ഇന്ന് സഫര്‍ 15 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം safar 15

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ഇന്ന് സഫര്‍ 15 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം safar 15
    ഇന്ന് സഫര്‍ 15 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം safar 15 rav
    സഫര്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് സഫര്‍ 15 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം swafar 15 rav
    ഇന്ന് സഫര്‍ 15 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Safar 15 rav
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    Safar day magrib
    safar 15
    സഫര്‍ 15 രാവ്
    സഫര്‍ 15 ആം ദിനം
    Safar 15 rav
    Safar
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    Safar dua
    Safar 2024
    Safar Swalath
    Safar Dhikr
    Safar
    സഫര്‍ 2024
    സ്വഫര്‍
    Friday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

ความคิดเห็น • 158

  • @juneethasalam7345
    @juneethasalam7345 22 วันที่ผ่านมา +9

    🤲 അല്ലാഹുവേ എല്ലാ അമലുകളും സ്വീകരിച്ച് ജീവിതത്തിൽ ഐശ്വര്യവും ബറക്കത്തും നൽക ണേ.🤲

  • @banijamkutty9748
    @banijamkutty9748 22 วันที่ผ่านมา +12

    അല്ലാഹുവേ ഞങ്ങളുടെ മക്കളെ നമസ്കാരം നിലനിർത്തുന്ന സ്വാലിഹീങ്ങളാക്കണേ അല്ലാഹ് 💜മാതാ പിതാക്കൾക് ഇരുലോകത്തും ഉപകരിക്കുന്ന മക്കളാക്കണേ 💜🤲

  • @naseehashimcvnaseehashimcv9476
    @naseehashimcvnaseehashimcv9476 22 วันที่ผ่านมา +8

    അള്ളാഹുവേ 🤲🕋ഈ പരിശുദ്ധ സഫർ മാസം മഗ്‌രിബോഡ് അടുക്കുന്ന സമയം ഞങ്ങൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആകൾ ഒക്കെയും കബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋

  • @havvaumma4564
    @havvaumma4564 22 วันที่ผ่านมา +7

    അൽഹംദുലില്ലാഹ് മക്കളും പേരക്കുട്ടികളും സാലിഹത്തും സ്വാലിഹീങ്ങളും ആവാനും കടങ്ങളെല്ലാം വീടാനും ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണം ഉസ്താദേ

  • @juneethasalam7345
    @juneethasalam7345 22 วันที่ผ่านมา +13

    🤲 അല്ലാഹുവേ ഞങ്ങളുടെ മജ്ലിസ ഖബൂൽ ചെയ്യണേ പാപങ്ങൾ പൊറുത്ത് തരണേ. ജീവിതത്തിൽ ബറക്കത്ത് നൽകണേ🤲

  • @jameelahassan5408
    @jameelahassan5408 22 วันที่ผ่านมา +14

    അല്ലാഹുവേ സഫർ മാസത്തിന്റെ ഈ ദിനത്തിൽ മഗ്‌രിബോടടുക്കുന്ന സമയത്തു നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ ഖബൂൽ ചെയ്യണേ.. ഈ പുണ്യ മജ്ലിസിൽ നമ്മൾ ഒരുമിച്ചതുപോലെ നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിൽ ഞങ്ങളെയെല്ലാവരെയും ഒരുമിച്ചു കൂട്ടണേ റബ്ബേ. ആമീൻ യാ റബ്ബൽ ആലമീൻ

  • @minnuvadakara
    @minnuvadakara 22 วันที่ผ่านมา +5

    സ്വാലിഹായ ഇണയെ കിട്ടാനും നല്ലൊരു കുടുംബജീവിതത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻😢😢

  • @jameelahassan5408
    @jameelahassan5408 22 วันที่ผ่านมา +13

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും മക്കളെയും കുഞ്ഞു മക്കളെയും വേണ്ടപ്പെട്ട എല്ലാവരെയും ചേർക്കണേ... ഈ സഫർ മാസത്തിന്റെയും പുണ്യ മജ്ലിസിന്റെയും എല്ലാ ഖൈറും ബറക്കത്തും നന്മയും ഉസ്താദിനും കുടുംബത്തിനും നമുക്കും എല്ലാവർക്കും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 22 วันที่ผ่านมา +4

    ഞങ്ങളിൽ നിന്നും ഈ മജ്ലിസിനെ സ്വീകരിക്കണേ അല്ലാഹ്
    ആമീൻ യാ റബ്ബൽ ആലമീൻ🤲🏻

  • @minnuvadakara
    @minnuvadakara 22 วันที่ผ่านมา +4

    പ്രയാസങ്ങൾ മാറാൻ കടങ്ങൾ വീടാൻ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻😢😢

  • @vaheedajamal9189
    @vaheedajamal9189 22 วันที่ผ่านมา +4

    അല്ലാഹുവേ 🤲🏻 മഗ്‌രിബിനോട് അടുക്കുന്ന സമയത്ത് ഞങ്ങൾ ചൊല്ലുന്നദിക്ർ സ്വലാത്ത്ദുആ മജ്‌ലിസിനെ സ്വീകരിക്കണേ റബ്ബേ 🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 22 วันที่ผ่านมา +4

    ♥️♥️♥️ സ്വല്ലല്ലാഹു അലാ സെയ്യിദിനാ മുഹമ്മദ്വൽആലി വൽ അസ്ഹാബി സല്ലം♥️♥️

  • @shareefashareefa7078
    @shareefashareefa7078 22 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲അല്ലാഹുവേ നീ സ്വീകരിക്കണെ 🤲🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲

  • @banijamkutty9748
    @banijamkutty9748 22 วันที่ผ่านมา +3

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഞങ്ങളുടെ ഈ മജ്ലിസിനെ ഖബൂൽ ചെയ്യണേ റബ്ബേ 💜🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 22 วันที่ผ่านมา +3

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ഈ മഹത്തായ മജ്‌ലിസിന് പരിപൂർണ്ണമായ സ്വീകരിച്ച് അനുഗ്രഹികെണമേ ഉസ്താദദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @Y_A_S_I_N_792
    @Y_A_S_I_N_792 22 วันที่ผ่านมา

    അല്ലാഹുവെ🤲 മഗ്രിബിനോട് അടുക്കുന്ന സമയത്ത് ഞങ്ങൾ ച്ചൊല്ലുന്ന ദിക്ക് ർ സ്വത്തിന്റെ ബറക്കത്ത് കൊണ്ട് എന്റെ മോൾക്ക് ഒരസുഖവും വരുത്തല്ലെ ങളിൽ ഉള്ള എല്ലാ പ്രയാസവും വിഷമവും അള്ളാഹു ഈ ദിക്കിറിന്റെ ഷക്ത്തി കൊണ്ട് എല്ലാ നീ റാഹാത്താക്കണെ റഹ്മാനെ ഉസ്താദെ ദുഹാ ച്ചെയ്യണം എന്റെ മോൾക്ക് വേണ്ടി ഇൻഷാ അള്ളാഹ്

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 22 วันที่ผ่านมา +2

    , അൽഹംദുലില്ലാ അൽ ഹംദുലില്ലാ ഉസ്താദേദുഹായിൽ ഞങ്ങളേ എല്ലാവരേയും ഉൾപ്പെടുത്തണേ ആമീൻ യാറബ്ബൽ ആലമിൻ🤲😭♥️♥️♥️

  • @zeenathe1943
    @zeenathe1943 22 วันที่ผ่านมา +2

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻

  • @UmaivaYussuf
    @UmaivaYussuf 22 วันที่ผ่านมา

    അല്ലാഹുവേ ഞങളുടെ മജ്ലിസ് ഖബൂൽ ചെയ്യാ ണെ. ചെയ്ത് പോയ തെറ്റ് കുറ്റങ്ങളും പാപങ്ങളും പൊറുത്തു തരണേ. റഹ്മത്തും ബറക്കത്തും തരണേ നാഥാ. ആമീൻ യാറബ്ബൽ ആലമീൻ.

  • @jameela.v2648
    @jameela.v2648 22 วันที่ผ่านมา +1

    അള്ളാഹു വേ മഗ്‌രിബ് അടുത്ത സമയത്ത് ചൊല്ലുന്ന ഈദിക്റ് സ്വലാത്തിൻറ എൻറെ മക്കൾക്ക് ഖൈറും ബർക്കത്തുംഉള്ള ഒരു വീട് റാഹത്തുള്ള സ്ഥലത്ത് നൽകി അനുഗ്രഹിക്കണേറബ്ബേ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @jameela.v2648
    @jameela.v2648 22 วันที่ผ่านมา

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @rajlakader7514
    @rajlakader7514 22 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഉസ്താദിൻ്റെ കൂടെ ഞങ്ങൾ ചെല്ലുന്ന ദിക്ർ സ്വലാത്ത് ദുആ മജ്ലിസ് സ്വീകരിക്കണേ അള്ളാഹ്🤲🏻🤲🏻🤲🏻🕋

  • @sharbinanaseer827
    @sharbinanaseer827 22 วันที่ผ่านมา

    ഉസ്താദേ ഞങ്ങളെഎല്ലാവരെയും ദുഹായിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @KoulathCv-wr3ox
    @KoulathCv-wr3ox 22 วันที่ผ่านมา

    അൽഹംദുലില്ലാഹ്നിങ്ങൾ ചൊല്ലിയ ദിക്റുകൾ എല്ലാം അല്ലാഹു സ്വീകരിക്കണംഹജ്ജിന് പോകാനാ ആഗ്രഹമുണ്ട് ഉസ്താദ് ചെയ്യണംഉസ്താദിൻറെ ദുആയിൽ ഉൾപ്പെടുത്തണം

  • @jameelaabdulrahman1500
    @jameelaabdulrahman1500 22 วันที่ผ่านมา +1

    Alhamdulillah Alhamdulillah Alhamdulillah
    Aameen Aameen yarabbal alameen 🤲🤲🤲🤲🤲

  • @farhana2682
    @farhana2682 22 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്
    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ

  • @SaleemSali-ox2cu
    @SaleemSali-ox2cu 22 วันที่ผ่านมา +2

    അല്ലാഹ് എല്ലാ ആഗ്രഹം ഹായ് റ കാൻ ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @NazreenJalal
    @NazreenJalal 22 วันที่ผ่านมา +3

    🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله

  • @nabeelabasheer1044
    @nabeelabasheer1044 22 วันที่ผ่านมา

    മകന്റെ എല്ലാ ബുദ്ധിമുട്ടും മാറാ ഉസ്താദ് ദുആ ചെയ്യണേ🤲

  • @nabeesakonnakad2609
    @nabeesakonnakad2609 22 วันที่ผ่านมา

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

  • @muhammedsk3498
    @muhammedsk3498 22 วันที่ผ่านมา +2

    الحمدلله الحمدلله الحمدلله❤

  • @ramlushamsu4210
    @ramlushamsu4210 22 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. സ്വീകരിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 22 วันที่ผ่านมา +3

    🩵🩵🩵 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലം🩵🩵🩵

  • @malayil5668
    @malayil5668 22 วันที่ผ่านมา

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @ippu1431
    @ippu1431 22 วันที่ผ่านมา +1

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @asharani4904
    @asharani4904 22 วันที่ผ่านมา +1

    Alhamdulillah
    Ameen 🤲🏻

  • @rabiyahussain3743
    @rabiyahussain3743 22 วันที่ผ่านมา

    الحمدلله رب العالمين تقبلله
    امين امين ب رحمتك ياارحم راحمين ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്

  • @ayshabikt4414
    @ayshabikt4414 22 วันที่ผ่านมา +1

    الحمد لله
    الحمد لله
    ماشاء الله
    امين امين امين يارب العالمين

  • @SiduSinu-r8s
    @SiduSinu-r8s 22 วันที่ผ่านมา

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @lailabeevi475
    @lailabeevi475 22 วันที่ผ่านมา +1

    Alhamdulillah mashallah usthadinte vilappetta duayil enneyum ente kudumbatheyum njagalil ninnum maranappettu poya ellavareyum cherkkane usthade ameen yarabulalameen 🤲🤲🤲🕋❤️

  • @ReshiyabiLukman
    @ReshiyabiLukman 22 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻

  • @user-ns4hy1lv6b
    @user-ns4hy1lv6b 22 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @seenathvm2068
    @seenathvm2068 22 วันที่ผ่านมา +1

    Alhamdulillahalhamdulillahalhamdulillah❤aameenaameenaameeeeeen

  • @AlimaKunju
    @AlimaKunju 22 วันที่ผ่านมา +1

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @juneethasalam7345
    @juneethasalam7345 22 วันที่ผ่านมา +2

    🤲🤲🤲 بسم الله الرحمان الرحيم 🤲🤲🤲
    🤲🤲 الحمدلله ماشاالله 🤲🤲

  • @AbanSaheer
    @AbanSaheer 22 วันที่ผ่านมา +3

    ദുആയിൽ ഉൾപെടുത്തണേ. ഉസ്താദേ

  • @parisaezak6078
    @parisaezak6078 22 วันที่ผ่านมา +1

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @safiapareeth
    @safiapareeth 22 วันที่ผ่านมา +2

    Alhamdulillahi rabbilaalameen duayilulpeduthane u. Alhamdulillahi yaarabbalaalameen. Aameen aameen aameen birahumathikayaaaruhamu rahimeen

  • @safiyamohammed382
    @safiyamohammed382 22 วันที่ผ่านมา +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen 😢

  • @shamshadshamshambeevi8665
    @shamshadshamshambeevi8665 22 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah

  • @mrsubairvp7752
    @mrsubairvp7752 22 วันที่ผ่านมา

    മക്കൾ. സാലിഹിങ്ങളാവാൻ. ദുആചെയ്യണേ. ഉസ്താദേ 🤲🤲🤲

  • @ayishajamal7444
    @ayishajamal7444 22 วันที่ผ่านมา +1

    മക്കൾക്ക് ഖൈറയ ജോലി ശരിയകിട്ടാൻ ദുഹാ ചെയ്യണ

  • @zeenathvp1340
    @zeenathvp1340 22 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓

  • @lailabeevi475
    @lailabeevi475 22 วันที่ผ่านมา

    Alhamdulillah allahuve njangalude ee majlisine qabool cheyyane aameen yarabulalameen 🤲🤲🤲🕋❤️

  • @sumayyatnr8587
    @sumayyatnr8587 22 วันที่ผ่านมา +1

    ആമീൻ 💙💙🕋🕋💖💖💖

  • @nafeesaavm975
    @nafeesaavm975 22 วันที่ผ่านมา +1

    Alhamdulillahirabbilhalameen🤲

  • @aashaash688
    @aashaash688 22 วันที่ผ่านมา

    Ente makkalude kadangal othiriyund palisayulla kadamanu rabbe veetanoruvazhi tha allahuve avarude naduvedana joint pain sareerika aswasthathakal ellam shifayakkane kunjinte kelvikuravu kazhcha kuravu ellam matti rahathakkane allah kunju monanu allah ellathinum rahathum rahmathum bharkathum tharane allah dua ghabool cheyallah ente makkalkum bharthavinum sahodharangalkum kudumbhathinum afiyathum rahmathum nihumathum dheerghayusum tharane allahuve duayil ulpeduthane usthade ente kootukaran vilikathayit masangalayi e majilisisite bharkathu kond avanu manasil vilikan thonnippikane allahu ente manapreyasathinte eka samadhanamanu allahuve duayil ulpeduthane usthade 😢😢😢😢😢😢😢😢😢😢😢😢😢

  • @ummurayhana2692
    @ummurayhana2692 22 วันที่ผ่านมา +1

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @beemabeevicm3877
    @beemabeevicm3877 22 วันที่ผ่านมา

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ🤲🤲🤲🤲

  • @aminarahiman1445
    @aminarahiman1445 22 วันที่ผ่านมา +1

    Ameen ameen yarabal alameen 🤲🤲🤲

  • @Rahmath-em4fr
    @Rahmath-em4fr 22 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🏻

  • @moideenktmenayil7366
    @moideenktmenayil7366 22 วันที่ผ่านมา +1

    alhumdulillah Halalaya muradukal asilakanum usthaday prathiyakam duha cheyanam aameen aameen aameen yarabbale aalameen

  • @veruthey
    @veruthey 22 วันที่ผ่านมา +1

    Alhamdulillah Alhamdulillah Alhamdulillah ustadinde vilappetta duayil ulpeduthane ensahallah aamin yarabbal aalamen 👏👏👏👍👍👍🌹🌹🌹♥️♥️♥️♥️💕💕💕💕💕💞🙄💞💞

  • @FATHIMAABDULRAHMAN-lx6wg
    @FATHIMAABDULRAHMAN-lx6wg 22 วันที่ผ่านมา +1

    Aameen

  • @user-yo8eg6vn5y
    @user-yo8eg6vn5y 22 วันที่ผ่านมา +1

    ദുആ ചെയ്യണേ ഉസ്താദേ

  • @JasnaMm-bg3yr
    @JasnaMm-bg3yr 22 วันที่ผ่านมา

    Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲

  • @shamshadshamshambeevi8665
    @shamshadshamshambeevi8665 22 วันที่ผ่านมา

    Ameen aameen aameen ya rabbul alamin

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 22 วันที่ผ่านมา +1

    Usthadinte Vilayeriya Duayil Njagaleyum Njagalil Ninnum MRanapetta Eallavareyum Ulpeduthane,,,,

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 22 วันที่ผ่านมา +2

    Bismillah Alhamdulillah

  • @RasiyaK-w9t
    @RasiyaK-w9t 22 วันที่ผ่านมา +2

    Alhamdulillah.....

  • @user-lq6ge8kv7s
    @user-lq6ge8kv7s 22 วันที่ผ่านมา +1

    Amme🤲🤲🤲🤲🤲🤲🤲

  • @kunhimolemole3988
    @kunhimolemole3988 22 วันที่ผ่านมา +1

    Alhamdulillah 🤲🤲🤲

  • @sareenaismail9931
    @sareenaismail9931 22 วันที่ผ่านมา +1

    Alhamthulilla,🤲🏻🤲🏻🤲🤲🕋🌹

  • @zeenathsidhikh8972
    @zeenathsidhikh8972 22 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲Asswalathu assalaamu alaika ya Rasoolullaah 🤲🤲🤲🌹💐ആമീൻ ആമീൻ ആമീൻ 🤲🤲🤲തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲

  • @user-gn6of5ge3h
    @user-gn6of5ge3h 22 วันที่ผ่านมา

    Alhamdullilah mashallah Aameen Yarabbal Aalameen 🤲🤲🤲🤲🤲🤲🤲

  • @asnaachu2478
    @asnaachu2478 22 วันที่ผ่านมา +1

    Asugam shifayavan dhuail ulpedthanne 🤲🤲🤲

  • @noorjahankunsambeevi9171
    @noorjahankunsambeevi9171 22 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്

  • @nachusnachu2760
    @nachusnachu2760 22 วันที่ผ่านมา

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @user-ko4rl2md3r
    @user-ko4rl2md3r 22 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @fathimafathiya5411
    @fathimafathiya5411 22 วันที่ผ่านมา +1

    Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @haleemagafoor3936
    @haleemagafoor3936 22 วันที่ผ่านมา

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @subaidakochahammed567
    @subaidakochahammed567 22 วันที่ผ่านมา

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲

    • @jameelahassan5408
      @jameelahassan5408 22 วันที่ผ่านมา

      ആമീൻ യാ രബ്ബൽ ആലമീൻ

  • @aminarahiman1445
    @aminarahiman1445 22 วันที่ผ่านมา

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen

  • @AlimaKunju
    @AlimaKunju 22 วันที่ผ่านมา

    Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade

  • @AlimaKunju
    @AlimaKunju 22 วันที่ผ่านมา

    USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum

  • @fousiyakp5383
    @fousiyakp5383 22 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @shahanazt4019
    @shahanazt4019 22 วันที่ผ่านมา +1

    Alhamdulillah, dua

  • @badushamu7480
    @badushamu7480 22 วันที่ผ่านมา

    ആമീൻ 🤲

  • @naseemame7342
    @naseemame7342 22 วันที่ผ่านมา

    😂അല്ലാഹുവേ.ഞങ്ങൾ.ചൊല്ലുന്ന😅.ദിക്ക് എല്ലാം.നീ.സ്വീകരിക്കണേഅല്ലാ.ഖബൂലാക്കണേ.നാഥാ🤲🤲🤲

  • @safiyapareeth2850
    @safiyapareeth2850 22 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @nasheejahabeeb2301
    @nasheejahabeeb2301 22 วันที่ผ่านมา +1

    Alhamdulillah

  • @RahmathRahmathhameed
    @RahmathRahmathhameed 22 วันที่ผ่านมา

    Usthade ante makal 9month pregnent 4 divasam aayi presava vedana vann athreyum pettenn presavikkan duaa cheyyanam ❤

  • @jahabrali8141
    @jahabrali8141 22 วันที่ผ่านมา

    Haleema Jahubar Assalamualikkum warahumathullai barakathu yella hajathum niraivera duwa chiyanum usdad ameen

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 22 วันที่ผ่านมา

    അൽഹംദുലില അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤❤

  • @MariyummaNP-sx1sx
    @MariyummaNP-sx1sx 22 วันที่ผ่านมา

    രോഗം മാറാൻ ദുആ ചെയ്യണം ഉസ്താദേ

  • @nabeesanabeesa9108
    @nabeesanabeesa9108 22 วันที่ผ่านมา

    الحمد الله ماشاء الله تقبل الله

  • @user-cs4dq1tg4m
    @user-cs4dq1tg4m 22 วันที่ผ่านมา +1

    Usethada einnu yanda umma marannappatta divasamane yanda ummakke vandhi duha hhayyanam

  • @shemishemi7295
    @shemishemi7295 22 วันที่ผ่านมา

    കടംവീടാൻ 🤲🏻🤲🏻🤲🏻

  • @hadin9549
    @hadin9549 22 วันที่ผ่านมา

    Alhamdulillah 🤲🏻

  • @NabeesaPalikaravalap
    @NabeesaPalikaravalap 22 วันที่ผ่านมา

    Duayilulpedu 🤲 🤲 🤲 amena