ജനിച്ച തീയതി നോക്കി ജാതകം അറിയാം.. Part-2

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 657

  • @manojanila3820
    @manojanila3820 7 หลายเดือนก่อน +184

    നമസ്കാരം.. 🙏 ഞാൻ ജനിച്ച തീയതി 16 ആണ്... പറഞ്ഞകാര്യങ്ങൾ കറക്ട് ആണ്.. സത്യത്തിൽ ആദ്ഭുത പെട്ടുപോയി.. നന്ദി

    • @vijisss711
      @vijisss711 7 หลายเดือนก่อน +17

      Njanum 16 annu.

    • @ajithchandran1001
      @ajithchandran1001 7 หลายเดือนก่อน +5

      Njanum 16 aanu

    • @manojanila3820
      @manojanila3820 7 หลายเดือนก่อน +2

      😊

    • @sureshbabukcsureshbabukc2984
      @sureshbabukcsureshbabukc2984 6 หลายเดือนก่อน +1

      25 ൽ ആണ് ജനനം ഇതിൽ പറഞ്ഞത് ചിലത് മാത്രം ഉണ്ട്. ബാക്കി ശരിയല്ല.

    • @nidhinraj9693
      @nidhinraj9693 6 หลายเดือนก่อน +4

      ഞാനും മെയ്‌ 16 ആണ് 👍🏽

  • @KrishnaSareesh
    @KrishnaSareesh 5 หลายเดือนก่อน +10

    ഞാൻ 13 ന് ആണ് ജനിച്ചത്. പറഞ്ഞതെല്ലാം എന്റെ ലൈഫിൽ 💯%സംഭവിച്ചിട്ടുണ്ട് 🙏

  • @soulbavas9230
    @soulbavas9230 7 หลายเดือนก่อน +41

    എന്റേത് 4ആണ്. പറഞ്ഞത് വളരെ ശരിയാണ്...

  • @Progamer11113
    @Progamer11113 7 หลายเดือนก่อน +27

    23-ാം തീയതി ജനിച്ച എന്റെ മകൻ പഠിത്തത്തിൽ വലിയ ഉൽസാഹം കാണിക്കുന്നില്ല. പറഞ്ഞതനുസരിച്ച് അവൻ നന്നായി വരും എന്ന് വിശ്വസിക്കുന്നു.🙏

    • @akhileshvijayan6343
      @akhileshvijayan6343 7 หลายเดือนก่อน +6

      Pedikkenda Sheri akum 23 yil janichavar ane actor Surya tamil nadan . പിന്നെ gogulam gopalan എന്ന വക്തി flower channel owner film producer ഇവർ രണ്ടും 23 നാണ് ജനനം പിന്നെ ഞാനും ❤ മകൻ നന്നായിട്ട് വരും

    • @agentmybrablr4547
      @agentmybrablr4547 6 หลายเดือนก่อน +2

      29th day not mentioned?

    • @agentmybrablr4547
      @agentmybrablr4547 6 หลายเดือนก่อน +1

      What about 29th day.?

    • @Bobcrazy_marly
      @Bobcrazy_marly 2 หลายเดือนก่อน

      ​@@agentmybrablr4547 29 enn paranja ath 2+9=11 1+1=2 so first part le randamathe aayirikkum

    • @meera.gmeera2319
      @meera.gmeera2319 8 วันที่ผ่านมา +1

      14,23 എന്റെ മോനും മോളും പറഞ്ഞത് correct ആണ് കേട്ടോ.

  • @nandininair5759
    @nandininair5759 7 หลายเดือนก่อน +13

    Ente date 17 & molue date 26
    Madam paranjatu valare correct aanu 🙏🙏🙏

  • @francispd8293
    @francispd8293 7 หลายเดือนก่อน +13

    You are much knowledgeable person. Right calculation n description ❤🎉

  • @jaimonraghavan685
    @jaimonraghavan685 6 หลายเดือนก่อน +10

    Absolutely true...8,17,26❤

  • @Sajidrinu
    @Sajidrinu วันที่ผ่านมา

    ഞാൻ ജനിച്ച തീയ്യതി 6 ആണ്.ചേച്ചി പറഞ്ഞതെല്ലാം കറക്റ്റ് ആണ് Thanks❤

  • @MadhuKumar-jc1uh
    @MadhuKumar-jc1uh 6 หลายเดือนก่อน +22

    മറ്റു ജ്യോതിഷികളുടെ പ്രവചനങ്ങളിൽ നിന്നും വ്യത്യസ്തമായി നൂറുശതമാനവും സത്യമായ പ്രവചനം

  • @Progamer11113
    @Progamer11113 7 หลายเดือนก่อน +12

    5ാം തീയതി ജനിച്ച ആളിന്റെ കാര്യം പറഞ്ഞത് സത്യം ആണ് ഞാൻ അനുഭവസ്തയാണ്

    • @kanalchannel
      @kanalchannel 7 หลายเดือนก่อน +1

      Yes 🤣14👍

  • @notout7913
    @notout7913 6 หลายเดือนก่อน +30

    ഞാൻ മറ്റൊരു മതത്തിൽ പെട്ട വ്യക്തിയാണ്..വെറുമൊരു കൗതുകത്തിൻെറ പുറത്താണ് ഈ വീഡിയോ കാണാൻ തുടങ്ങിയത്..ജൻമ സംഖ്യ 5 ആണ്....ദ്രോഹിച്ചവർക്ക് മാപ്പ് കൊടുക്കുന്നവരാണ് എന്നതൊഴിച്ച് മറ്റെല്ലാം എൻെറ കാര്യത്തിൽ കൃത്യമാണ്..😂😂😂

  • @UshaMugu-vk9vd
    @UshaMugu-vk9vd 7 หลายเดือนก่อน +22

    1960 ജനുവരി 23: വൃശ്ചികം രാശി🙏🙏🙏

  • @jijojoy5194
    @jijojoy5194 2 หลายเดือนก่อน +8

    എന്റെ 27 ആണ് പറഞ്ഞതിൽ ഒരു കാര്യം ഒഴിച്ചു ബാക്കി എല്ലാം കറക്റ്റ് ആണ്... അതായത് ശാന്ത സ്വഭാവം എനിക്കില്ല എടുത്ത് ചാട്ടം ദേഷ്യം കാരണം ജീവിതത്തിൽ പലതും നഷ്ടപ്പെടുത്തി ഉള്ള പോക്കാണ് എവിടെ ചെന്ന് ഇതിനു fullstop വീഴും എന്ന് മാത്രം അറിയില്ല 🤦‍♂️

  • @BabuPs-yx7ro
    @BabuPs-yx7ro 5 หลายเดือนก่อน +3

    എൻ്റെ കാര്യം കറകറ്റ് ആണ്🙏🙏🙏👍👍👍♥️🧡

  • @johnvarkey9089
    @johnvarkey9089 5 หลายเดือนก่อน +14

    എന്റെ ജനന തീയ്യതി 5 - ആണ്. നക്ഷത്രം അവിട്ടം...... പറഞ്ഞതെല്ലാം ശരിയാണ്. കർമ്മദോഷമാണോ അതോ മറ്റെതെങ്കിലും ആണോ..
    മാതാപിതാക്കളിൽ നിന്ന് യാതൊരു സ്നേഹവും പരിഗണയും ലഭിച്ചിട്ടില്ല. ബന്ധുബലവുമില്ല.ഞാനും വളർന്നു എന്നല്ലാതെ ഒന്നും പറയാനില്ല. എല്ലാം ദൈവാധീനം കൊണ്ട് ഇത്രയും കാലംജീവിച്ചു : ഭാഗ്യദോഷിയാണ്

  • @hodophile07mallu
    @hodophile07mallu 5 หลายเดือนก่อน +8

    7 ആണ്..😮💯correct

  • @ShibuKonni-c9b
    @ShibuKonni-c9b 2 หลายเดือนก่อน +2

    24..you are absilutely right അനിഴം❤

  • @anjushakrishnan4774
    @anjushakrishnan4774 6 หลายเดือนก่อน +7

    Njan july 4.. Bhuribhagavum sariyanu... Onnozhike. Ente aarogyavum dridamaya sareeravumalla. Athra mathram. Bakki ellam 💯

  • @MamachiDevadaru
    @MamachiDevadaru 7 หลายเดือนก่อน +61

    ഞാൻ 14..ഒരു കാര്യം കറക്റ്റ്...
    കുടുംബത്തിനു വേണ്ടി ജീവിച്ചു.. ഇപ്പോൾ ആരുമില്ല... സ്വന്ത മായി കുടുംബവും ഉണ്ടാക്കിയില്ല.. 😭😭

    • @lijijosephakkapally4313
      @lijijosephakkapally4313 7 หลายเดือนก่อน +2

      Sathiyam anu parnjathu.

    • @MamachiDevadaru
      @MamachiDevadaru 7 หลายเดือนก่อน +4

      4 പെങ്ങൻമാരും കുടുംബം ആയി.. അവരുടെ 6 മക്കളും settled... ഏഴാംമനും ജോലി ആയി... 21 വയസ്..
      ഞാൻ ബലി മൃഗം...

    • @udayashankaraa5063
      @udayashankaraa5063 6 หลายเดือนก่อน +1

      😢

    • @Alhidhayapardhahouse
      @Alhidhayapardhahouse 6 หลายเดือนก่อน

      ​@@MamachiDevadaruഇനിയും try ചെയ്യാലോ

    • @Adarshps-k7q
      @Adarshps-k7q 6 หลายเดือนก่อน +1

      Adipoli😅

  • @SobhanaSudarshan
    @SobhanaSudarshan 7 หลายเดือนก่อน +22

    Tks. Madam, ellam sariyanu

  • @Msmotopsy
    @Msmotopsy 29 วันที่ผ่านมา +2

    14 correct ആണ് പറഞ്ഞത് 💯💯💯

  • @unnikrishnan3630
    @unnikrishnan3630 6 หลายเดือนก่อน +4

    Super reading 100% correct ❤

  • @supertech4254
    @supertech4254 7 หลายเดือนก่อน +11

    5 പറഞ്ഞത് 90%ശരിയാണ്

  • @devikadarshana07
    @devikadarshana07 หลายเดือนก่อน +4

    Ente makal 25annu aval parayukayannu nigal paryunnathelam correctannu ennu👍🏻👍🏻👍🏻
    Sheriyannu nigal paryunnathelam sheriyannu😌
    💗Thanku💗

  • @stanleynoronha9223
    @stanleynoronha9223 5 หลายเดือนก่อน +3

    Very correct. DOB 13

  • @amithaamithae2654
    @amithaamithae2654 5 หลายเดือนก่อน +3

    Ellam 100%correct, I am born in 14th❤

  • @MariyaPhilip-j2e
    @MariyaPhilip-j2e 20 วันที่ผ่านมา +1

    4ആണ് പറഞ്ഞത് എല്ലാം സത്യം തന്നെ 🙏

  • @APPUjod321
    @APPUjod321 3 หลายเดือนก่อน +3

    17ആണ് ഞാൻ ജനിച്ച തിയതി പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ കറക്റ്റ് ആണ്

  • @SanthoshKumar-ny5iv
    @SanthoshKumar-ny5iv 7 หลายเดือนก่อน +11

    Thanks Sure

  • @annammajames4676
    @annammajames4676 6 หลายเดือนก่อน +3

    Yes really trustworthy

  • @nadhinika8905
    @nadhinika8905 7 หลายเดือนก่อน +4

    Allam sariyana 6,13,15 🙏🙏🙏

  • @SavithriSankar
    @SavithriSankar 6 หลายเดือนก่อน +6

    17ന് ജനിച്ച എന്റെ സംഖ്യാശാസ്ത്രം വളരെ ശരിയാണ്

  • @ragendunambiar4254
    @ragendunambiar4254 5 หลายเดือนก่อน +3

    7 Correct....👍

  • @ShobaRavi-y8v
    @ShobaRavi-y8v 4 หลายเดือนก่อน +4

    14 ആണ്. Correct ആണ് പറയുന്നത്.

  • @chandrankk285
    @chandrankk285 7 หลายเดือนก่อน +4

    ശരിയായാൽ മതി 🙏🙏🙏

  • @Ardhra387
    @Ardhra387 2 หลายเดือนก่อน

    Model exam und pray for me Shreya Thiruvonam nalla Mark kittan Ellam subjectsinum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binduvarghese9110
    @binduvarghese9110 หลายเดือนก่อน

    നമസ്കാരം🙏 ഞാൻ ജനിച്ച തിയതി 24 ആണ്. പറഞ്ഞ കാര്യങ്ങൾ നൂറുശതമാനം സത്യമാണ്.🙏

  • @Sha.7736
    @Sha.7736 หลายเดือนก่อน +1

    18 ആണ്.. അവസാനം പറഞ്ഞത് ഒരു മാസം മുമ്പ് നടന്നു 💔😢 എല്ലാം ശെരിയാണ് പറഞ്ഞത്.. ദേഷ്യം ഇത്തിരി കൂടുതൽ ആണ്.. നല്ലരീതിയിൽ ചതിയിൽ പെടുന്നുണ്ട്

  • @SatheeshPalanam
    @SatheeshPalanam 7 หลายเดือนก่อน +5

    Thank you

  • @valsanpm9926
    @valsanpm9926 7 หลายเดือนก่อน +4

    എന്റെതിയ്യതി .9 ആണ്. പറഞ്ഞ കാര്യങ്ങൾ എല്ലാoസത്യമാണ്. പൈസ കൊടുത്തതൊന്നും കടം വേടിച്ചതൊന്നും. ആരും തിരിച്ചു തരുന്നില്ല. എന്നാൽ സഹതാപം തോന്നി വീണ്ടും വീണ്ടും കൊടുക്കും. ഇപ്പോൾ ഞാൻ ഒരു കടക്കാരനായി. മരണത്തെ മുഖാമുഖം കാണുന്നു.

  • @nandakumaranpp6014
    @nandakumaranpp6014 6 หลายเดือนก่อน +10

    50 ശതമാനവും ശരിയാണ്,
    എന്റെ കാര്യത്തില്‍.
    18 ആണ് തീയതി.

  • @devasiakc3847
    @devasiakc3847 5 หลายเดือนก่อน +3

    23 ആണ്. പറഞ്ഞത് ശരി.
    റിട്ടേഡ് ഫോറെസ്റ്റ് ഓഫീസർ

  • @chaithanyakallidumbil
    @chaithanyakallidumbil 5 หลายเดือนก่อน +2

    6 paranjathellam correct aan❤

  • @പ്രദീപ്സത്യപാലൻ
    @പ്രദീപ്സത്യപാലൻ 7 หลายเดือนก่อน +28

    4 ആണ്.... പറഞ്ഞതൊക്കെ ശെരിയാണ്..... ഇപ്പോൾ എല്ലാം മാറി (മാറ്റി) ഇപ്പോൾ ആരോടും ഒന്നും മിണ്ടാൻ പോകാറേ ഇല്ല..... ജാഡക്കാരൻ എന്ന ഓമനപ്പേര് ഉണ്ടെങ്കിലും ശത്രുക്കളുടെ എണ്ണം ഇപ്പോൾ നന്നായി കുറഞ്ഞു 😂😂

    • @VALSALAMD-g3g
      @VALSALAMD-g3g 7 หลายเดือนก่อน +3

      🤣ഞാനും 4 👍🏼

    • @rahulkvtr7412
      @rahulkvtr7412 4 หลายเดือนก่อน

      🤚

  • @AthiraAthu-v7l
    @AthiraAthu-v7l 5 หลายเดือนก่อน +2

    14 പറഞ്ഞത് കറക്റ്റ് കാര്യങ്ങൾ 👍

  • @ajithaj4420
    @ajithaj4420 6 หลายเดือนก่อน +2

    Njan janichathu 14 anu paranjathellam correct anu 🙏🙏🙏

  • @sharmilasanthosh3312
    @sharmilasanthosh3312 6 หลายเดือนก่อน +4

    Correct aanu

  • @rajeenavrajee9998
    @rajeenavrajee9998 7 หลายเดือนก่อน +5

    Thank s

  • @shikhaarjun4034
    @shikhaarjun4034 6 หลายเดือนก่อน +2

    4 💯 percent correct 👍

  • @SunuSatish
    @SunuSatish 7 หลายเดือนก่อน +10

    പണം ഒരിക്കലും അനാവശ്യമയി കളയാറില്ല ☹️....😢....

  • @EswarM-mp9hu
    @EswarM-mp9hu หลายเดือนก่อน

    Thanks 🙏🙏🙏

  • @anurajak1036
    @anurajak1036 3 หลายเดือนก่อน +1

    4- Correct aanu paranjath😮

  • @vargheseabraham8929
    @vargheseabraham8929 7 หลายเดือนก่อน +3

    Njan janichathe.Augest
    28..1952

  • @Usha-ie9rj
    @Usha-ie9rj 7 หลายเดือนก่อน +10

    Mam njan 6 ...ane. Paranjathu walare seriyanu

  • @jijishac6062
    @jijishac6062 4 หลายเดือนก่อน +3

    16 , correct aanu

  • @jasijasi6567
    @jasijasi6567 7 หลายเดือนก่อน +5

    7.sheriyane.

  • @ajumon170
    @ajumon170 7 หลายเดือนก่อน +6

    8 correct ആണ്

  • @santhakumarsanthakumar5215
    @santhakumarsanthakumar5215 6 หลายเดือนก่อน +4

    Who wrote and give you this ?

  • @abbeeapen4162
    @abbeeapen4162 3 หลายเดือนก่อน

    18 th, Predictions excellent 🎉🎉🎉

  • @ydcboss3095
    @ydcboss3095 4 หลายเดือนก่อน +6

    വയസ്സ് ആയിട്ട് നല്ലത് വന്നിട്ട് എവിടെ എടുത്തു വക്കാൻ ആണ് പണ്ടാരം

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 7 หลายเดือนก่อน +5

    4 , paranjaa kariyam sathiyam aayirunnu

  • @rageshkallalathilcheenanka2280
    @rageshkallalathilcheenanka2280 7 หลายเดือนก่อน +4

    Ragesh thiruvonam, 8.3.1967

  • @karthikaprakash4610
    @karthikaprakash4610 หลายเดือนก่อน

    വളരെ correct ആണ്

  • @ShreedharaKedilaya
    @ShreedharaKedilaya 5 หลายเดือนก่อน +1

    Surprised... Charector study is good. My DOB is 17 in Indian system but 18 in Western system, 17 th night at 1.30 AM.😂 Both are perfect.

  • @ar2_fx122
    @ar2_fx122 หลายเดือนก่อน

    Rengith lal singh സത്യം മാണ് 100% സത്യമാണ്

  • @sujikp354
    @sujikp354 6 วันที่ผ่านมา

    Correct 💯

  • @musicmagic7820
    @musicmagic7820 7 หลายเดือนก่อน +4

    4 correct

  • @avanthikasyamavinu
    @avanthikasyamavinu 5 หลายเดือนก่อน

    ❤❤❤ thankyou madam

  • @jayasreepp6528
    @jayasreepp6528 7 หลายเดือนก่อน +1

    Ellam correct anu 🙏🙏🙏

  • @suvishnathakumaris.l1455
    @suvishnathakumaris.l1455 7 หลายเดือนก่อน +7

    31 correct anu

  • @RRR-mr9rh
    @RRR-mr9rh 7 หลายเดือนก่อน +2

    Ellam correct aanu😮😮

  • @indirak8897
    @indirak8897 3 หลายเดือนก่อน +2

    8ആണ് ഞാന്❤ഭക്തി മാര്‍ഗ്ഗം തന്നേ❤

  • @gopikagokul7044
    @gopikagokul7044 3 หลายเดือนก่อน +1

    9 correct ahnu 🙏

  • @SarathKumar-m6d
    @SarathKumar-m6d 4 หลายเดือนก่อน

    Superrrrr❤❤❤❤❤❤

  • @prijichandran237
    @prijichandran237 3 หลายเดือนก่อน +1

    17 day correct 🙏🏻🙏🏻🙏🏻

  • @PrabhaUnni-y8b
    @PrabhaUnni-y8b 7 หลายเดือนก่อน +5

    5 👌👌👌👌👌

  • @padmakshiraman9429
    @padmakshiraman9429 6 หลายเดือนก่อน +1

    അത് ശരിയാ. Example ഞാൻ 😁😁

  • @sreelatharadhakrishnanradh5711
    @sreelatharadhakrishnanradh5711 7 หลายเดือนก่อน +2

    ഞാൻ 4 വളരെ correct

  • @aarnavlaibi4710
    @aarnavlaibi4710 6 หลายเดือนก่อน +2

    4 valare sheriyanu

  • @Vismaya-u4v
    @Vismaya-u4v 7 หลายเดือนก่อน +14

    18 ....paranjath 100℅ correct aanu❤❤

  • @susmeraprasanth3901
    @susmeraprasanth3901 หลายเดือนก่อน +2

    ഞാൻ 15 - തിരുവോണം. Correct correct

    • @suryaelizabethjohn4568
      @suryaelizabethjohn4568 วันที่ผ่านมา

      തിരുവോണം എന്ന് പറഞ്ഞാരുന്നോ 😊

    • @suryaelizabethjohn4568
      @suryaelizabethjohn4568 วันที่ผ่านมา

      ഞാൻ 15,ആണ് തിരുവോണം ആണ്.. അങ്ങനെ പറഞ്ഞാരുന്നോ 😊

  • @SalmaM-r9g
    @SalmaM-r9g 29 วันที่ผ่านมา

    Correct reading

  • @athulyams5443
    @athulyams5443 7 หลายเดือนก่อน +1

    Correct 🙏

  • @visalakshymallissery869
    @visalakshymallissery869 7 หลายเดือนก่อน +18

    Date of birth 13

  • @ajithninan7789
    @ajithninan7789 7 หลายเดือนก่อน +2

    I born on 7th. November. 1952.

  • @Abhinav_12hh
    @Abhinav_12hh 7 หลายเดือนก่อน +5

    Currect

  • @AK_tips.
    @AK_tips. 7 หลายเดือนก่อน +1

    Correct 6🎉🎉

  • @SunilaJobi
    @SunilaJobi 3 หลายเดือนก่อน +1

    5 = correct ആണ്

  • @Abiraj.rabiraj.r-k4m
    @Abiraj.rabiraj.r-k4m หลายเดือนก่อน +1

    13👍

  • @KBR384
    @KBR384 4 หลายเดือนก่อน +2

    25-5-1964...ente karyam maha kashtamanu ...pariharam parayamo

  • @sukumarisuku3494
    @sukumarisuku3494 7 หลายเดือนก่อน +4

    Sukumari..7'4'1961

  • @SHANZ88
    @SHANZ88 หลายเดือนก่อน +1

    JULY 23...❤

  • @MariaJose-pm3bq
    @MariaJose-pm3bq 4 หลายเดือนก่อน +2

    25 5. Correct anu

  • @Save-h3q
    @Save-h3q 7 หลายเดือนก่อน +7

    Om namasivaya

  • @unnikrishnan3630
    @unnikrishnan3630 6 หลายเดือนก่อน +2

    Om nama shivaya ❤

  • @RajeshVava-ju2gp
    @RajeshVava-ju2gp 6 หลายเดือนก่อน +1

    Valare sariyanu 4 aanu ente thiyadhi

  • @MuZicSLifE962
    @MuZicSLifE962 หลายเดือนก่อน

    ഡിസംബർ 18..പറഞ്ഞത് സത്യം 😝

  • @anuanil7142
    @anuanil7142 7 หลายเดือนก่อน +2

    Njan ജനിച്ചത് 17 നാണ്, പറഞ്ഞതെല്ലാം സത്യമായ കാര്യം 🙏🏻

  • @SajiSaji-v7l
    @SajiSaji-v7l 7 หลายเดือนก่อน +4

    1976 July 6

  • @Prameela-w9t
    @Prameela-w9t 2 หลายเดือนก่อน

    എൻ്റേത് 5 ആണ് പറഞ്ഞതെല്ലാം ശരിയാണ് 🙏🙏