ആടുജീവിതം ഓരോ മലയാളിക്കും അഭിമാന സിനിമ | GOKUL KR | AADUJEEVITHAM | PRIVTHIRAJ | REJANEESH VR

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 96

  • @നജ്മൽ
    @നജ്മൽ 9 หลายเดือนก่อน +75

    മോനെ നീ കരയിപ്പിച്ചു കളഞ്ഞു, ആടുജീവിതം പറയാൻ വാക്കുകൾ ഇല്ല 💎💎💎💎💎💎💎💎💎

  • @Ashique-u7w
    @Ashique-u7w 9 หลายเดือนก่อน +69

    ന്റെ മോനേ...നീ ഇങ്ങനെ ഒരു നൊമ്പരമായി 💔 നെഞ്ചിൽ ഉണ്ട് 😭

  • @vineeshku2060
    @vineeshku2060 9 หลายเดือนก่อน +5

    നജീബിനെക്കാൾ കൂടുതൽ ആ കഥാപാത്രം ആയതു നീ മാത്രം എന്ന് എനിക്ക് മാത്രമാണോ തോന്നിയത്, ഗോകുൽ really hats off bro, body language, sound modulation, ഏറ്റവും ഉപരി ആ അഭിനയം... പറയാൻ വാക്കുകൾ ഇല്ല,

  • @PraveenHope-vh9yv
    @PraveenHope-vh9yv 9 หลายเดือนก่อน +43

    നീ മലയാളത്തിന്റെ അഭിമാനമാണ്.... ❤❤❤❤❤❤❤❤❤❤❤❤

  • @Neelambharis
    @Neelambharis 9 หลายเดือนก่อน +20

    "മിണ്ടാൻ മറന്നവന് വാക്കുകൾ തിരയേണ്ടി വരും!!! അവിടുന്ന് മുഖവും മനസ്സും magic കാണിക്കും." അതാണ് ഹക്കിം❤

  • @devikanair2144
    @devikanair2144 9 หลายเดือนก่อน +11

    മിടുക്കനാണ്..👌👌👌👌💯Excellent Acting...
    Heartfelt tooo... sooo cute Face ....

  • @dasanb.k2010
    @dasanb.k2010 9 หลายเดือนก่อน +36

    ഗോകുൽ ഭാഗ്യവാനാണ്, നല്ലതു വരട്ടെ. അഭിമുഖം കാണുമ്പോൾ ഇടക്ക് വരുന്നപരസ്യ൦ തികച്ചും അരോചക൦

  • @fatimahfath368
    @fatimahfath368 5 หลายเดือนก่อน +1

    Ente nenjil thatye scene ...hakeemu najeebu kore kalathin shesham kandmutiyapol an😢😢❤

  • @hamidkp4484
    @hamidkp4484 9 หลายเดือนก่อน +9

    തുടക്കം മുതൽ നീ ആണ് മോനെ പിന്നീട് നീ najeeb nay കാണാൻ വന്ന മുതൽ നീ പൊളിച്ചു നല്ല ഭാവി ഉണ്ട് പണം ഉണ്ടാക്കാൻ വേണ്ടി സിനിമ ചെയ്യരുത് നല്ല കഥ നോക്കി ഇതിലും നന്നായി ചെയ്യുന്ന കഥാപാത്രം ചെയ്യുക ഇന്ത്യൻ സിനിമ ക്ക് തന്നെ നല്ല ഭാവി നിന്നിൽ കൂടി കാണുന്നു എല്ലാ വിധ ആശംസകളും മോൻ ക്ക് നേരുന്നു ❤️❤️❤️

  • @arunvikask2486
    @arunvikask2486 9 หลายเดือนก่อน +10

    അവർ കണ്ട് കഴിഞ്ഞു മുട്ടുകുത്തി ഇരുന്നു അവർ കരഞ്ഞു കൊണ്ടിരുന്നപ്പോൾ അറിയാതെ കാണുന്നവരുടെ കണ്ണുകൾ നിറയും❤

  • @myworld7977
    @myworld7977 9 หลายเดือนก่อน +79

    കാണുന്ന നമ്മക്ക് ഇത്ര സഹിക്കുന്നില്ലെങ്കിൽ അനുഭവിച്ച ആൾ എന്തോരം സഹിച്ചിട്ടുണ്ടാവും😢

    • @Lpppppp1
      @Lpppppp1 9 หลายเดือนก่อน +3

      അതു ചെയ്ത കാട്ടറബി നിങ്ങളുടെ സ്വന്തം ആൾകാരൻ ആല്ലേ 😂..
      അപ്പോ സഹിക്കുക തന്നെ

    • @sheheedk
      @sheheedk 9 หลายเดือนก่อน +3

      Haqim എന്നൊരു ആൾ ഇല്ല. അതൊരു സങ്കല്പ സൃഷ്ട്ടി ആണ്. . അതുപോലെ ഇബ്രാഹിം qadiri എന്നൊരു ആളും ഇല്ല.. കഥക്ക് ഗുമ്മ് കിട്ടാൻ ഉണ്ടാക്കിയതാണ് 👍👍

    • @ashiquesworldc3681
      @ashiquesworldc3681 9 หลายเดือนก่อน +2

      ​@@sheheedk qadiri എന്ന പേരിൽ ഒരാൾ ഇല്ലെങ്കിലും ഒരു രക്ഷകനായ ഒരാൾ വന്നു എന്ന് കേട്ടല്ലോ

    • @Lpppppp1
      @Lpppppp1 9 หลายเดือนก่อน

      @@sheheedk എന്നാൽ നജീബും ഇല്ല.. ഗും ന്ന് വെറുതെ ഇട്ടതാവും.. ഒന്ന് പോടാപ്പാ

    • @shymakishore7387
      @shymakishore7387 9 หลายเดือนก่อน

      ​@@ashiquesworldc3681അതെ രക്ഷിക്കാൻ ഒരാൾ വന്നിരുന്നു... പിന്നെ അയാളെ കാണാൻ ഇല്ലാത്ത ആയി... നജീബ് അത് അല്ലാഹ് ആണെന്ന് വിശ്വസിക്കുന്നു

  • @fayasmp
    @fayasmp 9 หลายเดือนก่อน +15

    Man... What you did in screen 😢.... I don't have words. No words.. Its just killing bro... U make me cry like baby ❤

  • @vijay3608
    @vijay3608 9 หลายเดือนก่อน +6

    അവസാനം ആ അന്തിമ ശ്വാസം വലിച്ചുകൊണ്ട് വിട പറയുന്ന സീൻ 😢😢😢.. കണ്ണ് നിറഞ്ഞു പോയി

  • @Abey-zb6zg
    @Abey-zb6zg 9 หลายเดือนก่อน +8

    എന്ത് അഭിനയമാണ് ബ്രൊ

  • @sarithaj6560
    @sarithaj6560 9 หลายเดือนก่อน +18

    ആകാശ മിട്ടായി മൂവിയിലെ actor... ഹക്കിം വേറെ ലെവൽ

    • @Riswana-96
      @Riswana-96 9 หลายเดือนก่อน

      ആ film il ഉണ്ടായിരുന്നോ

  • @Krithijyothi
    @Krithijyothi 9 หลายเดือนก่อน +23

    Gokul🔥🔥 brilliant actor 🥹🥹🥹🤌🏻🙇🏻‍♀️
    ശരിക്കുള്ള hakeeminte വീട്ടിലെ അവസ്ഥ 🥹ആരും ഒരു intrviewilum പറഞ്ഞതുമില്ല ക്കണ്ടതുമില്ല

    • @shanashahalashana7640
      @shanashahalashana7640 9 หลายเดือนก่อน

      Benyaminte bhavanayanu hakeem enne chrctr

    • @babee5704
      @babee5704 9 หลายเดือนก่อน

      Hakeem real alla..novelists Nte freedom. .bennyamin Sir ❤

    • @SayeedAzad786
      @SayeedAzad786 9 หลายเดือนก่อน

      ഹക്കീം റിയൽ ക്യാരക്ടർ തന്നെ ആണ്. മരുഭൂമിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം സൗദിയിൽ തന്നെ മറ്റൊരു ജോലി ചെയ്തു പോയി പിന്നെ അറിയില്ല എന്നതാണ് നജീബിക്ക പറയുന്നത്.
      കഥാപാത്രത്തിന്റെ കൃത്യമായ വ്യകതത ഇല്ലാത്ത കാരണം ബെന്യാമിൻ മരുഭൂമിയിൽ വെച്ച് മരണപ്പെടുന്നതായി ചിത്രീകരിച്ചു. ഹക്കീമിന്റെ മരണം മാത്രമാണ് ഫിക്ഷൻ ആയിട്ടുള്ളത്. കഥാപാത്രം റിയൽ ആണ് .

    • @harmahadev96
      @harmahadev96 9 หลายเดือนก่อน

      Angane orale illa

    • @JaserKing123
      @JaserKing123 9 หลายเดือนก่อน

      ​@@babee5704sherikum und.. Ahn ippozhum jeevanode und.. But Najeebinum Benyaminum onnum Ariyilla

  • @jafarnest8057
    @jafarnest8057 9 หลายเดือนก่อน +8

    Great Great acting brother.....❤❤❤

  • @Ooozd
    @Ooozd 9 หลายเดือนก่อน +8

    He is so humble

  • @parvathynarayanan7893
    @parvathynarayanan7893 9 หลายเดือนก่อน +3

    Outstanding performance..

  • @subinkhaleel8748
    @subinkhaleel8748 9 หลายเดือนก่อน +7

    20:21 best heart touching scene in movie is..... death scene of Hakeem..... unbearable heart breaking scene....he just outperformz....

  • @AnnaBlank350
    @AnnaBlank350 9 หลายเดือนก่อน +5

    There is a real Hakkeem. But he also escaped with Najeeb from the desert. But they lost contact. Benyamin said today in a variety media interview that they were hoping Hakeem would contact them after the novel was published.

  • @sobhalekshman8994
    @sobhalekshman8994 9 หลายเดือนก่อน +6

    ഹക്കീം മോനെ ❤❤❤

  • @mlive7
    @mlive7 9 หลายเดือนก่อน +2

    You are a best actor, you very good observation and dedication 🫶🏻🫶🏻

  • @tijozvlog4156
    @tijozvlog4156 9 หลายเดือนก่อน +6

    🙏hakkim 😢❤

  • @parvathy_0
    @parvathy_0 9 หลายเดือนก่อน

    He is a legend
    His thoughts and planninge ufff🔥🔥

  • @copyrightstrikee
    @copyrightstrikee 9 หลายเดือนก่อน +1

    Proud of this guy😭💎

  • @AthulyaP-zq3wf
    @AthulyaP-zq3wf 9 หลายเดือนก่อน +10

    Oscar level movie. outstanding performance outstanding direction . Cried a lot.

  • @athiranair600
    @athiranair600 9 หลายเดือนก่อน +2

    Kadhayil kanda hakim athe roopathil bhavathil hridyam takarthu kalanju ❤❤😢😢

  • @haripriyasajan5639
    @haripriyasajan5639 9 หลายเดือนก่อน

    നജീബ് എന്നാ പേര് പോലെ ഹകീം എന്ന പേരും മനസ്സിൽ നിക്കുന്നു... സിനിമ കണ്ട് മണിക്കൂറുകൾ കഴിഞ്ഞെങ്കിലും മരു കറ്റ് അടിക്കുന്നത് പോലെ...😢😢ലോകത്തു ഒരു മനുഷ്യനും ഇങ്ങനെ ഇനി അനുഭവിക്കാതെ ഇരിക്കട്ടെ... 🙏

  • @elizabethvlogs_
    @elizabethvlogs_ 9 หลายเดือนก่อน +7

    വെറുതെ അഭിനയിക്കാൻ ചാൻസ് കിട്ടിയതിലല്ല കാര്യം... എങ്ങനെ അഭിനയിച്ചു എന്നതിലാണ്... അഭിനയമായി തോന്നിയില്ല... ശരിക്കും ജീവിച്ച് കാണിച്ചു ഞങ്ങളെ കരയിച്ചു ഹക്കീം 🌹

  • @DivyaS-rw7wr
    @DivyaS-rw7wr 9 หลายเดือนก่อน +11

    Gokul is a very surprising mature personality.

  • @MarriageDiaries.
    @MarriageDiaries. 9 หลายเดือนก่อน +2

    നജീബിനെക്കാളും വേദന ഹക്കീമിൻറെ അവസാനത്തിലാണ് കണ്ടത്

  • @abuz4621
    @abuz4621 9 หลายเดือนก่อน +12

    പ്രതിഭാസങ്ങൾ ഒരുങ്ങി ഇറങ്ങിയാൽ അവിടെ ഇതിഹാസം പിറക്കും..
    അതാണ് ആടുജീവിതം

  • @Neethus.....
    @Neethus..... 9 หลายเดือนก่อน +4

    Gokul hakkkim aaye jevichu🔥☺️

  • @sreevidyag6616
    @sreevidyag6616 9 หลายเดือนก่อน +2

    ഹൃദയത്തിൽ തട്ടുന്ന അഭിനയമായിരുന്നു ഹക്കിംമിന്റേത് അഭിനന്ദനങ്ങൾ

  • @nadeer.farhan
    @nadeer.farhan 9 หลายเดือนก่อน +1

    That koykod slang ❤

  • @ardrasubhash
    @ardrasubhash 9 หลายเดือนก่อน +5

    brave actor❤

  • @aswinviswam3249
    @aswinviswam3249 9 หลายเดือนก่อน

    Gokul 🔥❤️

  • @nanthuy5944
    @nanthuy5944 9 หลายเดือนก่อน

    Poli bro

  • @linetgeorge8275
    @linetgeorge8275 9 หลายเดือนก่อน +2

    ❤❤❤

  • @Jo_2k04
    @Jo_2k04 9 หลายเดือนก่อน +2

    Hakeemm💎
    You are gonna be a star boy💝

  • @oetwritingandspeakingsupport-n
    @oetwritingandspeakingsupport-n 9 หลายเดือนก่อน +2

    I read the Novel in 2013 when I was in Saudi. I completed the reading in one day. After the reading, many days, I couldn't sleep, whenever I saw the title Adujeevitham I felt pain in my mind the character most touched was Ibrahim Qadri even in the movie. Please interview with the star who played the role 🙏

  • @ShabiPml
    @ShabiPml 9 หลายเดือนก่อน +1

    Original hakkim? Valla photo?

  • @keceke7
    @keceke7 9 หลายเดือนก่อน +1

    ഗോകുൽ വേറെ ലെവൽ...

  • @anjusss598
    @anjusss598 8 หลายเดือนก่อน +1

    ഞാൻ ഒരു സത്യം പറയാം... ഇന്റർവ്യൂ ഇഷ്ട്ടപെട്ടു ആകാംഷ കൂടി വരുമ്പോ നിങ്ങളുടെ ഈ പരസ്യം കാണിക്കുമോ ദേഷ്യം വരുന്നുണ്ട്.... Vdo കാണുന്ന ആരും ഗ്ലോബലിൽ വരും എന്ന് തോന്നുന്നില്ല 😠😠

  • @Surya_Suresh1
    @Surya_Suresh1 9 หลายเดือนก่อน

    Hakkim💔💔 marakkan pattunila 💔

  • @pradheshcherian3752
    @pradheshcherian3752 9 หลายเดือนก่อน +10

    Hakeem nte saudi kanumbo ulla chiri ❤ 😢

  • @sajnapp7843
    @sajnapp7843 9 หลายเดือนก่อน +8

    ശെരിക്കും ജീവിതത്തിൽ ഹക്കിം എന്ന മനുഷ്യൻ എന്ത് സംഭവിച്ചു കാണും

    • @shanashahalashana7640
      @shanashahalashana7640 9 หลายเดือนก่อน +1

      Angane oralillla benyaminte bhavanayanu aa chrctr

    • @harmahadev96
      @harmahadev96 9 หลายเดือนก่อน

      Angane orale illa

    • @Aali11423
      @Aali11423 9 หลายเดือนก่อน

      But vere oru interview yil benyamin sir parayunnund.. Ayalum rakshapettathayi.. But saudiyil thanne thudarukayanundayath enn.... Pinneed oru vivaravum undayittilla ennolke​@@shanashahalashana7640

    • @podimol8779
      @podimol8779 9 หลายเดือนก่อน

      Angane oral undayirunnu

  • @Linishamohandas
    @Linishamohandas 9 หลายเดือนก่อน

    Prathvirajintem Blessy sirntem per parayunna koottathil e oru mothalinem koottanm

  • @MahinKarim-d6t
    @MahinKarim-d6t 9 หลายเดือนก่อน +2

    Hakkim enna real personte bakki life enganeyanu..athude churulazhiyanam....cinima ..kanda ..oro audiyanum ..athariyan. Agrahikkunnundavum....

    • @oomfikko
      @oomfikko 9 หลายเดือนก่อน

      thats a fictional character

  • @rejo07-j2c
    @rejo07-j2c 9 หลายเดือนก่อน

    The future of malayalam cinema is in safe hands..... Want to see this gem in more malayalam movies.... Very promising younster... Prayers for your future

  • @babee5704
    @babee5704 9 หลายเดือนก่อน +1

    Nte mone 😢

  • @syamj758
    @syamj758 9 หลายเดือนก่อน

    എന്റെ ഹക്കിം നിന്നെ ഓർക്കുമ്പോൾ വിഷമം ആണ് 😢😢😢😢

  • @jayaprakashjaya3
    @jayaprakashjaya3 8 หลายเดือนก่อน

    നമ്മൾ നമ്മളെ മാത്രമേ അറിയുന്നുള്ളു. നെന്ത്പ്രസവിച്ച അമ്മയുടെ മുല നുകരാൻ അനുവദിക്കാത്ത ക്രൂരത, മൃഗമായതുകൊണ്ടാണോ, ഇവിടെ മനുഷ്യന് മനസ്സ് നോവാതിരിക്കുന്നത്.

  • @foremostbusiness
    @foremostbusiness 9 หลายเดือนก่อน +4

    ♥️🩵🖤🤎🤍

  • @habeebadk9956
    @habeebadk9956 9 หลายเดือนก่อน +6

    Real hakeem unda
    Real najeeb hakeem ne kurich parayunillalo

    • @ReeLme143
      @ReeLme143 9 หลายเดือนก่อน +2

      Hakeem frictional characteranu

    • @nandhanaindusaleesh8796
      @nandhanaindusaleesh8796 9 หลายเดือนก่อน

      ​@@ReeLme143alla hakkim is real but alde maranam okke fictional ahn

    • @harmahadev96
      @harmahadev96 9 หลายเดือนก่อน

      Angane orale illa

    • @AnnaBlank350
      @AnnaBlank350 9 หลายเดือนก่อน

      There is a real Hakkeem. But he also escaped with Najeeb from the desert. But they lost contact. Benyamin said today in a variety media interview that they were hoping Hakeem would contact them after the novel was published.

  • @JithuJithu-xw7xh
    @JithuJithu-xw7xh 9 หลายเดือนก่อน +2

    Ivan vere level acting

  • @Flowers_world.....63
    @Flowers_world.....63 9 หลายเดือนก่อน +1

    Hakeemm❤

  • @juliejohn9571
    @juliejohn9571 9 หลายเดือนก่อน +1

    നജീബിന്റെ പാവം ഹക്കീം...😢😢😢

  • @jjjishjanardhanan9508
    @jjjishjanardhanan9508 9 หลายเดือนก่อน

    Unnimukundan chaya

  • @sushantrajput6920
    @sushantrajput6920 9 หลายเดือนก่อน

    Sathyiathil, where is the real Hakkim?
    Is he dead? Where is his real family? Why they are hiding from the media?

  • @tisamolantony1917
    @tisamolantony1917 9 หลายเดือนก่อน +1

    Sherikum ulla haakemine kurichum avrde familye kurichum enthekilum idea. Aarum ath paraju keetilaa

    • @AnnaBlank350
      @AnnaBlank350 9 หลายเดือนก่อน +2

      There is a real Hakkeem. But he also escaped with Najeeb from the desert. But they lost contact. Benyamin said today in a variety media interview that they were hoping Hakeem would contact them after the novel was published.

    • @tisamolantony1917
      @tisamolantony1917 9 หลายเดือนก่อน +1

      @@AnnaBlank350 thank you

  • @sourajprakash039
    @sourajprakash039 9 หลายเดือนก่อน

    Bro superb performance 💔

  • @asokankt2035
    @asokankt2035 9 หลายเดือนก่อน +3

    പടം.. പോര...... പരസ്യത്തിനനുസരിച്ചുള്ള.. പടം.. ഇല്ല.... പേരിയോനെ.. ആ.. പാട്ട്.. കാണാനാണ്.. പോകുന്നത്... അതും.. ഇല്ല

    • @mymushihas
      @mymushihas 9 หลายเดือนก่อน

      Oh aggane aahno

    • @mymushihas
      @mymushihas 9 หลายเดือนก่อน

      Oh aggane aahno

    • @maliniantharjanam8043
      @maliniantharjanam8043 9 หลายเดือนก่อน +1

      ആ ദുഷ്ടനായ അറബാബിൻ്റെ ബന്ധുവായിരിക്കും. അല്ലേ

  • @ratheeshjohynsp
    @ratheeshjohynsp 9 หลายเดือนก่อน +1

    മോനെ നീ തകർത്തത്. മണ്ണുവാരി തിന്നിട്ട് നീ ഓടുന്ന ഓട്ടം. മരിക്കുന്ന സീൻ പൃഥ്വിരാജിനെക്കാളും മുകളിൽ പോയി നിന്റെ അഭിനയം