കേരളീയ സംഗീത സംവിധായകർ ചെയ്യുന്ന ഗാനങ്ങൾ ഏതാണ്ട് ഒരേ പാറ്റേണിൽ വരുന്നവയാണ്. പക്ഷെ സലിൽ ദായുടെ സംഗീതം പല പാറ്റേണിൽ ഉള്ളവയാണ്. ഇങ്ങനെ ഒരു സംഗീത സംവിധായകൻ ജീവിച്ചിരുന്നു എന്നത് തന്നെ അതിശയം പ്രിയ സലിൽദാ യുടെ ഓർമ്മകൾ
ഗ്രാമത്തിലെ എന്റെ വീട്ടിൽ ഒരു കർക്കടക മാസരാവിൽ ഒരു പെരുമഴസമയത്ത് ആണ് ഈ പാട്ട് തൊട്ട് അടുത്തുള്ള തീയറ്ററിൽ നിന്ന് ഒഴുകി എത്തുന്നത്.അന്ന് ഈ പാട്ടിനോട് തോന്നിയ ഇഷ്ടം ഈ പ്രായത്തിലും തുടരുന്നു....ശില്പികൾക്ക് എന്റെ നമസ്കാരം
ഈ പാട്ട് തൊട്ട് എന്റെവീട്ടിൽ അടുത്തുള്ള തീയറ്ററിൽ നിന്ന് ഒഴുകി എത്തുന്നത്.അന്ന് ഈ പാട്ടിനോട് തോന്നിയ ഇഷ്ടം ഈ പ്രായത്തിലും തുടരുന്നു....ശില്പികൾക്ക് എന്റെ നമസ്കാരം....ദാസ് സാറിന്റെ ഗംഭീര ശബ്ദത്തിൽ ഒരു മനോഹര ഗാനം. REALLY love it...
രാക്കുയിലേ ഉറങ്ങൂ.. ഈ കുളിരിൽ മയങ്ങൂ ഏതോ ചിലമ്പിൻ സ്വരാമൃതം.. നുകർന്നുറങ്ങീ നിശീഥം....... ദേവദാരു ശാഖകൾ പൂവ് പെയ്ത രാത്രിയിൽ നെയ് വേദ്യമാകാൻ ഈ കോവിലിൽ രാഗത്തെ ഭാവം തേടുന്നു ചൈത്ര പുഷ്പ കാമിയായ് നൃത്തമാടും തെന്നലേ നീ മന്ത്രമോതും സോപാനത്തിൽ ദീപത്തിൽ നാളം പൂക്കുന്നു
കേരളീയ സംഗീത സംവിധായകർ ചെയ്യുന്ന ഗാനങ്ങൾ ഏതാണ്ട് ഒരേ പാറ്റേണിൽ വരുന്നവയാണ്. പക്ഷെ സലിൽ ദായുടെ സംഗീതം പല പാറ്റേണിൽ ഉള്ളവയാണ്. ഇങ്ങനെ ഒരു സംഗീത സംവിധായകൻ ജീവിച്ചിരുന്നു എന്നത് തന്നെ അതിശയം പ്രിയ സലിൽദാ യുടെ ഓർമ്മകൾ
ഈ സിനിമയുടെ പേര് പോലെ ഈ സിനിമയിലെ പാട്ടുകളും ഒരിക്കലും മറക്കാൻ കഴിയില്ല . O N V സലീൽ ദാ കൂട്ട് കെട്ടിൽ പിറന്ന മനോഹര ഗാനങ്ങൾ❤
40 വർഷമായി ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട്. ഇപ്പോഴും കേൾക്കുമ്പോൾ രോമാഞ്ചവും ലയിംഗിക ഉണർവും. ഇതിന്റെ പ്രവർത്തകർക് നന്ദി.
സത്യം
ദാസ് സാറിന്റെ ഗംഭീര ശബ്ദത്തിൽ ഒരു മനോഹര ഗാനം.
ഗ്രാമത്തിലെ എന്റെ വീട്ടിൽ ഒരു കർക്കടക മാസരാവിൽ ഒരു പെരുമഴസമയത്ത് ആണ് ഈ പാട്ട് തൊട്ട് അടുത്തുള്ള തീയറ്ററിൽ നിന്ന് ഒഴുകി എത്തുന്നത്.അന്ന് ഈ പാട്ടിനോട് തോന്നിയ ഇഷ്ടം ഈ പ്രായത്തിലും തുടരുന്നു....ശില്പികൾക്ക് എന്റെ നമസ്കാരം
That type of memories will stay
with us ,ever and ever
EE GAANAM MARAKARUTH.
RAAKUYILE URANGIKOLOO.
BEST WISHES❤❤❤
My favourite actor,nazir
ഈ പാട്ട് തൊട്ട് എന്റെവീട്ടിൽ അടുത്തുള്ള തീയറ്ററിൽ നിന്ന് ഒഴുകി എത്തുന്നത്.അന്ന് ഈ പാട്ടിനോട് തോന്നിയ ഇഷ്ടം ഈ പ്രായത്തിലും തുടരുന്നു....ശില്പികൾക്ക് എന്റെ നമസ്കാരം....ദാസ് സാറിന്റെ ഗംഭീര ശബ്ദത്തിൽ ഒരു മനോഹര ഗാനം. REALLY love it...
Copy comment
Salilda's Music
ONV Sirs Lyrics
Dasettans Alapanam
Pranamam🙏🙏🙏
ദേവതാരു ശാഖകൾ പൂവ് പെയ്ത രാത്രിയിൽ നെയ് വേദ്യമാകാൻ ഈ കോവിലിൽ.....❤❤
മറക്കില്ലൊരിക്കലും ഈ ഗാനം പാട്ട് ഇഷ്ടപ്പെടുന്ന വരാരും.
One of my favourite song composed by the ultimate Salilda.
രാക്കുയിലേ ഉറങ്ങൂ..
ഈ കുളിരിൽ മയങ്ങൂ
ഏതോ ചിലമ്പിൻ സ്വരാമൃതം..
നുകർന്നുറങ്ങീ നിശീഥം.......
ദേവദാരു ശാഖകൾ
പൂവ് പെയ്ത രാത്രിയിൽ
നെയ് വേദ്യമാകാൻ ഈ കോവിലിൽ
രാഗത്തെ ഭാവം തേടുന്നു
ചൈത്ര പുഷ്പ കാമിയായ്
നൃത്തമാടും തെന്നലേ
നീ മന്ത്രമോതും സോപാനത്തിൽ
ദീപത്തിൽ നാളം പൂക്കുന്നു
This is a fantastic song, whenever I get free time I keep hear this song
Salildayude pattu enikku valare ishtam
A new dimension to one of Salil's most beautiful compositions from bengali version.
Which Bangali song... brother...
@@surajmenon6772 Raat Kuheli Chharano By Hemant Kumar in the Bengali Movie Rai Bahadur
വെറുതെ പറഞ്ഞിട്ട് എന്ത് കാര്യം
Can't describe my feelings.....Thanks Dasetta
Great Song...
What a beautiful melody and humming !!!! Thank you for uploading.
Sweet Ormakal 💙 💙
എന്നും ഓർമ്മിക്കുന ഗാനം
l keep this song close to my heart....
Please keep more than 100 years
Ithu keeturungaan enthoru sukamaanu....raatriyil..
സൂപ്പർ സോങ്
❤❤
Majic of Salilda !
Salil da magic
ദേവദാരു ശാഖകൾ
പൂവ് പെയ്ത രാത്രിയിൽ
ദേവദാരു ശാഖകൾ
പൂവ് പെയ്ത രാത്രിയിൽ
നൈവേദ്യമാകാൻ ഈ കോവിലിൽ
രാഗത്തെ ഭാവം തേടുന്നു ....
Lovely song still in 2021 .
Mood elevating song
Very super song
Same a kind of feel
anil sir what a feel
Good song
wow !
👍😄
❤❤❤
A musical wonder.