സൂപ്പർ 👌. നിങ്ങളെ സമ്മതിച്ചിരിക്കുന്നു... ഒന്നും പറയാനില്ല. അഭിനന്ദനം മാത്രം. ഇത് കണ്ടുപിടിച്ചവനും. കഷ്ടപ്പെട്ട് ഞങ്ങൾക്ക് ഈ വിഡിയോ എത്തിച്ചുതന്നവർക്കും.... 🙏🏻🙏🏻🙏🏻🙏🏻👍👍👍
🙏🙏🙏🙏🙏🙏👍👍👍👍👍 ആദ്യം തന്നെ ഇത് കണ്ടുപിടിച്ച ആളിന് എന്റെ വക ഒരു വലിയ ബിഗ് സല്യൂട്ട് നല്ല ഭംഗിയുള്ള സ്ഥലം കണ്ടിട്ട് കാണാൻ കൊതി തോന്നുന്നു പക്ഷേ ധൈര്യമുള്ളവർക്ക് മാത്രമേ ആ സ്ഥലത്തേക്ക് ചെല്ലാൻ പറ്റൂ അത്രയ്ക്കും ഭയങ്കരം ആയിട്ടുള്ള ഒരു കാട് അല്ലേ ഏതായാലും അത് കണ്ടു പിടിച്ച ആ ളിന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു👌👌👌👌👌
Bros നമോവാകം !🙏🙏🙏❤️🌹👌👏 ഇത്രയും പ്രകൃതി രമണീയമായ ഒരിടം ഭൂമിയിൽ ഇക്കാലത്തും ഉണ്ടെന്ന് അറിഞ്ഞതിൽ വലിയ അത്‍ഭുതം, സന്തോഷം. ഇതിൽ കേൾക്കുന്ന ശബ്ദം പലേ ഉപകാരണങ്ങളുടെയും ശബ്ദ മിസ്രണ മാണ്!പ്രത്യേകിച്ച് ഘടത്തിന്റെയോ മിഴാവിന്റെയോ ഒക്കെ ശബ്ദം പോലുണ്ട്.സപ്ത സ്വരങ്ങൾ അതിലുണ്ട്, ഉറപ്പാണ്. ശെരിക്കും താള ബോധവും ജ്ഞാനവും ഉള്ളവർക്ക് അതിൽ വായിക്കാൻ കഴിയും.മധുര ( TN)ക്ഷേത്രത്തിൽ അതിന്റെ ഒരുഭാഗത്ത് സപ്ത സ്വരങ്ങൾ കേൾക്കുന്ന തൂണ്കളുണ്ടെന്നു പറയുന്നു. പക്ഷെ ഒരുവേള അവിടെ പോയപ്പോൾ ഇതുപോലെ മുട്ടി നോക്കി ഈ oru ശബ്ദത്തിന്റെ അംശം പോലും കേൾക്കാൻ കഴിഞ്ഞില്ല. എല്ലാരും പറയുംപോലെ ഞാനും പറഞ്ഞു നടക്കുന്നു "അവിടെ സപ്ത സ്വരങ്ങൾ കേൾക്കുന്ന തൂണുകളുണ്ട് " എന്ന് !പക്ഷെ ഇത് അത്ഭുതം തന്നെ. പാറകൾ ഭൂമിയിൽ ഇതുപോലെ പലയിടത്തും ഒളിഞ്ഞും കാണുമായിരിക്കും മനുഷ്യന്റെ അറിവിൽ ഇതുപോലെ നേരിൽ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല. ഇങ്ങനെ യെങ്കിലും കാണാൻ കഴിഞ്ഞത് വലിയ ജന്മ സാഫല്യ മായി കരുതുന്നു.പ്രത്യേകിച്ച് കേരളത്തിന് ഇത് അഭിമാനകരമായ ഒന്നായി കരുതാം. ഈ ഇടം നശിപ്പിക്കാതെ സംരക്ഷിക്കപ്പെടേണ്ടതാണ്.എന്തായാലും ഇത് ഇങ്ങനെ ഉണ്ടെന്ന് മനസ്സിലാക്കിയത് സാധാരണ risk എടുത്തു നടക്കുന്ന കുട്ടികളോ യുവാക്കളോ ആയിരിക്കും മഹാൻമാരാരും ഇത് കാണാൻ വഴിയില്ല. ഞാൻ ഇവിടെ ഇതെഴുതുന്നത് എന്തെന്നാൽ പിന്നീട് കേട്ടുകഥകൾ ചില വ്യക്തികളുടെ പേരിൽ ചമയ്ക്കപ്പെടും, പുസ്തകങ്ങൾ ഇറങ്ങും. വിശ്വസിക്കരുതേ... Anyway, bros നിങ്ങൾ തിരിച്ചിറങ്ങിയതെങ്ങനെ ഫോണിൽ കണ്ടിട്ട് തന്നെ പേടിയാകുന്നു thanks a lot 👍❤️❤️
പണ്ട് ആദിവാസികള്‍ ഇതുപോലുള്ള പാറകൾ പാട്ട് പാടുമ്പോൾ കൊട്ടി താളം പിടിച്ചിരുന്നതാണ്. ന്യൂസിലാന്റിൽ മ്യൂസിയത്തില്‍ ഇതുപോലുള്ള പാറ കല്ലുകള്‍ സൂക്ഷിച്ചിട്ടുണ്ട്... ഇവിടെ ഇതു കാണണമെങ്കിൽ കാടുകേറിപോകണം...
എറണാകുളം തൃപ്പൂണിത്തറയിൽ താമസിക്കുന്ന ഞാൻ ഈ പാറയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു ആദ്യമായി കാണുകയാണ് വളരെ വളരെ മനോഹരമായിരിക്കുന്നു👍🏻👍🏻👍🏻👍🏻👍🏻 ഈശ്വരന്റെ മഹത്തായ മറ്റൊരു സൃഷ്ടി എന്നല്ലാതെ നമുക്ക് എന്താണ് പറയാൻ സാധിക്കുക അല്ലേ🙏🏼🙏🏼🙏🏼 ഞാൻ എൻറെ ഫാമിലി ഗ്രൂപ്പിലും ഷെയർ ചെയ്തിട്ടുണ്ട്👍🏻👍🏻👍🏻 ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼🙏🏼😇
@@itsMePaarU *ഒന്ന് പോടീ പ്രാന്തി അവൻ പറഞ്ഞതിൽ എന്താ തെറ്റ് പശു പാമ്പ് ആന കൂടാതെ ശിവന്റ ലിംഗം തൊട്ട് റോഡിൽ വെള്ളം അടിച്ചു താടിവളർത്തിയ പ്രാന്തന്മാർ വരെ അങ്ങനെ കൊറേ ഡെയ്ബം അതെ അവനും പറഞ്ഞുള്ളു*
അത് നശിപ്പിക്കല്ലേ.... ഒരു ടൂറിസ്റ്റ് സ്പോട് ആക്കി മാറ്റാം... നന്നായി കൊട്ടാൻ അറിയാവുന്നവർ drum സ്റ്റിക്കുമായി പോയാൽ നല്ലൊരു താളത്തിലുള്ള ശബ്ദം കേൾക്കാരുന്നു...
Amazing. You guys have done great thing. It’s nice to introduce such rare and beautiful thing to the public even after taking this much risk. Congrats guys.
പാറയുടെ മുകൾ ഭാഗത്ത് ഓവർ കൊട്ടിയ പൊട്ടാൻ സാധ്യതയുണ്ട്. പാറക്ക് എല്ലാം ഞരമ്പ് ഉണ്ട്. കൃത്യം ആ വീക്ക് പോയെന്റിൽ കമ്പിയോ മറ്റ് വസ്തുക്കളോ വെച്ച് മുട്ടിയ പൊട്ടും 😊
വല്ലാത്ത ഒരു കൗതുകത്തോടെയണ് ഞാൻ വീഡിയോ കാണാൻ ഓടിവന്നത്. Thumbnail -ൽ "പാട്ടുപാടുന്ന പാറ" എന്നാണല്ലോ🤣🤣🤣. ഒരു തട്ട് കൊടുത്താൽ പല ശബ്ദ വ്യതിയാനങ്ങൾ അത് പുറപ്പെടുവിച്ചു കൊണ്ടിരിക്കും എന്നാണ് ഞാൻ കരുതിയത്.🤣🤣🤣🤣 "മണിശബ്ദം കേൾപ്പിക്കുന്ന പാറ" എന്നായിരുന്നെങ്കിൽ ഞാൻ തിരിഞ്ഞു നോക്കില്ലായിരുന്നു.😘😘😘😄😄😄🤣 ഇത് പോലെ ചിന്തിച്ചവരുണ്ടോ ?....😂😂😂😂🤣🤣😄
ഇതു വലിയ അതിശയം ഒന്നുമല്ല കരിങ്കല്ലിൽ സപ്തസ്വരങ്ങൾ ഉണ്ടാവും ശിൽപ്പകലക്കും വില്പനയ്ക്കുമായി എല്ലാം എടുക്കുന്നത് അങ്ങനെയുള്ള കല്ലുകളാണ് പക്ഷേ ഇവിടെ ഒരു അതിശയം ഉണ്ട് നിങ്ങൾ ഈ പാറ കണ്ടുപിടിച്ചതിൽ 👍👍👍🙏
അതിനു എന്താ എനിക്ക് ഓകെ ഇത് ഒരു അത്ഭുദം ആയിട്ടു തോന്നി 👍. തനിക് അറിയാം വച്ചു അറിയാത്തവർ ഉണ്ടാകില്ലേ. അവർ atryum കഷ്ടപെടു എടുത്തു വീഡിയോ so.. Very good ❤
വല്ലവരും തപസ്സിരുന്നതോ അല്ലെങ്കിൽ ഏതെങ്കിലും ദൈവത്തിന്റെ ശിലയോ ആയിരിക്കാം. വേദനിപ്പിക്കേണ്ട.. ശാസ്ത്രജ്ഞന്മാർ കണ്ടു പിടിക്കട്ടെ അതിന്റെ ഉത്ഭവസ്ഥാനം🙏🏼🙏🏼🙏🏼🙏🏼
ഇതുപോലെ തിരുവനന്തപുരത്ത് തിരുമല പാറക്കോവിൽ ക്ഷേത്രത്തിലെ അപ്പുറത്ത് അവിടെയുണ്ട് ഒരു മണിപ്പാറ അതിലും ശബ്ദം കേൾക്കും ഈ വെങ്കലത്തിൽ ഒക്കെ മുഴക്കം പോലെ സൗണ്ട് കേൾക്കും
സൂപ്പർ 👌. നിങ്ങളെ സമ്മതിച്ചിരിക്കുന്നു... ഒന്നും പറയാനില്ല. അഭിനന്ദനം മാത്രം. ഇത് കണ്ടുപിടിച്ചവനും. കഷ്ടപ്പെട്ട് ഞങ്ങൾക്ക് ഈ വിഡിയോ എത്തിച്ചുതന്നവർക്കും.... 🙏🏻🙏🏻🙏🏻🙏🏻👍👍👍
അടിപൊളി 😍👍. ഇത് കണ്ടു പിടിച്ചയാളെ സമ്മതിക്കണം ❤️
ആ പാറ ആരും താഴെ കൊണ്ടു വരല്ലേ, അവിടെ തന്നെ ഉണ്ടാവട്ടെ.. നല്ല പ്രകൃതി ❤️❤️❤️
അൽഭുതം ആയിരിക്കുന്നു, ആദ്യമായി ആണ് ഇങ്ങനെ ഒരു സംഭവം കാണുന്നത് 👍👍🥰👌👌👌
🤣🤣nte vtle tail nu und albhutham...
ഞാനും
👍🤩
എറണാകുളം ജില്ലയിൽ പെരുമ്പാവൂരിൽ കീഴില്ലാതാണ് ഈ മണി പാറ ഉള്ളത്. ഒരുപാട്പേർ വന്നു കാണാറുണ്ട്
Ente nadu keezhillam ❤️
@@mail2axina846 ഞാനും കീഴില്ലതാണല്ലോ 🙄
Njnum😊
Nammade manipara🥰
ഒരു പാട് പേര് വരുന്നുണ്ടെന്ന് ആ ചുറ്റുപാടും കിടക്കുന്ന പ്ലാസ്റ്റിക് കാണുമ്പോൾ മനസിലാവും.. 😕
👍👍👌😍😍 പാറയുടെ ഉള്ള് പൊള്ളയാണ് മാത്രമല്ല വളരെ കടുപ്പമുള്ളതുമാണ് അതാണ് ഈ ശബ്ദം. ഇതൊക്കെ എങ്ങിനെ കണ്ടുപിടിച്ചാവോ 😄
ഉള്ള് പൊള്ള ആയിട്ടല്ല... നിലത്തിൽ നിന്നും ഒരുപാട് ഉയർന്നു നിന്നിട്ടാണ് ഈ ശബ്‌ദം
@@legendarybeast7401 Nilathil ninnu valare uyarnnu ninilkunna ertayo granite pillars ille.Athil orennathinu matram ithu poley sabdam varaan endaanu kaaranam?pala pazaya kshetrangalilum sapthaswarangal varunna granite pillars ille?
ACCIDENTALLY.ATHINTE ORU SLICE AARO PANDU EDUTHU KONDU POYATHU POLE THONNUNNU.
ATHAANU ORU SIDE( BACK?) FLAT AAYUM MATTE SIDE URUNDUM IRIKKUNNATHU.kallu nilathinnu thaazeyum( below ground level) 7llathu poley thonn7nnu.Allangil kallu marine veenene.Allengil valla quarrykkarum vannu moshtichu kondu pokumayirunnu. Ippol.local authority/ Forest department aa killing protection kodukkanam.
Nalla geological collection aanu.
Ullu pollayanu , bcz nilathu ninnum uyarnnu ninnalum para kattiyullathaya kondu ingane sound kelkkilla...
Chemical compisition nte vyathyasam
എന്റമ്മോ.... ഈ കാട്ടിൽ ഇത്രയേറെ പാറകൾ ഉണ്ടായിട്ടും ഇതിനെ കണ്ടുപിടിച്ചു പബ്ലിക് ആക്കിയ മഹാനുഭവനേ നമിച്ചു... 🙏🙏🙏🙏
Aaa parakkidakkunna sthalath endengilum oru prthyekatha undavum athan engane oru shabdam
😂😂😂😂😂😂😂😂
Egine kandupidichu. Saptha swaragal pole. Maybe paara polla aayirikkum
Mabe pottuchu kazhinjaal manassilaakum
അതിന്റെ ഉള്ളു പൊ ള്ള യാണ് അതാണ് മ്യൂസിക് കേൾക്കുന്നപോ ലെ
മനോഹരമായ പ്രകൃതി 🥰
പാറകളും പച്ചപ്പും nice🌹
ഈ കല്ലിനും അതിൽ നിന്നും വരുന്ന ശബ്ദത്തിനും ഉണ്ട് അതിന്റെതായ ഭംഗി അത് ആസ്വദിക്കുന്നവർക്ക് ഇത് അത്ഭുതം ആണ് 🙌❤
കൊള്ളാം ഈ മണിപ്പാറ എങ്ങനെ കണ്ടുപിടിച്ചു 👌👌👌
Woow! നിങ്ങളെ രണ്ടുപേരെയും സമ്മതിക്കണം.
Great job. Congrats.
🙏🙏🙏🙏🙏🙏👍👍👍👍👍 ആദ്യം തന്നെ ഇത് കണ്ടുപിടിച്ച ആളിന് എന്റെ വക ഒരു വലിയ ബിഗ് സല്യൂട്ട് നല്ല ഭംഗിയുള്ള സ്ഥലം കണ്ടിട്ട് കാണാൻ കൊതി തോന്നുന്നു പക്ഷേ ധൈര്യമുള്ളവർക്ക് മാത്രമേ ആ സ്ഥലത്തേക്ക് ചെല്ലാൻ പറ്റൂ അത്രയ്ക്കും ഭയങ്കരം ആയിട്ടുള്ള ഒരു കാട് അല്ലേ ഏതായാലും അത് കണ്ടു പിടിച്ച ആ ളിന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു👌👌👌👌👌
Wow amazing sounds
Big like this great upload dear friend 🙏
ഇത് ആദ്യം കണ്ടുപിടിച്ച ആളെ സമ്മതിച്ചു 👍👍👍
10ത്തിൽ പഠിക്കുമ്പോൾ ഫ്രണ്ട്‌സ് എല്ലാവരും കൂടി സൈക്കിളിലിൽ അവിടെ പോകാറുണ്ട് അന്ന് മുതൽലുള്ള സംശയം ആണ് ഞങ്ങൾക്കും ഇത് ആര് കണ്ടുപിടിച്ചു എന്ന്
പാറ എന്ന് കേൾക്കുമ്പോൾ മണ്ടക്ക് വലിഞ്ഞു കേറിയ ആ ചെക്കനെ ഓർമ്മ വരുന്നത്... ഇത് കൊള്ളാട്ടോ 😍😍.. കാട്ടിൽ കൂടി പോകുന്നത് ഓർക്കുബോൾ പേടി, വല്ല 🪱🪱
😄😄
ഈ പറയെ തിരിച്ചറിഞ്ഞ ആൾ ഉന്നതത്മാവ് കൂട്ടിനുള്ള മഹാത്മാവുതന്നെ 🙏🙏🙏
Bros നമോവാകം !🙏🙏🙏❤️🌹👌👏 ഇത്രയും പ്രകൃതി രമണീയമായ ഒരിടം ഭൂമിയിൽ ഇക്കാലത്തും ഉണ്ടെന്ന് അറിഞ്ഞതിൽ വലിയ അത്‍ഭുതം, സന്തോഷം. ഇതിൽ കേൾക്കുന്ന ശബ്ദം പലേ ഉപകാരണങ്ങളുടെയും ശബ്ദ മിസ്രണ മാണ്!പ്രത്യേകിച്ച് ഘടത്തിന്റെയോ മിഴാവിന്റെയോ ഒക്കെ ശബ്ദം പോലുണ്ട്.സപ്ത സ്വരങ്ങൾ അതിലുണ്ട്, ഉറപ്പാണ്. ശെരിക്കും താള ബോധവും ജ്ഞാനവും ഉള്ളവർക്ക് അതിൽ വായിക്കാൻ കഴിയും.മധുര ( TN)ക്ഷേത്രത്തിൽ അതിന്റെ ഒരുഭാഗത്ത് സപ്ത സ്വരങ്ങൾ കേൾക്കുന്ന തൂണ്കളുണ്ടെന്നു പറയുന്നു. പക്ഷെ ഒരുവേള അവിടെ പോയപ്പോൾ ഇതുപോലെ മുട്ടി നോക്കി ഈ oru ശബ്ദത്തിന്റെ അംശം പോലും കേൾക്കാൻ കഴിഞ്ഞില്ല. എല്ലാരും പറയുംപോലെ ഞാനും പറഞ്ഞു നടക്കുന്നു "അവിടെ സപ്ത സ്വരങ്ങൾ കേൾക്കുന്ന തൂണുകളുണ്ട് " എന്ന് !പക്ഷെ ഇത് അത്ഭുതം തന്നെ. പാറകൾ ഭൂമിയിൽ ഇതുപോലെ പലയിടത്തും ഒളിഞ്ഞും കാണുമായിരിക്കും മനുഷ്യന്റെ അറിവിൽ ഇതുപോലെ നേരിൽ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല. ഇങ്ങനെ യെങ്കിലും കാണാൻ കഴിഞ്ഞത് വലിയ ജന്മ സാഫല്യ മായി കരുതുന്നു.പ്രത്യേകിച്ച് കേരളത്തിന് ഇത് അഭിമാനകരമായ ഒന്നായി കരുതാം. ഈ ഇടം നശിപ്പിക്കാതെ സംരക്ഷിക്കപ്പെടേണ്ടതാണ്.എന്തായാലും ഇത് ഇങ്ങനെ ഉണ്ടെന്ന് മനസ്സിലാക്കിയത് സാധാരണ risk എടുത്തു നടക്കുന്ന കുട്ടികളോ യുവാക്കളോ ആയിരിക്കും മഹാൻമാരാരും ഇത് കാണാൻ വഴിയില്ല. ഞാൻ ഇവിടെ ഇതെഴുതുന്നത് എന്തെന്നാൽ പിന്നീട് കേട്ടുകഥകൾ ചില വ്യക്തികളുടെ പേരിൽ ചമയ്ക്കപ്പെടും, പുസ്തകങ്ങൾ ഇറങ്ങും. വിശ്വസിക്കരുതേ... Anyway, bros നിങ്ങൾ തിരിച്ചിറങ്ങിയതെങ്ങനെ ഫോണിൽ കണ്ടിട്ട് തന്നെ പേടിയാകുന്നു thanks a lot 👍❤️❤️
ശിവമണി കണ്ടാൽ ഇതിന്റെ മുകളിൽ ഇരുന്ന് താണ്ഡവമാടും 😂😃👍👍
ഒരു മാസത്തിന് മുമ്പ് കണ്ടശേഷം കമന്റിട്ടിരുന്നു ഇപ്പോൾ ഒന്നു കൂടി കണ്ടു🥰🥰
Itharan kand pidichath👍👌👌👌
പണ്ട് ആദിവാസികള്‍ ഇതുപോലുള്ള പാറകൾ പാട്ട് പാടുമ്പോൾ കൊട്ടി താളം പിടിച്ചിരുന്നതാണ്. ന്യൂസിലാന്റിൽ മ്യൂസിയത്തില്‍ ഇതുപോലുള്ള പാറ കല്ലുകള്‍ സൂക്ഷിച്ചിട്ടുണ്ട്... ഇവിടെ ഇതു കാണണമെങ്കിൽ കാടുകേറിപോകണം...
വി.ദേവസഹായം പിള്ള രക്ത സാക്ഷിത്വം വരിച്ച കാറ്റാടി മലയിൽ ഇതുപോലെ ഒരു മണിയടിച്ചാൻ പാറയുണ്ട്
A.R റഹുമാൻ സർ കണ്ടാൽ ഇതു ലോകം അറിയും 💕💕💕
Ith kond arum arinjille.....ithiloode ariyuvanuuu😍
എന്തു @@₹ കമന്റാ ടേയ്😂😂🤦
Enitt podai 🥴
ar rahmante ND
@@തെമ്മാടി Po myre
Excellent. Very nice sound. But risky route. Take care.
മുകൾഭാഗം ശിവലിംഗം പോലെയുണ്ട്.
ഇങ്ങനെ എന്തൊക്കെ അത്ഭുതങ്ങൾ നമ്മുടെ നമ്മുടെ ഭൂമിയിലുണ്ട്.
" നാമിങ്ങറിയുവതല്പം
എല്ലാ മോമനേ ദൈവസങ്കല്പം "
മൂറ്റുപുഴ മണിപാറ മനോഹരം നിങ്ങൾക്ക് എന്റെ അഭിനന്ദങ്ങൾ ഇത് ഒക്കെ കാണേണ്ട കാഴ്ച്ചയാണ്
ഷോട്ട് കണ്ടിട്ട് കാണാൻ വന്നവരുണ്ടോ
Yap
Yes
ഞാനുണ്ട്
Undeee
സൂപ്പർ മച്ചാനേ 👍👍👍👍❤️❤️❤️❤️
ഈ ഒരു ശബ്ദം കാരണം എത്ര കുത്തേൽക്കേണ്ടി വന്നു... പാവം പാറ
🤣🤣🤣
Super...Super..👍👍👍👍😎
ഉള്ളു പൊള്ളായായ പാറ കമഴ്ത്തി വെച്ചാൽ ഇതുപോലെ ശബ്‌ദം വരാം... Super.... 😍👌🏻👌🏻
ലോഹം കൂടിയ പൊള്ളയായ പാറ ആയിരികും എന്തായലും അടിപൊളി
ഇത് കണ്ടുപിടിച്ചത് തന്നെ അത്ഭുതം🙏🙏🙏
പ്രകൃതിയുടെ ഓരോ വകൃതികളെ 🎸🎸🎼
😊ശേരി യ
Super sambhavam 😍
ഇത് കണ്ടു പിടിച്ച ആൾ 👌👌👌👌❤️❤️
ഇവർ എങ്ങനെ തിരിച്ചിറങ്ങും എന്ന് ചിന്തിച്ച ഞാൻ .....
കൊള്ളാലോ സംഭവം 😍🥰
എറണാകുളം തൃപ്പൂണിത്തറയിൽ താമസിക്കുന്ന ഞാൻ ഈ പാറയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു ആദ്യമായി കാണുകയാണ് വളരെ വളരെ മനോഹരമായിരിക്കുന്നു👍🏻👍🏻👍🏻👍🏻👍🏻
ഈശ്വരന്റെ മഹത്തായ മറ്റൊരു സൃഷ്ടി എന്നല്ലാതെ നമുക്ക് എന്താണ് പറയാൻ സാധിക്കുക അല്ലേ🙏🏼🙏🏼🙏🏼 ഞാൻ എൻറെ ഫാമിലി ഗ്രൂപ്പിലും ഷെയർ ചെയ്തിട്ടുണ്ട്👍🏻👍🏻👍🏻
ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼🙏🏼😇
എന്റെ ശിവനെ അടിപൊളി യാണല്ലോ 🤔🤔🤔🤔👍👍👍
Manippaara... 🖤 in our area proud to see this.. 🖤
Which district is this
@@alphonsevarghese3016 eranakulam
Super avefy ethan kashttam
its realy nice😯🤗🤗 good
Njan poyittund oru friend kondupoyathanu nice vibe aanu
കൊള്ളാലോ അത്ഭുതം തന്നെ. രണ്ടുപേരുടെയും അവതരണവും നല്ലതുതന്നെ 😁
Krishnadas bro.... Adipoli presentation 👌👌
Vazhiyanu.kazhchayanu...dangaranu..adipoliyanu..anu...
അത്ഭുത പ്പാറ പ്രകൃതിയുടെ സ്വന്തം സംഗീതം മനോഹരമായിട്ടുണ്ട് നല്ലൊരു വീഡിയോ ഒരിക്കൽ അവിടേക്ക് എന്തായാലും വരണം
*ഇനി വേറെ ആരെങ്കിലും കണ്ട പിന്നെ കണ്ണും മുക്കും വായും വെച്ച് ഒരു കുഞ്ഞു ഡെയ്ബം ആകും* 🤣🤣
Yennittu aa deivathinte mandakkittanallo ee pottanmar kottunnathu
വിവര ദോഷം പറയാതെ കാണുന്ന എല്ലാം ദൈവം ആയീ കാണുന്നവർ അല്ല മനുഷ്യർ
@@itsMePaarU *ഒന്ന് പോടീ പ്രാന്തി അവൻ പറഞ്ഞതിൽ എന്താ തെറ്റ് പശു പാമ്പ് ആന കൂടാതെ ശിവന്റ ലിംഗം തൊട്ട് റോഡിൽ വെള്ളം അടിച്ചു താടിവളർത്തിയ പ്രാന്തന്മാർ വരെ അങ്ങനെ കൊറേ ഡെയ്ബം അതെ അവനും പറഞ്ഞുള്ളു*
അത് നശിപ്പിക്കല്ലേ.... ഒരു ടൂറിസ്റ്റ് സ്പോട് ആക്കി മാറ്റാം... നന്നായി കൊട്ടാൻ അറിയാവുന്നവർ drum സ്റ്റിക്കുമായി പോയാൽ നല്ലൊരു താളത്തിലുള്ള ശബ്ദം കേൾക്കാരുന്നു...
Tourist spot akkiyaal alle aniyaa athu nashamakaan pokunne.. Nalla buddhii..
Dayavu cheyyth akkaruth aa bhoomiye nashikkum
Athu crt
@@Dronacharya-Dji tourist spot ആക്കി അത് സംരക്ഷിക്കപ്പെടണം.... അങ്ങനെ എത്ര എത്ര സ്ഥലങ്ങൾ maintain ചെയ്ത് സംരക്ഷിക്കപ്പെടുന്നുണ്ട്....
@@Dronacharya-Dji tourist spot ആകാത്ത നല്ല സ്ഥലങ്ങൾ മലിനമായി കിടക്കുന്നത് ആര് maintain ചെയ്യും അവിടെ വരുന്നവർ ചെയ്യുമോ...?
Really wonderful 👌👌
എല്ലാവരും കുത്തി പൊട്ടിക്കല്ലേ 😂ഞങ്ങളൊക്കെ വന്ന് കണ്ടോട്ടെ
ഒരുമിച്ച് പോകാം
@@Niz311 ente kode vanna mathiyo setta
അതേ.. 😜
😄
പുറം ലോകം കാണാതെ കിടക്കുന്ന ഈ പാറയെ വെളിച്ചത്തു കൊണ്ട് വരണം...
Adipoli👍👍👍👍👍
Entaemmo Polich machaaa🤩🤩
Chengannur pandavan parayilum und ethupoloru kall
Manjjakal paara aliphent rooopan
Super para sammathikanam
ആ പാറയെ അവിടെ തന്നെ" സംരക്ഷിക്കുക🙏🙏 ആസ്വദിക്കുക ദൈവം തന്ന നിധിയായി സൂക്ഷിക്കുക🙏🙏
തോവള ദേവസഹായം പിള്ളയുടെ ചർച്ചിൽ മണിയടിച്ചൻ പാറ ഉണ്ട്
അതേ🙏
Amazing. You guys have done great thing. It’s nice to introduce such rare and beautiful thing to the public even after taking this much risk. Congrats guys.
ഈ നാള് വരെ കൊച്ചിയിൽ ആയിട്ടു ഞാൻ അറിഞ്ഞില്ലല്ലോ..? 🤔 ന്തായാലും പൊളിച്ചു.. 👌
Nammal ee lokathu undayittu nthokke karyangal aanu arinjittullathu
Super Bro
Ith ente veedinaduthaan... Ipo muzhuvan kaadayi maaari... Kure probs ind e area chuttippatti ippazhum
Evideyaparamb
അടിപൊളിയായിട്ടുണ്ട്
ശ്രദ്ധിച്ചു നോക്കിയാൽ അറിയാൻകഴിയും ആ പറ ഒരു നാഗ രൂപത്തിൽ തല പൊങ്ങി നില്കുന്നു
Super Vidiyo And Great Maipars
പാറയുടെ മുകൾ ഭാഗത്ത് ഓവർ കൊട്ടിയ പൊട്ടാൻ സാധ്യതയുണ്ട്. പാറക്ക് എല്ലാം ഞരമ്പ് ഉണ്ട്. കൃത്യം ആ വീക്ക് പോയെന്റിൽ കമ്പിയോ മറ്റ് വസ്തുക്കളോ വെച്ച് മുട്ടിയ പൊട്ടും 😊
great
ഈ പാറ കൊള്ളാലോ 😍👌💕🤔
Kollalo...... 👌👌👌👌
വല്ലാത്ത ഒരു കൗതുകത്തോടെയണ് ഞാൻ വീഡിയോ കാണാൻ ഓടിവന്നത്. Thumbnail -ൽ
"പാട്ടുപാടുന്ന പാറ" എന്നാണല്ലോ🤣🤣🤣.
ഒരു തട്ട് കൊടുത്താൽ പല ശബ്ദ വ്യതിയാനങ്ങൾ അത് പുറപ്പെടുവിച്ചു കൊണ്ടിരിക്കും എന്നാണ് ഞാൻ കരുതിയത്.🤣🤣🤣🤣
"മണിശബ്ദം കേൾപ്പിക്കുന്ന പാറ" എന്നായിരുന്നെങ്കിൽ ഞാൻ തിരിഞ്ഞു നോക്കില്ലായിരുന്നു.😘😘😘😄😄😄🤣
ഇത് പോലെ ചിന്തിച്ചവരുണ്ടോ ?....😂😂😂😂🤣🤣😄
🤚
ഇല്ല
👍
Ethu annu manipara
Enta veedinta aduthu annu ee sthalam
Adipoliyaaa💥
Nagalau edakku edakku povaru ollathu annu
Adi poli vibe annu
Athu avide plastic kuppi kidakkunnathu kandappol manasilayi
The 👌👌👌
Thiruvananthapurathum undu oru Manipaara ......Thani mani ocha undu......near Railway station Thampaanoor
SpR🙅🙅🙅👌👌👌👌👌
സൂപ്പർ
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🌹🌹
Entha manikoor kthirikkanam. Vegam aatte.😟😟
Ayoo
Super
Super super
ഇതു വലിയ അതിശയം ഒന്നുമല്ല കരിങ്കല്ലിൽ സപ്തസ്വരങ്ങൾ ഉണ്ടാവും ശിൽപ്പകലക്കും വില്പനയ്ക്കുമായി എല്ലാം എടുക്കുന്നത് അങ്ങനെയുള്ള കല്ലുകളാണ് പക്ഷേ ഇവിടെ ഒരു അതിശയം ഉണ്ട് നിങ്ങൾ ഈ പാറ കണ്ടുപിടിച്ചതിൽ 👍👍👍🙏
അതിനു എന്താ എനിക്ക് ഓകെ ഇത് ഒരു അത്ഭുദം ആയിട്ടു തോന്നി 👍. തനിക് അറിയാം വച്ചു അറിയാത്തവർ ഉണ്ടാകില്ലേ. അവർ atryum കഷ്ടപെടു എടുത്തു വീഡിയോ so.. Very good ❤
Myranu
Thalarthalle ... Ithu nammalil ethikkan avar edutha risk kandoo.... Enthayalum njan ee sambavam aadhyamayankaanunnath.....enikkithoru albudham aayi thonni
പൊളി 👍💕💕
വല്ലവരും തപസ്സിരുന്നതോ അല്ലെങ്കിൽ ഏതെങ്കിലും ദൈവത്തിന്റെ ശിലയോ ആയിരിക്കാം. വേദനിപ്പിക്കേണ്ട.. ശാസ്ത്രജ്ഞന്മാർ കണ്ടു പിടിക്കട്ടെ അതിന്റെ ഉത്ഭവസ്ഥാനം🙏🏼🙏🏼🙏🏼🙏🏼
Adipoliya money
22/8/2022 See👌❤ you👌❤🙏
ഇതുപോലെ തിരുവനന്തപുരത്ത് തിരുമല പാറക്കോവിൽ ക്ഷേത്രത്തിലെ അപ്പുറത്ത് അവിടെയുണ്ട് ഒരു മണിപ്പാറ അതിലും ശബ്ദം കേൾക്കും ഈ വെങ്കലത്തിൽ ഒക്കെ മുഴക്കം പോലെ സൗണ്ട് കേൾക്കും
ഞാൻ അറിഞ്ഞില്ലല്ലോ 😔
Amazing 👍🙏
Ini evide paara kandalum onnu kotti nokkenam😌
നിങ്ങളുടെ Effort വെറുതെ ആയില്ല. 👌👌👌👌
Sivasaannidhyam.ulla paarayaayiriykkam ithu. Siva bhagavante Demaruvinte shabdam ple thonnunnutto.
KRISHNA PARA EANNUM PARAYUM PANDU E PARAYIL AMMIKALLU UNDAKUM KUZHAVIYUM MATTU PALATHUM UNDAKUMAYIRUNU 👍👍👍👍👍👍👍👍👍👍👍👍👍
😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲😲Bhooomiyilullla Orro miracle
ഈ പാറക്കകത്തു വല്ല നിധിയും ഉണ്ടാവും 👍
എനിയ്ക്കും തോന്നി... 😆
ഹാ എനിവേണം അത് പൊട്ടിച്ചു നശിപ്പിക്കാൻ
ന്റെ പൊന്നു ബ്രോ അതിനുള്ളിൽ ഒന്നുമില്ല air മാത്രം കാണും... നിങ്ങളുടെ വാക്ക് കേട്ട് എന്തേലും വിവരദോഷി അത് നശിപ്പിക്കും
@@darnijohnson7105 Enikkum thonni
ചുമ്മാ ഓരോന്ന് പറയാതെ... അതിനെയെങ്കിലും വെറുതെ വിട്ടൂടെ... ഇനി ഇതും കേട്ടോണ്ട് വേണം ഓരോരുത്തൻമാർ ചെന്ന് അതും തല്ലിത്തകർത്തു നശിപ്പിക്കാൻ
Wow... Nature's Gift...Awesome 👍
Super! Ghadathinte sound !
Love you babies..... Super edokkeyanu makkalea kanedathe. Allarum kotti kotti pottipogumo
Perumbavoor evde
paraye kalum kidu view avide und
Sooper
Excellent singing rock&dangerous route to rock.
Place avideya anu