Arjun Rescue Operation | പുഴയോട് ചേർന്നുള്ള ഭാഗത്ത് റഡാർ പരിശോധന | Ankola Landslide

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Ankola Landslide : ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഒമ്പതാം ദിവസമായ ഇന്നും തുടരും നാവിക സേനയുടെ നേതൃത്വത്തിൽ അത്യാന്തുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ
    The search for Arjun, a native of Kozhikode, who went missing after a landslide in Karnataka’s Shiroor, has entered ninth day. The search for Arjun, will continue for the ninth day today.
    #arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 12

  • @trendtroll5485
    @trendtroll5485 2 หลายเดือนก่อน +13

    ഇത്രയും ഗതികെട്ട സംവിധാനമാണ് നമ്മുടേതെന്ന് ഈ സംഭവം നടന്നപ്പോഴാണ് എനിക്ക് മനസിലായത്.. ഇതാണോ ചന്ദ്രയാൻ വിജയിച്ച ഇന്ത്യ. ലെജ്ജിക്കുന്നു ഞാൻ ഈ നാടിന്റെ കഴിവ് കേടോർത്ത് പുച്ഛം തോന്നുന്നു ഈ സംവിധാനങ്ങളോട്

  • @shajipm4939
    @shajipm4939 2 หลายเดือนก่อน +1

    ചന്ദ്ര നിൽ ജീവൻ ഒണ്ടോ എന്നശിക്കുന്ന്ന വർക്കെ ഭൂമി യിലെ ജീവൻ കണ്ടുടത്താൻ കഴിയുന്നില്ല 😢😢😢

  • @praveenasb334
    @praveenasb334 2 หลายเดือนก่อน +2

    ഈശോയെ arjune kandethikodukane

  • @nadeeraanvar5337
    @nadeeraanvar5337 2 หลายเดือนก่อน

    Allah ethrayum pettennu thanne aayuvavine nee kanichu kodukkane allah

  • @rosemaryg2035
    @rosemaryg2035 2 หลายเดือนก่อน +2

    Praise the Lord🙏✝🙏

  • @Shfeeqtirur
    @Shfeeqtirur 2 หลายเดือนก่อน

    എന്ത് സംതൃപ്തി..... എന്നാണ് ഈ കുടുംബം പറയുന്നത് എനിക്ക് മനസിലാകുന്നില്ല.... ദിവസം ഇത്രയും കഴിഞ്ഞിട്ടും ഇത് വരെ എവിടെയെന്നു പോലും കണ്ട് പിടിച്ചിട്ടില്ല... ഒരാളെ ജീവനോടെ കിട്ടാൻ ഇത് വരെ അവരുടെ ഭാഗത്ത് നിന്ന് കാര്യമായി വല്ലതും നടന്നോ......

  • @ajayCL-m5v
    @ajayCL-m5v 2 หลายเดือนก่อน +4

    Innenkilum kittiyal mathi😢

    • @jishaunni2267
      @jishaunni2267 2 หลายเดือนก่อน

      😢😢😢അതേ 🙏🏻

  • @anjanaanil365
    @anjanaanil365 2 หลายเดือนก่อน

    Chandrayan chandranil iranginnoke parayunne ollathano?

  • @raviks2673
    @raviks2673 2 หลายเดือนก่อน

    If it is an earthquake what will do like a slow moment. States govt not informed properly to Army or central govt. Too late to inform.

  • @HarisKv-f3g
    @HarisKv-f3g 2 หลายเดือนก่อน

    നിങ്ങൾ രഞ്ജിത്ത് ഇസ്രായേൽ പറയുന്നത് കേട്ടു ഉന്നും പറയരുത്, സമ്മേറിനോടും അനങ്ങാതെ ഇരിക്കാൻ പറയുക

  • @HarisKv-f3g
    @HarisKv-f3g 2 หลายเดือนก่อน

    വെറുതെ അറിയാത്ത കാര്യം ഓഹാപോഹം വെച്ച് ചാനലിൽ സംസാരിക്കാൻ പാടില്ല, കുറച്ചു കുരങ്ങൻ മാർ കുറെ ദിവസമായി കർണാടകെയും, സേനയെയും കുറ്റംപറയരുത്, ഒരു ദിവസം കൊണ്ട് രണ്ട് ദിവസം കൊണ്ട് എന്ന് പറയുന്നത് തെറ്റ്, അങ്ങിനെ ചെയ്യാൻ കഴിയുന്നതല്ല ഈ പ്രവർത്തനം.