ലാലേട്ടനെ മട്ടാഞ്ചേരിമാഫിയ ഒഴിവാക്കുന്നത് എന്തുകൊണ്ട്? | ABC MALAYALAM ORIGINALS | BLAH BLAH BLAH

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • ലാലേട്ടനെ മട്ടാഞ്ചേരിമാഫിയ ഒഴിവാക്കുന്നത് എന്തുകൊണ്ട്?
    #santhoshpandit #santhoshpanditmovies #comedy #mattanchery #fortkochi #abcmalayalam #mohanlal #mohanlalcomedyscene #lalettan #lalettanfans #empuran #prithvirajsukumaran #prithviraj #lucifer #abcmalayalamoriginals #blahblahblah
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 338

  • @vision-lb3kr
    @vision-lb3kr 3 หลายเดือนก่อน +281

    എനിക്കെതിരെ പ്രവർത്തിച്ചത് മട്ടാഞ്ചേരി മാഫിയ ആണെന്ന് ദിലീപ് പറഞ്ഞപ്പോൾ എല്ലാവർക്കും പുശ്ചമായിരുന്നു ആഷിക്ക് അബുവിനെ കൂടി പൊക്കണം എല്ലാ കണക്കും കിട്ടും

    • @nahas721
      @nahas721 3 หลายเดือนก่อน +68

      തീർച്ച ആയും ഇതിനെ പറ്റി സിനിമയിൽ ഉള്ള എന്റെ ചില സുഹൃത്തുക്കൾ പറഞ്ഞത് ഇപ്രകാരമാണ് കാലങ്ങൾ ആയി മലയാള സിനിമ മേഖല അടക്കി ഭരിച്ചിരുന്നത് ദിലീപ് ആണ് ഒരു കാലത്തു മമ്മുട്ടിയെക്കാളും മോഹന്ലാലിനേക്കാളും പൗർഫുൾ ആയിരുന്നു ദിലീപ് കാര്യം ദിലീപ് പാരവെയ്പ്പിന്റെയും കുന്നായ്മയുടെയും ഒക്കെ ആളാണെങ്കിലും ഒരു സ്ത്രീയെ കൊട്ടേഷൻ കൊടുത്തു ആക്രമിക്കാനുള്ള ധൈര്യം ഒന്നും ദിലീപിനില്ല ദിലീപിന്റെ അപ്രമാദിത്യം അവസാനിപ്പിക്കാൻ അത്ര എളുപ്പമായിരുന്നില്ല അതിനു കാരണം കലാഭവൻ മണിയുടെ സപ്പോർട് ആയിരുന്നു മണി ആയിരുന്നു ദിലീപിന്റെ ശക്തി ആ കാലത്തു കൊച്ചിയിലെ ഗുണ്ടാ സംഘങ്ങൾ ആയിരുന്ന പള്ളുരുത്തി പ്രിയന്റെയും വെട്ടിൽ സുരേഷിന്റെയും ഒക്കെ സംഘവും ആയി മണിക്ക് നല്ല ബന്ധം ഉണ്ടായിരുന്നു ഇവരെല്ലാം മണിയുടെ പാഡിയിലെ നിത്യ സന്ദർശകർ ആയിരുന്നു മണിയുടെ ഈ സപ്പോർട് കാരണം ദിലീപിനെ തൊടാൻ ആർക്കും പറ്റില്ലായിരുന്നു ദിലീപിനിട്ടു പണി കൊടുക്കണമെങ്കിൽ കലാഭവൻ മണിയെ ഇല്ലാതാക്കണമായിരുന്നു അതിനു വേണ്ടി മട്ടാഞ്ചേരി മാഫിയ കണ്ടെത്തിയത് ജാഫറിനെയും സാബുവിനെയും ആയിരുന്നു കീടനാശിനി കലർത്തിയ വ്യാജമദ്യം പലതവണ അവർ മണിക്ക് കൊടുത്തിട്ടുണ്ട് അങ്ങനെ ക്രമേണ ആരോഗ്യം ക്ഷയിച്ചു മണി ഇല്ലാതെയായി ഇതിനു ശേഷമാണു ജാഫറിനും സാബുവിനും ഒക്കെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ കിട്ടി തുടങ്ങിയത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന പേരിൽ...മാണിയെ ഇല്ലാതാക്കിയത് ശേഷം അവർ ദിലീപിന് പണി കൊടുത്തു ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് ദേഷ്യം ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ് പല സിനിമകളിൾ നിന്നും ദിലീപ് ഇടപെട്ടു അവരെ മാറ്റി എന്നതും സത്യമാണ് ഇതിനു കാരണം ആക്രമിക്കപ്പെട്ട നടിയും റിമി ടോമിയും ആണ് dileepinte ആദ്യ വിവാഹബന്ധം പൊളിയാൻ കാരണം...ഒരു യൂറോപ്യൻ യാത്രക്കിടയിൽ അസമയത് ദിലീപിന്റെ ഇപ്പോളത്തെ ഭാര്യ ദിലീപിന്റെ റൂമിൽ നിന്നും ഇറങ്ങി വന്നു എന്ന കള്ളം പറഞ്ഞു നടന്റെ ആദ്യ ഭാര്യയുടെ മനസ്സിൽ സംശയരോഗത്തിന്റെ വിത്ത് പാകിയത് ഇവർ രണ്ടു പേരുമാണ്..ആ ഇടക്കാണ് ശ്രീകുമാർ മേനോൻ രണ്ടാമൂഴ0 സിനിമയാക്കുന്നു എന്ന വാർത്ത വന്നത് 1000 കോടി ബഡ്ജറ്റിൽ വരുന്ന സിനിമയിൽ നായികാ ആക്കാമെന്നു പറഞ്ഞു നടന്റെ ആദ്യ ഭാര്യയെ മോഹിപ്പിച്ചു ഇത് വിശ്വസിച്ച നടിയാണ് ആദ്യമായി ദിലീപിനെതിരെ ആരോപണം ഉന്നയിക്കുന്നത് നിങ്ങൾ ചിന്ദിച്ചിട്ടുണ്ടോ ഈ ലോകം മൊത്തം ദിലീപ് തെറ്റുകാരൻ എന്ന് പറയുമ്പോളും ദിലീപിന്റെ മകൾ ദിലീപിന്റെ കൂടെ തന്നെ ഉറച്ചു നിൽക്കുന്നത് എന്ത് കൊണ്ടാണെന്നു ? കാരണം ആ കുട്ടിയും ആ വീട്ടിൽ നടന്നത് എന്തൊക്കെയാണെന്ന് കണ്ടിട്ടുണ്ട് ദിലീപും കാവ്യയും അടുപ്പത്തിലാണെന്ന സംശയം തോന്നിത്തുടങ്ങിയതോടെ ആദ്യ ഭാര്യ തോന്നും പടി ജീവിച്ചു thudangi ഇനി ഒന്ന് കൂടി പറയാം ഈ so called മട്ടാഞ്ചേരി ഗ്യാങ് എന്ന് പറഞ്ഞു ഈ ആഷിഖ് അബു ,സൗബിൻ ഉൾപ്പെടെ ഉള്ള പിള്ളേരെ ഇറക്കി ഈ കണ്ട കളിയൊക്കെ കളിക്കുന്നത് മെഗാസ്റ്റാർ ആണ് അയാളാണ് അഭിയുടെ മോൻ ഷെയിൻ മയക്കുമരുന്നിന് അടിമയാണെന്നു പറഞ്ഞു പരത്തിയതും

    • @foxnevertelllies77
      @foxnevertelllies77 3 หลายเดือนก่อน +5

      ​@@nahas721
      മട്ടാഞ്ചേരി മാഫിയാ, മാത്രമാണോ ദിലീപിനെ കുരുക്കിയത്...?

    • @MelodicOpinion-PY03
      @MelodicOpinion-PY03 3 หลายเดือนก่อน

      മോഹൻലാൽ ഈ അടുത്ത കാലത്ത് അഭിനയിച്ച​ ഏതുസിനിമയാണ്ഭായ്നല്ലത്എന്നുപറയാൻമാത്രംഉള്ളത്??? സിനിമ നന്നായാൽ ജനങ്ങൾകാണും. അതിനു മെഗാസ്റ്റാറിൻ്റെ തലയിൽകെട്ടിവെക്കുന്നത്ശരിയല്ല. പിന്നേ ദിലീപ് ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് തുടക്കം മുതൽ പറയുന്നവൻ ആണ് ഞാൻ. ഒരു കൂട്ടം ആളുകളുടെ അജണ്ട നടപ്പിലാക്കാൻ വേണ്ടീ കേരളാ പോലീസ് ബൈജു പൗലൊസ് കൂട്ടുനിന്നു കളിക്കുന്ന വെറും ഒരു കൂതറ പൊറോട്ട നാടകം @@nahas721

    • @nitheesh-nh
      @nitheesh-nh 3 หลายเดือนก่อน +1

      Dhileep elpichavaril mattanchery yil ullavar undaayirunu

    • @renukaptpt887
      @renukaptpt887 3 หลายเดือนก่อน

      ദിലീപ് ഉണ്ടാക്കി വച്ച പ്രശ്നങ്ങൾക്ക് കാരണക്കാര് മട്ടാഞ്ചേരി മാഫിയ ആണോ?....... ജനങ്ങൾ ദിലീപിനെ വെറുത്തത് അവൻ കാണിച്ച തോന്നിവാസം കൊണ്ടാണ്

  • @akshay5672
    @akshay5672 3 หลายเดือนก่อน +235

    സൗബിന്റെ സിനിമകൾ ഇനി കാണണോ എന്ന് ജനങ്ങൾ തീരുമാനിക്കണം ഗജ fruad

    • @മൊഞ്ചത്തി-ഹ5റ
      @മൊഞ്ചത്തി-ഹ5റ 3 หลายเดือนก่อน +3

      😁😁😁 അയ്യോടാ

    • @MikeVijayan-2.0
      @MikeVijayan-2.0 3 หลายเดือนก่อน +10

      സിനിമ നല്ലതാണേൽ എല്ലാവരും കാണും ഹേ... 😆😆😆

    • @akshay5672
      @akshay5672 3 หลายเดือนก่อน +11

      @@MikeVijayan-2.0 അപ്പോ producere പറ്റിച്ചതും കള്ളപ്പണ ഇടപാടൊക്കെ എല്ലാവരും മറക്കണോ വീണ്ടും ഇവൻ ഒക്കെ പ്രൊഡ്യൂസ് ചെയ്യുന്ന പടത്തിനു അങ്ങനെ വരില്ലെന്ന് ഉറപ്പ് പറയാൻ പറ്റുമോ 😂😂

    • @MikeVijayan-2.0
      @MikeVijayan-2.0 3 หลายเดือนก่อน +5

      @@akshay5672 പടം നല്ലതാണേൽ കാണും, ബാക്കി കാര്യം നോക്കാനല്ലേ അന്വേഷണ ഏജൻസികൾ ഉള്ളത്... ന്താണ് ഹേ 🤣🤣🤣🤣

    • @akshay5672
      @akshay5672 3 หลายเดือนก่อน +3

      @@MikeVijayan-2.0 പടം മഞ്ഞുമ്മേൽ ബോയ്സ് നല്ലതാണ് അപ്പോ നീ അവൻ producere പറ്റിച്ചത് കൂടി സപ്പോർട്ട് ചെയ്യുമോ??നിന്റെ കൂടി പൈസ ആണ് അവൻ അടിച്ചു മാറ്റുന്നത് 😂😂

  • @rajvla
    @rajvla 3 หลายเดือนก่อน +142

    സവർണ്ണരെ ഒഴിവാക്കി എടുക്കുന്ന സിനിമകളാണ് മട്ടാഞ്ചേരി മാഫിയ '' ജമാഅത്തെ ഇസ്ലാമി എന്ന ഭീകര സംഘടനയാണ് പിന്നിൽ

    • @sangeethslal463
      @sangeethslal463 3 หลายเดือนก่อน +4

      സന്തോഷ് പണ്ഡിറ്റ് സവർണൻ ആണോ? എന്താണ് ഈ സവർണ്ണൻ? എന്താണ് ഇതിന്റെ ഒരു രീതി?

    • @rajvla
      @rajvla 3 หลายเดือนก่อน +10

      @@sangeethslal463 അത് സൂപ്പർ സ്റ്റാർ സലഫിക്കയോടു ചോദിച്ചാ മതി

    • @vhcjcv5760
      @vhcjcv5760 2 หลายเดือนก่อน +2

      Amal നീരദ് ഭാസി എക്കെ മുസ്ലിംസ് ആയിരിക്കും

    • @jerin4053
      @jerin4053 2 หลายเดือนก่อน

      Ys

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      ILLAATHA KADHA PARAYARUTHU....ENTHAAYAALUM MALAYALA CINEMA LOKOTHARA NILAVARAM NILA NIRTHUNNUNDU ELLAAVARUM KAANUNNUNDU....MADAMPI CINEMA IRAKKIYAAL AARUM KAANILLA

  • @SajayaKumarVLOGS
    @SajayaKumarVLOGS 3 หลายเดือนก่อน +89

    സന്തോഷ് പണ്ഡിറ്റ്..പറഞ്ഞത്.....101.. ,%... കറക്റ്റ്...... but..നമ്മൾ..
    പ്രബൂദർ... ഹ..ഹ.. എന്താ le

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      PRABUDHAR KANDU HIT AAKKIYA CINEMAKAL AANU IPPOL PAN INDIAN CINEMA AAYI HIT AAYI ODUNNATHU....ALLAATHEY MADAMPI CINEMAKAL IRAKKIYAAL PATTTI POLUM KAANILLA

  • @Mahoor71
    @Mahoor71 3 หลายเดือนก่อน +46

    എന്നാലും നമ്മുടെ സുഡൂക്ക ഉണ്ടല്ലോ😂😂😂😂😂

  • @mohananv3311
    @mohananv3311 3 หลายเดือนก่อน +54

    സിനിമാലോകം മുഴുവൻ ഇന്ന് അവർ പണവും ദാർഷ്ട്യവും തടിമിടുക്കും കാണിച്ച് അടക്കി വാണുന്നുണ്ട് അതിന് തടയിട്ടേ പറ്റു. പടം റിലീസകമ്പോഴേക്ക് അതിൻ്റെ ഇക്ഴത്തി താഴ്ത്തി പടം ഓടാതാക്കുന്നു. ഇതിന് മാറ്റം വേണം.

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      MUNPU THANDAVAM, NATTU RAJAVU POLULLA CHAVAR CINEMAKAL DHARALAM IRAKKI MALAYALA CINEMAKAL POLINJIRUNNIDATHU NINNU IPPOL HIT AAKUNNA NILAYIL ETHIYATHU ATHRAMA CHAVAR CINEMAKAL ILLAATHATHU KONDU THANNEYAANU

    • @JomalSonny023
      @JomalSonny023 หลายเดือนก่อน

      What’s wrong in it… Thangal oru padam kanaan theerumanikunath athil pravarthichavarude swabava shudhi nokiyittu ano.. atho aaa padathinte review nokiyittu ano… Nalla padam anenkil elavarum kanum… athara thane…

    • @shijumeledathu
      @shijumeledathu หลายเดือนก่อน

      @@JomalSonny023 SATHYAM CHOMAYANNAAA......ANGINEY NALLA SWABHAVAM(SATHYAM,DHARMAM, NEETHI, DAYA) VACHU MAATHRAM NAMMAL MALAYALA CINEMA KANDIRUNNENKIL INNU ETTAVUM VALIYA SUPER MEGASTAR AAKENDIYIRUNNATHU NAMMUDEY RAGHAVAN SIR(JISHNU VINTEY ACHAN) AAYIRUNNU...AAYILLALLO...PINNENTHINNAA EE NATAKAM

  • @sreelekshmi675
    @sreelekshmi675 3 หลายเดือนก่อน +76

    സന്തോഷേട്ടൻ.. 👍👍👍👍

    • @Viveqk
      @Viveqk 2 หลายเดือนก่อน +1

      Ath njagalk ariya😅

  • @Mallu651
    @Mallu651 3 หลายเดือนก่อน +57

    മട്ടാഞ്ചേരി മാഫിയ സുദപ്പിസ്റ് എന്ന് പറഞ്ഞാല് മതി😂😂😂😂മാപ്പിള 😂😂

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      MADAMPI CINEMA IPPOL MADAMPIKAL POLUM KAANILLA

  • @ViswakumarP
    @ViswakumarP 3 หลายเดือนก่อน +33

    Santhosh ishtam... 😊😊😊😊

  • @anitajayan164
    @anitajayan164 3 หลายเดือนก่อน +30

    Matancheri mafia
    അർത്ഥം
    സുടാപ്പി മാഫിയ, ഇവിടത്തെ മറഞ്ഞിരിക്കുന്ന PFI മാഫിയ

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      SANGHI CHANAKA MAFIA MADAMPI CINEMAKAL IRAKKUNNATHU POLEY

    • @anitajayan164
      @anitajayan164 2 หลายเดือนก่อน

      @@shijumeledathu
      Communist ആണ് അല്ലെ??
      ചീ ചെ ചീ ചെ.
      അപ്പോൾ communist കാരൻ മേത്തൻ ന്റെ കക്കൂസ് കഴുകൽ ആയിരിക്കും 😂😂😂

  • @anoop6406
    @anoop6406 3 หลายเดือนก่อน +43

    അവതാരികക്ക് ഒന്നും മനസ്സിലായിട്ടില്ല എന്നിട്ടും എല്ലാം മനസ്സിലായ പോലെരിക്കുന്നു 😂

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      VISHAM KUMINJU KOODUNNATHU AVAL ARIYUNNILLA

    • @sukeshs5391
      @sukeshs5391 2 หลายเดือนก่อน

      Sherikkum… 😂😂😂 athinu oru bodham illaa.. paavam

    • @SureshkvSureshkv-yp1md
      @SureshkvSureshkv-yp1md 2 หลายเดือนก่อน

      അവതാരികക്ക് ഒന്നും മനസ്സിൽ ആവാഞ്ഞിട്ട് അല്ല സന്തോഷ്‌ എങ്ങനെയാണ് ഇത്തരം കാര്യങ്ങൾ point വച്ച് സംസാരിക്കുന്നത് എന്ന ടെക്നിക് പിടികിട്ടുന്നില്ല അല്ലെങ്കിൽ അവർക്ക് സന്തോഷ്‌ പറയുന്നത് താല്പര്യം ഇല്ല അവരുടെ മുഖത്തു തന്നെ അത് വ്യക്തമായി ഉണ്ട്. ചിലപ്പോൾ അത് അവരുടെ ഭാവം ആയിരിക്കാം.. വീഡിയോ കാണുന്നവരുടെ ഉള്ളിൽ ഒരു അന്ന്വഷകൻ ഉണ്ട് എങ്കിൽ ആ സംശയം തൊന്നും

  • @Kalalayam9119
    @Kalalayam9119 3 หลายเดือนก่อน +23

    അങ്ങേര് ആള് കിടു ആണ് കേട്ടോ എന്ന് trivandrum മാഫിയ 😂😂

  • @sikkuadm4407
    @sikkuadm4407 2 หลายเดือนก่อน +12

    സൗബിൻ മോഹൻലാൽ ഫാൻ ആണെന്നാണ് ആ സിനിമയിൽ പറയുന്നത് ...തെറ്റി ധരിപ്പിക്കരുത്

    • @harikrishnant5934
      @harikrishnant5934 2 หลายเดือนก่อน +2

      Full dialogue Kelkkumbol ariyaam mohanlal ne ooki yittu mammooty ye Pokkiyathaanennu...

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      @@harikrishnant5934 MADAMPI CINEMAYIL MAMMOOTTYUDEY PARUNTHU CINEMAYE OOKKUNNA DIALOGUE ILLEY ATHINU MAMMOOTTY PARUNTHU CINEMAYIL ONNUM PARANJILLALLO...APPOL VAAYADACHU MINDAATHIRII

  • @spider.india.
    @spider.india. 2 หลายเดือนก่อน +7

    സന്തോഷ് പണ്ഡിറ്റിന്റെ സംസാരത്തിന്റെ അടുക്കും ചിട്ടയും ഉണ്ട്. മലയാള നടൻ മാർക്ക് ഇല്ലാത്ത. സാമൂഹികമായ അറിവും ബോധവും. ഏതു വിഷയത്തെക്കുറിച്ചുള്ള നല്ല പാണ്ഡിത്യം. ഒരു നല്ല ഒരു ജനറൽ കോളിറ്റി ഉണ്ട്.

  • @trueman1727
    @trueman1727 2 หลายเดือนก่อน +16

    Suobin മഹേഷിന്റെ പ്രതികാരത്തിൽ ലാലേട്ടനെ ഇഷ്ടാമാണെന്നാണ് പറയുന്നത്... ഈ സന്തോഷ്‌ കളദ എന്താ ഈ പറയുന്നത്

    • @asishasish985
      @asishasish985 2 หลายเดือนก่อน +5

      താങ്കൾ ആദ്യം ആ സിനിമയിലെ സൗബിന്റെ ഡയലോഗ് നന്നായി ശ്രദ്ധിക്കു

    • @aanakattil-eepachan2.0
      @aanakattil-eepachan2.0 2 หลายเดือนก่อน +1

      Ishttamanennu parenju pallirummunnundu...athenthina...

    • @knowledgeboosters639
      @knowledgeboosters639 2 หลายเดือนก่อน +2

      Ishttamenn parja full dialogue kettittundo ath thanne kaliyakkal aaan

    • @muzafirhusain1757
      @muzafirhusain1757 2 หลายเดือนก่อน +2

      Enthu miraanu e Miran parayunnathu😂soubin mohanlaaline ishtamannannanu parayunnathu

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      @@asishasish985 APPOL MAJOR RAVI KOLLAMM THULASIYE APAMAANIKKUNNA DIALOGUE LALETTANEY KONDU PARAYICHATHO...ATHOKKEY KAANICHATHU KONDAANU ELLAAVARUM MADAMPI CINEMAKAL VERUKKAAN THUDANGIYATHU....INI ATHU VEVILLA

  • @Sreehari57645
    @Sreehari57645 3 หลายเดือนก่อน +20

    സന്തോഷ് പണ്ഡിറ്റ്🎉🎉🎉

  • @jayanth405
    @jayanth405 3 หลายเดือนก่อน +14

    നായർ.. മേനോൻ.. നമ്പൂതിരി.. ടോപ് ക്ലാസ്സ്‌ ഒൺലി. അത് കൊണ്ടു മോഹൻലാൽ നെ ഇഷ്ടപ്പെടുന്നു എന്നാ സൗബിന്റ കഥാപാത്രം പറയുന്നത്. പണ്ഡിറ്റ് നേരെ തിരിച്ചു ആണ് parayunnat😘

    • @aanakattil-eepachan2.0
      @aanakattil-eepachan2.0 2 หลายเดือนก่อน +6

      Soubin udheshichethu lalettane ookal anu...mammoottye pokkiyum kanikkuvanu

    • @noobplays3818
      @noobplays3818 2 หลายเดือนก่อน +1

      Oh God! That was sarcasm. Adhupolum manasilaville?

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      @@noobplays3818 SANGHI AAYAAL BUDHI NASHIKKUM...CHANAKAM ALLEY THINNUNNATHU

    • @dhanushvishnu283
      @dhanushvishnu283 2 หลายเดือนก่อน +2

      Appo Theetam thinuna sudapide budhi enganeya😊......
      Oh ninte pole ayirikumale​@@shijumeledathu

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      @@dhanushvishnu283 THEETTAM THINNUNNA ORU SUDAPIYE KAANICHU THAA MALAREY PATTUMO...PAKSHE CHANAKAVUM, GOMOOTHRAVUM KUDIKKUNNA ETHRA SANGHIKALEY VENAMENKILUM JNAAN KAANICHU THARAAM PINNEY SANGHIKALEY CHODYAM CHEYYUNNA AAREYUM SUDAPI ENNU VILIKKALLEY KETTO ETHIRKKUNNAVARIL HINDUKKAL VALAREYADHIKAM UNDU....JNANGALKKU VEENDUM AA IRUNDA KONAKA SAMSKAARATHILEKKU POKAAN THALPARYAM ILLA

  • @ലൈഫ്-ണ6ഗ
    @ലൈഫ്-ണ6ഗ 2 หลายเดือนก่อน +6

    ഡയറക്റ്റ് ചെയ്ത ദിലീഷ് പോത്തനെ.. എഴുതിയ ശ്യാം പുഷ്കാരനെ... ബോധപൂർവം മറക്കുന്നു.... ഡയലോഗ് പറഞ്ഞ സൗബിനെ എടുത്തു പറയുന്നു 🙄🙄 only one reson.. Name 👍👍👍

  • @rahulpalatel7006
    @rahulpalatel7006 3 หลายเดือนก่อน +51

    Kalla Sudu Mamoonji Kalla Sudappi

    • @Adaywithothers
      @Adaywithothers 2 หลายเดือนก่อน

      ഇന്ത്യയിൽ മാത്രം കാണുന്ന വർഗ്ഗത്തിലെ നായ 😂

    • @payominakem
      @payominakem 2 หลายเดือนก่อน +1

      Panna sanghi mohanan kalla sanghi 💩💩💩

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      UMFI MUKKUNDAN, CHEMPU KOZHI

  • @priyeshg7874
    @priyeshg7874 2 หลายเดือนก่อน +4

    Well said Santosh Pandit, its absolutely right 🙏🏻

  • @Prajapathi-zw9cj
    @Prajapathi-zw9cj 3 หลายเดือนก่อน +9

    അതേ മാനസിക അവസ്ഥ തന്നെയാണോ ആസിയ നവാസ് എന്ന നിള നമ്പ്യാരുടെ പേരിന് പിന്നിലും എന്ന് സംശയിക്കേണ്ടിവരും.

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      ANIL KUMAR NU ANIL NAMBIYAR AAKAAMENKIL, APARNAKKU APARNA KURUP AAKAAMENKIL, POORNIMAKKU MAHIMA NAMBIYAR AAKAAMENKIL, NILAKKU NILA NAMBIYARUM AAKAAM...ONNUM AARUDEYUM KUTHAKA ALLA

  • @sidika6371
    @sidika6371 2 หลายเดือนก่อน +8

    ബഹുമാനപ്പെട്ട നിരൂപകരെ, ഞങ്ങൾ സിനിമ എന്ന കലയെ ഇഷ്ടപ്പെടുന്നു. തിയേറ്ററിൽ അല്ലേൽ ട്വ യിൽ കാണുന്നു, എല്ലാ സിനിമകളും കാണുന്നു, നിങ്ങൾ ഞങ്ങളുടെ മനസ്സിലേക്ക് ആശയകുഴപ്പം ദയവായി വരുത്തരുതേ, മുൻപൊന്നും ഇല്ലാത്ത വിധം ആവശ്യത്തിന് അല്ലേൽ സമൂഹത്തിന് ഒരു ഗുണവും ചെലുത്താൻ പറ്റാത്ത വിധം നിരീക്ഷണങ്ങൾ നടത്തി, സിനിമ ഇഷ്ടപ്പെടുന്നവരെയും അകറ്റുന്നു.

    • @harikrishnant5934
      @harikrishnant5934 2 หลายเดือนก่อน +2

      Koyappam Njammakku manassilaayi koya.... Sudappi ikkayum team um

    • @linoycjoy7006
      @linoycjoy7006 2 หลายเดือนก่อน

      💯

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      IVANMAARUDEY KUTHI THIRUPPU KAARANAM BOLLYWOODIL THUDAREY THUDAREY CINEMAKAL POTTUNNU
      IVIDEYUM MUNPU ANGINEY AAYIRUNNU IVATTAKALUDEY MADAMPI MODEL CINEMA NINNATHODEYAANU MALAYALAM PADANGAL HIT AAKAAN THUDANGIYATHU

  • @CID-Moosa-1
    @CID-Moosa-1 3 หลายเดือนก่อน +22

    സിനിമ ഹറാം ആയവർ എന്തിനു സിനിമയുടെ പിന്നിൽ ഓടുന്നു.

    • @SajeevRajendren
      @SajeevRajendren 2 หลายเดือนก่อน +2

      Panam

    • @vijinvijay
      @vijinvijay 2 หลายเดือนก่อน +2

      അതൊക്കെ വെറുതെ എഴുതിയതല്ലേ പുള്ളേ... ഞമ്മക്ക് കൊല, കൊള്ള പോലെ എന്തും ചെയ്ത് പണമുണ്ടാക്കാമെന്ന് പോക്സോ മുത്ത് ജീവിതം കൊണ്ട് മാതൃക കാണിച്ചിട്ടില്ലേ 😂

  • @amruthathatsmyname5823
    @amruthathatsmyname5823 3 หลายเดือนก่อน +20

    ഞാൻ ഈ ചർച്ച ഒന്നും ശ്രദ്ധിച്ചില്ല. എന്റെ ശ്രദ്ധ മൊത്തം സന്തോഷിന്റെ നെറ്റിയിലെ കുറിയിൽ ആയിരുന്നു. അത് ചന്ദനമോ, കളഭമോ അല്ല., ഫൌണ്ടേഷൻ ക്രീം അല്ലെ..

    • @sarithamenon5772
      @sarithamenon5772 3 หลายเดือนก่อน +2

      😁🤝

    • @Vihanjinesh
      @Vihanjinesh 2 หลายเดือนก่อน

      😂😂😂

    • @Time_pass549
      @Time_pass549 2 หลายเดือนก่อน +1

      ഹൊ ഭയങ്കര കണ്ട് പിടുത്തം...😂😂😂

    • @ZeezaighumshaaZeezaighumshaa
      @ZeezaighumshaaZeezaighumshaa 2 หลายเดือนก่อน +2

      മുൾട്ടാണി mitti ആണെന്ന് thonnunnu

  • @GirishManiyan
    @GirishManiyan 2 หลายเดือนก่อน +12

    സിനിമയിൽ പ്രിയദർശൻ ജാതി പറഞ്ഞ പോലെ ആരും പറഞ്ഞിട്ടില്ല അതിലൊക്കെ നായകൻ മോഹൻലാലായിരുന്നു. അന്നൊന്നും ഒരുത്തനും ചൊറിയണ്ടായിരുന്നു...

    • @harikrishnant5934
      @harikrishnant5934 2 หลายเดือนก่อน +2

      Evide priyan jaathi paranju

    • @GirishManiyan
      @GirishManiyan 2 หลายเดือนก่อน

      @@harikrishnant5934 ആര്യൻ ചന്ദ്രലേഖ കലാപാനി

    • @GirishManiyan
      @GirishManiyan 2 หลายเดือนก่อน

      @@harikrishnant5934 ആര്യൻ കലാപാനി ചന്ദ്രലേഖ

    • @GirishManiyan
      @GirishManiyan 2 หลายเดือนก่อน

      @@harikrishnant5934 ആര്യൻ.. ചന്ദ്രലേഖ കലാപാനി...

    • @GirishManiyan
      @GirishManiyan 2 หลายเดือนก่อน

      @@harikrishnant5934 ആര്യൻ കലാപാനി ചന്ദ്രലേഖ..

  • @sajikesav249
    @sajikesav249 3 หลายเดือนก่อน +29

    👍👍👍👍സുടാപ്പി മാഫിയ

  • @antonylawerence8428
    @antonylawerence8428 2 หลายเดือนก่อน +4

    എന്റെ പൊന്നു ചേട്ടാ,മോഹൻലാലിനെ ഇഷ്ടമാണ് എന്നാണ് പറഞ്ഞത്

    • @vineethsoman5102
      @vineethsoman5102 2 หลายเดือนก่อน

      Adhu Convey cheydha message aanu chetta pulli udheshichad...aa padam Kanda oru 80% perenkilum ..ee dialogue nthina ippo idhil thirukiyadh enn oru second chindichittundavum

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      @@vineethsoman5102 APPOL MAJOR RAVI MATTORU PADATHIL KOLLAM THULASIYE VACHU....THAANOKKEY IVIDEY KAYARAAN THUDANGIYITTU ADHIKAM NAALAAYITTILLA ENNU PARAYICHATHO...ATHU NANNAAYITTUNDU ALLEY

    • @rohithravi6583
      @rohithravi6583 2 หลายเดือนก่อน +1

      More like a sarcasm, സൗബിന്റെ കഥാപാത്രത്തിന് ആ ഡയലോഗ് യോജിക്കുമെങ്കിലും,കാണുന്നവർക്ക് അതിന്റെ opposite meaning ൽ ആയിരിക്കും എത്തുന്നത്, എല്ലാർക്കും അറിയാം ഒരു നല്ല നടൻ എന്നാൽ എല്ലാ type roles ഉം ചെയ്യാൻ കഴിവുണ്ടാണം,ഇത് മാത്രമല്ല മോഹൻലാൽ upper caste roles മാത്രമാണ് ആണ് ചെയുന്നതെന്നും സൗബിൻ പറയുന്നുണ്ട്

    • @appu3376
      @appu3376 หลายเดือนก่อน

      മഹേഷിന്റെ പ്രതികാരം എന്ന
      സിനിമയുടെ തിരക്കഥ എഴുതിയ ശ്യാം പുഷ്കരൻ
      ആ സിനിമയിലെ മോഹന്‍ലാൽ-മമ്മൂട്ടി തമാശ
      രംഗത്തെ പറ്റി പറഞ്ഞത്
      ഇതാണ് - "ഇതൊന്നും കുത്തിയിരുന്ന് ആലോചിച്ച് മനപൂർവ്വം എഴുതി ചേർത്തതല്ല. ദൃശ്യങ്ങളുടെ കൂടെ വന്ന ഒരു നിരീക്ഷണമാണ് അതും. ആൾക്കാർ പറയുന്നത് കേട്ടിട്ടാണ് എഴുതിയത്. എന്‍റെ നാട്ടിലെ ഒരു ബാർബർ ഷോപ്പ് ഉടമ വലിയ കാര്യമായിട്ട് പറയുന്നത് കേട്ടിട്ട് എഴുതിയതാണ്. ക്രിസ്പിൻ ഇതുപോലുള്ള ആളാണ്. ചെറിയ ചിന്തകളിലൂടെ ജീവിക്കുന്നൊരാൾ. ക്രിസ്പിൻറെ വിവരക്കേട് എത്രത്തോളമാണെന്ന് പറയാൻ വേണ്ടി ചെയ്തുവെന്നേയുള്ളൂ. ക്രിസ്പിനാണ് വിവരംകെട്ടതെന്ന് നാട്ടുകാർക്കറിയാം."

  • @_Greens_
    @_Greens_ 3 หลายเดือนก่อน +4

    5:30 True!! 💯

  • @linoycjoy7006
    @linoycjoy7006 2 หลายเดือนก่อน +4

    മിസ്റ്റർ സന്തോഷ് പണ്ഡിറ്റ്... നിങ്ങൾ ഈ പറയുന്നത് ചായക്കടയിലെ പഴയ അമ്മാവന്മാര് ഇരുന്ന് പരദൂഷണം പറയുന്നതു പോലെയാണ്.വർഗീയത പറയുന്നത്...നിങ്ങൾ ഇങ്ങനെ പറയുമ്പോൾ ആണ് ഇത്രയും കാലം ഞങ്ങൾ ചിന്തിക്കാത്ത ഒരു രീതിയിലേക്ക് ആ സിനിമകളും ഡയലോഗും എല്ലാം ഓർക്കുന്നത്...കുറച്ചുകാലം മുൻപ് വരെ
    ഉയർന്ന ജാതിയിൽപ്പെട്ട ആളുകൾ താഴ്ന്ന ജാതിയിൽപ്പെട്ട ആളുകളെ ഏത് രീതിയിലാണ് സൽക്കരിച്ചത് എന്ന് അറിയാത്തവർ അല്ലല്ലോ താങ്കളെ പോലെയുള്ള ആളുകൾ... മലയാള സിനിമയിൽ ഗ്യാങ്ങുകൾ ഉണ്ട് അത് ഇപ്പൊ മുതൽ അല്ല പണ്ടുമുതലേ ഉണ്ട്...അത് അവരുടെ ഒരു സുഹൃത്ത് ബന്ധവും അവർക്ക് കൺഫർട്ടബിൾ ആയിട്ടുള്ള ആളുകളെയും തിരഞ്ഞെടുത്തു കൊണ്ടായിരുന്നു.. അതുപോലെതന്നെയാണ് ഇപ്പോൾ ഉള്ളതും..അതിനെ മതത്തിൻറെ കണ്ണിലൂടെ . വിലയിരുത്തുന്നത് താങ്കളുടെ ഉള്ളിലെ മത ജാതിബോധം കൊണ്ടാണ് എന്ന് എനിക്ക് തോന്നുന്നത്...ഇവിടെ കേരള സ്റ്റോറി എന്നുപറഞ്ഞ് ഒരു പ്രോപ്പകണ്ട ഫിലിം റിലീസ് ആയിരുന്നു... നിങ്ങൾ ടാർജറ്റ് ചെയ്യുന്ന ആളുകൾ ഇതുപോലെയുള്ളസിനിമകൾ ആയിരുന്നു എടുത്തിരുന്നത് എങ്കിൽ താങ്കൾ പറയുന്നതിൽ എന്തെങ്കിലും ഒരു കാര്യമുണ്ടായിരുന്നു...അവരുടെ സിനിമകൾ കണ്ടിട്ട് ഇവിടെ ആർക്കും ഒരു വർഗീയതയും മുളപൊട്ടിയിട്ടില്ല മറിച്ച് എല്ലാവരും ഒന്നാണ് എന്നുള്ളമെസ്സേജുകൾ ആണ് അവരുടെ എല്ലാം സിനിമകളിൽ ഉള്ളത്...

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      AVANEY MAINSTREAM CINEMAKKAAR ADUPPIKKILLA....AAKEY IVANU CHANCE KODUTHATHU MAMMOOTTY AANU AA MAMMOOTTYKKU THANNEY SANGHIKALIL NINNU CASH VAANGI PAARRA VAIKKUNNU

  • @kevinovungal.7789
    @kevinovungal.7789 3 หลายเดือนก่อน +6

    Not soubin its ashiq abu and haneef adeni

  • @bijujoy9207
    @bijujoy9207 3 หลายเดือนก่อน +3

    നല്ല സിനിമയെപ്പറ്റിയും അതിന്റെ ക്വാളിറ്റിയെപറ്റിയെയും വളർച്ചയെപറ്റിയേം സംസാരിക്കു...അല്ലാതെ മട്ടൺ കറിയും ചിക്കൻ കറിയും...

  • @antonyj1347
    @antonyj1347 3 หลายเดือนก่อน +2

    Well said santhosh pandit... 👏

  • @harigeeth6543
    @harigeeth6543 3 หลายเดือนก่อน +4

    Russian Mafia❌
    Mattanchery Mafia✅

  • @appu3376
    @appu3376 หลายเดือนก่อน

    മഹേഷിന്റെ പ്രതികാരം എന്ന
    സിനിമയുടെ തിരക്കഥ എഴുതിയ ശ്യാം പുഷ്കരൻ
    ആ സിനിമയിലെ
    മോഹന്‍ലാൽ-മമ്മൂട്ടി തമാശ
    രംഗത്തെ പറ്റി പറഞ്ഞത്
    ഇതാണ് - "ഇതൊന്നും കുത്തിയിരുന്ന് ആലോചിച്ച് മനപൂർവ്വം എഴുതി ചേർത്തതല്ല. ദൃശ്യങ്ങളുടെ കൂടെ വന്ന ഒരു നിരീക്ഷണമാണ് അതും. ആൾക്കാർ പറയുന്നത് കേട്ടിട്ടാണ് എഴുതിയത്. എന്‍റെ നാട്ടിലെ ഒരു ബാർബർ ഷോപ്പ് ഉടമ വലിയ കാര്യമായിട്ട് പറയുന്നത് കേട്ടിട്ട് എഴുതിയതാണ്. ക്രിസ്പിൻ ഇതുപോലുള്ള ആളാണ്. ചെറിയ ചിന്തകളിലൂടെ ജീവിക്കുന്നൊരാൾ. ക്രിസ്പിൻറെ വിവരക്കേട് എത്രത്തോളമാണെന്ന് പറയാൻ വേണ്ടി ചെയ്തുവെന്നേയുള്ളൂ. ക്രിസ്പിനാണ് വിവരംകെട്ടതെന്ന് നാട്ടുകാർക്കറിയാം."

  • @akhilgm3172
    @akhilgm3172 2 หลายเดือนก่อน +1

    Santhosh said the point it's true just rethink the so called movies u will get his point is right

  • @tanmayjampala9178
    @tanmayjampala9178 2 หลายเดือนก่อน +1

    Well said

  • @sunishpk6514
    @sunishpk6514 2 หลายเดือนก่อน +2

    Siva Siva higher-caste ല്‍ പെട്ട വര്‍ villain maaro???

  • @Unnikuttansss
    @Unnikuttansss 3 หลายเดือนก่อน +7

    Manjumel boyisini ittu olla kottanello😂

  • @srinathmohanan
    @srinathmohanan 2 หลายเดือนก่อน +1

    Anu ❤

  • @vineethsasidharan5067
    @vineethsasidharan5067 3 หลายเดือนก่อน +1

    Iyer the great!

  • @sijojose7284
    @sijojose7284 3 หลายเดือนก่อน +4

    Mammukayudem Mohan lalilenteyum ellam pazhaya cinemakalil Uyarnna jathiyil ullavarem, achayanmarem glorify cheythu cheythapo thettonnum thonniyilla

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      ANNU ATHOKKEY ASWADICHU...IPPOL THIRIKE KITTAAN THUDANGIYAPPOL MONGUNNU......KARMA HITS BACK

  • @vishnusoman1433
    @vishnusoman1433 3 หลายเดือนก่อน +2

    അവതാരകക്ക് വല്ലാതെന്തോ ഒരു ഇത് 😇

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      KARUTHU THADICHATHAANU ENNA ORU COMPLEX

  • @arunp5339
    @arunp5339 3 หลายเดือนก่อน +4

    Eyalea kali akiya kurea comedy vanangal undayirunu avarea okea ipo kanan indo😂😂😂😂

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      AVAROKKEY IPPOLUM LIME LIGHTIL UNDU IVANEY CHAVUTTI PURATHAAKKI...AA CHAVAR OKKEY NINNEY POLULLA OOOLA SANGHIKAL EDUTHU SOOKSHIKKUM

  • @BenamiOfSunami
    @BenamiOfSunami 3 หลายเดือนก่อน +3

    Santhoshettan ❤❤❤

  • @GirishManiyan
    @GirishManiyan 2 หลายเดือนก่อน +1

    തിരുവനന്തപുരം മാഫിയ നായർ മാഫിയ...

  • @SebinS-se9yw
    @SebinS-se9yw หลายเดือนก่อน

    സവർണ്ണ വർഗീയതയെ അടിച്ചമർത്താൻ കുറച്ച് വർഗീയത ഒക്കെ കാണിക്കണം എന്ന് മനസിലായി...താഴ്ന്നു നിന്നാൽ തലയിൽ കയറും

  • @user-dm2km9yb8j
    @user-dm2km9yb8j 3 หลายเดือนก่อน +3

    അത് ശെരി മോഹനനെ രണ്ടും മൂന്നും സിനിമകൾ കണ്ട് വിലയിരുത്തരുത് പക്ഷെ മമ്മൂക്കയുടെ രണ്ടും മൂന്നും സിനിമ കണ്ട് വിലയിരുത്താം കുഴപ്പം ഇല്ല

  • @kishorekumar-rn7eb
    @kishorekumar-rn7eb หลายเดือนก่อน

    നല്ല വർണ്ണ മുള്ളവൻ നല്ല കളർ സവർണ്ണർ ' പണ്ട് കാശുള്ള വൻ കൂടിയ ജാതി😅 ' പണ്ട് മൊത്തം നായർ സിനിമ മാത്രമായിരുന്നു ഉണ്ടായിരുന്നത് അതിൽ മാറ്റമുണ്ടായി . നായരെ പൊക്കുന്നത് നിർത്തി ' അതിൽ മാറ്റം വന്നു. അതിന് മുസ്ളീം മിനേ കുറ്റം പറയുന്നു. മാഫിയാ എന്ന് പറയുന്നു . അവർ പൊതു സിനിമ ഉണ്ടാക്കുന്നു . വിജയിക്കുന്നു . ആർക്കാ ണ് കുഴപ്പം . ഇനി സങ്കരയിനം സിനിമകൾ വേണ്ട 💪💪

  • @dinilpjohn2538
    @dinilpjohn2538 หลายเดือนก่อน

    സിനിമ സമൂഹത്തിൻ്റെ പ്രതിഭലനമാണ്. എല്ലാ വിഭാഗങ്ങളിലും ഉള്ളതുപോലെ സവർണ്ണരിലും ക്രിമിനൽസ് ഉണ്ട്. അത് സിനിമയായി അവതരിപ്പിക്കുന്നതിന് ഇത്ര അശ്വസ്തനാകുന്നത് എന്തിന് പണ്ഡിത്ജി ?

  • @PushpavallyV-xv1ei
    @PushpavallyV-xv1ei 3 หลายเดือนก่อน +2

    500cr collection: Soubin
    Amitab Bachan njatti😮

  • @sirajsiru3617
    @sirajsiru3617 2 หลายเดือนก่อน +5

    കഥ,തിരക്കഥ,സംഭാഷണം,
    ദിലീഷ് പോത്തൻ
    കുറ്റം സൗബിൻ ശാഹിർ 😂😂😂
    ഇവരുടെ ചൊറിച്ചിൽ വേറെയാണ് 😂😂😂😂

    • @QatarQvc-s4n
      @QatarQvc-s4n 2 หลายเดือนก่อน

      😂😂

    • @vhcjcv5760
      @vhcjcv5760 2 หลายเดือนก่อน +3

      Amal നീരദ് വരെ ഇപ്പോൾ muslim ആണ് എന്നാണ് പറയുന്നത് 😂

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 หลายเดือนก่อน +1

    Explanation going on round and round like many movies used to end abruptly without any conclusion. 😅

  • @gatsby46
    @gatsby46 3 หลายเดือนก่อน +2

    Soubin athil parayanath njan mohanlal fan annh ennanh. Eyal eth entha ee parayunath

    • @midhun603
      @midhun603 หลายเดือนก่อน

      Sarcasam ozhivakki direct aayt paranthaan.. mohanlaline ookkuvaanallo padatthil sarikkum

  • @JxGx-e1h
    @JxGx-e1h 2 หลายเดือนก่อน +1

    പണ്ഡിറ്റ് ചെറിയ സമയത്ത് മണ്ടത്തരം വിളിച്ചുപറയും ഇത് സിനിമയിലെ സൗബിൻ പറയുന്നത് മേനോൻ നായരെ വിട്ട് കളിയില്ല എനിക്ക് ലാലേട്ടൻ ഇഷ്ടം എന്നാണ് പറയുന്നത് അല്ലാതെ ഇഷ്ടയില്ല എന്നല്ല പറയുന്നത് അതൊക്കെ ഒരു ഇതിലുണ്ട് പറഞ്ഞു പോകുന്നതല്ലേ കാര്യമുണ്ടോ

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      AVAN MARAMANDAN AAYATHU KONDAANU ITHARAM OOLA CHANNELUKALKKU INTERVIEW KODUKKUNNATHU....STANDARD CHANNELS IVANEY VILIKKILLA

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 2 หลายเดือนก่อน

    Well said bro 🥰

  • @QatarQvc-s4n
    @QatarQvc-s4n 2 หลายเดือนก่อน +1

    കുത്തി തിരിപ്പൻ ചന്തിജീ😂😂

  • @faisalabubaker9941
    @faisalabubaker9941 3 หลายเดือนก่อน +9

    Athukond Lalettane ishatamanu ennanu aa scene il parayunnad. Poyi scene onnude kandunokku

    • @madhusudank293
      @madhusudank293 3 หลายเดือนก่อน +11

      Ayisheri than poyi onnude kanu ath virodhabhasathiloode kanaruth ennan parayunnath koya

    • @deepuharidas8414
      @deepuharidas8414 3 หลายเดือนก่อน +11

      Athil soubin parayunathu sarcasm aanado mohanlalinne thaazhthikettan ulla dailouge aanu athu

    • @akhildevth
      @akhildevth 3 หลายเดือนก่อน +1

      മോഹൻലാലിന് കളി ആക്കി പറയുന്നതാണ് അത്.. മാറ്റാഞ്ചേരി മാഫിയക്ക് താഴ്ന്ന ജാതി എന്ന് പറയുന്നവരെ അവരിലേക്ക് അടുപ്പിച്ചു ഹിന്ദുക്കളെ തമ്മിൽ തെറ്റിക്കണം അതാണ്‌ ആണ് ഡയലോഗ്.. Sdpi യുടെ ഒരു അജണ്ട ഇതാണ്.. കാരണം നൂനപക്ഷത്തിന് ഒറ്റയ്ക്ക് അധികാരത്തിൽ വരാൻ സാധിക്കില്ല. അതിനു വേണ്ടി താഴ്ന്ന ജാതിക്കാർ എന്ന് പറയുന്നവരെ അവരോപ്പം ചേർക്കുക.. അതാണ്‌ അജണ്ട..

    • @vhcjcv5760
      @vhcjcv5760 2 หลายเดือนก่อน

      Director എഴുതി കൊടുത്തത് അന്നത്തെ ഒരു ചെറിയ നടൻ ആയ സൗബിൻ പറയുന്നു 😂. അല്ലാതെ സൗബിൻ എഴുതി ചേർത്തത് അല്ല

  • @varghesethomas4791
    @varghesethomas4791 3 หลายเดือนก่อน +2

    ഹോ ഭയങ്കരമന ബുദ്ധി ശക്തി

  • @MalluIndian95
    @MalluIndian95 2 หลายเดือนก่อน +3

    ജാതിയ്ക്ക് എതിരാണോ മട്ടാഞ്ചേരി മാഫിയ.. എങ്കിൽ അത് നല്ലത് സംഭവിക്കട്ടെ

  • @rahulpalakaparambil8163
    @rahulpalakaparambil8163 2 หลายเดือนก่อน

    പെങ്കൊച്ചിന് ഒരു പിടീം കിട്ടീട്ടില്ല 🤣

  • @akhiltalks7593
    @akhiltalks7593 2 หลายเดือนก่อน

    👍👍👍👍

  • @hashirhassan3357
    @hashirhassan3357 2 หลายเดือนก่อน +1

    Edo manda evde aan maheshinte prathikarathil mohanlal ne ishtapedaruth parayunnath. Ayaalkk Mammootty pala type characters cheyyunnath kond mammoottye aan ishtam. Allathe mohanlaline ishtappedanda demand cheyyunnonnum illa. Verthe hate kodukkaathe padam kaanaan nokk

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      SANGHI AAYATHODEY IVANMAARUDEY BUDHI POYI

  • @Gadgetsglimpse649
    @Gadgetsglimpse649 2 หลายเดือนก่อน

    Correy🎉🎉

  • @anirudhanv7096
    @anirudhanv7096 2 หลายเดือนก่อน +3

    Tvm ലോബിക്ക് താഴ്ന്ന ജാതിക്കാരെ വില്ലന്മാരും കോമാളികളും ആക്കി കാണിക്കാം. നായർ മഹാത്മ്യം വിളമ്പാഓo. തിരിച്ചു കിട്ടിയപ്പോൾ ഹാലിളക്കം. 😃

  • @vishnukavitha4570
    @vishnukavitha4570 3 หลายเดือนก่อน +4

    ശ്രീ. സന്തോഷ് ജി പൂലി❤❤❤

  • @ashikpm1196
    @ashikpm1196 3 หลายเดือนก่อน +6

    Eyal ndhaa ee parene...soubin eyal parnjathinu opposite alle parene

    • @peaceandtruth371
      @peaceandtruth371 3 หลายเดือนก่อน +1

      No...vere alde kayeen panam vangi padam cheythu ..enit paisayum profitum koduthila....koode black white um akki 100 kodi club enoke paranj....

  • @Peace-lm5pl
    @Peace-lm5pl 3 หลายเดือนก่อน +6

    Santhosh ji chanakam aayirunnu alle 😮

    • @vishnutp6067
      @vishnutp6067 2 หลายเดือนก่อน +1

      Allada nindumnde poottlyrnnu

    • @vijinvijay
      @vijinvijay 2 หลายเดือนก่อน +2

      എന്തായാലും ലോകം വെറുക്കുന്ന മുറിയൻ സുടു അല്ലല്ലോ

  • @sijojose7284
    @sijojose7284 3 หลายเดือนก่อน +1

    Soubin anu lalettan fan ennu parayunnathu. Allandu Lijo mol alla. Pinne Lalettan class kathapathrangal anu cheyyukla Nair, Menon, etc...mammooty kanda mandan, pottan veshangalil abhinayikuka ennanu paranjathu

  • @mahinmaanu8398
    @mahinmaanu8398 3 หลายเดือนก่อน

    Who is santhosh pandit? 😁

  • @sunishpk6514
    @sunishpk6514 2 หลายเดือนก่อน

    Naayar menon various..nambyar..re villan aakkaruthu

  • @virtualuser9289
    @virtualuser9289 2 หลายเดือนก่อน +3

    മട്ടാഞ്ചേരി ആയാലും തിരുവനന്തപുരം മാഫിയ ആയാലും ജനങ്ങൾ സിനിമ കാണുന്നത് നിർത്തി കഴിഞ്ഞാൽ തീരുന്നതേ ഉള്ളൂ എല്ലാവൻമാരുടെയും സൂക്കേട് ...

  • @rajvla
    @rajvla 3 หลายเดือนก่อน +2

    മമ്മൂക്ക സലഫിക്കയായി

  • @vishnurkz3124
    @vishnurkz3124 2 หลายเดือนก่อน

    eyale ano eeshwara channel charchayil kaliyakkiyade .

  • @pacifist077
    @pacifist077 2 หลายเดือนก่อน

    Veendim pazhe chanaka kuzhiyilek aano

  • @kidd9393
    @kidd9393 3 หลายเดือนก่อน +8

    മേൽജാതിക്കാർക്ക് താഴെ ഉള്ള ആൾക്കാരെ സിനിമയിലൂടെ എന്തും പറയാം ലെ പണ്ഡിറ്റേ

  • @poojitha7473
    @poojitha7473 2 หลายเดือนก่อน

    👌👌👌👍👍👍👏👏👏❤️

  • @Chacko-bx9py
    @Chacko-bx9py 2 หลายเดือนก่อน +1

    സന്തോഷ്‌ പണ്ഡിറ്റ്‌ എന്നാ വിവരദോഷി സിനിമയെ വർഗീയവത്കരിക്കുന്നു

  • @amal-vr4xe
    @amal-vr4xe 3 หลายเดือนก่อน +1

    മാഫികളുടെ അണ്ണാക്കിൽ 😂

  • @malayali.b0ng
    @malayali.b0ng 2 หลายเดือนก่อน

    ഇയ്യാൾ പറയുന്നത് ശരിയാണല്ലോ തപ്പി നോക്കാം

  • @gulzarkovval
    @gulzarkovval 3 หลายเดือนก่อน +1

    Unnimukundan G 😂santhoshum chavitti alle

    • @abhinandashok5872
      @abhinandashok5872 2 หลายเดือนก่อน

      Ninepole madrasa theettam avano pine 💩😅🤣

  • @Soumya-ws7xj
    @Soumya-ws7xj 2 หลายเดือนก่อน

    സന്തോഷ്‌ ❤️❤️❤️❤️

  • @georgevadakkel9363
    @georgevadakkel9363 2 หลายเดือนก่อน

    lalettane ishtappedaruthu ennalla...lalettane ishtamanu karanam upper cast roles ennanu paranjathu---anti -higher caste in a deceitful way, still.

  • @soorya6187
    @soorya6187 3 หลายเดือนก่อน +4

    ഇവൻ ഒക്കെ എന്ത് തേങ്ങ പറയുന്നത്

  • @GkG6588
    @GkG6588 3 หลายเดือนก่อน +1

    👍

  • @pbsurendran6626
    @pbsurendran6626 3 หลายเดือนก่อน +5

    ിവൻമാർ സുന്നി ഷിയാ സമുദായത്തെ വച്ച് സിനിമ എടുക്കുമൊ

  • @vinodmohanan0011
    @vinodmohanan0011 2 หลายเดือนก่อน

    കറക്റ്റ്

  • @risensun906
    @risensun906 3 หลายเดือนก่อน +4

    Actualy kundans mafiaa

  • @Ertyyjj-ey1bxl
    @Ertyyjj-ey1bxl 3 หลายเดือนก่อน +9

    സന്തോഷ്‌ പണ്ഡിറ്റ് മോനെ നീ എങ്ങോട്ടാ പോകുന്നത് എന്ന് കേരളജനതക്ക് നല്ല പോലെ മനസിലാവും

    • @rijn3763
      @rijn3763 3 หลายเดือนก่อน +2

      Manasilay thudangi

    • @rajvla
      @rajvla 3 หลายเดือนก่อน +13

      സത്യം പറയുന്നവന് ഭാരതത്തിൽ ഒരു പേരുണ്ടല്ലോ

    • @appsjp8408
      @appsjp8408 3 หลายเดือนก่อน +9

      സത്യം വിളിച്ചു പറയുനവരുടെ കൂട്ടത്തിൽ

    • @mrk6564
      @mrk6564 3 หลายเดือนก่อน +6

      കേരള ജനതക്ക് കാര്യങ്ങൾ മനസിലാകാൻ തുടങ്ങിയതിന്റെ ഫലം കഴിഞ്ഞ പാർലിമെന്റ് ഇലെക്ഷനിൽ കണ്ടതല്ലേ, ബി ജെ പി യുടെ വോട്ടിങ് വളർച്ചയിലൂടെ

    • @rajvla
      @rajvla 3 หลายเดือนก่อน +6

      @@Ertyyjj-ey1bxl സത്യം പറയുന്നവന് ഭാരതത്തിൻ ഒരു പേരുണ്ട് . അതു തന്നെ പണ്ഡിറ്റിനും ലഭിക്കും

  • @JomalSonny023
    @JomalSonny023 หลายเดือนก่อน

    Ninaku kannukadi anu santhoshe 😂…

  • @josephthomas4103
    @josephthomas4103 2 หลายเดือนก่อน

    Panam koodiyal moda thanna anna athu arkayalum.

  • @citizen673
    @citizen673 3 หลายเดือนก่อน +12

    പണ്ട് സിനിമയിൽ സവർണർക്ക് ആയിരുന്നു മേധാവിത്വം
    ഇപ്പോൾ അത് മാറി
    അതിൻറെ കലിപ്പ് ഇവർക്കുണ്ട്..

    • @shijumeledathu
      @shijumeledathu 2 หลายเดือนก่อน

      ATHAANU SATHYAM......LOGIC ILLAATHA MADAMPI THARAVADU KAANICHU MADUTHA MALAYALIKAL MALAYALAM PADANGAL BAHISHKARIKKUNNA AVASTHA VANNU
      IPPOL PADANGAL HIT AAYI.....SHAJI KAILASUM, RENJITHUM VAREY MAARI CHI NTHIKKAAN THUDANGI HITUKAL PIRANNU....PAN INDIAN HITS VANNU THUDANGI

  • @MadhuK-wd9vx
    @MadhuK-wd9vx 2 หลายเดือนก่อน

    M̤a̤m̤m̤o̤t̤t̤y̤ .̤.̤.̤.̤B̤a̤s̤t̤e̤r̤.̤.̤.̤R̤a̤n̤d̤e̤e̤k̤k̤a̤ S̤O̤N̤

  • @ashmedia2840
    @ashmedia2840 2 หลายเดือนก่อน +1

    എടാ ഉളെ നീ ഇപ്പോ ജാതി വെച്ച് കളിക്കുവ എല്ലേ നീ മഹേഷിൻ്റെ മൂവി പോയി കാണ് നീ പറഞ്ഞ പോലെ അല്ല അവിടെ പറഞ്ഞത്

  • @renjithrenjit8044
    @renjithrenjit8044 3 หลายเดือนก่อน +1

    Priyadarshan cinema ill caste lower caste janagale mosham ayi chitrikarikarundalo apoyonum oruthanum va thuranilalo

  • @dileepckm4118
    @dileepckm4118 2 หลายเดือนก่อน

    Erekure panditgee paranjate sariyalle

  • @vhcjcv5760
    @vhcjcv5760 2 หลายเดือนก่อน

    Up ക്കാരൻ അല്ലേ. Varggiyyatha കാണാതെ ഇരിക്കുവോ

  • @nanthakishornv4815
    @nanthakishornv4815 3 หลายเดือนก่อน +5

    Worsty talk😂

  • @midhunrajpr1293
    @midhunrajpr1293 หลายเดือนก่อน

    Avalude mugham kandale deshyam varunnu ithine okke enthinadei interview yil konduvarunne...

  • @KK-yo6sj
    @KK-yo6sj 3 หลายเดือนก่อน +21

    1990 മുതൽ 2010 വരെ നായന്മാരുട കുടുബകഥയെ സിനിയക്കാറുള്ളായിരുന്നു. തൊണ്ണൂറിനു മുൻപും അങ്ങനെ ഒക്കെ തന്നെ ആയിരുന്നു. പിന്നെ കുറച്ചു തൊഴിലാളി പടങ്ങൾ ഇറങ്ങി എന്ന് പറയാം. ട്രിവാൻഡ്രം നായർ ലോബിടെ കളികൾ. ഇപ്പൊ തിരിച്ചു കിട്ടുമ്പോൾ പരിഭവം പറഞ്ഞിട്ട് കാര്യം ഇല്ല.

    • @peaceandtruth371
      @peaceandtruth371 3 หลายเดือนก่อน +12

      വെറുതെ ഊഹാപോഹം പറയാതെ കണക്കുകൾ നിരത്തുക

    • @KK-yo6sj
      @KK-yo6sj 3 หลายเดือนก่อน

      @@peaceandtruth371 തനിക്കു അല്ലെന്നു പറയാൻ ഒരു പടം ഉണ്ടോ. പൊന്മുട്ടയിടുന്ന തറവും പൊക്കി പിടിച്ചോണ്ട് വരല്ല്, പിന്നെ കലാഭവൻ മണിയുടെ കുറച്ചു പടങ്ങളും.

    • @ExcitedSaturnPlanet-ij3dt
      @ExcitedSaturnPlanet-ij3dt 3 หลายเดือนก่อน

      തീയ്യനായ സത്യൻ അന്തിക്കാടും ശ്രീനിവാസനും മുസ്ലീമായ കൊച്ചിൻ ഹനീഫയും കമലും സിദ്ദീഖും ഒക്കെ എഴുതിയതും സംവിധാനം ചെയ്തതുമായ കഥകൾ നായർ പശ്ചാത്തലത്തിൽ ഉള്ളതായിരുന്നു. അതിനു നായന്മാർ എന്ത് പിഴച്ചു. മലയാള സംസ്കാരത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയതും കേരള സംസ്കാരത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതും ഈ നായന്മാർ ആയിരുന്നു. അതുകൊണ്ട് മിക്ക കഥകളും അവരുടെ പശ്ചാത്തലത്തിൽ ഉള്ളതായിരുന്നു...

    • @Goodhealthalways-st4uq
      @Goodhealthalways-st4uq 3 หลายเดือนก่อน +7

      Eda sudu

    • @sajikesav249
      @sajikesav249 3 หลายเดือนก่อน +7

      @@KK-yo6sj സത്യം ആണ് എല്ലാത്തിലും നായർ മേനോൻ പിന്നെ കോവിലകം തമ്പുരാൻ കളി
      കുറെ വൃത്തികെട്ട മനസ്സുള്ള എഴുത്തുകാരും സംവിധായാകരും 2010 നും 1985 നും ഇടയ്ക്കുള്ള ള്ള സിനിമകളിൽ ജാതി കുത്തി നിറച്ചു IV ശശി പിജി വിശ്വംഭരൻ ശശികുമാർ ടീം ന് ശേഷം ആയിരുന്നു നായർ സവർണ്ണ സിനിമകൾ ഉണ്ടായത് പ്രിയദർശൻ സിബിമലയിൽ കമൽ ഷാജി കൈലാസ് തുടങ്ങിയവർ സിനിമയിൽ അളിഞ്ഞ ജാതി സമവാക്യം കൊണ്ട് വന്ന സംകുചിത ചിന്താഗതിക്കാർ ആണ്

  • @Akhilesh.Muraleedharan
    @Akhilesh.Muraleedharan 2 หลายเดือนก่อน

    😢vys thonitund but ath engulla intention oke unden poornamay vishvasikan patanila.