അമ്മായിയച്ഛനുമായി ഒളിച്ചോടിയ മരുമോള്‍ ഉളുപ്പില്ലാതെ കോടതിയില്‍ പറഞ്ഞത് കേട്ടോ? ഇങ്ങനെയുംപെണ്ണുങ്ങളോ?

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 823

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +1121

    താമരക്കുളം തവളയ്ക്ക് എഴുതി കൊടുത്താലും,
    തവളയ്ക്ക് ഇഷ്ട്ടം പൊട്ട കിണർ തന്നെയാണ്.!!😂

    • @theogmayavi
      @theogmayavi 3 ปีที่แล้ว +11

      Ijathy 🤣

    • @nusibanusiba2973
      @nusibanusiba2973 3 ปีที่แล้ว +4

      🤣🤣🤣🤣🤣🤣

    • @nandakumarannair216
      @nandakumarannair216 3 ปีที่แล้ว +47

      എവിടുന്നു കിട്ടുന്നെടെ ഇജാതി കമെന്റ്

    • @stevedustin7880
      @stevedustin7880 3 ปีที่แล้ว +1

      😂😂😂😂😂😂😂😂😂

    • @roobymanjeri4781
      @roobymanjeri4781 3 ปีที่แล้ว +4

      😂😂

  • @im12342
    @im12342 3 ปีที่แล้ว +461

    കെളവൻ നല്ല പെർഫോമൻസ് ആരിക്കും.....
    ആ മകന്റെ ഒരു അവസ്ഥ.
    ഇതിൽ പരം ഒരു നടക്കേട് എന്താണ് 😥

  • @sinik6898
    @sinik6898 3 ปีที่แล้ว +375

    അയ്യോ എനിക്ക് ഓർക്കാൻ കൂടി വയ്യ പാവം ആ അമ്മയും മകനും 😭😭😭😭😭😭

    • @maheshmahi2145
      @maheshmahi2145 3 ปีที่แล้ว +4

      അയാൾ നല്ല പണിക്കാരൻ ആകും മുത്തേ

    • @devandevan3615
      @devandevan3615 3 ปีที่แล้ว +3

      Avalaeum Aa ammayiachanaeum muttukaal thalli odikkanam ammum monum

    • @shahidha1575
      @shahidha1575 3 ปีที่แล้ว

      Currect aanu😁🤭

    • @ammu78216
      @ammu78216 3 ปีที่แล้ว +2

      Vrithiketta chavangalu.nashicha kaalam

    • @sudheeshvellarikundu3152
      @sudheeshvellarikundu3152 3 ปีที่แล้ว +1

      അത് ഒരു കൂറ ഫാമിലി ആണ്

  • @sajeshkumar9363
    @sajeshkumar9363 3 ปีที่แล้ว +56

    വോയിസ്‌ റെക്കോർഡും... ന്യൂസ്‌ ക്ലിപ്പും കേട്ട് കുളിരു കൊണ്ടവരുടെ സദാചാരം 😇😇👍

    • @reghunathanmk8720
      @reghunathanmk8720 2 ปีที่แล้ว +1

      കേൾക്കാതെ പിന്നെ എങ്ങിനെ പറയും!

    • @asshan9194
      @asshan9194 2 ปีที่แล้ว +1

      Sajeesh താങ്കൾ മിയാഖലീഫ കാണൂ

    • @sajeshkumar9363
      @sajeshkumar9363 2 ปีที่แล้ว +1

      @@asshan9194 അന്തസ്സ് 🤭

  • @bennybenny6859
    @bennybenny6859 3 ปีที่แล้ว +107

    💚💚ഇപ്പോൾ തോന്നുന്നു മരിച്ചു പോയവർ എത്ര ഭാഗ്യവാൻ മാർ ഇതൊന്നും കാണുകയും കേൾക്കുകയും വേണ്ടല്ലോ 💚💚

    • @dhanya9419
      @dhanya9419 3 ปีที่แล้ว +2

      But innathe valarnnu varunnaa thalamura ithokke kandum kettum anallo valarnnu varunnath ath orkkumpol....

  • @saleenasaleena9992
    @saleenasaleena9992 3 ปีที่แล้ว +427

    ഭർത്താവിനെ ഇഷ്ടമല്ലങ്കിൽ വേറെ ആരെങ്കിലേയും കൂടെ പോയിക്കൂടെ ഇത് ഇപ്പോ സ്വന്തം അച്ഛനെ കെട്ടി പോലെ ആയി പോയി മോളെ

    • @sanalsudhakaran2716
      @sanalsudhakaran2716 3 ปีที่แล้ว

      father is good...saleena..

    • @impextvtv1306
      @impextvtv1306 3 ปีที่แล้ว +3

      പക്ഷെ ഞമ്മക്ക് ആയത്ത് ഉണ്ട്.

    • @dreamcatcher4680
      @dreamcatcher4680 3 ปีที่แล้ว

      Moloo poo molee ennu vilikku

    • @mr..s4083
      @mr..s4083 3 ปีที่แล้ว +4

      @@impextvtv1306 pakshe njammade moonne thalayan mole ketiyittunde...

    • @afsalcafsal9401
      @afsalcafsal9401 3 ปีที่แล้ว

      എന്താ ചെയ്യാ

  • @sonyjohny8738
    @sonyjohny8738 3 ปีที่แล้ว +161

    ഇവൾ ഇനി 15 വർഷം കഴിയുമ്പോ ഇയാളെയും വേണ്ട മോനേ മതി എന്ന് പറയാതെ ഇരുന്നാൽ മതിയാരുന്നു ഈശ്വരാ...ഇതെന്തു കാലം....എന്ത് ലോകം...😢😢😢

    • @ammu78216
      @ammu78216 3 ปีที่แล้ว +3

      Nashicha lokanu.vegam theeratte.corona onnu kondu onnum ithu nikkan ponilla

    • @Gawri
      @Gawri 3 ปีที่แล้ว +3

      Ha ha ha... 🤭കൊള്ളാം കുറെ പാഴ് ജന്മങ്ങൾ. 😭😭... 🤧🤧🤧🤧

    • @Mr_John_Wick.
      @Mr_John_Wick. 3 ปีที่แล้ว +2

      ആ വെടി മിക്കവാറും അങ്ങനെ പറയും...

    • @shajinandhanam4117
      @shajinandhanam4117 2 ปีที่แล้ว

      തീര്ച്ചയായും

  • @bilalpk9485
    @bilalpk9485 3 ปีที่แล้ว +446

    ചുമ്മാതല്ല കോവിഡ് കറങ്ങിതിരിഞ്ഞ് നിൽക്കുന്നത് .???🤔🤔🤔

  • @raoofk1709
    @raoofk1709 3 ปีที่แล้ว +72

    വിവാഹ ബന്ധം ശിഥിലമാക്കുന്നവരെ ശിക്ഷിക്കുവാൻ നിയമം കൊണ്ടുവരണം

    • @reenakt7396
      @reenakt7396 3 ปีที่แล้ว +2

      സത്യം

  • @rishfanatk4392
    @rishfanatk4392 3 ปีที่แล้ว +138

    അവൾ അമ്മായിഅച്ഛനെ വിട്ട് വേറെ ആളെ കൂടെ പോവും 😂😂😂😂😂 പാവം ഭാര്യയും മകനും

  • @mindmaster4187
    @mindmaster4187 3 ปีที่แล้ว +31

    മരുമോൾ ൻ്റെയും അമ്മായി അച്ഛൻ്റെയും കമ്പി ഫോൺ വർത്തമാനം കേട്ട് വന്നവരുണ്ടോ?

  • @dhyansworld5585
    @dhyansworld5585 3 ปีที่แล้ว +56

    രണ്ടാമത്തെ കുട്ടി അയാളുടേതായിരിക്കും... അതായിരിക്കും അതിനെ മാത്രം കൂട്ടിയത്

  • @reshmak6143
    @reshmak6143 3 ปีที่แล้ว +675

    സ്ത്രീകളെ പറയിപ്പിക്കാൻ നടക്കുന്ന രാക്ഷസി. എനി ആ അമ്മയും മകനും ആൾക്കാരെ മുഖത്തു എങ്ങനെ നോക്കും പാവങ്ങൾ

    • @Suchisreesubramanya
      @Suchisreesubramanya 3 ปีที่แล้ว +12

      Kude poya aayalo..

    • @kili2196
      @kili2196 3 ปีที่แล้ว +2

      Ayala bhakiyullavar comment boxil kutapadithiyittund, avalk ulathayirikkum ee coment🤔🤔🤔note the point🤣🤣🤣

    • @sheelajoseph5006
      @sheelajoseph5006 3 ปีที่แล้ว +3

      Very bad news., for all ladies 🙄

    • @maheshmahi2145
      @maheshmahi2145 3 ปีที่แล้ว +9

      സത്യം മുത്തേ അച്ഛൻ നല്ല പണിക്കാരൻ ആകും ചിലപ്പോൾ

    • @shereena8550
      @shereena8550 3 ปีที่แล้ว +1

      Sathyam😡😡

  • @amithavinod1773
    @amithavinod1773 3 ปีที่แล้ว +64

    മക്കള് എല്ലാരും നന്നാവണം എന്ന് ചിന്തിക്കേണ്ടുന്ന ഒരു അച്ഛനാണ് സ്വന്തം മകന്റെ ജീവിതം ഇല്ലാതാക്കിയത് കഷ്ടം

  • @khayalmariya2607
    @khayalmariya2607 3 ปีที่แล้ว +503

    കമിതാക്കളോ.... ഇവരെയൊക്കെ കാമ പിശാച്ചുകൾ എന്നുവേണം വിളിക്കാൻ...

  • @IPMbrotherschannel
    @IPMbrotherschannel 3 ปีที่แล้ว +58

    പടച്ചോനെ കാലത്തിന്റെ ഒരു പോക്കേ ആർക്കും ഇങ്ങനെ ഉള്ള ഒരു അവസ്ഥയും വെരുത്തരുത് അള്ളാഹ...

  • @soumyasunny4225
    @soumyasunny4225 3 ปีที่แล้ว +214

    ഇപ്പോൾ അല്ലേ മനസിലായെ കൊറോണ ഇവിടെ തന്നെ കറങ്ങുന്നതിന്റെ കാരണം 🙄🙄

  • @nisha4941
    @nisha4941 3 ปีที่แล้ว +240

    ലോകം അവസാനിക്കാറായി തോന്നുന്നു 😒😒😡😡😡😡

    • @stainshine9549
      @stainshine9549 3 ปีที่แล้ว

      🎃🎃

    • @shezu2022
      @shezu2022 3 ปีที่แล้ว +6

      ഇങ്ങനെ ഒക്കെ കാണുന്നതിലും നല്ലത് ലോകം അവസാനിക്കുന്നത് തന്നെയാണ് 🤭

    • @sanalsudhakaran2716
      @sanalsudhakaran2716 3 ปีที่แล้ว

      love is blind
      and also emotion..

    • @trendycollections127
      @trendycollections127 3 ปีที่แล้ว

      Yes

    • @maheshmahi2145
      @maheshmahi2145 3 ปีที่แล้ว

      🤣🤣🤣🤣🤣🤣

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 3 ปีที่แล้ว +36

    കുറച്ചു കാലം കഴിയുമ്പോൾ ഇതൊന്നും ആവില്ല സത്യം.എന്റെ അച്ഛനെ പോലെ വിചാരിച്ചു അല്ലെങ്കിൽ മോളെ പോലെയാ ഞങ്ങൾ കഴിഞ്ഞതെന്ന് പറയും.

  • @ashidhashanu8848
    @ashidhashanu8848 3 ปีที่แล้ว +45

    പേമിക്കാനും ഒരു യോഗ്യത വേണം. ഇവർ പ്രേമിക്കുകയല്ല. കാമിക്കുകയാണ്. കഷ്ടം നാണം കേട്ട ജന്മങ്ങൾ. അറപ്പും വെറുപ്പും തോനുന്നു. പാവം ഭർത്താവിന്റെയ് കുട്ടികളുടേം കഷ്ടകാലം. Hmmm

    • @maheshmahi2145
      @maheshmahi2145 3 ปีที่แล้ว

      അച്ഛൻ നല്ല പണിക്കാരൻ ആണ് മോളുസേ അത് ആണ് അവൾ കൂടെ പോയത് 👌👌👌

  • @ashiqfaisy9471
    @ashiqfaisy9471 3 ปีที่แล้ว +252

    ഇത് പ്രേമം അല്ല കാമം ആണ് 😁

    • @rameshkk6994
      @rameshkk6994 3 ปีที่แล้ว +2

      പുതിയ ആളെ കിട്ടുമ്പോൾ ചെറുപ്പക്കാരനെ കിട്ടുമ്പോൾ അവരോടൊപ്പം പോവും

    • @rameshkk6994
      @rameshkk6994 3 ปีที่แล้ว

      ഏതു തൽക്കാലം കാമം തീർക്കുക എന്നത്

    • @aryalakshmima4646
      @aryalakshmima4646 3 ปีที่แล้ว

      💯💯💯💯

  • @priyadarsini5735
    @priyadarsini5735 3 ปีที่แล้ว +60

    മകന് വേണ്ടി സ്വന്തം കാമുകിയെതന്നെ കല്യാണം കഴിപ്പിച്ചത് ബന്ധം തുടരാൻ തന്നെ ആണല്ലോ..... മകന്റെ ഭാര്യ എന്നത് വെറും ഒരു ലേബൽ മാത്രം

    • @ashokkumare9743
      @ashokkumare9743 3 ปีที่แล้ว +4

      അപാര ബുദ്ധി. ബെസ്റ്റ് കണ്ടുപിടുത്തം

    • @priyadarsini5735
      @priyadarsini5735 3 ปีที่แล้ว

      @@ashokkumare9743 😅

    • @freestylers4532
      @freestylers4532 2 ปีที่แล้ว

      7 Jio

  • @asbinariyas7154
    @asbinariyas7154 3 ปีที่แล้ว +51

    പടച്ചോനെ എന്തൊക്കെ കാണണം.... കേൾക്കണം... 😧😧😧

  • @MARTINVV-mu9ye
    @MARTINVV-mu9ye 3 ปีที่แล้ว +161

    നിങ്ങൾ കാണാത്ത കാണും കേൾക്കാത്ത കേൾക്കും യേശു ക്രിസ്തു 🙏

  • @SanthoshPeroor1
    @SanthoshPeroor1 3 ปีที่แล้ว +7

    എന്തായാലും ആ കുട്ടിയെ കൊന്നില്ലല്ലോ..... ദൈവത്തിന് നന്ദി 🙏🙏🙏🙏

  • @yourslovelyshezlin
    @yourslovelyshezlin 3 ปีที่แล้ว +381

    കേട്ടിട്ടു അറപ്പ് തോന്നുവാ

  • @shajikashaji964
    @shajikashaji964 3 ปีที่แล้ว +212

    കരണ്ടിൻ്റെ തേപ്പ് പെട്ടി ഉണ്ടെങ്കിലും 'ചിലർക്ക് 'ചിരട്ടകത്തിച്ചു തന്നെ തേക്കണം

    • @ajinavijayan287
      @ajinavijayan287 3 ปีที่แล้ว +4

      😂😂

    • @footpaththirunnavaya6388
      @footpaththirunnavaya6388 3 ปีที่แล้ว +2

      😄😄😄👍

    • @savadvk3465
      @savadvk3465 3 ปีที่แล้ว +5

      Old is gold

    • @maheshmahi2145
      @maheshmahi2145 3 ปีที่แล้ว

      🤣🤣🤣🤣🤣

    • @rosemary2816
      @rosemary2816 3 ปีที่แล้ว +10

      വാഷിംഗ്‌ മിഷൻ ഉണ്ടെങ്കിലും ചില ആളുകൾക്കു അലകലിൽ തന്നെ അലക്കണം അല്ലെ ചേട്ടാ 🤭

  • @pestrakers...3120
    @pestrakers...3120 3 ปีที่แล้ว +49

    Fresh fresh freshyy😂😂

  • @ramlashafi3139
    @ramlashafi3139 3 ปีที่แล้ว +23

    *ഇങ്ങനെയുള്ള ന്യൂസ്‌ കേൾക്കുമ്പോൾ തൊലിയുരിഞ്ഞു പോകുന്നു അവൾക്കും അയാൾക്കും നാണമില്ലേ എന്തിനാണ് നമ്മളുടെ നാടിങ്ങനെ സങ്കടപ്പെടുന്ന വാർത്ത അറിയിക്കുന്നത് അടിച്ചു കൊല്ല് 2 എണ്ണതിനെയും ഒരു പെണ്ണായിപോയതിൽ ഞാൻ ലജ്ജിക്കുന്നു 😭*

  • @sheebasujith1972
    @sheebasujith1972 3 ปีที่แล้ว +35

    അമ്മായിഅച്ഛൻ ആകുമ്പോൾ അച്ഛനും ഭർത്താവും.ഭർത്താവിന് ഭർത്താവ് ആകാനേ പറ്റൂ

  • @അത്തർഇല്യാസ്
    @അത്തർഇല്യാസ് 3 ปีที่แล้ว +166

    കാണ്ടാമൃഗത്തിനു വേണമെങ്കിൽ ഇവരുടെ തൊലിക്കട്ടി കടം വാങ്ങാം 🙄🙄🙄???

    • @sinik6898
      @sinik6898 3 ปีที่แล้ว +3

      വളരെ ശരിയാണ്

    • @durga6030
      @durga6030 3 ปีที่แล้ว +1

      Sathyamm🤧🤧🤧🤧😬😬

    • @vaisakhkrishnan6593
      @vaisakhkrishnan6593 3 ปีที่แล้ว

      😃😃😃

    • @sanalsudhakaran2716
      @sanalsudhakaran2716 3 ปีที่แล้ว

      @@sinik6898 tholi free aayi kodukkunnu..vaa..

    • @shereena8550
      @shereena8550 3 ปีที่แล้ว

      🤣🤣🤣

  • @Earlybird_47
    @Earlybird_47 3 ปีที่แล้ว +16

    മകന്റെ ഭാര്യയെ മകളായും...അമ്മായിഅച്ഛനെ അച്ഛന്റെ സ്ഥാനത്തും കാണാൻ പറ്റാത്ത ഇവരുടെ രണ്ടാളുടെയും ജീവിതത്തിനു എന്ത് അർത്ഥം ആണ് ഉള്ളത്??🤦‍♀️🤦‍♀️🤦‍♀️
    👎👎👎👎

  • @xyzvlog9989
    @xyzvlog9989 2 ปีที่แล้ว +5

    കോടതിയെ പറഞ്ഞിട്ട് കാര്യമില്ല വിവാഹം കഴിച്ചവർ മറ്റു സ്ത്രീ, പുരുഷനുമായിട്ട് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ കടുത്ത ശിക്ഷ നൽകുന്ന നിയമ നിർമാണം
    നടത്തുകയാണ് വേണ്ടത്

  • @bennybenny6859
    @bennybenny6859 3 ปีที่แล้ว +23

    👽👽കാമത്തിന് കണ്ണില്ല പക്ഷേ ഇതു കുറെ കടന്ന കയ് ആയി പോയി 💚💚

    • @shajinandhanam4117
      @shajinandhanam4117 2 ปีที่แล้ว

      എന്ത് ചെയ്യാനാ ചെറുക്കന് പണി അറിയില്ല.. കഷ്ടം

  • @viewpoint9953
    @viewpoint9953 3 ปีที่แล้ว +80

    ജനിതകമാറ്റം..സംഭവിച്ച.അമ്മായി അപ്പനും മരുമകളും..😂😂😂

    • @gopakumarkochuveettil1297
      @gopakumarkochuveettil1297 3 ปีที่แล้ว

      😂😂

    • @sj8483
      @sj8483 3 ปีที่แล้ว

      😝😝😝 എൻറെ പൊന്നോ ഒരു രക്ഷയും ഇല്ലല്ലോ ബായ് എവിടുന്നു കിട്ടുന്നു ഈ വക കൗണ്ടർ എന്തായാലും കിടു

    • @gopakumarkochuveettil1297
      @gopakumarkochuveettil1297 3 ปีที่แล้ว

      @@sj8483 😂

    • @gopakumarkochuveettil1297
      @gopakumarkochuveettil1297 3 ปีที่แล้ว

      @@lekhams9663 🤔

  • @rajeevanps853
    @rajeevanps853 3 ปีที่แล้ว +13

    Thirst for love is not an error. Even the court let them to live together.
    Don't judge others that you may not be judged.

  • @ajithkhanbekkar2507
    @ajithkhanbekkar2507 3 ปีที่แล้ว +42

    ഇതാണ് മനുഷ്യ മനസ്. അതിനെ വിവേകപൂർവം നിയന്ത്രിക്കാൻ കഴിയുമ്പോഴാണ് അവർ മാന്യർ ആവുന്നത് പക്ഷേ മാലിന്യത്തിൽ നിന്ന് സുഗന്ധം വരില്ലല്ലോ?

  • @sharimol7030
    @sharimol7030 3 ปีที่แล้ว +18

    ഒരു കോടതിയും ഇത് പോലെ ഒരു കേസ് ഫയൽ കണ്ടു കാണില്ല

  • @s.kumarkumar8768
    @s.kumarkumar8768 3 ปีที่แล้ว +37

    ആ സ്ത്രീയുടെ കുട്ടി ഇയ്യാളുടേത് ആയിരിക്കും, 🤣 അതാണ് ഈ സ്ത്രീ അയ്യോളോടൊപ്പം പോയത്

  • @roobymanjeri4781
    @roobymanjeri4781 3 ปีที่แล้ว +46

    ഇതൊക്കെ സത്യം തന്നെ ആണോ റബ്ബേ.. ഇവൾക്ക് വേറെ ആരെയും കിട്ടിയില്ലേ.. നല്ലവരായ അമ്മാശൻമാരെയും മരുമക്കളെയും നാണം കെടുത്താൻ.. നാശം

    • @durga6030
      @durga6030 3 ปีที่แล้ว +2

      Sathyamm🤧 enthoru avastha aa ammayudeyum makanteyum😑😑

    • @mallikabinu7197
      @mallikabinu7197 3 ปีที่แล้ว +1

      ഉള്ളതാണ്, ഞങ്ങടെ അടുത്താണ് സംഭവം

    • @travelwithnature4649
      @travelwithnature4649 3 ปีที่แล้ว

      @@mallikabinu7197 aano? Ayyo😢

  • @foxoxfrd6892
    @foxoxfrd6892 3 ปีที่แล้ว +130

    ഹോ ഇനിയും എന്തൊക്കെ കേൾക്കാൻ ഉണ്ടോ ആവോ 😴

  • @gloryphilip127
    @gloryphilip127 3 ปีที่แล้ว +76

    ദൈവമേ ഇനി എന്തെല്ലാം കാണണം ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ് 😥

    • @maheshmahi2145
      @maheshmahi2145 3 ปีที่แล้ว

      അയാൾ നല്ല പണിക്കാരൻ ആണ് തോന്നുന്നു കിളവൻ

    • @padmakumari2941
      @padmakumari2941 3 ปีที่แล้ว +1

      Kalikaalam enthum nadakkum

    • @ksdchannel1985
      @ksdchannel1985 3 ปีที่แล้ว

      Kizakkota😀😂

    • @ajay971able
      @ajay971able 3 ปีที่แล้ว

      ലോകം പോകുന്നു നമ്മൾ കാണുന്നു !

  • @kunjonkunjon1733
    @kunjonkunjon1733 2 ปีที่แล้ว +10

    ഇത് എന്ത് ജിഹാതാണെന്ന് ബിഷപ്പുമാർ പറയട്ടെ സ്വന്തം മകന്റെ ഭാര്യയെ 👌👍👌👍പ്രേമിച്ചു കൂട്ടികൊണ്ട് പോകുന്നു

  • @nihalnihu1620
    @nihalnihu1620 3 ปีที่แล้ว +2

    Manushyanum മൃഗവും.. തമ്മിൽ എന്ത് വ്യത്യാസം... sadarana mrgngakku idayilaanu.. ithu poleyullarhu undaavuka

  • @shan7861000
    @shan7861000 3 ปีที่แล้ว +18

    'കാമനോടൊന്നും' തോന്നല്ലേ മക്കളേ ... 🤭

  • @rafinv8534
    @rafinv8534 3 ปีที่แล้ว +58

    പണിയിൽ തൃപ്തയായി ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത് 😄😄

    • @bijoykp5531
      @bijoykp5531 2 ปีที่แล้ว

      😁🤟

    • @shajinandhanam4117
      @shajinandhanam4117 2 ปีที่แล้ว +1

      അതേ റാഫി കിളവന് നല്ല പണി അറിയാവുന്ന ആളാണ്..

  • @kochi6128
    @kochi6128 3 ปีที่แล้ว +3

    മരുമകൾ അമ്മായിക്കിട്ട് പണിയുമെന്ന് കേട്ടിറ്റുണ്ട് പക്ഷേ ഇത് ഇത്തിരി കടുത്ത് പോയി. ഇവിടെത്തെ കോടതികൾ വന്ന് വന്ന് ഒരു തമാശയായി മാറുകയാണ്.

  • @rajeshachuthannairpanamann64
    @rajeshachuthannairpanamann64 3 ปีที่แล้ว +50

    പണി തുടങ്ങി കുറേകാലം ആയി കാണും

  • @silentwarrior1352
    @silentwarrior1352 3 ปีที่แล้ว +15

    ഇവൾക്ക് ഭർത്താവിന്റെ കൂട്ടുകാരന്റ അച്ചന്റെ കൂടെ ഒളിച്ചോടിയാൽ പോരായിരുന്നോ

  • @chithramaniyan9137
    @chithramaniyan9137 3 ปีที่แล้ว +14

    അയ്യേ..രണ്ട്ടാന്നതിന്നെയും പെട്രോൾ ഒഴിച്ച് കത്തിക്കണം നാശങ്ങൾ 😡😡😡😡

  • @radhamanic.c4577
    @radhamanic.c4577 3 ปีที่แล้ว +40

    അമ്മായിഅപ്പന്റെ കപ്പാസിറ്റി തീരുമ്പോൾ മകന്റെ കൂടെ വരാനായിരിക്കും ഈ പാഞ്ചാലിയുടെ പ്ലാൻ 👍

    • @sruthybg604
      @sruthybg604 3 ปีที่แล้ว +7

      പാഞ്ചാലിയെന്നു വിളിച്ച് പാഞ്ചാലിയെ അപമാനിക്കരുതേ..

  • @sobhanakumari352
    @sobhanakumari352 3 ปีที่แล้ว +11

    ഈശ്വര ൻ ഇവർക്ക് മാപ്പ്
    കൊടുക്കില്ല
    കേട്ടിട്ട് അറപ്പു . തോന്നുന്നു
    മനുഷ്യ ബന്ധം ശിഥിലാമാവുന്നു
    😂😂😂

  • @kunjalanhaji3584
    @kunjalanhaji3584 3 ปีที่แล้ว +3

    എനിക്ക് ഒന്നും പറയാൻ ഇല്ല.18വയസ്സ് കഴി ഞ്ഞാൽ സ്വന്തം ഇഷ്ട്ടം ആണ് എന്ന് നിയമം കൊണ്ട് വന്നവരെ യാണ് ഞാൻ കുറ്റപെടുത്തുന്നത്

  • @blackdevil7407
    @blackdevil7407 3 ปีที่แล้ว +10

    Happy second marriage life sister 🙏🙏🙏🙏🙏🙏💐❤️😂😂😂😂😂😂😂😂😂😂😂

    • @LakshmiLakshmi-wi7ok
      @LakshmiLakshmi-wi7ok 3 ปีที่แล้ว

      🤣🤣

    • @safarsafiyashibu6722
      @safarsafiyashibu6722 3 ปีที่แล้ว

      🙄🙄🙄🙄🙄🙄അപ്പൊ അങ്ങേർക്ക് വിഷ് ille😪😪സോ ഷെഡ് 😒😒

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 4 หลายเดือนก่อน

    ഏഴ് വയസ്സ് മാത്രം പ്രായമുള്ള നിഷ്കളങ്കനായ ഒരു പിഞ്ചു കുഞ്ഞിൻ്റെ ബാലിശമായ ആഗ്രഹം മാനിച്ച നീതിന്യായപീഠത്തോട് പുശ്ചം തോന്നുന്നു ഒപ്പം ലജ്ജയും...
    കാരണം നന്മയേത് തിന്മയേത് എന്ന് തിരിച്ചറിയാനുള്ള ബൗദ്ധിക ശേഷി പോലും ആർജ്ജിക്കാൻ ഉള്ള പ്രായം ആയിട്ടില്ലാത്ത ഒരു കുട്ടി അവൻ്റെ ജനിതക സിദ്ധമായ മാതൃബന്ധം കാരണം മാത്രമാണല്ലോ തനിയ്ക്ക് മാതാവിന്നോളം തന്നെ പ്രാധാന്യമുള്ളയാളാണ് പിതാവെന്നും മനസ്സിലാക്കാനാവാതെ നിഷ്കളങ്കമായി അമ്മയോടൊപ്പം പോയാൽ മതി എന്ന് പറയുന്നത്.. അത് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലും നിയമജ്ഞാനികൾക്ക് ഇല്ലാതെ പോയ ഒരു സാമൂഹ്യ സ്ഥിതിയിലാണല്ലോ ജീവിക്കേണ്ടി വരുന്നത് എന്നോർത്ത് ലജ്ജിക്കുന്നു.

  • @salmashihab4866
    @salmashihab4866 3 ปีที่แล้ว +18

    ഇതാണ് നിയമം ഇഷ്ടപ്രകാരം പൊക്കോ പിന്നെ എന്തിനാണ് അവരെ പിടിച്ചത്

  • @moydupmoydu6573
    @moydupmoydu6573 3 ปีที่แล้ว +71

    എന്ത് പ്രേമം പ്രേമിക്കാനും എന്തെങ്കിലൊക്കെ വേണ്ടേ. ഇത് വെറും ഡിങ്കോലാഫി അത്ര തന്നേ

    • @christybabychen8960
      @christybabychen8960 3 ปีที่แล้ว

      ഡിങ്കോ ലാഫി ഹ ഹാ 😀😀

    • @sheenap1568
      @sheenap1568 3 ปีที่แล้ว

      Ztzwuwttpuatpaztuttututwutwttwuuazutpuatzututtutuuwttttuuwttttutuazutuzzpuazwazzzzzzzuuwtzpatpaztztuztztuuwttuzuttututweututuuwtztztzuuwttpauwuwuwtttutttutpuwtttttutpuatttttwwetuttttttttpzuttututuuwztutttutwetutwawtuuwtttpuwttttwaaattewzittttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttitaa

  • @MINIkKMINI
    @MINIkKMINI 3 ปีที่แล้ว +25

    പ്രേമം എന്നല്ല കാമം എന്ന് തിരുത്തി വായിക്കാന്നം അയ്യോ എന്താകെ കാണണം ഭഗവാനെ 🙈🙈🙈🙈🙈🙈

  • @joejim8931
    @joejim8931 3 ปีที่แล้ว +13

    ഇനിയും ഇത്തരം വാർത്തകൾ വായിക്കണേ...
    കാത്തിരിക്കും ട്ടോ 😆😆

  • @sarathprasad1279
    @sarathprasad1279 3 ปีที่แล้ว +20

    കുട്ടി തന്റെ സ്വന്തം അച്ഛന്റെയും അമ്മയുടെയും കൂടെ പോയതിൽ എന്ത് തെറ്റ് പറയാനാ 😜😄😄😄

    • @neethukrishnak897
      @neethukrishnak897 3 ปีที่แล้ว +1

      Correct....njan vicharichatha ath 2 makkale kondokand ilayathine maathram kondpoyathil enthoooo oru ith ille enn.

    • @ashith4161
      @ashith4161 3 ปีที่แล้ว

      Avalude mutha kuttiyude achachan elaya kuttide achan

  • @rajanp3694
    @rajanp3694 3 ปีที่แล้ว +9

    നമ്മുടെ സമൂഹം നസ്സിച്ചു.
    ഇതല്ല ഇതിനപ്പുറവും ഭാവിയിൽ കേൾക്കേണ്ടിവരും.

  • @afraparveenworld2641
    @afraparveenworld2641 3 ปีที่แล้ว +2

    ഒരു കാര്യം ഈ വാർത്തയിൽ കമന്റ്റ് ഇട്ടവർ അറിയണം നമ്മൾ ഒരാളെ പറ്റി കുറ്റം പറയുബോൾ അവരുടെ മനസ് മാനസികാവസ്ഥ.മനസിലാക്കണം ഇവിടെ ഈ സ്ത്രീക്ക് ഒരു പുരുഷനിൽനിന്ന് പലതും കിട്ടാൻ മോഹമുണ്ടാവും അത് 61വയസ്സുള്ള ഭർതൃപിതാവിൽനിന്നും കിട്ടി 31വയസ്സ് ഉള്ളപ്പെണ്ണിന് ഭർത്താവിൽ നിന്നുകിട്ടാത്തത് പിതാവിൽനിന്ന്.പക്കൊഥയും പാകതയും ഇല്ലാത്ത ചെറുപ്പക്കാരും കാരിയും അൽപ്പസുഖം തേടി ഓടി പെണ്ണ് അവളുടെ ഭാവി പോയി ഇനി അച്ഛൻ ഒരു അഞ്ചു കൊല്ലം അയാളുടെ പൂതിയും അവസാനിക്കും അപ്പോൾ ഇവൾ വേറേ ആളെ നോക്കി ഓടും അവസാനം ഒരു പ്രൊസ്റ്റിസ്റ്റൂട്ട് ആയിമാറും അതാണ് സഭാവിക്കുക പിന്നേ ഒരുകാര്യംഭർത്താവ് എന്നുപറയുന്നവൻ ഭാരിയെ തൃപ്പിത്തി പെടുത്താൻ അറിയണം ആദിയം പെണ്ണിനെപ്പറ്റി അറിയാൻ പഠിക്കണം ഇല്ലേ പെണ്ണ് മറുകണ്ടം ചാടും അതിന് ആരെയും കുറ്റം പറയാൻ പറ്റില്ല

  • @six_weel_maniac442
    @six_weel_maniac442 3 ปีที่แล้ว +5

    Perfect ok

  • @sajithavava5677
    @sajithavava5677 3 ปีที่แล้ว +3

    കമിതാക്കൾ,ആ പ്രയോഗം ഇഷ്ട്ടായി.👌👌👌👌

  • @user-sanu.
    @user-sanu. 3 ปีที่แล้ว +6

    ✒️ *ഓൾഡ് ഈസ്‌ ഗോൾഡ് എന്നാണല്ലോ പഴമക്കാർ പറയുന്നത്..!!*
    😌😌😌😌😌

  • @sariamal4096
    @sariamal4096 3 ปีที่แล้ว

    5,6 Kollam kazhiyumpol eyade kaalm kazhiyumpo eval Endhu chyyum veendum makante aduthu varumo

  • @preethab6042
    @preethab6042 3 ปีที่แล้ว +4

    News reading has improved a lot..good good..keep improving 👍👍👍👍👍

  • @muhammed4589
    @muhammed4589 3 ปีที่แล้ว +54

    ഇനി ഇത് ഫാഷനാക്കിക്കോളും

    • @nabizain3265
      @nabizain3265 3 ปีที่แล้ว +3

      😂😂😂😂

    • @durga6030
      @durga6030 3 ปีที่แล้ว +4

      😂😂😂😂🤧🤧🤧

    • @sanalsudhakaran2716
      @sanalsudhakaran2716 3 ปีที่แล้ว +1

      youtube kundankundathi kadhakal vayichal ethupole olichodum...

  • @myvoicesk8450
    @myvoicesk8450 3 ปีที่แล้ว +6

    കലികാലം അല്ലാതെ എന്തു പറയാനാ, പെട്ടന്ന് ഈ ലോകമൊന്നു അവസാനിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു,,,,,
    ഏതായാലും വകഭേദം
    സംഭവിച്ച കൊറോണ
    ഇപ്പൊ പുറത്തു ചാടിയത് വെറുതെയല്ല, ഇങ്ങനെയുള്ളവരെ പൊക്കി അകത്തിടാൻ തന്നെയാണ്....

    • @ammu78216
      @ammu78216 3 ปีที่แล้ว

      Very true.ee lokam mosham aanu
      .

    • @nikhithakrishna2470
      @nikhithakrishna2470 3 ปีที่แล้ว

      കൊറോണ വന്നു ചാവുള്ളു... 😁😬😬😬😬

  • @muraleedharansreedharan4001
    @muraleedharansreedharan4001 3 ปีที่แล้ว +11

    മാമന്റെ സമയം 😀😀😀ചെക്കന്റെ കാലകേട്ട്,കഷ്ട്ടം 😇😂😋

    • @sanalsudhakaran2716
      @sanalsudhakaran2716 3 ปีที่แล้ว

      makanu kali ariyilla angane achan kalichukoduthu..avalum oru pennu alle..

  • @pleindevie7901
    @pleindevie7901 3 ปีที่แล้ว

    കമൻ്റിൽ മുഴുവൻ അവരുടെ സ്നേഹത്തെ മനസ്സിലാകാത്ത സദാചാര വാദികൾ. അവരുടെ ഇഷ്ടം നിങ്ങളുടെ അനിഷ്ടമകുന്നെതെങ്ങനെ ? അവർ സ്വതന്ത്രരായി സ്നേഹത്തോടെ ജീവിക്കട്ടെ. എല്ലാ ഭാവുകങങളും നേരുന്നു. 👌

  • @Shefishiji
    @Shefishiji 3 ปีที่แล้ว +7

    ഇനി അമ്മായിയെയും കൊണ്ട് മരുമകൻ പൊട്ട് 😀

  • @LiyaAlan8888
    @LiyaAlan8888 3 ปีที่แล้ว +5

    അടിപൊളി 👌👌👌👌എന്തൊക്കെ കേട്ടാലാ കർത്താവേ ഈ ജന്മം ഒന്ന് അവസാനിക്യ..... 🙏🙏🙏🙏🙏🙏🙏

    • @ajay971able
      @ajay971able 3 ปีที่แล้ว

      ലോകം പോകുന്നു നമ്മൾ കാണുന്നു

    • @jyothiram1771
      @jyothiram1771 5 หลายเดือนก่อน

      കഷ്ട്ടം😊😊

  • @sanaassanas9570
    @sanaassanas9570 3 ปีที่แล้ว +7

    അങ്ങിനെ ഒളിച്ചോടലിന്റെ പുതിയ വേർഷൻ.. ഇതുപോലൊത്ത കാമികൾ ഉണ്ടെങ്കിൽ വേഗം പുറത്തു വരിക..ആശാൻ അനുഗൃഹിച്ചു കൊള്ളും😂😂😂

  • @axiomservice
    @axiomservice 3 ปีที่แล้ว +12

    എന്തെല്ലാം കേൾക്കണം
    എൻ്റമ്മേ...

  • @muthumonmuthumon8115
    @muthumonmuthumon8115 3 ปีที่แล้ว +35

    കിളവൻ സ്വർഗം കാണിച്ച് കൊടുത്തീട്ടുണ്ടാവും😄

    • @maheshmahi2145
      @maheshmahi2145 3 ปีที่แล้ว

      അത് സത്യം 🤣🤣🤣🤣

    • @maheshmahi2145
      @maheshmahi2145 3 ปีที่แล้ว +4

      നാവ് പരിപാടി സ്ഥിരം ഉണ്ടാകും അവൾക്ക് അത് മാത്രം മതി

    • @bhaskaranpbhasbhaskaranpbh6838
      @bhaskaranpbhasbhaskaranpbh6838 3 ปีที่แล้ว +3

      അതെ..
      ഞങ്ങളുടെ നാട്ടിൽ ഉണ്ടായി ഇതുപോലെ. മരുമകളും,ഭർത്താവിന്റെ ഉപ്പയുമായി അടുപ്പം.കെട്ടിയവൻ നാട്ടിൽ വന്നിട്ടും അവർ പരിപാടി തുടർന്നു. ഒരിക്കൽ ഇത് നേരിൽ കാണാനിടയായ ആ പാവം.. അവർക്ക് പുതിയതായി ഉണ്ടാക്കുന്ന പണിതീരാത്ത വീട്ടിൽ ഒരു കയറിൽ തന്റെ ജീവനൊടുക്കി.

    • @seenathseena5705
      @seenathseena5705 3 ปีที่แล้ว

      @@bhaskaranpbhasbhaskaranpbh6838 😭

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 3 ปีที่แล้ว

      He has got AK56

  • @ashokanam8492
    @ashokanam8492 3 ปีที่แล้ว +1

    എവിടെയൊക്കൊയോ ചില സ്പെല്ലിങ് മിസ്റ്റേക്കുകൾ

  • @lissydaniel272
    @lissydaniel272 3 ปีที่แล้ว +4

    ഇന്ന് ഭർത്താവിനെ കളഞ്ഞു അച്ഛന് ഒപ്പം. ...
    നാളെ ഇവൾ മകനെ വേണം എന്ന് പറയുമോ?....
    ആ കുഞ്ഞിന് ഒരു തെറ്റ് വന്നാൽ ഇവൾക്ക് തിരുത്താൻ ഒരു യോഗ്യതയില്ല.......

    • @amblieamnile8981
      @amblieamnile8981 3 ปีที่แล้ว

      ഭർത്താവ് എന്ന് പറയുന്നവൻ അവളറിയാതെ വേറെ കെട്ടി എന്ന്, പ്രേമിച്ച് വിവാഹം കഴിച്ച ഭാര്യയും കുട്ടികളും, പെണ്ണവൾ പ്രതികാരം തീർത്തോ,ഇവനെ ഒക്കെ ഇങ്ങനെ വളർത്തിവഷളാക്കിയ അപ്പനും അമ്മയ്ക്കും തന്നെ, publicly അവൾക്ക് മാത്രം കിട്ടി,അപ്പോഴും അവൻ safe.അവനെ കൊന്നു ജയിലിൽ പോയിരുന്നു എങ്കിൽ അന്തസ്സ് കിട്ടിയേനേ.

  • @ambikasukunaran6711
    @ambikasukunaran6711 3 ปีที่แล้ว +3

    Parasiam song ettai athu kandum kettum erikkam.news varumbol skip cheyyam.

  • @vrindakrishna1552
    @vrindakrishna1552 3 ปีที่แล้ว +8

    പ്രേമത്തിന് പരിസരബോധമില്ല ആൾ വൈത്യസമില്ല, വല്ലാത്തൊരു പ്രേമം

  • @muthumonmuthumon8115
    @muthumonmuthumon8115 3 ปีที่แล้ว +12

    പ്രേമത്തിന് കണ്ണില്ലാ എന്നു് പറയുന്നത് ഇതാണ്

    • @johnsongeorge7683
      @johnsongeorge7683 3 ปีที่แล้ว

      Premathinu kannilla. Seri... pakshe, kaamam moothalo....?

  • @jithinraj5369
    @jithinraj5369 3 ปีที่แล้ว +2

    old is gold
    മൂക്കാത്ത കായ ക്ക് സ്വാദി ല്ല

  • @shameermisri9687
    @shameermisri9687 3 ปีที่แล้ว

    അച്ഛൻ ഒരു കലാകാരൻ തന്നെ

  • @sreenathkollam5038
    @sreenathkollam5038 3 ปีที่แล้ว +2

    Olichottam serirsileku Ammayi appante entry polichu. First ottam thanne vijayipicheduthallo.

  • @itsme-tg8tz
    @itsme-tg8tz 3 ปีที่แล้ว +10

    ഇവറ്റകളുടെ പേക്കൂത്തിനെയൊന്നും ദയവു ചെയ്ത് പ്രണയം എന്നു വിളിക്കരുത്. മറ്റൊന്തൊ ദുഷിച്ച ആർത്തി .

  • @thomaschacko964
    @thomaschacko964 3 ปีที่แล้ว +9

    ഇത് അധികനാൾ ഒന്നും നീണ്ടു പോകത്തില്ല ഇവൾ അടുത്ത ആളുടെ പുറകെ പോകും ഇവളുടെ ഗതി അധോഗതി തന്നെ

    • @cigialbin4508
      @cigialbin4508 3 ปีที่แล้ว

      Evalude gathi adhogathiyalla aa kilavante gathi adhogathi.

  • @rageshor1772
    @rageshor1772 3 ปีที่แล้ว +23

    Ayyeaa.....😀😂😂

  • @Nidheesh_m
    @Nidheesh_m 3 ปีที่แล้ว +8

    എന്നാലും കിളവന്റെ ഒരു കപ്പാസിറ്റി 😇...

    • @kamalasanan
      @kamalasanan 3 ปีที่แล้ว +1

      ithokke sathyam thanne aano bro..

    • @Nidheesh_m
      @Nidheesh_m 3 ปีที่แล้ว

      ആണ് bro

  • @NICHUSFUNS
    @NICHUSFUNS 3 ปีที่แล้ว +5

    ഇവരെ ഒക്കെ കമിതാക്കൾ എന്നും ivarudeth പ്രണയം എന്നൊക്കെ കേള്‍ക്കുമ്പോ.... ഇങ്ങനെ തരിച്ച് വരാ 😠

  • @bineshkumar9934
    @bineshkumar9934 3 ปีที่แล้ว

    തെറ്റുതന്നെ... പക്ഷെ എന്തിനും ഒരു കാരണം ഉണ്ട്. അത് ഇപ്പോഴും മറയത്താണ്

  • @joemonabraham5921
    @joemonabraham5921 3 ปีที่แล้ว +8

    EXPIRY DATE UNDONUM KOODI NOKKIYEKKANE 😎

  • @swathykurup8103
    @swathykurup8103 3 ปีที่แล้ว +1

    പത്തനംതിട്ട തന്നെ 😄ഇതും ഇതിനപ്പുറവും നടക്കും 😎😎😎

  • @jamesjoseph7636
    @jamesjoseph7636 3 ปีที่แล้ว +4

    കുത്തച്ചിയെ കണ്ടാൽ കുളിക്കണം പറ്റിയൊരു കാർന്നോരും കഷ്ടം

  • @shuhaimashireen1702
    @shuhaimashireen1702 3 ปีที่แล้ว +9

    😂ini ndhokke kanan irikkunnu 🤯🤯🤯😇😇😇😇

  • @noufalmajeed6079
    @noufalmajeed6079 3 ปีที่แล้ว +1

    അമ്മായി അപ്പനെ ഇവള് മുൻപ് കണ്ടു പ്രേമിച്ചിട്ടുണ്ടാകും... എന്നിട്ടു അയാളുടെ മകനെ പ്രേമിച്ചു വശത്താക്കി അവള് ആ വീട്ടിൽ കയറിക്കൂടി ഒരു വെടിക്ക് രണ്ടു പക്ഷി.. ഒരു വശത്തു പേരിനൊരു ഭർത്താവും, മറുവശത്തു അവള് ആഗ്രഹിച്ച ചുള്ളനും ട്വിസ്റ്റ്‌ ട്വിസ്റ്റ്‌...

  • @ajithkumarartechnologys2382
    @ajithkumarartechnologys2382 3 ปีที่แล้ว +9

    ഇതിനെയാണ് പ്രേമത്തിന് കണ്ണും, കാതും ഇല്ല എന്നുപറയുന്നത്

  • @SaheerKichu
    @SaheerKichu 3 ปีที่แล้ว +3

    "പെണ്ണിനെ നമ്പിനാൽ.. ജീവിതം ഊമ്പിനാൽ.." എന്നാണല്ലോ. അവളെ പ്രേമിച് കെട്ടിയ മകന്റെ അവസ്ഥ 🥺😪

    • @dhanya9419
      @dhanya9419 3 ปีที่แล้ว +1

      Oru penkutti angane ayenu karuthi ellavarum a koottathil Alla brother

    • @SaheerKichu
      @SaheerKichu 3 ปีที่แล้ว

      @@dhanya9419 എല്ലാരേയും ഉദേശിച്ചു പറഞ്ഞതല്ല sis

    • @dhanya9419
      @dhanya9419 3 ปีที่แล้ว +1

      @@SaheerKichu ok brother

    • @SaheerKichu
      @SaheerKichu 3 ปีที่แล้ว

      @@dhanya9419 k sis

    • @rakeshckrajeshck5348
      @rakeshckrajeshck5348 3 ปีที่แล้ว

      @@dhanya9419 hi

  • @nabizain3265
    @nabizain3265 3 ปีที่แล้ว +10

    Padachooone inni keralathil ammaayi appan marku naaanam enthelam kelkanam😂😂😂😂😂

  • @dhanishdhani9980
    @dhanishdhani9980 3 ปีที่แล้ว +2

    Alavalaathikal che

  • @cnw24x7news9
    @cnw24x7news9 3 ปีที่แล้ว +5

    ഇതൊക്കെ വച്ചു നോക്കുമ്പോൾ കോവിഡൊക്കെ എന്ത് ?