C section Recovery Tips in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น •

  • @milestonesofഇച്ചയീസ്
    @milestonesofഇച്ചയീസ് 2 ปีที่แล้ว +88

    രണ്ടാമത്തെ ഡെലിവറി c section ആയിരുന്നു one week ayathe ഉള്ളൂ...first delivery normal....രണ്ടും anufavicha ആൾ എന്ന നിലയിൽ പറയുകയാണ് എങ്കിൽ ആരും ദയവ് ചെയ്ത് c section പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം ennathan...deliveryude സമയം വേദന ഉണ്ടാകുമെങ്കിലും പിന്നീട് അങ്ങോട്ട് വേദനകളും അസ്വസ്ഥത കളും ഇല്ലാത്ത ഒരവസ്ഥ അത് normal ഡെലിവറി മാത്രം anu

    • @aleeshaazeez1946
      @aleeshaazeez1946 ปีที่แล้ว +1

      Same avastha

    • @RettyMol-nb8vt
      @RettyMol-nb8vt ปีที่แล้ว

      സത്യം എനിക്കും ഇത് പോലെ തന്നെ ഇപ്പൊൾ 37days ആയി c section kazhinjattu

    • @aswathyvc6206
      @aswathyvc6206 ปีที่แล้ว

      സത്യം

    • @aswathyvc6206
      @aswathyvc6206 ปีที่แล้ว +1

      C സെക്ഷൻ max avoid ചെയ്യു. നോർമൽ ഡെലിവറി ഏറ്റവും നല്ലതാ. അപ്പോഴുള്ള വേദന ഉള്ളു

    • @saneeram.k911
      @saneeram.k911 9 หลายเดือนก่อน

      Sathyam

  • @quransolutions4608
    @quransolutions4608 4 ปีที่แล้ว +275

    Aaru prnju chechi c sectoin vedhna kuravanenn....njn 2 vedhnayum anunhvchtha.....marana vedhnaya

    • @fousiynisam6567
      @fousiynisam6567 4 ปีที่แล้ว +16

      എനിക്ക് മൂന്നാമത്തെ കഴിഞ്ഞു 35days ആയി... ഇതാണ് എനിക്ക് സഹിക്കാൻ പറ്റാത്ത വേദന ഉണ്ടാക്കിയത്..

    • @rasheedrasi4181
      @rasheedrasi4181 4 ปีที่แล้ว +7

      Ade enikkum same feelinga

    • @remyanair2562
      @remyanair2562 3 ปีที่แล้ว +2

      True

    • @naseemanasi5054
      @naseemanasi5054 3 ปีที่แล้ว +10

      Njaum athe randu vedanayum arinju

    • @misnaakhil9185
      @misnaakhil9185 3 ปีที่แล้ว +43

      ഞാൻ രണ്ട് വേദനയും അനുഭവിച്ചതാ സിസേറിയൻ ആണ് പൈൻ ഏറ്റവും അധികം.

  • @soniyajohn8870
    @soniyajohn8870 3 ปีที่แล้ว +115

    എന്റെ 1st ഡെലിവറി നോർമലും 2nd ഡെലിവറി c-section ആയിരുന്നു. നോമലിനെക്കാൾ വേദനയാണ് c section ഡെലിവറിക്.

    • @rishuttya5959
      @rishuttya5959 2 ปีที่แล้ว +2

      Very true

    • @statusworld-fi9kq
      @statusworld-fi9kq 2 ปีที่แล้ว

      Sathyam

    • @rishuttya5959
      @rishuttya5959 2 ปีที่แล้ว

      Ende moonu delivery normal aayirunnu last one ippo c section aayipoyi nalla pain und

    • @rishanarish1696
      @rishanarish1696 2 ปีที่แล้ว +2

      Endedm

    • @sherin2478
      @sherin2478 2 ปีที่แล้ว +1

      എനിക്ക് 3നോർമൽ ഡെലിവറി ആയ്യിരുന്നു ലാസ്റ്റ് ഡെലിവറി c സെക്ഷൻ ആയ്യിരുന്നു ഭയകര pain und

  • @libamehabin5695
    @libamehabin5695 2 ปีที่แล้ว +49

    Ceserian കഴിഞ്ഞ് 10 ദിവസം ആയി . ഇപ്പോഴും നല്ല വേദനയാണ്.

    • @muhammadshafeekh1054
      @muhammadshafeekh1054 ปีที่แล้ว +2

      Same..... 😒

    • @shameelaa7156
      @shameelaa7156 ปีที่แล้ว +2

      എനിക് orumasamayi kazhinjit ഇപ്പഴും vedanaya

    • @subinaachu1733
      @subinaachu1733 ปีที่แล้ว

      25 days aayi pain oru kuravum illa.

    • @christinabenny4912
      @christinabenny4912 ปีที่แล้ว

      Enikum nalla vedhana aanu

    • @SanaMariyam-q6t
      @SanaMariyam-q6t ปีที่แล้ว

      Ivar paranjath old methodine compare cheythal pain koravanennan

  • @prayagaprince254
    @prayagaprince254 ปีที่แล้ว +1

    ചേച്ചിയുടെ video ൽ voice ന് തീരെ clarity ഇല്ല.,. Voice കേൾക്കുമ്പോ എനിക്ക് ശ്വാസം കിട്ടാത്ത പോലെ ഫീൽ ചെയ്യുന്നു.... പിന്നെ c sectionu അപാര വേദന ആണ് ട്ടോ.... രണ്ടു വട്ടം അനുഭവിച്ചതാണ്....

  • @noushadhamsa2394
    @noushadhamsa2394 2 ปีที่แล้ว +58

    എന്നോട് പലരും പറയും നീ പ്രസവവേദന അറിഞിട്ടില്ലല്ലോ.. പേസ് തുറന്ന് പൈസ എടുത്തപോലെ അല്ലെ ഉണ്ടായിട്ടുള്ളൂ... പ്രസവവേദന അറിയണം എന്നൊക്കെ... ഭയങ്കര സങ്കടം തോന്നാറുണ്ട്.. മരണ വേദന അനുഭവിച്ചത് നമ്മളല്ലേ അവര്ക് എന്തു പറയാം... ഒരു ചുമയോ.. ഒന്ന് തരിപ്പിൽ കയറെ... ഒക്കെ എങ്ങാനും സംഭവിച്ചാൽ 😭😭... പറയുന്നവരാരും സിസറിയൻ അറിയതോണ്ടാ.....

    • @ranjimaranjuu3289
      @ranjimaranjuu3289 2 ปีที่แล้ว

      Ys

    • @fathimashefeek786
      @fathimashefeek786 2 ปีที่แล้ว

      ഇന്ന് ഞാൻ അനുഭവിച്ചു.യാ അല്ലാഹ് 😭

    • @haseenasaifu4138
      @haseenasaifu4138 ปีที่แล้ว +7

      സത്യമാണ് പറയുന്നത്. എനിക്ക് ചുമ വന്നിട്ടുണ്ട്. Appolulla വേദന സഹിക്കാൻ പറ്റാത്ത വേദനയാണ്.

    • @ranjimaranjuu3289
      @ranjimaranjuu3289 ปีที่แล้ว +1

      Correct athan vedana normal ithinte aduthukoodi poovilla

    • @ckck4036
      @ckck4036 ปีที่แล้ว

      സത്യം

  • @avanigilisteztalks1568
    @avanigilisteztalks1568 3 ปีที่แล้ว +42

    C section vedana nalla vedanayaanu.. Nigalkk normal ayathukondavum athinte vedana ariyathath....

    • @sreejithvlogs5737
      @sreejithvlogs5737 2 ปีที่แล้ว +2

      Sathyam

    • @rasiyak6994
      @rasiyak6994 2 ปีที่แล้ว +1

      Sathyam... Nan 20. Daysayittum kareyunnu..

    • @nisashahul1805
      @nisashahul1805 2 ปีที่แล้ว +2

      Njn rand sugaprasavam kayinj moonamathath sicceriyan ayirunnu. Sicceriante tharipp vittal nalla vedanayan. Sugaprasavam appo kurach nerathekk matrame nalla vedana undavukayollu

    • @anoosworld5463
      @anoosworld5463 2 ปีที่แล้ว

      @@rasiyak6994 ente cesearean kazhinnu 2 weeks ayi ippozhum nalla vedanayan ningalude vedhana eppazha mariyath?

    • @rasiyak6994
      @rasiyak6994 2 ปีที่แล้ว +1

      @@anoosworld5463 endeth adyatheed 8 days ayirunnu. Randamethad 12 days kond vedana mari. (Kadina vedhana). cheriya vedana eppozum undakum. 28 kuli vare kuniyan onnum kaziyilla.vedanikkum. Nannayi care cheydal vedana marum. Allel vedana marikkum vare undakum. Kuninnu Joly cheydal tanne vedana marilla.

  • @shefinkalody3671
    @shefinkalody3671 4 ปีที่แล้ว +5

    Enikk 3 years aayi kazhinjitt enikk bayankara chorichilan ath pole stichnmel hair und enikk pediyan remove cheyyan chilappo veet hair removal use cheyyarund ithin enthenkilum pariharamundo ?😢

  • @zairahanna9477
    @zairahanna9477 4 ปีที่แล้ว +8

    Normally stich unanghan ethra time edkkum

  • @Jichuz
    @Jichuz ปีที่แล้ว +4

    C section aa time le pain ariyathullu
    Aa injection nte tharipp poyi kazhinja pne sahikan patilla
    Pneed angotulla dvsngalum angana thanna

  • @irfanirfanirfan3031
    @irfanirfanirfan3031 4 ปีที่แล้ว +3

    എന്റെ സിസേറിയൻ ആണ് മൂന്നും. മൂന്നാമത്തെ കുഞ്ഞിന് ഇന്നേക്ക് 91 ദിവസമായി ഇനി ഭാരമുള്ള ജോലികൾ ചെയ്യുന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ടോ.

  • @anusudhi2243
    @anusudhi2243 3 ปีที่แล้ว +7

    ശെരിയാണ് ഒരു 5 ദിവസം വേദന ഉണ്ടാവും, പിന്നെ ഉഷാർ ആയി എഴുന്നേറ്റു നടക്കും, ഇപ്പോൾ ടെക്നോളജി വളർന്നു വരല്ലേ, എനിക്ക് ബ്രെസ്റ്റ് മിൽക്ക് നല്ല പോലെ ഉണ്ടായിരുന്നു, ഞാൻ രണ്ടു വേദനയും അനുഭവിച്ചു, പിന്നെ നടക്കാ, പരമാവധി കിടക്കാൻ തന്നെ ശ്രെമിക്കുക

  • @sudhisudhi2592
    @sudhisudhi2592 2 ปีที่แล้ว +1

    ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും കാണും എന്റെ ഡെലിവറി കഴിഞ്ഞു c സെക്ഷൻ aayerunnu ഈ month baby ഗേൾ ആണ്

  • @KrishnaKrrishganga
    @KrishnaKrrishganga 3 หลายเดือนก่อน +2

    Pinne aaru paranj vethana ഇല്ലന്ന് odukkathe🤦🏻‍♀️വേദനയാ 🥺ഒന്ന് എഴുന്നേക്കാൻ പോലും പറ്റില്ലാ

  • @mallu_girl1716
    @mallu_girl1716 ปีที่แล้ว +2

    Vedhana illenno...njanitha ivide kidann anubhavikkunnund..ath anubhavichavarkk mathrame ariyavoo...😶😶🥺🥺

  • @prathibhasasi108
    @prathibhasasi108 2 ปีที่แล้ว +6

    C S kazhinju udane brest feeding cheyyum.

  • @sherintintu
    @sherintintu 4 ปีที่แล้ว +2

    Hi, very helpful. എന്റെ caesarean 21july 2020

  • @mestybabu9165
    @mestybabu9165 ปีที่แล้ว +3

    Cs kazhinjit 1month ayi chechi ippo stich pazhuthu, dr ine kanichapo paranju കൊഴുപ്പ് ആണെന്ന്, ചേച്ചി വേറെ medicine onum thannila cotton vachit tight ayi kettiyal മതിയെന്ന് paranju, എന്തെങ്കിലും കുഴപ്പം undo ചേച്ചി,വല്ലാണ്ട് ayi stich നന്നായി open ayi

    • @malusree7372
      @malusree7372 ปีที่แล้ว

      Mariyo. Enk 3 month n seshm pus vanu. Dr kaanichum marunu onm thannilla. Egne mariye

    • @BachiShejju123
      @BachiShejju123 11 หลายเดือนก่อน

      Enganeya ninkak okke sheriyayath

  • @seenusuhail4365
    @seenusuhail4365 3 ปีที่แล้ว +5

    ചേച്ചി എന്റെ cesarean കഴിഞ്ഞു 10 days ആയുള്ളൂ ചുക്ക് കാപ്പി കുടിക്കാമോ. സ്റ്റിച് pain ഉണ്ട്. ചെറുതായി നീര് വെള്ളം വരുന്നുണ്ട്.. Pls rply ചേച്ചി

    • @amruthaponnuzzz5195
      @amruthaponnuzzz5195 2 ปีที่แล้ว +2

      Angane neeru vannappol enthokkeyanu cheythath.. enikku ippo enter avastha anganeyanu.. pls reply me

  • @deepaajilal4143
    @deepaajilal4143 5 ปีที่แล้ว +4

    Nte ceasariyan kazhinj 12 day ayi sthichinte attath ninn vellam varunnud.pazhup maran ntha cheya.betadia thekunnud.ullile muriv maranum ntha cheyadath .ullil vedhana und.plz rply chechi

    • @motherschannelpriya
      @motherschannelpriya  5 ปีที่แล้ว +1

      Video paranjitulla karyangal ellam follow cheyu, ullile murivu thane unangikolum, time akunne ollu.

  • @rasiyak6994
    @rasiyak6994 2 ปีที่แล้ว +7

    Entammooo.... C section vedana kuravanenno??? Adu oru vallatha avastha anu..

  • @hameshhameshdas6913
    @hameshhameshdas6913 4 ปีที่แล้ว +6

    Breathing problem undo chechik

  • @kuttyvloggers2
    @kuttyvloggers2 3 ปีที่แล้ว +3

    പിന്നെ ഉള്ളിൽ stichin വേദന ചില day നന്നായി കുറയും ചില day നല്ല pain അങ്ങനെ ഉണ്ടാകുമോ

  • @minnadiyababumubi9120
    @minnadiyababumubi9120 3 ปีที่แล้ว +2

    എനിക്ക് സിസിക്ഷൻ കഴിഞ്ഞിട്ട് 2monthayi ഇപ്പോഴും സ്റ്റിച്ചിന് വേദനയുണ്ട് ചെരിഞ്ഞു കിടക്കുമ്പോയും ഇരിക്കുമ്പോയുമൊക്ക ചേച്ചി വല്ല പ്രശ്നവുമുണ്ടോ pls റെപ്ലൈ 😢😢😢

    • @sujithrasubran4430
      @sujithrasubran4430 3 ปีที่แล้ว

      Nalla valichil undavum. Pinne erunn breast feed cheyumbol cheriya pain oke kanum. Cheruthayitan pain enkil athudavuto ente gynaecologist paranjirunnu

  • @SN-qq5ic
    @SN-qq5ic ปีที่แล้ว +1

    25 days aayitum maranavedhanayaan.. Inganonnum parayalle🙏

  • @examecho
    @examecho 2 ปีที่แล้ว +1

    thank you so much chechi...

  • @kidsbabymuaaz1044
    @kidsbabymuaaz1044 5 ปีที่แล้ว +2

    C section kayinjit 5 month ayi but ullil pain undu vayar koodi belt use chayamo ethuvare onum use chaithilla etha belta nallatha plz u suggest

    • @motherschannelpriya
      @motherschannelpriya  5 ปีที่แล้ว

      5mnth ayal belt use cheyam.pigeon nallathanu.

    • @kidsbabymuaaz1044
      @kidsbabymuaaz1044 5 ปีที่แล้ว

      @@motherschannelpriya fliphcart kitto enik kitilalo

    • @ramyasreegireesh5767
      @ramyasreegireesh5767 5 ปีที่แล้ว

      Entem cesarean aaayrunnu. 50 days aaayi. Ennod Dr Paranjath belt ittal permanent aayitt vayar kurayilllennaaanu. Exercise cheyunnathaanu nallathennn.

    • @archakochumon280
      @archakochumon280 3 ปีที่แล้ว

      Enik Cs and sterilization kudi ayirunn..58days ayada.eppolum ullil pain und oh chilappol thala karangum pole thonnum...angane undavuo

  • @sanajamnas6886
    @sanajamnas6886 5 ปีที่แล้ว +5

    Thanks Chechi❤️❤️❤️enikk 3 months kazhinju stch ittirikkuva...9 monthsl stch edukkm enn paraunnu....enikk appo normal delivery kku anno c section anno chechi chance kooduthal....dr paranju orupaad w8 chyilla enn normalnu vendi...plz reply chechi

  • @vishnujithpachu6813
    @vishnujithpachu6813 2 ปีที่แล้ว

    Ente delivery kayinju mol an eachinte videos ok 👌 ayirunnu.enik cs an

  • @devikakdileep7291
    @devikakdileep7291 หลายเดือนก่อน

    Ente cs ayirunn
    Cs cheythatho spinal aneasthesiq onnum arinjathe illa.cs kazhinju 2 day pain indarnn bed nn thaniye eneekanum thirike kidakknokke padarnnu.. epo kozhaoonnulla 2 day kazhinjapo ok ayi.

  • @anjusatheesh2915
    @anjusatheesh2915 5 ปีที่แล้ว +2

    Chechi..prasavam nirthiyavarkkum badhakamaanoo ? Ennu 14 days aayi nirthiyittu.left side bhayankara vedhanayanu edaykku. Plzzz reply chechiii

    • @motherschannelpriya
      @motherschannelpriya  5 ปีที่แล้ว

      Athundavum, sterilisation kazhinjal Nalla pain aanu.same care aanu.

  • @rejanipratheesh5918
    @rejanipratheesh5918 ปีที่แล้ว +1

    Enik c section kazhinjitt 9 months ayi, mootha kuttikk 4 yrs ayi. Aval kazhinja dhivasam vayaril Keri erikukayum kidakkukayum cheythu. Enik adivayatil eppol vedhanayund. 9 masamayalum engene vedhanayedukumo pls reply

  • @swathianand9910
    @swathianand9910 ปีที่แล้ว +1

    CS ഇന്റെ ഉള്ളിലെ മുറിവ് രണ്ട് വർഷമായിട്ടും ഉണങ്ങിയിട്ടില്ലെങ്കിൽ എന്ത് ചെയ്യണം

    • @Viralshorts203
      @Viralshorts203 ปีที่แล้ว +1

      Ennit enthayi...dr kanicho..pazhupp undoo

  • @shahanashahana276
    @shahanashahana276 ปีที่แล้ว +1

    Chechi Enik c section kazhinjit 60 day kazhinj Enik oru kuru vann pazhuth potti oru holl ayi doctor kanich marun purattunu holl adayunilla Athin Entha cheyendath reply plz

    • @aryap.t1376
      @aryap.t1376 11 หลายเดือนก่อน

      Use fucidic acid ointment

    • @Gayathrisivaji-h6q
      @Gayathrisivaji-h6q 11 หลายเดือนก่อน

      Enikum same aanu..ningalkk ath adanjo..replyt tharan ee please please please,

    • @Gayathrisivaji-h6q
      @Gayathrisivaji-h6q 11 หลายเดือนก่อน

      Please reply

    • @aryap.t1376
      @aryap.t1376 11 หลายเดือนก่อน

      @@Gayathrisivaji-h6q ente first c section kazhinjappol ith pole vannittundayirunnu. T bact ointment ittitt maariyilla. Last doctor ee ointment thannu. Kurach days ayappol hole adanju nalla ok aayi. Ippol enik second c section kazhinj 11 days aayi

    • @Gayathrisivaji-h6q
      @Gayathrisivaji-h6q 11 หลายเดือนก่อน

      @@aryap.t1376 eath ointment AA athu..paranj tharuo please..nteth cheriyA neelathil open ayitt und..blood kanam..Nalla Pedi und..t bact aanu thannath..Pedi ayitt samadhanam illa..kittiye nere nokkanum vayya

  • @karthikakarthika7261
    @karthikakarthika7261 2 ปีที่แล้ว +2

    Chechii enikk c section aairunn enn 22 day aayee.but right side oru vethana.athentha

    • @user1424-w6u
      @user1424-w6u 6 หลายเดือนก่อน

      എനിക്കും

  • @ansalathsainu715
    @ansalathsainu715 3 ปีที่แล้ว +3

    Cs kazhinjathinu shesham scar endometriosis varan sadhyatha kurayuna tips parayamo enthu konda scar endometriosis varunath.plz rply

    • @VeenaVinod-zg6lk
      @VeenaVinod-zg6lk 7 หลายเดือนก่อน

      Scar endometriosis varunnathu Dr nte Pblm konda ,nammudeyqlla

    • @ansalathsainu715
      @ansalathsainu715 7 หลายเดือนก่อน

      @@VeenaVinod-zg6lk doctorinteyo എങ്ങനെ

  • @lovely-gg2fc
    @lovely-gg2fc 3 ปีที่แล้ว +4

    എനിക്കു രണ്ടും ഓപറേഷൻ ആയിരുന്നു. ഒരു തുന്നു കമ്പ്യൂട്ടർ ആയിരുന്നു. രണ്ടാമത്തെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയതിനാൽ ഡിസ്ചാർജ് ചെയ്ത് അന്ന് തന്നെ തുന്നു വെട്ടി. രണ്ടും ഒരു പ്രോബ്ളവും ഇല്ല 🙏🙏🙏നല്ലോണം വെള്ളം കുടിക്കാൻ പറഞ്ഞു. ചെറുതായിട്ട് നടക്കാനും 7ഡേയ്‌സ് ആയപ്പോഴേക്കും വേദന പോയി 🥰🥰🥰🥰ഇത്‌ മൂന്നാമത്തെ ഡെലിവറി ആണ് ഇതിൽ നിർത്തും 🙏🙏

  • @afsiami5685
    @afsiami5685 4 ปีที่แล้ว +3

    Thank u chechee...it's very useful for me...bcse my two delivery is cs

  • @Rifurifna11
    @Rifurifna11 4 หลายเดือนก่อน +1

    ഒന്ന് റിപ്ലൈ തരണേ.... ഇന്നലെ ആണ് sisoriyon സ്റ്റിച് എടുക്കാൻ പോയത്... അപ്പൊ ഒന്നും കൊയപ്പം ഉണ്ടായിരുന്നില്ല ഇന്ന് രാവിലെ നോക്കുമ്പോ സ്റ്റാപ്ലെയർ കട്ട് ചെയ്ത ഭാഗ്ത് മുറിവ് ഉണ്ട് വേദനയോ കാര്യങ്ങളോ ഒന്നും ഇല്ല..... അത് ഓയിന്മെന്റ് തേച്ചാൽ ശെരിയയാവുമോ pls relpy🥹🥹🥹🥹🥹😭😭😭😭😭🥹😭🥹😭🥹🥹🥹😭😭😭😭😭🥹😭😭🥹😭🥹🥹😭😭😭😭😭🥹😭😭😭😭😭

    • @motherschannelpriya
      @motherschannelpriya  4 หลายเดือนก่อน +1

      Pain,redness,pazhupu onnumillenkil Pedikendathilla.unangikolum.clean cheythu dry aki ointment ital mathi

    • @Rifurifna11
      @Rifurifna11 4 หลายเดือนก่อน +1

      @@motherschannelpriya tnx chechii 💗💖

  • @jayasree1692
    @jayasree1692 5 ปีที่แล้ว +2

    Eanikk c section kazhinjitt ippol 17 days aayi. But eanikk pails nde prblm start aayi. Motion teere illa. So eantha cheyyendath chechi.. Dr loose motion nu marunn tannu . But athu kaaryamilla. Plz replay chechi

    • @motherschannelpriya
      @motherschannelpriya  5 ปีที่แล้ว

      Piles video cheythitund athil ellam paranjitund kandunokuto

    • @jayasree1692
      @jayasree1692 5 ปีที่แล้ว

      @@motherschannelpriya thank you chechii

  • @ashirarashid3711
    @ashirarashid3711 2 ปีที่แล้ว

    Vayar kurakkanulla tips onn parannu thero chechi

  • @sraj1771
    @sraj1771 ปีที่แล้ว

    Chechi stich mark itching problem solution please

  • @anjus1995
    @anjus1995 ปีที่แล้ว

    Cs vedana ariyillenkil parayalle pls randu cs kazhinjathanu marana vedanayaanu.. Innu 14divasamayi ipazhanu kuranjathu pain.. Adyathe orazhchayolam vedanayanu🙏

  • @arathys7289
    @arathys7289 10 หลายเดือนก่อน

    Enth vedhana illenna parayunne anubhavichavarkkalle ariyullu.. Aaa samyath vedhana ariyilla sheriya pakshe cheyyunnathllm ariyumallo nammal..anaesthesia ude effect kazhinjal jeevan pona vedhana thanneya.. 8 month aayi cesarean kazhinjitt ippazhum avde kaanumbo pediyanu

    • @motherschannelpriya
      @motherschannelpriya  10 หลายเดือนก่อน

      Ellavarkum iyalude polethe experience Alla,hospitalum dr.um depend cheythirukum.ente veetil undu randuper pain onnumllathe murivu unangikitty.so don’t generalise your experience.

    • @arathys7289
      @arathys7289 10 หลายเดือนก่อน

      @@motherschannelpriya Ath ariyaam ellarkum orupole aavilla vedhana illann paranjappo njn ente experience paranju athre ullu🤷‍♀️

  • @nfshnfsh
    @nfshnfsh ปีที่แล้ว

    Aaru paranju cs pain illann. Pain complete sahichtan cs cheyde first delivery. Second pain verathath kondum scar thickness kurvayad kondum cs thanne aayirunnu😢. Oroo nightum kazhich kootala stichmmannulla pain kond. 😢unsahikkable pain 😢. First general anaesthesia ayath kondanenn thonn pain illanadalla kurvayrnnu spinal anesthesie compare cheymbo. Ennalum pain randum sahilkan pattathatha 😢.

  • @TheWeddedPair
    @TheWeddedPair ปีที่แล้ว

    Ente delivery October 4 nu asyirunnu.Elective LUCS aayirunnu.Enik oru pain polum arinjilla.Ente doctor athra efficient aayitt aanu enne care cheythath.C section kazhinju oodi chadi nadannath njn mathram aano ennu comment kandappo oru doubt😅

  • @kuttypattalamzfm4907
    @kuttypattalamzfm4907 2 ปีที่แล้ว +1

    എനിക്ക് സെപ്റ്റംബർ 7 ആയിരുന്നു സിസേറിയൻ വലത് ഭാഗത്തു സ്റ്റിച്ചിങ് മുകളിൽ വയറിനു വേദന ഉണ്ട് ഇപ്പോളും അതെന്താ

    • @naturelife627
      @naturelife627 ปีที่แล้ว

      ഗ്യാസ് ആവും

  • @ayshathhaifa_
    @ayshathhaifa_ ปีที่แล้ว

    Aar parnchath pain valya ilaan parnchath..anubavucha aalke arum

  • @mystudyroom3525
    @mystudyroom3525 ปีที่แล้ว

    3 months ayal Ella joliyum cheyyamo

  • @rajithak2870
    @rajithak2870 2 ปีที่แล้ว

    എന്റെ ത് ഫസ്റ്റ് നോർമൽ ആയിരുന്നു ഇപ്പോ രണ്ടാമത്തെത് സിസേറിയനായിരുന്നു ഇന്നേക്ക് 12 ദിവസമായി നല്ല വേദനയായിരുന്നു ഒരു 10 ദിവസം വരെ

    • @muhammadjabir3084
      @muhammadjabir3084 2 ปีที่แล้ว

      Same.. Ninglk 2nd c. S avn ntha reason.. Nik over bleading ayrnu

  • @bioreshma
    @bioreshma 4 ปีที่แล้ว

    C section kazhinjal protein nu vendi dal curry kazhikkan pattumo.kunjinu gas varumo

    • @motherschannelpriya
      @motherschannelpriya  4 ปีที่แล้ว +1

      Gas undo ennu kazhichunoku, ullathu ozhivaku.

    • @bioreshma
      @bioreshma 4 ปีที่แล้ว

      @@motherschannelpriya thank you dear

    • @sreejavijeesh5000
      @sreejavijeesh5000 3 ปีที่แล้ว

      1 month avoid cheyunathanu nallathu gas cannal stomach pain undavum

  • @sajnahaneefa2730
    @sajnahaneefa2730 2 ปีที่แล้ว +1

    Enik 3.30 month ayi c section കഴിഞ്ഞിട്ട് ente പുറത്തെ സ്റ്റിച്ചിൽ sidil cheriya പഴുപ്പു und ithu kuzhapamano onnu പറഞ്ഞു tharamo nalla പേടി ഉണ്ട് rest onnum എടുത്തിട്ടില്ല.

    • @malusree7372
      @malusree7372 ปีที่แล้ว

      Enkm 3 month kaznjpol pazhup vanu dr kanichpol marunu onm thanila. Muriv epola pinne unagye?

    • @BachiShejju123
      @BachiShejju123 11 หลายเดือนก่อน

      @@malusree7372ennit unnangiyo plz reply

    • @geethus4389
      @geethus4389 3 หลายเดือนก่อน

      ​@@malusree7372nnit nthayeda engana mariyath

  • @afeefaafi3831
    @afeefaafi3831 5 ปีที่แล้ว +1

    C s kynjal ullile muriv unangan ethra divasam edkum...nte cs kaynjtt 33 days ayi...Cherinj eneekumbol vayar vedana and..angane ndavo? Athenths

  • @sabidaansar6739
    @sabidaansar6739 3 ปีที่แล้ว +2

    Pain ella enn parayalle

  • @Anu_aji
    @Anu_aji 2 หลายเดือนก่อน

    Bleeding ethra days vare ndavum

  • @aswathy.v.r8813
    @aswathy.v.r8813 3 ปีที่แล้ว

    Hi dear. What is your profession?

  • @ahamedameennameen8715
    @ahamedameennameen8715 4 ปีที่แล้ว

    Hi chechi. Enik cs ayrnn. Epo 8 months ayi. Period vegam thanne undernn epo ee month il ella. Late ayitt 15 day kaynju. Pregnancy test nadathi adil negative an. Endelum problem undo. Reply plzzz

  • @aamirsubi29
    @aamirsubi29 3 ปีที่แล้ว +2

    Hlo stich avide cheriya thadippum pain um undu dr.ne kanikkande karyam undo epol 32 days aayi plz reply

    • @shareefakm205
      @shareefakm205 3 ปีที่แล้ว +1

      എന്റെ കഴിഞ്ഞിട്ട് 70ഡേ ആയി എനിക്കും തടിപ്പും വേദനയും ഉണ്ട്. ഞാൻ ഡോക്ടറെ കണ്ടിരുന്നു. വൈറ്റ് ഉണ്ടോ ഇയാളെ ഞാൻ ഉണ്ട്

  • @susoo2335
    @susoo2335 4 ปีที่แล้ว

    Enik c section ayrinnu bantaid und ottikkon oliment pirattu ottilanm ath puratti ottichal pitteynn mathrame enik olimnet pinne purattan pattu chechi enik pedi und ighane cheyyumbol muriv kumuri pazhukkumo enn

  • @shanaalphons6310
    @shanaalphons6310 4 ปีที่แล้ว +1

    Thanqqq chechiii😍😍😍

  • @dreamcatcher4646
    @dreamcatcher4646 2 ปีที่แล้ว

    Enikk frstum secndum c section aanu. First c section pain onnum illaayirunnu. Secondinu nalla pain und. Murivokke unangi but namukk polliyaalokke undaaville neer vanna oru kuru athu pole undaayittund nalla pain aanu. Entha angane ennu ariyuo. Pls rply

  • @safansari8629
    @safansari8629 4 ปีที่แล้ว

    chechy stich n mukalilay vayar cheruthay kallach vedna ath normal aano , innatheku 11 divasay

    • @momworld7548
      @momworld7548 2 ปีที่แล้ว

      Normal aanu...enik cs kazhij 46 days aayi...enik undayirunnu....നടന്നാൽ, നിവർന് കിടന്നാൽ ഒക്കെ കുറഞ്ഞ് വരും

  • @fathimamirsha9438
    @fathimamirsha9438 5 ปีที่แล้ว +3

    Antedh c-section aan,ippo infection und.eppozhum dress cheyyaan varaan doctor paranju koode antibiotic tablets und kazhijkaan.ante pus culture cheyyaan koduthittund.ee problem eppozhaann maaruka chechi plz reply

    • @motherschannelpriya
      @motherschannelpriya  5 ปีที่แล้ว

      Antibiotic kazhichukazhinjal, chilapo culture report kittiyal അണുബാധ ഉണ്ടെങ്കിൽ മരുന്ന് change ചെയ്യേണ്ടിവരും.but pedikanonnumilla.

    • @imranimmu8896
      @imranimmu8896 3 ปีที่แล้ว

      Ningle pain undaya

    • @imranimmu8896
      @imranimmu8896 3 ปีที่แล้ว

      Ningle infection ayed engane arnjed

    • @BachiShejju123
      @BachiShejju123 11 หลายเดือนก่อน

      Ennit enganeya kuranjath

  • @manjushak7897
    @manjushak7897 ปีที่แล้ว

    Nalla pain anu... Chechik normal allayrunno..

  • @firosfiros2014
    @firosfiros2014 5 ปีที่แล้ว +2

    Cesarean with sterilization kainjal pain maran ethra samayam venam,eniku 22 days kainju ippozhum pain undu

    • @motherschannelpriya
      @motherschannelpriya  5 ปีที่แล้ว

      Time edukum maran.

    • @shruthium490
      @shruthium490 5 ปีที่แล้ว

      Firos Firos... Da eniku inu 26 days ay.... Enikum idakidaku pain undu.... But it's ok, njn full rest Anu ipo... Vayaril aavi pidichamathi( stitchil allaato) pettanu stomach pain marum 👍

    • @kuttyvloggers2
      @kuttyvloggers2 3 ปีที่แล้ว

      എത്ര നാൾ എടുത്തു pain മാറാൻ

    • @aidaelizabethpaul3973
      @aidaelizabethpaul3973 2 ปีที่แล้ว

      Ethra tymedukum pain maaran.cs +sterilization

    • @shaana6365
      @shaana6365 ปีที่แล้ว

      Ethra time edthu

  • @nmnm6171
    @nmnm6171 4 ปีที่แล้ว

    Checheee nte cs kayinjj 25 day aayi. Prasavm nirthukayum cheithu.. ippo valath side stitchnn mukalil nalla kallippum. Vethanayum und.... enth kondaann angane...

    • @ayishaaachi403
      @ayishaaachi403 3 ปีที่แล้ว

      Enkkum ind ningl dr knichinoo id maraan nda vende nalla vedana ind

  • @fizanezrin2706
    @fizanezrin2706 2 ปีที่แล้ว

    Chechi Nte ippo delivery kazhinjatt 18 days aayii c section aayirinnu.nte doctor hospital vech thanne bynder use cheyichirinnu..2 day muthal..

  • @kidzchef6391
    @kidzchef6391 5 ปีที่แล้ว +1

    Thankuuu

  • @mereenasajan3404
    @mereenasajan3404 4 ปีที่แล้ว +2

    Chechi enikk vayarinu maravippanu athentha

  • @akhilaakhi3000
    @akhilaakhi3000 ปีที่แล้ว

    Chechi ente delivery kazhinju ipo 46 days ayii eppozhum enikk aa vedhana und

  • @ramsaran3264
    @ramsaran3264 4 ปีที่แล้ว

    Sister njan delivery stop cheithu.njan epol vayitil thuni kadanum.

  • @rivinee2565
    @rivinee2565 2 ปีที่แล้ว

    Hi chechi enikk ippol 8th month aanu. Primi late pregnancy ayadukond c section doctor suggest cheydu. Nalla tention und. 😔😔

  • @shefnasiraj3765
    @shefnasiraj3765 4 ปีที่แล้ว +2

    Chechi entath 3rd c section aarunn. 2nd dlvryumai gap illarunn.prasavam nirthukayum cheithu.ippo 3 wks aay.but ippo vayarinta ullil vedana und.infectionulla tab thannu dr.kazhichitum cheriya pain und.ini nth cheyyum

    • @motherschannelpriya
      @motherschannelpriya  4 ปีที่แล้ว

      ചെറിയ pain normal aanu pedikendathilla, മുറിവ് complete unangarayillalo.

  • @aswathianeesh7513
    @aswathianeesh7513 5 ปีที่แล้ว +1

    Enik murivinta purath neerum vallam pokunnud injection eduthu epo kuravund but epol nalla pain und aa bhagath

  • @jasminansar4511
    @jasminansar4511 4 ปีที่แล้ว +1

    Enik 7 day ayi nalla back pain aanuuu eppolum feed cheyyunnath erunnanuuu

  • @albinshijo1448
    @albinshijo1448 4 ปีที่แล้ว +1

    എന്റെ സിസേറിയൻ കഴിഞ്ഞു 3മാസം ആയി പുറത്ത് വേദന മാറുന്നില്ല ഗ്യാസിന്റെ പ്രശ്നം ഉണ്ട്

    • @motherschannelpriya
      @motherschannelpriya  4 ปีที่แล้ว +1

      Exercise video cheythitund athil paranjitund kandunokuto

    • @arunraj4944
      @arunraj4944 2 ปีที่แล้ว +1

      എനിക്കും മൂന്നുമാസമായി എഴുന്നേൽക്കുമ്പോൾ ചെറുതായിട്ട് വേദനയുണ്ട് പിന്നെ ഒരു സൈഡ് തിരിഞ്ഞു നടക്കുമ്പോൾ വയറിനുള്ള എന്തോ പോലെ തോന്നുന്നു

  • @kidzchef6391
    @kidzchef6391 5 ปีที่แล้ว

    Newbornsinu vetil vanukazhinju pani undakunna normalano hospital pokandathundo cheriya thummalumundu 8 month c section aarunnu edaik kunjinu choodu koodunnapole thonnunnu

    • @motherschannelpriya
      @motherschannelpriya  5 ปีที่แล้ว

      Thermometer ille? check cheythu noku,Pani mikavarum kanilla,nammalku thonunathavum.

  • @fakihas3796
    @fakihas3796 3 ปีที่แล้ว

    C sectn kazhnju 7 days aay...vayarinte 2 sidem ezhnekmbol okke pain und..pine cheruthay blood podikunund...ith norml ano? Dry aay sookshichal mathiyo? Pls 4reply.

    • @motherschannelpriya
      @motherschannelpriya  3 ปีที่แล้ว

      Mathi,strain cheyyathe ezhunnelkanam,cherinjit.

    • @fakihas3796
      @fakihas3796 3 ปีที่แล้ว

      @@motherschannelpriya Thanku chechi😊

    • @sowmyasarath4337
      @sowmyasarath4337 3 ปีที่แล้ว

      @@motherschannelpriya engane eneekanm ennokke onnu kaanichu tharaavo pls chechiii

  • @sandhyaksd440
    @sandhyaksd440 2 ปีที่แล้ว

    Operation stitch onagan ethra month aavum..

  • @jumailasaeed4382
    @jumailasaeed4382 5 ปีที่แล้ว +1

    Chechii anikk july 9 AANU date..last scanningil breech presentation annaan..so cesarian vendi varumenn parayunnu.anikkith randamathe pregnancy aanu.frst dlvry aayirunnu...breech presentation annullathond deliverikk sadyatha ille....kunj thirinj varanulla time eni ille? Plzzz reply chechii

    • @motherschannelpriya
      @motherschannelpriya  5 ปีที่แล้ว

      Chilapo last week oke kunju thirinju varam, time undallo.

  • @PriyaPriya-fi8uf
    @PriyaPriya-fi8uf 3 ปีที่แล้ว

    Csection kaznju eapo muthal belt use cheyan

  • @ranjimaranjuu3289
    @ranjimaranjuu3289 2 ปีที่แล้ว

    Stich neerunnund 20 daysayi ith enthukondan

  • @shafnashafna2846
    @shafnashafna2846 5 ปีที่แล้ว +1

    Ete cs chida bagath neer und id maran end cheyyanam

    • @motherschannelpriya
      @motherschannelpriya  5 ปีที่แล้ว

      Video l paranjitulla karyangal chrythunokuto, marikolum.

    • @manjuvivek1182
      @manjuvivek1182 5 ปีที่แล้ว

      Chechi ante muriyil ninnum vellam varunnu antha cheyya. 9days aayi cs kazhinjitt. Pazhupp aayirikkumo..... ഇപ്പോൾ vayar kettan pattumo.

    • @motherschannelpriya
      @motherschannelpriya  5 ปีที่แล้ว

      @@manjuvivek1182 murivu complete ഉണങ്ങാതെ ketan പാടില്ല,clean cheythu dry aki സൂക്ഷിക്കുക.

  • @prajeeshanu7063
    @prajeeshanu7063 4 ปีที่แล้ว +2

    Chachi 4 masamai muriv unagittilla infection aai anthangilum tips parayumo?

    • @motherschannelpriya
      @motherschannelpriya  4 ปีที่แล้ว +1

      Video l paranjitulla karyangal chrythunoku.

    • @aryaa5793
      @aryaa5793 4 ปีที่แล้ว +1

      Hlooo ipo ok ayo plz rply

    • @BachiShejju123
      @BachiShejju123 11 หลายเดือนก่อน +1

      Ippo enthay please reply

  • @ashirarashid3711
    @ashirarashid3711 2 ปีที่แล้ว

    Chechi enik sc kayinnit onnara masam aayi ith vere muriv unageela . Ee videoyil parannathoke cheyithirunnu bt unaggunnila entha karanam

    • @theeyilkuruthaval2480
      @theeyilkuruthaval2480 5 หลายเดือนก่อน

      എന്നിട്ട് നിങ്ങടെ മുറിവ് ഉണങ്ങാൻ എത്ര നാൾ എടുത്ത്

  • @sankaranl3763
    @sankaranl3763 2 ปีที่แล้ว +2

    സിസേറിയൻ കഴിഞ്ഞു 3 വർഷം ആയി ഇപ്പോൾ മുറിവിൽ ചൊറിച്ചിൽ ഉണ്ട് നന്നായി ക്ലീൻ ചെയ്തു പക്ഷെ ചൊറിച്ചിൽ കുറയുന്നില്ല വയറു ഉള്ളത് കൊണ്ട് മുറിവിൽ എപ്പോഴും വിയർപ് ഇതിന് എന്തുണ്ട് പരിഹാരം

  • @rinuzzworld4915
    @rinuzzworld4915 4 ปีที่แล้ว +3

    Enik cs kazhinju 8 day aayi.njan നടക്കാറുണ്ട് രണ്ട് side ചെരിഞ്ഞും കിടക്കുന്നുണ്ട്.prblm ഒന്നും ഇല്ലല്ലോ.വേറെ എന്തൊക്കെ ശ്രദ്ധിക്കണം

  • @suhainas8123
    @suhainas8123 2 ปีที่แล้ว +1

    Chechi എനിക്ക് c section കഴിഞ്ഞു inn 4 days ayi രണ്ടാമത്തേത് ആണ്. Bladder full ആയിരുന്നു. ഇനി മൂന്നാമത്തെ pregnancy എന്തെങ്കിലും പ്രോബ്ലം undavo

    • @suhainas8123
      @suhainas8123 2 ปีที่แล้ว

      അതോ പ്രസവം നിർത്തണോ pls reply

    • @Viralshorts203
      @Viralshorts203 ปีที่แล้ว

      Bladder ntha sambaviche

  • @zairahanna9477
    @zairahanna9477 4 ปีที่แล้ว

    Toilettil okke pokumbo thaaynnirunnu wash cheyyunnath kuyappamundo

  • @baijua1510
    @baijua1510 3 ปีที่แล้ว +1

    Stich povan ethra dhivasam vennam

  • @muhammedanshid9077
    @muhammedanshid9077 5 ปีที่แล้ว

    Chechi ende section kazingit 2month aayi ippo stichinde ullil ninn cherudayi pazup varunnu thodumbol vedanayund .ad maaran enda cheyyande

    • @motherschannelpriya
      @motherschannelpriya  5 ปีที่แล้ว

      Video kanu dear

    • @imranimmu8896
      @imranimmu8896 3 ปีที่แล้ว

      Enikum Ade problem nongl eee problekl end cheidu???doctors kanchile???

  • @NoufiYasar
    @NoufiYasar ปีที่แล้ว

    C section nu shesham pregnant ayal nthelum complicated undo first baby kku 5 month ayi

  • @evuzzzz121
    @evuzzzz121 5 ปีที่แล้ว

    Chechiku ethra makal undu.. cesarian arunno

  • @parvathyrenjith3888
    @parvathyrenjith3888 5 ปีที่แล้ว +5

    C section kazhiju ethra nal bleeding undakum?

    • @motherschannelpriya
      @motherschannelpriya  5 ปีที่แล้ว +1

      1-1.5mnth maximum

    • @safusaleem3397
      @safusaleem3397 2 ปีที่แล้ว

      @@motherschannelpriya enikk c section kazhinjtt 8day aayittollu..bt ippo bleeding illa..athenthaa..

  • @aiswaryam9250
    @aiswaryam9250 5 ปีที่แล้ว +1

    Chechy stich oke dettol kond kazhukunathu kuzhapam undo?

    • @motherschannelpriya
      @motherschannelpriya  5 ปีที่แล้ว

      Illa,athu kazhinju dry aki സൂക്ഷിക്കുക.

  • @nafiyajizeen5539
    @nafiyajizeen5539 4 ปีที่แล้ว

    Opretion kayinju 30 days kayinja upstair keran pattumo

  • @athulya7316
    @athulya7316 ปีที่แล้ว

    ആരാ പറഞ്ഞെ വേദന ഇല്ലെന്ന്.15 dys ആയി ഉള്ളിൽ നല്ല വേദന ഉണ്ട്

  • @hibafathima8737
    @hibafathima8737 4 ปีที่แล้ว

    Dctr 7daysil 2side stitch katt cheyidhittan discharge cheyidhadh athre madhi paranju appo stitch edukkan ille chechi stitchnde lastil pondhitund noolum kaanunnud adh eppala pova

    • @motherschannelpriya
      @motherschannelpriya  4 ปีที่แล้ว

      Athu thaniye poykolum within 2wks.

    • @hibafathima8737
      @hibafathima8737 4 ปีที่แล้ว

      Mother's Channel PRIYA thanks chechi reply thannadhin ippo 26 days aayi eni 2weeksnde ullil povumalle

    • @hibafathima8737
      @hibafathima8737 4 ปีที่แล้ว

      Mother's Channel PRIYA thanks chechi reply thannadhin ippo 26 days aayi eni 2weeksnde ullil povumalle

    • @hibafathima8737
      @hibafathima8737 4 ปีที่แล้ว

      Mother's Channel PRIYA thanks chechi reply thannadhin ippo 26 days aayi eni 2weeksnde ullil povumalle

    • @hibafathima8737
      @hibafathima8737 4 ปีที่แล้ว

      Mother's Channel PRIYA thanks chechi reply thannadhin ippo 26 days aayi eni 2weeksnde ullil povumalle

  • @deepthirahul159
    @deepthirahul159 4 ปีที่แล้ว

    Chechi enniku c section ayyirunnu ippo 24 days ayyi..ente kutti marichu appo enni ethra nal kazhijitta aduthath undavan nokkadath..plzz replay chechi...

    • @motherschannelpriya
      @motherschannelpriya  4 ปีที่แล้ว

      Athu oru Dr ne kandu ellam oke anennoke urapakiyasesham,Dr.parayum.

    • @rinuzzworld4915
      @rinuzzworld4915 4 ปีที่แล้ว

      എനിക്കും cs കഴിഞ്ഞു😭baby poyi daa😭eppo njanum ചോദിക്കുന്നത് ഇതാണ് ഇനി എന്നാ ഒരു കുഞ്ഞിനെ കൂടെ pregnent ആവാൻ പറ്റുന്നത് എന്ന്

  • @minnoosminnoos5527
    @minnoosminnoos5527 3 ปีที่แล้ว +6

    എനിക് sc കഴിഞ്ഞ് ഇന്നേക്ക് 22 ദിവസമായി ഇപ്പോഴും ഭയങ്കര വേദനയാണ്