സിജോ talks ന്റെ വീരവാദങ്ങൾ 😂

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 21

  • @lijithliju-rg5te
    @lijithliju-rg5te 2 หลายเดือนก่อน +13

    റോക്കിയെ താടിയിൽ കേറിപിടിച്ചു ഇറിറ്റേറ്റ് ചെയ്തത് സിജോ ആണ് അവൻ ചൊറിഞ്ഞു മേടിച്ചത അന്ന് റോക്കിയോട് ദേഷ്യം തോന്നിയെങ്കിലും ഇന്ന് അവൻ ചെയ്തത് കുറഞ്ഞുപോയി എന്നെ തോന്നുന്നുള്ളു 😜😂

  • @santhakumari8928
    @santhakumari8928 2 หลายเดือนก่อน +9

    പറഞ്ഞത് correct. സ്വന്തം ആരോഗ്യം കണക്കിലെടുക്കാതെ അതിമോഹവും അത്യാഗ്രഹവും കാരണം bigg boss ൽ കിടന്നു നെഗളിച്ചതിന്റെ ഫലം.ആരോഗ്യവും പോയി ആകപ്പാടെ ഉണ്ടായിരുന്ന ഇച്ചിരി വിലയും പോയി.

  • @jessysebastian3412
    @jessysebastian3412 2 หลายเดือนก่อน +4

    ബിഗ്ഗ്‌ബോസ്സിൽ ഇരുന്ന് എനിക്ക് പരാതി ഇല്ലെന്നു പറഞ്ഞത് വോട്ട് കിട്ടാൻ വേണ്ടിയാണ്

  • @sonofnanu.6244
    @sonofnanu.6244 2 หลายเดือนก่อน +5

    ബിഗ്ബോസ്സ് സീസൺ സിക്സിൽ ഞാൻകണ്ടിട്ടുള്ള ഒരേയൊരു സീൻ...... റോക്കിയെ ചൊടിപ്പിച്ച്, തല്ല് വാങ്ങുന്നസിജോയുടേത് മാത്രമാണ്........

  • @Thenussworld-ee1ht
    @Thenussworld-ee1ht 2 หลายเดือนก่อน +2

    സത്യം 🔥🔥🔥🔥

  • @manuramachandran2339
    @manuramachandran2339 2 หลายเดือนก่อน +2

    True 👍

  • @HezzaHazel
    @HezzaHazel 2 หลายเดือนก่อน +2

    💯 sijokku kittiyathu daivathinte quotation thanne, kittiyathu kuraju poyi ennullu

  • @neethinisreejith9698
    @neethinisreejith9698 2 หลายเดือนก่อน +2

    Sathyam

  • @Aneenaps-rv9dr
    @Aneenaps-rv9dr 2 หลายเดือนก่อน +9

    അവൻ അഹങ്കാരി ആണ്... അവനു ഒന്നും കുടി കിട്ടണം....

    • @reshmaachu8915
      @reshmaachu8915 2 หลายเดือนก่อน

      എന്തുപറ്റി ആണ്

  • @shamshadabdulkalam9069
    @shamshadabdulkalam9069 2 หลายเดือนก่อน +3

    അവൻ മിടു മിടുക്കൻ ആകാൻ നോക്കിയത് ആണ് അവൻ ഇനിഏതെങ്കിലും സ്ത്രീകളെ പറയുമ്പോൾ ഒരു പൊട്ടിക്കൽ അനിവാര്യമാണ് 🙏👍

  • @padminiem3818
    @padminiem3818 2 หลายเดือนก่อน +8

    ഇടി കിട്ടേണ്ട കുറെ ആൾക്കാരുണ്ട്.

  • @SalyTomy-m7j
    @SalyTomy-m7j 2 หลายเดือนก่อน +4

    Rocky ❤❤❤❤

  • @mereenasunil1421
    @mereenasunil1421 2 หลายเดือนก่อน +4

    സത്യം 👍

  • @Asokam-c9t
    @Asokam-c9t 2 หลายเดือนก่อน +1

    അടി ചെയ്യുന്ന ഉപകാരം "അണ്ണൻ തമ്പിയും ചെയ്യൂല"...
    ന്താ ....ലേ ....😂😂

  • @AnumolkBenny
    @AnumolkBenny 2 หลายเดือนก่อน +3

    💕💕💕💕

  • @kichuthampi123
    @kichuthampi123 2 หลายเดือนก่อน +2

    ഹായ് ❤

  • @gigivarkeyerulli4140
    @gigivarkeyerulli4140 2 หลายเดือนก่อน +2

    ചേച്ചി Super❤❤

  • @sunithomas3223
    @sunithomas3223 2 หลายเดือนก่อน +4

    Sijo uda സംസാരം bhayankara irritating anu

  • @sunithomas3223
    @sunithomas3223 2 หลายเดือนก่อน +3

    Sijo bore

  • @RQGAMING12345
    @RQGAMING12345 2 หลายเดือนก่อน +1

    Cd