HOW TO MAKE LED SERIAL SET//led മാല നിർമ്മാണം PART 2 //[LED SERIAL SET MAKING VIDEO PART 2

แชร์
ฝัง
  • เผยแพร่เมื่อ 14 มี.ค. 2021
  • TO SEE PART 1 OF THIS VIDEO CLICK HERE: • HOW TO MAKE LED SERIAL...
    ഈ വീഡിയോയുടെ part 1 കാണാൻ ആയി ഇവിടെ ക്ലിക്ക് ചെയ്യൂ..: • HOW TO MAKE LED SERIAL...
    HELLO FRIENDS AND CONSUMERS,
    TODAY IN THIS VIDEO IM GOING TO SHOW YOU HOW TO MAKE LED SERIAL SET VERY EASILY STEP BY STEP
    AS BY THE METHODS AND INSTRUCTIONS I HAD GIVEN YOU CAN MAKE A LED SERIAL FOR YOUR OWN.....ITS VERY SIMPLE JUST FOLLOW THE STEPS I HAD ALREADY MENTIONED IN THE VIDEO.....
    TAKE CARE AND SEE YOU ON THE NEXT VIDEO

ความคิดเห็น • 250

  • @liyat786
    @liyat786 2 ปีที่แล้ว +21

    Super video.. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിന്റെ സൗണ്ട് കുറച്ചു കുറച്ചാൽ പറയുന്നത് ഒന്നുകൂടി ക്ലിയറായി കേൾകാം

    • @tomythomas4481
      @tomythomas4481 ปีที่แล้ว

      മ്യൂസിക്ക് വോളിയം കുറയ്ക്കു പറയുന്നത് വ്യക്തമല്ല ok

  • @anoopkumar9006
    @anoopkumar9006 3 ปีที่แล้ว +15

    വീഡിയോയിൽ ചേട്ടന് പറ്റിയ തെറ്റ് ഞാൻ ആദ്യമേ ആലോചിച്ചു. പിന്നീട് പറഞ്ഞപ്പോൾ ഓക്കേ ആയി 😄

  • @vishnuvichu7699
    @vishnuvichu7699 3 ปีที่แล้ว +3

    Iniyum ithupoleyulla nalla light videos pratheekshikunnu😍❤️

  • @ebinsaju2059
    @ebinsaju2059 3 ปีที่แล้ว +5

    അടിപൊളി ചേട്ടാ A to Z നന്നായിട്ട് വിശദമായി പറഞ്ഞു തന്നു ❤️

    • @Lightech.Lightings
      @Lightech.Lightings  2 ปีที่แล้ว

      🤝🙏

    • @vishalpawar9981
      @vishalpawar9981 2 ปีที่แล้ว +1

      I need materials

    • @ebinsaju2059
      @ebinsaju2059 2 ปีที่แล้ว

      @@vishalpawar9981 ur place

    • @LOCALBEATS88
      @LOCALBEATS88 ปีที่แล้ว

      @@vishalpawar9981 നിങ്ങളുടെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ

  • @Mr.Crafter_Malayalam
    @Mr.Crafter_Malayalam 2 ปีที่แล้ว +3

    ഇതു പോലുള്ള വീഡിയോസ് ഇനിയും പ്രതിക്ഷിക്കുന്നു 👍👍👍

    • @Lightech.Lightings
      @Lightech.Lightings  2 ปีที่แล้ว

      ഉണ്ടാവും..🤝🤝🙏

    • @abhilash45mohanan44
      @abhilash45mohanan44 2 ปีที่แล้ว

      @@Lightech.Lightingsമ്യൂസിക് അടിപെളി ഒന്നും മനസിലായില്ല

  • @saranyasaranya2000
    @saranyasaranya2000 ปีที่แล้ว +2

    👌

  • @ashilaji9093
    @ashilaji9093 2 ปีที่แล้ว +2

    അടിപൊളി 😎😎😎❤️😱🎉😁😁😁😁😁😁😁😁😁😁😁😁😁

  • @jameskv9698
    @jameskv9698 3 ปีที่แล้ว +7

    വളരെ നല്ല രീതിയിൽ മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ചത് ...🌹അഭിനന്ദങ്ങൾ ആറിക്കുന്നു🌹👍

    • @Lightech.Lightings
      @Lightech.Lightings  2 ปีที่แล้ว +1

      Thanks dear 🤝🤝🙏

    • @arunvava3916
      @arunvava3916 2 ปีที่แล้ว +1

      @@Lightech.Lightings 🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨jj🤨🤨🤨🤨j🤨🤨🤨🤨🤨🤨jj🤨jj🤨🤨🤨🤨🤨jjjj🤨🤨🤨🤨j🤨🤨🤨🤨🤨j🤨j🤨🤨🤨🤨j🤨🤨jj🤨🤨jj🤨jj🤨🤨jjj🤨jjjjjjjjjj🤨j🤨jjjjj🤨🤨ez0😱

    • @Lightech.Lightings
      @Lightech.Lightings  2 ปีที่แล้ว

      @@arunvava3916 എന്തു പറ്റി..,

  • @sksree
    @sksree 3 ปีที่แล้ว +1

    Good one

  • @anoopkumar9006
    @anoopkumar9006 3 ปีที่แล้ว +1

    Nice

  • @vishalpawar9981
    @vishalpawar9981 2 ปีที่แล้ว +1

    I have row material in cap holder and. 8mm led bulb and wire

  • @sureshnairhpd
    @sureshnairhpd 2 ปีที่แล้ว +1

    Super chetta

  • @verghese.t.k.thengungal937
    @verghese.t.k.thengungal937 ปีที่แล้ว +3

    Outer Music കൂടുതലായത് കൊണ്ട് ചേട്ടൻ പറയുന്നത് Clear ആകുന്നില്ല .….

  • @anooppappachan394
    @anooppappachan394 2 ปีที่แล้ว +4

    Material available shop details

  • @betterluck4324
    @betterluck4324 2 ปีที่แล้ว +1

    വളരെ നല്ല video 👍, ചേട്ടന് അഭിനന്ദനങ്ങൾ

  • @user-ug2bi8ln2q
    @user-ug2bi8ln2q 2 ปีที่แล้ว +7

    ബാഗ്രൗണ്ട് മ്യൂസിക് ശബ്ദം കൂടിപ്പോയി....

  • @dhuniyatmdna5841
    @dhuniyatmdna5841 3 ปีที่แล้ว +1

    Chettaa video supper eth aniki padikkanam

  • @m.skrishnadev1078
    @m.skrishnadev1078 3 ปีที่แล้ว +1

    Nys ❤️❤️❤️

  • @Anilkumar-so7eh
    @Anilkumar-so7eh ปีที่แล้ว +1

    Led makingnula etharam wirukal evide kittum. Eterupayakum

  • @vinodkrishna4035
    @vinodkrishna4035 2 ปีที่แล้ว +1

    😍

  • @ablerajesh9404
    @ablerajesh9404 ปีที่แล้ว +1

    Chettai nammal ee saadananjal meedikkan pookumbo nthaa ithinte okk peeru parayeende ee bulbinte. Ithu local shopil kitti illenki vaanjan evidaya kiitta

  • @hariks9019
    @hariks9019 10 หลายเดือนก่อน +1

    വീഡിയോ സൂപ്പർ. ചേട്ടാ component ന്റെ വാല്യൂ കൂടി വ്യക്ത മാക്കിയാൽ നന്നായിരുന്നു.

    • @Lightech.Lightings
      @Lightech.Lightings  10 หลายเดือนก่อน

      മറ്റു പല വീഡിയോകളിലും കൊടുത്തിട്ടുണ്ട്...👍

  • @gamingwithstarc
    @gamingwithstarc ปีที่แล้ว +2

    led maala flicker aakki thelliyikkan patuvoo...? Egeneyaa ath cheyyanne...

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว +1

      മൾട്ടി കളർ എൽഇഡി ഉപയോഗിച്ച് മാല നിർമ്മിച്ചാൽ മതി.. പിന്നെ chaser ഉപയോഗിക്കാം...👍

    • @gamingwithstarc
      @gamingwithstarc ปีที่แล้ว

      @@Lightech.Lightings ok thanks ☺

  • @person425
    @person425 3 ปีที่แล้ว +9

    ചേട്ടാ ഒരു പോരായ്മ എന്ന രീതിയിൽ പറയുന്നതല്ല എടുക്കുന്ന സാധനത്തിനെ വാല്യൂ വോളിയം കൂടി എന്ന് പറഞ്ഞാൽ നന്നായിരുന്നു.

    • @rgdragon3783
      @rgdragon3783 2 ปีที่แล้ว

      Diaod =In4007,capacitor =105j400v, resistor=1000ohm.

  • @HeisenbergBGMI
    @HeisenbergBGMI 3 ปีที่แล้ว

    super

  • @naveenp8214
    @naveenp8214 3 ปีที่แล้ว +5

    How many 8mm led can be connected in this circuit ? If I'm using 5mm led how many can be connected ?

    • @Lightech.Lightings
      @Lightech.Lightings  3 ปีที่แล้ว +1

      We can use 40 to 50 bulbs in a circuit, 1 watt bulb, also we are not doing 5 mm bulbs

    • @sunilgeorgesunilpadippurav470
      @sunilgeorgesunilpadippurav470 2 ปีที่แล้ว

      മാല വിൽക്കാനുണ്ടോ

  • @rajvelayudham3192
    @rajvelayudham3192 ปีที่แล้ว +2

    LTLൻ്റെ ഉദ്യമം വളരെ നല്ലതാണ് , vedio കൾ പൊതുവേ നന്നായിട്ടുണ്ട്. Part 2 vedio Sound clarity കാവുണ്ട് , പ്രധാന ഭാഗങ്ങൾ വെക്തമാകുന്നില്ലാ- Back ground music ശബ്ദം കൂടുതലും ,അങ്ങയുടെ ശബ്ദം കുറവും -- .. മറ്റു പല വീഡിയോ ക്ലാസ്സുകളുമായി താരതമ്മ്യം ചെയ്താൽ , പൊതുവിൽ വളരെ നല്ലതായിട്ടുണ്ട്!

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว

      നന്ദി അറിയിക്കുന്നു..ആദ്യവീഡിയോകളിൽ മൈക്ക് ഇല്ലായിരുന്നു.....🙏🙏👍♥️🥰

  • @rageshkumartp847
    @rageshkumartp847 3 ปีที่แล้ว +1

    👍👍👍

  • @rohitkaladharan8738
    @rohitkaladharan8738 2 ปีที่แล้ว +2

    Ithinte capacitor and resistor,diode ithokke ethe catagory ullatha enne koodi paraymayirunnu....

  • @santhaudios5352
    @santhaudios5352 2 ปีที่แล้ว +2

    Sir 1.5 wat bulb circuit video

    • @Lightech.Lightings
      @Lightech.Lightings  2 ปีที่แล้ว

      ബൾബ് എത്തിയിട്ടില്ല.. വരുമ്പോൾ ഞാൻ പറഞ്ഞു തരാം..🤝🤝

    • @santhaudios5352
      @santhaudios5352 2 ปีที่แล้ว +1

      English .i am tamilnadu

  • @ahsf271
    @ahsf271 ปีที่แล้ว +1

    ഇതിന്റെ ഫുൾ പ്രൊഡക്ട് എവിടെനിന്നും ഹോൾസൈൽ ആയി കിട്ടും

  • @junaidkaladi2967
    @junaidkaladi2967 ปีที่แล้ว +1

    ചേട്ടാ ഇതിന് ആവശ്യ മായ ബൾബ് വയർ അക്കെ എവിടുന്ന് വാങ്ങിക്കാൻ കിട്ടും

  • @pjthomasthomas2021
    @pjthomasthomas2021 7 หลายเดือนก่อน

    One LED bulb howmuch watts

    • @Lightech.Lightings
      @Lightech.Lightings  7 หลายเดือนก่อน

      ഇതേപോലെ മറ്റൊരു ചോദ്യവും താങ്കൾ ചോദിച്ചിട്ടുണ്ടായിരുന്നു. അതിനുള്ള ഉത്തരം കൊടുത്തിട്ടുണ്ട് 🙏

  • @jacobkoshy4193
    @jacobkoshy4193 2 ปีที่แล้ว +3

    ഒന്നാമത് അവശതാ പിന്നെ ഗർഭിണി എന്നതു പോലെ ആ മൂസിക്ക് നിർത്ത്

    • @Lightech.Lightings
      @Lightech.Lightings  2 ปีที่แล้ว

      മ്യുസിക്ക് അൽപ്പം ശബ്ദം കൂടിപ്പോയി.. എല്ലാം പരിഹരിച്ചു...അവശതകൾ ഉണ്ട്....ക്ഷമിക്കുക...🙏🙏

  • @journeyjoker
    @journeyjoker 2 ปีที่แล้ว +2

    Cappasiterinteyum resisterite വാല്യൂ എത്ര ആണ്

    • @Lightech.Lightings
      @Lightech.Lightings  2 ปีที่แล้ว

      പല വീഡിയോകാലിൽ പറയുന്നുണ്ട്🤝🏼🤝🙏

  • @vahidcheekode372
    @vahidcheekode372 2 ปีที่แล้ว +1

    LED മാല ചെക്ക് ചെയ്യുന്നതിന് ഉപയോഗിക്കുന്ന Test lamp ൻ്റെ കണക്ഷൻ എങ്ങനെയാണ് ഉപയോഗിക്കുന്നത്

    • @Lightech.Lightings
      @Lightech.Lightings  2 ปีที่แล้ว

      താമസിയാതെ വീഡിയോ വരും🤝🤝🙏

  • @gamingwithstarc
    @gamingwithstarc ปีที่แล้ว +1

    8 mm nte 50 led bulb series aayittulla maala ahnne price ethre aakum?

  • @karthikm3349
    @karthikm3349 2 ปีที่แล้ว +1

    👍👍👍nice job

    • @Lightech.Lightings
      @Lightech.Lightings  2 ปีที่แล้ว

      Thanks dear 🙏

    • @pradeepk6643
      @pradeepk6643 2 ปีที่แล้ว +1

      Resistor value.
      1/2 watt 8mm led same circuitil work cheyyumo

    • @Lightech.Lightings
      @Lightech.Lightings  2 ปีที่แล้ว

      അടിച്ചുപോകാൻ സാധ്യതയുണ്ട്..

  • @vishnupavithran3424
    @vishnupavithran3424 ปีที่แล้ว +1

    തിരഞ്ഞു പിടിച്ചാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അത് അതിനോടുള്ള താല്പര്യം കൊണ്ടാണ്....
    ദൈവത്തെ ഓർത്തു ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്ന് കുറച്ചു വെക്ക്.
    ബിജിഎം ഇല്ലെങ്കിലും നിങ്ങളുടെ വീഡിയോ മിസ്സ്‌ ചെയ്യില്ല അത് പോരെ.... ❤

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว

      ആദ്യ സമയത്ത് ചില പോരായ്മകൾ ഉണ്ടായിട്ടുണ്ട്. നിർവ്യാജം ഖേദിക്കുന്നു. സംശയങ്ങൾ തീർക്കാൻ വാട്സാപ്പിൽ ബന്ധപ്പെടുക. തീർച്ചയായും ഞാൻ നിങ്ങളെ സഹായിക്കും 🙏♥️

    • @vishnupavithran3424
      @vishnupavithran3424 ปีที่แล้ว +1

      @@Lightech.Lightings നമ്പർ തരാവോ

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว

      @@vishnupavithran3424 ദയവായി മറ്റു വീഡിയോകൾ കാണുക. വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് 👍🙏♥️

  • @nikhildas6046
    @nikhildas6046 ปีที่แล้ว +1

    Mala light price 1pic

  • @vinayakumarcs7719
    @vinayakumarcs7719 2 ปีที่แล้ว +3

    വീഡിയോ ചെയ്യുന്ന സമയത്ത് music ഇല്ലാതിരുന്നാൽ നന്നായി

    • @Lightech.Lightings
      @Lightech.Lightings  2 ปีที่แล้ว

      ആദ്യ വീഡിയോകളിൽ അങ്ങനെ സംഭവിച്ചു.ഇപ്പോൾ ക്ലിയറാക്കി...🤝🙏

  • @joysongeorge2561
    @joysongeorge2561 2 ปีที่แล้ว +1

    Resister & capaciter value പറഞ്ഞു തരാമോ.... മെറ്റീരിയൽ വാങ്ങിക്കാൻ ഉള്ള ഡീറ്റെയിൽസ് കൂടി പറഞ്ഞു തരാമോ

  • @sabarishappu1908
    @sabarishappu1908 ปีที่แล้ว +1

    Led bulb ayachu tharumo

  • @leochristy9528
    @leochristy9528 ปีที่แล้ว +1

    ചേട്ടാ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് കുറച്ച് കുറയ്ക്കാമായിരുന്നു

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว +1

      ക്ഷമിക്കണം. ചാനലിന്റെ തുടക്ക സമയമായതിനാൽ കുറച്ച് പോരായ്മകൾ ഉണ്ട്. പുതിയ വീഡിയോകൾ കാണുക. ഇങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ആണ് ഇപ്പോൾ വീഡിയോ ചെയ്യുന്നത്. 🙏👍

  • @vishnujayakumar317
    @vishnujayakumar317 2 ปีที่แล้ว +2

    Aa bgm onnu kurach al nannayirunnu chetta🙏

  • @kirankumar529
    @kirankumar529 2 ปีที่แล้ว +1

    Resistor m capacitor m value ethra

    • @Lightech.Lightings
      @Lightech.Lightings  2 ปีที่แล้ว

      മറ്റു വീഡിയോ കാണു...

  • @madhum2069
    @madhum2069 ปีที่แล้ว +1

    capsitor and resistence valu എത്രയാണ്‌...

  • @greenlandwayanad1996
    @greenlandwayanad1996 3 ปีที่แล้ว +2

    Back ground music volium കൂടുതൽ കാരണം പറയുന്നത് കേൾക്കുന്നില്ല

    • @Lightech.Lightings
      @Lightech.Lightings  3 ปีที่แล้ว

      അടുത്ത വീഡിയോയിൽ ശ്രദ്ധിക്കാം..

  • @joicegeorge8940
    @joicegeorge8940 ปีที่แล้ว +1

    ഇതിനുള്ള സാധനങ്ങൾ ഒക്കെ എവിടുന്നാ വാങ്ങാൻ കിട്ടുക

  • @bijuk.k7496
    @bijuk.k7496 ปีที่แล้ว +1

    Music കാരണം പറയുന്നത് ശെരിക്ക് കേൾക്കാൻസാധിക്കുന്നില്ല.

  • @vishnuprasad7770
    @vishnuprasad7770 3 ปีที่แล้ว +1

    സോൾഡറിംഗ് അയൺ ഏതാ നല്ലത്
    ബൾബ് 8 MM ഏത് മോഡലാ നല്ലത്

  • @ncvelluvangad7780
    @ncvelluvangad7780 ปีที่แล้ว +1

    ഈ pads എവിടെ കിട്ടും

  • @vishnuprasad7770
    @vishnuprasad7770 3 ปีที่แล้ว +1

    ചേട്ടാ മെഷീനും കൊണ്ട് Neutral പിരിക്കുന്ന വീഡിയോ ഇടാമോ
    മാലയുടെ വയറിന്റെ size എത്ര

    • @Lightech.Lightings
      @Lightech.Lightings  3 ปีที่แล้ว

      വെയിറ്റ് ചെയ്യൂ....എന്തെല്ലാം കാണാനിരിക്കുന്നു...😀

  • @anilmohan8756
    @anilmohan8756 2 ปีที่แล้ว +1

    Wiring twisting machine undo

  • @akhil4864
    @akhil4864 2 ปีที่แล้ว

    Happy new year ചേട്ടാ ❤️

  • @saneerbasheer8442
    @saneerbasheer8442 2 ปีที่แล้ว +1

    എന്റെ കയ്യിൽ 10mm 50 led bulb ഉണ്ട്. മാല നിർമിക്കാൻ എന്തൊക്കെ ആണ് വേണ്ടിയത്

    • @Lightech.Lightings
      @Lightech.Lightings  2 ปีที่แล้ว

      ബാക്ക്,ഹോൾഡർ,വയർ, ഡയോട്,കപ്പാസിറ്റർ, റസിസ്റർ,സർക്യൂട്ട് കവർ...

  • @ajaykumartirkey6115
    @ajaykumartirkey6115 2 ปีที่แล้ว +1

    Material available shop detail pls

  • @renjithkannan4459
    @renjithkannan4459 ปีที่แล้ว +1

    ചേട്ടൻ ഇ വീഡിയോ മുഴുവൻ ഒന്നു കാണണേ .ഇതിൽ എവിടെയാണ് components value പറയുന്നത്. പലരും ചോദിച്ചപ്പോൾ ചേട്ടൻ പറഞ്ഞു മുഴുവൻ കാണാൻ . ഞാൻ പല പ്രാവശ്യം കണ്ടു , ഇതിൽ ഒരു സ്ഥലത്തും പറയുന്നത് കണ്ടില്ല അതു കൊണ്ടാണ്

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว +1

      1w1k resistor
      474j450v capacitor
      4007 diode
      ഇത് വൺ വാട്ട് 8mm ബൾബുകൾക്കുള്ള സർക്യൂട്ടാണ്.

    • @renjithkannan4459
      @renjithkannan4459 ปีที่แล้ว

      @@Lightech.Lightings thanks ചേട്ടാ

  • @jeoantony7281
    @jeoantony7281 2 ปีที่แล้ว +1

    Avoid music when toking. because main voice not clear

  • @Kawaiclouds
    @Kawaiclouds 2 ปีที่แล้ว +1

    ഒരു മാലയില്‍ 50 ബള്‍ബുകള്‍ ഉണ്ടെങ്കില്‍ സേഫാണ്. പിന്നെ കത്രികയ്കു പകരം വയര്‍ സ്ട്രിപ്പര്‍ ഉപയോഗിയ്കാം

  • @Akash-fc1pu
    @Akash-fc1pu 3 ปีที่แล้ว +2

    Well experienced person

  • @sajiak9656
    @sajiak9656 ปีที่แล้ว +1

    കപ്പാസിറ്ററിന്റെ നമ്പർ പറഞ്ഞില്ല, എല്ലാം കൃത്യമായി പറഞ്ഞാലേ ഇതുപോലുള്ള വീഡിയോകൾ മറ്റുള്ളവർക്ക് ഉപകാരപ്പെടു 🙏

  • @vishnuvijayan4085
    @vishnuvijayan4085 2 ปีที่แล้ว +1

    Capacitor nte resister nte yum number onn comment cheyyamo

  • @anishchackoacp6002
    @anishchackoacp6002 ปีที่แล้ว +1

    Components values koodi patanjal video complete ayenem....!

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว

      വീഡിയോ മുഴുവനായി കാണുക. വാല്യൂസ് പറഞ്ഞിട്ടാണ് അത് ചെയ്യുന്നത്. സ്കിപ്പ് ചെയ്തത് കൊണ്ടാണ് അത് താങ്കൾക്ക് കാണാൻ കഴിയാത്തത് 👍🙏🥰

    • @pushkassurendran6411
      @pushkassurendran6411 ปีที่แล้ว

      @@Lightech.Lightings value diodnte mathram parnju

  • @sarins546
    @sarins546 2 ปีที่แล้ว +1

    ചേട്ടാ ഈ 8mm LED ബൾബിന്റെ ഇൻപുട്ട് വോൾട്ടെജ് എത്രാ...

  • @abijithappu2
    @abijithappu2 3 ปีที่แล้ว +1

    Chetta oru wtsapp group thudangunnath nallathyirikkum ellam onnu koodi nannyitt kondu povalllo

    • @Lightech.Lightings
      @Lightech.Lightings  3 ปีที่แล้ว

      അത് വേണോ?

    • @abijithappu2
      @abijithappu2 3 ปีที่แล้ว +1

      @@Lightech.Lightings kurach koodi contacts kittille

  • @kriparajagiri5566
    @kriparajagiri5566 ปีที่แล้ว +1

    Please reduce the music volume.

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว

      മറ്റൊരാളുടെ കമന്റിന് ഞാൻ ഇതിനുള്ള മറുപടി കൊടുത്തിട്ടുണ്ട്. ദയവായി അതൊന്നു വായിക്കുക 🙏🙏🙏

  • @ncvelluvangad7780
    @ncvelluvangad7780 ปีที่แล้ว +1

    വയർ mm എത്ര

  • @butterfly4114
    @butterfly4114 3 ปีที่แล้ว +1

    good video.materials ernakulath evede kittum ?

    • @Lightech.Lightings
      @Lightech.Lightings  3 ปีที่แล้ว

      ഞങ്ങളുടെ മെറ്റിരിയൽസ് എറണാകുളത്തു കിട്ടാൻ സാധ്യത ഇല്ല..

    • @mejojohny9009
      @mejojohny9009 2 ปีที่แล้ว +1

      @@Lightech.Lightings can i get your contact number

  • @pujalighting
    @pujalighting 2 ปีที่แล้ว +1

    🇧🇩👍🇧🇩

  • @manojbhaskaran1987
    @manojbhaskaran1987 2 ปีที่แล้ว +1

    ചേട്ടാ രണ്ടു വീഡിയോയും കണ്ടു നന്നായിരിക്കുന്നു പറയുന്ന കാര്യങ്ങൾ വക്തമായി കേൾക്കുവാൻ കഴിയുന്നില്ല ഫോൺ നമ്പർ വേണം നമസ്തേ

  • @Sahadibnumajeed
    @Sahadibnumajeed ปีที่แล้ว +1

    Ningal oru maala light ethra rs ann vilkunne

  • @KG-ey8lf
    @KG-ey8lf ปีที่แล้ว +1

    Chattane contact cheyyan ulla details tharamo?

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว

      മറ്റു വീഡിയോകൾ കാണുക.കൊടുത്തിട്ടുണ്ട്🙏👍

  • @anilkumarsuperkd9517
    @anilkumarsuperkd9517 2 ปีที่แล้ว +1

    ഡ്രിൽ ഉപയോഗിച്ച് ചുറ്റുക യാണെങ്കിൽ എളുപ്പം ഉണ്ടല്ലോ

  • @rahulgokul6878
    @rahulgokul6878 2 ปีที่แล้ว +1

    Serlal set കോട്ടുക്കോ

  • @MAR83326
    @MAR83326 2 ปีที่แล้ว +3

    മ്യൂസിക് അൽപം കൂടുതലാണ് മനസ്സിലാക്കാൻ പ്രയാസം ഉണ്ട്

  • @arunkumarsurendirakunjan7125
    @arunkumarsurendirakunjan7125 2 ปีที่แล้ว +2

    മ്യൂസിക്കിന്റെ സൗണ്ട് കുറക്കുക. ചേട്ടൻ പറയുന്നത് ഒന്നും വെക്തമാകുന്നില്ല

  • @AshokKumar-dg6oc
    @AshokKumar-dg6oc 2 ปีที่แล้ว +1

    Rs

  • @binuvarghese8080
    @binuvarghese8080 2 ปีที่แล้ว +1

    എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട് ഒരു തോരണം നിർമ്മിക്കാൻ ഉള്ള സാധനങ്ങൾ കിട്ടുന്നില്ല

  • @Rejin-mu6kx
    @Rejin-mu6kx 2 ปีที่แล้ว +1

    Bro price

  • @ishakmc3582
    @ishakmc3582 3 ปีที่แล้ว +1

    Metiriyel yevidenn kittum onn parayamo

    • @Lightech.Lightings
      @Lightech.Lightings  3 ปีที่แล้ว +1

      നിങ്ങളുടെ സ്ഥലം എവിടാ?
      ഞാൻ തരാം🙏
      ഷെയർ ചെയ്യണേ.....

    • @ishakmc3582
      @ishakmc3582 3 ปีที่แล้ว +1

      @@Lightech.Lightings Kottakkal bagam

    • @ishakmc3582
      @ishakmc3582 3 ปีที่แล้ว +1

      @@Lightech.Lightings നിങ്ങളുടെ സ്ഥലം

    • @ishakmc3582
      @ishakmc3582 3 ปีที่แล้ว +1

      @@Lightech.Lightings setting മനസ്സിലായി ഒന്നുകൂടി മനസ്സിലാക്കാൻ

    • @ishakmc3582
      @ishakmc3582 3 ปีที่แล้ว +1

      @@Lightech.Lightings mettiriyal rs ?

  • @shafeer_s_Riyas_sound_VLHY_NMA
    @shafeer_s_Riyas_sound_VLHY_NMA 2 ปีที่แล้ว +1

    ഇത് ഉണ്ടാകാൻ ഉള്ള ഐറ്റം കിടുമോ

  • @bijom.a6507
    @bijom.a6507 3 ปีที่แล้ว +1

    Led bulb size ethraya??

  • @favasmk1735
    @favasmk1735 ปีที่แล้ว +1

    Eee parts okke evidunna edukkunnath enn paranj tharumo ❤

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว +1

      നമ്മുടെ കടയിൽ ഉണ്ട്...

    • @favasmk1735
      @favasmk1735 ปีที่แล้ว +1

      Number tharumo

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว

      @@favasmk1735 മറ്റു വീഡിയോകൾ കാണുക.കൊടുത്തിട്ടുണ്ട്..🙏👍♥️

    • @favasmk1735
      @favasmk1735 ปีที่แล้ว

      @@Lightech.Lightings ethu video aan njan kure nokki

  • @SajidKhan-wq9lu
    @SajidKhan-wq9lu 2 ปีที่แล้ว +3

    Price kya hai

  • @yusufkunnummel9154
    @yusufkunnummel9154 3 ปีที่แล้ว +2

    നിങ്ങൾ പറയുന്നത് മ്യൂസിക്കിന്റെ ശബ്ദം കാരണം ശെരിക്കും കേൾക്കാൻ പറ്റുന്നില്ല, വയറിങ് എങ്ങിനെയാണ്, വയറിങ് ഡ യഗ്രാമിനെപറ്റി അതൊന്നും പറഞ്ഞില്ല, സ്റ്റാർട്ടിങ് വയറിങ് എങ്ങിനെയാണ് 🙏പറഞ്ഞു തരു

    • @Lightech.Lightings
      @Lightech.Lightings  3 ปีที่แล้ว +1

      ഇത് രണ്ടാം ഭാഗമാണ്..ആദ്യവീഡിയോ കാണു...😑

  • @iqramkd365
    @iqramkd365 ปีที่แล้ว +1

    Led ബൾബ് എവിടുന്ന് കിട്ടും

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว

      മറ്റു വീഡിയോകൾ കാണുക.നമ്പർ കൊടുത്തിട്ടുണ്ട്♥️👍🙏

  • @user-dk2eg4my4z
    @user-dk2eg4my4z 2 ปีที่แล้ว +1

    ന്യൂട്ടർ ചുറ്റാൻ വേറെ വല്ല വകുപ്പും ഉണ്ടോ. ഞാൻ ചെയ്തിട്ട് പിരിഞ്ഞു പോകുന്നു

  • @Antony-dq9ef
    @Antony-dq9ef 2 ปีที่แล้ว +2

    റെസിസ്റ്റർ ഇൻറെ അളവ് പറഞ്ഞില്ല ഇല്ല ഇല്ല

  • @anamudiyilcreations2683
    @anamudiyilcreations2683 2 ปีที่แล้ว +1

    നൂറ്റർ എങ്ങനെ പോസിറ്റീവ് ആയെ വീഡിയോ നോക്കിക്കേ ലാസ്റ്റ്

    • @Lightech.Lightings
      @Lightech.Lightings  2 ปีที่แล้ว

      ഇത് ഞാൻ മറ്റൊരു വീഡിയോയിൽ പറയാം..നല്ല സംശയം...👍👍🤝🤝

    • @robinthomas7005
      @robinthomas7005 2 ปีที่แล้ว +1

      എനിക്കു തോന്നി ഈ സംശയം.

  • @muhammedrafi3945
    @muhammedrafi3945 ปีที่แล้ว +1

    മ്യൂസിക് ഇല്ലാതെ പറഞ്ഞിരുന്നു എങ്കിൽ എല്ലാവർക്കും മനസ്സിലാ യേനെ

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว

      ആദ്യ വീഡിയോകൾ ..അല്പം പ്രശ്നങ്ങളുണ്ട്.. ക്ഷമിക്കുക 👍🙏

  • @syamcs3570
    @syamcs3570 3 ปีที่แล้ว +1

    ഒരു മാല set ചെയ്യാൻ എത്ര രൂപ ആകും ചേട്ടാ

  • @ajithhopz1207
    @ajithhopz1207 2 ปีที่แล้ว +1

    Capacitor value and resister value paranju tharamo..

    • @Lightech.Lightings
      @Lightech.Lightings  2 ปีที่แล้ว +1

      സ്കിപ്പ് ചെയ്യാതെ. വീഡിയോകൾ കാണു...പറയുന്നുണ്ട്.

    • @anbumani8681
      @anbumani8681 ปีที่แล้ว

      Capacitor & resister value paranjilla.

  • @MrRajeevsundar
    @MrRajeevsundar 2 ปีที่แล้ว +1

    എല്ലാം പറ‍ഞ്ഞു. പക്ഷേ, റെസിസ്റ്ററിന്റെയും, കപ്പാസിറ്ററിന്റേയും വാല്യൂ മാത്രം പറഞ്ഞില്ല. അതാണതിന്റെ ഗുട്ടൻസ് !!.

    • @Lightech.Lightings
      @Lightech.Lightings  2 ปีที่แล้ว

      പല വീഡിയോ കാണുക.. പറയുന്നുണ്ട്...🤝

    • @dreammediaphotography7116
      @dreammediaphotography7116 2 ปีที่แล้ว +1

      ഈ വീഡിയോ ക്കു മുൻപ് ഒരു മാല ഉണ്ടാക്കാൻ വേണ്ട ഐറ്റംസ് വിശദീകരിക്കുന്നുണ്ട് ബ്രോ... അതിൽ എല്ലാം പറയുന്നുണ്ട്... ഇത് part 2 വീഡിയോ ആണ്, അതിനു മുൻപ് പാർട്ട്‌ 1 ഉം ഐറ്റംസ് വിശദീകരിക്കുന്ന ഒരു വിഡിയോസും ഉണ്ട്...

  • @tesserers
    @tesserers 3 ปีที่แล้ว

    സാധനങ്ങളുടെ പേരും വാല്യൂ വും കൂടെ പറയാമോ

    • @Lightech.Lightings
      @Lightech.Lightings  3 ปีที่แล้ว

      വാട്‌സ്ആപ്പിൽ വരു.

    • @tesserers
      @tesserers 3 ปีที่แล้ว +1

      @@Lightech.Lightings whatsapp നമ്പർ

    • @Lightech.Lightings
      @Lightech.Lightings  3 ปีที่แล้ว

      @@tesserers സാധനങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ കാണുക.🙏🙏
      ഷെയർ ചെയ്യാൻ മറക്കല്ലേ...

  • @safeerss1857
    @safeerss1857 2 ปีที่แล้ว +1

    ഓഡിയോ കേൾക്കാൻ പറ്റുന്നില്ല ബാക്ക് മ്യൂസിക് ഓഫ്‌ ചെയ്താൽ നന്നായിരുന്നു

    • @Lightech.Lightings
      @Lightech.Lightings  2 ปีที่แล้ว

      കോപ്പിറൈറ്റ് ഇല്ലാത്തതിനാൽ ഓഫ് ചെയ്യാൻ കഴിയില്ല...🙏🤝

  • @sanjum.s236
    @sanjum.s236 2 ปีที่แล้ว +1

    കപ്പാസിറ്ററിൽ റെസിസ്റ്റർ വക്കില്ലെ

  • @shinuromsrgroup
    @shinuromsrgroup 2 ปีที่แล้ว +2

    ജോലിക്ക് ആളെ വേണോ?
    ആള് റെഡി ആണ്😉😁

  • @iqramkd365
    @iqramkd365 ปีที่แล้ว +1

    Led evidunnukkittum phone number undo

    • @Lightech.Lightings
      @Lightech.Lightings  ปีที่แล้ว

      വാട്ട്സ്ആപ്പ് വരിക..🙏👍♥️

  • @jobyjoseph669
    @jobyjoseph669 3 ปีที่แล้ว +1

    ഇതിന് ഒരു മ്യൂസിക്കിന് ആവശ്യമുണ്ടോ ... നിർബന്ധമാണെങ്കിൽ... സൗണ്ട് അല്പം കുറച്ചുള്ള ഒരു മ്യൂസിക് ആണ്.....

    • @Lightech.Lightings
      @Lightech.Lightings  3 ปีที่แล้ว +5

      പരിച്ചയകുറവുണ്ട് എഡിറ്റിങിൽ... ശ്രദ്ധിക്കാം..💗

    • @Lightech.Lightings
      @Lightech.Lightings  3 ปีที่แล้ว +3

      ചാനൽ സബ്സ്ക്രൈബ് ചെയ്യൂ മിത്രമേ...