Dr.എനിക്ക് 61 വയസ്സുണ്ട്. എനിക്ക് 150 cm ഉയരമേ ഒള്ളു. വൈറ്റ് 54 ആയിരുന്നു. വൈറ്റ് കൂടി ഇപ്പോൾ 64 കിലോ ഉണ്ട്. വയറും നല്ല മണ്ണം ഉണ്ട്. എത്ര ഭക്ഷണം കുറച്ചിട്ടും വൈറ്റ് കുറയുന്നില്ല. ഞാൻ രാവിലെ രാഗി കൊണ്ടുള്ള ഭക്ഷണമാണ് കഴിക്കുന്നത്. ഉച്ചക്ക് മില്ലറ്റാണ് കഴിക്കുന്നത്. രാത്രി സാലഡും ഫ്രൂട്സും ആണ് കഴിക്കുന്നത്. എന്നിട്ടും വൈറ്റ് കുറയുനില്ല. ടിസ്കിന് complaint ഉള്ളതുകൊണ്ട് നടക്കാൻ പറ്റുന്നില്ല. exercise ചെയ്താലും നടന്നാലും കാലിനാണ് വേദന വരുന്നത്. കാലൊന്നിച്ച് ഭയങ്കര കടച്ചിലാണ്. എൻ്റെ വൈറ്റ് കുറയാൻ എന്താണ് ചെയ്യേണ്ടത്?
Brother manthu pakarunna rogam alla .infection koody aa ammak orupad problem akum munp.oru nalla doctore consultchiyu.makkaleurechu veshayam veshamam pole aa ammaye kurechum pedekku

രാത്രി food 6 മണിക്ക് മുമ്പ് കഴിക്കൂ പിന്നെ വെള്ളം ധാരാളം കുടിക്കുക രാവിലെ 9 മണിക്ക് Food കഴിക്കുക
Bulky uterus ഉണ്ടെങ്കിലും കുടവയർ പോലെ തൊന്നില്ലെ Doctor. ഇതിന് എന്ത് ചെയ്യണം
Thankyou sir
Good message
Thank you Dr.
Hi sir how to control night urine
👌🌹
Yogart കുടുതൽ കഴിക്കുന്നത് കൊണ്ട് കുട്ടികൾ ക്ക് വെയ്റ്റ് കുറയുമോ . Dr
Yes അമിതമായാൽ
Dr Kalil manthina kurichu oru video edumo yenta ammayke suger koodi Kalil pauppu varunnu njan padichirikukayanu yenke 2kuttikal und infection aakumo
ഹോസ്പിറ്റലിൽ കൊണ്ടുപോകൂ
Brother manthu pakarunna rogam alla .infection koody aa ammak orupad problem akum munp.oru nalla doctore consultchiyu.makkaleurechu veshayam veshamam pole aa ammaye kurechum pedekku
Curd rathri aanugal kazhikaruthennu parannu ente monu husbend kodukilla edhil Sathyam endha doctor
Ella thettaya arivanu
@DrVisakhKadakkal thankyou sir
Thanks doctor
🎉❤
ഇന്ന് യുവാക്കൾ ചത്താലും വേണ്ടില്ല. കിട്ടാവുന്നദ് മുഴുവൻ വാരി വലിച്ചു കയറ്റുന്നു 😮
😂😂😂
Kadakka.evedeyanu
👍👍👍
✅
കൊളസ്ട്രോളും ഉണ്ട്. രണ്ട് വർഷമായിട്ട് മരുന്ന് കഴിക്കുകയാണ്. ഷുഗറ് 115 ഉണ്ട്. എനിക്ക് എന്ത് exercise ആണ് പറ്റുക?
Dr. Enik വണ്ണം ഉണ്ട് കൊളെസ്ട്രോൾ ഇപ്പോളാണ് നോക്കുന്നത് bad കൊളെസ്ട്രോൾ 158 ഉണ്ട് മരുന്നു കഴിക്കാതെ ഫുഡ് നിയന്ത്രിക്കുകയാണ് മതിയോ dr pls reply
Calf masilinte exercise njan daily cheyyunnundu pakshe sugar kurayunnilla
Continue for 2 months
ഞാൻ ഒരു ഷുഗർ ഉള്ള ആളാണ് ഹാർട്ട് അസുഖവുമുണ്ട് ഞാൻ നല്ല തടിച്ച ഒരാളയാ യിരുന്നു ഒരാറുമാസമായി ഞാൻ മെലിഞ്ഞു പോയി എന്താണ് കാരണം
Protein കൂടിയാൽ വെയ്റ്റ് കൂടുകയില്ലെ, doctor?
Yes
അൾസർ ഉള്ളവർക്ക് കോഴിമുട്ട കഴിക്കാൻ പാടുണ്ടോ
അമിതം ആകരുത്
ഞാൻ ഡെയിലി 4 മുട്ട കഴിക്കും
Thank you dr 👍
Thanku Dr. 🙏
Good message