് തലയ്ക്കു പകരം വാല് നിയന്ധ്രിക്കുന്നു എന്നതാണ്. സിപിഎം കേന്ദ്ര നേതിര്ത്വത്തെ പോലും ധിക്കരിച്ചു സിപിഐ യെ ധിക്കരിച്ചു മുന്നോട്ട് പോയി. തിരുത്താനാവാത്ത വിധം പിണറായി മോശം നിലയിൽ. V s അച്യുതാനന്ദൻ സിഎം ഉം പിണറായി പാർട്ടി സെക്രട്ടറിയും ആയിരുന്നപ്പോൾ പാർട്ടി മുകളിൽ ഭരണം പാർട്ടിക്ക് വിദേയമായി തിരിച്ചു പിണറായി സിഎം അയാൾ ഭരണവും പാർട്ടിയും തന്റെ നിയന്ത്രണത്തിൽ. മോഡി സ്റ്റൈൽ. ഇതിനെ ആണ് ഏകാധി പഥ്യം എന്ന് പറയുന്നത്. സിപിഎം അറിയാമെങ്കിലും ഈ അവസരം ഉപയോഗിച്ചാൽ ഒരു സോഷ്യൽ ഡെമോക്രയേറ്റിക് പാർട്ടി ആയെങ്കിലും നില നിൽക്കാം. ഇല്ലെങ്കിൽ പിന്നെ പറയേണ്ടല്ലോ? ലോകത്തും സംസ്ഥാനങ്ങളിലും ധാരാളം അനുഭവങ്ങൾ ഉണ്ടല്ലോ?

  • @m-tlac7913
    @m-tlac7913 4 หลายเดือนก่อน

    മൊട്ട പുരാണവും പാർട്ടിക്ക് ക്ഷീണമാണ്

  • @shajip.p9474
    @shajip.p9474 4 หลายเดือนก่อน

    ഒന്നും നോക്കണ്ട 😂നമ്മൾ ബംഗാൾ, ത്രിപുര പാതയിലൂടെ മുന്നോട്ട് 👏👏👏

  • @riyas6201
    @riyas6201 4 หลายเดือนก่อน

    അരുണിന്റെ തിയറിവച്ചു പാർലമെന്റിലേക്കു ചെന്നാൽ കടന്ന് കയറ്റത്തിന് പിടിച്ച് അകത്തിടും.

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 4 หลายเดือนก่อน

    ജാതി വ്യവസ്ഥ പോകുന്നത് നല്ലതല്ലേ

  • @Georgm789
    @Georgm789 4 หลายเดือนก่อน +1

    എടാ അരുണേ നിനക്കും അടിമകൾക്കും ഗോവിന്ദൻ മാഷ് ആണ്.. ഞങ്ങക്ക് അയാൾ വെറും ഗോവിന്ദ് ആണ് 🤣🤣.. പ്രത്യയശാസ്ത്ര രീതിയിൽ പറഞ്ഞാൽ അപ്പം ഗോവിന്ദൻ എന്നും പറയാൻ പറ്റും 😂

  • @Aliraghavan
    @Aliraghavan 4 หลายเดือนก่อน

    എനിക്ക് കുറച്ചു കാര്യങ്ങൾപറയാനുണ്ടായിരുന്നു.

  • @olivoliv9597
    @olivoliv9597 4 หลายเดือนก่อน

    Koooooy

  • @brahmajyothitrustboardofin485
    @brahmajyothitrustboardofin485 4 หลายเดือนก่อน

    ഉണ്ണിസാറേ എന്ത് പറ്റി. .... എല്ലാ കണക്ക് കൂട്ടാലും തെറ്റി പോകുന്നു അല്ലെ. ...

  • @AbdulKalam-x7l
    @AbdulKalam-x7l 4 หลายเดือนก่อน

    ഒറ്റ വാക്കിൽ പിണറായി മാറി നിൽക്കണം

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 4 หลายเดือนก่อน

    കമ്യുണിസം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം ആണ്.. അതിനു ഈ യുഗത്തിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ല... അത് മനസിലാക്കു മൊട്ട അരണ്ണേ 😂

  • @Truethinker-h7l
    @Truethinker-h7l 4 หลายเดือนก่อน

    ldf വൈകാതെ pdp ആയി മാറും....

  • @Thirty30SecondsWorld
    @Thirty30SecondsWorld 4 หลายเดือนก่อน

    Sounds like arun attended party classes. As usual, he is all over and expected a simple analysis rather than this lengthy garbage.

  • @kunhikannank4503
    @kunhikannank4503 4 หลายเดือนก่อน

    enthu kondu oarajayapettu ennu onnu lalithamayi parayu motte😢😢😢

  • @3004RRMJ
    @3004RRMJ 4 หลายเดือนก่อน

    രണ്ടാം പിണറായി സർക്കാർ പൂർണ പരാജയം
    പാർട്ടി പിണറായിലേക് ചുരുങ്ങി

    • @pranav_pradeep
      @pranav_pradeep 4 หลายเดือนก่อน

      ഓന്നം പിണറായി സർക്കാരും പരാജയം തന്നെ , ആ സമയത്താണ് udf 19 സീറ്റ് ജയിച്ചത്

  • @GOPANERANAZHATH
    @GOPANERANAZHATH 4 หลายเดือนก่อน

    Looking minority vote create big Hindu vote

  • @MediaMaheshBabu
    @MediaMaheshBabu 4 หลายเดือนก่อน

    പിണറായി പോയാൽ ചിലപ്പോ

  • @latheefpk3441
    @latheefpk3441 4 หลายเดือนก่อน

    Not govindan mash only koyinnan

  • @Quranfamily2023
    @Quranfamily2023 4 หลายเดือนก่อน

    The captain വിളി

  • @vijanp800
    @vijanp800 4 หลายเดือนก่อน +1

    വർഗീയത ആയുധമക്കാതെ, എല്ലാറ്റിനും കേന്ദ്രത്തെ
    മാത്രം കുറ്റം പറയാതെ നന്നായി ഭരിക്കുക. കടം
    കൂടുമ്പോൾ ഉള്ള ഭയം ഉള്ള ജനങ്ങളോട് കേന്ദ്രം
    എടുക്കാൻ സമ്മതിക്കു ന്നില്ല എന്ന് പറയുന്നു

  • @ratheesh3490
    @ratheesh3490 4 หลายเดือนก่อน +2

    നിയരാണ് നിന്റെ അഭിപ്രായം നിന്റേത് മാത്രം ഭക്ഷണത്തിൽ വിഷം കലർത്തിയ നിയാണോ

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z 4 หลายเดือนก่อน

    Paruthikkadeankkamelyokgoodnight❤❤❤❤❤❤

  • @salimphhameed4876
    @salimphhameed4876 4 หลายเดือนก่อน

    So unbearable mr anchor A

  • @vinodtvviswanathan8178
    @vinodtvviswanathan8178 4 หลายเดือนก่อน

    എണീച്ചു പോടേയ്..... നിന്ന് വെളുപ്പിക്കാതെ

  • @vineethp1628
    @vineethp1628 4 หลายเดือนก่อน

    Hindu votes ne koodey nirthunam.. Especially Ezhavas ne👍🏻

  • @joypu6684
    @joypu6684 4 หลายเดือนก่อน

    അമൈരാ ശിരസ്ക്കന്റെ ബ്രാമണികൽ ഹെജിമണി പോലെ.

  • @SivanKulangara
    @SivanKulangara 4 หลายเดือนก่อน

    Amairasiraskan ennatha parayunne

  • @sureshmaniyil8204
    @sureshmaniyil8204 4 หลายเดือนก่อน

    ്് എടോമൊട്ടേതൻെറഅശൊ ്് മേധംനടത്തിയിട്ട്എൻതായി.താൻഒരുവേട്ടുവളിയൻ

  • @udayakumarb4081
    @udayakumarb4081 4 หลายเดือนก่อน

    Sdpi channel shame

  • @balamuralisukumaran1434
    @balamuralisukumaran1434 4 หลายเดือนก่อน

    Iyalude pusthgam 🤣🤣🤣🤣🤣

  • @ajithjoj
    @ajithjoj 4 หลายเดือนก่อน

    mottauyude sunnath vegham cheyyananm

  • @lintovarghese3297
    @lintovarghese3297 4 หลายเดือนก่อน

    മുട്ടയുടെ വ്യാഖ്യാനം കൊള്ളാം പാർട്ടി ക്ലാസ്സുകളിൽ നേതാക്കൾക്ക് ആസ്വദിക്കാൻ കൊള്ളാം . ഈ പറയുന്ന കണക്കു കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താണ് അതായത് ശബരിമലയും രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവും മൂലം ഇടതു അനുഭാവികൾ പോലും 🙏കോൺഗ്രസ്‌ നു വോട്ട് ചെയ്ത തിരഞ്ഞെടുപ്പ്.. ഇപ്പൊ നിങ്ങൾ പറയുന്ന ഈ 1.6% കുറഞ്ഞിരിക്കുന്നത് അടിയുറച്ച കമ്മികളുടേതാണ് അതായതു കഴിഞ്ഞ തവണത്തെ മലവെള്ളപ്പാച്ചിലിൽ പോലും പാർട്ടിയെ കൈവിടാതിരുന്ന അന്തംകമ്മികളാണ് ഇത്തവണ മാറി ചിന്തിച്ചത്.. ഇത് വലിയ കുറവ് തന്നെയാണ് Dr:മൊട്ട...

  • @Adarsh-y8s
    @Adarsh-y8s 4 หลายเดือนก่อน

    Nammude party Nashichu iniyoru thirichu varavilla..... Ammayiyachaneyum marumoneyum partiyil ninnu purathakkiyal chilapol chance und

  • @rasheedras3693
    @rasheedras3693 4 หลายเดือนก่อน

    Baranathinte mathu pidichu ,kuzhimadiyanmar aayi

  • @philominathomas102
    @philominathomas102 4 หลายเดือนก่อน

    Modi ye purathu akkanam enna common peoples nte decision aanu..vere onnum alla..LDF nte MPs um Modi ye purathu aakkum ennu avar orthilla.

  • @RAJ-lt9ut
    @RAJ-lt9ut 4 หลายเดือนก่อน

    Motta govidante adima 😂

  • @vidyaraj-co4zw
    @vidyaraj-co4zw 4 หลายเดือนก่อน

    Ethanu oola arun..

  • @olivoliv9597
    @olivoliv9597 4 หลายเดือนก่อน

    Z🎉😂😮😢😅

  • @shylajank.k8594
    @shylajank.k8594 4 หลายเดือนก่อน

    Oru kol vidavu valya vidavu onnum allaa,,

  • @thomaskm9514
    @thomaskm9514 4 หลายเดือนก่อน

    😢