JAYACHANDRAN SONGS//ഭാവഗായകൻ പാടിയ ഈ പാട്ടുകൾ കേട്ടാൽ ലയിച്ചിരുന്നുപോകും //MALAYALAM SONGS

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • #pjayachandran #jayachandranhits
    #malayalamsongs #romanticsong # #malayalamevergreensongs #evergreensong #youtubeshorts #youtube #love #tiktok
    ആൽബം: പ്രണയദൂത്
    വരികൾ: ബിജു വി.ഗോപാൽ
    സംഗീതം: സജാത് ദേവൻ
    SONG 1 LYRICS
    പൂമിഴിയിൽ നീ പൂക്കാലം തീർക്കെ പൂന്തെന്നൽ വാർമുടി തെല്ലൊന്നുലയ്ക്കെ മേഘരാഗങ്ങളായ് മണ്ണിൽ പൊഴിയുമീ മുത്തുകളാകെയും നിന്റെ പ്രണയ വിചാരങ്ങളല്ലേ...
    പ്രണയ വിചാരങ്ങളല്ലേ......
    ഈറൻ നിലാവിൻ ഈ കുളിർകാറ്റിൽ ഒരുമാത്രയെങ്കിലും നിന്റെ കിനാവിൽ ഞാൻ വന്നണഞ്ഞോ...... മൂകമൊരോർമ്മയായ്
    ഞാൻ വന്നണഞ്ഞോ, നിൻ പൂങ്കവിൾ ചാരെ
    പെയ്തോഴിഞ്ഞോ.....
    നീ അറിയാതെ നിൻ നിഴൽ അറിയാതെ ഈ വഴിത്താരയിൽ ഞാൻ കാത്തു നിൽക്കെ പോയ് മറഞ്ഞാ നീ......
    പോയ് മറഞ്ഞോ നീ, വെണ്മഞ്ഞിളം മാറിൽ
    സാന്ദ്രമൊരീണമായി തോർന്നുപോയോ...
    ===SONG-2=====LYRICS ==========
    അറിയാതെയെൻ മണിവീണയിൽ ഉതിരും സ്വരമായി സഖി നീ സദയം വരൂ വരം തരൂ അഴകേ ...
    പാടാമിനി നിനക്കായ്
    പാവമൊരു കിളി കൂടൊഴിഞ്ഞു പോയി കാതരമലർമിഴിയോടെ ... ഇനി വരുമോ മിഴിയഴകായ് പതിയെ വിടരും മലരായ്
    നെഞ്ചിലുരുകുന്ന മഞ്ഞുമഴയുടെ
    നൊമ്പര നറുനനവോടെ ...
    താനെയൊരു കണിപ്പൂകൊഴിഞ്ഞുപോയി താരിളം തളിരഴകോടെ ..
    മൂകമുരുകുന്ന മൺചെരാതിലെ സാന്ദ്രമാമൊരു ദ്യുതി പോലെ
    ഇനിവരുമോ സ്മൃതിയഴകായി
    തരളമൊഴു

ความคิดเห็น •