പൈസയും കട്ടിൽ ഉൾപ്പെടെ പലതും റഫുഹ് കൊടുത്തിരുന്നു? കൊടുത്ത സാധനങ്ങൾ വീഡിയോ ഉൾപ്പെടെ പുറത്ത്????

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 75

  • @muhammadvaseem2016
    @muhammadvaseem2016 2 วันที่ผ่านมา +16

    സാജിതയുടെ ഭർത്താവ് ജീവിച്ചു ഇരിക്കുന്പോൾ തന്നെ ഷറഫ് അലിയുമായി ബന്ധം അതായത് ഷാജിതക് പ്രേമം ഉണ്ട് അത് തുടർന്ന് പോകുന്നത് കണ്ടു ഭർത്താവ് അത് വിലക്കി സാജിത പിന്മാരാൻ തയ്യാർ ആയില്ല അവൾ ആ ബന്ധം തുടരുന്നു അത് സഹിക്കാൻ കഴിയാതെ അയാൾ മരിച്ചു അവൾക് സന്തോഷം ആയി അവൾ ആബന്ധം തുടർന്ന് സാജിതയുടെ എല്ലാ അഭിമുഖം കേട്ടതിൽ നിന്ന് എനിക്ക് മനസിലായത് അത് ആണ് തന്റേടം ഉള്ള ഇക്കാ കൂടെ ഉണ്ടായിട്ടും റീൽസ് ചെയ്യുന്ന ചെയ്യുന്ന ഇപ്പോളത്തെ ഫ്രീക്കൻ ചെക്കനെ ആണ് ഓൾക് വേണ്ടത് റിൽസ് ചെയ്യുന്നതും യുടുപ്പിൽ വിഡിയോ ഇടുന്നതും ഓളുടെ ഭർത്താവിനെ ഇഷ്ട്ടം ഇല്ല എന്നുള്ളത് അവൾ തന്നെ പറയുന്നുണ്ട് കുട്ടികളെയും ഇട്ട് എറിഞ്ഞു ഭർത്താവിനെ ഒഴിവാക്കി ഇപ്പോളത്തെ ഫ്രക്കന്റെ കൂടെ ഐ ഓള് പോകുന്നത് കാണാനുള്ള oru മനഃശക്തി അവളുടെ ഭർത്താവിന് ഇല്ലാതെ പോയത് കൊണ്ട് അയാൾ അയാളുടെ വഴി തെരഞ്ഞെടുത്തു പിള്ളേർ ആന്റി മാരെ ഇഷ്ട്ടപെടുന്ന കാലം അല്ലെ

    • @ShaniAnsar-b5r
      @ShaniAnsar-b5r 2 วันที่ผ่านมา

      ഇനി ആ കുഞ്ഞുങ്ങൾക്ക് ആ ഗതി വരാതിരുന്നാൽ
      അതും ആണ് കുഞ്ഞുങ്ങൾ സഹിക്കാൻ ഉള്ള മനഃശക്തി കൊടുത്താൽ മതി ആയിരുന്നു 😢

  • @ManjuRvlog36
    @ManjuRvlog36 2 วันที่ผ่านมา +15

    പൊന്നു ചങ്ങായി വിട്ട് പിടി, വേറെ എന്തെല്ലാം ഉണ്ട് വിശേഷങ്ങൾ പങ്കുവെക്കാൻ 🙏

  • @Beanfamily-jan17
    @Beanfamily-jan17 2 วันที่ผ่านมา +4

    Exactly u r right talk

  • @Butterfly-m4x
    @Butterfly-m4x 2 วันที่ผ่านมา +15

    ഷാജിത ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ഈ സുഫി സഫർ ആണ് ഇതിനെക്കെ കാരണം എന്ന്. അത് കൊണ്ടാണെന്നു തോന്നുന്നു സുഫി ബ്രോ പേടിച്ചിട്ട് താൻ കുടുങ്ങുമോ എന്ന ഭയത്തിൽ ചെറുതായി സപ്പോർട്ട് ചയ്തു വീഡിയോ ഇറക്കുന്നത് 😄vloger ആകുമ്പോൾ ഒന്നാമത് വേണ്ടത് നിലപാടാണ്. ഭയം വരുമ്പോൾ നിലപാട് മാറ്റരുത്. ഒരു പെൺ വ്ലോഗറും സെയിം തന്നെ 😂.ബാക്കി വ്ലോഗ്സ്ഴ്‌സൊക്കെ എന്തൊരു തൊലിക്കട്ടിയ 😜athul ബ്രോ പിന്നെ പൊളിയല്ലേ 😊

    • @nibusdairy8266
      @nibusdairy8266 2 วันที่ผ่านมา +2

      അല്ലെടോ
      അവർ രണ്ടു പേരും കൂടെയുള്ള ഒത്തു കളിയ..... 😏😏

    • @raseenahussainck1618
      @raseenahussainck1618 2 วันที่ผ่านมา

      സുഫി സഫർ ആദ്യ തൊട്ടേ ഇടക്ക് അവളെ സപ്പോർട് ചെയ്യരുട

  • @shabilpadath4353
    @shabilpadath4353 2 วันที่ผ่านมา +5

    സൈഡ് ലൈനിൽ ഡിങ്കോൾഫിക്കേഷൻ നടത്തി മുന്നോട്ട് പോകാൻ നോക്കിയ നമ്മുടെ പൈതൽ ആന്റിയേ നേരിൽ കണ്ടപ്പോൾ കാര്യങ്ങൾ "ഇത്രയും റിസ്ക് എടുത്ത് മുന്നോട്ട് പോകാൻ മാത്രമൊന്നുമില്ല എന്ന്" ആന്റിയോട് പറയാതെ പറഞ്ഞു,
    അപ്പോളാ ആന്റിയുടെ ശരിക്കുമുള്ള ആ എക്സ്പീരിയൻസ് പൈതൽ തിരിച്ചറിഞ്ഞത് !😀
    ബോധം വരുമ്പോളേക്ക് നാട്ടുകാർ മുഴുവൻ അറിയുകയും ചെയ്തു 😎

  • @nibusdairy8266
    @nibusdairy8266 2 วันที่ผ่านมา +10

    സുഫി ഷാജിതനെ വെളുപ്പിക്കാൻ
    പെടുന്ന പാട് 😅🤭
    കഷ്ടം....
    Endhenkilum ഉദ്ദേശം ഉണ്ടോ ആവോ 😮

  • @shailaasees2945
    @shailaasees2945 วันที่ผ่านมา +1

    ഷാജിതയോട് ഒരു സ്നേഹമൊക്കെ ഉണ്ടായിരുന്നു പക്ഷെ ഇപ്പൊ അതില്ല അവൾ പോക്ക് കേസാണ്

  • @Adheebsafeena
    @Adheebsafeena 2 วันที่ผ่านมา

    🎉

  • @ManjuRvlog36
    @ManjuRvlog36 2 วันที่ผ่านมา +4

    ഇതൊന്നും അവസാനിപ്പിക്കാൻ ആയില്ലേ🙏
    അവൾ ചെയ്തത് പക്കാ തെണ്ടിത്തരം തന്നെയാണ് പക്ഷെ ഇപ്പോ യൂട്യൂബ് തുറക്കാൻ വയ്യ അവളുടെ വിഷയമാണ് പല ചാനലിലും

  • @ramla6253
    @ramla6253 2 วันที่ผ่านมา +2

    Supper👍

  • @faseelafaseela7408
    @faseelafaseela7408 2 วันที่ผ่านมา

    Laon adakkan undagtgum ngan buthi muttium makkalodum bandukkalodum chodichittilla ana bharthave vach laon adaham randu varshamay marichitte arodum choddikkathathinal andassaghy bandukkaluda veettil povumbole snahathoda seekarikkum oru pravassiyam kadam chodichal randamathepovumbol avar nammala vavunikkilla varum varshika chindichu geevichalaaruda mumbil thala kunikkanda maru makkal randu parodum ngan chodichu bappa vacha laon ningal tha annu chodichuttundo annu ee veedu kadakal ethallam avarkane enia nangilum anda muthal randu parukkum koduthu ngan ee veettil ela molodu oppam koottayanna reethiyil nganum chilavinittu povunnu ngan buthimutti laon adachu povunnu chariya thuchamayavarumanathil elaya molchilavinittalum kanakku parayum katticha veettil goli chayyan madichu evida avaluda bharthave chilavinitte nilkkunnu anda athavacha veettilannemoochadiche
    Makkaluda choru marunnana. Oru koottavu mannaullu randu pillarum ngan thashtha nila vadakakku kodukkamannukaruthi mukalil nganum thamassikkamannu karuthi ariyunnavarkku kodukkamannu karuthi loanum adangu anda marunnum mattu chilavukalum nadakku mannu vichari hu vadaka kar palarum chodichathane koottinu alum ayana eppole nalla buthimuttayalum laon adakkathirikkan pattum varppinu mukalil sheette edan nalra lasham aduthathe ada thalayil aayyi mootha marumon avaruda veettil anga sangiya nalangupare kuttam parayan pattilla fandu marumakkalum pavam mootha aale manassalive unde vallapposhum sahayumkum randu parkkum goli unde allavarum nannay geevikkatta elayale kay vitte kalikkilla bhariya makkalannareethiyil mathram vallapposhum varum avaruda vappayum. Ummayum unde avarayum kananpovum avappa udiogasthan mootha moda. Eettukarkku ngana naanna athiyaya snaham allavarukkum poyal vidan madiya evala ottkakkiyittu vpoy nilkkunnathu sariyallo

  • @remabaipp1927
    @remabaipp1927 2 วันที่ผ่านมา +8

    മതം പറയുകയല്ല മുസ്ലിം ങളുടെ തനി സ്വഭാവം ഇതാണ് നമുക്ക് അൽഭുതം തോന്നും പക്ഷെ അവരുടെ ഇടയിൽ ഇത് പ്രശ്നം അല്ല

    • @majithashajar3159
      @majithashajar3159 2 วันที่ผ่านมา

      ആര് പറഞ്ഞു കള്ളത്തരം പറയുന്നോ നീയൊരു സങ്കി ആയിരിക്കും മുസ്ലീങ്ങൾ ക്കിടയിൽ ഇതുപോലുള്ള തിനെ ആരും ഇഷ്ടപെടത്തില്ല, അതുകൊണ്ടാണോ മുസ്ലിം പെൺകുട്ടികൾ മറ്റുമതസ്ഥരുടെ കൂടെ ഇടുമ്പോൾ ആരും മൈൻഡ് ചെയ്യാതെ,,പോയി അനുഭവിച്ചു വരട്ടെന്ന് വെച്ചാരിക്കുന്നെ എല്ലാരും,നീയൊക്കെഅങ്ങനാണോ ഒരു മുസ്ലിം ചെറുക്കന്റെ കൂടെ ഹിന്ദുപെണ്ണ് പോയാൽ അവനെ കൊല്ലാലായി അടിക്കലായി മാധ്യമങ്ങൾ മൊത്തം ചർച്ചയാക്കി,, മുസ്ലിമിന്റെ കൂടെവരുന്ന പെണ്ണ് അന്തസ്സായി ജീവിച്ച ചരിത്രം ആണ് കൂടുതൽ എന്നാൽ മുസ്ലിം പെൺകുട്ടികൾ അങ്ങനല്ല ഒന്നുകിൽ ആത്മഹത്യ അല്ലെങ്കിൽ അടിച്ചുകൊല്ലും ഇതാണ് 90%നടന്നു കണ്ടത്, അതുകൊണ്ട് മുസ്ലീങ്ങളെ കേറി ഈ ഗ്യാപ്പിൽ ചൊറിയണ്ട, shajitha100%തെറ്റുകാരി തന്നെയാണ് ഞാൻ മുസ്ലീം ആണ് ഞങ്ങൾ ക്കിടയിൽ എല്ലാരും ഇതേ അഭിപ്രായം തന്നെയാണ്

    • @nibusdairy8266
      @nibusdairy8266 2 วันที่ผ่านมา +9

      അതെന്താ ഹിന്ദുക്കൾകിടയിൽ (എല്ലാവരെയും അല്ല )
      അവിഹിതവും, pattikkalum ഒന്നും ഇല്ലേ. 😅😅🤭🤭
      ഞാൻ പേരെടുത്തു പറയണ്ടല്ലോ 😏😏

    • @DevapriyaShimjith
      @DevapriyaShimjith 2 วันที่ผ่านมา +8

      അങ്ങനെ പറയല്ലേ. എല്ലാത്തിലും ഉണ്ട് froads.

    • @nibusdairy8266
      @nibusdairy8266 2 วันที่ผ่านมา +9

      ​@@DevapriyaShimjith അതെ മുസ്ലിംghal എന്ന് അടച്ചു പറഞ്ഞത് ശെരിയായില്ല 😡😡

    • @reeemmaaa600
      @reeemmaaa600 2 วันที่ผ่านมา

      Muslims aan korachenklm nallaath
      Bcoz avrk divathe padachone pedi und
      Inhnae ulla chilare avrde kootathl lo

  • @malenadubeats309
    @malenadubeats309 2 วันที่ผ่านมา +1

    Hi bro.... good evening

  • @alone-123_alone
    @alone-123_alone 2 วันที่ผ่านมา +4

    Super Athul💯

  • @arifahameed2071
    @arifahameed2071 2 วันที่ผ่านมา +6

    ഈ സുഫി സഫർ ന്ന് നാണം ഇല്ലേ അവളെ ഇങ്ങനെ വന്ന വിഡിയാ ആക്കിവന്ന പറയാൻ അയ്യേ നാണം ഇല്ലേ വല്ലാത്ത ചാതി

    • @nibusdairy8266
      @nibusdairy8266 2 วันที่ผ่านมา +1

      അങ്ങനെ പറയല്ലേ....
      അത്‌ ഒരു ഇസ്ലാമിക്‌ ചാനെൽ ആണ്... 🤭🤭🤭😏

    • @nibusdairy8266
      @nibusdairy8266 2 วันที่ผ่านมา +1

      ഇസ്ലാംmic ചാനെൽ ആണ്.. 😅🤭

    • @thelady6968
      @thelady6968 2 วันที่ผ่านมา

      ഇസ്ലാമിക്ക് ചാനൽ പേരിടല്ലേ ഇസ്ലാം എന്നത് തോന്നിയാസത്തിന് കൂട്ട് നിൽക്ക രുത് എന്നാണ്

  • @remabaipp1927
    @remabaipp1927 2 วันที่ผ่านมา +3

    ഭാര്യയും 3 മക്കളും ഉണ്ട്

  • @trollkerala8895
    @trollkerala8895 2 วันที่ผ่านมา +1

  • @mihraskhanunnimon6587
    @mihraskhanunnimon6587 2 วันที่ผ่านมา +1

    Vallatha jathi

  • @Vva248
    @Vva248 2 วันที่ผ่านมา +1

    റൗഫ് ennalle...ororuthare oro pere ezhuthi kanikkunnu...

  • @krishnanantha-b1n
    @krishnanantha-b1n 2 วันที่ผ่านมา +1

    😅

  • @ranipsadasivan7445
    @ranipsadasivan7445 2 วันที่ผ่านมา

    സത്യത്തിൽ ഇപ്പോൾ മുസ്ലിം പെണ്ണുങ്ങൾക്കെല്ലാം വീട്ടിലിരുന്നു കൊണ്ട് ഒരു ചെറുകിട വരുമാനമെന്ന രീതിയിൽ ഓരോ youtube ചാനലുണ്ട് ഇതിലേക്കെല്ലാം ഓരോ ആഭാസന്മാര്‍ വിളിക്കും അവന്മാരുടെ എല്ലാം കൂടെ കിടക്കാൻ വെറുതെ കാശ് മേടിക്കും ഇതിവരുടെ ഒരു കുടിൽ വ്യവസായ ആണെന്ന് തോന്നുന്നു നമുക്കിതൊക്കെ കണ്ടു ചിരിക്കാം അല്ലാതെന്താ 😂😂 തോന്നുന്നു

  • @asmaaslam7007
    @asmaaslam7007 2 วันที่ผ่านมา +2

    റെഹുവാ 😆

  • @Riyadh.vlogs3301
    @Riyadh.vlogs3301 2 วันที่ผ่านมา

    yanik thonnunnath ippol shajithayude kettiyon ivananno😅

  • @arifahameed2071
    @arifahameed2071 2 วันที่ผ่านมา +2

    ആയാ ള് അവളെ ആരോ ആണ് അന്യ സ്ത്രീകളെ കുറിച്ച് അല്ലേ ഇയാൾ പറയുന്നത്😂😂😂😂😂

  • @abdulgafoor3786
    @abdulgafoor3786 2 วันที่ผ่านมา

    Kattilenthinaa

  • @sobhanac1451
    @sobhanac1451 2 วันที่ผ่านมา +1

    purus
    Samudayarhil ullavar 4 kettam ennum paranju kanannavareyokke kettan natnnalum kuttam paranjalum kannatakkanam ennano

  • @HibafancyAnsiya
    @HibafancyAnsiya 2 วันที่ผ่านมา

    😂😂😂😂

  • @RasiyaRasiya-c5p
    @RasiyaRasiya-c5p 2 วันที่ผ่านมา +1

    നിങ്ങൾക്ക് ഇതൊന്ന് നിർത്തിക്കൂടെ. ഇതൊക്കെ കാണുമ്പോൾ മുമ്പ് ഒലിവിയയ്ക്കെതിരെ വീഡിയോസ് ചെയ്തത് ഓർക്കുന്നു. വെറുതെ കുറെ പേര് അവരെ വെറുത്തു. കഷ്ട്ടം

    • @Vva248
      @Vva248 2 วันที่ผ่านมา +3

      Athentha Olivia cheythath social work aayirunno?

  • @ayshaaysha8o203
    @ayshaaysha8o203 2 วันที่ผ่านมา +4

    റഊഫ് അണ്ണാ കുറെ പാവങ്ങൾ ഉണ്ടാവും കുടുംബത്തിൽ അവരെ സഹായിക്കൂ അല്ലാതെ വേറെ കുറെ അലവലാതി പെണ്ണുങ്ങൾക് പൈസ വാരിക്കോരി കൊടുക്കാതെ കുടുംബത്തെ നോക്ക്

    • @shabilpadath4353
      @shabilpadath4353 2 วันที่ผ่านมา +1

      കള്ളവെടി സാധ്യത ഉണ്ടെങ്കിൽ കാക്ക റെഡി 😀

  • @FathimaAc-p6y
    @FathimaAc-p6y 2 วันที่ผ่านมา +1

    ഒരു പണിയും ഇല്ലേ നിനക്ക് എന്തെങ്കിലും പണി ചൈയ്ത് ജിവിക്കടോ. ഫിത്ത് നയും കൊണ്ട് നടക്കുന്നത്

  • @SufiSafarmedia
    @SufiSafarmedia 2 วันที่ผ่านมา +3

    അതെ അവൻറെ ഉടായിപ്പ് പുറത്തുവരാൻ ആണ് എൻറെ കളി ഇനിയെൻറെ കയ്യിലുള്ള വോയിസ് കേട്ടാൽ കിളി പോകും

    • @moltymonoos786
      @moltymonoos786 2 วันที่ผ่านมา +2

      നമ്മുടെ സമുദായത്തിൽ സോഷ്യൽ മീഡിയയിൽ ഇറങ്ങാൻ പറഞ്ഞിട്ടുണ്ടോ

    • @Shabeff
      @Shabeff 2 วันที่ผ่านมา

      ​@@moltymonoos786അല്ലെങ്കിലും സമുദായം പറയുന്നത് പോലെ യാണോ ഇപ്പൊ ചിലരുടെ ഒക്കെ പോക്ക്!!!ഇങ്ങനെ കൊറേ ജസ്‌ന മാരും ഷാജിതമാരും ഇറങ്ങിയതോടെ സമുദായത്തെ തന്നെ മോശമായി ചിത്രീകരിച്ചു തുടങ്ങി,, ഇവൾക്കൊക്കെ ഇവരുടെ വീട്ടിലോ നാട്ടിലോ ആടി തിമിർത്താൽ പോരായിരുന്നോ,,? ഒരു പണിയുമില്ലാത്ത വർഗ്ഗം!!യുട്യൂബ് വരുമാനത്തിന് ഇറങ്ങിയപ്പോ ഓർത്തു കാണില്ല 'മാനം 'പോകുമെന്ന്, കഷ്ട്ടം!!

    • @Shabeff
      @Shabeff 2 วันที่ผ่านมา +2

      ഇനിയെന്ത് കിളി പോകാൻ,,,, എല്ലാവരും കൂടി സമുദായത്തെ പിച്ചി ചീന്തിയില്ലേ 😔 ഒക്കെത്തിനും കണക്കു ചോദിക്കും ഒരാൾ!!!!

    • @shamnass9564
      @shamnass9564 2 วันที่ผ่านมา +1

      😮

    • @nibusdairy8266
      @nibusdairy8266 2 วันที่ผ่านมา +1

      എന്നാൽ വേഗം വിട്.....🤭
      ആ കിളിയും കൂടെ aghot പൊയ്ക്കോട്ടേ കള്ള മൊയ്‌ലേരെ...🤭

  • @worldmapcrazytraveler1292
    @worldmapcrazytraveler1292 2 วันที่ผ่านมา +1

    ന്തുവാടെയ്..... ലക്ഷത്തിനു ഒന്നും ഒരു വിലയും ഇല്ലേ.......??????? 😞

    • @AthulVlogs1998
      @AthulVlogs1998  2 วันที่ผ่านมา

      😂ചുമ്മാ the🔥

  • @thefanofhighflyers5173
    @thefanofhighflyers5173 2 วันที่ผ่านมา +2

    അടിച്ചൂം... ഇടിച്ചൂം.. പുടിച്ചൂം.. കടിച്ചൂം....😂😂😂😂😂😂
    തനി നാടൻ കാക്ക 😂😂😂
    Dubbing ആയിരിക്കുമോ ആവോ

  • @shamnadh9225
    @shamnadh9225 2 วันที่ผ่านมา

    ബ്രോ റേഫോ അണ്ണൻ അല്ല റഹൂഫ്

    • @AthulVlogs1998
      @AthulVlogs1998  2 วันที่ผ่านมา

      കോപ്പ് പേര് വായിൽ വരുന്നില്ല 😂

    • @مازن-ح1ش
      @مازن-ح1ش 2 วันที่ผ่านมา

      ​@@AthulVlogs1998Rahukka aanu. 🙊