'ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനവുമായി മത്സരിച്ച് വന്നതാണ്,അമിതവേഗതയാണ് അപകട കാരണം';പ്രാദേശവാസി

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 38

  • @ajithsachu7716
    @ajithsachu7716 11 วันที่ผ่านมา +23

    ഞാനും ഡ്രൈവർ ആണ്. പക്ഷെ ഇപ്പോൾ പ്രായം വളരെ കുറഞ്ഞ പയ്യന്മാരാണ് ടൂറിസ്റ്റ് ബസിലെ ഡ്രൈവേഴ്സ് കൂടുതലും, വളരെ ഉയർന്ന ശബ്ദം ഉണ്ടാക്കി ആണ് സൗണ്ട് സിസ്റ്റം ഇടുന്നത്. അപകടകരമായ രീതിയിലാണ് ഡ്രൈവ് ചെയ്യുന്നത്, റീൽസ് എടുക്കാനും, ബസിൽ girls ഉണ്ടെങ്കിൽ അവരുടെ മുൻപിൽ ഷൈൻ ചെയ്യാനുമാണ് ഓരോന്നും കാട്ടികൂട്ടുന്നത്, ഇത് കാരണം ഒന്നുമറിയാത്ത പാവങ്ങളുടെ ജീവനാണ് നഷ്ടമാകുന്നത് 😢😢😢

    • @vinishkumar2642
      @vinishkumar2642 11 วันที่ผ่านมา +2

      @@ajithsachu7716 വളരെ ശരിയാണ് സൗണ്ട് സിസ്റ്റം എന്തൊരു ശബ്ദത്തിൽ ആണ് ഇട്ടു പോകുന്നത്

    • @krishnakumar-um5ie
      @krishnakumar-um5ie 11 วันที่ผ่านมา

      @@ajithsachu7716 ഈ പറഞ്ഞത് വാസ്‌തവം!!!

  • @AnuPrasanthXy
    @AnuPrasanthXy 11 วันที่ผ่านมา +8

    എന്നും ഇപ്പോൾ അപകട വാർത്ത ആണ്. അതും എല്ലാം driver ന്റെ mistake കൊണ്ട് ഉള്ളത്.കൊല കുറ്റം ചുമത്തി ലൈസെൻസ് permanent ആയി cut ആക്കണം. വലിയ ഒരു തുക പിഴയും ചുമത്തണം..അതാകുമ്പോ drive ചെയ്യുമ്പോ നല്ല ശ്രദ്ധ ഉണ്ടാകും, over speed ഉം കുറയ്ക്കും, over take ഉം ചെയ്യില്ല, driving ന്റെ ഇടയിൽ ഉറക്കവും വരില്ല,എത്ര പാവങ്ങളുടെ ജീവൻ ആണ് ഓരോ ദിവസവും പൊലിയുന്നത്.
    ഒരു മന്ദ്രിമാരും അപകടം ഒഴിവാക്കാൻ എന്ത് ചെയ്യാമെന്ന് ഉള്ളതിനെ കുറിച്ച് ഒരു നടപടി യും സ്വീകരിക്കുന്നില്ല.

    • @shahsadm
      @shahsadm 11 วันที่ผ่านมา

      Shakthamaya shiksha kodukkanam,

  • @Pilotontheroad
    @Pilotontheroad 11 วันที่ผ่านมา +27

    വെള്ള നിറത്തിലുള്ള ബസ് അപകടം ഉണ്ടാക്കില്ല എന്നല്ലെ ആൻ്റണി രാജുവിൻ്റെ കണ്ട് പിടിത്തം

  • @ratnakumarn4749
    @ratnakumarn4749 11 วันที่ผ่านมา +11

    മൂന്നാർ റൂട്ടിൽ ഈ ഡ്രൈവർ ഓടിച്ചിരുന്നുങ്കിൽ😮

  • @siyaachankunju8912
    @siyaachankunju8912 11 วันที่ผ่านมา +4

    ഇത് ഇന്നിപ്പോൾ മൂന്നാമത്തെ ടൂറിസ്റ്റ് ബസ് ആണെന്ന് തോന്നുന്നു അപകടത്തിൽപ്പെടുന്നത്..😮😮

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv 11 วันที่ผ่านมา

    ഡ്രൈവർമാർക്ക്‌ പക്വത ഇല്ലന്നുള്ളതാണ് സത്യം 😭മുതലാളിമാർ ജാഗ്രതൈ 😭

  • @sajukumar8092
    @sajukumar8092 11 วันที่ผ่านมา +24

    ഇപ്പോൾ എല്ലാ ടൂറിസ്റ്റ് ബസ്സുകളും അമിതമായ ശബ്ദം പുറപ്പെടുവിച്ചു കൊണ്ടാണ് പോകുന്നത്

    • @JixoGaming-c5i
      @JixoGaming-c5i 11 วันที่ผ่านมา +7

      @@sajukumar8092 driver inte kuttam Karanam anu vandi accident ayathu 💯. allathe bus inte soundillum lightum Karanam onum alla

    • @VivaChad-ci8dl
      @VivaChad-ci8dl 11 วันที่ผ่านมา +3

      Sound ഉള്ളത് നല്ലതല്ലേ ....driver ഉറങ്ങാതെ ഇരിക്കുമല്ലോ

    • @hishamroshan3837
      @hishamroshan3837 11 วันที่ผ่านมา +5

      പാട്ടും സൗണ്ടും ഇല്ലാതെ tour താങ്കൾ പോവൽ ഉണ്ടോ? തന്നെ പോലെ ഉള്ളവർ ഉണ്ടായിട്ട് ആണ് കേരളം രക്ഷപെടാത്തത് 😢

    • @vinishkumar2642
      @vinishkumar2642 11 วันที่ผ่านมา

      അമിത ശബ്ദം എന്നാണ് പുള്ളി പറഞ്ഞത്, അര കിലോമീറ്റർ ദൂരത്തു നിന്നാൽ കേൾകാം അത്ര ശബ്ദം ​@@hishamroshan3837

    • @sajukumar8092
      @sajukumar8092 11 วันที่ผ่านมา

      @@hishamroshan3837 പാട്ടും സൗണ്ടും ഉണ്ടായിരുന്നിട്ടും എന്തായി

  • @udayankumar7587
    @udayankumar7587 11 วันที่ผ่านมา

    പാടും കുത്തും പിന്നെ ഹോൺ എല്ലാം കൊണ്ട് ഹോൺ ആണ് സഹിക്കാൻ വയ്യാത്തത്

  • @jobinsini9943
    @jobinsini9943 11 วันที่ผ่านมา +5

    Gps ariylloo ee paranja overspeed ethrayan enn

  • @arunkumararun9346
    @arunkumararun9346 11 วันที่ผ่านมา +11

    90% അപകടവും ഡ്രൈവർ മാരുടെ തോന്നിവാസം കാരണം ആണ് നടക്കുന്നത്. കൊലക്കുറ്റം ചുമത്തി അകത്ത് ഇടണം.അവനെ ഒരുത്തനെ വിശ്വസിച്ചത് 49 പേര്. എന്നിട്ട് അവൻ അവരോടു ചെയ്തതോ.

    • @jephinsam8544
      @jephinsam8544 11 วันที่ผ่านมา

      Opp ambulance vanapol petenu sudden break itath anu apakada karanam enu police sthitheekarichirikunath

  • @jollyteam7320
    @jollyteam7320 11 วันที่ผ่านมา +1

    കാലി ലോറി സ്പീഡിൽ പോവാൻ പറ്റുമോ. ഡ്രൈവർമാർ കുറേ കേൾക്കുന്നുണ്ടാവുമല്ലോ ഒന്ന് പറഞ്ഞു മനസ്സിലാക്കിതാ
    എന്റെ അഭിപ്രായം ലോറി സ്പീഡിൽ ആയിരുന്നെങ്കിൽ ലോറിയായിരുന്നു മറിയേണ്ടത്
    എന്തിനാ വെറുതെ ഡ്രൈവർമാരെ കുറ്റംപറയുന്നത് നല്ല വീതിയുള്ള സ്ഥലങ്ങളിൽപോലും ഊവുചെലിന്റെ വലിപ്പത്തിൽ പാമ്പ് കട്ടയിലൂടെപോവുന്നരീതിയിലാണ് കേരളത്തിലെ മിക്കറോഡുകളും. എന്താ ഒന്ൻറെഡിയാക്കിയാൽ. അതിനും ഒരു അഭകടമുണ്ടായാലേ നമ്മുടെ അതിഗ്രിതർ കാണുകയൊള്ളു.എന്നിട്ട് അവിടെ വലിയ കുറച്ച് ഹമ്പിടും. എന്നാലും ശെരിയാക്കില്ല എന്നുതന്നെ

  • @Riyas_Naisa
    @Riyas_Naisa 11 วันที่ผ่านมา +1

    Tourist ബെസ്സിൻ്റെ color ഒന്ന് മാറ്റി നോക്ക് (black )ആകും നല്ലത്

  • @krishnakumar-um5ie
    @krishnakumar-um5ie 11 วันที่ผ่านมา +2

    സേട്ട വണ്ടിയുടെ സ്പീഡ് എത്ര ആയിരുന്നു കൃത്യമായി??? 60kmph പുറത്താണോ??? ഇത് ഒരു സംസ്ഥാന പാത ആണ്

  • @dlieepkumar5480
    @dlieepkumar5480 11 วันที่ผ่านมา +1

    ഇനിയും കളർ മാറ്റും

  • @shajifshaji1056
    @shajifshaji1056 11 วันที่ผ่านมา

    Anthenaanu tharkam ..kashtam..aathoru aalukhal

  • @manesh3286
    @manesh3286 11 วันที่ผ่านมา +8

    Kazhappu thanne😢

  • @ajeeshashokputhanmadathil5994
    @ajeeshashokputhanmadathil5994 11 วันที่ผ่านมา

    Avante licence dismiss cheyyanam😢

  • @jobinkjose5341
    @jobinkjose5341 11 วันที่ผ่านมา +2

    White colour ille vandike

  • @aknvlog9652
    @aknvlog9652 11 วันที่ผ่านมา +1

    ഏതായാലും സർക്കാരിന്റെ തലയിൽ ഇടാൻ ഒരു കാരണം കാണുന്നില്ലാലോ മാപ്രകളെ 🤣🤣🤣

  • @Komban43
    @Komban43 8 วันที่ผ่านมา

    ചുമ്മാ പറയാതേഡാ 😡

  • @shajifshaji1056
    @shajifshaji1056 11 วันที่ผ่านมา

    Malsara Ootam Abhakhadam varuthum..Ayaale license cut chayyanam

  • @sree1010
    @sree1010 11 วันที่ผ่านมา

    The driver's should loose their licences forever

  • @jayantito8520
    @jayantito8520 11 วันที่ผ่านมา

    New generation 60 percent pokaya

  • @aswins7176
    @aswins7176 11 วันที่ผ่านมา

    Indian Judiciary 🙆🤦🙂‍↕️
    the frequent occurrence of road accidents, crimes, and instances of negligence in the state of Kerala can, in part, be attributed to the perceived inadequacies within the law and order system, as well as the challenges faced by the Indian judiciary. The failure to enforce strict penalties and the delays in the judicial process may contribute to a culture of impunity, wherein offenders are not held accountable to the extent necessary to deter future criminal activities. This persistent cycle of negligence and criminal behavior undermines public safety and confidence in the legal system

  • @vishnubro9791
    @vishnubro9791 11 วันที่ผ่านมา

    Ath prethana paadha allenno azhich podey

  • @SpeechandDua
    @SpeechandDua 11 วันที่ผ่านมา

    എല്ലാത്തിനും കാരണം ആരിഫ് ഹുസൈൻ ആണ്

    • @gubbinv1429
      @gubbinv1429 11 วันที่ผ่านมา +1

      Entha nigalde mathathinte satyavastha parajath ishtapettille 🤡

  • @abilashgsp
    @abilashgsp 11 วันที่ผ่านมา

    അടിപൊളി 😂😂