ജപമാല, വചന സന്ദേശം, സൗഖ്യ വിടുതൽ ശുശ്രൂഷ - 26-01-2025

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 36

  • @nikhilfranklin3910
    @nikhilfranklin3910 11 ชั่วโมงที่ผ่านมา +1

    ഈശോയെ ഞങ്ങളുടെ മക്കളെ പൈശാചിക പീഡകളിന്നും രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമോൻ❤❤❤❤❤ നന്ദി ദൈവമേ നന്ദി❤❤❤❤

  • @marypaul2944
    @marypaul2944 16 ชั่วโมงที่ผ่านมา +1

    ഈശോയെ, മാതാവേ, ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @alphonsaouseph4099
    @alphonsaouseph4099 16 ชั่วโมงที่ผ่านมา +1

    എൻ്റെ ഈശോയെ എനിയ്ക്കുള്ള സൈനി സൈറ്റിസ് ൻ്റെ അസുഖം പരിപൂർണ്ണമായും മാറ്റി തരണമെ ഈശോയെ

  • @mayashivankutty5332
    @mayashivankutty5332 15 ชั่วโมงที่ผ่านมา

    Amme mathave Anjuvineyum&Clintineyum &Ajilineyum Anugrahikkename Amen 🙏🏻🙏🏻✝️✝️

  • @vincytomy
    @vincytomy 4 ชั่วโมงที่ผ่านมา

    കടഭാരങ്ങളാൽ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഈശോയെ അനുഗ്രഹിക്കേണമേ. കരുണ തോന്നണമേ.

  • @marykj8950
    @marykj8950 3 ชั่วโมงที่ผ่านมา

    ഈശോയെ എന്റെ മകനെ അനുഗ്രഹിക്കണമേ 🙏

  • @philominapeter5557
    @philominapeter5557 7 ชั่วโมงที่ผ่านมา

    എൻ്റെ മാതാവെ എൻ്റെ മകൻ ജെയ്സൻ്റ ജോലി തടസ്സം ഇപ്പോൾ മാറ്റി തരണമെ അവനുസമാധാനം നൽകണമെ

  • @celinejose1196
    @celinejose1196 17 ชั่วโมงที่ผ่านมา +1

    Theresinu makkale nalki anugrahikkaname 🙏🙏🙏🙏

  • @MaryjaneMendez-x3v
    @MaryjaneMendez-x3v ชั่วโมงที่ผ่านมา

    Hail Mary bless my daughter for her studies And everything. Hallelujah, Amen.🎉🎉🎉🎉

  • @lalyag6341
    @lalyag6341 6 ชั่วโมงที่ผ่านมา

    മാതാവേ മകൾ ജന്മരിയയുടെ exam 28 tuesday 2pm സമർപ്പിക്കുന്നു സഹായിക്കണേ അപ്പാ

  • @remyashyjan5397
    @remyashyjan5397 16 ชั่วโมงที่ผ่านมา +1

    Amen 🙏🙏🙏🙏

  • @marrythomas4727
    @marrythomas4727 10 ชั่วโมงที่ผ่านมา

    Eashoye mathave ente makkale angayude karangalil tharunnu katholaname 🙏🏼

  • @alphonsaouseph4099
    @alphonsaouseph4099 16 ชั่วโมงที่ผ่านมา +1

    എൻ്റെ ഈശോയെ എൻ്റെ കഴുത്തിലെ കഴലകൾ മുഴുവനായി മാറി എനിക്ക് തല കുളിയ്ക്കുന്നതിനും എണ്ണ പുരട്ടുന്നതിനും. ഡൈ ചെയ്യുന്നതിനും പറ്റുന്നതിന് ഈശോയെ എന്നെ അനുഗ്രഹിയ്ക്കണമെ ഇപ്പോൾ പനി വന്നപ്പോൾ വന്ന കഫത്തിൽ കൂടി വരുന്ന രക്തം വരുന്നതും എനിക്ക് മാറ്റി തരണമെ

  • @MaryjaneMendez-x3v
    @MaryjaneMendez-x3v ชั่วโมงที่ผ่านมา

    Amme bless my brother for his daily life. Hallelujah, Amen🎉🎉

  • @jayapious6269
    @jayapious6269 16 ชั่วโมงที่ผ่านมา

    ഇതാ യൂതാഗോത്ര Amen💓🙏🏽🌹

  • @MaryjaneMendez-x3v
    @MaryjaneMendez-x3v ชั่วโมงที่ผ่านมา

    Nathe cure my minds worries. Hallelujah, Amen🎉🎉🎉🎉

  • @lissysunny1502
    @lissysunny1502 9 ชั่วโมงที่ผ่านมา

    Ente Eesoye Ente Makkalleyum kochumakkalleyum enikkulla Ellavareym karthavinte karangallil samarpikkunnu karunayayirikkename kathukollename Anugrahikkaname krupavaram choriyaname saukyam nalki Anugrahikkaname 🙏🙏🙏🙏🙏🙏🙏🙏

  • @AnithaAS-o7r
    @AnithaAS-o7r 7 ชั่วโมงที่ผ่านมา

    മകളുടെ ഇന്നത്തെ ക്ലാസ്സിനെ സമർപ്പിക്കുന്നു Tension മാറ്റിക്കൊടുക്കണേ. ഈശോയെ തിരുരക്തത്താൽ കഴുകി പരിശുദ്ധാത്മാവിനാൽ നിറക്കണമെ

  • @MaryjaneMendez-x3v
    @MaryjaneMendez-x3v ชั่วโมงที่ผ่านมา

    Amme cure my sons legs fracture. Hallelujah, Ave maria. 🎉🎉🎉🎉🎉🎉🎉

  • @jishabenny1448
    @jishabenny1448 12 ชั่วโมงที่ผ่านมา

    ഈശോയെ പരി അമ്മേ TRC card വേഗത്തിൽ തടസ്സം കൂടാതെ ലഭിക്കുന്നതി ന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @leelamathew786
    @leelamathew786 15 ชั่วโมงที่ผ่านมา

    Amme please pray for our children and grandchildren and for all of us 🙏 ❤❤❤❤❤

  • @josephmathew2795
    @josephmathew2795 17 ชั่วโมงที่ผ่านมา +3

    നാളെ ലോൺ അടയ്ക്കാനുള്ള രൂപ ഉണ്ടാകാൻ വഴി തുറക്കണമേ

  • @ancyjose6248
    @ancyjose6248 16 ชั่วโมงที่ผ่านมา +1

    Makalkk nalla joli kodukkaname, Angelinte kunjine kathukollaname

  • @MaryjaneMendez-x3v
    @MaryjaneMendez-x3v ชั่วโมงที่ผ่านมา

    Thank you Nathe for all blessings are giving to my family.

  • @annieraphel6554
    @annieraphel6554 4 ชั่วโมงที่ผ่านมา

    Anku paranjapole chan ennum next day Anu join cheyyarullathu. Daivavum mathavum kathu kollum. Amen.

  • @sumasaiju1860
    @sumasaiju1860 16 ชั่วโมงที่ผ่านมา +1

    Eniku Aprill nattil poyi ammaye kanan sadikkane

  • @julieluckose3049
    @julieluckose3049 10 ชั่วโมงที่ผ่านมา

    Eshoye enikku oru joli nalki anugrahikkaname. Chettayiyodum kunjinodum oppum jeevikkanulla krupa nalki anugrahikkaname

  • @marrythomas4727
    @marrythomas4727 10 ชั่วโมงที่ผ่านมา

    Ammemathave ente panayumvechirikunna gold eduppikkan oru vazhi kanichu tharaname🙏🏼

  • @anniescaria2756
    @anniescaria2756 7 ชั่วโมงที่ผ่านมา

    മകളുടെ ജോലി anugrahikane

  • @sumasaiju1860
    @sumasaiju1860 16 ชั่วโมงที่ผ่านมา +1

    Ende makan Ashwin pat time job kittan vendi

  • @annamajoseph8616
    @annamajoseph8616 7 ชั่วโมงที่ผ่านมา

    Karthave ente kudumbhathintemelkarunaundakaname

  • @sheelajacob9506
    @sheelajacob9506 8 ชั่วโมงที่ผ่านมา

    Ephphatha group nte avasyangal samarppikkunnu amme

  • @anniescaria2756
    @anniescaria2756 7 ชั่วโมงที่ผ่านมา

    Makalude back pain ,chuma sugapeduthane

  • @sheelajacob9506
    @sheelajacob9506 8 ชั่วโมงที่ผ่านมา

    Pol Jose family

  • @sheelajacob9506
    @sheelajacob9506 8 ชั่วโมงที่ผ่านมา

    Nimmye samarppikkunnu

  • @sheelajacob9506
    @sheelajacob9506 8 ชั่วโมงที่ผ่านมา

    Fake case against my family