ധന സമ്പാദനത്തിന് വേദ രഹസ്യങ്ങൾ | ആചാര്യശ്രീ രാജേഷ് | AcharyaSri Rajesh

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • പൊതുവെ എല്ലാവർക്കുമുള്ള മിഥ്യാധരണ ആണ് ഭാരതീയർക്ക് ധനത്തിനോട് ആഗ്രഹം ഇല്ല എന്നത് , എന്നാൽ പ്രാചീന വൈദിക ഗ്രന്ഥങ്ങളിലൊക്കെയും കൃത്യമായി ഭാരതീയരും ധനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആഴത്തിൽ പ്രതിപാദിക്കുന്നുണ്ട് . അതുകൊണ്ട് തന്നെ പ്രാചീനമായ അറിവുകളെ നിലനിർത്തിക്കൊണ്ട് ഇന്നത്തെ മനുഷ്യ മനസ്സുകളെ പരിവർത്തനത്തിലൂടെ ധന സമ്പാദനത്തിലേക്ക് എത്തിക്കാൻ വേദങ്ങൾക്ക് സാധിക്കും . ഇത് ശാസ്ത്രീയ മായ പഠനങ്ങൾക്ക് വിധേയമാക്കി കൊണ്ടാണ് Kasyapa centre for Vedic Studies ഇമ്പം എന്ന LIFE TRANSFORMATION PROGRAM ആയി നിങ്ങളിലേക്ക് എത്തുന്നത്
    ജീവിതത്തെ എങ്ങനെ ഇമ്പമുള്ളതാക്കാം
    Register Now:
    forms.gle/dJ63...
    ആചാര്യശ്രീ രാജേഷ് നയിക്കുന്ന
    Life Transformation Project
    #acharyasri #acharyasrirajesh
    #imbam
    #LifeTransformationProject
    #vediccourse
    #Intellect
    #Mind
    #Body
    #Atma
    #Money

ความคิดเห็น • 41

  • @kishorip3876
    @kishorip3876 2 ปีที่แล้ว +4

    ആചാര്യ ശ്രീ വലിയ പ്രതീക്ഷയും പ്രചോദനയും നൽകുന്ന വാക്കുകൾ🙏

  • @NikhilDas-lc1ct
    @NikhilDas-lc1ct 5 หลายเดือนก่อน

    നമസ്തേ ആചാര്യ ജീ 🙏🙏🙏🕉️🕉️🕉️

  • @aswinj3084
    @aswinj3084 ปีที่แล้ว

    🙏🙏🙏 നമസ്തേ ആചാര്യ ശ്രീ. അവിദ്യയാണല്ലോ ദു:ഖത്തിന് കാരണം . ഞങ്ങൾക്ക് വിദ്യ നൽകി ദു:ഖത്തിലും സുഖത്തിലും തപസ്വിയായി ജീവിക്കാനുള്ള ഭാഗ്യം നൽകിയ ഗുരുനാഥന് എന്നു ഈശ്വരചൈതന്യം ഭഗവാൻ നൽകികൊണ്ടിരിക്കു🙏🙏🙏
    .

  • @PrashobVP-i3z
    @PrashobVP-i3z 5 หลายเดือนก่อน

    ആ ചാര്യനു നമസ്കാരം

  • @shyjam4885
    @shyjam4885 2 ปีที่แล้ว +2

    പ്രണാമം ഗുരുദേവ. 🙏🏻🙏🏻🙏🏻🙏🏻

  • @ladhadevi6487
    @ladhadevi6487 2 ปีที่แล้ว +1

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏

  • @SreeKuttan-x6u
    @SreeKuttan-x6u 11 หลายเดือนก่อน

    അങ്ങു പറഞ്ഞത് ശരിയാണ് വേദാന്തം പഠിക്കുന്ന കാലത്ത് ഈ ധാരണ മനസ്സിൽ വേരുറച്ചു പോയി, ഇപ്പോൾ തെറ്റിദ്ധാരണ മാറി ഗുരുവേ നമ:

  • @Ramchandran-q7b
    @Ramchandran-q7b 3 หลายเดือนก่อน

    ഇമ്പം സമൂഹത്തിനു അത്യാവശ്യമാണ്. അപ്പോൽമാത്രമാണ് മുന്നോട്ടു പോകുവാ ൻ സാധ്യത ഉള്ളു ഈ ഉപദേശം സമൂഹത്തിനു പ്രയോജനമാണ്.

  • @reactiontoreligion
    @reactiontoreligion ปีที่แล้ว

    ഇത് ഇദ്ദേഹത്തിന്റെ വികലമായ ചിന്താഗതിയാണ്. ആ൪ക്കാണ് പണം സന്പാദിക്കുന്നവരോട് വിരോധം, ആരക്കെയോ സന്പാദിച്ച പണം ഉപയോഗിച്ച് ഉണ്ടാക്കിയ സംവീധാനത്തിലാണ് ഇദ്ദേഹം ഇതു പറയുന്നതെന്നോ൪ക്കണം. ഭാരതിയരെന്നല്ല എല്ലാ മനുഷ്യ൪ക്കും പണം സന്പാദിക്കുക എന്നത് ഒരു സ൪വ്വ സാധാരണമായ കാര്യമാണ് . എന്ത് എന൪ജി, പരിഹാസ്യം എന്നല്ലാതെ എന്തു പറയാ൯, എന൪ജിക്കെന്ത് പോസിറ്റീവും നെഗറ്റീവും, ഏതു വേദത്തിൽ എത്രാമെത്തേ സൂക്തത്തിലെന്നു കൂടി പറഞ്ഞാൽ കൊള്ളാം,

    • @reactiontoreligion
      @reactiontoreligion ปีที่แล้ว

      ഇദ്ദേഹം മിണ്ടില്ലാ എന്നെനിക്കുറപ്പാണ്

  • @aswinj3084
    @aswinj3084 ปีที่แล้ว

    ഗുരുനാഥന് 🙏🙏🙏🙏🙏

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 ปีที่แล้ว

    നമസ്തേ!!!
    ആചാര്യ ശ്രീ 🙏

  • @Deadlyknightz695
    @Deadlyknightz695 2 ปีที่แล้ว +1

    Financial Knowledge is Necessary!

  • @shajithemmayath3526
    @shajithemmayath3526 2 ปีที่แล้ว +1

    സർ ഒരുപാട് ഇഷ്ട്ടപെട്ടു 🙏🏻super advice ❤️❤️

  • @praphulpa1
    @praphulpa1 2 ปีที่แล้ว

    Real Estate Acharyasri ....... Namaste 🙏🙏

  • @mukundankp2074
    @mukundankp2074 10 หลายเดือนก่อน

    ❤namast🙏

  • @mpramodkwt6892
    @mpramodkwt6892 2 ปีที่แล้ว +1

    Namaste 🙏🙏❤️

  • @narayananmaster9876
    @narayananmaster9876 2 ปีที่แล้ว

    ആചാര്യന് നമസ്കാരം

  • @1974chanthu
    @1974chanthu 2 ปีที่แล้ว

    🙏🙏🙏ഓം ശ്രീ ഗുരുഭ്യോ നമഃ🙏🙏🙏

  • @jitheshcm7108
    @jitheshcm7108 ปีที่แล้ว

    Good message Tnxx🙏

  • @unnim3354
    @unnim3354 2 ปีที่แล้ว

    Motive 💪

  • @durgak.p4120
    @durgak.p4120 2 ปีที่แล้ว

    🙏🙏🙏. Informative. Thank you Sir

  • @unnim3354
    @unnim3354 2 ปีที่แล้ว

    മൈൻഡ് set മാറ്റണം 🙏

  • @aswinj3084
    @aswinj3084 2 ปีที่แล้ว

    Om sree gurubhyo nama

  • @narayananm8373
    @narayananm8373 2 ปีที่แล้ว

    Gurunadhanu pranamam

  • @manojsivan8499
    @manojsivan8499 2 ปีที่แล้ว

    Namaste ji. Please do something to install in the minds of Hindus knowledge about Sanathana Dharma and thereby help prevent conversion..

  • @anoopmadhav8046
    @anoopmadhav8046 2 ปีที่แล้ว +1

    ❤️

  • @shyjam4885
    @shyjam4885 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PurushothamanPK-u8w
    @PurushothamanPK-u8w 4 หลายเดือนก่อน

    Rajesh ji, ത്രിലോകീ തിലകം മന്ത്രം ഒന്നു എഴുതി വിടാമോ.

  • @thankamgmohan9819
    @thankamgmohan9819 2 ปีที่แล้ว

    🙏 🙏 🙏

  • @madhurivenugopal5490
    @madhurivenugopal5490 2 ปีที่แล้ว

    👏👏👏👍👍🙏🌹

  • @ajeshe3016
    @ajeshe3016 2 ปีที่แล้ว

    🙏🏾🙏🏾🌈❤❤❤

  • @syamalaprasannakumar
    @syamalaprasannakumar 2 ปีที่แล้ว

    🙏

  • @jayastelin8329
    @jayastelin8329 2 ปีที่แล้ว +1

    സ്വന്തമായി എത്ര കോടി സമ്പാദിച്ചു.

  • @vasusanathan5392
    @vasusanathan5392 ปีที่แล้ว

    🤔 എന്തെല്ലോ പറയുന്നു 🤔 പണം പണം പണം....

  • @sreejusreenivasan9170
    @sreejusreenivasan9170 2 ปีที่แล้ว +1

    🙏🙏

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 2 ปีที่แล้ว

    🙏🙏🙏

  • @jijukt
    @jijukt 2 ปีที่แล้ว

    🙏🙏🙏