കൊങ്കൺ റെയിൽവേയിൽ ഇങ്ങനെയും റെയിൽവേ സ്റ്റേഷൻ 😮 Sawantwadi Road Railway Station | Karmali

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 151

  • @abdulsaleem934
    @abdulsaleem934 4 หลายเดือนก่อน +4

    ഞാൻ ഗോവ യിൽ ഉണ്ടായിരുന്നു. കുറെ വർഷങ്ങൾക്ക് ശേഷം വീണ്ടും റെയിൽവേ സ്റ്റേഷനും മറ്റും കാണിച്ചുതന്ന നിങ്ങൾക്ക് ഒരു പാട് നന്ദിയുണ്ട് 🥰👍🙏

  • @dainiyalparsad1735
    @dainiyalparsad1735 4 หลายเดือนก่อน +13

    ആകെ നാലും മൂന്നും ഏഴ് യാത്രക്കാരാണ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നത് അത് അറിയാവുന്ന ഓട്ടോറിക്ഷക്കാർ എന്തിനാ അവരെ ശല്യം ചെയ്യണമെന്ന് വിചാരിക്ക് മനോവിഷത്തിൽ നോക്കി നിൽക്കുകയാണ്!😁

  • @openthrottle2848
    @openthrottle2848 4 หลายเดือนก่อน +1

    ഈ റയിൽവേ സ്റ്റേഷനിൽ ഞാൻ ഒരു രാത്രി മുഴുവൻ കിടന്നുറങ്ങിയത് ഓർക്കുന്നു.... ഗോവ യിൽ തിവിം എന്ന റയിൽവേ സ്റ്റേഷനിൽ സ്റ്റോപ് ഇല്ലാത്ത ഒരു ട്രെയിനിൽ കയറിയതാണ് പ്രസ്‌നമായത്, പിന്നെ അടുത്തുള്ള sawanthwadi യില് ഇറങ്ങി....ബസ്സ് സ്റ്റാൻഡിലേക്ക് 10km രാത്രി നടന്നു ,തിരിച്ചു 10km നടന്നു റയിൽവേ സ്റ്റേഷനിൽ എത്തി അവിടെ ടെൻ്റ് അടിച്ചു ഒറങ്ങി....പോലീസ് കാർ പോലും ഇല്ലാത്ത റയിൽവേ ആണ്.....രാത്രി 11.00 കഴിഞാൽ ഗോവ ഭാഗത്തേക്ക് പോകുന്ന ട്രെയിൻ ഒന്നും നിർത്തില്ല......ഭാഗ്യത്തിന് ആ രാത്രി സാമൂഹിക വിരുധർ റയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല....ഒന്നോ രണ്ടോ യാത്രക്കാർ മാത്രം...4years back

    • @MalayaliTravellers
      @MalayaliTravellers  4 หลายเดือนก่อน

      😳 വന്യ മൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നോ?

    • @openthrottle2848
      @openthrottle2848 4 หลายเดือนก่อน

      @@MalayaliTravellers .. പിറ്റെ ദിവസം അതി രാവിലെ ഒരു ലിഫ്റ്റ് അടിച്ചു നോർത്ത് ഗോവ'യില് അരമ്പോളിൽ , but , ഒരു നിസാരം ദൂരം പിനിടാൻ അവൻ Rs 500 ചോദിച്ചു, അപ്പൊൾ എനിക്ക് ലിഫ്റ്റ് വേണ്ട എന്ന് പറഞ്ഞു, പക്ഷേ അവൻ വിടാതെ തന്നെ എന്നെ പിന്തുടർന്നു ആക്രമിച്ചു, കാലത്ത് ആരും ഉണ്ടായിരുന്നില്ല എൻ്റെ മൂക്കിൽ നിന്നും രക്തം വന്നു, പക്ഷേ ദൈവദൂദനെ പോലെ ഒരാൾ ഹാർലി ഡേവിഡ്സൺ ബൈക്കിൽ എത്തി(biker ആണെന്ന് തോന്നുന്നു)...... അപ്പൊൾ ഞാൻ തിരിച്ചു അവനോടു violent ആയി, അതോടെ അവൻ അവൻ്റെ അപ്രിലിയ സ്കൂട്ടറും എടുത്തു എസ്കേപ്പ് ആയി......ഞാൻ ഹാർലി ഡേവിഡ്സൺ ബൈക്കിൽ അരമ്പോൾ എത്തി, തിരിച്ചു govt.hopitalil വന്ന് മൂകിൽ മരുന്ന് വെച്ച് ഫ്രീ ആയി, വൈകീട്ട് തിരിച്ചു പോന്നു....🙂

  • @mohammedthrilshad6017
    @mohammedthrilshad6017 4 หลายเดือนก่อน +1

    നിങ്ങളുടെ വീഡിയോസെല്ലാം അടിപൊളിയാണ്❤

  • @adwaithsahadevan4961
    @adwaithsahadevan4961 4 หลายเดือนก่อน +1

    Konkan railway one of the beautiful routes adipoli journey chettanmare😊💜

  • @San_xeditZ12597
    @San_xeditZ12597 4 หลายเดือนก่อน +2

    Bro make Thiruvananthapuram to rameswaram trip in train love from Kerala ✨

  • @Jithinvellassery
    @Jithinvellassery 4 หลายเดือนก่อน

    Chandigarh Goa sambarkrati ane Madgoa to Ernakulam superfast weekly oodunnathe. Monday mathram. Ravile Ernakulam poyi vaikitte thirichu pokum. Super vandiya. Stop valare kuravane

  • @AKSHAYCHANDRAN-s7t
    @AKSHAYCHANDRAN-s7t 4 หลายเดือนก่อน +3

    Ini enna nammude naatile station sum ithupole adipoli aakuka

  • @bharathikrishnan3744
    @bharathikrishnan3744 4 หลายเดือนก่อน +1

    Awesome 😎

  • @ananduma5745
    @ananduma5745 4 หลายเดือนก่อน

    Thank you bro oru Indian railway de development kannichathnum pinne oru railway change nne kanichatan

  • @amruthms4904
    @amruthms4904 4 หลายเดือนก่อน

    You Both Are awesome Bro

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 หลายเดือนก่อน

    wow.....KR railway ...

  • @binukannankara6124
    @binukannankara6124 4 หลายเดือนก่อน

    കുടാൾ, കർമലി, ശാവന്ത്‌വാടി.

  • @safarullapsafar2919
    @safarullapsafar2919 4 หลายเดือนก่อน

    സൗദിയിൽ നിന്നും ❤️

  • @NGMEDIATECH
    @NGMEDIATECH 4 หลายเดือนก่อน +2

    Good visuals

  • @alfarsan2012
    @alfarsan2012 4 หลายเดือนก่อน

    Cheta nice video cheta nice

  • @sreekrishnasai7462
    @sreekrishnasai7462 4 หลายเดือนก่อน

    Hello bro konkan lineil ettavum speedil skip cheyunna railway stationum pinne ettavum koodtal samayam pidichidunna rly stationum sawantwadi road station aanu 😂😂 love from kozhikode ❤

  • @sreyasbr9595
    @sreyasbr9595 4 หลายเดือนก่อน

    Nice bro❤️

  • @subramaniancn2589
    @subramaniancn2589 4 หลายเดือนก่อน

    Nice journey ❤️❤️

  • @ammuoli9491
    @ammuoli9491 4 หลายเดือนก่อน

    Best wishes

  • @ramachandrant2275
    @ramachandrant2275 4 หลายเดือนก่อน

    Nice..👍🙋👌♥️

  • @RajashreeJ-jz3nq
    @RajashreeJ-jz3nq 4 หลายเดือนก่อน

    First kandathu njaan aane

    • @MalayaliTravellers
      @MalayaliTravellers  4 หลายเดือนก่อน +1

      🤗❤️

    • @CJ-si4bm
      @CJ-si4bm 4 หลายเดือนก่อน

      ട്രോഫി ഉണ്ട് നാളെ വന്നു മേടിച്ചോ

  • @traveljetbyrt
    @traveljetbyrt 4 หลายเดือนก่อน

    സൂപ്പർ 🙏🙏🙏❤️❤️❤️

  • @nirmalk3423
    @nirmalk3423 4 หลายเดือนก่อน +1

    Awesome

  • @iminrailfan
    @iminrailfan 4 หลายเดือนก่อน

    Bro nte video poli ann

  • @alphajohn6501
    @alphajohn6501 4 หลายเดือนก่อน

    Got stuck at this station for more than 12 hours due to landslide near vinhere. can't forget the experience.

  • @baijukollapalil8695
    @baijukollapalil8695 4 หลายเดือนก่อน

    Nice 👍 video

  • @gireeshkumarkp710
    @gireeshkumarkp710 4 หลายเดือนก่อน +1

    ഹായ്,നവിൻചേട്ട,മനുചേട്ട, മഹാരാഷ്ട്രയിലെസാവന്ത്‌വാടിറയിൽവേസ്റ്റേഷന്റെകാഴ്ചയുംസാവന്ത്‌വാടിയിൽനിന്നുംഗോവയിലെമദ്ഗാവിലേക്കുള്ളട്രെയിൻയാത്രയുംസൂപ്പർ,❤

  • @openthrottle2848
    @openthrottle2848 4 หลายเดือนก่อน +1

    നാല് വർഷം മുൻപ് ഒരു ഇടിഞ്ഞു പോളിയോ വീഴുമോ എന്ന രീതിയിൽ നിന്നിരുന്ന ഒരു ഒറ്റ ,നില ഒറ്റ മുറി കെട്ടിടമാണ് ഉണ്ടായിരുന്നത്......സിവസേനകാരുടെ ഓറഞ്ച് കൊടികളും ഉണ്ടായിരുന്നു🙂

  • @nizamkt3569
    @nizamkt3569 4 หลายเดือนก่อน

    Hai bro frm soudhi ❤❤

  • @subramaniancn2589
    @subramaniancn2589 4 หลายเดือนก่อน

    Bros pune il ninn jejuri.. kolhapur aa route try cheyamo

  • @CristianoRonaldo-fp3nm
    @CristianoRonaldo-fp3nm 4 หลายเดือนก่อน +3

    Drouth endhe eppam wap4 kodukkunth

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 หลายเดือนก่อน +2

    6:36 ith pole nammuk tvc rajdhani cheyyanam12431/32

  • @CristianoRonaldo-fp3nm
    @CristianoRonaldo-fp3nm 4 หลายเดือนก่อน +1

    Bro locopilot ayitulle conversation video aako nigalku parichayam ulle. Njan locopilot avvan povan pokukayanu kittil experince ariyan pattu

  • @Sajikollam-pz8tw
    @Sajikollam-pz8tw 4 หลายเดือนก่อน

    Hi brotherss❤️

  • @Unni15
    @Unni15 4 หลายเดือนก่อน +1

    Darjliling toy train ചെയ്യാമോ 👍

  • @shafeekk6726
    @shafeekk6726 4 หลายเดือนก่อน

    Manglore central ninnum manglore junction il rail engine connect avunnu enn cheyyane

  • @കുറ്റിപ്പുറംക്കാരൻ
    @കുറ്റിപ്പുറംക്കാരൻ 4 หลายเดือนก่อน +1

    ഇനിമുതൽ ഡെയ്‌ലി വിഡിയോസ് ആണോ ❤

  • @rockwithjyoambu
    @rockwithjyoambu 4 หลายเดือนก่อน

    Appol Daily Vidoes 😀

  • @umailshajahan
    @umailshajahan 4 หลายเดือนก่อน

    👍👍

  • @MohammedSuhail-ft1hw
    @MohammedSuhail-ft1hw 4 หลายเดือนก่อน

    ഹായ് ബ്രോ ഞാൻ തിരൂർ ആണ്, ഹൈദരാബാദിലോട്ട് കറങ്ങാൻ പോകുമ്പോൾ കൊച്ചുകുട, sikadhar, ഡക്കാൻ, ഏത് സ്റ്റേഷനിലാണ് ഇറങ്ങേടത്. ഏത് സ്റ്റേഷനിൽ പോയാലാണ് അവിടുത്തെ ടൂറിസ്റ്റ് സ്ഥലങ്ങളിൽ പോകാൻ കൂടുതൽ സൗകര്യം😊

  • @kombanbgm5611
    @kombanbgm5611 4 หลายเดือนก่อน

    കന്നികുമാരി-പൂനെ എക്സ്പ്രസ് വീഡിയോ വേണം

  • @ashishregi5490
    @ashishregi5490 4 หลายเดือนก่อน

    Hi...

  • @Sachin-rv7ng
    @Sachin-rv7ng 4 หลายเดือนก่อน

    കൊല്ലം ചെങ്കോട്ട ്് ട്രെയിൻ്റ വീഡിയോ ചെയ്യാമോ ഇപ്പോ ചില ട്രെയിൻ ഇലക്ട്രിക് എഞ്ചിൻ ആണ്

  • @RAILWAY_BOY.
    @RAILWAY_BOY. 4 หลายเดือนก่อน

    ❤❤

  • @alfarsan2012
    @alfarsan2012 4 หลายเดือนก่อน

    Hi cheta

  • @BabuVp-mo2ri
    @BabuVp-mo2ri 4 หลายเดือนก่อน

    🎉❤

  • @MuhammadMusthafa-gc2pd
    @MuhammadMusthafa-gc2pd 4 หลายเดือนก่อน

    Bro ningal ithuvare indial ethre statesil poyi

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 4 หลายเดือนก่อน

    👍

  • @shajidp6776
    @shajidp6776 4 หลายเดือนก่อน

    ഇനി എന്നാണ് രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്യുന്നത്

  • @Electravate
    @Electravate 4 หลายเดือนก่อน

    Konkan full electric aayo

  • @mktips746
    @mktips746 4 หลายเดือนก่อน

    ക്യാമറ ഏതാണ് ബ്രോ... നല്ല ക്വാളിറ്റി... എനിക്കും വാങ്ങാനാണ്

  • @ajithasajan6984
    @ajithasajan6984 4 หลายเดือนก่อน

    Thrissurum Shoranurum Kozhikodum Railway Station Entry Ithreyum Setup Onnumila Ernakulam Ippo Pani Annalo

    • @MalayaliTravellers
      @MalayaliTravellers  4 หลายเดือนก่อน

      Athe

    • @Ronoindia
      @Ronoindia 4 หลายเดือนก่อน

      Shornur work start cheythu parking okke adipoli ayyi

    • @ajithasajan6984
      @ajithasajan6984 4 หลายเดือนก่อน

      @@Ronoindia Ooh Pakshe Entrance Ithra Adipoli Undo Njan Last Poyath Junilanu

    • @ajithasajan6984
      @ajithasajan6984 4 หลายเดือนก่อน

      @@RonoindiaBronte Veed Shoranuranno

    • @Ronoindia
      @Ronoindia 4 หลายเดือนก่อน

      @@ajithasajan6984 pattambi ann njan 18 th poyirunnu avide entrance work kazhnjitilla

  • @soumyavinod-w8u
    @soumyavinod-w8u 4 หลายเดือนก่อน

    ❤❤❤a

  • @visakh372
    @visakh372 4 หลายเดือนก่อน

    Kudaal alle

  • @worldofapril
    @worldofapril 4 หลายเดือนก่อน

    നിങ്ങള്‍ക്ക് എത്ര വയസ്സ് ആയ് Bros ..😊 Ningle family support ano ഇതിന്‌

    • @MalayaliTravellers
      @MalayaliTravellers  4 หลายเดือนก่อน

      Njangalude family video cheythittund

  • @Trainspotting2021
    @Trainspotting2021 4 หลายเดือนก่อน

    Sathyam orupadvattam ethilay pass ayyitunde but station etrayum adipoli anne purathe ennu ottum prethikshechilla

  • @athulkadakkal7677
    @athulkadakkal7677 4 หลายเดือนก่อน

    Abhijith bhakthante videyoyil kaanicha roro aayirikkumo ithu 🤔

  • @emersonabraham9323
    @emersonabraham9323 4 หลายเดือนก่อน

    121👍

  • @busywithoutwork
    @busywithoutwork 4 หลายเดือนก่อน

    Always keep PARLE G for 🐕

  • @jithinob1990
    @jithinob1990 4 หลายเดือนก่อน

    ഞാൻ ഇന്ന് ലേറ്റ് ആയി കുഴപ്പമില്ല അടുത്ത ദിവസം ഉണ്ണിയേട്ടൻ ഫസ്റ് അടിക്കും.
    ആശംസകൾ ❤❤❤❤❤

  • @jomypaul508
    @jomypaul508 3 หลายเดือนก่อน

    Bro.rajdhsnitrain.stopsat.swv.okay

  • @ammuoli9491
    @ammuoli9491 4 หลายเดือนก่อน

    Nice video

  • @ibrahimniboo6259
    @ibrahimniboo6259 4 หลายเดือนก่อน

    👍👍

  • @rasinrajum5310
    @rasinrajum5310 4 หลายเดือนก่อน

    ❤❤❤❤

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 4 หลายเดือนก่อน

    ❤❤❤❤❤❤

  • @Rahultkd.rkg4546
    @Rahultkd.rkg4546 4 หลายเดือนก่อน

    ❤❤

  • @charulathamenon
    @charulathamenon 4 หลายเดือนก่อน

    ❤❤

  • @kinkaar
    @kinkaar 4 หลายเดือนก่อน

  • @LeeNathan-qh7du
    @LeeNathan-qh7du 4 หลายเดือนก่อน

    ❤❤

  • @karnandkkarnandk3728
    @karnandkkarnandk3728 4 หลายเดือนก่อน

    ❤❤❤

  • @rafeequemakkikaran1693
    @rafeequemakkikaran1693 4 หลายเดือนก่อน

    ❤❤❤❤❤

  • @xavier2.027
    @xavier2.027 4 หลายเดือนก่อน