അങ്കിൾ സുഖം അല്ലെ? പുതു പിറവി ആശംസകൾ കുറച്ചു തിരക്കിൽ ആയി പോയി 🙏കുറച്ചു ഭക്തി കൂടി പോയി അത് തിരക്കിൽ കൊണ്ട് പോയി 🙏അതുകൊണ്ട് പാട്ട് കേൾക്കാൻ കഴിഞ്ഞതില്ല നന്നായി ട്ട് ഉണ്ട്🙏💕💕💕💕
രാക്കുയിലേ ഉറങ്ങൂ ഈ കുളിരിൽ മയങ്ങൂ ഏതോ ചിലമ്പിൻ സ്വരാമൃതം നുകർന്നുറങ്ങീ നിശീഥം....... ദേവതാരു ശാഖകൾ പൂവ് പെയ്ത രാത്രിയിൽ നൈവേദ്യമാവാൻ ഈ കോവിലിൽ രാഗത്തെ ഭാവം തേടുന്നു ചൈത്ര പുഷ്പ കാമിയായ് നൃത്തമാടും തെന്നലേ നീ മന്ത്രമോതും സോപാനത്തിൽ ദീപത്തിൽ നാളം പൂക്കുന്നു
വളരെ വളരെ നന്ദി dear രമേഷ് V. സത്യം പറഞ്ഞതിൽ വളരെ സന്തോഷം ബ്രോ. സലിൽദാ ഉണ്ടാക്കിയ പാട്ടുകളെല്ലാം ദാസേട്ടനും ജയേട്ടനും ജാനകിയമ്മക്കും അതുപോലുള്ള വലിയ വലിയ, കഴിവുള്ള പാട്ടുകാർക്ക് പാടാൻ വേണ്ടി മാത്രമായിരുന്നു. ആ പാട്ടുകൾ ആര് പാടിയാലും എവിടെയും എത്തില്ല. എന്റെ കാര്യം പ്രത്യേകിച്ച് പറയണോ..😄 എങ്കിലും സലിൽദാ യുടെ പാട്ടുകൾ പാട്ടുകളാണ്. ഒരാഗ്രഹം കൊണ്ട് പാടിയതാണ്. ദുരാഗ്രഹം ......😄😄🙏🙏🙏🙋♂️
മറന്നു പോയിരുന്ന ഈ സുന്ദരമായ പാട്ട് അതി മനോഹരമായി പാടി ഓര്‍മ്മിപ്പിച്ചതിന് താങ്കള്‍ക്ക് ഒരുപാട് ഒരുപാട് നന്ദി !!!!!!!!
വളരെ വളരെ നന്ദി സർ.. 😊🙏🙏🙏🙋♂️
Ajith sir Suprb, oro songum valare nannayi padan sramichirekkunnu.. Ella anugrahagalum eeswaran nalkumarakate..
വളരെ വളരെ നന്ദി dear അരുൺ ..... 😊🙏🙏🙏🙋♂️
Fantastic rendering,Thank you so much
Thank you so very much dear Mukundan V ......😊🙏🙏🙏🙋
സത്യത്തിൽ സർ ഞങ്ങളെ കൂട്ടികൊണ്ടു പോകുന്നത് ഓർമ്മകൾ ഉറങ്ങുന്ന ആ പഴയ കാലത്തേക്കാണ്... വളരെ വളരെ മനോഹരമായ ആലാപനം
വളരെ വളരെ നന്ദി സുനിൽ... 😊🙏🙏🙏🙏🙋♂️
ഈ പ്രായത്തിലും,,, 24,, വയസ്സിന്റെ,, ശബ്ദ മാധുര്യം,, അത്ഭുതം തന്നെ,, എന്നും നിലനിൽക്കട്ടെ എന്നാശംസിക്കുന്നു,,,
വളരെ വളരെ നന്ദി dear രാജൻ ..... 😊🙏🙏🙏🙋♂️
Superb singing... one of my personal fav song...
വളരെ വളരെ നന്ദി dear അജയ് നായർ ..... 😊🙏🙏🙏🙋♂️
Aji,sir changinte,ullil kayari.premathinte,bhaanam pole,thulachu kayari.kalakki,kaduku varathu.😚☺🤗
വളരെ വളരെ നന്ദി dear ജേക്കബ് തോമസ് ..... 😊🙏🙏🙏🙋♂️
സ്കൂൾ കാലഘട്ടത്തിൽ കേട്ടിരുന്ന പാട്ട്.
നല്ല സെലക്ഷൻ
വളരെ വളരെ നന്ദി dear ഹരി ..... 😊🙏🙏🙏🙋♂️
🌹👌👌👌👌👌👌👌👌👌🌹 അതിമനോഹരം.
വളരെ വളരെ നന്ദി dear ജയ പ്രിയ ..... 😊🙏🙏🙏🙋♂️
അജിച്ചേട്ടാ... തകർത്തു ❤️❤️❤️❤️🌹🌹🌹
വളരെ വളരെ നന്ദി ഡിയർ ജോഷി VN .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Super song.thanks.
Thank you so very much dear Devarajan Vellarayilkuttan ......😊🙏🙏🙏🙋♂️
What a Fantastic voice Ajit sir . God bless you 🙏
Thank you si very much Ahmed Bhai.. 😊🙏🙏🙏🙋♂️
Sir you are fantastic
Thank you so very much dear Jighish .... 😊🙏🙏🙏🙋♂️
Nostalgia...thanks a lot
Thank you so very much Shybu.. 😊🙏🙏🙏🙋♂️
Very good
Thank you very much Sir... 😊🙏🙏🙏🙋♂️
Super singing sir 👌👌🙏🙏🙏🌹
Thank you so very much dear Sindhu PV ......😊🙏🙏🙏🙋
Supper 👍👍👍👍👍🥰🥰🥰🥰🥰❤❤❤❤❤
Thank you very much dear Susheela K. Wish you and your family a very happy, prosperous and blessed New Year.... 😊🙏🙏🙏🙋♂️
Nice song
Thank you very much Manoj.. 😊🙏🙏🙏🙋♂️
🙏🏽
Sweetly sung...but a slight variation in the punctuation of Urangoo & mayangoo..
Thank you very much dear Basil Peter. So nice of you .... 😊🙏🙏🙏🙋♂️
🙏🙏🙏
കുട്ടികാലം കൂടെവരുന്നു
വളരെ നന്ദി.. മുജീബ് 😊🙏🙏🙋♂️
Good
Thanj you very much Saji.. 😊🙏🙏🙋♂️
അങ്കിൾ സുഖം അല്ലെ? പുതു പിറവി ആശംസകൾ കുറച്ചു തിരക്കിൽ ആയി പോയി 🙏കുറച്ചു ഭക്തി കൂടി പോയി അത് തിരക്കിൽ കൊണ്ട് പോയി 🙏അതുകൊണ്ട് പാട്ട് കേൾക്കാൻ കഴിഞ്ഞതില്ല നന്നായി ട്ട് ഉണ്ട്🙏💕💕💕💕
രാക്കുയിലേ ഉറങ്ങൂ ഈ കുളിരിൽ മയങ്ങൂ
ഏതോ ചിലമ്പിൻ സ്വരാമൃതം നുകർന്നുറങ്ങീ നിശീഥം.......
ദേവതാരു ശാഖകൾ പൂവ് പെയ്ത രാത്രിയിൽ
നൈവേദ്യമാവാൻ ഈ കോവിലിൽ
രാഗത്തെ ഭാവം തേടുന്നു
ചൈത്ര പുഷ്പ കാമിയായ് നൃത്തമാടും തെന്നലേ
നീ മന്ത്രമോതും സോപാനത്തിൽ
ദീപത്തിൽ നാളം പൂക്കുന്നു
വളരെ വളരെ നന്ദി dear സതീശൻ വാരിയർ... 😊🙏🙏🙏🙋♂️
Pallavi thalam poyallo bro..voice super
വളരെ വളരെ നന്ദി ഡിയർ സിബി സേവിയർ .... ഒരുപാട് സന്തോഷം. ശരിയാണ് ബ്രോ. അല്പം പോയി ... 🤦♂️🙏🙏🙏🙋♂️
🌹
😊🙏🙏🙏🙋♂️
👍👍💐💐
😊🙏🙏🙏🙋
Ajith bro, how can i get the karaoke of this song
th-cam.com/video/ZZCW6Zw00_s/w-d-xo.html
Ajithsirethrayumkazivullagayakarenthenanupinnaneganaregathuvaratherunnthusiregnepadyathukondueelokamangayeareñjalloethanueeswentesammanum
Sirenteathemanoharamayavoiceleesongathesuntharam
അജിയേട്ടാ ഇവിടെ പിഴച്ചു പോരാ 1
വളരെ വളരെ നന്ദി dear രമേഷ് V. സത്യം പറഞ്ഞതിൽ വളരെ സന്തോഷം ബ്രോ. സലിൽദാ ഉണ്ടാക്കിയ പാട്ടുകളെല്ലാം ദാസേട്ടനും ജയേട്ടനും ജാനകിയമ്മക്കും അതുപോലുള്ള വലിയ വലിയ, കഴിവുള്ള പാട്ടുകാർക്ക് പാടാൻ വേണ്ടി മാത്രമായിരുന്നു. ആ പാട്ടുകൾ ആര് പാടിയാലും എവിടെയും എത്തില്ല. എന്റെ കാര്യം പ്രത്യേകിച്ച് പറയണോ..😄 എങ്കിലും സലിൽദാ യുടെ പാട്ടുകൾ പാട്ടുകളാണ്. ഒരാഗ്രഹം കൊണ്ട് പാടിയതാണ്. ദുരാഗ്രഹം ......😄😄🙏🙏🙏🙋♂️
No idea about this song anyway🌷🌷
Thank you so very much Dr. Latha ......😊🙏🙏🙏🙋
നന്നായി പാടി..പക്ഷെ, പല്ലവി എല്ലാം സ്വരസ്ഥാനം മാറിയാണല്ലോ പാടിയത്
വളരെ വളരെ നന്ദി dear Krishna Kumar. ആണോ 🤔 തെറ്റുകൾ തിരുത്താം ... 😊🙏🙏🙏🙋♂️